ഞാൻ വളർന്ന സ്ഥലം. എൻ്റെ ബാല്യകാല സുഹൃത്തുകൾ ആണ് അവർ. ഈ ഹോട്ടൽ അപ്പുക്കുട്ടി മാമാ കടൈ എന്നാണറിയപ്പെടുന്നത്. അനന്തണ്ണാ, കൃഷ്ണൻ എന്ന സഹോദരന്മാരാണ് ഇപ്പോൾ നടത്തുന്നത്. വീട്ടിലെ ശാപ്പടറ ഫീലിംഗ് കിടൈക്കും. സേവ മസാൽ, റോസ്റ്റ് ശാപ്പിടുങ്കോ നന്നാ ഇരുക്കും. ഇന്ത വീഡിയോ പാത്ത് രൊമ്പ സന്തോഷം ആച്ച്. രൊമ്പ നൻട്രി. Thanks for this video and regards from a Kalpathian 😊🙏
Bharamins are the most humble and gentle persons i met in my ever life. We must learn some good manners from them. God bless them. There is Tamil Bhramin family resturant named Lakshmi Cafe next to Sri Krishna Swami Temple in Mavelikara. A Small tamil Bhramini community also lives there
Pazhe sangathiyokke poyi chetta. Food okke full Bengalis aanu cooking, serving ellam. Owner chettan at counter only. Melnottam pora shokam aanu. Stopped going there as their food was consistently inferior to many good veg restaurants. Aake Mavelikarail poyi kazhikan kollavunna veg restaurant venkatesh aanu imo
namastE, My father used to tell me what you wrote as your first sentence, but I used to argue against him because I thought that his opinion was "essentialism." As a left-leaning person, and as a Gandhian, I did not like essentialism, because I believed humans are all in essence the same. Now after 75 years of living among all sorts of people, I realize that there are differences. And some of the differences are essential -- meaning, in the essence. I am not saying that good people are all from one community. But I do believe that certain communities tend to have certain qualities more abundantly than others. One example: Jewish people have a love of learning that I have seen only among Brahmana-s. There are other examples also such as Italian culture gives so much important to refined dining. Thanks for being bold enough to validate "essentialism," a politically incorrect belief system nowadays.
നിങ്ങളുടെ ഭാഷ മനസ്സിലാകുന്നില്ലെങ്കിലും ഞാൻ മഹാരാഷ്ട്രക്കാരനാണ്, പക്ഷേ ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്, കാരണം നിങ്ങൾ കാണിച്ചിരിക്കുന്ന ഹോട്ടൽ ശുദ്ധമായ ദക്ഷിണേന്ത്യൻ ഭക്ഷണത്തിന് വർഷങ്ങളായി പ്രശസ്തമാണ്, കേരളത്തിൻ്റെ സൗന്ദര്യം എപ്പോഴും എന്നെ ആകർഷിക്കുന്നു, അതിനാൽ ഇപ്പോൾ ഈ സ്ഥലം സന്ദർശിച്ച് ഇരിക്കാൻ ആഗ്രഹിക്കുന്നു ഈ ഹോട്ടലിൽ കയറി അവരുടെ ഭക്ഷണം കഴിച്ച് രുചിച്ചു നോക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്, യോഗ വരുമ്പോൾ ഞാൻ പോകും എന്നാൽ ഇപ്പോൾ വീഡിയോ കാണുന്നത് എനിക്ക് നല്ല സുഖം നൽകി, നന്ദി !!!
ഒരു different ആയ വേറെ ഏതോ ലോകത്തിൽ എത്തിയ പോലെ ഫീൽ ചെയ്ത വീഡിയോ എടുത്ത രീതിയും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കൃഷ്ണേട്ടാന്നും എല്ലാം വേറെ ഒരു വൈബ്........ആ സർബത്ത് കട ഞാൻ ഇടക്കിടക്ക് പോവാറുള്ളത് സൂപ്പർ.....
