തെണ്ടി കുത്തുപാള എടുത്തു 10 പീസിൽ 1kg ബിരിയാണിയിൽ തുടങ്ങി ഇന്ന് മൂന്ന് കട | Street Food Kerala

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 289

  • @sreebhadramusic
    @sreebhadramusic ปีที่แล้ว +209

    ഇത് ഞങ്ങളുടെ കട ആണ് 😍കട ഉടമ രാജിയുടെ അനിയത്തിയുടെ മകൾ ആണ് ഞാൻ....സനി ചേട്ടന് ഒരുപാട് താങ്ക്സ് ❤ഇനിയും വരണം..It was so nice meeting you bro🤍എല്ലാവരുടെയും സ്നേഹത്തിനും അഭിനന്ദനങ്ങൾക്കും ഒരുപാട് നന്ദി 🥰🙏

    • @advmalavikamaluz7450
      @advmalavikamaluz7450 ปีที่แล้ว +2

      Rajnarayan ന്റെ... ആരാ

    • @888------
      @888------ ปีที่แล้ว +1

      വില കൂട്ടി ഇല്ല എങ്കിൽ വണ്ടി പിടിച്ച് വന്നു തൊഴി തരും 110 ആക്കി ഒരു മുട്ട ചിക്കനിലും വച്ച് കൊടുക്ക്..നെയ്യിൽ വറുത്ത് ഉള്ളി,കശുവണ്ടി,മുന്തിരി,ബ്രെഡ് കഷ്ണം,സോയ chunks കൂടെ ചേർത്ത് സ്പെഷ്യൽ ബിരിയാണി 130₹ കൊടുത്താൽ ചിലവാകും.ഇപ്പൊൾ ബിരിയാണി ₹160 ആണ്

    • @jafferkuttimanu2884
      @jafferkuttimanu2884 ปีที่แล้ว +1

      Chechie pls kasargod oru shop edoo

    • @uservyds
      @uservyds ปีที่แล้ว +9

      ​@@888------നീ നിന്റെ കടയിൽ തുപ്പൽ ബിരിയാണി ആ വിലക്ക് കൊട് കേട്ടോടാ... ജിഹാദി അവർ എത്രക്ക് കൊടുക്കണം എന്നു അവരുടെ ഇഷ്‌തം

    • @888------
      @888------ ปีที่แล้ว +1

      അടിപൊളി ഡുടി യെ പോലെ ഉണ്ട് 🥰

  • @sunis3347
    @sunis3347 ปีที่แล้ว +98

    ചേച്ചിയുടെ തുറന്ന മനസ്സാണ് ബിഗ് സല്യൂട്ട്

  • @jitheshperingode6903
    @jitheshperingode6903 ปีที่แล้ว +36

    ഇനിയും വളരട്ടെ ചേച്ചിയുടെ സ്ഥാപനം 🥰🥰🥰👍👍

  • @ManikandanMani-jw9pu
    @ManikandanMani-jw9pu ปีที่แล้ว +121

    ബിരിയാണിയുടെ മുൻപിൽ വില 80രൂപ ഒന്നുമല്ല.ഇന്നത്തെ കാലത്ത് ഈ വിലക്ക് രുചിയൂറും ബിരിയാണി കിട്ടുന്നത് തന്നെ ഒരു ഭാഗ്യമാണ് .വളരെ സന്തോഷം ചേച്ചീ

    • @matv161
      @matv161 ปีที่แล้ว +1

      Ooninu kodukkanam 80 or 100

    • @SpyGod_MR
      @SpyGod_MR 4 หลายเดือนก่อน

      60rs nu still available aan, Malappuram vaa buddies... 80rs nu unlimited biriyani und

