അവിട്ടം നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് എല്ലാം ശരിയാണ്. ആത്മാർത്ഥതയും സ്നേഹവും കൂടിപോയതാണ് ഈ നക്ഷത്ര ജാതരുടെ നന്മയും വേദനയ്ക്കുള്ള കാരണവും സ്നേഹം ഏറെ കൊടുത്തു വേദന ഏറെ തിരിച്ചു വാങ്ങിക്കുന്നവർ കൂടിയാണ് അവിട്ടം നക്ഷത്രജാതകർ
എല്ലാം ശരിയാണ് ഈ നാളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ.. പിന്നെ തോൽക്കില്ല ഒരിടത്തും ആര് തളർത്തിയാലും... ദൈവം കൂടെ ഉണ്ട് എന്ന ബോധ്യം മതി മുന്നോട്ട് പോകാൻ 👍🏻👍🏻👍🏻
വളരെ സത്യം എന്റെ ജീവിതം ഏതാണ്ട് ഇതു പോലെ യാണ് സ്നേഹിച്ചു കഴിഞ്ഞാൽ അത് അയാൾ എത്ര മോശക്കാരായാലും അവരെ തീർത്തു ഉപേക്ഷിച്ചു കളയില്ല. വൈക്കത്തപ്പനെ വിട്ട് ഒരു തീരുമാനം എടുക്കില്ല 🙏🙏🙏🙏
നോക്കൂ....ഒറ്റപ്പെടൽ മാത്രമേ ഉള്ളൂ എങ്കിലും നമുക്കു പകരം വയ്ക്കാൻ ഒരാളുടെ കയ്യിലും ഒന്നുമില്ല.... എത്ര കൂട്ടി വച്ചു വന്നാലും നമ്മൾ ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും..ഒരുപാട് വിഷമം തോന്നും.. എത്ര വേദനിപ്പിച്ചാലും..ഒറ്റപ്പെടുത്തിയാലും പ്രിയപ്പെട്ടവർക്കു ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ സഹിക്കില്ല... സാരല്യ പോട്ടെന്നേ..നമുക്കല്ലേ നമ്മളെ അറിയാവൂ....? ..എന്നെ എനിക്ക് ഒരുപാടു ഇഷ്ടം 😘😘😘 ഒരുപാട്. ഒരുപാട്
വളരെ ശരി ആണ് സ്നേഹം അതൊന്നും തിരിച്ചു കിട്ടാറില്ല മറ്റുള്ളവർക്ക് വേണ്ടി ജീവിക്കും സൗയം ജീവിക്കാതെ പിന്നെ അവർ ഉപേക്ഷിക്കുകയും ചെയ്യും 😘പക്ഷെ ദൈവം കൂടെ ഉണ്ടാവും എപ്പോഴും ഉപേക്ഷിക്കില്ല 👍
നക്ഷത്രങ്ങളെ കുറിച്ച് ഗഹനമായ ഒരു അവലോകനം ഞാൻ ആദ്യമായാണ് കേൾക്കുന്നത്. തികച്ചും വിശ്വസിക്കാവുന്നതും അനുഭവയോജ്യമായതുമായ സത്യങ്ങളാണ് വിവരിച്ചത്. എന്റെ ഭർത്താവിന്റെ നക്ഷത്രം അവിട്ടമാണ്. താങ്കൾ പറഞ്ഞത് 101% യഥാർഥ്യമാണ്. എത്ര ശാന്തമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. പരമ യോഗ്യൻ തന്നെ. നന്മകൾ ആശംസിക്കുന്നു.
നിങ്ങൾ പറയുന്നതുപോലെ അത്ര നല്ല നാളല്ല.ജീവിതം മുഴുവൻ ദു:ഖം. നിങ്ങൾ പറയുന്നത് 75% വും ശരിയാണ്. നമ്മൾ സ്നേഹിക്കുന്നവർ ചതിക്കുന്നു.ബന്ധുക്കൾ ഒറ്റപ്പെടുത്തന്നു.
