ശശിയേട്ടന്റെ വീട്ടിലെ ഊണ്|REAL HOMELY FOOD|

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 196

  • @മല്ലുപയ്യൻ
    @മല്ലുപയ്യൻ 4 ปีที่แล้ว +51

    നിങ്ങൾ പരിചയപ്പെടുത്തുന്ന എല്ലാവരും നല്ല മനുഷ്യരാണ്.ഇത്തരം ഹോട്ടലുകൾ കൂടുതൽ പരിചയപ്പെടുത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sathi84kumar1
    @sathi84kumar1 4 ปีที่แล้ว +43

    ശശിയേട്ടൻ ഒരു artist കൂടിയാണ് 👌👌😍😍.. നാടൻ പാട്ടുകൾ എഴുതുന്ന പാടുന്ന കലാകാരൻ.. ചിത്രം വരക്കൽ ചുവരെഴുത്ത് എല്ലാം അടിപൊളിയാണ് 😍😍കണ്ണാടിയുടെ സ്വന്തം ശശിയേട്ടൻ 😍

    • @madhukt6679
      @madhukt6679 2 ปีที่แล้ว

      എഴുത്ത്. വര.. ആർട്ടിസ്റ്റ് 👍❤👌

    • @venkateshwarancr4729
      @venkateshwarancr4729 2 ปีที่แล้ว

      avaru onemathu kalakar. 🖼🎨🖌👍

  • @saljithsg4499
    @saljithsg4499 4 ปีที่แล้ว +19

    ഞാൻ ഇടയ്ക്കു പോയി കഴിക്കും നല്ല രുചിയുള്ള ഭക്ഷണം ആണ് ശശിയേട്ടൻ നല്ല മനുഷ്യൻ

  • @PRAVEENMENON555
    @PRAVEENMENON555 3 ปีที่แล้ว +10

    കണ്ണാടിയിലെ ഉദ്യോഗത്തിരക്കുകൾക്കിടയിൽ ഉച്ചയൂണ് 3 വര്‍ഷം കൃത്യമായി വിളിച്ചു വിളമ്പി തന്ന എന്റെ അന്നദാതാക്കൾ ആയിരുന്നു ശശിയേട്ടനും, അമുതേച്ചിയും. ലാഭേച്ഛയില്ലാതെയുള്ള പ്രവര്‍ത്തനം. ആ കൈകളാല്‍ വിളമ്പുന്ന ഭക്ഷണത്തില്‍ മാത്രമല്ല വൃത്തി... എഴുതുന്ന അക്ഷരങ്ങള്‍ക്കും അതേ വൃത്തി. ഒരേ സമയം നല്ലൊരു പാചകക്കാരനും, കലാകാരനും.
    ശശിയേട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു. 🤗😘🥰

  • @instagvi4245
    @instagvi4245 4 ปีที่แล้ว +23

    ശശിയേട്ടന്റെ വാക്കുകൾ കേട്ട നമ്മളുടെയും മനസ്സു നിറഞ്ഞു..

  • @kishorsj8008
    @kishorsj8008 4 ปีที่แล้ว +27

    നല്ല വ്യക്തികൾ നമുക്ക് സമൂഹത്തിന് തരുന്ന വൈബ് ....... ഉഫ് ഒന്നും പറയാനില്ല ചേട്ടാ 😍😍ശരിയേട്ടനും സ്ട്രീറ്റ് ഫുഡ് കേരളയും 😍😍😍 രണ്ടും സൂപ്പർ ദൈവം എല്ലാ അനുഗ്രഹവും നിങ്ങൾക്ക് നൽകട്ടെ🙏

  • @dearaji1
    @dearaji1 3 ปีที่แล้ว +20

    ശശിയേട്ടന്റെ വാക്കുകൾ മനുഷ്യത്വം നിറഞ്ഞത്.... Nurse സഹോദരനും നന്നായി സംസാരിച്ചു 👌🙏

  • @mukeshomanakuttan383
    @mukeshomanakuttan383 3 ปีที่แล้ว +6

    വളരെ നല്ലൊരു മനുഷ്യൻ, സ്നേഹം തോന്നുന്നു, ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤❤

