ഒരാളിൽ തുടങ്ങിയ കട ഇന്ന് ഒൻപത് കുടുംബങ്ങൾക്ക് ആശ്രയം രാജേട്ടൻ വേറെ ലെവൽ | street food kerala

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 273

  • @padmakumarcr2739
    @padmakumarcr2739 4 หลายเดือนก่อน +25

    പാലക്കാട്ടുകാരുടെ നിഷ്കളങ്ക സ്നേഹം ഒരുപാടിഷ്ടമാണ്.

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 4 หลายเดือนก่อน +17

    യന്താണ്.... ഞാൻ ഇവിടുന്ന് കഴിച്ചിട്ടുണ്ട്...
    ഏറെ സ്നേഹം.. ഏറെ സന്തോഷം...❤❤❤❤❤

  • @Aakashedakkara4045
    @Aakashedakkara4045 2 หลายเดือนก่อน +1

    Hakkeem Bhai...... താങ്കളുടെ Vlogs സാധാരണക്കാർക്ക് ഒരു അനുഗ്രഹവും കടകളുടെ വളർച്ചയ്ക്കു ഒരു കാരണവും ആകുന്നു. നല്ല പ്രവർത്ത ദൈവം താങ്കളെ അനുഗ്രഹിക്കട്ടേ.❤❤❤❤❤

  • @rajitheshthekkedath6096
    @rajitheshthekkedath6096 4 หลายเดือนก่อน +11

    ഫുഡ്‌ അല്ല ചേട്ടായി വിളമ്പി കൊടുക്കുന്നെ 🥰🥰സ്നേഹം 🥰🥰🥰 ഹൃദയം നിറഞ്ഞ ആശംസകൾ 🤝😍

  • @PeterMDavid
    @PeterMDavid 4 หลายเดือนก่อน +11

    ഇത് കണ്ടപ്പോൾ അവിടെ വന്ന് ഫുഡ്‌ കഴിക്കാൻ വലിയ ആഗ്രഹം എന്ത് ചെയ്യാം പത്തനംതിട്ട എവിടെ പാലക്കാട്‌ എവിടെ എന്നെങ്കിലും ആ ഭാഗത്തു വരികയാണെങ്കിൽ തീർച്ചയായും അവിടെ വന്നിരിക്കും 👍

  • @jayarajank7838
    @jayarajank7838 4 หลายเดือนก่อน +3

    നല്ല രസണ്ട് കാണാൻ സൂപ്പർ , 👌 കൊതിയാവുന്നു ട്ടോളിൻ 😅

  • @ashavasudevan4451
    @ashavasudevan4451 4 หลายเดือนก่อน +4

    ഞങ്ങൾക്ക് അടുത്താണ് ഈ കട.
    ഭക്ഷണം കഴിച്ചിട്ടുണ്ട്.കിടു.

  • @my.studio6938
    @my.studio6938 4 หลายเดือนก่อน +7

    അടിപൊളി ❤❤❤❤❤❤
    😘😘

  • @devadasdevu7008
    @devadasdevu7008 4 หลายเดือนก่อน +7

    ഇക്കാ നിങ്ങൾ ഭാഗ്യവാൻ ണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lailashaikh286
    @lailashaikh286 4 หลายเดือนก่อน

    Nammude palakkad adipoli allee ikkaa ...
    ella videosum kanarundu😊 Ethokke kanipol nadu vallthe miss cheyyunu..

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 3 หลายเดือนก่อน

    Nammante nattiku vannu vedeo pidikkum cheithitt nangane thanne kaliyakina ninga 😅😅😅❤❤❤

  • @Bhaskaran-j9p
    @Bhaskaran-j9p 2 หลายเดือนก่อน +1

    പാലക്കാട് കാരുടെ സ്‌നേഹം ❤️

  • @sajitkumar4272
    @sajitkumar4272 4 หลายเดือนก่อน +3

    Aka share location in the details will be helpful for all to locate

  • @PrasanthNk-n8s
    @PrasanthNk-n8s 4 หลายเดือนก่อน +4

    Rajettande.kada.super.adipoli❤❤❤

  • @DileepKumar-m6c
    @DileepKumar-m6c 4 หลายเดือนก่อน +5

    Super video..
    Ellam adipoli..