ഞാൻ ജനിച്ച നാട്. പാലക്കാട്.31 വർഷം മുൻപ് ജോലി തേടി ബാംഗ്ലൂർ വന്നു. ഇവിടെ ജീവിക്കുന്നു എങ്കിലും കല്പത്തി രഹോത്സവം , മണപ്പുളികാവ് വേല, കല്പത്തി ഹോട്ടലിലെ രുചിയുള്ള ഭക്ഷണം അത് ഇന്നും കിട്ടുന്നുണ്ടെന്നു കേൾക്കുന്നതിൽ സന്തോഷം. അടുത്ത പ്രാവശ്യം പാലക്കാട് പോകുമ്പോൾ കൽപ്പാത്തി സന്ദർശിക്കണം. 🙏
Ebinji, nice presentation as usual of you. Congrats. Good items, tasty. I belong to Palakkad, proud to be part of it. Good day, Ibinji and your cheerful team.
പാലക്കാട് ഗ്രാമ ഭംഗിയും......വെജിറ്റേറിയൻ ഫുഡ് ഹോ ഇത് ഒക്കെ ഒന്നു കാണാൻ ഭാഗ്യം തന്നെ എബിൻ ചേട്ടോയ് ഇരിക്കട്ടെഒരു പൊൻനാണയം...പക്ഷെ ബ്രാഹ്മിൻസ് ടിഫിൻ ഒരു രക്ഷയും ഇല്ല ചേട്ടോ ഇവിടെ പത്മനാഭസ്വാമി ക്ഷേത്രത്തിനു അടുത്തും ഉണ്ട് ഇതുപോലെ ഫുഡ് വേറെ ലെവൽ ആണ് സാദനം❤❤❤
Welcome to Palakkad❤ Lakshmi Coffee is one of the best place where you can enjoy the taste of authenic Kalpathy cuisne. Filter coffee , seva and dosa👌 seva is very special and common in Palakkad. You can find several messes, restaurants aswell as take away counters in the nook and corner of Palakkad serving Seavai.
I am very happy to have come across this video! This place is just feom another era! Simply wow! I have read through so many of the comments here and i am so happy to see that they are so positive! No abuses hearled on a community which is normally at the receiving end ! I am sure if this was a place in tamilnadu, there would be atleast half a dozen periarists hurling firthy abuses in the comments! Really hatsoff to the audience and you!
ചട്ണീം സമ്പാറും സേവേം കൂടി തട്ടി വിടാൻ നല്ല രസമായിരിക്കും. ഉച്ചയൂണിന് രസം(വെളുത്തുള്ളി ഇടാത്തത്)) ഉണ്ടാവില്ലെ. അവിടത്തെ രാവിലത്തെം,ഉച്ചക്കും,വൈകുന്നേരോം ഉള്ള ഭക്ഷണം കഴിക്ക ഇല്ല ൻ കൊതി തോന്ന്ണു. ആ രസം ത്തിരി കുടിക്കണം.
Hello dear. Just now I watched your video from Palakkad. Very good information about simple food at Lakshmi Coffee . I am looking forward to seeing your other videos also. My request is please also explain in English so that non. Malyalam speaking audience can also understand and enjoy it. God bless you.
Kalpathy is a beautiful serene place, have stayed there on the way home returning from sabari mala . Wonderful experience. I still remember those old couple who took care of us with lot of love 😢& affection . Unimaginable nowadays in cities like Mumbai
This hotel very natural food after seeing your experience in food blog,but other low or hi fi hotels experience hospital sick.pls recommend only best quality like kalpathy or similar quality please.help by doing truthful blog please.
സേവ ഒരു നല്ല food ആണ്. എല്ലായിടത്തും കിട്ടില്ല...... mainly a tamil brahmin dish ' തിരുവനന്തപുരത്ത് കിട്ടും. പക്ഷേ combination വേറേ ആണ്. ഇവിടെ സേവ,പുളിശ്ശേരി , പപ്പടം ആണ് Combination 'why dont you explore that also ?