  • @ratheeshpillai4829
    @ratheeshpillai4829 3 ปีที่แล้ว +3

    ആഹാരം കൊടുക്കുന്നതിൽ ഉപരി നല്ല അറിവ്, എല്ലാവരെയും ആകർഷിക്കുന്ന സംസാരം, മനസ് നിറയാൻ എന്ത് വേണം ആരോഗ്യ നിർത്തട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ, പരിചയപെടുത്തിയ താങ്കൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ

  • @AkshayBala__007
    @AkshayBala__007 4 ปีที่แล้ว +7

    Street food kerala എന്ന ചാനലിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും അധികം ഇഷ്ടപ്പെട്ട ഒര് വീഡിയോ..☺💝
    ശെരിക്കും ഈ വീഡിയോ കണ്ടതിന് ശേഷം ആകെ മൊത്തത്തിൽ നല്ല കിടിലൻ പോസിറ്റീവ് വൈബ് ഫീൽ ചെയ്യുന്നു... 😌💫

  • @sughadevvs3804
    @sughadevvs3804 4 ปีที่แล้ว +10

    അതിമനോഹരമായ വീഡിയോ. തീർച്ചയായും പോയി ഭക്ഷണം കഴിക്കും

  • @gikri8282
    @gikri8282 4 ปีที่แล้ว +44

    ശശി ഏട്ടന്റെ വാക്കുകൾ വരെ ഒരു സംതൃപ്തി

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 4 ปีที่แล้ว +19

    "നമസ്കാരം എല്ലാവർക്കും കണ്ണാടിയിലെക്ക് സ്വാഗതം". ഉത് ആർക്കെങ്കിലും ഓർമ വന്നോ,ഒന്നും പറയാനില്ല ശശിയേട്ടൻ്റെ
    നല്ല മനസ്സ്.🤗💕

    • @StreetFoodKerala
      @StreetFoodKerala  4 ปีที่แล้ว +2

      Hi ❤️❤️

    • @mjanatha5201
      @mjanatha5201 2 ปีที่แล้ว

      Asianet program by news reader Mr TN Gopakumar🙏

  • @SunilKumar-he1ok
    @SunilKumar-he1ok 4 ปีที่แล้ว +5

    കൊള്ളാം സൂപ്പർ👌👌👌👌

  • @achmadamal1764
    @achmadamal1764 4 ปีที่แล้ว +9

    Love from Indonesia🇮🇩

  • @sulthan3386
    @sulthan3386 3 ปีที่แล้ว +3

    കൊതിയൂറി 😍😍😍, നല്ല മനുഷ്യനും ഭാര്യയും 👌👌

  • @tubemalayalam
    @tubemalayalam 3 ปีที่แล้ว +8

    ശരിക്കും ആ പാലക്കാട്ടു കാരുടെ നന്മ ആണ്

  • @tibigeorge476
    @tibigeorge476 4 ปีที่แล้ว +12

    എൻറെ ലാഭം അതാണ്
    😍😍😍♥️

  • @anoopkr9974
    @anoopkr9974 4 ปีที่แล้ว +11

    ശശി ഏട്ടൻ ഒത്തിരി സ്നേഹം കൊല്ലത്തു നിന്ന്

  • @dineshraja8600
    @dineshraja8600 3 ปีที่แล้ว +2

    മനസ്സ് നല്ലതാണെങ്കിൽ ഭക്ഷണം താനേ നന്നാകും ....
    ഒന്നും നോക്കേണ്ടതില്ല .....
    ശശിയേട്ടൻ സന്മനസ്സുള്ള ഒരു കച്ചവടക്കാരനനും എല്ലാം കഴിയുന്നത്ര വിഭവ സമൃദ്ധമായി ശുചി, രുചി, എന്നിവയോടെ നല്ല പെരുമാറ്റത്തോടെ, വയറു നിറയെ, വീട്ടിലത്തെ പോലെ തന്നെ, വിലക്കുറവിൽ നൽകുന്ന സേവന സ്വഭാവമുള്ള ആളാണ് ....
    കണ്ണാടി കാണിച്ചു തന്ന Kerala Food & Travels നു നന്ദി .....
    എപ്പോഴും തോന്നും ഇത്രയും നിലവാരമുള്ള എപ്പിസോഡ് കഴിഞ്ഞ്, അടുത്തതിന് എന്തു ചെയ്യും, എന്ന് ....
    പക്ഷേ പടപടാ എന്ന് നല്ല നല്ല എപ്പിസോഡുകൾ നാൾക്കുനാൾ വന്നു കൊണ്ടേയിരിക്കുന്നു ....
    ചാനൽ Bro വിനും ശശിയേട്ടനും കൂടെ കഷ്ടപ്പെട്ട് സഹായിക്കുന്ന അദ്ദേഹത്തിന്റെ ശീമതിയ്ക്കും,
    🙏🙏🙏🙏🙏🙏🙏
    👍👍👍👍👍👍👍👍