  • @Hennadesigns1
    @Hennadesigns1 ปีที่แล้ว +44

    ഫ്രിഡ്ജിൽ മാസങ്ങളോളം കോഴി പുഴുവരിച്ചു അത് മസാലയും ലോകത്തുള്ള മുഴുവൻ കളറും ചേർത്ത് stylish ആയി ടേബിളിൽ മേൽ നമ്മളെയൊക്കെ പറ്റിക്കുന്ന ഹോട്ടലുകളിലെ ഫുഡിനെക്കാളും എത്രയോ മുകളിൽ ആണ് ഇതൊക്കെ. ഇത്രെയും ആത്മാർത്ഥ യോടെ ഭക്ഷണം കിട്ടുന്നത് തന്നെ ഭാഗ്യമാണ് 👍🏼👍🏼👍🏼

  • @vijeshpunnol
    @vijeshpunnol ปีที่แล้ว +53

    കഷ്ടപ്പെടാൻ ഉള്ള ഒരു മനസ്സും അധ്വാനിക്കാനുള്ള കഴിവുണ്ടെങ്കിൽ ആർക്കും മുന്നേറാം❤❤❤ഒരു ബിഗ് സല്യൂട്ട്

    • @SanisMedia
      @SanisMedia  ปีที่แล้ว +3

      ❤️❤️❤️

    • @888------
      @888------ ปีที่แล้ว +3

      സമയവും നന്നാവണം

    • @ravindranmg2944
      @ravindranmg2944 4 หลายเดือนก่อน

      ​@@888------crrt

  • @VisavasGospelMinistry
    @VisavasGospelMinistry ปีที่แล้ว +45

    ഒരു പാവം അമ്മ എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ 🥰

  • @jayanair4475
    @jayanair4475 ปีที่แล้ว +15

    Sani superb 👌 adipoli. She is very hard working lady good 👍

  • @francislobo9216
    @francislobo9216 ปีที่แล้ว +7

    nice presentation Sani. പിന്നെ അവരുടെ സംസാരം . സൂപ്പർ👍👍

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo ปีที่แล้ว +12

    ഇനിയും വളരട്ടെ ❤️❤️❤️👍👍

  • @sumeshvlog8624
    @sumeshvlog8624 ปีที่แล้ว +22

    നല്ല ഫുഡ്‌ കൊടുക്കുന്നത് മഹത്വമാണ് 🥰👌

  • @rajuradhakrishnan230
    @rajuradhakrishnan230 ปีที่แล้ว +7

    GREAT . HARD WORK . CONGRATULATIONS!

  • @AjithKumar-jm8mm
    @AjithKumar-jm8mm 5 หลายเดือนก่อน +4

    ഞങ്ങൾ വരും കഴിക്കാൻ ചേച്ചി 👍👍👍

  • @kishorejose1864
    @kishorejose1864 ปีที่แล้ว +8

    Best wishes
    Positive attitude+ hardworking=success.

  • @bimalkumarn2600
    @bimalkumarn2600 ปีที่แล้ว +12

    Super super.. Nice presentation ചേട്ടത്തി.. All the best. Best wishes for the new venture 😊

    • @Ajay-cb9nf
      @Ajay-cb9nf ปีที่แล้ว

      Do u Malayali Hindu eat halal food?? Almost all Kerala nonveg is halal and beef were do u hindu stand in Kerala do u hindu have some self-respect or not

  • @sasi.p.ksasi.p.k3698
    @sasi.p.ksasi.p.k3698 ปีที่แล้ว +13

    ആശംസകൾ, വാക്കുകൾ ഇല്ല പറയാൻ ❤

  • @Raj-cw1eq
    @Raj-cw1eq ปีที่แล้ว +23

    കൊമ്മാടി ബൈപാസ് സ്റ്റാർട്ട് ചെയ്യുന്ന റോഡിന് കിഴക്കുവശം ❤

  • @salimpm2684
    @salimpm2684 ปีที่แล้ว +17

    ചേച്ചിയുടെ പോസിറ്റീവ് എനർജി.... അതാണവരുടെ വിജയം.