ഇതിൽ പറഞ്ഞ | 00% കാര്യങ്ങളും ശരിയാണ് ഒത്തിരിജാതകങ്ങൾ കാണാറുണ്ടങ്കിലും സത്യമായി കാര്യങ്ങൾ അറിഞ്ഞത് ഇതിൽ നിന്നാണ് എല്ലാവരെയും ആത്മാർത്ഥമായി സേന ഹിക്കുന്നതാഈ ജാതകകാരുടെ ഏറ്റവും വലിയ കുഴപ്പം God bless you
എന്റെ അനുഭവം 100% ശരിയാണ് . അവിട്ടം നാളാണ് വഴിയിൽ കൂടി പോയ വയ്യവേലി വലിച്ചു തലയിൽ വെച്ചു ഒരാളെ സാമ്പത്തികമായി സഹായിച്ചു. ഇപ്പോൾ അവരുടെ ഏറ്റവും വലിയ ശത്രു ഞാനാണ് ഇപ്പോൾ കേസു കോടതിമായി നടക്കുന്നു
Njan Avittam aanu. Happy aayi jeevikkunny. Nalla joliyum und. Sathrukkal orupad und but I love to keep some enimies. Avaranu nammale motivate cheyyynnath. 😁🤣😄😅😆
100% correct sir Ente nakshatram avittam aan aadyattann ee nakshatrakkare patti krithyamayitt pravachikkunnath .sir paranja ella karyagalum anubathil unlath thanneyan , pinne sneha the patti parayanegil nammale jeevane oru vilayum nalkathe kude ullavarude jeevane vilanalkiyum snehikkukayum care cheyyunnavaran pararum ath mattullavare angeekarichillagilum cheyyum , kodutha sneham chirich labikkum enn pratheekshichittalla,ath ee nakshatra swabavamane . Sir ne eppozhum nanma varatte enn Aashamsikkunnu 🙏
അവിട്ടം നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് എല്ലാം ശരിയാണ്. ആത്മാർത്ഥതയും സ്നേഹവും കൂടിപോയതാണ് ഈ നക്ഷത്ര ജാതരുടെ നന്മയും വേദനയ്ക്കുള്ള കാരണവും
സ്നേഹം ഏറെ കൊടുത്തു വേദന ഏറെ തിരിച്ചു വാങ്ങിക്കുന്നവർ കൂടിയാണ് അവിട്ടം നക്ഷത്രജാതകർ
സത്യം
Sathyam
Najanum avittam
Yes
Sheriyaa😇
ആത്മാർത്ഥത കൂടിപ്പോയപ്പോൾ അവസാനം ആരും ഇല്ലാതെയായി 👌👌👌🙏sir പറഞ്ഞതെല്ലാം സത്യമാണ്......
സത്യം ആണ് സഹോദര. സ്നേഹം തിരിച്ചു കിട്ടാറില്ല എന്നത് ഒരു പൊതു ഗുണം ആണെന്ന് തോന്നുന്നു
ഞാനും അവിട്ടം നക്ഷത്രക്കാരനാണ് ഈ പറഞ്ഞത് തന്നെയാണ് എൻ്റെയും അവസ്ഥ.
അക്ഷരം പ്രതി ശരിയാണ്.
കൊല്ലാം.. പക്ഷേ തോൽപ്പിക്കാനാവില്ല..💪💪💪💪
Correct
Tholpikam pakshe thalarthanavilla
Correct
Pinalla😎🤏
Eppleby nalla samayam varm
എല്ലാം സത്യമാണ്
എന്നും ഒറ്റപ്പെടലും ദു:ഖവും മാത്രമാണ് .