  • @susanpradeep1794
    @susanpradeep1794 4 ปีที่แล้ว +5

    Good that you are promoting and supporting simple and hardworking people. Keep going.

  • @foodottedtraveler
    @foodottedtraveler 3 ปีที่แล้ว +1

    ഇക്ക നിങ്ങൾചെയ്യുന്ന ഓരോ വീഡിയോയിലും നല്ലോരും content ഉണ്ട് ❤❤🌹

  • @manjuc8383
    @manjuc8383 4 ปีที่แล้ว +6

    ശശിമാമാ..
    കലക്കി..👌👌♥️♥️

  • @latheefparayil2541
    @latheefparayil2541 4 ปีที่แล้ว +5

    Yes. കറക്റ്റ്. ആത്മാർത്ഥ 👏😍👍👍👍

  • @mothermediakochi4500
    @mothermediakochi4500 3 ปีที่แล้ว

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം.... ബ്രോ...ഹോട്ടൽ ഉടമയും....അതുപോലെ തന്നെ

  • @busywithoutwork
    @busywithoutwork 4 ปีที่แล้ว +3

    Shashiettaniru big salute.. Adipoli naadan shappad
    (new generation peru food😀)
    Thanks for sharing bro..

  • @girishkarunakaran74
    @girishkarunakaran74 4 ปีที่แล้ว

    Super Good 👍 Bhakshanam vilambi tharunnathinte thripthiyum, kazhicha aallude sumtripthiyum e videovil sharikkum manasilakunnu🙏🙏

  • @sajeevanmenon4235
    @sajeevanmenon4235 3 ปีที่แล้ว +1

    👍👍👍👍👍🙏ഗ്രേറ്റ്‌ ശശി ഏട്ടാ 👌

  • @mjanatha5201
    @mjanatha5201 2 ปีที่แล้ว

    Very hygienic way of cooking.using tong surprise& congrats👍🙏Sasi eattan!! very nice human being

  • @ajikumar6882
    @ajikumar6882 2 ปีที่แล้ว +1

    ശശി ചേട്ടാ കലക്കി 💛

  • @reemkallingal1120
    @reemkallingal1120 3 ปีที่แล้ว +1

    athrayo nalla manushyar keralathil undu.customersinte samthrithyanu Labham 🙏🤲❤

  • @manukannan5184
    @manukannan5184 4 ปีที่แล้ว +6

    ശശിയേട്ടൻ ഉയിർ ❤️

  • @jabarrowther8034
    @jabarrowther8034 2 ปีที่แล้ว

    kannadi pathikkal anikkariyam.super hotel.

  • @naushadverygoodkareem159
    @naushadverygoodkareem159 3 ปีที่แล้ว

    അടിപൊളി ഇക്ക സൂപ്പർ 🙏💕💕💕💕

  • @abhilashkerala2.0
    @abhilashkerala2.0 4 ปีที่แล้ว +1

    Good man
    Good food..
    Sneham thoode velambunna food ennum super ayirikkum..
    🙏🙏🙏
    SFK💪🏻💪🏻💪🏻

  • @nongumedia8599
    @nongumedia8599 4 ปีที่แล้ว +4

    ശശിയേട്ടൻ ഇഷ്ടം 😘😘😘

  • @sunilssonu6973
    @sunilssonu6973 3 ปีที่แล้ว

    സൂപ്പർ ബ്രോ 👍👍

  • @ELmagoayp
    @ELmagoayp 4 ปีที่แล้ว +2

    Pwoli❤️🥰

  • @midhunjithu2011
    @midhunjithu2011 4 ปีที่แล้ว +4

    Nice

  • @vinithabiju1450
    @vinithabiju1450 4 ปีที่แล้ว +1

    Almighty God bless your business

  • @MemoriesOnAPlatewithFoodieGadi
    @MemoriesOnAPlatewithFoodieGadi 4 ปีที่แล้ว +1

    Super 👌👌👌👌

  • @shyjusamvarghese
    @shyjusamvarghese 4 ปีที่แล้ว +5

    Annyam ninnu pokunna itharam manusyare parichaya peduthunna Hakkim bhai...ningale daivam iniyum unnathangalil ethikkatte...

