എപ്പോഴും പ്രതീക്ഷിച്ചു ഇരിക്കും..... .....നാളെ ശരിയാകും.....മറ്റന്നാൾ ശരിയാകും.. അപ്പോഴേക്കും ഏതെങ്കിലും ഒരു ഗ്രഹം.... തിരിഞ്ഞു കറങ്ങി വക്രത്തിൽ വന്നു കയറി എന്ന് പറയും.... പിന്നെ പണി കിട്ടിയ പോലെ ടെൻഷൻ, പൈസ നഷ്ടം, മാനഹാനി, ശാരീരിക പ്രശ്നങ്ങൾ... അങ്ങനെ ഓർമ വെച്ച കാലം മുതൽ ഇന്നുവരെ.... ന്താ ല്ലേ..... ഇനി കേൾക്കുന്നു... ഏഴര ശനി 29 മാർച്ച് 2025 തീരും പോലും... അപ്പോഴേക്കും വ്യാഴം 6 വന്നു 8 ന്റെ പണി തരാൻ തയ്യാർ എടുക്കുന്നു എന്ന് കേൾക്കുന്നു... ശുഭം.... 😄... ജ്യോൽസ്യന്മാർ റീച് കിട്ടാൻ വേണ്ടി പറയും.... റോക്കറ്റ് പോലെ കുതിക്കും, ഇട്ട് മൂടാൻ ധനം കുമിഞ്ഞു കൂടും.. Etc.... ഒന്നും വേണ്ട ടെൻഷൻ അടിക്കാതെ ജീവിക്കാൻ വിട്ടാൽ മതിയായിരുന്നു... ഒരു തിരുവോണംക്കാരൻ... 🙏🙏🙏
... ഏഴര ശനി മകര കൂർ കാർക്ക് 29 മാർച്ച് 2025 തീരും പോലും.... പക്ഷെ താങ്കളുടെ ജനന സമയം (വയസ്സ് ) പോലെ ദശാ കാലം നോക്കണം (എനിക്ക് ഇപ്പോഴ് ശനി ദശ നടക്കുകയാ 19 കൊല്ലം... 42 വയസ്സ് മുതൽ തുടങ്ങി കൂടെ ഏഴര ശനി മകര കൂറ് കാർക്ക് common ആയി )
മകരം രാശിയിൽ പ്രത്യേകിച്ച് തിരുവോണം നക്ഷത്രക്കാർക്ക് ജീവിതത്തിൽ എന്നും ദുഃഖവും ദുരിതങ്ങളും മാത്രമേ ഉണ്ടാകൂ അതും ജനനം മുതൽ 100 വയസ്സ് വരെ , ചില കഠിനാധ്വാനികൾ (HARD WORKING ), മാത്രം കുറച്ച് രക്ഷപ്പെടും , ആ സർവ്വേശ്വരൻ ഒരിക്കലും തിരിഞ്ഞു നോക്കാത്ത ജന്മങ്ങൾ !!! അതിനു ശേഷം ശുഭമാണ് ഫലം , അപ്പോഴും സൂര്യനും ചന്ദ്രനും ശനിയും ചൊവ്വയും വ്യാഴവും ബുധനുമൊക്കെ നീച രാശിയിൽ ആണ് .... ചുരുക്കം പറഞ്ഞാൽ അല്ലലും അലച്ചിലും മാത്രം ഫലം , ജീവിതം കട്ടപ്പൊക , സ്വാഹ... ജനിച്ചു പോയില്ലേ ഇനി മരണം വരെ ജീവിച്ചല്ലേ പറ്റൂ.🤣
Mini.. Avittam.. Ende poya joli kittan vendi prarthikkane... Thirumeni... 🙏🙏🙏
Mini തിരുവോണം 1969 മെയ് 8 എന്നെങ്കിലും ഒരു നല്ല കാലം ഉണ്ടാകുമോ
എപ്പോഴും പ്രതീക്ഷിച്ചു ഇരിക്കും..... .....നാളെ ശരിയാകും.....മറ്റന്നാൾ ശരിയാകും.. അപ്പോഴേക്കും ഏതെങ്കിലും ഒരു ഗ്രഹം.... തിരിഞ്ഞു കറങ്ങി വക്രത്തിൽ വന്നു കയറി എന്ന് പറയും.... പിന്നെ പണി കിട്ടിയ പോലെ ടെൻഷൻ, പൈസ നഷ്ടം, മാനഹാനി, ശാരീരിക പ്രശ്നങ്ങൾ... അങ്ങനെ ഓർമ വെച്ച കാലം മുതൽ ഇന്നുവരെ.... ന്താ ല്ലേ..... ഇനി കേൾക്കുന്നു... ഏഴര ശനി 29 മാർച്ച് 2025 തീരും പോലും... അപ്പോഴേക്കും വ്യാഴം 6 വന്നു 8 ന്റെ പണി തരാൻ തയ്യാർ എടുക്കുന്നു എന്ന് കേൾക്കുന്നു... ശുഭം.... 😄...