നന്നായിട്ടുണ്ട്🎉 ഇതുപോലെ പണ്ട് പാലായിലെ അശോക ഹോട്ടൽ പ്രൈവറ്റ് സ്റ്റാൻഡിലെ അടുത്ത് യൂണിവേഴ്സൽ തിയേറ്റർ സൈഡിലെ ഉണ്ടായിരുന്നതാണ്. വെജിറ്റേറിയൻ ഹോട്ടൽ ആയിരുന്നു. വളരെ പ്രശസ്തമായിരുന്നു. നാടൻ രീതിയിൽ അവിടുത്തെ ഊണ് ഗംഭീരമായിരുന്നു. ഇന്ന് ഉണ്ടോ എന്നറിയില്ല. അവർ തന്നെ ഹോട്ടൽ വേറെ സ്ഥലത്തേക്ക് മാറ്റിയോ❓ വിവരം അറിയാവുന്ന പാലാക്കാർ പറയണേ.
ഇങ്ങനെ പരസ്പരം സ്നേഹത്തോടെ ജാതിയും മതവും ഒന്നും നോക്കാതെ ഒരുമിച്ച് സഹോദരങ്ങളെ പോലെ India യിൽ ജീവിക്കാൻ എല്ലാവര്‍ക്കും സാധിക്കട്ടെ എന്നും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍👍
Until a country becomes Muslim majority
Correct observation @@anandannambiar4876
@@anandannambiar4876നിൻ്റെ അളിയൻ ഗൾഫിന്ന് ലീവിന് വന്നോ?😃😃
ബ്രാഹ്മിൻ food എപ്പോഴും മികച്ച ക്വാളിറ്റി യും രുചികരവും ആണ്. പ്രത്യേകിച്ച് പാലക്കാട് സൈഡിൽ...
രുചി കൊള്ളാം 👌
yes 🥰
പൂണൂൽ വൃത്തിക്ക് പകരം ആവില്ല. ഷർട്ട് പോലും ഇടാതെ, തലയിൽ ഒരു നെറ്റ് ഇടാതെ, വെറും കൈ കൊണ്ട് അളിച്ചു പുളിച്ചു എടുക്കുന്നത് നിനക്ക് വലിയ സംഭവം ആയിരിക്കും.
ഞാൻ വളർന്ന സ്ഥലം. എൻ്റെ ബാല്യകാല സുഹൃത്തുകൾ ആണ് അവർ. ഈ ഹോട്ടൽ അപ്പുക്കുട്ടി മാമാ കടൈ എന്നാണറിയപ്പെടുന്നത്. അനന്തണ്ണാ, കൃഷ്ണൻ എന്ന സഹോദരന്മാരാണ് ഇപ്പോൾ നടത്തുന്നത്.
വീട്ടിലെ ശാപ്പടറ ഫീലിംഗ് കിടൈക്കും. സേവ മസാൽ, റോസ്റ്റ് ശാപ്പിടുങ്കോ നന്നാ ഇരുക്കും. ഇന്ത വീഡിയോ പാത്ത് രൊമ്പ സന്തോഷം ആച്ച്. രൊമ്പ നൻട്രി.
Thanks for this video and regards from a Kalpathian 😊🙏
So glad to know you enjoyed the video.. Thank you so much 🙂
Bharamins are the most humble and gentle persons i met in my ever life. We must learn some good manners from them. God bless them. There is Tamil Bhramin family resturant named Lakshmi Cafe next to Sri Krishna Swami Temple in Mavelikara. A Small tamil Bhramini community also lives there
Ok
Pazhe sangathiyokke poyi chetta. Food okke full Bengalis aanu cooking, serving ellam. Owner chettan at counter only. Melnottam pora shokam aanu. Stopped going there as their food was consistently inferior to many good veg restaurants. Aake Mavelikarail poyi kazhikan kollavunna veg restaurant venkatesh aanu imo
namastE, My father used to tell me what you wrote as your first sentence, but I used to argue against him because I thought that his opinion was "essentialism." As a left-leaning person, and as a Gandhian, I did not like essentialism, because I believed humans are all in essence the same. Now after 75 years of living among all sorts of people, I realize that there are differences. And some of the differences are essential -- meaning, in the essence. I am not saying that good people are all from one community. But I do believe that certain communities tend to have certain qualities more abundantly than others. One example: Jewish people have a love of learning that I have seen only among Brahmana-s. There are other examples also such as Italian culture gives so much important to refined dining. Thanks for being bold enough to validate "essentialism," a politically incorrect belief system nowadays.