  • @allaboutdetail
    @allaboutdetail 3 ปีที่แล้ว

    Very nicely ☑️ done. Very yummy food.

  • @vipinvijayan3764
    @vipinvijayan3764 4 ปีที่แล้ว +30

    മൃണാള ഇങ്ങനെ ഒള്ള സാദാരണ കടയിൽ വന്നു കഴിച്ചു വ്ലോഗ് ഇടൂ

    • @nidhinc
      @nidhinc 4 ปีที่แล้ว +5

      എന്തിനാ ബ്രോ അവിടെ ചെന്നു കഴിച്ചു ചുമ്മാ കുറ്റം പറയാനോ

    • @arunsnair5805
      @arunsnair5805 4 ปีที่แล้ว

      @@nidhinc ullathu paranjal kuttam alla..pinne Kottayam jillayilulla famous aaya oru food vloggere (not reviewer) pole enthu koduthalum nallathaanennu parayano?pulli ethu restaurant poyalum diplomatic aayi maathrame review cheyyu..I don't like that...Mrinal calls a spade a spade.

    • @nidhinc
      @nidhinc 4 ปีที่แล้ว +3

      @@arunsnair5805 ആ പറയുന്നത് mrinalinte മാത്രം ഇഷ്ടം ആണ് അത് കൊണ്ടു അത് ഒരു സമൂഹത്തിന്റെ അഭിപ്രായം എങ്ങനെ ആകും, അങ്ങേരുടെ മാത്രം അഭിപ്രായം ആണെങ്കിൽ അങ്ങനെ പറയുക. അല്ലെങ്കിൽ എല്ലം തികഞ്ഞു എല്ലാ ജില്ലയിലും മൃണാൾ ഒരു ഹോട്ടൽ നടത്തട്ടെ

  • @mohananmohanan3807
    @mohananmohanan3807 3 ปีที่แล้ว

    നല്ല മനസ്സ്.. വിനയം.. മനസ്സുനിറയാൻ.. മറ്റെന്തു വേണം 🌹

  • @akhildavid5134
    @akhildavid5134 3 ปีที่แล้ว +1

    Sasiyettante nalla manassu💜💜💜

  • @shareefhanmanzil3813
    @shareefhanmanzil3813 3 ปีที่แล้ว

    Kazhikkunnavarude manassum vayarum nirachitte sasiyettaan vidukayullooo

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 ปีที่แล้ว

    Very useful to Common man, bro Super

  • @nidheesh9856
    @nidheesh9856 4 ปีที่แล้ว +3

    ♥️♥️♥️ ശശിയേട്ടൻ

  • @kk-hk2vy
    @kk-hk2vy 4 ปีที่แล้ว

    സൂപ്പർ അവതരണം 🥰

  • @abilashojoseph3203
    @abilashojoseph3203 4 ปีที่แล้ว

    Superb 👍👍👍

  • @adholokham5599
    @adholokham5599 3 ปีที่แล้ว

    Ningl ing thekkott koodi varanam orupad nalla nalla hotels und
    Dosa 1 roopakk kodukunna hotel Trivandrum rural areayil ippozhum und

  • @satheesh_Ramachandran8768
    @satheesh_Ramachandran8768 4 ปีที่แล้ว +2

    അക്കീമെ നമ്മടെ മഞ്ഞക്കുളം പള്ളീന്റെയടുത്തു അബു നടത്തുന്ന് ഒരു ഹോട്ടൽ ഉണ്ട് ഫാത്തിമ ഹോട്ടൽ അവിടെ ഒന്ന് പോകുമോ ..നല്ല ഫുഡ് ആണ് .പാവങ്ങൾക്ക് സൗജന്യമായും നൽകും അവിടെ

  • @moonlightarts5186
    @moonlightarts5186 4 ปีที่แล้ว

    Mannarkadnnu vrumbo evidey eranganam??

