ലക്ഷങ്ങൾ വരുമാനമുള്ള സഹോദരി എന്നാൽ ഇപ്പോൾ!!! Street food kerala

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 239

  • @vincentozanam8646
    @vincentozanam8646 3 หลายเดือนก่อน +48

    ആ നിഷ്കളങ്ക ചിരി മുഖത്ത് എന്നും മായാതിരിക്കട്ടെ! മോളുടെ ഈ പ്രസ്ഥാനം ദൈവം വളർത്തി വലിയ ഉയരത്തിൽ എത്തിക്കുവാൻ പ്രാർത്ഥിക്കുന്നു!🙏എല്ലാ അനുഗ്രഹങ്ങളും നേരുന്നു!!!🙏🙏🙏

    • @muneerck7362
      @muneerck7362 3 หลายเดือนก่อน +2

      തീർച്ചയായും ബ്രൊ 👍👍👍

    • @vincentozanam8646
      @vincentozanam8646 3 หลายเดือนก่อน

      @@muneerck7362 🙏🙏🙏

    • @StreetFoodKerala
      @StreetFoodKerala  3 หลายเดือนก่อน +1

      ❤️❤️❤️❤️❤️

    • @palathumparayaam8205
      @palathumparayaam8205 3 หลายเดือนก่อน +2

      തീർച്ചയായിട്ടും ഉയർന്നു വരട്ടെ 👍

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 3 หลายเดือนก่อน +36

    അതെ.. ഇന്നത്തെ comment ഈ പെങ്ങൾക്ക്..
    ഏറെ സ്നേഹം.. ഏറെ സന്തോഷം...❤

  • @pradeeppa4356
    @pradeeppa4356 2 หลายเดือนก่อน +2

    ഈശ്വരൻ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ എല്ലാനൻമകളുഠ, ഉണ്ടാവട്ടെ വളരെ നല്ലത് മനോഹരഠ

  • @Subash-y5f
    @Subash-y5f 2 หลายเดือนก่อน +1

    അടിപൊളി ചിരി ഇനിയും ഒരുപാടു ഉയരങ്ങളിലെത്താൻ ദൈവം സഹായിക്കട്ടെ🙏🙏🙏

  • @rejijacob4182
    @rejijacob4182 3 หลายเดือนก่อน +12

    ചിരി സൂപ്പർ മോളെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ

    • @StreetFoodKerala
      @StreetFoodKerala  3 หลายเดือนก่อน

      ❤️👍

    • @palathumparayaam8205
      @palathumparayaam8205 3 หลายเดือนก่อน

      തീർച്ചയായും എത്തിക്കട്ടെ👍

  • @DileepKumar-m6c
    @DileepKumar-m6c 3 หลายเดือนก่อน +12

    Super video.. 👍
    ആ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏

  • @palathumparayaam8205
    @palathumparayaam8205 3 หลายเดือนก่อน +2

    ഇത്രയും വൈവിധ്യമാർന്ന ഭക്ഷണശാലകൾ കാണിച്ചുതരുന്ന ഹക്കീം ഭായിക്ക് ഒരു ബിഗ് സല്യൂട്ട്👍 എടപ്പാളിലെ ഈ ഭക്ഷണശാല ഉയർന്നു വരട്ടെ 👏👏👏

  • @devadasdevu7008
    @devadasdevu7008 3 หลายเดือนก่อน +8

    ഹക്കിം ഭായി ഏറെ സ്റ്റേഹം ഏറെ സന്തോഷം ഈപെങ്ങളുടെ കട ദൈവം കക്കെട്ടാ❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍

  • @noushadkaippanveetil3573
    @noushadkaippanveetil3573 3 หลายเดือนก่อน +4

    സഹോദരി ധൈര്യമായിട്ട് മുന്നോട്ടു പോയിക്കോളും വിജയിക്കും 🙏👍🤲🤲

  • @shibiludheenb7450
    @shibiludheenb7450 3 หลายเดือนก่อน +2

    പുഞ്ചിരിയേടു കൂടിയ നല്ല ഭക്ഷണം കൊടുക്കുന്ന സഹോദരി... എന്നും എല്ലാർക്കും ആശ്വാസമായി ഇത് നിലനിൽക്കട്ടെ. നൻമയുണ്ടാകട്ടെ

