പല പ്രോഗ്രാമും കാണാറുണ്ട്. പക്ഷെ ഈ എഡിഷൻ ഹൃദയത്തെ touch ചെയ്തു. ഇത്രയും നല്ല ഹൃദയമുള്ള സ്ത്രീ കണ്ടിട്ടില്ല എന്നാണ് തോന്നുന്നത്. എനിക്ക് 63 വയസുണ്ട്. ഈ കഥ ഒരുപാട് മനസ്സിനെ വേദനിപ്പിക്കുന്നു. എന്നാൽ അഭിമാനം തോന്നുന്നു. ഇത്രയും നല്ല മനസ്സിന്റെ ഉടമ. എത്ര simple ആണ് bahan ji . ഇവർ ചെയ്യുന്ന ചാരിറ്റി . അത് ആരും ചെയ്യുന്നില്ല എന്നല്ല. യൂസഫ് ഭായി ഇതുപോലെ charity ചെയ്യുന്നുണ്ട്. എങ്കിലും സഹോദരി 🙏
ഇത്രയും സ്നേഹനിധിയായ സ്നേഹസാകരത്തെ രണ്ട് കയ്യുംനീട്ടി ജീവിതത്തിലേക്ക് ക്ഷണിച്ചു സന്തോഷവും മനഃസമാധാനവും സ്നേഹവും ഉള്ള നല്ലൊരു ജീവിതവും നൽകിയ സുബൈർ ചേർപ്പുളശ്ശേരിക്ക് ഒരുബിഗ്ഗ് സല്യൂട്ട് 👌🏻👌🏻👌🏻👌🏻🤝🤝🤝💞💞💞💞
ഞാനും അവരുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു ഷാർജ ബുക്ക് ഫെയറിൽ വെച്ച് അവരെഴുതിയ പുസ്തകം അവരുടെ sign കൂടി ഇട്ട് സമ്മനിച്ചപ്പോൾ കണ്ടത് സുബൈർ ബീഗം ദമ്പതികൾക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു ദീർഘകാലം അശരണർക്ക് കൈത്താങ്ങാവാൻ സാധിക്കട്ടെ
ഏതായാലും ആ വശ്യത്തിനുള്ള പക്ക്വത ക യുള്ള കുട്ടിയാണെന്ന് ഉമ്മ ചെറുപ്പത്തിലെ മനസ്സിലാക്കി എല്ലാം ഏൽപിച്ച ഉമ്മ നിങ്ങൾ ധൈരി ശാലിയാണ് അള്ളാഹു അനുഗ്രഹിക്കട്ടെ : ആമീൻ യാ റബ്ബൽ ആലമീൻ
വളരെ യാഥാർഷികമായി കണ്ണിൽ പെട്ട ഒരു വീഡിയോ..അത് മനസ്സിനെ ഒരുപാട് സന്തോഷത്തിലാക്കി..ഒരു കോടിയുടെ അണിയറ പ്രവർത്തകർക്കും SKN സാറിനും നന്ദി.. ഐക്കരപ്പടി SCM എന്ന പ്രൈവറ്റ് കോളേജിൽ BA സോഷ്യോളജി പഠിക്കാൻ പോയ ഓർമ്മകളിൽ ഈ ഒരു മുഖം ഒരിക്കൽ വന്ന് പോയതാണേലും ഇന്നും കൂടെ തന്നെയുണ്ട്.. അന്ന് സോഷ്യോളജി പഠിപ്പിച്ചിരുന്ന ആദില മിസ്സ് ഇത്തയെ കോളേജിലേക്ക് കൊണ്ട് വന്നത്..വയനാട്ടിലെ പാവപെട്ട ആളുകൾക്ക് വേണ്ടി വസ്ത്രം ഞങ്ങൾ അന്ന് കൊണ്ട് വന്നു കൊടുത്തു..അതിന് പിന്നിൽ ഈ ഇത്തയുടെ മനസ്സുണ്ടായിരുന്നു.. ഫോൺ No വാങ്ങിച്ചിരുന്നു നഷ്ടപ്പെട്ടുപോയി.. മറ്റുള്ളവർക്ക് വേണ്ടി തന്റെ ജീവിതം മാറ്റി വെച്ചതിന് പിന്നിൽ ഇങ്ങനെ ഒരു കഥയുണ്ടെന്നറിയൂമ്പോൾ ഒന്ന് പറയാൻ തോന്നുന്നു.. നിങ്ങളാണ് യഥാർഥമനുഷ്യസ്നേഹി… പ്രയാസങ്ങളിൽ കൂട്ടായി മാറുന്ന മാലാഖ..♥️🙏🏻 നേരിൽ കാണാനും കൂടെ പ്രവർത്തിക്കാനും ആഗ്രഹമുണ്ട്..പ്രവാസത്തിലാണ്.. നടന്നിരിക്കും🤲🏻♥️