I have seen all sorry of people among Brahmins. They are just like any other people
Only South Indian Brahmins. Different in North India
നിങ്ങളുടെ ഭാഷ മനസ്സിലാകുന്നില്ലെങ്കിലും ഞാൻ മഹാരാഷ്ട്രക്കാരനാണ്, പക്ഷേ ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്, കാരണം നിങ്ങൾ കാണിച്ചിരിക്കുന്ന ഹോട്ടൽ ശുദ്ധമായ ദക്ഷിണേന്ത്യൻ ഭക്ഷണത്തിന് വർഷങ്ങളായി പ്രശസ്തമാണ്, കേരളത്തിൻ്റെ സൗന്ദര്യം എപ്പോഴും എന്നെ ആകർഷിക്കുന്നു, അതിനാൽ ഇപ്പോൾ ഈ സ്ഥലം സന്ദർശിച്ച് ഇരിക്കാൻ ആഗ്രഹിക്കുന്നു ഈ ഹോട്ടലിൽ കയറി അവരുടെ ഭക്ഷണം കഴിച്ച് രുചിച്ചു നോക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്, യോഗ വരുമ്പോൾ ഞാൻ പോകും എന്നാൽ ഇപ്പോൾ വീഡിയോ കാണുന്നത് എനിക്ക് നല്ല സുഖം നൽകി, നന്ദി !!!
So glad to know you enjoyed the video.. Thank you so much❤️❤️
then who is write this Malayalam comments
@@satyamsivamsundaramtranslator aavum
ഒരു different ആയ വേറെ ഏതോ ലോകത്തിൽ എത്തിയ പോലെ ഫീൽ ചെയ്ത വീഡിയോ എടുത്ത രീതിയും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കൃഷ്ണേട്ടാന്നും എല്ലാം വേറെ ഒരു വൈബ്........ആ സർബത്ത് കട ഞാൻ ഇടക്കിടക്ക് പോവാറുള്ളത് സൂപ്പർ.....
വളരെ സന്തോഷം..Thank you so much 🥰
ഞാനും ഇവിടെ വന്ന് കഴിച്ചിട്ടുണ്ട് മറ്റ് കടകളിൽ നിന്ന് കഴിക്കുന്നതിൽ അപേക്ഷിച്ചു എല്ലാത്തിനും ഒരു തനത് രുചിയുണ്ട് കഴിച്ച് മടക്കമില്ല
വർഷങ്ങൾ കൂടുമ്പോൾ കൈപ്പുണ്യവും കൂടും എന്നത് ഇതിൽനിന്നും വ്യക്തമാണ് ❤️😋👌
True 👍👍
Ebin ചേട്ട vedio music Super ഒരു തമിഴ്നാടിൻ്റെ ഉൾഗ്രാമം പോലെ
Many many times I used to take food from this restaurant during my RPF service @ Palghat jn and DIvisional office
Ok👍
Oh my palakkad ❤.. have seen this shop but never tried. came on summer vacation 2 days ago. Will definitely give a try.. thanks Ebin ji
😍👍👍
ഞാൻ ജനിച്ച നാട്. പാലക്കാട്.31 വർഷം മുൻപ് ജോലി തേടി ബാംഗ്ലൂർ വന്നു. ഇവിടെ ജീവിക്കുന്നു എങ്കിലും കല്പത്തി രഹോത്സവം , മണപ്പുളികാവ് വേല, കല്പത്തി ഹോട്ടലിലെ രുചിയുള്ള ഭക്ഷണം അത് ഇന്നും കിട്ടുന്നുണ്ടെന്നു കേൾക്കുന്നതിൽ സന്തോഷം. അടുത്ത പ്രാവശ്യം പാലക്കാട് പോകുമ്പോൾ കൽപ്പാത്തി സന്ദർശിക്കണം. 🙏
👍👍
Sulthanpetta Ashoka bhavan hotel.paper ghee rost
Ippo quality and behavior okke mahaamosamaayi.
Kalpathi enikku ishtamulla place aanu movies l kanditte ullu enkilum athu kanumbol oru prathekà feel um oru santhoshavum thonnum avide pokan orupadu aagrahamund kanumbol thanne manasinu parayan pattathe feel avidathe agraharavum avide thamsikkanum ishtamund
Ok😍👍
Ebbin chetta ningal policho njangal und ennum kooode with lots of love and support
Super video super presentation
All the best ebbin chettayi
Thank you so much Nikhil ❤️❤️
Mugathil oru smailodukoodi ningal kodukkunna e review adhmarthamayathu. Athanaiku ennoda abhinandanangal.