ഇവരായിട്ട് കുടുംമ്പത്തിൽ ഉണ്ടാക്കി വയ്ക്കുന്ന കുറെ പൊല്ലാപ്പ് കൾ ഉണ്ട് മൂലം നക്ഷത്രക്കാർ ഇവരുടെ മക്കളായി ജനിക്കാതെ ഇരിക്കുന്നതാണ് നല്ലത്
Athe njanu avittumane
സത്യം
സത്യം ആണ്
മാറ്റോം varum👍
100% സത്യം ആണ്. ഞാൻ കരുതി എനിക്ക് മാത്രം ആണ് എന്ന്, എന്നാൽ ഒട്ടുമിക എല്ലാവർക്കും ഇതൊക്കെ തന്നെ ആണ് അവസ്ഥ
Njanum Avitom ann
Kollaam.. Company ndd😊
50 വർഷത്തിനുള്ളിൽ സന്തോഷം എന്തെന്നറിഞ്ഞിട്ടില്ല, ഒറ്റപ്പെടൽ ദുരിതം ചതിയ്കപെടുക...ഇത്രയും നല്ല നക്ഷത്രം വേറെ ഇല്ല
ആദ്യമയാണ് ഇതുപോലെ കൃത്യമായ പ്രവചനം കേട്ടത്. എല്ലാം അങ്ങേക്ക് ലഭിച്ച അനുഗ്രഹങ്ങൾ. നന്ദി
എല്ലാം ശരിയാണ് ഈ നാളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ.. പിന്നെ തോൽക്കില്ല ഒരിടത്തും ആര് തളർത്തിയാലും... ദൈവം കൂടെ ഉണ്ട് എന്ന ബോധ്യം മതി മുന്നോട്ട് പോകാൻ 👍🏻👍🏻👍🏻
സുബ്രമണ്യ സ്വാമിയേ ഭജികു.....ഓം Saravana bhavay namah,:🙏🙏
Hi
¹
വളരെ സത്യം എന്റെ ജീവിതം ഏതാണ്ട് ഇതു പോലെ യാണ് സ്നേഹിച്ചു കഴിഞ്ഞാൽ അത് അയാൾ എത്ര മോശക്കാരായാലും അവരെ തീർത്തു ഉപേക്ഷിച്ചു കളയില്ല. വൈക്കത്തപ്പനെ വിട്ട് ഒരു തീരുമാനം എടുക്കില്ല 🙏🙏🙏🙏
നോക്കൂ....ഒറ്റപ്പെടൽ മാത്രമേ ഉള്ളൂ എങ്കിലും നമുക്കു പകരം വയ്ക്കാൻ ഒരാളുടെ കയ്യിലും ഒന്നുമില്ല.... എത്ര കൂട്ടി വച്ചു വന്നാലും നമ്മൾ ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും..ഒരുപാട് വിഷമം തോന്നും.. എത്ര വേദനിപ്പിച്ചാലും..ഒറ്റപ്പെടുത്തിയാലും പ്രിയപ്പെട്ടവർക്കു ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ സഹിക്കില്ല... സാരല്യ പോട്ടെന്നേ..നമുക്കല്ലേ നമ്മളെ അറിയാവൂ....? ..എന്നെ എനിക്ക് ഒരുപാടു ഇഷ്ടം 😘😘😘 ഒരുപാട്. ഒരുപാട്
Real bro
Really true
Upn
Yes
Yes
വളരെ ശരി ആണ് സ്നേഹം അതൊന്നും തിരിച്ചു കിട്ടാറില്ല മറ്റുള്ളവർക്ക് വേണ്ടി ജീവിക്കും സൗയം ജീവിക്കാതെ പിന്നെ അവർ ഉപേക്ഷിക്കുകയും ചെയ്യും 😘പക്ഷെ ദൈവം കൂടെ ഉണ്ടാവും എപ്പോഴും ഉപേക്ഷിക്കില്ല 👍
Atheee
സത്യം
സത്യം
നക്ഷത്രങ്ങളെ കുറിച്ച് ഗഹനമായ ഒരു അവലോകനം ഞാൻ ആദ്യമായാണ് കേൾക്കുന്നത്. തികച്ചും വിശ്വസിക്കാവുന്നതും അനുഭവയോജ്യമായതുമായ സത്യങ്ങളാണ് വിവരിച്ചത്. എന്റെ ഭർത്താവിന്റെ നക്ഷത്രം അവിട്ടമാണ്. താങ്കൾ പറഞ്ഞത് 101% യഥാർഥ്യമാണ്.