  • @varghesek.9961
    @varghesek.9961 หลายเดือนก่อน

    Ekka your vedios I used watch regularly,I am from Chattisgarh,

  • @remya_._
    @remya_._ 4 หลายเดือนก่อน

    കറികൾ കണ്ടിട്ട് കൊതിയാവുന്നു ❤❤

  • @sureshnair2393
    @sureshnair2393 4 หลายเดือนก่อน +1

    Thanks for again showing Tasty restaurant. ❤❤❤

  • @nikhilpurushothaman5540
    @nikhilpurushothaman5540 4 หลายเดือนก่อน

    Karutha ponitta attin thala mutton boti mutton liverum kaziykhuna engaloru sambhavm thane kozhiyum kumbalgyum koodi one try cheyanm rajetan also super 😮😊❤❤❤

  • @Nazer-q6g
    @Nazer-q6g 4 หลายเดือนก่อน +3

    Rajettan paranjath 💯👌Kodukkuka ennathalla Engine kodukkunnu Ennu🙏🙏🤝🤝🤝👍👍💛💛💛💛💚💚💚💚

  • @Kanthnalin1585Nalinkanth
    @Kanthnalin1585Nalinkanth 2 หลายเดือนก่อน +1

    What happened.?? Long since we saw you on our mobile..good luck

  • @SanojKumar-sj5fr
    @SanojKumar-sj5fr 4 หลายเดือนก่อน

    ഹക്കീംക്ക.......സൂപ്പറായിട്ടുണ്ട്❤

  • @neethuchandran2438
    @neethuchandran2438 2 หลายเดือนก่อน +1

    എന്തു കൊടുക്കുന്നു എന്നല്ല എങ്ങനെ കൊടുക്കുന്നു എന്നാണ്.... 🤗

  • @RajeshR-xu3qq
    @RajeshR-xu3qq 4 หลายเดือนก่อน

    Super ikka ishtam🎉🎉

  • @shamnadpadam4402
    @shamnadpadam4402 4 หลายเดือนก่อน

    കൊതിപ്പിച്ചു കൊല്ലുമല്ലോ 😋😋😋😋🥰

  • @veeyardee
    @veeyardee 4 หลายเดือนก่อน

    ❤.. first song ethaanu?

  • @MiniabrahamAbraham
    @MiniabrahamAbraham 4 หลายเดือนก่อน +3

    വയറു ഇളകി പണ്ടാരം അടങ്ങട്ടെ കൊതിപ്പിച്ചു കൊല്ലുവാണ് ഇല്ലേ 😢😢😢😮😮😮

  • @raagilraj.5576
    @raagilraj.5576 3 หลายเดือนก่อน

    Chanel watermark kurach koodi valippam akanayirunu

  • @raveendranc7506
    @raveendranc7506 3 หลายเดือนก่อน

    അടിപൊളി 😘

  • @ranjithranji8995
    @ranjithranji8995 4 หลายเดือนก่อน

    Super adipolee ❤

  • @ashokanchambayil1960
    @ashokanchambayil1960 3 หลายเดือนก่อน

    Chaya kudikkunna style super

  • @jayasreem5109
    @jayasreem5109 4 หลายเดือนก่อน

    Enthayalum evidennu food kazhikkanam

  • @sajimons4679
    @sajimons4679 4 หลายเดือนก่อน +3

    സലിം ഇക്ക കൊതി വിട്ട് മടുക്കും....

