@@newhorizon780 അതെ അമ്മ കൊടുക്കാറുണ്ട് പാലക്കാട് ജില്ലാ ആശുപത്രിക്കാണെന്ന് തോന്നുന്നു ആഴ്ച്ചയിൽ ഒരിക്കൽ പൊതി ഭക്ഷണം വാങ്ങാൻ കുഞ്ഞനിയൻ സ് വരാറുണ്ട് വളരെ നല്ല പ്രവർത്തനം😊
_🌱🌱🌱🌻🌻🌻മനുഷ്യത്വം മരവിക്കാത്ത മനസ്സുകൾ അന്യം നിന്നു പോവില്ല.കേരളീയൻ കാണിക്കുന്ന സഹജീവി സ്നേഹം അതൊരു വേറിട്ട രീതിയാണ്.ഇന്നും ഒരുനേരം വയറ് നിറയെ ഭക്ഷണം കഴിക്കാൻ കഴിയാത്തവരെ തിരിച്ചറിയുന്ന ഇത്തരം പ്രസ്ഥാനങ്ങൾക്കും,വ്യക്തികൾക്കും ദൈവാനുഗ്രഹം വര്‍ഷിക്കുമാറാകട്ടെ! അഭിനന്ദനങ്ങൾ 🌱🌱🌱🌻🌻🌻_
നമുക്ക് ജാതിമതങ്ങൾക്ക് അതീതമായി ഇത്തരം നന്മകൾക്ക് മുന്നിട്ടിറങ്ങുന്നവരെ കൂട്ടിപ്പിടിച്ചു പ്രോത്സാഹിപ്പിക്കാം എല്ലാ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുവാൻ ഇത് പ്രചോദനമാവട്ടെ
അന്നദാനം മഹാദാനം..അവിടെ വിളമ്പുന്നത് നന്മയാണ് സ്നേഹമാണ് മനുഷത്വമാണ്... അതിന്റെ പിന്നിൽ സഹായവുമായി ആയിരം കൈകൾ വന്നുചേരും... നന്മ മരിച്ചിട്ടില്ല എന്ന ഓർമ്മപെടുത്തലുമായി വളരട്ടെ ഇനിയും..💖💖💖
മാതൃകാ പരമായ പ്രവർത്തനം, വിശപ്പിന്റെ വിലയറിയുന്നവർക്കേ മനസ്സിലാവു എല്ലാ പട്ടണങ്ങളിലും ഇതു പോലുള്ള ഹോട്ടൽ തുടങ്ങാൻ ഇതൊരു നിമിത്തമാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏👍💐💐💐💐💐
ഇതുപോലുള്ള നന്മകൾ ഭൂമിയിലുള്ളതു കൊണ്ടാണ് ഇന്നും ഈ ഭൂമിയിൽ നശിക്കാതെ ഇരിക്കുന്നത് ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അവരുടെ ഫാമിലിക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏
പാവങ്ങളുടെ ഒരു നേരത്തെ ഭക്ഷണം അവർ സന്ദോഷത്തോടെ കഴിച്ചുപോകുമ്പോൾ അവർ നിങ്ങളെ നോക്കി ഉള്ളിന്റെ ഉള്ളിൽ നിന്ന് സങ്കടവും സന്തോഷവും എല്ലാം കൂടിയുള്ള ഒരു ചിരി 😂 അല്ലങ്കിൽ ഒരു നന്ദി നിങ്ങൾക്കായി സമ്മാനിക്കും😍എത്ര ക്യാഷ് ഉള്ളവരും ഇതേപോലെ ഒരാൾക്ക് പോലും ഒരു നേരത്തെ ഭക്ഷണം കൊടുത്തിട്ടുണ്ടാവില്ല. പാലക്കാടിന്റെ പേരുകെട്ടൊരു വമ്പൻ ഹോട്ടൽ ആയി മാറട്ടെ എല്ലാ അഭിനന്ദനങ്ങളും നേരുന്നു.💐
അഭിനന്ദനങ്ങൾ.... 💐. ഇത് പാലക്കാട് എവിടെയാണ്....? ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യപ്പെടുന്നു.... 🙏. കോൺടാക്ട് നമ്പർ....? ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏🙏
Orrupadu santhosham tharuna vartha. Great initiative, I am sure many helping hands will extend their support to you dears. Together let us make this idea a great success across Palakkad and other areas. May God Bless You for all your good work 🙏🙏🙏
