മണിയേട്ടന്റെ കടയ്ക്ക് പ്രത്യേകതകൾ ഒരു പാടുണ്ട് രുചിയും |street food kerala

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • #thattukadafood #palakkadfood #streetfoodkerala
    Location
    maps.app.goo.g...
    9946885926
    മണികണ്ഠൻ

ความคิดเห็น • 138

  • @pookarankochumon120
    @pookarankochumon120 3 วันที่ผ่านมา +10

    ഹക്കീം... മണി ക്കു നല്ല സംസ്കാരം ഉണ്ട്... ദൈവം തുണ ആവട്ടെ ആ മനോഭാവത്തിന് 🙏🙏

  • @Thoufeeqvp
    @Thoufeeqvp 3 ชั่วโมงที่ผ่านมา

    നല്ല മനുഷ്യൻ ❤️👍

  • @palathumparayaam8205
    @palathumparayaam8205 3 วันที่ผ่านมา +3

    ഭക്ഷണത്തിന്റെ ഈ പരമ്പര ഒരു അനുഭവം തന്നെയാണ്. ഭക്ഷണം കഴിക്കുന്നയാൾക്കും കഴിക്കുന്നത് കാണുന്നയാൾക്കും ഭക്ഷണം ഉണ്ടാക്കിയ ആൾക്ക്ഉം. 👍🙂

  • @PonnusPonnus-y6n
    @PonnusPonnus-y6n 12 ชั่วโมงที่ผ่านมา +1

    ഈ ചേട്ടൻ്റെ വാകുകൾ അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാണ് , ഞാനും എൻ്റെ ഒന്നര വയസ്സ് ഉള്ള മോളും ഒരുപാട് വിശപ്പ് സഹിച്ച് എൻ്റെ ഭർത്താവിൻ്റെ (ഇപ്പൊൾ ബന്ധം ഒഴിവാക്കി) വീട്ടിൽ ., ആ വീട്ടുകാർ എല്ലാം ചേർന്ന് നമ്മളെ പട്ടിണിക്ക് ഇട്ടതാണ് 😢😢

  • @YadhuNandhu-pd3ju
    @YadhuNandhu-pd3ju 2 วันที่ผ่านมา +3

    ഹക്കീം സാർ അടിപൊളി ആണ് സൂപ്പർ അവതരണം

  • @JobyJames-tx9lf
    @JobyJames-tx9lf 2 วันที่ผ่านมา +2

    Food കാണുമ്പോ കൊള്ളാമെന്നു തോന്നുന്നു.... 🤤
    ചേട്ടന്റെ തള്ള് മാത്രം ഇച്ചിരി കുറക്കാൻ പറയണം... 😍😍

    • @PrasiPrasi-qx8fy
      @PrasiPrasi-qx8fy 2 วันที่ผ่านมา

      Njan poyi കഴിച്ചതാണ് കൊള്ളില്ല. ബിരിയാണിടെ ഒരു taste ഒന്നും ഇല്ല.

    • @JobyJames-tx9lf
      @JobyJames-tx9lf 2 วันที่ผ่านมา

      @@PrasiPrasi-qx8fy പാലക്കാട്‌ വടക്കഞ്ചേരിയാണോ?

    • @StreetFoodKerala
      @StreetFoodKerala  วันที่ผ่านมา

      😃😃

    • @JobyJames-tx9lf
      @JobyJames-tx9lf วันที่ผ่านมา

      @@StreetFoodKerala 😂😂👍

  • @jayarajank7838
    @jayarajank7838 3 วันที่ผ่านมา +5

    ഹായ് , ഇങ്ങള് കഴിക്കണ് കണ്ടപ്പോ കൊതിയായി 😅

  • @junaidksd5997
    @junaidksd5997 3 วันที่ผ่านมา +3

    Biriyani kanan tanne nalla Chelain poli Ikka oru 5 like tharumo 😊❤❤

  • @shanshamnad
    @shanshamnad 2 วันที่ผ่านมา +2

    Ikkade Ella videos kanarund onnu polum kanathirunittilla njn kazhikumbol food video kandaanu kazhikunnath

