ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം നേരിട്ട് അയച്ച ഒരു മാലാഖയാണ് സഹോദരി നിങ്ങൾ. ആ അമ്മയ്ക്കും അഭിമാനിക്കാം ഇതുപോലെ ഒരു മാലാഖയെ ഭൂമിയിൽ ജന്മം നൽകിയതിന്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും നേരുന്നു പ്രിയപ്പെട്ട സഹോദരി ❤️
ഇത്രയും വല്യ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോളും.. ആത്മധൈര്യം കൈവിടാതെ ഉള്ള സംസാരം.. ചെറിയ കാര്യങ്ങൾക്കു പോലും.. ആത്മഹത്യ ചെയ്യുന്നവർക്ക്.. ഒരു മാതൃക.. ആണ് ശോഭ.. പറയാൻ വാക്കുകൾ ഇല്ല.. ❤️
എന്റെ കൃപാസനം അമ്മേ 🙏🙏 മാതെവേ ഈ ചേച്ചിയെ അനുഗ്രഹിക്കനമേ 🙏 കൈ നിറയെ സീരിയൽസ് നൽകിഅതിൽ work ചെയ്യാൻ ഇടാനല്കണമേ... സിനിമയിലും അഭിനയിക്കാൻ അവ്സരം ലഭിക്കആട്ടെ 🙏 ആമേൻ 🙏... യേശുവേ സ്‌നേഹം 🙏 പരിശുദ്ധആത്മാവ് ഇവരിൽ നിറയണമേ 🙏 ഈ ചേച്ചി യെ എല്ലാവരും help ചെയ്യാൻ സാധിക്കണമേ 🙏🙏🙏 ആമേൻ എന്റെ ദൈവമേ ഭാഗവനെ 🙏🙏🙏🙏 ഇവരെ കാത്തോളളനെ 🙏
ഈ ദുരിതത്തിന് ഒരു സമാധാനവും, സന്തോഷവും കൊടുക്കണേ പടച്ചവനെ. ദൈവം അവരെ നോക്കാൻ നിയോഗിച്ചിരിക്കുന്നത് ആണ്. അപ്പോൾ അതിനെ സഹായിക്കാൻ പറ്റുന്നവർ എല്ലാം സഹായിക്കണം 🤲🏻🤲🏻😢😢
ഒട്ടീസം ഉള്ള മകൻ ആണെങ്കിലും.. ഈ പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത്.. നല്ലൊരു വേഷം കിട്ടിയാൽ.. അതു പൂർണ്ണ ഉത്തരവാദിത്തതോടെ പോയി അഭിനയിക്കാൻ കഴിയും. ഒരാളിനെ ജോലിക്ക് വച്ചിട്ട്.. ഇതിന് മുൻപും പോയി അഭിനയിച്ചിട്ടുണ്ട് kk രാജീവ് sir ന്റെ സീരിയലിൽ കോവിഡിന് മുൻപ്. @@deepthit1566
ദൈവമേ ഈ ചേച്ചിക്ക് ഒരു വീട് ആരെങ്കിലും ഉണ്ടാക്കി കൊടുക്കണമേ... യൂസഫലി സർ, ഒക്കെ ഒന്നു സാഹിച്ചു എങ്കിൽ 🙏🙏🙏🙏🙏 ചേച്ചിയുടെ അക്കൗണ്ട് നമ്പർ flowers കാർ മുകളിൽ കൊടുത്തിട്ട് ഉണ്ട്.. നമ്മൾ ഓരോരുത്തൊരു കഴിവിന്റെ പറമ്വധി അവർക്കു ഗൂഗിൾപേ ചെയ്തു കൊടുക്കുക അതു help ആകും. എന്റെ പൊന്നു ചേച്ചി എന്നെ കൊണ്ട് കഴിയുന്ന ത് ഞാൻ ഗൂഗിൾപയ് ചെയിതു ഉണ്ട്... 🙏🙏🙏🙏🙏ആമേൻ
എല്ലാം തികഞ്ഞവരാണെന്ന് സ്വയം നാം ചിന്തിക്കും ! നമ്മേക്കാൾ നല്ലവരില്ല എന്നും നമുക്ക് തോന്നും ! പക്ഷേ യഥാർത്ഥത്തിൽ നല്ലവരേ ഇവരെപ്പോലെയുള്ളവരിലൂടെ നമുക്ക് കാണാൻ പറ്റും !🙏
മോളേ ഈ അമ്മ മോളേ നമിക്കുന്നു ❤മോൾ ഒരു ദൈവ അവതാരമാണ് 🙏🏽എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു God Bless You Always Abundantly Dears ❤️❤️😘😘🥰👍
ഞാനീ വീഡിയോ മൊത്തം ഇപ്പോഴാണ് കാണുന്നത് സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് സങ്കടമായി ചേച്ചിയുടെ ഈ അവസ്ഥയിൽ.നിങ്ങളോട് എനിക്ക് റെസ്പെക്ടും അതിനേക്കാൾ ഉപരി ഒരു നല്ല സ്ത്രീ എന്ന നിലയിൽ ആരാധനയും തോന്നുന്നു.ഇതുവരെ നിങ്ങളെ ഞാൻ ഒരു ഫേസ്ബുക്ക് സുഹൃത്തായെ കണ്ടിട്ടുള്ളൂ.ഇപ്പോൾ എനിക്ക് ഒരു അമ്മയുടെ വയറ്റിൽ ജനിച്ചില്ലെങ്കിലും ഒരു മൂത്ത ചേച്ചിയുടെ സ്ഥാനത്താണ് നിങ്ങൾ.ശാന്തമായിരിക്കു ദൈവം എല്ലാത്തിനും ഒരു പരിഹാരം കാണും.ചേച്ചിക്കും ചേട്ടനും വേണ്ടി ഈ അനിയൻറെ പ്രാർത്ഥന ഉണ്ടാവും.