  • @unnikrishnanpr2633
    @unnikrishnanpr2633 ปีที่แล้ว +6

    ബിരിയാണി സൂപ്പർ ആണ് ട്ടോ കഴിച്ചില്ലെങ്കിലും

  • @abdullapv855
    @abdullapv855 ปีที่แล้ว +16

    സ്വയം തൊഴിൽ സ൦രബ൦ തുടങ്ങിയ ചേച്ചിമാ൪ക്ക് അഭിനന്ദനങ്ങൾ.

  • @aarkey87
    @aarkey87 ปีที่แล้ว +6

    നിറഞ്ഞ മനസ്സോടെ ചിരിച്ചോണ്ട് ഭക്ഷണം വിളമ്പിയാൽ തന്നെ മനസ്സ് നിറയും...

  • @sureshnair2393
    @sureshnair2393 ปีที่แล้ว +9

    Nice tasty biriyani by a bold lady. Thanks

  • @shanifsr4037
    @shanifsr4037 5 หลายเดือนก่อน +1

    Oru,sambram kondupokan budimuttanu ..chechi..athu nannayi kondupokunnillee... super chechi ..ithinte purakil pravarthikkunavarkkunna chechimarkku.. abindanangal

  • @rajeshmp5072
    @rajeshmp5072 ปีที่แล้ว +10

    നല്ല പോസിറ്റീവ് ആയ ചേച്ചി 🙏🙏

  • @SathiBaby-j1o
    @SathiBaby-j1o ปีที่แล้ว +5

    Sani Ethi kothippikan Super ❤❤❤

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +5

    Super 👍
    പൊളിച്ചു....

  • @deepu211
    @deepu211 ปีที่แล้ว +6

    മച്ചാനെ, നിലനിൽപ്പിന് സഹായം തേടുന്ന ഇത്തരം ചെറുകിട കടകൾ നിങ്ങൾക്ക് എങ്ങനെ കണ്ടെത്താനാകും? ഞാൻ ഉദ്ദേശിക്കുന്നത്, നിങ്ങളുടെ ഉള്ളടക്കം വ്യത്യസ്തവും ആകർഷകവുമാണ്, നിങ്ങളുടെ ടീമിന് എല്ലാ അഭിനന്ദനങ്ങളും (എന്തെങ്കിലും ഉണ്ടെങ്കിൽ)

  • @nazarvaliyaveettil9558
    @nazarvaliyaveettil9558 ปีที่แล้ว +1

    Chechi ellam kollam hair net glows mask enniva upayogikkumbol janangalkknoru mathippu undakum hygienic avukayum cheyyum

  • @adhikanav-family
    @adhikanav-family ปีที่แล้ว +6

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ചേച്ചി 🤝🥰🥰🥰🥰🙏🏻മാന്യമായ rate... അതാണ് ഈ കടയുടെ ഹൈലൈറ്റ് 👌

  • @thanseerkt4475
    @thanseerkt4475 4 หลายเดือนก่อน +1

    ചേച്ചി നന്നായിവരട്ടെ... ചേച്ചി അടിപൊളി... 👍🏻👍🏻👍🏻

  • @yogeshrao2133
    @yogeshrao2133 ปีที่แล้ว +2

    God bless you and ur team in 4:52 every venture...🎉🎉🎉

  • @shoukathaliali454
    @shoukathaliali454 ปีที่แล้ว +4

    നല്ല മനസോടെ കൂടെ ഭക്ഷണം നൽകുക... തല മുടി ബിരിയാണിയുടെ വിളമ്പാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ ചേച്ചി

  • @raghavankk2813
    @raghavankk2813 ปีที่แล้ว +4

    മുന്നോട്ടു നന്നായി പോകട്ടെ ❤

  • @jayaramp.b1410
    @jayaramp.b1410 ปีที่แล้ว +5

    Very good Super Chechi❤❤❤❤❤

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +5

    ഹായ്,സനിസ്,ബ്രോ, ബിരിയാണി, സൂപ്പർ,❤

  • @GopaKumar-jp3qe
    @GopaKumar-jp3qe 10 หลายเดือนก่อน

    Thanks .karuna ,dayavu,santhosham undakkum.every things.