    • @StreetFoodKerala
      @StreetFoodKerala  วันที่ผ่านมา

      ❤️❤️❤️👍👍👍👍

  • @ShameerFaluludeen-e6n
    @ShameerFaluludeen-e6n วันที่ผ่านมา

    എല്ലാം പൊളിച്ചു

  • @susu-cy5gd
    @susu-cy5gd 3 วันที่ผ่านมา +1

    Ulliyude acide liverinu nallathaan koottathil. Kakkri ullathum liverinu nallathan

  • @shajisaif3393
    @shajisaif3393 3 วันที่ผ่านมา +2

    Super ❤🎉

  • @my.studio6938
    @my.studio6938 3 วันที่ผ่านมา +2

    അടിപൊളി ❤❤❤❤

  • @vishnurajeev1566
    @vishnurajeev1566 2 วันที่ผ่านมา +1

    👍

  • @gourishankaram2230
    @gourishankaram2230 3 วันที่ผ่านมา +1

    പൊറൊട്ടയേ പറ്റി ഇത്രയും ആധികാരികമായി പറഞ്ഞ ഒരേയൊരു വ്യക്തി താങ്കൾ മാത്രം എൻ്റെ ഒരായിരം ആശംസകൾ 🙏🙏🙏❤️❤️❤️👏👏👏

  • @sojangeorge2602
    @sojangeorge2602 2 วันที่ผ่านมา +2

    Ikka acharum sallasum pappadavum ille?

  • @rencymathew2222
    @rencymathew2222 2 วันที่ผ่านมา +1

    Porotta chemistry super 😅

  • @sajitkumar4272
    @sajitkumar4272 2 วันที่ผ่านมา +1

    Wow.... super

  • @marysusai407
    @marysusai407 วันที่ผ่านมา

    God bless you man 👍🤝👏👏👏👌

  • @devidas671
    @devidas671 3 วันที่ผ่านมา +3

    അപ്പുറത്ത് ഇരിക്കുന്ന ചേട്ടൻ പൊറോട്ടയുടെ തള്ള് കേട്ടിട്ട് നോക്കുന്നുണ്ട്

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 3 วันที่ผ่านมา +1

    👍👌

  • @rageshmon5306
    @rageshmon5306 วันที่ผ่านมา

    5:53 😂😂😂 ആക്കിയതല്ലല്ലല്ലല്ലല്ലോ ലേ😅

  • @somankarad5826
    @somankarad5826 3 วันที่ผ่านมา +2

    ഓ.. ഉഗ്രൻ Food❤️❤️❤️

  • @RajeshR-xu3qq
    @RajeshR-xu3qq 2 วันที่ผ่านมา +1

    Sundharan thattukadayil

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk วันที่ผ่านมา

    Super 👍👍👍👍

  • @DileepKumar-m6c
    @DileepKumar-m6c 3 วันที่ผ่านมา +1

    Super video.. 👍

  • @KrishnaveniR-uu1qm
    @KrishnaveniR-uu1qm 11 ชั่วโมงที่ผ่านมา +2

    Seva shopite video appo ithum

  • @santhypr4315
    @santhypr4315 3 วันที่ผ่านมา +4

    Colour varuvan manjal podi cherthal mathi,allathe artificial colour cherkanam ennu oru nirbhandavum illa

  • @PeterMDavid
    @PeterMDavid 3 วันที่ผ่านมา +2

    ഈ വക കടകൾ അത്രയും വടക്കൻ കേരളത്തിൽ മാത്രം 🤔 ഇവിടെ ചില തട്ട് കടയിൽ നല്ല ഫുഡ്‌ കിട്ടാറുണ്ട് 👍മിക്ക ഹോട്ടലിലും വിശ്വസിച്ച് കഴിക്കാൻ പറ്റില്ല പഴകിയ ഭക്ഷണം കഴിച്ച് വയറു കേടായ അനുഭവം ഉണ്ട് 🤔 ഇതിപ്പോൾ കണ്ടാൽ തന്നെ അറിയാം ഫുഡിന്റെ മേന്മ 👍

  • @RajeshR-xu3qq
    @RajeshR-xu3qq 2 วันที่ผ่านมา +1

    Ikka ishtam attingalil varumo

  • @chandrabose6914
    @chandrabose6914 2 วันที่ผ่านมา +1

    ബീഫിൽ സവാള വെക്കുന്നത് വേഗത്തിൽ ചവക്കുന്നതിനും, നല്ല falavour കിട്ടുന്നതിനുമാണ്.