സത്യമായിട്ടും ഒരു സ്ത്രീ രത്നം എന്ന് പറഞ്ഞാൽ ഈ സഹോദരി തന്നെ, ഇനി നല്ല ഉയർച്ച ഉണ്ടാകും, ദൈവം ഇഷമുള്ളവരെ ഒത്തിരി പരീക്ഷിക്കും സ്വർണ്ണം എത്രമാത്രം തല്ലു വാങ്ങിയും തീയിൽ കിടന്നും ആണ് തിളക്കം വയ്ക്കുന്നത്, അത് കഴിഞ്ഞു എല്ലാവരും ഇഷ്ടപെടുന്ന സാധനം ആയി തീരുന്നു, അതുപോലെ ശോഭ വജ്രം തന്നെ സംശയം ഇല്ല, ഈശ്വരൻ എത്തും വീടുവരും നല്ല കാര്യങ്ങൾ നടക്കും 🥰🥰🥰🥰🥰😍😍😍❤️❤️❤️❤️🙌🙌🙌🙌🙌🙌😍😍😍😍
സഹോദരിയെ നമിക്കുന്നു ആ നല്ല മനസ്സിന്. ദൈവത്തിന് ഇഷ്ട്ടമുള്ളവരെ പരീക്ഷിച്ച് കൊണ്ടിരിക്കും മെന്ന് പറയുന്നത് സത്യമാണല്ലേ. ധാരാളം നല്ല ആളുകൾ നിങ്ങെളെ സഹായിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു. സ്വാഹമായ വീട്ടില്ലാതെ വിഷമിക്കുന്ന എനിക്ക് താങ്കളുടെ വിഷമം നന്നായ് മറപ്പിലാവുന്നു. ദൈവം കൂടെയുണ്ട് , പതറാതെ ഉറച്ച് നിൽക്കുക മോന് ഒരു ഹായ്❤
ദൈവമേ ഞാൻ ഇവരുടെ സീരിയൽ കണ്ടിട്ടു അവരുടെ ജീവിത കഥ കേട്ടിട്ടുണ്ട് ഒരുപാട് സങ്കടം തോന്നുന്നു അതുപോലെ ഒരുപാട് ബഹുമാനം തോന്നുന്നു 🙏🙏🙏അവരുടെ സങ്കടം ഒക്കെ മാറ്റികൊടുക്കണേ 🙏🙏🙏💞❤️
🙏ശോഭ സങ്കർ, നിങ്ങൾ ഒരു നല്ല മനസിന്റെ ഉടമയാണ്, ദൈവം നല്ലത് വരുത്തട്ടെ, ദൈവം ഇഷ്ടപെടുന്നവർ ക്, ഇ തുപോലെ പരീഷിക്കും, എല്ലാം സെരിയാകും, നല്ല മനസിനെ നമിക്കുന്നു
ഈ ആധുനികലോകത്ത് ജീവിക്കുന്ന മനുഷ്യരിൽ ഇത്രയും കാരണ്യമുള്ള ഒരു മനസ്സുള്ള ഒരു സഹോദരിയെ ഈ ലോകത്ത് കാണാൻ കഴിയുകയില്ലതാങ്കളുടെ മനസ്സിൻ്റെ മുമ്പിൽ നമിച്ച് പോകുന്നു
യാഥാർത്യം സങ്കൽപ്പങ്ങളെക്കാൾ എത്രയോ അധികം ദയനീയം... 🙏🙏🙏ഒത്തിരി ഒത്തിരി നല്ല മനുഷ്യരുടെ പ്രാർത്ഥന കൾ താങ്കൾക്ക് ഉണ്ട് ഇനിവേദന കൾ എല്ലാം കടന്നു നല്ല കാലം വരട്ടെ 🙏❤പക്ഷെ അഭിനന്ദനങ്ങൾ പറയാതെ കടന്നു പോകാൻ പറ്റുന്നില്ല സഹോദരി 🎉
ഇങ്ങനെ ഉള്ളവരെ സഹായിക്കേണ്ട അവസരത്തിൽ ഒരുകോടി ഒരിക്കലും സഹായിക്കാറില്ല. ശ്രീ സുരേഷ് ഗോപിയുടെ ഒരുകോടിയായിരുന്നെങ്കിൽ എങ്ങനേയും ഒരു അമ്പത് ലക്ഷം കൊടുത്തേനെ.
ശോഭശങ്കർ നിങ്ങളുടെ ജീവിതത്തിലേക്ക് 'ദൈവം അനുഗ്രഹം തന്നു കഴിഞ്ഞു ഒരുപാട് അവസരങ്ങൾ നിങ്ങളെ തേടി എത്തും. ഒരു കോടിയിൽ വന്നത് ഭാഗ്യം' നല്ലത് വരും. തീർച്ച ദൈവം നിങ്ങളെ രക്ഷിക്കം തീർച്ച.🙏🏻🙏🏻🙏🏻
പ്രത്യാശയാണ് അവരെ നയിക്കുന്നത്. She is brave! Despite living a life surrounded by insurmountable responsibilities, she has not given up or abandoned her husband. That's priceless! She has almost hit the rock bottom, that she reached out for help. I hope kind hearted humans will help with her immediate monetary needs as well as an income source to support her family.