Manian, P B S, fr. Tamilnadu
Thank you 🤗🤗
Kure naalukalk shesham kanuva ebinchettante video… pandathe pole thanne ipozhum kandu kazhiyumbo oru happy feel anu… keep going ebin chetta
So glad to hear that.. Thank you 🥰🥰
@@FoodNTravel 😍😍
എല്ലാം അടിപൊളി . സേവ കഴിക്കാൻ നല്ല ആഹ്രെഹം ഉണ്ട് 😍
സേവ കൊള്ളാം 👍
@@FoodNTravel 🥰🥰🥰🥰
കാൽപ്പാതി ബെസ്റ്റ് ഇൻ കേരള
no 1 ഇന്ത്യാ എന്നും പറയാം❤
Ok👍
അടിപൊളി 👍എല്ലാവർക്കും റിപ്ലൈ കൊടുക്കാൻ ഉള്ള മനസ്സ് 🙏🙏🌹🌹ഞാൻ അതിമായി ആണ് വീഡിയോ കാണുന്നത് ചേട്ടായി 👍👍
താങ്ക്സ് ഉണ്ട് ബ്രോ 🤗
Agraharam pande pere
Kettathane. Swamy marude Shudha. Veg:
Food. Rompa. Pramadam
Sadu manuzhyarane
Shudha Brahmanar👃👃
Ashamsakal. Mr: Ebinjose
Thanks und Renjith 🙂
റൊമ്പ പ്രമാദം താനേ.
Ebinji, nice presentation as usual of you. Congrats. Good items, tasty. I belong to Palakkad, proud to be part of it. Good day, Ibinji and your cheerful team.
Thank you so much ❤️❤️
Ramassery idly with ചമ്മന്തിപ്പൊടി & ചട്ടിനി nalla combination anu
👍👍
ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും.... ഫുഡും നല്ലൊരു നൊസ്റ്റാൾജിയ ഫീൽ
🙂🙂👍
Super video.. 👍
Palakkadan taste vere oru level aanu...
Enjoy.... 🤝
Nalla ruchi aayirunnu 👌👌
പാലക്കാട് ഗ്രാമ ഭംഗിയും......വെജിറ്റേറിയൻ ഫുഡ് ഹോ ഇത് ഒക്കെ ഒന്നു കാണാൻ ഭാഗ്യം തന്നെ എബിൻ ചേട്ടോയ് ഇരിക്കട്ടെഒരു പൊൻനാണയം...പക്ഷെ ബ്രാഹ്മിൻസ് ടിഫിൻ ഒരു രക്ഷയും ഇല്ല ചേട്ടോ ഇവിടെ പത്മനാഭസ്വാമി ക്ഷേത്രത്തിനു അടുത്തും ഉണ്ട് ഇതുപോലെ ഫുഡ് വേറെ ലെവൽ ആണ് സാദനം❤❤❤
നല്ല രുചിയായിരുന്നു 👌👌
Palakkad have relationship with tamilnadu and Kalpathy agraharam Brahmin food is delicious and awesome. Nalla video.
Thank you 👍👍
Kalpathi aghoram production company a
Ebin chetta, Arinjilla. Ente veedu ee hotelinte aduthanu gramathil. Templente front sidil. Njan kaanan vannene
Adipoli sthalam aanu... Superb!
ഇത് പണ്ടേ പൊളിയല്ലേ... പൊളിച്ചു 🎉🎉🎉🎉🎉
😍😍👍
Njngalude palakkad 🥰Njngalude Kalppathi ❤️
😍👍👍
എബിൻ ചേട്ടന്റെ നിഷ്കളങ്കമായ ആ ചിരി 🥰❤️
🙂🤗
Welcome to Palakkad❤ Lakshmi Coffee is one of the best place where you can enjoy the taste of authenic Kalpathy cuisne. Filter coffee , seva and dosa👌 seva is very special and common in Palakkad. You can find several messes, restaurants aswell as take away counters in the nook and corner of Palakkad serving Seavai.