  • @rekeshsukumarannair3095
    @rekeshsukumarannair3095 3 หลายเดือนก่อน +2

    നല്ല ആഹാരം....നല്ല ചിരി...സ്പെഷ്യൽ കരീമിന് വില കുറവ് തോന്നി....നല്ല ഭംഗി ആയി പോകട്ടെ

  • @appup1949
    @appup1949 3 หลายเดือนก่อน +4

    ആ നിഷ്കളങ്കത എന്നും അതുപോലെ ഉണ്ടാകട്ടെ

  • @somankarad5826
    @somankarad5826 3 หลายเดือนก่อน +8

    നല്ല ചിരി .♥️ ഏറെ സന്തോഷം❤️ താങ്ക്യു സഹോ♥️

  • @haseenamohiuddin2109
    @haseenamohiuddin2109 3 หลายเดือนก่อน +8

    Chiri masha allah ❤. Allahu sahodariye uyarangalil ethikatte

  • @habeebkoyaki3282
    @habeebkoyaki3282 3 หลายเดือนก่อน +4

    നല്ല നാടൻ ഊണ് എൻ്റെ ഉമ്മാൻ്റ താറവാട് ഈ സ്ഥലം
    🤤🤤🤤👏👏👏🤗🤗🤗❤️❤️❤️

  • @vinodkumark6121
    @vinodkumark6121 3 หลายเดือนก่อน +16

    എല്ലാം പൂട്ടിക്കുന്ന നാട്ടിൽ ലക്ഷങ്ങൾ ശമ്പളം മാറ്റി വച്ചു, പുതിയ ഒരു സംരഭം തുടങ്ങി വിജയിച്ചതിൽ ഇരിക്കട്ടെ ഒരു കുതിര പവൻ.. 💐💐💐

  • @jayanG8468
    @jayanG8468 3 หลายเดือนก่อน +2

    ഒരുപാട് പേർക്ക് പോസറ്റീവ് എനർജി തരുന്ന ഒരു വീഡിയോ ആണിത് 100 ശതമാനം street food ഇനി ഒരു പ്രാവശ്യംകൂടി ഇവിടെ പോകണം വീഡിയോ ചെയ്യണം അപ്പൊ ഇന്ന് കാണുന്ന നിലയിൽ ആയിരിക്കില്ല ഇവർ ആ അനിയത്തിയുടെ മുഖത്തുണ്ട് പോരാടാൻ ഉറപ്പുള്ള മനസ്സ് അഭിനന്ദനങ്ങൾ ഈ യുവ തലമുറ കണ്ടുപഠിക്കട്ടെ

  • @my.studio6938
    @my.studio6938 3 หลายเดือนก่อน +1

    അടിപൊളി ❤❤❤❤
    ആരുടെയും മുമ്പിൽ കൈനീട്ടാതെ അതും നല്ല ജോലികളഞ്ഞു മനസ്സ്നെ നഷ്ടപ്പെട്ട ജോലി ചെയ്തു ഹാപ്പി ആയി ജീവിക്കുന്നു ആ ചേച്ചി ബിഗ് സല്യൂട്ട് ❤❤❤❤
    പിന്നെ വില അത് ശരിക്കും ഞെട്ടിച്ചു ❤❤

  • @MuralidharanVk-il9pm
    @MuralidharanVk-il9pm 3 หลายเดือนก่อน +2

    ആ ചിരി മായാതിരിക്കട്ടെ ❤️😂🙏👍

  • @subashk2015
    @subashk2015 3 หลายเดือนก่อน +4

    നിങ്ങൾ ചെയ്യുന്നതല്ലേ ശരി വലിയ ശമ്പളത്തിൽ ജോലി ചെയ്യുന്നതിനേക്കാൾ വലുതാണ് ഒരു നാലോ,അഞ്ചോ ആളുകൾക്ക് തൊഴിൽ കൊടുത്ത് അവരുടെ കുടുംബത്തിൽ വെളിച്ചം കൊടുക്കുന്നത്
    ദൈവം അനുഗ്രഹിക്കട്ടെ