തിരക്കുകളിലാണ് നമ്മളെല്ലാവരും. സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി, മക്കള്‍ക്കും കുടുംബത്തിനും വേണ്ടിയുള്ള ഓട്ടപ്പാച്ചിലുകള്‍. വീടും ജോലിയും തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ശരിപ്പെടുത്താന്‍ വേണ്ടിയുള്ള കഠിനാധ്വാനം. അവിടെ അവനവന്റെ കാര്യങ്ങള്‍ക്കപ്പുറം മറ്റുള്ളവരെ ശ്രദ്ധിക്കാന്‍, അപരന്റെ വേദനകള്‍ക്ക് ചെവിയോര്‍ക്കാന്‍, കണ്ണുനീരൊപ്പാന്‍ ആര്‍ക്കാണ് സമയമുള്ളത് ? നമ്മളെ പോലെ ഈ തിരക്കുപിടിച്ച ലോകത്തുതന്നെയാണ് നര്‍ഗീസ് ബീഗവും ജീവിക്കുന്നത്. അവര്‍ ഒരു നഴ്‌സാണ്, കോഴിക്കോടുള്ള കോയാസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ്. രണ്ടു മക്കളുടെ അമ്മയാണ്. തിരക്കേറിയ നഴ്‌സിന്റെ ജോലിയും കുടുംബത്തിന്റെ കാര്യങ്ങളും നോക്കുന്ന നര്‍ഗീസ് സാധുക്കള്‍ക്കായി ഇതുവരെ സൗജന്യമായി നിര്‍മിച്ചു നല്‍കിയത് 84 വീടുകളാണ്. ഭക്ഷണവും വസ്ത്രവും മരുന്നും, വീട്ടുവാടകയും, കുട്ടികളുടെ പഠന സഹായവുമായി ചേര്‍ത്തുപിടിക്കുന്നത് 450തോളം കുടുംബങ്ങളെയാണ്. പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് ഏല്‍പ്പിച്ചു നല്‍കിയത് 40തോളം കുടിവെള്ള പദ്ധതികളാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നര്‍ഗീസിന്റെ നേതൃത്വത്തില്‍ 6 സൗജന്യ വസ്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷത്തിലധികം പേര്‍ ഇതിനോടകം എയ്ഞ്ചല്‍സ് എന്ന വസ്ത്ര ശാലകളില്‍ നിന്നും ഒരു രൂപ പോലും നല്‍കാതെ ഇഷ്ടപ്പെട്ട വസ്ത്രങ്ങളെടുത്ത് സംതൃപ്തരായി മടങ്ങിയിട്ടുണ്ട്. വയനാട് കേന്ദ്രമായുള്ള അഡോറ എന്ന സര്‍ക്കാറിതര സംഘടനയുടെ ഡയറക്ടറാണ് നര്‍ഗീസ് ബീഗം. കോഴിക്കോട് ജില്ലാ കോടതിക്കു കീഴിലുള്ള ജീല്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയിലെ പാരാ ലീഗല്‍ വളണ്ടിയറുമാണ് ഇവര്‍. നര്‍ഗീസ് ബീഗത്തിന്റെ ജീവിതം കേള്‍ക്കുന്നവര്‍ക്ക് അവിശ്വസിനീയമായി തോന്നാം. എന്നാല്‍ ഇത് ഒരു