ശ്രീ അനീഷ്, താങ്കൾ നല്ല ഒരു ഭർത്താവാണ്.താങ്കളെ ദൈവം രക്ഷിക്കും. ഒരിക്കലും അവരെ പാതി വഴിയിൽ ഉപേക്ഷിച്ചു പോവരുത്. അങ്ങേക്കും കുടുംബത്തിനുംവേണ്ടി പ്രാർത്ഥനകൾ.. 🙏🏽🙏🏽
നല്ല സ്നേഹം ഉള്ള ദമ്പതികൾ. ദൈവം അന്ത്യം വരെയും ഇങ്ങനെ നിലനിർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഭർത്താവിനെക്കാൾ എത്രയോ സുന്ദരിക്കുട്ടി. എന്നാല് വെറും പാവമാണ് ഭർത്താവ് എന്ന് കണ്ടാൽ തന്നെ അറിയാം. ഇങ്ങനെ ഒരാളെ കിട്ടിയ ഈ പെൺകുട്ടി ഭാഗ്യവതി ആണ്.
ശ്രീ കണ്ടൻ സാറിനോട് ഒരു അഭ്യര്ഥനയുണ്ട് ഞാൻ ഒരു കോടിയുടെ എല്ലാ എപ്പിസോഡും മുടങ്ങാതെ കണ്ടിരുന്നു അതിൽ എന്നെ ഏറ്റവും ആകർഷിച്ചത് പാലക്കാടിൽ നിന്നും പങ്കെടുത്ത ഒരു പെൺകുട്ടിയുടെ പ്രകടനമായിരുന്നു വാഹന അപകടത്തിൽ അപകടം നേരിട്ട ആ കുട്ടി മലയാളി കുട്ടികൾക്കൊരു മാതൃകയാണ്
അനിയത്തി കുട്ടീ നീ നന്നായി സംസാരിക്കുന്നുണ്ട്. പക്ഷേ "ആൾറെഡി" എന്ന വാക്ക് ഒരുപാട് തവണ ആസ്ഥാനത്ത് പറഞ്ഞുകേട്ടു. TTC പഠിച്ച കുട്ടിയല്ലേ, ആക്ടുകൊണ്ട് അത്തരം തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.
Egane kashttapett treatments eduth udaakkunna kochungalk life long edhelum maanasikkavum shareerikkavum aaya asugengal aayirikkum podhuve. Health is wealth.
@@Risenshine260 ammonium ett force cheyth pazhuppich edukkunna maaanga um natural aayi pazhukkunna maanga um thammil gunnathilum,mannathilum, ruchiyilum vyethyasem undo?
I have also done ICSI but failed. Still we don't have a child. I also doubt whether the hospitals are doing this properly. It is done for only money. Lots of finance is required for this. If it failed they say that it is because of ur problem.
Others suffering more and more than you.nobody is telling their own past and present to Others. I also suffering too much this time.my policy is Work hard & survival is the necessity of life.
Parathyroid removal is common during thyroid surgery..which is usually during thyroid surgery..she is trying to mislead the audience and gain sympathy by twisting the facts
ശ്രീ അനീഷ്, താങ്കൾ നല്ല ഒരു ഭർത്താവാണ്.താങ്കളെ ദൈവം രക്ഷിക്കും. ഒരിക്കലും അവരെ പാതി വഴിയിൽ ഉപേക്ഷിച്ചു പോവരുത്. അങ്ങേക്കും കുടുംബത്തിനുംവേണ്ടി പ്രാർത്ഥനകൾ.. 🙏🏽🙏🏽
നല്ല സ്നേഹം ഉള്ള ദമ്പതികൾ. ദൈവം അന്ത്യം വരെയും ഇങ്ങനെ നിലനിർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഭർത്താവിനെക്കാൾ എത്രയോ സുന്ദരിക്കുട്ടി. എന്നാല് വെറും പാവമാണ് ഭർത്താവ് എന്ന് കണ്ടാൽ തന്നെ അറിയാം. ഇങ്ങനെ ഒരാളെ കിട്ടിയ ഈ പെൺകുട്ടി ഭാഗ്യവതി ആണ്.