  • @mvishnunamboothiri7388
    @mvishnunamboothiri7388 3 หลายเดือนก่อน +5

    ആ നടത്തുന്ന ആളുടെ ഈ വില ക്ക് കൊടുക്കുന്ന നല്ല മനസ്സും -ചിരിയും ഒക്കെ ആണ് ഈ hotel ന്ടെ main plus point -കറി എന്തേലും പ്രശ്നം ഉണ്ടെങ്കിലും ആരും ആ ചിരിച്ച മുഖത്ത് നോക്കി കുറ്റം പറയില്ല -keep it -സ്ത്രീകൾ സ്വന്തം കാലിൽ നില്കാനുള്ള ഈ type പല സംരംബങ്ങളും കേരളത്തിലെ സ്ത്രീകൾ ധൈര്യത്തോടെ തുടങ്ങണം -അപ്പളേ സ്ത്രീ കളോടുള്ള പുരുഷ അവഗണന കുറയുള്ളൂ -സാമ്പത്തിക മായി സ്വന്തം ചിലവിനുള്ള പൈസ സ്വയം ഉണ്ടാക്കുമ്പോ -ഞാൻ നിനക്ക് ചിലവിനു തന്നിട്ടല്ലേ നീ തിന്നുന്നത്-2തല്ല് തന്നാലും നീ അത് കൊള്ളണം -ന്ന കേരളത്തിലെ ഭർത്താക്കന്മാരുടെ സ്ഥിരം കുറ്റപ്പെടുത്തലിനെതിരെ കേരളത്തിലെ സ്ത്രീകൾ സ്വയം സാമ്പാദിച്ചു കാണിച്ചുകൊടുക്കണം -Gn ❤️❤️❤️❤️

    • @StreetFoodKerala
      @StreetFoodKerala  3 หลายเดือนก่อน

      👍👍

    • @palathumparayaam8205
      @palathumparayaam8205 3 หลายเดือนก่อน

      അതെയതെ സ്വന്തം കാലിൽ നിൽക്കുക തന്നെ വേണം👍

  • @sheroonhakkim1459
    @sheroonhakkim1459 3 หลายเดือนก่อน +4

    All the best wishes and God bless you sister ❤

  • @sajithtnr5788
    @sajithtnr5788 3 หลายเดือนก่อน +1

    നമ്മുടെ അടുത്ത സ്ഥലമാണ്... May God bless her ❤️🙏🏻

  • @mujeebrahman866
    @mujeebrahman866 3 หลายเดือนก่อน +2

    Masha alla പടച്ചവാൻ അനുഗ്രഹിക്കട്ടെ

  • @arunadhil2025
    @arunadhil2025 3 หลายเดือนก่อน +1

    ഈ ചാനലിൽകണ്ട കുറേ ചെറിയ കടകളിൽ പോയി . വെറുതേ പറയുന്നതല്ല എന്ന് അപ്പോൾ മനസ്സിലായി❤❤❤❤

  • @dazuotv
    @dazuotv 3 หลายเดือนก่อน +1

    The street food looks delicious, I want to eat it 👍

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 3 หลายเดือนก่อน +5

    Ee yathra saphalamaavatte ❤ Thanks Hakeem ❤

  • @muhammedbasheer6479
    @muhammedbasheer6479 3 หลายเดือนก่อน +1

    ഫുഡിന് 💯💝💝
    ആ ചിരിക്ക് 110 𝐌𝐚𝐫𝐤❤

  • @light45621
    @light45621 3 หลายเดือนก่อน

    Good, നന്നായി വരട്ടെ sister👍👍

  • @KrishnaveniR-uu1qm
    @KrishnaveniR-uu1qm 3 หลายเดือนก่อน +1

    Seva shopite video edumoo

  • @shamnadpadam4402
    @shamnadpadam4402 3 หลายเดือนก่อน

    ഓരോ വീഡിയോ കാണുമ്പോഴും അവിടെ പോകാണം എന്ന് തോന്നും ആകെ 2 month ലീവ് കിട്ടും.. ഞാൻ എവിടൊക്കെ പോകും ഇപ്പൊ 😍😍

  • @KannanKs-fz6tk
    @KannanKs-fz6tk 3 หลายเดือนก่อน +1

    Polich❤ekka

  • @mdnizar9296
    @mdnizar9296 3 หลายเดือนก่อน +1

    God bless haritha & Family.