കഥയല്ല, ചമല്‍ക്കാരങ്ങളൊട്ടുമില്ലാത്ത പച്ചയായ ജീവിതമാണ്. നര്‍ഗീസ് ജീവിതം പറയുമ്പോള്‍ അവിടെ ആയിരക്കണക്കായ മറ്റു മനുഷ്യരുടെ ജീവിതവും അതിനോടൊപ്പം ചേര്‍ത്തുവെക്കേണ്ടിവരും. അവിടെ, നര്‍ഗീസ് ബീഗം അവരുടെ കണ്ണുനീരൊപ്പുന്ന കൈകളാണ്, ഭക്ഷണവും മരുന്നും വസ്ത്രവും പഠന സഹായവും എത്തിക്കുന്ന ഗൃഹനാഥയാണ്. തലചായ്ക്കാനിടമില്ലാതായവര്‍ക്ക് പാര്‍പ്പിടവുമൊരുക്കി അവരെ അതില്‍ പാര്‍പ്പിക്കുന്ന സ്‌നേഹത്തിന്റെ പ്രതീകമാണ്. ഒറ്റപ്പെട്ടുപോയ മനുഷ്യരെ ചേര്‍ത്തുപിടിക്കുന്ന കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുമാണ്. ❤❤❤
വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുന്നത് പറയുന്ന ത് അക്ഷരദ്രത്തിൽ പുലർത്തുന്ന പ്രതിഫലം ഒരു ഉത്തമ സാമൂഹ്യ പ്രവർത്തക..മുന്നിൽ വരുന്ന ആളുകളെ വലിപ്പ ചെറുപ്പം നോക്കാതെ എല്ലാവരെയും ഒരേ പോലെ കാണുന്ന പ്രകാശം പരത്തുന്ന ഞങ്ങളെ സ്വന്തം മാലാഖ ❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഇത്തൂസ് love you so mach. Miss you ഇതൂസേ
മനുഷ്യൻ ആയാൽ ഇങ്ങിനെ വേണം സ്വന്തം കാര്യത്തേക്കാൽ മറ്റുള്ളവരുടെ ദുക്കത്തിൽ പങ്കാലിയാവുക നേർഗീസ് അങ്ങ് വിലമതിക്കാനാവാത്ത ഒരു പവിഴം തന്നെ ദൈവം അനുഗ്രഹിക്കട്ടെ പകരം നാളെ സ്വർഗ്ഗം നൽകട്ടെ
Ettavum ishtamulla.. Vyakthi.. 🔥 Long life Nargistha.. Pakshe oru karyamullath SK oru karyam full parayan sammadikkilla.. Chela chelannu.. Oh ballatha jaadhi.. Aa paavathinte vaakkukal kelkan aanu ellavarum ith kaanunnath. ✌️
താഴക്കോട് നമ്മുടെ നാടായിരുന്നു തുതയിലായിരുന്നു ഞാൻ പഠിച്ചിരുന്നത് എടവണ്ണപ്പാറ ഓമാനൂർ ആണ് എന്റെ വീട് താഴക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് : SK പറഞ്ഞമാതിരി നമ്മുടെ ആളുകൾ അവിടെ ഉണ്ട് വേണ്ടുന്നത് ചെയ്ത് കൊടുത്തു സഹായിക്കണെ : മറക്കല്ലിട്ടൊ :
