നമസ്സ്ക്കാരം❤❤ അഭിജിത്ത് അവിട്ടം.. ജീവിതത്തിൽ ഇന്ന് വരെ മനസ്സമാധാനം ഇല്ലാതെയാണ് നാളുകൾ കഴിഞ്ഞുപോകുന്നത് എങ്കിലും ചെയ്യുന്ന ജോലിയിൽ ഉയർച്ച ഉണ്ടാകുവാനും. ജോലിയിൽ ധനസമൃദ്ധി ഉണ്ടാകുവാനും കിട്ടുന്ന ധനം നശീകരണം ചെയ്യാതെ ഉപയോഗിക്കുവാനും വേണ്ടി സമുദ്ധിയായി അനുഗഹിക്കണേ❤❤
ഞാനും അവിട്ടം തന്നെ. ഒരു പ്രശ്നം കഴിയുമ്പോ മറ്റൊന്ന് വരും. എല്ലാം തടസ്സം തന്നെ. ഒരു സമാധാനം ഇല്ല ജീവിതത്തിൽ. എന്നാ ഇതു മാറി ഒരു സമാധാനം ഉണ്ടാവ ജീവിതത്തിൽ.🙏
നമസ്കാരം തിരുമേനി... ഇതെല്ലാം കേട്ടിട്ട് സന്തോഷം തോന്നുന്നു പക്ഷെ എനിക്ക് ഇപ്പോൾ 37 വയസ്സ് ഉണ്ട് ഇത് വരെ ഒരു രാജയോഗവും അനുഭവിച്ചിട്ടില്ല ഒരു കാര്യം ശരിയാണ് എല്ലാവരെയും സഹായിക്കാനും കൊടുക്കാനും മനസുണ്ട് പക്ഷെ പക്ഷെ എന്റെ കഷ്ടപ്പാട് ഏത് കാലത്തു മാറും ഇപ്പോൾ രണ്ടു മാസം കൊണ്ട് എന്നോട് സഹകരിക്കുന്നവർ എല്ലാം എന്റെ ശത്രുക്കൾ ആകുകയാണ് എന്റെ കയ്യിലെ പൈസ കൊടുത്തിട്ട് ഞാൻ അവരുടെ വെറുപ്പ് സാമ്പാതിക്കുകയാണ് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം ഇതിന് മറുപടി തരണേ തിരുമേനി 🙏
സത്യം ആണ് എല്ലാം.. കാശിനു ഒരു ബുദ്ധിമുട്ടും ഇല്ല.. രണ്ടാമത്തെ വീടിന്റെ പണിയും തുടങ്ങി.. എല്ലാം ഉണ്ടെങ്കിലും സമാധാനം മാത്രം ഒട്ടും ഇല്ല 😏 എന്റെ ഭർത്താവും നല്ലവൻ തന്നെ.. എന്റെ വീട്ടിലെ പ്രശ്നം മാത്രം ആണ് എന്റെ സമാധാനക്കേട്
വീണ്ടും കാണുന്നു എൻ്റെ നക്ഷത്രം അവിട്ടം. ഭർത്താവിൻ്റെ ഉത്രട്ടാതി... എല്ലാ പരിഹാര ക്രിയകളും ചെയ്തു ഒത്തിരി മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടായി കൊണ്ടിരിക്കുന്നു❤️❤️❤️❤️❤️❤️❤️❤️❤️🤩 എല്ലാം ശെരിയാണ്...... എല്ലാം ഗുരു കാരണ വൻമാരുടെ അനുഗ്രഹം....പ്രകൃതിയുടെ അനുഗ്രഹം..... ഈശ്വരൻ മാരുടെ കൃപ ❤❤❤❤❤❤❤❤❤❤ എല്ലാവർക്കും നല്ലത് വരട്ടെ ❤❤❤❤❤❤❤❤
അവിട്ടം നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് ദൈവാനുഗ്രഹം കുറവുള്ളതായിട്ടാണ് കാണപ്പെടുന്നത്. ദൈവത്തിൽ വിശ്വസിച്ചു അനുതപിച്ചു പ്രാർത്ഥിക്കുന്നത് വഴി അവിട്ടം നക്ഷത്രക്കാരുടെ ജീവിതത്തിലെ എല്ലാ ദുഖങ്ങൾക്കും പ്രയാസങ്ങൾക്കും അറുതി വരികയും ജീവിതത്തിൽ ഉയർച്ച കൈവരിക്കാൻ സാധിക്കുന്നതുമാണ്...
പറങ്ങതെല്ലാം സത്യ Kazhiga 3 year ullil. Asukm Joli mathiyakende vanu Jevan nastapeduna situation icu jevitham 33 yrsil ellam anufavichu Eni enkilm sir paraga pole nanmayundakate..