ദൈവം അനുഗ്രഹിക്കട്ടെ സഹോദരി 🙏🙏🙏 ഇന്നത്തെ ലോകത്തിൽ ഇതുപോലെ സാക്രിഫൈസ് ചെയ്തു ജീവിക്കാൻ ആരും തയ്യാറാക്കില്ല. ഒരു സീരിയൽ ആർട്ടിസ്റ്റ് ആയിരുന്നിട്ടുകൂടി ഇതുപോലെ ഒരു ജീവിതം തിരഞ്ഞെടുക്കാൻ കാണിച്ച വലിയ മനസ്സിന്നു മുൻപിൽ 🙏🙏🙏🙏🙏. ദൈവത്തിനിഷ്ടമുള്ളവർക്കാണ് ഇങ്ങനെ സഹനങ്ങൾ ഏറ്റ്എടുക്കാൻ കഴിയു. നിങ്ങള്ക്ക് ഒരു നല്ല കാലം ഉണ്ടാകും തീർച്ച. ഇന്നത്തെ കാലത്തു ആരോഗ്യമുള്ള ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു സ്വന്തം സുഖം തേടിപോകുന്ന എത്രയോ സ്ത്രീകൾ ഉണ്ട്, അവർക്കൊക്കെ ഒരു മാതൃകയാണ് ശോഭ. ഭർത്താവിനും കുഞ്ഞിനും സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആരെങ്കിലും ഇവരെ ഒന്ന് സഹായിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. ഒന്നും വേണ്ട അവർക്കൊരു വീട് ഒരുക്കിയിരുന്നെങ്കിൽ പകുതി പ്രോബ്ലം നീങ്ങിപ്പോകും. ആരെങ്കിലും യൂസഫ് അലി സാറിനെ ഒക്കെ ഒന്ന് ശ്രെദ്ധയിൽ പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു
രോഗിയായ ഭർത്തതാവിനെയും മകനെയും പരിചരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ താങ്കളെ സഹായിക്കണം എന്ന് ആഗ്രഹമുള്ളവർക്ക് സഹായം ചെയ്യുന്നതിന് ഫോൺ നമ്പരോ ഗൂഗിൾ പേ നമ്പരോ കൊടുക്കുന്നത് നന്നായിരിക്കും
She herself jumped in danger to save a life & after that her kid also had an issue then she still continuing her journey to help both . Hats off for her , let god help her out financially.
'വിട്ടു കൊടുക്കലാണ് ജീവിതം, വെട്ടിപ്പിടിക്കലല്ല ' Great words sister..ജീവിച്ചു കാണിച്ചു കൊടുത്തു.🙏🙏❤
കറക്റ്റ്
ശരിക്കും ഈ സഹോദരിയാണ് ദൈവത്തിന്റെ മകൾ ഇത്രയും നല്ല മനസ്സുള്ളവർ ഇപ്പോഴും ഭൂമിയിലു ഉണ്ട് ഇവരാണ് ശരിക്കും ദൈവത്തിന്റെ മാലാഖ 👍👍👍🙏🙏
Comment അടിക്കാൻ എനിക്ക് അർഹതയില്ല എങ്കിലും പറയാതിരിക്കാൻ പറ്റാത്തത് കൊണ്ട് പറയുന്നു.... Great lady....ഇങ്ങനെയും മനുഷ്യന് ചിന്തിക്കാൻ പറ്റും......
ക്റുത്യതയുള്ള താങ്കളുടെ കമന്റിന് ഒരു അഭിനന്ദനം.
🙏🙏🙏
tomygeorge4626b+
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം നേരിട്ട് അയച്ച ഒരു മാലാഖയാണ് സഹോദരി നിങ്ങൾ. ആ അമ്മയ്ക്കും അഭിമാനിക്കാം ഇതുപോലെ ഒരു മാലാഖയെ ഭൂമിയിൽ ജന്മം നൽകിയതിന്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും നേരുന്നു പ്രിയപ്പെട്ട സഹോദരി ❤️
ഈ സ്ത്രീക്കു മുന്നിൽ നമസ്കരിക്കുന്നു. എത്ര നല്ല മനസ്സാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏
Dhayivam anugrahikatta❤🙏🙏🙏
ഇതാണ് പെണ്ണ് 🙏ഇവരെ ഭാര്യ ആയികിട്ടിയ വ്യക്തി ചെയ്ത മുന്ജന്മ പുണ്യം
മുജ്ജന്മം എന്ന ഒന്ന് ഉണ്ടോ?
നിങ്ങൾ മുസ്ലിങ്ങൾ മുജമ്മത്തിൽ വിശ്വസിക്കുന്നുണ്ടോ
വളരെ അത്ഭുതം തോന്നി ഇതൊക്കെ കേട്ടിട്ട്. വയ്യാത്ത ഒരു മനുഷ്യനെ സ്വീകരിക്കുവാൻ തയ്യാറായ ഇവരെ അഭിനന്ദിക്കുന്നു. അസാധ്യം ആണ്. പറയാതെ പറ്റില്ല.
Athe nallath varatte
അതും അത്രേം ചെറിയ പ്രായത്തിൽ
ഇതു കഥയോ യഥാർഥമോ
ഒരു അസാധാരണ ജന്മം
നമിച്ചിരിക്കുന്നു പെങ്ങളെ എല്ലാ നന്മകളും നേരുന്നു
ഇത്രയും വല്യ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോളും.. ആത്മധൈര്യം കൈവിടാതെ ഉള്ള സംസാരം.. ചെറിയ കാര്യങ്ങൾക്കു പോലും.. ആത്മഹത്യ ചെയ്യുന്നവർക്ക്.. ഒരു മാതൃക.. ആണ് ശോഭ.. പറയാൻ വാക്കുകൾ ഇല്ല.. ❤️
🙏
0:41 0:42 ❤
ഈ കാലഘട്ടത്തിലും ഇങ്ങനെയുള്ളവരോ..... മാഡത്തിനെ അവതരിപ്പിച്ച flowersine അഭിനന്ദനങ്ങൾ.മാഡത്തിനെ ദൈവം സഹായിക്കട്ടെ.