എത്രയോ നേരത്തെ നർഗീസ് ഈ പ്രോഗ്രാമിൽ വരേണ്ടതായിരുന്നു . അവളുടെ ചില പ്രോജെക്ട്കളിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട് . മത രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോ PR work കൊ ഇല്ലാതെ സുതാര്യമായ മാനവസേവ അതിശയിപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെയാണ് നർഗീസിനെ ലോക പ്രസിദ്ധരായ ജീവകാരുണ്യ പ്രവർത്തകരോട് ഉപമിക്കുമ്പോൾ എനിക്ക് എതിർപ്പു തോനുന്നത് . നർഗീസ് അതുക്കും അവർക്കും മേലേ മേലേ . കാരണം അവർക്കൊക്കെ മഹാപ്രസ്ഥാനങ്ങളുടെ പിൻബലമുണ്ട് . ഫണ്ടുകൾ ലോകമൊട്ടാകെ നിന്നും ലഭിക്കുന്നു. അതിൽനിന്നും വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് അഗതികൾക്ക് വേണ്ടി ചിലവാക്കുന്നത് എന്നതാണ് സത്യം . നർഗീസ് സംഭാവനകൾ മുഴുവൻ തന്നെയും തന്റേതായി കിട്ടുന്നതും കാരുണ്യ പ്രവർത്തനത്തിന് തന്നെ ചിലവാക്കുന്നു. അത് കൊണ്ട് നർഗീസിനെ നർഗീസ് ആയി മാത്രം കാണുക പിന്തുണക്കുക 🙏🏽
താങ്കൾ മറ്റുള്ളവർ കൂടി പറയാനുള്ള അവസരം കൊടുക്കു ശ്രീകണ്ഠൻ നായർ സാർ ഒരു കാര്യവും മുഴുവനായി പറയാൻ താങ്കൾ സമ്മതിക്കുന്നില്ല താങ്കളിൽ ഞാൻ കാണുന്ന ഒരു പോരായ്മയാണ്
നിങ്ങൾ പുണ്യം ചെയ്തവളാണ്.. ഇനി നിങ്ങളുടെ ജീവിതം മനോഹരമാകട്ടെ.. അല്ലാഹ് കാത്തുരക്ഷിക്കട്ടെ... 🙏🙏🤲🤲 സുബൈർ ഇക്കയെപ്പോലെ ജീവിതത്തിൽ ഒറ്റപെട്ട ആരെങ്കിലും എനിക്കും ഒരു ജീവിതം തരാൻ വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. 😔😢
പലപ്പോഴും ഒരു നല്ല ചാരിറ്റി പ്രവർത്തക, അല്ലെങ്കിൽ ചാരിറ്റി പ്രവർത്തകൻ, സാമൂഹിക പ്രത്തകർ ഒക്കെയുണ്ടാ കുന്നത് സ്വന്തം അഭവങ്ങളിൽ നിന്നു തന്നെയാണ് , അത് സ്വന്തം വീട്ടിലെ അനുഭവങളാവാം അല്ലെങ്കിൽ വളർന്നുവന ചുറ്റുപാടുകളിലെ അനുഭവങ്ങളാവാം ഇത് തന്നെയാവും നർഗ്ഗീസ് ഭീഗമെന്ന മാലാഖയെയും ഒരു കറ കളഞ്ഞ ചാരിറ്റി പ്രവർത്തക യാക്കിയത്, 0:19
പല പ്രോഗ്രാമും കാണാറുണ്ട്. പക്ഷെ ഈ എഡിഷൻ ഹൃദയത്തെ touch ചെയ്തു. ഇത്രയും നല്ല ഹൃദയമുള്ള സ്ത്രീ കണ്ടിട്ടില്ല എന്നാണ് തോന്നുന്നത്. എനിക്ക് 63 വയസുണ്ട്. ഈ കഥ ഒരുപാട് മനസ്സിനെ വേദനിപ്പിക്കുന്നു. എന്നാൽ അഭിമാനം തോന്നുന്നു. ഇത്രയും നല്ല മനസ്സിന്റെ ഉടമ. എത്ര simple ആണ് bahan ji . ഇവർ ചെയ്യുന്ന ചാരിറ്റി . അത് ആരും ചെയ്യുന്നില്ല എന്നല്ല. യൂസഫ് ഭായി ഇതുപോലെ charity ചെയ്യുന്നുണ്ട്. എങ്കിലും സഹോദരി 🙏
😊🤣