എത്ര ശാന്തമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. പരമ യോഗ്യൻ തന്നെ. നന്മകൾ ആശംസിക്കുന്നു.
ഞാനും അവിട്ടം ആണ്.. ഒരു ഉയർച്ചയും ഇതുവരെ ഉണ്ടായിട്ടില്ല... പക്ഷെ പറയുന്നതോ അവിട്ടം തവിട്ടിലും നേടുമെന്നും 🤭
True
Kure kashtapadkal nediyille😆
Seriya ann life full kastapad matram baki
Ennegilum nallakalamundakumo..
Chovva dhoshavum... 😤😤😤😤
S
എല്ലാവരും പറയും അവിട്ടം തവിട്ടിലും നേടും എന്നു സ്വന്തമായി തവിടു പോലും ഇല്ല 😂😂അതാണ് അവസ്ഥ 😂😂
😊
Thavidupodi ayille 😆😆
സത്യം
അതെ
സത്യം
Seriyanu.. എന്റെ ഹസ്ബൻഡ് അവിട്ടം നക്ഷത്രക്കാരൻ ആണ്... പറഞ്ഞത് മിക്കതും സത്യം ആണ് 💯💯💯.. ഒന്നിനും തോറ്റു കൊടുക്കില്ല
100%വും ശരിയാണ്... അഭിനന്ദനങ്ങൾ...
നമിച്ചു 100%ശരി ആണ് താങ്ക്സ്
എൻ്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ആത്മാർത്ഥത കൂടിയതു കാരണം ഒരുപാട് വിഷമിക്കുന്നു. ദൈവം കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു .
ഞാന് അവിട്ടം അണ്... Iam happy to അവിട്ടം ⭐.... 💥 Bcz തോറ്റു കൊടുകരില്ല ഒന്നിനും വേണം എന്ന് വച്ചത് enne vare njan nediyite ഉള്ളൂ ❤️
ഇതിൽ കൂടുതൽ സത്യം ഇനി കേൾക്കാൻ ഇല്ല നന്ദി യുണ്ട് ഒരുപാടു 38 വയസു വരെ അനുഭവിച്ചു ഇനിയെങ്കിലും നല്ലതു കിട്ടുമെന്നുള്ള പ്രതീക്ഷിക്കുന്നു
പറഞ്ഞത് എല്ലാം സത്യമാണ് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
Njan avitom
കരയല്ലേ മുത്തേ 🥰😌
നിങ്ങൾ പറയുന്നതുപോലെ അത്ര നല്ല നാളല്ല.ജീവിതം മുഴുവൻ ദു:ഖം. നിങ്ങൾ പറയുന്നത് 75% വും ശരിയാണ്. നമ്മൾ സ്നേഹിക്കുന്നവർ ചതിക്കുന്നു.ബന്ധുക്കൾ ഒറ്റപ്പെടുത്തന്നു.
സുഹൃത്തുക്കൾ പോലും അവർ ചെയ്യുന്ന തെറ്റുകൾ നമ്മുടെ മേൽ ചാർത്തുന്നു.