ഇത്രയും വലിയ മനസ്സു കോടിയിൽ ഒരാൾക്ക് പോലും തോന്നുകയില്ല ... നമിക്കുന്നു മോളു നിന്നെ ... ഈശ്വരനെ നിങ്ങളിൽ കാണുന്നു ❤
ഇതാണ് സ്ത്രീ ഇതായിരിക്കണം ഭാര്യ ഒരു നല്ല ജീവിതം കിട്ടാൻ ഭഗവാനോട് പ്രാർത്ഥിക്കാം ❤👍
സമ്മതിച്ചിരിക്കുന്നു സ്ത്രീത്വത്തിൻ്റെ അഭിമാനം കണ്ണു നിറഞ്ഞു പോയി സഹോദരി.❤
എന്റെ കൃപാസനം അമ്മേ 🙏🙏 മാതെവേ ഈ ചേച്ചിയെ അനുഗ്രഹിക്കനമേ 🙏 കൈ നിറയെ സീരിയൽസ് നൽകിഅതിൽ work ചെയ്യാൻ ഇടാനല്കണമേ... സിനിമയിലും അഭിനയിക്കാൻ അവ്സരം ലഭിക്കആട്ടെ 🙏 ആമേൻ 🙏... യേശുവേ സ്‌നേഹം 🙏 പരിശുദ്ധആത്മാവ് ഇവരിൽ നിറയണമേ 🙏 ഈ ചേച്ചി യെ എല്ലാവരും help ചെയ്യാൻ സാധിക്കണമേ 🙏🙏🙏 ആമേൻ
എന്റെ ദൈവമേ ഭാഗവനെ 🙏🙏🙏🙏 ഇവരെ കാത്തോളളനെ 🙏
🙏
❤
🙏
🙏🏻🙏🏻🙏🏻🙏🏻
ഈ ദുരിതത്തിന് ഒരു സമാധാനവും, സന്തോഷവും കൊടുക്കണേ പടച്ചവനെ. ദൈവം അവരെ നോക്കാൻ നിയോഗിച്ചിരിക്കുന്നത് ആണ്. അപ്പോൾ അതിനെ സഹായിക്കാൻ പറ്റുന്നവർ എല്ലാം സഹായിക്കണം 🤲🏻🤲🏻😢😢
❤
real love is real , heart to heart touch
ആ സഹോദരിയെ നോക്കാൻ നമ്മളെ നിയോഗിച്ചിരിക്കുന്നു എന്ന് കരുതാം
ACC ẞ
നല്ല മിടുക്കിയായ സഹോദരി അപാരമായ ആത്മവിശ്വാസം ഒരു പാട് സഹായങ്ങൾ ലഭിക്കട്ടേ അഭിനന്ദനങ്ങൾ!
ഇവർക്ക് ധാരാളം serials കിട്ടട്ടെ ... സമ്മതിച്ചിരിക്കുന്നു സ്ത്രീയെ..flowers TV,keep it up ..
ഒന്നിനും പോകാൻ പറ്റാത്ത അവസ്ഥ ആണ് അവർക്ക് കാരണം മോനു സുഖം ഇല്ല ottisam ആണ് 😞
@@deepthit1566 cash adavance ayi kittiyal nokan orale salary koduthu elpichittu ivarku joliku pokallo. Atha Trivandruthu serials kittattennu paranjathu .nalla salary ivarku kittiyal poyi varunna joli kittiyal mathiyallo . Nalla salary kittiyillel avar poyittum prayojanam illa.
@dee❤😊p😊pthit1566
@@Jelekha985😮i
ഒട്ടീസം ഉള്ള മകൻ ആണെങ്കിലും.. ഈ പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത്.. നല്ലൊരു വേഷം കിട്ടിയാൽ.. അതു പൂർണ്ണ ഉത്തരവാദിത്തതോടെ പോയി അഭിനയിക്കാൻ കഴിയും. ഒരാളിനെ ജോലിക്ക് വച്ചിട്ട്.. ഇതിന് മുൻപും പോയി അഭിനയിച്ചിട്ടുണ്ട് kk രാജീവ് sir ന്റെ സീരിയലിൽ കോവിഡിന് മുൻപ്.
@@deepthit1566
ദൈവമേ ഈ ചേച്ചിക്ക് ഒരു വീട് ആരെങ്കിലും ഉണ്ടാക്കി കൊടുക്കണമേ... യൂസഫലി സർ, ഒക്കെ ഒന്നു സാഹിച്ചു എങ്കിൽ 🙏🙏🙏🙏🙏 ചേച്ചിയുടെ അക്കൗണ്ട് നമ്പർ flowers കാർ മുകളിൽ കൊടുത്തിട്ട് ഉണ്ട്.. നമ്മൾ ഓരോരുത്തൊരു കഴിവിന്റെ പറമ്വധി അവർക്കു ഗൂഗിൾപേ ചെയ്തു കൊടുക്കുക അതു help ആകും. എന്റെ പൊന്നു ചേച്ചി എന്നെ കൊണ്ട് കഴിയുന്ന ത് ഞാൻ ഗൂഗിൾപയ് ചെയിതു ഉണ്ട്... 🙏🙏🙏🙏🙏ആമേൻ
തീർച്ചയായും സഹായിക്കും
ATHENKILUM MUKENA ARIYICHAL ADEHAM SAHAYIKUM
ശോഭയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ. ശങ്കറിനെ സ്വീകരിച്ചതുതന്നെ ശോഭ ചെയ്ത മഹത്തായ ഒരു കർമ്മമാണ്.അവർക്കു നന്മവരട്ടെ
എല്ലാം തികഞ്ഞവരാണെന്ന് സ്വയം നാം ചിന്തിക്കും !
നമ്മേക്കാൾ നല്ലവരില്ല എന്നും നമുക്ക് തോന്നും !
പക്ഷേ യഥാർത്ഥത്തിൽ നല്ലവരേ ഇവരെപ്പോലെയുള്ളവരിലൂടെ നമുക്ക് കാണാൻ പറ്റും !🙏
ഈ മകൾ ഇന്നത്തെ തലമുറയ്ക്ക് ഒരു പാഠപുസ്തകമാണെന്നതിൽ സംശയമില്ല. ഭൂമിയിൽ മറ്റൊരു മാലാഖ.
പ്രാത്ഥനയോടെ... 🙏🙏🙏
ഇതാണ് യഥാർത്ഥ ജീവിതം. സുഖം മാത്രം അല്ല ജീവിതം.