ഇത്രയും സ്നേഹനിധിയായ
സ്നേഹസാകരത്തെ
രണ്ട് കയ്യുംനീട്ടി ജീവിതത്തിലേക്ക് ക്ഷണിച്ചു സന്തോഷവും മനഃസമാധാനവും സ്നേഹവും ഉള്ള നല്ലൊരു ജീവിതവും നൽകിയ സുബൈർ ചേർപ്പുളശ്ശേരിക്ക്
ഒരുബിഗ്ഗ് സല്യൂട്ട് 👌🏻👌🏻👌🏻👌🏻🤝🤝🤝💞💞💞💞
ഞാനും അവരുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു
ഷാർജ ബുക്ക് ഫെയറിൽ വെച്ച് അവരെഴുതിയ പുസ്തകം അവരുടെ sign കൂടി ഇട്ട് സമ്മനിച്ചപ്പോൾ
കണ്ടത്
സുബൈർ ബീഗം ദമ്പതികൾക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു ദീർഘകാലം അശരണർക്ക് കൈത്താങ്ങാവാൻ സാധിക്കട്ടെ
അസാദ്ധ്യമായി ഒന്നുമില്ല എന്ന് തെളിച്ച മഹതി അവരുടെ നന്മയുടെ പ്രതിഫലമാണ് ദൈവം നല്ലൊരു ഭർത്താവിനെ വീണ്ടും സമ്മാനിച്ചത്
എന്റെ പ്രിയ ശിഷ്യ rosina🥲എന്ന നർഗീസിന് ഇനിയും ഉന്നതിയിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ
🤲
🤲
9:51 @@abdumohamed1942
താങ്കളോട് വല്ലാത്ത ഒരു ആദരാവ് തോന്നുന്നു. ശരിക്കും ഭൂമിയിലെ മാലാഖ തന്നെ. അള്ളാഹു കാത്തു രക്ഷിക്കട്ടെ!❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇവർക്ക് പുതിയ ഒരു ജീവിതം കൊടുത്ത മനുഷ്യന് ഇരിക്കട്ടെ ഇന്നത്തെ ഒരു വലിയ സല്യൂട്ട്.....അതിശയം തോന്നി ആ മനുഷ്യൻ്റെ സ്നേഹം കേട്ടിട്ട്.❤
🎉🎉😂a,*
❤
❤❤❤❤❤❤@@abdulkareemavdvlog3543
നർഗീസ് ബീഗം ബിഗ് സല്യൂട്ട് നിങ്ങൾക്ക് ഇനിയും കാരുണ്യ പ്രവർത്തനം നടത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഞാൻ കാത്തിരുന്ന സ്നേഹിക്കുന്ന എന്റെ ഇത്ത ❤❤❤❤❤❤
ഇത്രയും ക്ഷമാ ശീലമുള്ള ഒരു സ്ത്രീ വേറെ കാണില്ല. ❤️❤️
സീസൺ ഒന്നിൽ SKN നോട് റിക്വസ്റ്റ് ചെയ്തിരുന്നു,നർഗീസ് ബീഗത്തെ കൊണ്ടുവരാൻ…ഇന്ന് ഈ എപ്പിസോട് കണ്ടപ്പോൾ ഒത്തിരി സന്തോഷവും അഭിമാനവും തോന്നീ❤❤❤❤
ഒന്നും പറയുവാൻ ഇല്ല..
ഇങ്ങനെയും നന്മയുള്ള മനുഷ്യർ നമുക്ക് ചുറ്റും ഉണ്ടല്ലോ .
അൽഹംദുലില്ല.
ഏതായാലും ആ വശ്യത്തിനുള്ള പക്ക്വത ക യുള്ള കുട്ടിയാണെന്ന് ഉമ്മ ചെറുപ്പത്തിലെ മനസ്സിലാക്കി എല്ലാം ഏൽപിച്ച ഉമ്മ നിങ്ങൾ ധൈരി ശാലിയാണ് അള്ളാഹു അനുഗ്രഹിക്കട്ടെ : ആമീൻ യാ റബ്ബൽ ആലമീൻ
God bless you
w.t😊😊😊😊😊😅 &1..