ഇത് എല്ലാ ജില്ലയിലെ സ്ഥലങ്ങളിൽ നടപ്പാക്കേണ്ട കാര്യമാണ്.... നമ്മൾ എത്രയോ പണം വെറുതെ ധൂർത്തടിക്കുന്നുണ്ട്. ഒരു പ്രദേശത്തെ ജനങ്ങളും സംഘടനകളും ഒക്കെ ഇതിൽ സഹായ വക്താക്കളായി നിന്നാൽ കേരളം മുഴുവൻ ഇത് തുടങ്ങുവാൻ വളരെ എളുപ്പമാണ്. ഒപ്പം ഗവൺമെന്റിന്റെ സഹായവും... ഇന്ത്യയിലെ വിശപ്പ് രഹിത കേരളം എന്ന ഏക സംസ്ഥാനം കേരളമായി മാറും.... ഇത് ലോക ജനതയ്ക്ക് കേരളം ഒരു മാതൃകയും ആകാം
ഇങ്ങനെ ഒരു ആശയം നടപ്പില്‍ വരുത്താന്‍ ഇത്ര വലിയ Effert എടുത്ത യുവാക്കള്‍ക്ക് ഒരു big salute
നിങ്ങളുടെ സദുദ്യമത്തിന് ദെെവാനുഗ്രഹം തീര്‍ച്ചയായും ഉണ്ടാകും
നന്മകൾ ഇന്നും മരിച്ചിട്ടില്ല....
🙏🙏🙏🙏🙏👍👍👍😍😍🥰🥰🥰🥰
Palakkad 😍😍😍😍💝💝💙💙💙🥰🥰🥰
ആദ്യമായാണ് മനസ്സു നിറഞ്ഞ പാലക്കാട്ടേ നല്ലൊരു വാർത്ത നമ്മുടെ പാലക്കാട് സൂപ്പറാ🙏❤️
Palakkad alla ...palakkad aa hotal nadathiya alukal ann super
@@nachu462 yes
തീർച്ചയായും🙏
Ithupole plkkad pothichoru nalkan akshayapathram ennoru aashayam koode indallo.palakkd.....
@@newhorizon780 അതെ അമ്മ കൊടുക്കാറുണ്ട് പാലക്കാട് ജില്ലാ ആശുപത്രിക്കാണെന്ന് തോന്നുന്നു ആഴ്ച്ചയിൽ ഒരിക്കൽ പൊതി ഭക്ഷണം വാങ്ങാൻ കുഞ്ഞനിയൻ സ് വരാറുണ്ട് വളരെ നല്ല പ്രവർത്തനം😊
നമ്മുടെ നാട്ടിൽ കുറച്ച് ദിവസമായി നല്ല വാർത്തകൾ ഒന്നും ഉണ്ടായിരുന്നില്ല, ഇത് കേട്ടപ്പോൾ ഒരു സന്തോഷം
തീർച്ചയായും
Absolutely correct...
സത്യം 👍🏻👍🏻👍🏻
എനിക്കും ഇങ്ങനെ ഒരു dream ഉണ്ട്..... In shaa allahhh...Ennenkilum sadhikkum...... നിങ്ങളുടെ പുണ്യ പ്രവർത്തനം എന്നെന്നും നിലനിൽക്കട്ടെ ആമീൻ 🤲🏻🤲🏻
ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ പാലക്കാട് ട്ടിൽ എവിടെയാണ് ഈ ഹോട്ടൽ അതു പറഞ്ഞില്ല 🌹👌👍അഭിനന്ദനങ്ങൾ ആശംസകൾ 🤲
Near municipal office ..
പാലക്കാട് ഓൾഡ് ബാലാജി ഹോസ്പിറ്റൽ ന്റെ അവിടെ sudarma ലബോറട്ടറി ഒപോസിറ്റ് സൈഡ്
Avide janakiya hotel alle undayirunnath
അൽഹംദുലില്ലാഹ് പടച്ചതമ്പുരാൻ അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
🙌🏻👏🏻 വലിയ കാര്യമാണ് നിങ്ങൾ ചെയ്യുന്നത് 👏🏻
_🌱🌱🌱🌻🌻🌻മനുഷ്യത്വം മരവിക്കാത്ത മനസ്സുകൾ അന്യം നിന്നു പോവില്ല.കേരളീയൻ കാണിക്കുന്ന സഹജീവി സ്നേഹം അതൊരു വേറിട്ട രീതിയാണ്.ഇന്നും ഒരുനേരം വയറ് നിറയെ ഭക്ഷണം കഴിക്കാൻ കഴിയാത്തവരെ തിരിച്ചറിയുന്ന ഇത്തരം പ്രസ്ഥാനങ്ങൾക്കും,വ്യക്തികൾക്കും ദൈവാനുഗ്രഹം വര്‍ഷിക്കുമാറാകട്ടെ! അഭിനന്ദനങ്ങൾ 🌱🌱🌱🌻🌻🌻_
തീർച്ചയായും🙏
ഭക്ഷണം സൗജന്യമയി കൊടുക്കുന്നവർ ദൈവം തന്നെ, 🥰 🤝👏🏻
ഒരുപാട് സന്തോഷം.. പലരും ആഗ്രഹിച്ചിട്ടും നടക്കാൻ പറ്റാത്ത മഹത്തായ ഒരു പുണ്യം നിങ്ങൾ ചെയ്യാൻ മനസ് കാണിച്ചതിൽ..