  • @saidalavisaidhalavi5591
    @saidalavisaidhalavi5591 3 หลายเดือนก่อน

    അടിപൊളി

  • @SutharSan-j7t
    @SutharSan-j7t 2 หลายเดือนก่อน +1

    Super cute ok

  • @tsaithalavi
    @tsaithalavi 4 หลายเดือนก่อน

    ഞമ്മന്റെ പാലക്കാട് 🎉🎉🎉🎉🎉🎉🎉
    രാജേട്ടൻ ഇഷ്ടം 🎉🎉🎉

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 4 หลายเดือนก่อน +1

    Sir❤ekka❤ Hakeem bai❤

  • @sajeevavarankunnath8096
    @sajeevavarankunnath8096 4 หลายเดือนก่อน

    സൂപ്പർ കട ❤️❤️❤️❤️
    രാജേട്ടന്റെ കട 🌹❤️❤️❤️❤️

  • @Nishad-zb8hh
    @Nishad-zb8hh 4 หลายเดือนก่อน

    Manasarije kodutaale ❤❤❤

  • @johnsonsamuelsamuel2269
    @johnsonsamuelsamuel2269 4 หลายเดือนก่อน

    ഈ കട പാലക്കാട്‌ എവിടെയാണ് സൂപ്പർ ഫുഡ്‌ ❤️❤️❤️❤️❤️❤️❤️❤️❤️

  • @VipeeshPg
    @VipeeshPg 4 หลายเดือนก่อน

    ഏതൊരു മനുഷ്യനെയും കൈപിടിച്ച് കയറ്റാൻ സമൂഹത്തിൽ ഒരാളുണ്ടാവും.. അതാണ് ഏതൊരു മനുഷ്യന്റെ ഉള്ളിലുള്ള നന്മ..

  • @thufailmohd492
    @thufailmohd492 4 หลายเดือนก่อน

    Onnum parayan illa.. Ishtayi 😘

  • @cutebabies05
    @cutebabies05 4 หลายเดือนก่อน

    Ethu road palakkad?

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 4 หลายเดือนก่อน

    Super 👍👍👍

  • @junaidksd5997
    @junaidksd5997 4 หลายเดือนก่อน +2

    Nallaru hotel ane Hakeem ka ingal poli Ikka oru 5 like tharumo 😥❤

  • @krishnank3606
    @krishnank3606 4 หลายเดือนก่อน +2

    സൂപ്പർ

  • @AbhilashKr-sk9ny
    @AbhilashKr-sk9ny 4 หลายเดือนก่อน

    സൂപ്പർ 👌🏻👌🏻

  • @gitavk5015
    @gitavk5015 4 หลายเดือนก่อน +3

    ഇക്ക കൃത്യ സ്ഥലം ?

    • @StreetFoodKerala
      @StreetFoodKerala  4 หลายเดือนก่อน

      Please check description ❤️❤️

  • @sahadkottayam9723
    @sahadkottayam9723 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @eldhosemathew1945
    @eldhosemathew1945 4 หลายเดือนก่อน

    രണ്ടു പേരുടെയും സൗണ്ട് ഒരേ പോലെ..😊

  • @SidhikAlathur-kx7iv
    @SidhikAlathur-kx7iv 4 หลายเดือนก่อน

    നമ്മുടെ പാലക്കാട്‌ 💪🏿💪🏿

  • @shahidshahid-sq6nh
    @shahidshahid-sq6nh 4 หลายเดือนก่อน +2

    ഇക്കയുടെ ഭാഷ അടിപൊളി.. കാഴ്ചകൾ... എന്താണ് 😂

  • @sinansinu689
    @sinansinu689 4 หลายเดือนก่อน

    Intro adipoil😂😂

  • @lasleykinathiyil2041
    @lasleykinathiyil2041 3 หลายเดือนก่อน

    location

  • @sureshsureshvkt8901
    @sureshsureshvkt8901 4 หลายเดือนก่อน +2

    Superb ❤

  • @muhammedrafeeque1958
    @muhammedrafeeque1958 4 หลายเดือนก่อน +1

    KodhiKoodum😂😂😂😂😂❤❤❤❤❤

  • @KannanKs-fz6tk
    @KannanKs-fz6tk 4 หลายเดือนก่อน

    Polich❤

  • @nasers1100
    @nasers1100 4 หลายเดือนก่อน +1

    ഇതെല്ലാം കാണുമ്പോൾ തിരുവനന്തപുരത്തു് നിന്നു് പാലക്കാട്ടേക്കു് വരണമെന്നു് തോന്നിയതു് എനിക്കു് മാത്രമാണോ??😊

  • @hashimk.a459
    @hashimk.a459 4 หลายเดือนก่อน

    ബീഫ് items കിട്ടുമോ ഇക്ക?