  • @jyothish5458
    @jyothish5458 4 ปีที่แล้ว

    Baida. Videos. Kidu.ane.godblessu

  • @vipinsworld3591
    @vipinsworld3591 4 ปีที่แล้ว +1

    Ekkakkum Shashi eattanum 👍👍👍👍👍 ❤️❤️❤️❤️❤️❤️❤️❤️❤️😋😋😋

  • @HolyCross-k9c
    @HolyCross-k9c 3 ปีที่แล้ว +1

    ശശിയേട്ടൻ ഒരു ലൈക്ക് 👌

  • @sulaimanpu2086
    @sulaimanpu2086 3 ปีที่แล้ว

    Very good❤

  • @alithottungal8624
    @alithottungal8624 2 ปีที่แล้ว +1

    🤲🤲

  • @faihan4211
    @faihan4211 4 ปีที่แล้ว +8

    സ്ട്രീറ്റ് ഫുഡ്‌ കേരള ❤❤❤❤👌 ശശിയേട്ടൻ 👌

  • @josenelson3906
    @josenelson3906 3 ปีที่แล้ว

    Sasi you are great

  • @vinodmenon1773
    @vinodmenon1773 3 ปีที่แล้ว

    God bless etta

  • @AnasMalikkunnu
    @AnasMalikkunnu 4 ปีที่แล้ว

    കാണുമ്പോൾ തന്നെ കൊതിയാവുന്നു അപ്പോൾ പിന്നെ ശരിക്കും അനുഭവിക്കുമ്പോൾ😌😌😌🤩

  • @subhasreea4433
    @subhasreea4433 4 ปีที่แล้ว +2

    De njagalde naadu(Paathikkal)😯😍😍😍

  • @alhamdulliahalhamdulliah8775
    @alhamdulliahalhamdulliah8775 3 ปีที่แล้ว

    Oru.kariyam.prayattay. chor.nadan.klathil.undakkan.parayuka.akil .onnukudi usharAkum.(Aluminium.poyizan.allay) Athekondanu.

  • @vishnuv8826
    @vishnuv8826 4 ปีที่แล้ว

    Pachayaya manushyan..... adipoli bro...

  • @naseefmalapuram6703
    @naseefmalapuram6703 2 ปีที่แล้ว

    Ealima Ulla eatan best Of lack

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 ปีที่แล้ว

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊

  • @anugnair5864
    @anugnair5864 4 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️മനസും വയറും നിറഞ്ഞു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AJ_313
    @AJ_313 4 ปีที่แล้ว +2

    ചേട്ടാ 😘😘😘😘😍

    • @StreetFoodKerala
      @StreetFoodKerala  4 ปีที่แล้ว

      Hi 😍

    • @AJ_313
      @AJ_313 4 ปีที่แล้ว

      @@StreetFoodKerala 😍😍😍😍😍😍😍😍😍😍😍

  • @abdulshukoor3892
    @abdulshukoor3892 4 ปีที่แล้ว

    *Ikka nammada manjaly biryani marannupoyo* 🍝

  • @remeshtrithala340
    @remeshtrithala340 4 ปีที่แล้ว

    നല്ല വീഡിയോ

  • @sabum6579
    @sabum6579 4 ปีที่แล้ว

    Super 💕😘💖💖

  • @gokuls7986
    @gokuls7986 4 ปีที่แล้ว +1

    ഇക്കാ പട്ടാമ്പി എത്തുന്നതിന് മുന് വാടാനകുറുശി റെയിൽവെ ഗയിറ്റിന് മുന് JJ hotel അവിടത്തെ ചിക്കൻ ബിരിയാണി വെറെ ലവലാണ് മസ്റ്റ്ട്രയി.....