ജ്യോതിഷത്തെ patti ഒന്നും അറിയില്ല. താങ്ക്കൾ പറഞ്ഞതെല്ലാം ശരി ആണ്.മകൻ വളരെ വർഷങ്ങൾ ആയി കഷ്ട്ടതയിൽ ആണ്. 1/ 12/1992 ജനന സമയം 10:15 am. നാൾ അവിട്ടം. ജനന സ്ഥലം കോട്ടയം ഇത്രയുമെ അറിയൂ
തിരുമേനി എൻ്റെമൂത്ത മകൻ അവിട്ടം ആണ് 28വയസായി ഇതുവരയു ജോലി ആയില്ല 17/3/96 12.5 പിഎം ജനന സമയം ഗവണ്മെന്റ് ജോലി മതി ടെസ്റ്റ് എഴുതുന്നു ഇതു വരെ ഒന്നുമായില്ല എന്ത് പൂജ ചെയ്യണം
തിരുമേനി അങ്ങ് പറഞ്ഞ എല്ലാ നല്ല കാര്യങ്ങളും എല്ലാവരുടെയും ജീവിതത്തിൽ അനുഭവിക്കാൻ യോഗം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🌹🌹
നമസ്സ്ക്കാരം❤❤ അഭിജിത്ത് അവിട്ടം.. ജീവിതത്തിൽ ഇന്ന് വരെ മനസ്സമാധാനം ഇല്ലാതെയാണ് നാളുകൾ കഴിഞ്ഞുപോകുന്നത് എങ്കിലും ചെയ്യുന്ന ജോലിയിൽ ഉയർച്ച ഉണ്ടാകുവാനും. ജോലിയിൽ ധനസമൃദ്ധി ഉണ്ടാകുവാനും കിട്ടുന്ന ധനം നശീകരണം ചെയ്യാതെ ഉപയോഗിക്കുവാനും വേണ്ടി സമുദ്ധിയായി അനുഗഹിക്കണേ❤❤
sari anu bhay, pandu muthale avittam thavittilum netum ennu paranju padippichu, ningal paranja pole thanne karyangal aranjaanam vare paamb aayi katikkunnu, ithu vare oru nalla kalam jeevithathil illa, kumbham rashi aayathu kondu eppozhum mosame parayarullu
Daivame onum thanilelum kurach manasamaadhanam tharane...🙏
ഞാനും അവിട്ടം തന്നെ. ഒരു പ്രശ്നം കഴിയുമ്പോ മറ്റൊന്ന് വരും. എല്ലാം തടസ്സം തന്നെ. ഒരു സമാധാനം ഇല്ല ജീവിതത്തിൽ. എന്നാ ഇതു മാറി ഒരു സമാധാനം ഉണ്ടാവ ജീവിതത്തിൽ.🙏
നമസ്കാരം തിരുമേനി... ഇതെല്ലാം കേട്ടിട്ട് സന്തോഷം തോന്നുന്നു പക്ഷെ എനിക്ക് ഇപ്പോൾ 37 വയസ്സ് ഉണ്ട് ഇത് വരെ ഒരു രാജയോഗവും അനുഭവിച്ചിട്ടില്ല ഒരു കാര്യം ശരിയാണ് എല്ലാവരെയും സഹായിക്കാനും കൊടുക്കാനും മനസുണ്ട് പക്ഷെ പക്ഷെ എന്റെ കഷ്ടപ്പാട് ഏത് കാലത്തു മാറും ഇപ്പോൾ രണ്ടു മാസം കൊണ്ട് എന്നോട് സഹകരിക്കുന്നവർ എല്ലാം എന്റെ ശത്രുക്കൾ ആകുകയാണ് എന്റെ കയ്യിലെ പൈസ കൊടുത്തിട്ട് ഞാൻ അവരുടെ വെറുപ്പ് സാമ്പാതിക്കുകയാണ് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം ഇതിന് മറുപടി തരണേ തിരുമേനി 🙏
നമസ്കാരം തിരുമേനി പറഞ്ഞു തരുന്നത് ശരിയാണ് ❤
മകര കൂറുകാരുടെ ഫലം കേട്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു. അങിനെ തന്നെ ആയി വരട്ടെ
100%ശരി എന്നെ സംബന്ധിച്ചിടത്തോളം 🙏
Ellaam correct👍🏻👍🏻👍🏻
Moonjiyaa jeevitham ... Maduth pullu....
Sathym bro..same
Very very correct
മരിക്കുന്നതിനു മുന്നെ കൊറച്ചു ദിവസം മനഃസമാദാനം ലഭിക്കണേ. ..