  • @tsaithalavi
    @tsaithalavi 3 หลายเดือนก่อน +1

    വിജയിക്കട്ടെ 🎉🎉🎉🎉🎉🎉

  • @prasanthvkolumbilPrasanth
    @prasanthvkolumbilPrasanth 3 หลายเดือนก่อน +2

    ആ പുഞ്ചിരി മനസ്സ് നിറച്ചു 🎉

  • @deviprasadprasad6796
    @deviprasadprasad6796 3 หลายเดือนก่อน +1

    Superb 👌 ❤

  • @KiranGz
    @KiranGz 3 หลายเดือนก่อน

    Happiness vlog❤Weldon sis👍

  • @PrasanthNk-n8s
    @PrasanthNk-n8s 3 หลายเดือนก่อน +3

    Chiri.super❤❤❤

  • @thufailmohd492
    @thufailmohd492 3 หลายเดือนก่อน +1

    Kadayum adi poli..
    Vedioum poli🔥

  • @Gamingfriend-i4x
    @Gamingfriend-i4x 3 หลายเดือนก่อน +3

    ഹക്കീം ഇക്കാ ഈ കമന്റിന് ഒരു റിപ്ലൈ തരുമോ

  • @DevadasGopalan-hj6iv
    @DevadasGopalan-hj6iv 3 หลายเดือนก่อน

    Thanks Al the very best 🙏

  • @rakesh-h6z4y
    @rakesh-h6z4y 3 หลายเดือนก่อน

    Great video … all best sister

  • @lalithakutty.t3540
    @lalithakutty.t3540 3 หลายเดือนก่อน

    Supper may god bless u

  • @NaushadNaushad-m8k
    @NaushadNaushad-m8k 2 หลายเดือนก่อน

    Sister. Hakkeemka. 👌👌👌👍👍👍

  • @johnvarghese6421
    @johnvarghese6421 3 หลายเดือนก่อน +1

    Super adipoli

  • @sujacs9005
    @sujacs9005 3 หลายเดือนก่อน +1

    Mattthi kyu aa rate alle ikka bhakki ellam valare vila kuravu aanu vijayikyatte😊

  • @JayalekshmiM-g8i
    @JayalekshmiM-g8i 3 หลายเดือนก่อน +1

    അടിപൊളി👍

  • @sureshnair2393
    @sureshnair2393 3 หลายเดือนก่อน +1

    Nice video bhai again Thanks k❤❤❤

  • @sasikumarclassic486
    @sasikumarclassic486 3 หลายเดือนก่อน +1

    Super vedeo🌹

    • @StreetFoodKerala
      @StreetFoodKerala  3 หลายเดือนก่อน

      Thank you 🙏

    • @NiyasManakkal
      @NiyasManakkal 3 หลายเดือนก่อน

      Hakeemkknte contact number tharumo

  • @ramdev9108
    @ramdev9108 3 หลายเดือนก่อน

    ആ താടിക്കാരൻ ചേട്ടനെ കണ്ടപ്പോൾ പണ്ടത്തെ കല്യാണ സദ്യയിൽ ക്യാമറ വരുമ്പോൾ ഉള്ള expression 😂😂😂😂😂

  • @vininchandran7049
    @vininchandran7049 3 หลายเดือนก่อน +1

    എന്റെ നാട്....❤❤

  • @SinduSajeev-oq7no
    @SinduSajeev-oq7no 3 หลายเดือนก่อน +1

    സൂപ്പർ👍♥️

  • @Binoyinsights
    @Binoyinsights 3 หลายเดือนก่อน

    ആ നിഷ്കളങ്ക ചിരിയിൽ തന്നേ ഉണ്ട് അവിടുത്തെ ഭക്ഷണത്തിന്റെ രുചി.