സീരിയൽ നടിമാരിൽ ഇങ്ങനെ ഒരാള് നമിച്ചു ചേച്ചി
അതെന്താ അങ്ങനെ
സഹോദരി നിങ്ങളെ ഞാൻ നമിച്ചിരിക്കുന്നു നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു സർവ്വ ഐശ്വര്യങ്ങളും നേരുന്നു
വലിയ മനസുള്ള വ്യക്തിയാണ് താങ്കൾ . ❤ God bless you
Yes
ദൈവമേ ഈ നല്ലേ ചേച്ചിയുടെ എല്ലാ ദു:ഖദുരിതങ്ങളും തീർത്ത് കൊടുക്കണേ....... 🙏🙏🙏🙏🙏🙏🙏.....
മോളേ ഈ അമ്മ മോളേ നമിക്കുന്നു ❤മോൾ ഒരു ദൈവ അവതാരമാണ് 🙏🏽എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു God Bless You Always Abundantly Dears ❤️❤️😘😘🥰👍
എത്ര വലിയ മനസ്സ് ആണ് ഈ ചേച്ചിയുടെ ത് ❤ 🙏 ഇവരുടെ മുന്നിൽ നമ്മളൊക്കെ വളരെ ചെറുത് ആണ്..❤️
ഞാനീ വീഡിയോ മൊത്തം ഇപ്പോഴാണ് കാണുന്നത് സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് സങ്കടമായി ചേച്ചിയുടെ ഈ അവസ്ഥയിൽ.നിങ്ങളോട് എനിക്ക് റെസ്പെക്ടും അതിനേക്കാൾ ഉപരി ഒരു നല്ല സ്ത്രീ എന്ന നിലയിൽ ആരാധനയും തോന്നുന്നു.ഇതുവരെ നിങ്ങളെ ഞാൻ ഒരു ഫേസ്ബുക്ക് സുഹൃത്തായെ കണ്ടിട്ടുള്ളൂ.ഇപ്പോൾ എനിക്ക് ഒരു അമ്മയുടെ വയറ്റിൽ ജനിച്ചില്ലെങ്കിലും ഒരു മൂത്ത ചേച്ചിയുടെ സ്ഥാനത്താണ് നിങ്ങൾ.ശാന്തമായിരിക്കു ദൈവം എല്ലാത്തിനും ഒരു പരിഹാരം കാണും.ചേച്ചിക്കും ചേട്ടനും വേണ്ടി ഈ അനിയൻറെ പ്രാർത്ഥന ഉണ്ടാവും.
Google pay number send cheyyumo
ഫുൾ വീഡിയോ കണ്ടു ഒരുപ്പാട് സങ്കടപെട്ടു
❤❤❤ ദൈവത്തെ ആരും നേരിട്ട് കണ്ടിട്ടില്ല ആയിരിക്കാം പക്ഷേ ഇവരൊക്കെയാണ് ശോഭയെ പോലെ ഉള്ളവരാണ് ദൈവത്തിനു തുല്യമായി കാണേണ്ടത്
സത്യമായിട്ടും ഒരു സ്ത്രീ രത്നം എന്ന് പറഞ്ഞാൽ ഈ സഹോദരി തന്നെ, ഇനി നല്ല ഉയർച്ച ഉണ്ടാകും, ദൈവം ഇഷമുള്ളവരെ ഒത്തിരി പരീക്ഷിക്കും സ്വർണ്ണം എത്രമാത്രം തല്ലു വാങ്ങിയും തീയിൽ കിടന്നും ആണ് തിളക്കം വയ്ക്കുന്നത്, അത് കഴിഞ്ഞു എല്ലാവരും ഇഷ്ടപെടുന്ന സാധനം ആയി തീരുന്നു, അതുപോലെ ശോഭ വജ്രം തന്നെ സംശയം ഇല്ല, ഈശ്വരൻ എത്തും വീടുവരും നല്ല കാര്യങ്ങൾ നടക്കും 🥰🥰🥰🥰🥰😍😍😍❤️❤️❤️❤️🙌🙌🙌🙌🙌🙌😍😍😍😍
ഈ ലോകത്തു ഇതുപോലെ ഒരു പെൺ കൂട്ടി ഈശ്വരൻ അവതരിച്ചു 👍🏼👍🏼👍🏼
ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. പ്രാർത്ഥനകൈവിടരുത്. ദൈവം ശോഭയെ ഒരു നല്ല നിലയിൽ എത്തിക്കും. You are great, a big salute👋👋👍❤May God bless you 🙏🙏🙏
എന്റെ പൊന്നെ നിനക്കാണ് അല്ലഹ്ഹു സ്വർഗം തരുന്നത് 🤲👍❤️
Hidhathni vendy pary cheyyu annittalle sorgam😂
Ædxàác@@islah685
നന്മകൾ നിറഞ്ഞ മനസ്സുള്ള ശോഭയെ ദൈവം അനുഗ്രഹിക്കും
God Bless You
ശോഭയുടെ ജീവിതത്തിൽ അനുഭവിച്ച വേദനകൾ ഞാൻ അനുഭവിച്ചിട്ടില്ല നന്മകൾ മാത്രം ചെയ്തതാണ് എന്റെ ജീവിതത്തിലും ദുരിതങ്ങളും ദുരന്തങ്ങളും അനുഭവിക്കാൻ കാരണമായത്
You are absolutely right dear. You are a great person in this world 👍👍👍👍👍👍👍👍👍👍👍👍👍
അമ്മ മാതാവേ ഈ മകളെ സഹായിക്കണേ ദൈവ വേല ആണ് ഈ മകൾ കാണിക്കുന്ന സ്നേഹം അവിടുത്തെ കരുണ കാണിക്കണേ🙏🙏🙏
സത്യം...ശോഭയെ anugrahikkane ഈശോയെ
Kripasanam amme avarku oru veedu nalkane..makanu saukyam nalki anugrahikane amme
God blessing you
ആമേൻ
Yes , she is rare female and has the qualities of a true Christ abiding woman .