  • @robertantony405
    @robertantony405 4 หลายเดือนก่อน +1

    Super ❤

  • @traditionalartkeralathir1087
    @traditionalartkeralathir1087 4 หลายเดือนก่อน

    രാജേട്ടൻ്റെ കട....❤

  • @deviprasadprasad6796
    @deviprasadprasad6796 4 หลายเดือนก่อน

    Kodipikkalle ikka ❤️

  • @rasheejm4791
    @rasheejm4791 4 หลายเดือนก่อน

    ഹക്കിം ക്ക നിങ്ങൾ സൂപ്പെറാ

  • @sandy____697
    @sandy____697 4 หลายเดือนก่อน

    Super 👍♥️🔥

  • @abdulrasheed5948
    @abdulrasheed5948 4 หลายเดือนก่อน

    അടിപൊളിയായിട്ടുണ്ട് ❤❤❤🫂🫂🫂

  • @jacobthomas3180
    @jacobthomas3180 3 หลายเดือนก่อน

    Aavi,parakunu.😊

  • @gafoorgafu2631
    @gafoorgafu2631 4 หลายเดือนก่อน +2

    👍👍👍

  • @FrancisJames-ld8ur
    @FrancisJames-ld8ur 4 หลายเดือนก่อน +1

    Variety episode😊😊

  • @andurump5506
    @andurump5506 3 หลายเดือนก่อน

    ഇക്ക ഒരു. Kuttio😜പുട്ടു തിന്നുന്നത്. ഇക്ക ❤❤❤❤👍🏻

    • @andurump5506
      @andurump5506 3 หลายเดือนก่อน

      ഹക്കിംബായ്. നിങ്ങൾ പറഞിട്ട് കഴിക്കുമ്പോൾ. അങ്ങോട്ട് വരാൻ തോന്നുന്നു 😛😛😛😛നല്ല അടി ആണല്ലോ 😂😂😂😂😂👍🏻

    • @StreetFoodKerala
      @StreetFoodKerala  3 หลายเดือนก่อน

      ❤️❤️

    • @StreetFoodKerala
      @StreetFoodKerala  3 หลายเดือนก่อน

      😳🥰

  • @aneeseranthodi2331
    @aneeseranthodi2331 3 หลายเดือนก่อน

    തിന്നുന്നതിന്ന് മുമ്പ് ആ ബിസ്മി.... അതെനിക്കിഷ്ടപ്പെട്ടു, ഇവിടെ പല വ്ലോഗർ മാരും റീച് കുറയും എന്ന് പേടിച്ചു ചൊല്ലാതെ കഴിക്കുന്നത് കാണാം (ചിലർ അങ്ങനെ ശീലിച്ചവരും ഉണ്ട് ട്ടോ )