👍👍
I am very happy to have come across this video! This place is just feom another era! Simply wow!
I have read through so many of the comments here and i am so happy to see that they are so positive! No abuses hearled on a community which is normally at the receiving end !
I am sure if this was a place in tamilnadu, there would be atleast half a dozen periarists hurling firthy abuses in the comments! Really hatsoff to the audience and you!
Thank you
ചട്ണീം സമ്പാറും സേവേം കൂടി തട്ടി വിടാൻ നല്ല രസമായിരിക്കും.
ഉച്ചയൂണിന് രസം(വെളുത്തുള്ളി ഇടാത്തത്)) ഉണ്ടാവില്ലെ. അവിടത്തെ രാവിലത്തെം,ഉച്ചക്കും,വൈകുന്നേരോം ഉള്ള ഭക്ഷണം കഴിക്ക ഇല്ല ൻ കൊതി തോന്ന്ണു.
ആ രസം ത്തിരി കുടിക്കണം.
Sathyam...
ഇങ്ങളെ വീഡിയോ കാണാൻ വേറെഒരു മജ യാണ്😊
ഇങ്ങളെ കമന്റ് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? 😜
🙂🤗
പാലക്കാടൻ സേവ ഊത്തപ്പം നെയ് റോസ്റ്റ് എല്ലാം സൂപ്പർ 😋 പൊളി വീഡിയോ 😍🥰
താങ്ക്സ് ഉണ്ട് ആൽഫ..ഫുഡ് അടിപൊളി ആയിരുന്നു 👍👍
@@FoodNTravel 😍🥰
Dear Ebin,
Appreciate the narration and presentation, a few weeks back, had commented about monotonous narrative and content, good see refreshment 🎉
Thank you
കിടു വീഡിയോ 🤩😍..... താങ്ക്സ് ചേട്ടായീ 🤩😍🙏
താങ്ക്സ് ഉണ്ട് ബിജു കൃഷ്ണൻ
I want to have all these Dosa and tea...Great to have these nadan type video
They are good... Nice experience it was for us too.
ആഹാ എന്റെ നാട്ടിൽ ആണല്ലോ. എന്റെ വീട് കല്പാത്തിയിൽ നിന്ന്പത്തു മിനിറ്റ്നടന്നാൽ എത്തും.
ആണോ.. 👍
I visit this restaurant for food everything I visit palakkad. It is one of the authentic bhramin cuisine with mouthwatering taste
👍👍
This video coverage is a great effort in sustaining tradition, heritage & people with good Heart 🌹🙏🌹
Thanks a lot 🙏🙏
എന്റെ സ്വന്തം നാട് കൽപ്പാത്തി... 🥰❤️
നല്ല സ്ഥലം... 🥰
Hello dear. Just now I watched your video from Palakkad. Very good information about simple food at Lakshmi Coffee . I am looking forward to seeing your other videos also. My request is please also explain in English so that non. Malyalam speaking audience can also understand and enjoy it. God bless you.
tho fir aap try karo visa 2 explore harish bali, golgappa girl etc. Samjhi??
Thank you so much for your comment..Subtitles have been added for those who do not know Malayalam. Please enable it on your mobile..
Chutney and sambar mix cheythu seva kazhikyanam ebbin chetta. ❤ from palakkadukari.
Ok👍
Super food journery sir waiting for more food blog😊😊😊
👍👍
Ente chetta palakkad ninnum kannuril vannu thamasikkuna veettammayanu. Seva ente favourite aanu. Miss cheyyunnu
🙂🙂
Kalpathy is a beautiful serene place, have stayed there on the way home returning from sabari mala . Wonderful experience. I still remember those old couple who took care of us with lot of love 😢& affection . Unimaginable nowadays in cities like Mumbai
🙂🙂
I been to this place this restaurant the food was awesome hospitality was amazing so so traditional thank you Cheta for this video
😍🤗
എബിൻ ചെട്ടായി, ചെടിയുടെ ഹോട്ടൽ വിശേഷം പറയാമോ?
എന്റെ ഹോട്ടൽ വിശേഷം ആണോ? ഹോട്ടലിന്റെ പണി ഇങ്ങനെ നടക്കുന്നു.