"എന്റെ ലൈഫിലെ ഏറ്റവും ബെസ്റ്റ് എന്റെ ഭർത്താവ് തന്നെയാ" ഇതിൽ കൂടുതൽ എന്താണ് വേണ്ടത്.... ദൈവം അനുഗ്രഹിക്കട്ടെ ഈ ഫാമിലിയെ 🙏😍😘god bless u🙏🙏🙏
❤❤
Wada0ch ❤@@leelavazhayil7253
True🎉
True
GoD BLESS THIS FAMILY
എപ്പിസോഡ് കണ്ടിരുന്നു. നല്ല കുടുംബം. പിന്നെ ഈ ചേച്ചിക്ക് actress സൗന്ദര്യയുടെ മുഖ സാമ്യം ഉണ്ട്.
സിനിമയിലക്ക് പറ്റിയ മുഖ സൗധര്യം, സൂപ്പർ ലുക്ക് ❤️❤️❤️
1lakhഎങ്കിലും കൊടുക്കണം സർ.... പാവം.... ഇത്രയും സംസാരിപ്പിച്ചിട്ടു!!! ....ആ പാവങ്ങൾക്ക് ഒരു ജോലി ശെരിയാക്കി കൊടുക്കണം 🙏🙏🙏
ഈ സമയവും കടന്നു പോകും, വലിയ ഒരു കാര്യമാണ് ശ്രീകണ്ഠൻ സർ പറഞ്ഞു തന്നത്
ഒരു മനുഷ്യ ശരീരത്തിൽ ഇത്രയും അസുഖങ്ങൾ ഉണ്ടെന്ന് മനസിലാക്കിയത് ഇ എപ്പിസോഡ് കണ്ടിട്ട് ആണ്...സഹോദരിക്ക് നല്ലത് വരട്ടെ 🙏
Vere oru chechi und peru marann poyi enthellam asukagal anenn ariyo
കള്ള കൃഷ്ണന്റെ പരീക്ഷണങ്ങളാണ് ഒന്നിലും തളരരുത് ഇങ്ങനെ തന്നെ മുന്നോട്ടു പോവുക എല്ലാം ഒരു നാൾ ശരിയാവും ചേച്ചി ❤️
പൊന്നുമോന് ദൈവമേ ആയിസ് കൊടുക്കണമ് 👍🙏🏻🙏🏻🙏🏻🎉🎉🎉🎉
Good voice and good attitude.please give her chance to your tv anchor
എന്തു സുന്ദരിയാണ്.... ഒരു ഫിലിം ആക്ടര്സ് ആകും
എന്തിനെയും ചിരിച്ചു നേരിടുന്ന കുട്ടി. ഇങ്ങനെ തന്നെ ഇരിക്കട്ടെ. ആത്മ വിശ്വാസം കൈവിടാതെ മുന്നോട്ട് പോകുക. ഭർത്താവ് നല്ലൊരു ഹൃദയമുള്ള മനുഷ്യൻ ❤️
24ൽ ന്യൂസ് വായിക്കാൻ അവസരം കൊടുക്കുമോ. നല്ല ശബ്ദം 💪🏿💪🏿
വേദനകൾ ഒരു കഥ പോലെ ചിരിച്ചു കൊണ്ട് പറയുന്നു...