  • @AbhilashKr-sk9ny
    @AbhilashKr-sk9ny 2 วันที่ผ่านมา +1

    👌🏻👌🏻😍😍❤

  • @nijokongapally4791
    @nijokongapally4791 2 วันที่ผ่านมา +1

    Goodfood❤️🥰

  • @kishorekumargirisan9567
    @kishorekumargirisan9567 3 วันที่ผ่านมา +1

    🤤🤤🤤 god bless you Anna .. lot experience you shared 👍

  • @abbasabu2374
    @abbasabu2374 3 วันที่ผ่านมา +1

  • @SatheeshVc-le8vp
    @SatheeshVc-le8vp 3 วันที่ผ่านมา +6

    ഇറച്ചി കഴിക്കുമ്പോൾ സബോള കഴിക്കുന്നത് നല്ലതാ ദഹനം സുഖമമാക്കും 👍🏻

    • @StreetFoodKerala
      @StreetFoodKerala  3 วันที่ผ่านมา

      👍👍❤️

    • @mariammak.v4273
      @mariammak.v4273 3 วันที่ผ่านมา

      Onion cholestrol curakkan help cheyyum Hakkim Bai.

    • @palathumparayaam8205
      @palathumparayaam8205 3 วันที่ผ่านมา

      ആണോ ശരിയാണോ?

    • @zackroom-yp1qw
      @zackroom-yp1qw 2 วันที่ผ่านมา

      സബോള അല്ലടാ 🤡❌ സവാള✅

  • @aiswaryak6180
    @aiswaryak6180 3 วันที่ผ่านมา +1

    Supb👌

  • @nazeerpvk6738
    @nazeerpvk6738 3 วันที่ผ่านมา +1

    Good

  • @abs1586
    @abs1586 2 วันที่ผ่านมา

    It looks yummyy....

  • @GigeGeorge
    @GigeGeorge 3 วันที่ผ่านมา +1

    God bless hotel owner

  • @gouthamsanthoshrk
    @gouthamsanthoshrk 3 วันที่ผ่านมา +1

    salam parayu

  • @vinod-uq1cf
    @vinod-uq1cf วันที่ผ่านมา

    ഇക്ക പറഞ്ഞത് ശരിയാ പൊറോട്ട നല്ലത് ആണ് ഒരു കെമിക്കലും ഇല്ല 👍അത് പറ്റില്ല കേട് ആണ് പറയുന്നവരും ഉണ്ട്
    നല്ല ചൂട് പൊറോട്ട അതിലേക്ക് നല്ല ചൂട് ബീഫ് 😋അത് കണ്ടാൽ ഞാൻ വിടില്ല അത് തന്നെ എടുക്കും എന്നിട്ടെ വേറെ എന്തും കഴിക്കുകയൊള്ളു 😋😋😋

  • @Rajesh-il5fd
    @Rajesh-il5fd 3 วันที่ผ่านมา +1

    ഉള്ളി പച്ചയ്ക്കും. തിന്നാം
    ഉരുളകിഴങ്ങ്. പച്ചയ്ക്ക് തിന്നാൻ പറ്റില്ല. 😄

  • @gafoorgafu2631
    @gafoorgafu2631 3 วันที่ผ่านมา

    😋😋😋

  • @muhammedbasheer6479
    @muhammedbasheer6479 3 วันที่ผ่านมา +4

    ആദ്യം ഒരു
    Like തരുമോ?

    • @StreetFoodKerala
      @StreetFoodKerala  3 วันที่ผ่านมา +1

      ❤️

    • @muhammedbasheer6479
      @muhammedbasheer6479 3 วันที่ผ่านมา +1

      @@StreetFoodKerala
      മലപ്പുറം
      കണ്ണൂർ
      കാസർഗോഡ്

      ജില്ലയിലെ
      വീഡിയോസ്
      ഇപ്പോൾ
      കാണാറെ
      ഇല്ലല്ലോ ?
      ഹകീം ഭായ്
      മലപ്പുറം
      ജില്ലയിൽ
      പുത്തനത്താണി യിൽ
      ഒരു
      ഹോട്ടൽ
      ഡീലെക്സ്
      ഉണ്ട്.
      അവരുടെ
      കുട്ടൻ
      ബിരിയാണി യും
      ബീഫ്‌ ചില്ലിയും
      വളരെ
      ഫെമസ്
      ആണ്.