@@FoodNTravel അതേയ് , കാത്തിരുന്നു❤️
Thanks for the video brother I am coming to Palakkad in September from north of India
Great 👍👍
This moment I am visiting this place
സൂപ്പർ വീഡിയോ 💕💕❤️❤️👍👌🙏
താങ്ക്സ് ഉണ്ട് ഗീത
Azchayil 3 divasam evide pokuna njan enthu parayana alle
Adipoli 👍👍
Super expiriance nannayittundu ebinchetta good video pal sarbath adipoli
Thank you Sanitha 🥰🥰
പാലക്കാട് കൃഷ്ണ കോഫീ പൗഡർ കഴിഞ്ഞേ ഉള്ളൂ ബ്രുവും നെസ്കഫെയും..എല്ലാം....
👍
Ath evde kittum
കൃഷ്ണ കോഫി powder എവിടെ കിട്ടും.. Plz reply... എന്റെ അമ്മ ഒരു കോഫി lover ആണ്
പാലക്കാടൻ വിഭവങ്ങൾക്ക് ഒരു പ്രത്യേക രുചിയാണ്...
😍👍
Iam from mp I can't understand your language but l love the video it's superb watering in Mouth 😋😋😋
Thank you so much Sourav.. Subtitles have been added for those who do not know Malayalam
Miss my authentic filter coffee taste...seva,kalpathy,My home town..❤❤❤❤
🙂🙂
This hotel very natural food after seeing your experience in food blog,but other low or hi fi hotels experience hospital sick.pls recommend only best quality like kalpathy or similar quality please.help by doing truthful blog please.
You take it what you feel good... My rights are not necessarily yours. And, it is impossible to satisfy everyone in the world 🙏🏼
@@FoodNTravelmust learn to swallow some useful criticism also
If u ever come to akathethara do come and visit Althara ganapathy temple.. If u decide ever to make video regarding temple.
Sure 👍
ഇനി പാലക്കാട് ഞാൻ പോയാൽ ഈ കൃഷ്ണൻ മാമാ ഹോട്ടലിൽ സേവയും അതിൻ്റെ മസാലയും കഴിക്കണം Thanks for the വീഡിയോ
😍👍
Seva palakattukarude swakara ahangaram ❤ naavil alinj povunna bakshanam
👍👍
Supper Ebin Vegiteriyan Jyan Vegiteriyan Anu❤❤❤❤❤❤❤
Okay 🙂
NICE BLOG LOVE FROM BANGKOK THAILAND 🇹🇭👍
Thank you 😍😍
Simple but looks very delicious , surrounding also beautiful 👍👍
😍👍👍
Orupadu Santhosham Thanna Oru Video 🤗👌🤗Thanks Dear EBIN JI 🙏🙏🙏
😍🤗
Ithoke kanumbol thanne kothi thonnunu.
🙂🙂👍
Thanks for explaining what Seva is. I have personally not heard of this dish.
Hope you enjoy 🙂
@@FoodNTravel I live in Texas, so I don't think I can get Seva here. Unless you know some spots here.
എനിക്ക് ഇഷ്ടമാണ് എബിൻ ചേട്ടൻ്റെ എല്ലാ വീഡിയോസും ❤❤❤
വളരെ സന്തോഷം ❤️❤️
Wonderful...next time in Palakkad....hopefully to visit ❤
👍
Superb man well explained, do more more like autantic
Thank you, I will👍
Nice video sir. Iam from Eluru city (The City of Helapuri),Eluru District, Andhra pradesh rastram.
Thank you so much Saiphani ❤️
@@FoodNTravel 🥰🥰🥰🥰🥰🥰🥰🥰.
Ebin chetta adipoli❤️
Thank you so much.
സേവ ഒരു നല്ല food ആണ്. എല്ലായിടത്തും കിട്ടില്ല...... mainly a tamil brahmin dish ' തിരുവനന്തപുരത്ത് കിട്ടും. പക്ഷേ combination വേറേ ആണ്. ഇവിടെ സേവ,പുളിശ്ശേരി , പപ്പടം ആണ് Combination 'why dont you explore that also ?
Will try👍
കൽപ്പാത്തി ദോശക്കട കൊള്ളാം.... രുചി പെരുമ....