  • @AnjuNijeesh-jd2hs
    @AnjuNijeesh-jd2hs 4 หลายเดือนก่อน

    എന്റെ വീട്ടിൽ ഓണസദ്യ കഴിക്കാൻ വരുമോ 🥰

    • @StreetFoodKerala
      @StreetFoodKerala  4 หลายเดือนก่อน +1

      Evide Location ❤️

    • @AnjuNijeesh-jd2hs
      @AnjuNijeesh-jd2hs 4 หลายเดือนก่อน +1

      @@StreetFoodKerala Thrissur district ആണ്. കൊടുങ്ങല്ലൂർ റൂട്ട് കോണത്തുകുന്നു

    • @AnjuNijeesh-jd2hs
      @AnjuNijeesh-jd2hs 4 หลายเดือนก่อน +1

      @@StreetFoodKerala ഞങ്ങളുടെ കുഞ്ഞു വീടാണ് ട്ടോ 😌വരുമെങ്കിൽ ഫോൺ നമ്പർ തരാം 🥰

  • @tgno.1676
    @tgno.1676 4 หลายเดือนก่อน

    വളരെ വിലകുറവ് ഉണ്ടല്ലോ 🥰👌👍

  • @sachin7236
    @sachin7236 3 หลายเดือนก่อน

    ഇവിടെ കാട ഫ്രൈ കൂടി വെക്കാൻ പറ ഇക്ക

  • @NasarNasar-ij7wl
    @NasarNasar-ij7wl 4 หลายเดือนก่อน +1

    👍👍👍👍👍👍👍👍

  • @suriathshafi
    @suriathshafi 4 หลายเดือนก่อน

    Super

  • @andurump5506
    @andurump5506 3 หลายเดือนก่อน

    ഇക്ക നല്ല അടി ആണല്ലോ അടിക്കുന്നത്. കൊതി ആവുന്നു. ഹക്കിംബായ് 😂😂😂😂😜😜😜😜

  • @nazeerpvk6738
    @nazeerpvk6738 4 หลายเดือนก่อน +2

    Good

  • @noushadahammed250
    @noushadahammed250 4 หลายเดือนก่อน +2

    Wow

  • @shoukushouku4812
    @shoukushouku4812 4 หลายเดือนก่อน +1

    ❤❤❤

  • @udeeshthayyilunnikrishnan9892
    @udeeshthayyilunnikrishnan9892 4 หลายเดือนก่อน

    മൊബൈൽ നമ്പർ?

  • @alicherancheri5237
    @alicherancheri5237 4 หลายเดือนก่อน +4

    ഹകീംക്കന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ഞാൻ ശ്രദ്ധിക്കൽ തുടക്കത്തിലേ ബിസ്മിയാണ്

  • @abbasabu2374
    @abbasabu2374 4 หลายเดือนก่อน +1

  • @Misterlocal-ii8em
    @Misterlocal-ii8em 3 หลายเดือนก่อน

    Rajettane fort palasil ullapolmuthal ariyam

  • @SatheeshBabu-u7p
    @SatheeshBabu-u7p 4 หลายเดือนก่อน +1

    Nice place super video SFK 👍❤

  • @suryasuresh3737
    @suryasuresh3737 4 หลายเดือนก่อน +1

    കഴിഞ്ഞ മാസം 3 ദിവസം പാലക്കാട് ഉണ്ടായിരുന്ന ഞാൻ 😂😇

  • @sumeshvlog8624
    @sumeshvlog8624 4 หลายเดือนก่อน

    🥰🥰👌

  • @sundareagles2540
    @sundareagles2540 4 หลายเดือนก่อน +1

    Eppolum palakkadodu sneha bandham thodarattum.

  • @veerukethavarapu1957
    @veerukethavarapu1957 4 หลายเดือนก่อน

    From andra

  • @shoukathali6254
    @shoukathali6254 4 หลายเดือนก่อน

    ❤️❤️❤️🥰🥰

  • @harikumar2017
    @harikumar2017 3 หลายเดือนก่อน

    Liver Complent Udane Pratheeshikam

  • @Rajeshrajesh-hg6fm
    @Rajeshrajesh-hg6fm 4 หลายเดือนก่อน

    ഇത് നമ്മുടെ കോഴി കുമ്പളങ്ങ

  • @JaseelKhan
    @JaseelKhan 4 หลายเดือนก่อน +1

    ഇക്കാ ഭക്ഷണം കഴിയിക്കുന്ന എവിടെയായാലും ബിസ്മി ചെല്ലും. അതാണ് ഇക്കയോട് സ്നേഹം. ഇത് എല്ലാവരും കണ്ട് പഠിക്കുക. ഒരുപാട് ഇഷ്ടമായി