  • @thankkapanbaby4502
    @thankkapanbaby4502 ปีที่แล้ว +5

    ചേച്ചിക്ക് എല്ലാവിധ ആശംസകൾ 🌹🌹🌹👍👍

  • @rymalamathen6782
    @rymalamathen6782 ปีที่แล้ว +1

    Nice lady. Smart and simple. Only ladies, so no ego problems. Proceed. Wish you all the best. May God bless you

  • @RAVISVLOG2023
    @RAVISVLOG2023 4 หลายเดือนก่อน

    നല്ല മനസ്സ് കസ്റ്റമേഴ്സിന്റെ സന്തോഷം God bless you

  • @ajithaj218
    @ajithaj218 ปีที่แล้ว +5

    സൂപ്പർ 👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻🤩🤩🤩🤩🤩🤩🌹🌹🌹🌹

  • @ratheeshrathi3740
    @ratheeshrathi3740 ปีที่แล้ว +1

    Super amma big salute

  • @bijumaya8998
    @bijumaya8998 ปีที่แล้ว +4

    കൊള്ളാം അടിപൊളി 🙏🏼

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @vinodchandranchandran2669
    @vinodchandranchandran2669 ปีที่แล้ว +9

    80 rupees..... congratulations chechi.....🎉🎉🎉🎉🎉🎉

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 หลายเดือนก่อน +2

    ഹെവി ക്വാണ്ടിറ്റി ചിക്കൻ 👍🏼👍🏼👍🏼👍🏼മലപ്പുറത്തും ഒന്ന് തുടങ്ങിക്കോ ചേച്ചീ 👍🏼👍🏼👍🏼👍🏼👍🏼

  • @lathikasvlog5616
    @lathikasvlog5616 5 หลายเดือนก่อน +1

    സൂപ്പർ👌💕

  • @veenaantony4953
    @veenaantony4953 ปีที่แล้ว

    Chechiyude confidence.... 👍👍👍 iniyum orupadu shopukal thudangan sadhikkatte....

  • @mahadevan1979
    @mahadevan1979 11 หลายเดือนก่อน +2

    ഒരു പ്രത്യേക തരം ബിരിയാണി 🥰🥰

  • @shantythomas1628
    @shantythomas1628 ปีที่แล้ว +1

    Nalla chechi

  • @minithomas4036
    @minithomas4036 ปีที่แล้ว +2

    Nice chechi congratulations

  • @naser8799
    @naser8799 ปีที่แล้ว +1

    Chechi polichu

  • @ratheeshkumar7491
    @ratheeshkumar7491 5 หลายเดือนก่อน +1

    Super chechi🎉🎉🎉🎉

  • @Shortcut21
    @Shortcut21 ปีที่แล้ว

    Ivide nalla biriyani aanu kochinu alapuzha poy e biriyani njangl kazhikarind. Alapuzha ponavr must aayit try cheyyuka 🤗🤗

  • @RK-fi7ek
    @RK-fi7ek ปีที่แล้ว +2

    Sani sir, you must go to Kalavoor at Kaskis place. They serve lunch in package. 60 rupees. Great lunch my mother said so.

  • @chandrashekharmenon5915
    @chandrashekharmenon5915 4 หลายเดือนก่อน

    Wish you profound success in all your ventures...🙏

  • @subivijayan935
    @subivijayan935 ปีที่แล้ว +2

    Sani bro super 🙏

  • @rahmathbeevi6160
    @rahmathbeevi6160 ปีที่แล้ว +13

    ഇത് എന്റെ ഫ്രണ്ടിന്റെ അമ്മയാണ് രാജകുമാറിന്റെ അമ്മ

  • @aktharismail643
    @aktharismail643 ปีที่แล้ว

    കൊള്ളാം ഗംഭീരമായിരിക്കുന്നു!,
    ഈ ചേച്ചിക്കും ബന്ധുക്കൾക്കും
    എല്ലാവിധ വിജയനന്മകളും നേരുന്നു.
    തിരുവനന്തപുരത്തു് നിന്നും ആലുവ
    യിലെത്തി, ഈ ബിരിയാണികൾ കഴി
    ക്കാനും പാർസലുകൾ വാങ്ങുവാനും
    വലിയതാല്പര്യമുണ്ട്. പടച്ചവൻ കനിയ
    ട്ടെ ..........