Crt
Sheriya
അറിയാത്ത കാര്യത്തിന് വേണ്ടി പലപ്പോഴും ശത്രുത സമ്പാദിക്കുന്നു
True
Yes. Yes. Yes.100/nt 💕സത്യസന്ധമായി പറഞ്ഞിട്ടുണ്ട്.കണ്ണുനിറഞ്ഞു. Good 🌹🌹🌹🌹👍👍👍
Mammal avittm nakshatrakkarkkellam koodi oru sagadana thudagiyalo
Ath kollam
Idea kollam
👍👍
👍👍
Kolllam
Ellam വളരെ സത്യമാണ് ഒരു കാര്യം പോലും തെറ്റില്ല എല്ലാം സത്യമാണ്
Paranjathellam valare sheri anu
Subscribed
Thanks
എല്ലാം സത്യം ആണ് ❤
ഇതിൽ പറഞ്ഞ | 00% കാര്യങ്ങളും ശരിയാണ് ഒത്തിരിജാതകങ്ങൾ കാണാറുണ്ടങ്കിലും സത്യമായി കാര്യങ്ങൾ അറിഞ്ഞത് ഇതിൽ നിന്നാണ് എല്ലാവരെയും ആത്മാർത്ഥമായി സേന ഹിക്കുന്നതാഈ ജാതകകാരുടെ ഏറ്റവും വലിയ കുഴപ്പം
God bless you
100% seriyaa... പണി വരുന്ന വഴി അറിയില്ല...അപ്പുറത്ത് കൂടി പോന്ന ശല്യം ഞാൻ ഇപ്പുറത്ത് ഉണ്ടെന്നറിഞ്ഞാൽ വന്ന് തലേ കേറീട്ട് പോവും...അതാണ് അവസ്ഥ....😂😂
Sathyam....veruthe ninnalum mathi vannu tale kerum
Ante machane sathiyam 😂.......
Do u believe..? I have troubling too much
😂😂😂😂😂👍🏻
😂😂
തോൽപ്പിക്കാം.. തളർത്താനാവില്ല 👍👍
എന്റെ അനുഭവം 100% ശരിയാണ് . അവിട്ടം നാളാണ് വഴിയിൽ കൂടി പോയ വയ്യവേലി വലിച്ചു തലയിൽ വെച്ചു ഒരാളെ സാമ്പത്തികമായി സഹായിച്ചു. ഇപ്പോൾ അവരുടെ ഏറ്റവും വലിയ ശത്രു ഞാനാണ് ഇപ്പോൾ കേസു കോടതിമായി നടക്കുന്നു
കഷ്ടം
Valaray sariyanu thank you❤❤❤
നക്ഷത്രം വളരെ ഉത്തമം ആണ്. ജനനസമയവും, അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ജാതകവും ഗണിച്ചത് ശരിയാണെങ്കിൽ അനുഭവം വ്യത്യസ്തമായിരിക്കും...
അവിട്ടം പറഞ്ഞതു ശരിയാണ് 👍
പറഞ്ഞത് എല്ലാം വളരെ ശരിയാണ്.. 🙏🙏🙏
👌🏾👌🏾👌🏾👌🏾last paranjath 100%%%correct
Avitam nakshtra ki jai
Let all Avitom unite and make a strong Atom.
ആത്‍മർത്ഥത കൂടുതൽ ആണ്. എല്ലാം ശരിയാണ്. നമിച്ചു സർ. എന്നെ ഞാൻ സ്നേഹിക്കുന്നു
Njan Avittam aanu. Happy aayi jeevikkunny. Nalla joliyum und. Sathrukkal orupad und but I love to keep some enimies. Avaranu nammale motivate cheyyynnath. 😁🤣😄😅😆
വളരെ വളരെ ശരിയാണ്. എന്റെ husband ee നക്ഷത്രം ആണ്.