  • @nageshr5823
    @nageshr5823 4 ปีที่แล้ว

    Super

  • @reghuu7243
    @reghuu7243 4 ปีที่แล้ว +2

    💯

  • @sandeepsandeep5227
    @sandeepsandeep5227 3 ปีที่แล้ว

    Ee sasi ettan oru nadan pattukalakaranu ente veedinadutha

  • @msmlpms5981
    @msmlpms5981 4 ปีที่แล้ว

    നല്ലൊരു മനുഷ്യൻ

  • @madhukt6679
    @madhukt6679 2 ปีที่แล้ว +1

    സുരഭി. ഗോ മാതാവ്. ശ്രീ കൃഷ്ണ ഭഗവാൻ നിൽക്കുന്ന ഫോട്ടോ യിൽ കാണാം.. (ബുധനാഴ്ച ).31.8.22

  • @ratheeshratheesh1906
    @ratheeshratheesh1906 3 ปีที่แล้ว

    Nalla sasiyettan..

  • @prakashp4767
    @prakashp4767 4 ปีที่แล้ว

    സൂപ്പർ

  • @sarjj9695
    @sarjj9695 3 ปีที่แล้ว

    Like cheyu subscribe cheyu..ith kettitt like cheyan enik adyayit thonnya channel aanu ikkade...pinne kozhikode bhagathek entha nu varathath..

  • @noufalpld217
    @noufalpld217 4 ปีที่แล้ว +2

    😍

  • @annsony6839
    @annsony6839 4 ปีที่แล้ว +2

    Thrissur Muinicipal Standle ind
    Hotel Radha Krishna visit cheyanam
    Super Anne

  • @unnigokuldas2044
    @unnigokuldas2044 4 ปีที่แล้ว

    Adipolii

  • @sudhakarc1787
    @sudhakarc1787 4 ปีที่แล้ว +9

    வயிறு மட்டுமல்ல , மனசு நெரையிறது தான் என்னோட லாபம் . சசி ஏட்டனுக்கு ஒரு ராயல் சல்யூட் ............

    • @mjanatha5201
      @mjanatha5201 2 ปีที่แล้ว

      ஓ...மகிழ்ச்சி🙌மனநிறைவு

  • @BADBOY-kb6jl
    @BADBOY-kb6jl 2 ปีที่แล้ว

    *Palakkad kannadi*

  • @krishnakumart9698
    @krishnakumart9698 4 ปีที่แล้ว

    നല്ല ഒരു നാടൻ ഫുഡ്

  • @nageshr5823
    @nageshr5823 4 ปีที่แล้ว

    Kerala.road.side.thatTukada.video.podu.pa.kanna

  • @sidharthasidhu7312
    @sidharthasidhu7312 4 ปีที่แล้ว +1

    ❤❤🙏🙏

  • @abeerali1856
    @abeerali1856 3 ปีที่แล้ว

    👍👍👍✌️✌️✌️

  • @prempraveen3728
    @prempraveen3728 3 ปีที่แล้ว +2

    വാഴക്കോട് നൗഷാദിക്കയുടെ ഹോട്ടലിനേക്കാൽ ബെസ്റ്റ് ആണ് ഇവിടത്തെ ചോറും കറികളും.

  • @safarullasalkara2234
    @safarullasalkara2234 4 ปีที่แล้ว

    Super food

  • @MarriageDiaries.
    @MarriageDiaries. 4 ปีที่แล้ว

    Adipoli

  • @anonymous2s4
    @anonymous2s4 4 ปีที่แล้ว +1

    ❤️❤️

  • @ajaym9868
    @ajaym9868 3 ปีที่แล้ว +1

    വീഡിയോ കണ്ടതിനു ശേഷം comment section കൂടി വായിച്ചാലേ ഒരു സംതൃപ്തി കിട്ടൂ ❣️😍

  • @perfectfastmovers4512
    @perfectfastmovers4512 4 ปีที่แล้ว

    👌👍

  • @ghosthunter8664
    @ghosthunter8664 3 ปีที่แล้ว

    🥰😋😋💞

  • @denneesshibu1460
    @denneesshibu1460 4 ปีที่แล้ว

    👍👍👍👍

  • @renganathanpk6607
    @renganathanpk6607 3 ปีที่แล้ว

    ശശിയേട്ടന്റെ ഭാഷ നല്ല നിലവാരം ഉള്ളതാണ്. നല്ല കഴിവുള്ള ആളാണ് എന്ന് സംസാരം കേട്ടാൽ അറിയാം.