ദൈവം അനുഗ്രഹിക്കട്ടെ..🙏❤️
പാലക്കാട്.. ജില്ലക്ക് അഭിമാനിക്കാം.. ദൈവം എന്നും ഇത് നിലനിർത്തട്ടെ...
ആമീൻ
@@alfiyaalfiya7590 v.. oo oo PvP of
Om l p t he k
ദൈവം അനുഗ്രഹിക്കട്ടെ.. 🤲
ماشاالله 🤲🤲👌🤝💯🌹🙌👍
സംഘടനക്ക് ഒരായിരം അഭിവാദ്യങ്ങൾ നേരുന്നു ,,
നല്ല കാര്യം 👏🏻👏🏻👍🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
ആവശ്യം ഉള്ളവർക്കു kodukkuu👍🏻
പൈസ ഉള്ള വരിൽ നിന്നും വാങ്ങാം 😍😍👏🏻
Ya corect 👍👍👍👍👍
Yes.👌
നമുക്ക് ജാതിമതങ്ങൾക്ക് അതീതമായി ഇത്തരം നന്മകൾക്ക് മുന്നിട്ടിറങ്ങുന്നവരെ കൂട്ടിപ്പിടിച്ചു പ്രോത്സാഹിപ്പിക്കാം എല്ലാ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുവാൻ ഇത് പ്രചോദനമാവട്ടെ
നിങ്ങൾ പോലെയുള്ള സന്മനസ്സുകൾ ഓരോ ജില്ലകളിലും ഉണ്ടാകട്ടെ പ്രതിഫലം നൽകട്ടെ അള്ളാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ
അഭിമാനം നമ്മൾ പാലക്കാട്ടുകാർക്ക് ❤️ഇത് എന്നും വിജയം ആയി നിലനിൽക്കട്ടെ 🌸
അൽഹംദുലില്ലാഹ് മാഷാ അള്ളാ അത് നടത്തുന്ന ആളുകൾക്ക് അല്ലാഹു ബർകത്ത് ചെയ്യട്ടെ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
ഇത്രയും ആവിശ്യമില്ല
അന്നദാനം മഹാദാനം..അവിടെ വിളമ്പുന്നത് നന്മയാണ് സ്നേഹമാണ് മനുഷത്വമാണ്... അതിന്റെ പിന്നിൽ സഹായവുമായി ആയിരം കൈകൾ വന്നുചേരും... നന്മ മരിച്ചിട്ടില്ല എന്ന ഓർമ്മപെടുത്തലുമായി വളരട്ടെ ഇനിയും..💖💖💖
E aharam vrithiyulathanno 🤮🤮🤮🤮
Enta daddy hygiene ula alan
Daily salmaon fish kayikumm
True
❤❤❤
A man or of. Great 👌 and kind hearted person. May Almighty God bless you
നാഥൻ നിങ്ങളുടെ ഹോട്ടലിെനെ എല്ലാ വിധ ബുദ്ധിമുട്ടുകളെ തൊട്ടും കാത്ത് രക്ഷിക്കട്ടെ . എന്ന് ആത്മാർഥമായി ദുആ ചെയ്യുന്നു.
ഒരു തടസ്സവും കൂടാതെ എല്ലാ കാലവും മുന്നോട്ടു പോകട്ടെ🙏🙏🙏🙏❤️❤️❤️❤️❤️❤️
🍃പാലക്കാട് ക്കാർക്ക് അഭിമാനിക്കാൻ ഉള്ള വക ആയാലോ 😊❤️!!!!!!!