  • @pillaipragu
    @pillaipragu ปีที่แล้ว

    Kanumpol thanne ariyam... Nalla food aanu... Super aayi munnottu pokatte....

  • @hameedvethila629
    @hameedvethila629 ปีที่แล้ว +2

    4വെള്ളുള്ളി ഒരു പീസ് ഇഞ്ചി 2പച്ചമുളക് ഒരു ചെറിയ വലിയുള്ളി 200gm തേങ്ങ അല്പം vinigar. അരച്ചെടുത്തു ചമ്മന്തിയും. SUPER ബിരിയാണി

    • @888------
      @888------ ปีที่แล้ว

      അത്രേ ഉള്ളൂ അതല്ലേ കൂണ് പോലെ ബിരിയാണി കടകൾ

  • @Happinessishumanity_Siya
    @Happinessishumanity_Siya ปีที่แล้ว +2

    Chechi superaaa🥰🥰

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @bijuthomas9967
    @bijuthomas9967 ปีที่แล้ว +2

    Congratulations 👏

  • @shahidmuhammad5211
    @shahidmuhammad5211 ปีที่แล้ว +1

    ❤❤❤❤Full support chechi 👍👍👍👍👍👍👍👍👍👍👍👍👍👍

  • @harinedumpurathu564
    @harinedumpurathu564 ปีที่แล้ว

    സമ്മതിച്ചിരിക്കുന്നു. ചേച്ചി.

  • @jayalakshmi4881
    @jayalakshmi4881 6 หลายเดือนก่อน +2

    Hi...nallathvarte❤

  • @പിന്നിട്ടവഴികളിലൂടെ

    സ്നേഹാശംസകൾ.💗💗💗💗💗💗

  • @isaacsusan9521
    @isaacsusan9521 ปีที่แล้ว +1

    Hai...superb...bireyani....

  • @abdulazees4137
    @abdulazees4137 ปีที่แล้ว

    എല്ലാ വിധ ഐശ്യര്യവും ഉണ്ടാവട്ടെ ....

  • @jamshirashjahfil1574
    @jamshirashjahfil1574 11 หลายเดือนก่อน

    അവരുടെ കഷ്ടപ്പാടിന് നല്ലൊരു വിജയം ഉണ്ടാകട്ടെ. ഉയരങ്ങളിൽ എത്തട്ടെ

  • @pravadabimal2138
    @pravadabimal2138 ปีที่แล้ว +1

    Congrats chechee

  • @Hamza-lu2sk
    @Hamza-lu2sk ปีที่แล้ว +3

    ഗുഡ്

    • @Hamza-lu2sk
      @Hamza-lu2sk ปีที่แล้ว

      ബ്രോ മെസൻജർ മെസ്സേജ് ഇട്ടു അതു ഒന്ന് നോകണേ

  • @ShivaKumar-n6s6o
    @ShivaKumar-n6s6o 5 หลายเดือนก่อน

    மாட்டு இறைச்சி பிரியாணி எனக்கு ரொம்ப பிடிக்கும் அக்கா.
    உங்களோட ஹோட்டல் நாட்டுல எவட??? உண்டு, ஸ்தலம்.