സൂപ്പർ സുന്ദരി, സൂപ്പർ സൗണ്ട്, നല്ല സംസാരം രീതി
സർ' ഈ കുട്ടി നന്നായി സംസാരിക്കുന്നു. നിങ്ങളുടെ നൂസ് റീഡർ ആക്കിയാൽ നന്നായിരിക്കും
മലയോളം ക്ഷമ. നല്ലൊരു സ്നേഹനിധിയായ ഭർത്താവ്. 3 പേരെയും ദൈവം അനുഗ്രഹിക്കട്ടെ
ദൈവമേ ഈ കുട്ടിക്ക് ഇനിയും ബുദ്ധിമുട്ടുകൾ കൊടുക്കല്ലേ
ദൈവം അനുഗ്രഹിക്കട്ടെ, ഈ കുടുംപത്തെ
Good couples
യേശു ക്രിസ്തു നിങ്ങള്‍ക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും രക്ഷകന്റെ മേൽ വെച്ചുകൊൾവിൻ
Jeasusparanjalpapam;;marum;;shapammarum;;;maranam;;marum;;;youbelieve;forjeasus
Plz stop your religious propagation.ningalude aalkar ellam perfect aayitu asukhangal illandano irikunethu?😅
യേശു ക്രിസ്തു നിങ്ങള്‍ക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും രക്ഷകന്റെ മേൽ വെച്ചുകൊൾവിൻ
നല്ല ഒഴുക്കുള്ള സംസാര ശൈലി ചിഞ്ചുവിന്റെ
ഒരുപാട് വിഷമം തോന്നി. ആശംസകൾ ഈ ഫാമിലിക്കു ❤❤❤
ശ്രീ കണ്ടൻ സാറിനോട് ഒരു അഭ്യര്ഥനയുണ്ട് ഞാൻ ഒരു കോടിയുടെ എല്ലാ എപ്പിസോഡും മുടങ്ങാതെ കണ്ടിരുന്നു അതിൽ എന്നെ ഏറ്റവും ആകർഷിച്ചത് പാലക്കാടിൽ നിന്നും പങ്കെടുത്ത ഒരു പെൺകുട്ടിയുടെ പ്രകടനമായിരുന്നു വാഹന അപകടത്തിൽ അപകടം നേരിട്ട ആ കുട്ടി മലയാളി കുട്ടികൾക്കൊരു മാതൃകയാണ്
Q32
Sir നല്ല പരിപാടി 👍ഗോഡ് ഹെൽപ് ഓൾ 🙏🏻🙏🏻🙏🏻🎉🎉🎉🎉
നല്ല സുധരിക്കുട്ടി ❤❤
മരിച്ച് പോയ സൗന്ദര്യ നടിയുടെ ഒരു ഛായ ഉണ്ട്
നല്ല sound news വായിക്കാൻ പറ്റുമെന്ന് തോന്നിപ്പോകും
Nice sound.Good singing ❤
എൻ്റെ മോളെ ഞാനാണെങ്കിൽ ഇത്രയും അനുഭവിച്ച നിലക്ക് ഒന്നുകിൽ മെൻ്റലായേനെ, അല്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ. വിഷമം വന്നു എല്ലാം കേട്ടിട്ട്.
കൃപാസനത്തിൽ പോകു നീ രക്ഷപ്പെടും 🙏🙏🙏
കൃപ വേണ്ട ആസനം മതി
than manushyan anno id kandaal ariyam ninte samskaram@@hussanpayyanadan5775
നിങ്ങൾ രക്ഷപ്പെട്ടോ
Yesu oke IPO mariyo
എല്ലാനന്മകളുംനേരുന്നു
നല്ല സംസാരം
God bless you ❤your family
ചിഞ്ചുവിനെ കാണാൻ ചന്ദനമഴ സീരിയൽ മേഘനയെ പോലെ
Super sound. ❤️
ശ്രീകണ്ഠൻ സർ അടിപൊളി ആണ്
Chinju ❣️❣️❣️❣️❣️
അനിയത്തി കുട്ടീ നീ നന്നായി സംസാരിക്കുന്നുണ്ട്. പക്ഷേ "ആൾറെഡി" എന്ന വാക്ക് ഒരുപാട് തവണ ആസ്ഥാനത്ത് പറഞ്ഞുകേട്ടു. TTC പഠിച്ച കുട്ടിയല്ലേ, ആക്ടുകൊണ്ട് അത്തരം തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.
ഗോഡ് ബ്ലെസ്
Nalla chirianu ketto ❤
Good sing
Egane kashttapett treatments eduth udaakkunna kochungalk life long edhelum maanasikkavum shareerikkavum aaya asugengal aayirikkum podhuve. Health is wealth.
Enthoru vrithiketta manassu ningalude. Avarkku onnum varilla.
@@Risenshine260 ammonium ett force cheyth pazhuppich edukkunna maaanga um natural aayi pazhukkunna maanga um thammil gunnathilum,mannathilum, ruchiyilum vyethyasem undo?