Athe 👍
ഓഹ് പൊളിച്ചു 👌👌👌👌😋
താങ്ക്സ് ഉണ്ട് വിനീത് 🥰
Excellent presentation 👍🙏
Thank you so much
നന്നായിട്ടുണ്ട്🎉 ഇതുപോലെ പണ്ട് പാലായിലെ അശോക ഹോട്ടൽ പ്രൈവറ്റ് സ്റ്റാൻഡിലെ അടുത്ത് യൂണിവേഴ്സൽ തിയേറ്റർ സൈഡിലെ ഉണ്ടായിരുന്നതാണ്. വെജിറ്റേറിയൻ ഹോട്ടൽ ആയിരുന്നു. വളരെ പ്രശസ്തമായിരുന്നു. നാടൻ രീതിയിൽ അവിടുത്തെ ഊണ് ഗംഭീരമായിരുന്നു. ഇന്ന് ഉണ്ടോ എന്നറിയില്ല. അവർ തന്നെ ഹോട്ടൽ വേറെ സ്ഥലത്തേക്ക് മാറ്റിയോ❓ വിവരം അറിയാവുന്ന പാലാക്കാർ പറയണേ.
അറിയുന്നവർ പറയൂ
Kjaan janichadhu palakkad- melaamuri, nice people - palakkattukaar❤❤
😍👍👍
വീഡിയോ nanayittund🌹🌹🌹🌹🌹👍👍👍👍
Thank you so much 🥰
Superb video with amazing background music
Thank you so much 🤗
Super Narration ❤
Thank you 🙂🤗
Hope enjoyed your stay @ kalpathy and the food?
Yes, we enjoyed a lot 👍
First from palakkad nemmara
😍😍
Ebbin chetta nice ❤❤
😍❤️
കള്ളത്തി ലക്ഷ്മി കോഫി ടീ സ്ഥാലം എവിടെയാണ്
ഡെസ്ക്രിപ്ഷൻ nokkoo
You should serve sambar beside and eat instead of pouring on dosa it will be wet taste differs
This is my style dear
Vowwwww 😘 😘.. Excellent hospitality 😊 😊
Yes👍👍
Njaggalude palakkad, kalpathy❤️🌍.
Yes👍
Where is the shop in kalpathy.
See the description please
പുതുമയും പഴമയും ഇഷ്ടം ഉള്ള വ്ലോഗർ 👌🏻🤝
❤️❤️
അദ്വൈവതം സിനിമയിൽ തിക്കറശ്ശി ചേട്ടന്റെ ഇല്ലത്തിൽ വന്ന് ഫുഡ് അടിച്ച . ഒരു ഫീൽ എനിക്ക്..😂😂😂 പൊളിച്ച് എബിൻ ചേട്ട❤️❤️❤️
😁😁👍
ഈ പ്രായത്തിലും അവരുടെ ആരോഗ്യത്തിന്റെ രഹസ്യം മയമില്ലാത്ത നല്ല ആഹാരം തന്നെയാണ് 👌💖
വളരെ ശരിയാണ് 👍
🙏🌹എബിൻചേട്ടാ സൂപ്പർ വീഡിയോ 👍🌹🙏
താങ്ക്സ് ഉണ്ട് മാർട്ടിൻ 🤗
Palakad..thrissur only two soul of Kerala..great people humble..honest..down to earth people
😍👍
I Am Not Understand Ur Language But I Like Authentic Pure Brahman Food
Ok
Simple, wholesome, delicious food 😋 😍 👌 loved it 😋 👌 ❤
Thanks a lot 😊🤗
Nice one Ebbin bro❤
Thanks bro 💖
എന്റെ വീട് കല്പത്തിൽ നിന്നും 3 കെഎം ullu👍🏻 പാലക്കാട് എല്ലാം ഫുഡും superanu🙁
😍👍
Really superb Ebbin 👍👍👍
Thanks und Jitesh 🥰
Very nice kalpathy variety food, really impressed 👍
Thank you.. Food adipoli aayirunnu 👌
എബിൻ ചേട്ടൻ ❤❤
😍🤗
Maduramaitu undae sir ae?
Thank you 🤗