  • @aghjgkkhfdvlog7546
    @aghjgkkhfdvlog7546 ปีที่แล้ว +1

    superrrr

  • @saneeshsaneesh1937
    @saneeshsaneesh1937 11 หลายเดือนก่อน

    ആശംസകൾ 👍🥰😍

  • @josephjacob6369
    @josephjacob6369 4 หลายเดือนก่อน

    Ithra adhikam kazhickaruthu sahodara nam bhakshanam kurackanam

  • @hera6181
    @hera6181 ปีที่แล้ว +2

    👍🏻👍🏻 nice

  • @sherlygeorge6575
    @sherlygeorge6575 ปีที่แล้ว

    സൂപ്പർ ചേച്ചി 👌🌹

  • @pillaipragu
    @pillaipragu ปีที่แล้ว

    Kollam.... Polichu...... ❤❤

  • @indumathu6704
    @indumathu6704 ปีที่แล้ว +1

    👌👌

  • @sandhyanandakumar9254
    @sandhyanandakumar9254 ปีที่แล้ว

    Super👌👌big salute

  • @peeter8796
    @peeter8796 ปีที่แล้ว

    Vedeo thudangumbol thanne aa location parayunnath valare gunam aanu..Karanam...ithevideyanu enna chodyamanu vedeo kanumbol thonnarullath🎉

  • @visionmedia9846
    @visionmedia9846 ปีที่แล้ว

    Super ബിരിയാണി ചേച്ചിയുടെ കോൺഫിഡന്റ് poli🔥🔥🔥🔥

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 5 หลายเดือนก่อน

    ആത്മവിശ്വാസത്തിന്റെ വിജയം...🎉

  • @sebastianvelvin2619
    @sebastianvelvin2619 ปีที่แล้ว +1

    Any home delivery

  • @vivekpprabhu357
    @vivekpprabhu357 ปีที่แล้ว +4

    😊😊😊

  • @anumodkumar5933
    @anumodkumar5933 ปีที่แล้ว

    Best wishes

  • @aibelelwinpro7482
    @aibelelwinpro7482 ปีที่แล้ว

    ❤ സൂപ്പർ മകളെ❤

  • @gayathrisathyan4682
    @gayathrisathyan4682 ปีที่แล้ว +1

    Super🎉❤🎉❤

  • @കാട്ടാളാൻദാമുയേട്ടൻ
    @കാട്ടാളാൻദാമുയേട്ടൻ 4 หลายเดือนก่อน +1

    ചേച്ചി കണ്ണൂരിൽ ഒന്ന് സ്റ്റാർട്ട്‌ ചെയുന്നോ... എന്നിക്ക് താല്പര്യം ഉണ്ട്‌

  • @rjrtalks4997
    @rjrtalks4997 ปีที่แล้ว +4

    ❤❤❤❤

  • @ragamsatheesh1824
    @ragamsatheesh1824 ปีที่แล้ว

    👍God bless you

  • @ArabianEagle-t3q
    @ArabianEagle-t3q ปีที่แล้ว +1

    Adipoli ❤❤❤

  • @roydavidkochedathwa5559
    @roydavidkochedathwa5559 ปีที่แล้ว

    💥Superb🙂

  • @anakhaarun655
    @anakhaarun655 ปีที่แล้ว +1

    Raji aunty superb❤

  • @ummasdaily68
    @ummasdaily68 ปีที่แล้ว

    Big സല്യൂട്ട് 🥰🥰

  • @sajigopalan26
    @sajigopalan26 ปีที่แล้ว

    Congrats

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 3 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @vasudevan.n.g
    @vasudevan.n.g ปีที่แล้ว +1

    Super 👏👏❤

  • @komarcct1766
    @komarcct1766 ปีที่แล้ว +1

    എടാ
    മോനെ സനീസേ ഡയലോഗ് ഒന്ന് മാറ്റി പിടി. എന്തായാലും കാര്യങ്ങൾ ഉഷാറായിട്ടു നടക്കട്ടെ.

  • @muhammedtp90s2
    @muhammedtp90s2 ปีที่แล้ว

    Keep going Chechi. 👏😊

    • @888------
      @888------ ปีที่แล้ว

      അയ്യോ അവരോട് പോവാൻ പറയരുത്🙏

  • @sagars3726
    @sagars3726 4 หลายเดือนก่อน +1

    ❤️