ജ്യോൽസ്യന്മാർ റീച് കിട്ടാൻ വേണ്ടി പറയും.... റോക്കറ്റ് പോലെ കുതിക്കും, ഇട്ട് മൂടാൻ ധനം കുമിഞ്ഞു കൂടും.. Etc.... ഒന്നും വേണ്ട ടെൻഷൻ അടിക്കാതെ ജീവിക്കാൻ വിട്ടാൽ മതിയായിരുന്നു... ഒരു തിരുവോണംക്കാരൻ... 🙏🙏🙏
ആറിലെ ശനി മകരം രാശിക്ക് നല്ലതാണെന്ന് പറഞ്ഞു കേൾക്കുന്നു
Correct anu
ഇതുവരെ അത് ശീലം ആയില്ലേ 😀@sudhikkr
@sreebhaskar2861 ആയി
നന്ദി 🙏🏻
വിധിച്ചിരിക്കുന്നത് നല്ലതും മോശവുമായ കാര്യങ്ങൾ അനുഭവിച്ചു പോവുക.. വ്യാഴമാറ്റത്തിനു കൃഷ്ണനെ പ്രാർത്ഥിക്കുക.. ഹരേ കൃഷ്ണാ മന്ത്രം ജപിക്കുക 🙏
Thiruvonam nalukarude ezhara shani enna theera swami
29/3/2025ൽ
Ok
Ella prayakkarkum annano theera..
Ezhara shani ella age ilum same ano theerunath
... ഏഴര ശനി മകര കൂർ കാർക്ക് 29 മാർച്ച് 2025 തീരും പോലും.... പക്ഷെ താങ്കളുടെ ജനന സമയം (വയസ്സ് ) പോലെ ദശാ കാലം നോക്കണം (എനിക്ക് ഇപ്പോഴ് ശനി ദശ നടക്കുകയാ 19 കൊല്ലം... 42 വയസ്സ് മുതൽ തുടങ്ങി കൂടെ ഏഴര ശനി മകര കൂറ് കാർക്ക് common ആയി )
🙏🏼🙏🏼🙏🏼
1972 June 3 11 am avittom
👍👍
ശനി മാറിയത് കൊണ്ട് എന്താണ് കാര്യം? വ്യാഴം 6 ൽ പോകുന്നില്ലേ? വ്യാഴം 5 ൽ ഉള്ളപ്പോൾ ഏഴര ശനിയും... ഇത് പോലെയൊരു നക്ഷത്രം വേറെയില്ല
🤣🤣സത്യം
@@sumeshrocks2070 😂😂
🙏🙏🙏
ജ്ഞ പറയുന്നത് കൊണ്ട് നിങ്ങളുടെ ശനി മാറു 6
ഈ പറയന്നതിൽ വല്ല സത്യവും, ശരിയുമുണ്ടൊ?