So beautiful and strong women
*6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
എന്താആറുമണി കഴിഞ്ഞ് കണ്ടാൽ ' എന്നുംചോദിക്കുന്നുണ്ടല്ലോ നിങ്ങൾക്ക്എന്താണ് കുഴപ്പം
എന്താണ് കുഴപ്പം
I am nurse. I work on an ent onco floor. This is not true. If you have cancer thyroid, they remove both at the same time
agree with you.am a nurse too
Yes..true...
Some doctors wil do partial thyroidectomy, enikku ariyam , am also nurse
ഔർ പ്രയർസ് ചേച്ചി 🙏🏻🙏🏻
ഡോണ്ട് വറി 🎉❤🙏🏻🙏🏻
It happens rarely.
എത്ര കിട്ടിയാലും പകുതിയല്ലേ കൊടുക്കൂ. പിന്നെന്തിനാ ലക്ഷങ്ങളുടെ കണക്കു പറയുന്നത്
Milk ,Kabham undakkum.
Sunthary❤
Sir.keep.it.man.skn.
Chinchu chechiii soo proud of you❤🥰🫂. May God bless you. Stay strong ❤🔥 & energetic
I have also done ICSI but failed. Still we don't have a child. I also doubt whether the hospitals are doing this properly. It is done for only money. Lots of finance is required for this. If it failed they say that it is because of ur problem.
❤🥰super
Sister Mone njangalude charchil onnu kondu poku Jesus alive c
Godvoi es
സൂപ്പർ 😂❤😅
Prakruti chikilsayilooda asukham marum .kuttik milk kodukkarut chuma marum
Its a complication of thyroidectomy removal of parathyroid hormone
Sry parathyroid gland!
Nalla sundhari anu.but your father is very cruel.l never think such afather.May God bless youand your family.
Others suffering more and more than you.nobody is telling their own past and present to Others. I also suffering too much this time.my policy is Work hard & survival is the necessity of life.
ഫ്ലവഴ്സ് ൽ പ്രക്ഷോകാർ രുടെ അഭിപ്രായം പറയാൻ ഒരു പരുപാടി S K N
ഉത്തരകൊറിയയിൽ മലയാളികൾ ഉണ്ട്
Sir ithu nammude samoohathil und sir nammal anubhavikkunnu
Life threatening medicine ban cheyuka
🙏🙏🙏🙏🥰💯💯
Mole kripasanam oru sambavam unde avide poyi udampadi edukuga
Sisteruda.Epesode.KandappolSangadam.Thonunnu
Suresh Gopi Sir ആയിരുന്നെങ്കിൽ പാട്ട് പഠിക്കാൻ സൗകര്യം......
Chinchu chechi. 👍🏻👍🏻👍.👍👍👍👍
God bles you❤😂❤
Chichu you and family believe Jesus crist . Jesus is our savior
Parathyroid removal is common during thyroid surgery..which is usually during thyroid surgery..she is trying to mislead the audience and gain sympathy by twisting the facts
Chennayil oru oru kochu kunju deviyude kshethram undu ..lalitha thripurasundariyude kunju byavam .choclates anu prasadam kunjine onnu kondu kanikku.miraculous temple anu
Keralam vellaricka pattanam
Sir എനിക്ക് എന്റെ കുറച്ചു അനുഭവം പങ്കുവയ്ക്കാനാണ്.. എന്നെ ഒന്ന് വിളിക്കോ ഒരു കോടിയിലേക്ക്
Sabine hospital... Muvattupuzha... Poyi nokku.... Sure aanu....
Nalla aishwaryamulla kuty.. Beautiful and nice voice
Cristelveshasekkuallamsarwyavum
Hai
Why she is misleading ..who tols after thyroidectomy,a woman cant conceive??
ദൈവത്തെ ഓർത്ത് റിനൈ മെഡിസിറ്റിയിൽ കുഞ്ഞിനെ കാണിക്കണ്ട ഹോസ്പിറ്റൽ മാറ്റ് അവര് നമ്മളെ ഇട്ട് വലിപ്പിക്കും
Sir to.moch.pepeill.same.thing.woroing.keep.it.skn.
ഹായ് ❤️
❤️
Hi❤
😂
Skn sir hi
❤hi
❤❤
❤❤❤❤❤❤
❤❤
❤
❤❤❤❤❤❤