R u from Palakkad. Me too
💪
@@secretspeaker4465 njanum palakad
@@faisalfaisal2741 എവിടെയാ
@@secretspeaker4465 Mundur
ദൈവം അനുഗ്രഹിക്കട്ടെ. വിജയകരമായി മുന്നോട്ട് പോവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
തടസങ്ങൾ ഇല്ലാതെ എല്ലാ കാലവും മുന്നോട്ട് പോവാൻ സാധിക്കട്ടെ ❤
അതിനു നല്ല മനസ്സുകളുടെ സഹായവും ഞങ്ങൾ പ്രദീക്ഷിക്കുന്നു
@@fayisakareem9679 👍🏻❤
Athanu vendth
A/c No.50200035829158
IFSC :HDFC0001259
സഹായിക്കാൻ മനസ്സുള്ളവർ അവരെ കൊണ്ട് പറ്റുന്ന പോലെ സഹായിക്കുക ഇത് ആണ് ട്രസ്റ്റ് അക്കൗണ്ട് നോ
Allhau kair cheyatte
മാതൃകാ പരമായ പ്രവർത്തനം, വിശപ്പിന്റെ വിലയറിയുന്നവർക്കേ മനസ്സിലാവു എല്ലാ പട്ടണങ്ങളിലും ഇതു പോലുള്ള ഹോട്ടൽ തുടങ്ങാൻ ഇതൊരു നിമിത്തമാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏👍💐💐💐💐💐
ദീർഘ കാലം നടത്തി കൊണ്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
പാലക്കാട് ❤️❤️👌
ഇതുപോലുള്ള നന്മകൾ ഭൂമിയിലുള്ളതു കൊണ്ടാണ് ഇന്നും ഈ ഭൂമിയിൽ നശിക്കാതെ ഇരിക്കുന്നത് ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അവരുടെ ഫാമിലിക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏
നിങ്ങൾ ഒരിക്കലും തളരില്ല.. മനുഷ്യന് ഏറ്റവും ആവശ്യം ഉള്ളത് ഭക്ഷണം തന്നെ ആണ്..ദൈവം ഉണ്ടാവും കൂടെ എന്നും... ഏറ്റവും വലിയ നന്മ തന്നെയാ...
പാവങ്ങളുടെ ഒരു നേരത്തെ ഭക്ഷണം അവർ സന്ദോഷത്തോടെ കഴിച്ചുപോകുമ്പോൾ അവർ നിങ്ങളെ നോക്കി ഉള്ളിന്റെ ഉള്ളിൽ നിന്ന് സങ്കടവും സന്തോഷവും എല്ലാം കൂടിയുള്ള ഒരു ചിരി 😂 അല്ലങ്കിൽ ഒരു നന്ദി നിങ്ങൾക്കായി സമ്മാനിക്കും😍എത്ര ക്യാഷ് ഉള്ളവരും ഇതേപോലെ ഒരാൾക്ക് പോലും ഒരു നേരത്തെ ഭക്ഷണം കൊടുത്തിട്ടുണ്ടാവില്ല. പാലക്കാടിന്റെ പേരുകെട്ടൊരു വമ്പൻ ഹോട്ടൽ ആയി മാറട്ടെ എല്ലാ അഭിനന്ദനങ്ങളും നേരുന്നു.💐
തീർച്ചയായും🙏
Proud to be a Palakkadan.... God bless the good human hearts behind this venture. 🙏
R u from Palakkad
Yes
Yes me too from Railway Colony. You????
@@secretspeaker4465 Joseph Sir Alle✨
@@Joyal_Joseph eda. Ninakku ഇത്രയ്ക്ക് set up aayi subscription ellam undallo. Adipoli
Orupadukalam munnottu povan sadhikatte🙏♥️♥️
ഈ നല്ല മനസ്സുകൾക്ക് നന്ദി
MashaAllah... Super Initiative... ❤❤
കഴിയുള്ളവരും അവിടെ നിന്ന് കഴിക്കണം, നിങ്ങളാൽ കഴിയുന്ന ഒരു സഹായവും അവർക്ക് കൊടുക്കണം,
ഈ സംഭരഭം നിലനിൽകേണ്ടത് ഇന്നിൻ്റെ ആവശ്യമാണ്, 😷🙏🙏🙏
Yes, ഇത് വരെ ഞങ്ങൾ ആരെയും വേർതിരിച്ചു കണ്ടിട്ടില്ല
Namma palakkad palakkadkar allailkilum powlille വീഷ്കുന്നവർക്കു ഫുഡ് കൊടുക്കുന്നത് ഏറ്റവും നല്ല പ്രവൃത്തി god blessu all of u
Masha allah
എത്രയോ പേര് അമ്പലങ്ങളിലും പള്ളികളിലും പോയി പൈസ ഇടുന്നു ആ പൈസ ഇത് പോലെ ഉള്ളവർക്ക് കൊടുത്താൽ ദൈവനുഗ്രഹം കിട്ടും
ambalathil um pallilum casu itta thanikendha nazhtam? kutthithirugal aanu pani...allae?