മഞ്ജു വാര്യരുടെശദ്ദം കൊള്ളാം കണ്ടുമനസ്സ് കലങ്ങി കണ്ട എപ്പിസോഡ്🙏🙏🙏🙏
Shobha യെ പോലെ വേറൊരു സ്ത്രീയും ഈ ലോകത്തില്‍ കാണില്ല...ദൈവം അനുഗ്രഹിക്കട്ടെ...
ഇങ്ങിനെയും മനുഷ്യർ. നന്മമരം എന്ന് നേരെ വിളിക്കാവുന്ന നൂറു കോടി പുണ്ണ്യം. നമിക്കുന്നു സഹോദരി. ഈ ദുരിതക്കടൽ താണ്ടാൻ നിങ്ങൾക്ക് കരുത്തുണ്ടാവട്ടെ ❤❤
നല്ല മനസ്സുള്ളവരെ ദൈവം പരീക്ഷിച്ചു കൊണ്ടിരിക്കും ഏതെങ്കിലും രൂപത്തിൽതിരിച്ചറിഞ്ഞ എല്ലാസൗഭാഗ്യവമും നല്കുമറവെട്ടെ 🙏🙏🙏🙏ദൈവം തന്നെ നന്മ
Correct
സഹോദരിയെ നമിക്കുന്നു ആ നല്ല മനസ്സിന്. ദൈവത്തിന് ഇഷ്ട്ടമുള്ളവരെ പരീക്ഷിച്ച് കൊണ്ടിരിക്കും മെന്ന് പറയുന്നത് സത്യമാണല്ലേ. ധാരാളം നല്ല ആളുകൾ നിങ്ങെളെ സഹായിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു. സ്വാഹമായ വീട്ടില്ലാതെ വിഷമിക്കുന്ന എനിക്ക് താങ്കളുടെ വിഷമം നന്നായ് മറപ്പിലാവുന്നു. ദൈവം കൂടെയുണ്ട് , പതറാതെ ഉറച്ച് നിൽക്കുക മോന് ഒരു ഹായ്❤
ദൈവമേ എന്ത് നല്ല മനസുള്ള ഒരു സ്ത്രീ ആണിത് 🙏🙏🙏❤
ശോഭയുടെ മനസ് ഈ ലോകം മുഴുവൻ അറിയട്ടെ ശോഭയെ തേടി നല്ലകാലം വന്നു കഴിഞ്ഞു
ദൈവമേ ഞാൻ ഇവരുടെ സീരിയൽ കണ്ടിട്ടു അവരുടെ ജീവിത കഥ കേട്ടിട്ടുണ്ട് ഒരുപാട് സങ്കടം തോന്നുന്നു അതുപോലെ ഒരുപാട് ബഹുമാനം തോന്നുന്നു 🙏🙏🙏അവരുടെ സങ്കടം ഒക്കെ മാറ്റികൊടുക്കണേ 🙏🙏🙏💞❤️
ഉറപ്പില്ലാത്ത ജീവിതം ഉറപ്പുള്ള മരണം അതിനിടക്ക് ആർക്കെങ്കിലും താങ്ങായി തണലായി ആരെയും നോവിക്കാതെ ❤
Sreekandan sir please …😍😍🙏🙏🙏..ഇൗ പാവത്തിനെ യൂസഫ്അലി സാറിനെ ഒന്ന് പരിചയപെടുത്തൂ .. വീട് കിട്ടും ഉറപ്പാണ് …please 🙏🙏🙏
ഈ ഭൂമിയിൽ ഇതുപോലെ മനസുള്ള വേറൊരു സ്ത്രീ കാണില്ല 100ശതമാനം ഞാൻ ഉറപ്പിക്കുന്നു 👍👍👍ദൈവം അനുഗ്രഹിക്കട്ടെ ഈ പാവത്തിനെ 👍👍👍👍
Real 100 % real
🙏ശോഭ സങ്കർ, നിങ്ങൾ ഒരു നല്ല മനസിന്റെ ഉടമയാണ്, ദൈവം നല്ലത് വരുത്തട്ടെ, ദൈവം ഇഷ്ടപെടുന്നവർ ക്, ഇ തുപോലെ പരീഷിക്കും, എല്ലാം സെരിയാകും, നല്ല മനസിനെ നമിക്കുന്നു
ശോഭ ഒരു മാലാഖയാണ്.
ധൈര്യം കൈവിടരുത്.
ഏല്ലാം ശുഭകരമായി അവസാനിക്കും.🎈🎈🎈🎈🎈
ഇതാണ് പെണ്ണ്. ആ മനസ്സ്. നമിക്കുന്നു.. ചതി മാത്രം അനുഭവിച്ച എൻ്റെ മനസ്സ് ഇത് കണ്ട് ഒത്തിരി സന്തോഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ..
ഇത്രയും നല്ല പെൺകുട്ടികൾ നമ്മുടെ കേരളത്തിൽ ഉണ്ടോ 🤔അൽഭുതം തന്നെ 🤔
കണ്ണ് നിറഞ്ഞു കണ്ട എപ്പിസോഡ്😢😢😢
Athe Enteyum Kannu Niranju
എന്റെ സഹോദരി നിങ്ങളുടെ മുൻപിൽ ഞാൻ കൈ തൊഴുന്നു .
നല്ല തന്റേടം ഉള്ള കുട്ടിയാണിത് എന്തും താങ്ങാനും സഹിക്കാനും ഉള്ള കഴിവ് ആ കുട്ടിക്കൊണ്ടു അതിന് എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നമിച്ചു പോയി..ഇതുപോലെയൊക്കെയുള്ള വിശാല മനസ്സ് 🙏🙏🙏🙏🙏🙏
ചിലവരെ ദൈവം മറ്റുള്ളവർക്ക് വേണ്ടി, കഷ്ടപ്പെടാൻ വേണ്ടി നിയോഗിക്കുന്നു...
Yes You Are Right
Same my life....