  • @naseebnaseeb1195
    @naseebnaseeb1195 4 หลายเดือนก่อน

    ഇക്ക വക്കത് വരോ തിരുവനന്തപുരം ജില്ല യിൽ ആണ് ഒരു കുഞ്ഞു കട ഉണ്ട് ബീഫ് ഫ്രൈ ചിക്കൻ ഫ്ര ലിവർ താറാവ് റോസ്‌റ് വരോ

    • @StreetFoodKerala
      @StreetFoodKerala  4 หลายเดือนก่อน

      Ok 🆗❤️

    • @naseebnaseeb1195
      @naseebnaseeb1195 4 หลายเดือนก่อน

      @@StreetFoodKerala വരിക ആണെങ്കിൽ കോൺടാക്ട് ചെയുക

  • @cartoonlokam
    @cartoonlokam หลายเดือนก่อน +1

    ഫ്രീശാപ്പാട് തിന്ന് ജനങ്ങളുടെ Hospital Bill കൂട്ടും. തൻ്റെ കാര്യം അധികം ആയുസില്ലാതെ അടിച്ചു പോകും

  • @JaisonSebastian-ig7tg
    @JaisonSebastian-ig7tg 4 หลายเดือนก่อน

    🥰🥰

  • @streetvibes276
    @streetvibes276 4 หลายเดือนก่อน +1

    First

  • @achapumrc9187
    @achapumrc9187 4 หลายเดือนก่อน

    പഴയ വീഡിയോ ലിങ്ക് pls

    • @StreetFoodKerala
      @StreetFoodKerala  4 หลายเดือนก่อน

      th-cam.com/video/pfNE6qhXGhA/w-d-xo.htmlsi=LF9TBfIuwYcv0WZi

  • @MiniabrahamAbraham
    @MiniabrahamAbraham 4 หลายเดือนก่อน +12

    കഴിച്ചു കഴിച്ച് തലയിലെ മുടി എല്ലാം പോയല്ലോ മാഷേ 😅😅😅😊

    • @StreetFoodKerala
      @StreetFoodKerala  4 หลายเดือนก่อน +3

      🤩🤩

    • @bennocyril
      @bennocyril 3 หลายเดือนก่อน

      😂

    • @aneeseranthodi2331
      @aneeseranthodi2331 3 หลายเดือนก่อน +1

      അങ്ങനെ എങ്കിൽ എന്റെ സുഹൃത്തുക്കളിലെ ഒരാൾക്കു തലയെ കാണില്ല 😂

  • @GeorgeVarkey-jm3br
    @GeorgeVarkey-jm3br 4 หลายเดือนก่อน +1

    ഹക്കിം നിങ്ങളോട് അസൂയ തോന്നുന്നു....

  • @1tozz656
    @1tozz656 4 หลายเดือนก่อน +3

    രാജേട്ടാ കറികളിൽ ഗ്രേവി വേണം

    • @StreetFoodKerala
      @StreetFoodKerala  4 หลายเดือนก่อน

      ❤️❤️

    • @JobyJames-tx9lf
      @JobyJames-tx9lf 4 หลายเดือนก่อน

      ലിവറും, പോട്ടിയും ഒക്കെ gravy ആക്കിയാൽ വല്യ രസമുണ്ടാവില്ല... 😊

    • @1tozz656
      @1tozz656 4 หลายเดือนก่อน +1

      @@JobyJames-tx9lf എല്ലാവർക്കും അങ്ങനെ ആകണമെന്നില്ല

    • @JobyJames-tx9lf
      @JobyJames-tx9lf 4 หลายเดือนก่อน

      @@1tozz656 അതും ശരിയാണ്... 💯
      പക്ഷേ ഇതുരണ്ടും, gravy ഇല്ലാതെ.. വരട്ടി, വരട്ടി, കഴിക്കുന്നേന്റെ taste അത് വേറെയാണ്.... 😍😍