  • @vishnum2255
    @vishnum2255 3 วันที่ผ่านมา +2

    Digetion ready ആകാൻ വേണ്ടി ആണ് ഉള്ളി വെക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്

    • @StreetFoodKerala
      @StreetFoodKerala  3 วันที่ผ่านมา +1

      ❤️❤️

    • @muralic3425
      @muralic3425 3 วันที่ผ่านมา +1

      സവാള പച്ചക്കു കഴിച്ചാൽ കോളേസ്റ്റോൾ കുറയും

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 3 วันที่ผ่านมา +1

    😍👌

  • @githeshgangadharan3701
    @githeshgangadharan3701 2 วันที่ผ่านมา +1

    തള്ളി മറിക്കുന്നു. 😂😂😂

  • @majeedmoideenkuttymajeedmo4157
    @majeedmoideenkuttymajeedmo4157 2 วันที่ผ่านมา +1

    ബീഫ് കഴിച്ചതിന് ശേഷം ആൾക്കാർ ചോദിച്ചാൽ ഉള്ളിക്കറി ആണ് എന്ന് പറയുവാൻ വേണ്ടിയാണ് ഉള്ളി വയ്ക്കുന്നത്

  • @abdullayemcey5045
    @abdullayemcey5045 3 วันที่ผ่านมา +1

    എന്റെ ഹാകിമേ red meat കുറക്കൂ

  • @sachin7236
    @sachin7236 3 วันที่ผ่านมา

    ഒരു പപ്പടം കൂടി വെക്ക് മണി ചേട്ടാ

  • @KL50haridas
    @KL50haridas 3 วันที่ผ่านมา +1

    ❤❤👍🎉

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 2 วันที่ผ่านมา +1

    Palakkad thanathaya Ruchi onnum vere thanne anu ini Kerala State

  • @abdullakuttym.k7096
    @abdullakuttym.k7096 3 วันที่ผ่านมา +2

    വൃത്തി ok.
    മാസ്ക്.
    ക്യാപ് ഇല്ല 😂
    ഹോട്ടൽ കാർ 30 കല്പന കൾ പാലിക്കണം 😂
    സർക്കാർ ന്റെ 😂

  • @Miyagafreelance
    @Miyagafreelance 3 วันที่ผ่านมา +1

    🥰🇶🇦

  • @anils2393
    @anils2393 2 วันที่ผ่านมา +1

    Thoppi

  • @nishadqatar9603
    @nishadqatar9603 2 วันที่ผ่านมา +1

    😂😂😂

  • @Rajesh-il5fd
    @Rajesh-il5fd 3 วันที่ผ่านมา +1

    110. രൂപ കെടുത്തിട്ട്. ആര് കളയാൻ. 😄

  • @manvv4733
    @manvv4733 3 วันที่ผ่านมา +18

    വിർത്തി പറഞ്ഞപ്പോ ഒന്നു പറഞ്ഞു എന്ന് മാത്രം മച്ചൂ തലമുടിക്ക് തൊപ്പിയും മുഖത്ത് മാസ്‌ക്കും ആയാൽ ആദ്യം പറഞ്ഞ വിർത്തിക്ക് ഒരു മഹിമ കൂടി മച്ചൂ

    • @shaheersha271
      @shaheersha271 3 วันที่ผ่านมา +14

      ചെട്ടൻ്റെ കടുബത്തെ ഏതെങ്കിലും
      കല്ല്യാണത്തിന് ഭക്ഷണം ഉണ്ടാക്കിയപ്പോൾ തോപ്പിയും ഗ്ലൗസും മാസ്ക്കും ഇട്ടിട്ടായിരുന്നോ ഭക്ഷണം ഉണ്ടാകിയിരുന്നേ?
      സ്വന്തം കൈ പത്തിയുടെ വ്യത്തിയെ സംശയിക്കുന്ന യുറോപ്പിയൻ ഭക്ഷണം കഴിക്കുന്നത് സ്പൂൺ ഉപയോഗിച്ചാണ്
      മലായാളി അങ്ങനെയാണോ ഭക്ഷണം കഴിക്കുന്നേ?