  • @mehaboobnasila629
    @mehaboobnasila629 3 หลายเดือนก่อน

    Masha Allah vijayikkatte

  • @nazeerpvk6738
    @nazeerpvk6738 3 หลายเดือนก่อน +1

    God bless you

  • @mayadevikn9706
    @mayadevikn9706 3 หลายเดือนก่อน

    Superrr love you❤

  • @ShameerFaluludeen-e6n
    @ShameerFaluludeen-e6n 3 หลายเดือนก่อน

    എല്ലാം പൊളിച്ചു

  • @nikhilpurushothaman5540
    @nikhilpurushothaman5540 3 หลายเดือนก่อน +1

    Enathe chechi chiriykhuna malagha❤❤❤😊

  • @remya_._
    @remya_._ 3 หลายเดือนก่อน +1

    50 രൂപക്ക് ഇത്രേം ഐറ്റം 👌🏻👌🏻❤️❤️

  • @sajitkumar4272
    @sajitkumar4272 3 หลายเดือนก่อน

    Super all the best

  • @suriathshafi
    @suriathshafi 3 หลายเดือนก่อน +1

    Mashaallah

  • @anilmavungal
    @anilmavungal 2 หลายเดือนก่อน +1

    പൊതിച്ചോർ DYFI

  • @abdulnazer4659
    @abdulnazer4659 3 หลายเดือนก่อน

    Ennaalum sahodarikku ullil.sangadam undu .god bless you

  • @nishadmajeed4023
    @nishadmajeed4023 3 หลายเดือนก่อน

    God bless you sister

  • @rageshmon5306
    @rageshmon5306 3 หลายเดือนก่อน +1

    വീഡിയോ തുടങ്ങിയത് മുതൽ കുറേ ഇംഗ്ലീഷ് വേഡ്സ് കേട്ട് തരിച്ച് നിന്നപ്പൊ ദാ ഇക്കയുടെ പച്ച മലയാള അഭിപ്രായം😌🥰 കൃത്യമായ വില വിവരം വരെ പറഞ്ഞ സ്ഥിതിക്ക് സംഗതി ഉഷാറാണെന്ന് മനസ്സിലായി🥰😌എന്തായാലും ചേച്ചിയുടെ സംരംഭം വിജയിക്കട്ടെ😌🙏 എടപ്പാൾ വരുമ്പോൾ നമ്മളും വന്ന് കഴിച്ച് അഭിപ്രായം അറിയിക്കാം😊😊😊

  • @pelefans6549
    @pelefans6549 3 หลายเดือนก่อน +1

    Mohanlal mamooty ok enthu , ethanu life ❤❤❤❤

  • @rejijacob4182
    @rejijacob4182 3 หลายเดือนก่อน +2

    ആഹാരം മാത്രമല്ല സ്നേഹവും കൂടിയുണ്ട് അങ്ങനെ ഉള്ള കടയിൽ നിന്ന് കഴിച്ച് മാത്രമേ നമുക്ക് തൃപ്തിയാകുള്ളൂ

  • @sebastianparappilly2276
    @sebastianparappilly2276 3 หลายเดือนก่อน +1

    അടിപൊളി പെങ്ങളെ

  • @NishadSadiq-n3f
    @NishadSadiq-n3f หลายเดือนก่อน +1

    😋😋😋😋

  • @bluejackk
    @bluejackk 3 หลายเดือนก่อน +2

    puthiyapla kora - kili meen.. not tilapia.

  • @sunilkumar-tm1oy
    @sunilkumar-tm1oy 3 หลายเดือนก่อน +1

    💯👍👍

  • @Arshakh777
    @Arshakh777 3 หลายเดือนก่อน

    Chirii❤❤❤

  • @shajijohnson9536
    @shajijohnson9536 2 หลายเดือนก่อน

    Ee hotel nalla profit undakatte

  • @sreekuttan2662
    @sreekuttan2662 3 หลายเดือนก่อน +1

    👍🏻😊

  • @abdulrasak9003
    @abdulrasak9003 3 หลายเดือนก่อน +1

    👍👍👍💚💚💚

  • @പാചകവുംവാചകവുംപിന്നെഞങ്ങളും

    അയ്യോ നമ്മുടെ ഇവിടെ അറിഞ്ഞില്ലല്ലോ തീർച്ചയായും പോണം

  • @Afsal-li1fz
    @Afsal-li1fz 3 หลายเดือนก่อน +1

    Good

  • @medicalcoding2099
    @medicalcoding2099 3 หลายเดือนก่อน

    പതിയാപ്പള കോര സിലോപ്പിയ ആണോ കിളിമീൻ ആണോ?