100% sheriyanu.👍
പറഞ്ഞത് അത്രയും ശരി ആണ്..,,
യഥാർത്ഥ സത്യം - നൂറു ശതമാനവും സത്യമായ കാര്യങ്ങൾ ശ്രവിച്ചു - നമിക്കുന്നു
ശരിയാണ് ആരുടെ മുമ്പിലും തലകുനിക്കില്ല
Correct
E video pole epozhathe avitta nakshathrakarude samyam oru video cheyumo
വളരെ ശരിയാ എന്റെ അതേ സ്വഭാവം
സത്യം എന്റെ ജീവിതത്തിൽ ഇതെല്ലാം സംഭവിച്ചു 🙏🙏🙏
വളരെ വളരെ വളരെ ശരി യാണ്. 🙏🙏🙏🙏🙏
വളരെ ശരിയായ നിരീക്ഷണം,
bhyankraaaa.... ellam full correct anallooo
Njanum Avitom ann
100% correct sir
Ente nakshatram avittam aan aadyattann ee nakshatrakkare patti krithyamayitt pravachikkunnath .sir paranja ella karyagalum anubathil unlath thanneyan , pinne sneha the patti parayanegil nammale jeevane oru vilayum nalkathe kude ullavarude jeevane vilanalkiyum snehikkukayum care cheyyunnavaran pararum ath mattullavare angeekarichillagilum cheyyum , kodutha sneham chirich labikkum enn pratheekshichittalla,ath ee nakshatra swabavamane . Sir ne eppozhum nanma varatte enn Aashamsikkunnu 🙏
Pwoli sir ....😍👏👏👏👏 Njan avittam anu....total oru 3g life ...😁
Njanum Avitom ann
താങ്കൾ പറഞ്ഞത് മുഴുവൻ ശരിയാണ് ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളാണ്
സത്യം ആണ് അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റൈ കാര്യത്തിൽ 🙏🙏🙏
Andadeyeparanhapolasariyane thanks
Orupadu sandosham ellam sathyamanu❤❤❤❤
Paranjathellan sariyanu, enikku ishtappetta karyangal njan nadathunnu,areyum vaka vachu kodukkarilla. rando moonno friends Mataram. Ellarodum koottu koodarilla .valare selected aayi mathre friends therenjedukku, athu jeevithakalam muzhuvanum koode undakum ennu thonnunnavare mathram. Professionally nalla job aanu. Married life ok aanu. Vayyavelukalkku thala vekkarilla. Kuttikkalam financially troubled aarunnu. 25th year onwards ithu vare ok aanu. Ippo 40 age aayi
ശെരിയാണ്.....സുബ്രമണ്യ സ്വാമി ഭജനം ജീവിതം നല്ലതായി പോകുന്നുണ്ട്.🙏ഓം saravana ഭവായ namah:
എന്റെയും അവിട്ടം നക്ഷത്രം ആണ്... ശരിയാണ് bro സുബ്രഹ്മണ്ണ്യ സ്വാമി തന്നെ രക്ഷ 🙏
@@shynushaji2492 athe bro
Ethe elavarkum badakamala grehanela nokeyane Elam shereyakum
Valare.shariyaaa.paranjathellam
Very genuine information. Excellent presentation.
Ellam Sathyamanu Njan Athijeevikkuvanu Iam Very happy Nothing Problem All of Thanks 🙏
ശരിയാണ്. പക്ഷേ... നമ്മളെ.. തോല്പിക്കാൻ.. കഴിയില്ല... സത്വം... അല്ല.. പിന്നെ...👍👍👍👍
Super sir entre nakshatram avitamennanu veetil paranjuu ketath, but chilaroke chathayam ennum paranju,, athondu ithonnu nokan vannatha 😁but entre nakshatram avittam anenu ningal paranjapo mansilayi 👍
Sir superb,100% correct
പറഞ്ഞത് മുഴുവൻ സത്യമാണ്
ജ്യോതിഷം പഠിപ്പിക്കുന്നുണ്ടോ...എങ്ങനെ ആണ് ഒരു ശിഷ്യ ആകാൻ ചെയ്യേണ്ടത്🙏🙏🙏
Ellam valare sariyanu sir.🙏🏻🙏🏻🙏🏻
പറഞ്ഞ കര്യങ്ങൾ സത്യം❤❤
Ellam really true Sathyam
Tholpikkam pakshe thalarthanavilla😜😄😄👍
വളരെ ശരി ആണ് 👍
Njan avittam nakshatra kariyanu....thankal paranja kariyangalokke 101% sheriyanu. Ente kariyathil enike vashiyum deshyam okke und enkilum avar vannu sorry paranjal enike vishamam varum kshemikkarund but vishwasvanjana kanichittanu sorry parayunnenkil avarude munpil njan kshemikkum enkilum maranam vare njan athu marakkilla athente manasil neettal undakki kondirikkum. Ellam thangal paranjathu njan sammathikkunnu avashyam Kanan vendi varunnavaranu ellavarum .. namikkunnu 🙏🙏🙏
100%ശരി യാണ്. ഒരു കാര്യവും തെറ്റില്ല എന്റെ ചേട്ടന്റെ ജീവിതത്തിൽ ഇത് വരെ. ഇപ്പോൾ 76വയസ്സായി. ഇപ്പോൾ നല്ല കാലം ആണ്.