👍
👍👍👍
👍
You are correct bro
അഭിനന്ദനങ്ങൾ.... 💐. ഇത് പാലക്കാട് എവിടെയാണ്....? ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യപ്പെടുന്നു.... 🙏. കോൺടാക്ട് നമ്പർ....? ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏🙏
اللهم امين آمين آمين يارب العالمين 🤲☝️😭
അഭിമാനം ഉണ്ട് ഇത് കേൾക്കുമ്പോൾ 👍👍👍👍really great ❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
വിലയേറിയ മനസിനും നന്മക്കും ഒരായിരം നന്ദി... ❤🥰👍🌹🙏
ഇത് ചുഷണം ചെയ്യരുത് 🙏🏻കഴിക്കാൻ ഇല്ലാത്തവർ കഴിക്കട്ടെ ഉള്ളവർ അവരെ കൊണ്ട് ആവുന്ന സഹായം ചെയ്യാ 🙏🏻🙏🏻
ദൈവത്തിന്റെ അനുഗ്രഹം എന്നും നിങ്ങൾക്കുണ്ടാവട്ടെ 🙏🙏🙏
പാലക്കാട് കാര്‍ക്ക് അഭിമാനം
അഭിനന്ദനങ്ങള്‍ 🌹🌹🌹🌹
ഞാനും പാലക്കാട് ആണ്
പാവങ്ങളുടെ വിശപ്പകറ്റാൻ മുന്നിട്ടിറങ്ങിയ നല്ലമനസ്സിനുടമകൾക്ക് 🌹ഹൃദയം നിറഞ്ഞ നന്ദി ❤God bless your home🙏🙏🌹❤
Ella gillakalilum thundanganam 💖
പാലക്കാട് വേറെ ലെവൽ 👌✌️⚡🔥
ബ്രോ നിങ്ങളുടെ നന്മ എന്നും നിലനിൽക്കട്ടെ ❤❤❤❤❤
വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനേക്കാൾ വേറൊരു പുണ്യം ഈ ലോകത്തു വേറെ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ
തീർച്ചയായും
അന്നദാനം മഹാദാനം ആണ് ദൈവതുല്യരാണ്. നിങ്ങൾ താങ്ക്യൂ ബ്രദേഴ്സ്
@@sathilalu5779 തീർച്ചയായും🙏
Allahu anugrahikkatte 🤲
യുവാക്കൾ 👌🏻👏🏻👏🏻
ഹലോ നമസ്കാരം. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤️🙏
അൽ ഹംദുലില്ലാഹ്
മാഷാ അല്ളാ
വളരെ സന്തോഷമുള്ളവർ തകൾ
ഇനിയും ഇങ്ങനെയുള്ള വാർതകൾ കേൾക്കട്ടെ
വളരെ നല്ലകാര്യം 🙌🙌🙌
മാഷാഅള്ളാഹ് അള്ളാഹുഅക്ബർ...
ജനങ്ങളുടെ പ്രാർത്ഥനയുണ്ടാകും തീർച്ച... ദൈവം അനുഗ്രഹിക്കട്ടെ 🙏
നല്ല ഒരു വാർത്ത❤️🙏
👏👏👏.Videoda kuda google pay numbero angna entnklm kodkarn.cheriya help video kaanunavarkum chyaarn🤗
കാശുള്ളവർ സംഭാവന നൽകിയാൽ അത് നടത്തിപ്പുകാർക് വലിയൊരു ആശ്വാസം തന്നെ 🙏🏾🌹👌
അഭിമാനം ♥️💃🏻നമ്മൾ പാലക്കാട്ടുകാർക് 🥰✨️
തീർച്ചയായും
Enthina palakkadukaarmaathram nallavaraaya ella manushyarum abimanikkte.
Ith pole ningalum munnott gambeeramayii potte❤❤❤❤❤❤❤❤
നൻമ്മ അത് എന്ത് തന്നെ ആയാലും വിജയം നേടും ❤️❤️❤️❤️
There are no words to express my feelings towards the trust. May God bless you abundantly to do this work in other parts.