  • @fashionsclub5841
    @fashionsclub5841 3 หลายเดือนก่อน +1

    Gooddear

  • @roshanpulickal5254
    @roshanpulickal5254 3 หลายเดือนก่อน +2

    ഇങ്ങിനെ വാരിക്കോരി കൊടുത്താൽ ബിസിനസ്‌ അടച്ചു പൊട്ടു. സ്പെഷ്യൽ ഐറ്റംസ് പത്രം അല്പം ചെയതക്കിയാൽ മാത്രമേ രക്ഷപെടു 😊

  • @PeterMDavid
    @PeterMDavid 3 หลายเดือนก่อน +3

    ഈ കട കത്തികേറും അതുപോലെയുള്ള ഫുഡല്ലേ കൊടുക്കുന്നത് 👌❤️👍

    • @StreetFoodKerala
      @StreetFoodKerala  3 หลายเดือนก่อน +1

      ❤️👍

    • @palathumparayaam8205
      @palathumparayaam8205 3 หลายเดือนก่อน +1

      അതെ, ഒരു സംശയവും വേണ്ട 👍

  • @minithomas4036
    @minithomas4036 3 หลายเดือนก่อน

    Daivam anugrhikette

  • @SubaidaAp-t1q
    @SubaidaAp-t1q 3 หลายเดือนก่อน

    Phone keduvanna karanam kure vidio kanan pattiyilla

  • @sirajuddeenkk6531
    @sirajuddeenkk6531 3 หลายเดือนก่อน +1

    ചിക്കൻ തോരൻ ക്വാണ്ടിറ്റി അഭാരം 80 രൂപക്🔥

  • @nihalnoor9836
    @nihalnoor9836 3 หลายเดือนก่อน +2

    Edappal changaramkulam😌❤️❤️

  • @SajithMankada
    @SajithMankada 3 หลายเดือนก่อน

    🌹🌹🌹🌹🌹

  • @robertantony405
    @robertantony405 3 หลายเดือนก่อน

    Super ❤

  • @roshanpulickal5254
    @roshanpulickal5254 3 หลายเดือนก่อน +1

    ഊണ് ഒരു 60 രൂപ എങ്കിലും ആക്കിയാലേ മുതലാവൂ ❤

  • @nijokongapally4791
    @nijokongapally4791 3 หลายเดือนก่อน

    🥰❤️👌ഗുഡ്

  • @AJITH-n4q
    @AJITH-n4q 3 หลายเดือนก่อน

    She 💕

  • @krishnaprasadmylath7440
    @krishnaprasadmylath7440 3 หลายเดือนก่อน +1

    Smile fade aavanda😁😁😁😁

  • @maimumusi2869
    @maimumusi2869 3 หลายเดือนก่อน

    Nte naad♥️

  • @AbdulHameed-rs5rj
    @AbdulHameed-rs5rj 3 หลายเดือนก่อน

    ആ ചിരി മായാതിരിക്കട്ടെ

  • @AbdulghafoorGhafoor-el1ji
    @AbdulghafoorGhafoor-el1ji 3 หลายเดือนก่อน +1

    പുതിയാപ്ല കോര കിളി മീനാണ്

  • @jinssojan8503
    @jinssojan8503 3 หลายเดือนก่อน +3

    ആ ചേച്ചിയുടെ ചിരിച്ചുകൊണ്ടുള്ള സംസാരം k കേഴ്കുമ്പോൾ തന്നെ ഒരു സംതൃപ്തി തോന്നുന്നു

  • @jesnan4636
    @jesnan4636 3 หลายเดือนก่อน +1

    ❤️❤️❤️❤️🌹🌹🌹🌹

  • @KunchaliKutty-d9n
    @KunchaliKutty-d9n 2 หลายเดือนก่อน

    കൂട്ടാൻ bakkiyakumallo

  • @gafoorgafu2631
    @gafoorgafu2631 3 หลายเดือนก่อน

    👍👍👍

  • @Vishnu-gs5fs
    @Vishnu-gs5fs 3 หลายเดือนก่อน +6

    Chechi ee like ningalkku vendi sorry ekka

  • @tgno.1676
    @tgno.1676 3 หลายเดือนก่อน

    🥰❤️👌👌👌