ഈ ആധുനികലോകത്ത് ജീവിക്കുന്ന മനുഷ്യരിൽ ഇത്രയും കാരണ്യമുള്ള ഒരു മനസ്സുള്ള ഒരു സഹോദരിയെ ഈ ലോകത്ത് കാണാൻ കഴിയുകയില്ലതാങ്കളുടെ മനസ്സിൻ്റെ മുമ്പിൽ നമിച്ച് പോകുന്നു
സഹായിക്കുകയാണങ്കിൽ ഇങ്ങനെ നല്ല മനസ്സുള്ളവരെ സഹായിക്കണം👍
നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയായ മകൾ Shobha യെ ഒരിക്കലും ദൈവം കൈവിടില്ല ❤May God bless you dear 🎉🎊🙌🏻
എന്റെ നാട്ടിൽ ഇങ്ങനെ ഒരു കുട്ടി ജനിച്ചു വളർന്നതിൽ അഭിമാനം. എല്ലാം ശരിയാകും
Athe
ലോകത്തു നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉണ്ടാകു. നിങ്ങൾക് ദൈവം കൂടെ ഉണ്ടാകും.
ഇങ്ങനെ ഒരു interview ഇട്ടതിന് സാറിന് നന്ദി❤❤❤
❤ശോഭേ - ഈശോ ഭ ഒരിക്കലും മങ്ങാതിരിക്കട്ടെ -❤
യാഥാർത്യം സങ്കൽപ്പങ്ങളെക്കാൾ എത്രയോ അധികം ദയനീയം... 🙏🙏🙏ഒത്തിരി ഒത്തിരി നല്ല മനുഷ്യരുടെ പ്രാർത്ഥന കൾ താങ്കൾക്ക് ഉണ്ട് ഇനിവേദന കൾ എല്ലാം കടന്നു നല്ല കാലം വരട്ടെ 🙏❤പക്ഷെ അഭിനന്ദനങ്ങൾ പറയാതെ കടന്നു പോകാൻ പറ്റുന്നില്ല സഹോദരി 🎉
❤ അവസാനം ശ്രീകണ്ഠൻ സാറ് പ്രയാസമുള്ള ചോദ്യം കൊടുത്തു തോൽപിക്കും❤❤
ഇങ്ങനെ ഉള്ളവരെ സഹായിക്കേണ്ട അവസരത്തിൽ ഒരുകോടി ഒരിക്കലും സഹായിക്കാറില്ല. ശ്രീ സുരേഷ് ഗോപിയുടെ ഒരുകോടിയായിരുന്നെങ്കിൽ എങ്ങനേയും ഒരു അമ്പത് ലക്ഷം കൊടുത്തേനെ.
Eniku shofede no kettumo onnu nerelu kananam@@executionerexecute
Enne kondu pattuna reyelu njnan a kutteye sahayekum ensha allah
ഭർത്താവിനെയും മക്കളെയും ഒഴിവാക്കി കാമുകന്മാരുടെ കൂടെ ഒളിച്ചോടിയിട്ട് ഇപ്പോൾ നരകജീവിതം അനുഭവിക്കുന്ന പെണ്ണുങ്ങൾ കണ്ടുപഠിക്ക് ഇവരെ ഈ മനസ് ❤❤❤❤❤
അതെ
സഹോദരങ്ങളും മറ്റുള്ളവരും കൈ വിട്ടപ്പോൾ ഒന്നുമറിയാത്ത ഒരാളെ ചേർത്ത് പിടിച്ച ശോഭക്ക് big salute
@@ushamenon2445qqqqqqqqqqqqqqqqqqqqqqqqqqqqqq237
6
😊😊@@ushamenon2445
ഇവർക്ക് ഒരു യൂടൂബ് ചാനൽ ഉള്ള ത് നന്നായിരിക്കും
Yes
ആരെങ്കിലും ദൈവസഹായം കൊണ്ട് എത്തും
ശോഭയ്ക്ക് സിനിമയിലും സീരിയലിലും അവസരമുണ്ടാകട്ടേ എന്ന പ്രാർത്ഥനയോടെ ആശംസകൾ അഭിനന്ദനങ്ങൾ ഫ്ലവേഴ്സിനും ശ്രീ ശ്രീകണ്ഠൻനായർ അവർകൾക്കും🙏🏻🙏🏻👍👍💐💐👏👌
മോളെ ഒരു ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ
ശോഭശങ്കർ നിങ്ങളുടെ ജീവിതത്തിലേക്ക് 'ദൈവം അനുഗ്രഹം തന്നു കഴിഞ്ഞു ഒരുപാട് അവസരങ്ങൾ നിങ്ങളെ തേടി എത്തും. ഒരു കോടിയിൽ വന്നത് ഭാഗ്യം' നല്ലത് വരും. തീർച്ച ദൈവം നിങ്ങളെ രക്ഷിക്കം തീർച്ച.🙏🏻🙏🏻🙏🏻
നന്മനിറഞ്ഞ മനസ്സിന് നല്ലതേ ഉണ്ടാകൂ ഈശ്വരൻ അനുഗ്രഹിക്കട്ടെസഹോധരി.🙏👍
എന്റെപൊന്നു സിസ്റ്ററെനിങ്ങൾക് ലോകത്ത് എവിടെപോയാലും ദൈവം നിങ്ങളെകൂടെഉണ്ടാകും നല്ലൊരുമനസ്സിന്റെ ഉടമ 🙏🙏
പ്രത്യാശയാണ് അവരെ നയിക്കുന്നത്. She is brave! Despite living a life surrounded by insurmountable responsibilities, she has not given up or abandoned her husband. That's priceless! She has almost hit the rock bottom, that she reached out for help.
I hope kind hearted humans will help with her immediate monetary needs as well as an income source to support her family.
ഞാൻ ഇതുവരെ മുഴുവൻ ഈ പരിപാടി കണ്ടിട്ട് ഇല്ല ഇത് ഞാൻ കണ്ടു.very good.