എല്ലാ ജില്ലകളിലും ഈ സംരഭം വളരട്ടെ എന്ന് ആശംസിക്കുന്നു
tears comes up and no words to appreciate. God 🙏 bless everyone for doing this god's gracious job
Allahu anugrahikkette
ദൈവത്തിന്റെ അനുഗ്രഹം എന്നും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ !
Aa nalla manasukalku orupaad nanmayundavate.... Manasinu kulirmayulla oru news... .
Proud to be a palakkadan ❤️
Valare Nalloru Kariyamanu
Daivam Ellapereyum
Kathurashikatte🙏🙏🙏🇮🇳
God bless you guys have 🌹🌹🌹🙏😘
Ennennum ee karunya pravrithi nilanikkatte. God bless you
👍🏻 🌹🥰
Ithinte bagamayya..... eallavarkkum eallavitha nanmakalum nerunnu🙏🙏💖💖
Super all the best and blessings. A very good initiative. 👍👍
Orrupadu santhosham tharuna vartha. Great initiative, I am sure many helping hands will extend their support to you dears. Together let us make this idea a great success across Palakkad and other areas. May God Bless You for all your good work 🙏🙏🙏
Ethu palakkad townl eviday i.e location
അഭിനന്ദനങ്ങൾ
Ingane elladavum vannaal nammude paavangalude pattini maarum👍👌🤝🤲🤲🤲🤲🤲🤲🤲🤲
ഇതിന്റെ പ്രവർത്തകർക്ക് എല്ലാവിധ നന്മകളും നേരുന്നു. മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകട്ടെ. God bless you.
Palakkadinu abhimanikan ayi orupad karygl und ah koottathil oru ponn thooval koodiii.always love Pkd .nynum oru palakkattukari aneéee
വളരെ, വളരെ നല്ല മാതൃകപരമായ കാര്യം 👍
ഇത് എല്ലാ ജില്ലയിലെ സ്ഥലങ്ങളിൽ നടപ്പാക്കേണ്ട കാര്യമാണ്.... നമ്മൾ എത്രയോ പണം വെറുതെ ധൂർത്തടിക്കുന്നുണ്ട്. ഒരു പ്രദേശത്തെ ജനങ്ങളും സംഘടനകളും ഒക്കെ ഇതിൽ സഹായ വക്താക്കളായി നിന്നാൽ കേരളം മുഴുവൻ ഇത് തുടങ്ങുവാൻ വളരെ എളുപ്പമാണ്. ഒപ്പം ഗവൺമെന്റിന്റെ സഹായവും... ഇന്ത്യയിലെ വിശപ്പ് രഹിത കേരളം എന്ന ഏക സംസ്ഥാനം കേരളമായി മാറും.... ഇത് ലോക ജനതയ്ക്ക് കേരളം ഒരു മാതൃകയും ആകാം
😘😘😘പാലക്കാട് കാരുടെ നല്ല മനസ്സ് ♥️♥️♥️♥️♥️♥️
എല്ലാ ടത്തും ഉയരട്ടെ എല്ലാ നന്മകളും നേരുന്നു
Masha Allah mabrook 🥉💋
ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആഫിയത്തോടുള്ള ദീർഘായുസ് നൽകണേ നാഥാ 🤲
ആമീൻ
Ameen🤲
Ameen
inagnathe alkare prolsahipiknm ❤️👌👌👌👍👍
നന്മയുള്ള മനുഷ്യൻമാർ e ലോകത്തുണ്ട്
Ellaa vidha nanmakalum undaavatte🥰
Ee voice perfect 🥰✨💯
Allahuvinte anugraham undaakatte
പൈസ തരുന്നവരോട് വാങ്ങണം. അല്ലാത്തവർ സൗജന്യമായി കഴിക്കട്ടെ. ഇതാണ് എനിക്ക് തോന്നുന്നത്
അതെ
അതിന് സംഭാവന ബോക്സ് വെച്ചിട്ടുണ്ട് ആഹാരം കഴിക്കുന്നവർക്ക് ആർക്ക് വേണേലും അതിൽ ക്യാഷ് ഇടാം, കശുള്ളോർ അതിലിടുക ഇല്ലാത്തവർ കഴിച്ചിട്ട് പോവുക
Paiseulavar paisa dapavil iduka
Yes ,true
God's own countryil daivangal undalo...Big Salute
Masha allah 🤲
Great....
Maasha Allah