എല്ലാം...വളരെ ശരിയാണ് 🥰💯
അങ്ങ് പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ ശരി ആണ്
Ella sariya thanks nhansabathikapurogathi enneunpava
പറഞ്ഞ് 100 % സത്യം🙏🏻😘😍
ശെരിയാണ്. അന്വേഷണം എന്നെ ഇവിടെകൊണ്ടെത്തിച്ചു 🌹
Eallam sheriyanu😢😢😢😢😢😢
എന്റെ നക്ഷത്രം അവിട്ടം ആണ്.. ഇവിടെ പറഞ്ഞതെല്ലാം വളരെ ശരി ആണ്... 🙏🙏
🙏 പരിഹാരം നേരിട്ട് വന്നാൽ പറഞ്ഞു തരുമോ സർ
തിരുമേനി കൃത്യമാണ്.. 👏
വളരെ ശരിയാണ് 👌👌🙏🙏😄
Njan avittam, valare valare correct aanu sir.... Enik ipol age 32,enik kittiya vivahajeevitham moshamane apol ente makkal nannavum alle sir, reply plz... Sir contact cheyyan pattumo
100% Very correct ഞാൻ ഇന്ന് ഈ ചാനൽ subscribe ചെയ്തു
Ethra correct aanu sir paraunnathu 👍🏻👍🏻👍🏻🥰🥰
എല്ലാം ഓക്കേ ആണ് 👌👌👌👌🙏🙏🙏
Mikka comentsenum oru kattu kozhi replay cheyyunnund.evanokka enthinta keadanavo.
Avittam.1971, July 11.rajendran.M.prartikkanam.sir.
Thanks for the information.
എന്റെ നാൾ അവിട്ടം ആണ്. പറഞ്ഞത് എല്ലാം correct ആണ്. ശത്രു ദോഷം മാറാൻ എന്തെങ്കിലും മന്ത്രമുണ്ടോ
🙏🙏🙏പറഞ്ഞത് എല്ലാം സത്യമാണ്.
അവിട്ടം കറക്റ്റ് 🌹🌹🌹
ഒരു കാര്യം കൂടിയുണ്ട് ഏതു കാര്യത്തിന് പോയാലും തടസ്സങ്ങളും മുടക്കങ്ങളും മാണ് ഒരു കാര്യം ശരിയാവണമെങ്കിൽ അഞ്ച് തവണയെങ്കില്ലും പോകണം
Astrogionnupadichituparauka. Paranjaduthannapinnumpinnumparanjucondiricde😢😢
Katta support poli
എന്നെ കുറിച്ചാണല്ലോ സംസാരിക്കുന്നത് 👌👌👌👌
Poda ellardkuricha parayune
@@mallurockerstech2833 😆😆😆😆ഐകോട്ടെ ഇന്നാ പിന്നെ ഇങ്ങളും ഉണ്ട് 😜😜😜
ഈ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ശരിയാണ് എന്റെ നാൾ അവിട്ടം ആണ്
Avittam nakshthra karayya sthreekaluda vivaha jeevitham engnayrikkumnn onn paryumo!!
Cherunna. Nakshathram. Nokku
ഇത്രയും ശരി ആയ വിലയിരുത്തൽ 👍
Valare sariyanu ,ethinoru mattamille?
Sariyanu, 👍
🙏🙏❤️❤️