Siji avittam❤ Thankyou so much, thankyou universe 🙏
മനഃസമാധാനം എന്നൊരു സാധനം ഇല്ല 😞 നശിച്ച ഒരു നക്ഷത്രം 😭
സത്യം 😢
സത്യം കണ്ണുനീർ മാത്രമേ ഉള്ളൂ
ഇത്രയും നാളും വിഷമങ്ങൾ മാത്രം 😌😌
സത്യം
അതെ 100%
സത്യം ആണ് എല്ലാം.. കാശിനു ഒരു ബുദ്ധിമുട്ടും ഇല്ല.. രണ്ടാമത്തെ വീടിന്റെ പണിയും തുടങ്ങി.. എല്ലാം ഉണ്ടെങ്കിലും സമാധാനം മാത്രം ഒട്ടും ഇല്ല 😏 എന്റെ ഭർത്താവും നല്ലവൻ തന്നെ.. എന്റെ വീട്ടിലെ പ്രശ്നം മാത്രം ആണ് എന്റെ സമാധാനക്കേട്
വീണ്ടും കാണുന്നു
എൻ്റെ നക്ഷത്രം അവിട്ടം. ഭർത്താവിൻ്റെ ഉത്രട്ടാതി... എല്ലാ പരിഹാര ക്രിയകളും ചെയ്തു ഒത്തിരി മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടായി കൊണ്ടിരിക്കുന്നു❤️❤️❤️❤️❤️❤️❤️❤️❤️🤩
എല്ലാം ശെരിയാണ്......
എല്ലാം ഗുരു കാരണ വൻമാരുടെ അനുഗ്രഹം....പ്രകൃതിയുടെ അനുഗ്രഹം..... ഈശ്വരൻ മാരുടെ കൃപ ❤❤❤❤❤❤❤❤❤❤
എല്ലാവർക്കും നല്ലത് വരട്ടെ ❤❤❤❤❤❤❤❤
കമൻ്റ് കണ്ടപോഴ ഒര് സമാധാനം ആയത്...... അപ്പൊ എനിക് മാത്രം അല്ല ...
മനസ്സമാധാനം ഇല്ലാത്തത്.....😅
Namskaram thirumeni❤🙏🙏🙏
അവിട്ടം നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് ദൈവാനുഗ്രഹം കുറവുള്ളതായിട്ടാണ് കാണപ്പെടുന്നത്. ദൈവത്തിൽ വിശ്വസിച്ചു അനുതപിച്ചു പ്രാർത്ഥിക്കുന്നത് വഴി അവിട്ടം നക്ഷത്രക്കാരുടെ ജീവിതത്തിലെ എല്ലാ ദുഖങ്ങൾക്കും പ്രയാസങ്ങൾക്കും അറുതി വരികയും ജീവിതത്തിൽ ഉയർച്ച കൈവരിക്കാൻ സാധിക്കുന്നതുമാണ്...
@@jeevanTV123 അയ്യോ അതെന്താ ദൈവാനുഗ്രഹം കുറവ് എന്ന് പറഞ്ഞേ 🫤😥
അച്യുതൻ. അവിട്ടം 🙏🙏🙏
Thank you sir
ഭവന നിർമ്മാണം പറഞ്ഞത് കറക്ട്❤
ഞാൻ കർക്കിടകം മാസത്തിലെ അവിട്ടം ആണ് നല്ലത് വരുമോ തിരുമേനി
പറഞ്ഞപോലെ നടക്കട്ടെ
❤❤❤❤
പറങ്ങതെല്ലാം സത്യ
Kazhiga 3 year ullil. Asukm
Joli mathiyakende vanu
Jevan nastapeduna situation icu jevitham
33 yrsil ellam anufavichu
Eni enkilm sir paraga pole nanmayundakate..
Thank you for this video
Hari Om 🙏
Ethoke kettapol santhosham eth nadakatea thirumeni
ഒരിക്കലും മന:സമാധാനം ലഭിക്കാത്ത നാളുകൾ😔
എന്നും ടെൻഷൻ ആണ്
കിരീടവും ഇല്ല ചെങ്കോലും ഇല്ല.. 🤭
🙏🏻🙏🏻🚩🚩🚩
ഐസക് അവിട്ടം 01/12/1992, സമയം 3:15am, കോട്ടയം
ഇതിനും വേണ്ടി ദുഖികാൻ മാത്രം എന്താ ചെയ്തേ ഈ നാളുകാർ 🤥🫠
Anoop.അവിട്ടം.