    • @StreetFoodKerala
      @StreetFoodKerala  3 วันที่ผ่านมา +1

      ❤️❤️❤️

    • @manvv4733
      @manvv4733 3 วันที่ผ่านมา +1

      @@shaheersha271 ഏ ചേട്ടാ എന്താ ചേട്ടാ മഹിമ കൂടും എന്നല്ലേ പറഞ്ഞുള്ളൂ വൃത്തിയില്ല എന്ന് പറഞ്ഞില്ലല്ലോ അതിന് വേണ്ടി കുടുംബം വരെ പോവണോ ചേട്ട😷

    • @shaheersha271
      @shaheersha271 3 วันที่ผ่านมา

      ​​​​@@manvv4733ഞാൻ മനസിലക്കിയതിൽ തെറ്റ് പറ്റി sorry
      നമ്മുടെ മുൻതലമുറക്കാർ കരിപിടിച്ച അടുക്കളയിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് നമ്മളുടെ തലമുറക്ക് മഹിമ കൂടിയപ്പോൾ അടുക്കള വിലകൂടിയ ടെയിലിനും, ഗ്രാനൈറ്റും ഇട്ട് വൃത്തിയാക്കി. ഹോട്ടലിൽ നിന്ന് ഭക്ഷണം വരുത്തി ഓപ്പൺ കിച്ചണിൽ ഓപ്പണായി ഇരുന്ന് കഴിച്ചു
      മഹിമ കൂടി മഹിമ കൂട്ടി നമുക്ക് നഷ്ടം ആയത് പഴയ അടുകളയുടെ ആ അടുക്കണ്..
      നമ്മുടെ ഗ്രാമത്തിലെ നാടൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വരുന്നത് സധാരണകാ രായ കൂലിപ്പണിക്കാർ ആണ് അവർ ജോലിയുടെ ഇടയിൽ ഭക്ഷണം കഴിക്കാൻ വരുന്നവരാണ് അവർക്ക് ഭക്ഷണം വേഗം കൊടുക്കണം ഗ്ലൗസ് ഇ ട്ടോണ്ട് ബൊറോട്ട അടിച്ച് വേഗം കൊടുക്കാൻ മഹിമ പറയുന്ന പോലെ അധികം എളുപ്പം അല്ല...
      ആതുനിക കലത്തെ ശീതികരിച്ച സെണ്ടർലൈസസ് കിച്ചൺ പണിയൻ കൃഷ് ഇല്ലത്ത പാവംങ്ങൾ പഴയ മഹിമ നിലനിർത്താൻ വിറക് അടിപ്പിലാണ് പാജകം ചെയുന്നെ
      ബൊറോട്ട കല്ലിൻ്റെ ചൂട് ബ്രോ അറിഞ്ഞിട്ടുണ്ടോ? ആ ചൂടത്ത് കളസം വരെ വിയർത്ത് കുളിക്കും അപ്പോൾ മാസ്ക്ക് .....?

    • @muhammedcp8689
      @muhammedcp8689 3 วันที่ผ่านมา

      @@manvv4733 yes ath vendaayirunnu

  • @bijugeorge3863
    @bijugeorge3863 3 วันที่ผ่านมา +4

    രണ്ടാമത് ഓടിയെത്തിയ ആൾക്ക് 1K ലൈക്‌ തരാമോ...

  • @asheed5993
    @asheed5993 3 วันที่ผ่านมา +1

    നിങ്ങൾക്ക് ഹെൽ പിന് ഒരാളെ വെച്ചൂടെ😊

  • @travelenjoy999
    @travelenjoy999 3 วันที่ผ่านมา +1

    6:21 ഉള്ളിയിൽ ഫൈബർ കണ്ടെന്റ്റ് അടങ്ങിയത് കൊണ്ട് പെട്ടന്ന് ദഹിപ്പിക്കാനുള്ള കഴിവ് ഉണ്ട് എന്ന് പറയുന്നു അതുകൊണ്ട് ഞാനും കഴിക്കാറുണ്ട് ഉള്ളി 😋

  • @Janeshkozhummal
    @Janeshkozhummal 2 วันที่ผ่านมา +1

    ❤❤❤

  • @anilkayakeel3906
    @anilkayakeel3906 3 วันที่ผ่านมา +1

    ❤❤❤