ചേച്ചി കരഞ്ഞ് പോയി നല്ല മനസ്സിന്റെ ഉടമ❤ ദൈവം അനുഗ്രഹിക്കും
ഈശ്വരൻ മനുഷ്യനായവതരിക്കും നിൻ ദു രീതങ്ങൾ തീരും' പ്രാർത്ഥനയോടെ ഒരു അപ്പൻ
സിസ്റ്ററിന്റെ വലിയ മനസ്സിന് കോടാനു കോടി നന്ദി 🌹🌹👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ സഹോദരി 🙏🙏🙏 ഇന്നത്തെ ലോകത്തിൽ ഇതുപോലെ സാക്രിഫൈസ് ചെയ്തു ജീവിക്കാൻ ആരും തയ്യാറാക്കില്ല. ഒരു സീരിയൽ ആർട്ടിസ്റ്റ് ആയിരുന്നിട്ടുകൂടി ഇതുപോലെ ഒരു ജീവിതം തിരഞ്ഞെടുക്കാൻ കാണിച്ച വലിയ മനസ്സിന്നു മുൻപിൽ 🙏🙏🙏🙏🙏. ദൈവത്തിനിഷ്ടമുള്ളവർക്കാണ് ഇങ്ങനെ സഹനങ്ങൾ ഏറ്റ്എടുക്കാൻ കഴിയു. നിങ്ങള്ക്ക് ഒരു നല്ല കാലം ഉണ്ടാകും തീർച്ച.
ഇന്നത്തെ കാലത്തു ആരോഗ്യമുള്ള ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു സ്വന്തം സുഖം തേടിപോകുന്ന എത്രയോ സ്ത്രീകൾ ഉണ്ട്, അവർക്കൊക്കെ ഒരു മാതൃകയാണ് ശോഭ. ഭർത്താവിനും കുഞ്ഞിനും സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആരെങ്കിലും ഇവരെ ഒന്ന് സഹായിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. ഒന്നും വേണ്ട അവർക്കൊരു വീട് ഒരുക്കിയിരുന്നെങ്കിൽ പകുതി പ്രോബ്ലം നീങ്ങിപ്പോകും.
ആരെങ്കിലും യൂസഫ് അലി സാറിനെ ഒക്കെ ഒന്ന് ശ്രെദ്ധയിൽ പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു
കരഞ്ഞു പോയി സഹോദരി.. നന്മകൾ നേരുന്നു. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
ശോഭ എന്ന് പേര് ഉള്ളവരെ ഈശ്വരൻ തരുന്ന ഒരു അനുഗ്രഹം തന്നെ യാണ് സാരമില്ല എല്ലാ നന്മകൾ വരട്ടെ 👍👍👍👍👍😘😘🙏🙏🙏
രോഗിയായ ഭർത്തതാവിനെയും മകനെയും പരിചരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ താങ്കളെ സഹായിക്കണം എന്ന് ആഗ്രഹമുള്ളവർക്ക് സഹായം ചെയ്യുന്നതിന് ഫോൺ നമ്പരോ ഗൂഗിൾ പേ നമ്പരോ കൊടുക്കുന്നത് നന്നായിരിക്കും
❤❤
❤️❤️❤️❤️❤️
Google pay discription il und
❤❤❤❤❤❤❤❤
900⁰0000ř
സഹോദരി ഒരുപാട് ഉയരങ്ങളിൽ എത്തും നിങ്ങൾ ഭാഗ്യമുള്ള ഭർത്താവും മകനും ദെയ്‌വം കൂടെ ഉണ്ടാവും ഉറപ്പ് 🙏🏿🙏🏿🙏🏿
ഇങ്ങനെയും നല്ല മനുഷ്യരുണ്ടോ ദൈവമേ !!!!!!🙏🙏🙏🙏
നല്ല ഒരു മനസിന്റെ ഉടമ അവർക്ക് ഇങ്ങനെ ഒരു ജീവിതം ആയി പോയല്ലോ എന്നാലും ഉള്ളത് കൊണ്ട് സന്തോഷം ആയി ജീവിക്കുന്നു 🙏🙏🙏🙏ഗോഡ് ബ്ലെസ് യൂ
എന്റെ പൊന്നേ ദൈവം പുതിയ രൂപത്തിൽ ആ മനുഷ്യനെ സഹായിക്കാൻ നമുക്ക് കണ്ടുപഠിക്കാൻ
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു നടി ആയിരുന്നു ❤
മഞ്ജു വാരിയരുടെ ഒരു ലുക്ക് ഉണ്ട് ദെയി വത്തിന്റെ അനുഗ്രഹം എപ്പോ ഴും ഉണ്ടാകട്ടെ 🙏🙏🙏നമിച്ചു പോയി
നമസ്കരിക്കുന്നു സഹോദരീ.. ഒരു നല്ല കാലം വരും.
നിങ്ങൾക്ക് മാത്രം പറ്റുന്ന പുണ്യം 🥰🥰
Shobha is a godly female ..Almighty God be with her and her family always
ചേച്ചിയെ ദൈവം എന്നും അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും❤❤❤❤
She herself jumped in danger to save a life & after that her kid also had an issue then she still continuing her journey to help both . Hats off for her , let god help her out financially.
ചേച്ചി ഒരായിരം സ്നേഹം ,എന്നും നന്മ ഉണ്ടാവട്ടെ
എന്റെ മനസ്സ് പറയുന്നു യൂസഫലി സാർ മിക്കവാറും സഹായിക്കും ശ്രീകണ്ഠൻ സാർ ഒന്ന് മനസ്സുവെച്ചാൽ മതി
ഒന്നും പറയാനില്ല 👏🏻👏🏻👏🏻❤️❤️❤️
ഈ മനസിന് മുന്നിൽ നമിക്കുന്നു 11:05
ഓരോ മനുഷ്യനെയും കരുതുന്ന ദൈവം. അതാണ് സത്യം ❤️
ശോഭയ്ക്കു൦ ഭർത്താവിനും മകനും നല്ലൊരു ജീവിതം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏
She is a unique rare gem of a Woman.. Remarkable ..Hope she will be helped by the Lord ,He will save her and her family here and after .
Amen