Thanks universe
10/7/1963 പുരുഷൻ അവിട്ടം 28/10/1971സ്ത്രീ അവിട്ടം ഇപ്പോൾ നല്ല സമയമാണോ
Iyal parayunnath ella doshavum mari enna ; baki ullavar parayunnu oru mattavum undavila ennm😂🤦♂️🤦♂️🤦♂️🤷🏻♂️
Government job kittumo
Date of birth 15 10 2002
4. 17. Pm. Joli. Labhikkumo
എന്നും പ്രശ്നം മാത്രം ഉള്ളു സമാധാനം സന്തോഷം ഒന്നും ഇല്ല എന്നും സങ്കടം ടെൻഷൻ മാത്രം ഇങ്ങനെ ഒരു നശിച്ച നാള്
സത്യം 😢
എല്ലാം ശരിയാകും
💯
Correct 💯💯💯
Sathyam
സ്ത്രീ അവിട്ടം പുരുഷൻ ചിത്തിര കല്യാണം കഴിഞ്ഞു ദോഷം എന്താണ് ,,, തിരുമേനി അതിനുള്ള പരിഹാരം പറഞ്ഞു തരണം തിരുമേനി 🙏
😮
എന്റെ ഭർത്താവിന്റെ നാൾ അവിട്ടം ഞാൻ അനിഴം നാളും ആണ് എന്നും പ്രശ്നങ്ങൾ ആണ്
അവിട്ടം അസുരഗണവും അനിഴം ദേവഗണവും ആണ്.... സൊ ഉറപ്പായിട്ടും വഴക്ക് ഉണ്ടാകും
വന്നി ചെടി ഏതാണ്
🙏👍
എന്റയ നാൾ അവിട്ടം എന്റയ hus 20 കൊല്ലമായി death ആയ്യി. ഒരു സുഖവും ജീവിതത്തിൽ ഉണ്ടായിട്ടില്ല. സാർ parangath wrong ആണ്.
എന്റയ hus ന്റയ നാൾ മകയിരം
ജ്യോതിഷത്തെ patti ഒന്നും അറിയില്ല. താങ്ക്കൾ പറഞ്ഞതെല്ലാം ശരി ആണ്.മകൻ വളരെ വർഷങ്ങൾ ആയി കഷ്ട്ടതയിൽ ആണ്. 1/ 12/1992 ജനന സമയം 10:15 am. നാൾ അവിട്ടം. ജനന സ്ഥലം കോട്ടയം ഇത്രയുമെ അറിയൂ
തിരുമേനി എൻ്റെമൂത്ത മകൻ അവിട്ടം ആണ് 28വയസായി ഇതുവരയു ജോലി ആയില്ല 17/3/96
12.5 പിഎം ജനന സമയം ഗവണ്മെന്റ് ജോലി മതി ടെസ്റ്റ് എഴുതുന്നു ഇതു വരെ ഒന്നുമായില്ല
എന്ത് പൂജ ചെയ്യണം
Same date of birth
Like ❤
🙏
Nashih.nakshthra..baarya.upeshichu.veedu.paniya.n.vazi.thu.rannu.kitti.ennu.m.kanner.maathram.otta.petta.jeevidham
1973.2.4 Girish birth time7.43pm at wayanad kalpatta .Eath koor anannu paranj tharamo
അവിട്ടം 4-th padam കുംഭ കൂറ്
Thankyou
2001 March 22 eatha varunne onn parayamo
❣️❣️🙏🙏🙏🙏
Karmmathi kadavule
Karmathi sechittenu usirode illennu nenachiduvennu nenappe kadavul
Tq
🎉🎉🎉
Randuvarshayi😢strokvannukashtapedunnu
അറിയൂ ന്ന വർ വന്നിട് പടം ഇടൂ ക
ഈ വഹ്നിച്ചെടി ഏതാണ്ട് ഒന്ന് പറഞ്ഞു തരാമോ?. ഈ ചെടിക്ക് മറ്റ് ഏതെങ്കിലും പേര് ഉണ്ടോ?.
This tree is used in arani to produce fire in yajnam....Agni vriksham...another name
വാഹനിയും പനച്ചിയും ഒന്നാണോ
Thirumeni.paranjadu.100/coract.aanu.vivaaham.kazinju.divors.aayi.annum.kanner.dukavum.maathram.urakam.polum.ella.veedu.pani..thu.dangi.adhu.maathram.oru.aashwaasam😂😂😂😂
എന്തിനാ ഇതുപോലുള്ള മണ്ടത്തരങ്ങൾ മാത്രം വിളിച്ചു പറയുന്നത് നമ്പൂതിരി ഈ നക്ഷത്രത്തിൽ ജനിച്ച ഞാനൊന്നും അനുഭവിക്കുന്നില്ല
കല്യാണം നടക്കില്ല എന്നുടോ
എന്തുവാ ഈ പറയുന്നത് 😂
ഈ പറഞ്ഞതെല്ലാം സത്യമായി തീരട്ടെ 🙏
🙏🏻🙏🏻
❤❤❤❤
🙏🙏🙏👍
❤❤❤
❤
🙏🙏🙏🙏
❤❤❤
❤
❤❤❤
❤️❤️❤️
❤️❤️❤️