വളരെ യാഥാർഷികമായി കണ്ണിൽ പെട്ട ഒരു വീഡിയോ..അത് മനസ്സിനെ ഒരുപാട് സന്തോഷത്തിലാക്കി..ഒരു കോടിയുടെ അണിയറ പ്രവർത്തകർക്കും SKN സാറിനും നന്ദി..
ഐക്കരപ്പടി SCM എന്ന പ്രൈവറ്റ് കോളേജിൽ BA സോഷ്യോളജി പഠിക്കാൻ പോയ ഓർമ്മകളിൽ ഈ ഒരു മുഖം ഒരിക്കൽ വന്ന് പോയതാണേലും ഇന്നും കൂടെ തന്നെയുണ്ട്..
അന്ന് സോഷ്യോളജി പഠിപ്പിച്ചിരുന്ന ആദില മിസ്സ് ഇത്തയെ കോളേജിലേക്ക് കൊണ്ട് വന്നത്..വയനാട്ടിലെ പാവപെട്ട ആളുകൾക്ക് വേണ്ടി വസ്ത്രം ഞങ്ങൾ അന്ന് കൊണ്ട് വന്നു കൊടുത്തു..അതിന് പിന്നിൽ ഈ ഇത്തയുടെ മനസ്സുണ്ടായിരുന്നു.. ഫോൺ No വാങ്ങിച്ചിരുന്നു നഷ്ടപ്പെട്ടുപോയി..
മറ്റുള്ളവർക്ക് വേണ്ടി തന്റെ ജീവിതം മാറ്റി വെച്ചതിന് പിന്നിൽ ഇങ്ങനെ ഒരു കഥയുണ്ടെന്നറിയൂമ്പോൾ ഒന്ന് പറയാൻ തോന്നുന്നു..
നിങ്ങളാണ് യഥാർഥമനുഷ്യസ്നേഹി…
പ്രയാസങ്ങളിൽ കൂട്ടായി മാറുന്ന മാലാഖ..♥️🙏🏻
നേരിൽ കാണാനും കൂടെ പ്രവർത്തിക്കാനും ആഗ്രഹമുണ്ട്..പ്രവാസത്തിലാണ്..
നടന്നിരിക്കും🤲🏻♥️
❤
നന്മ ഉള്ള സ്ത്രീ 🥰🥰
ഇത്ത അങ്ങേക്ക് നല്ലത് വരട്ടെ
ദൈവം നിങ്ങളുടെ കൂടെയുണ്ട്
ഇനിയും ഒരുപാട് പേരുടെ ജീവിതം നിങ്ങളുടെ കൈകളിൽ സുരക്ഷിമാവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
🤗
വയനാട് ഒരുപാട് പേരെ നർഗീസ് ബീഗം സഹായിക്കുന്നുണ്ട് 😍😍
നമിച്ചു സിസ്റ്റർ ദീർകായിസോടെ ഇരിക്കട്ടെ 🙏🙏🙏
നർഗീസ് എത്രയോ മുമ്പ് നീ പ്രോഗ്രാമിൽ വരേണ്ടതായിരുന്നു❤❤❤❤❤❤
തിരക്കുകളിലാണ് നമ്മളെല്ലാവരും. സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി, മക്കള്‍ക്കും കുടുംബത്തിനും വേണ്ടിയുള്ള ഓട്ടപ്പാച്ചിലുകള്‍. വീടും ജോലിയും തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ശരിപ്പെടുത്താന്‍ വേണ്ടിയുള്ള കഠിനാധ്വാനം. അവിടെ അവനവന്റെ കാര്യങ്ങള്‍ക്കപ്പുറം മറ്റുള്ളവരെ ശ്രദ്ധിക്കാന്‍, അപരന്റെ വേദനകള്‍ക്ക് ചെവിയോര്‍ക്കാന്‍, കണ്ണുനീരൊപ്പാന്‍ ആര്‍ക്കാണ് സമയമുള്ളത് ?
നമ്മളെ പോലെ ഈ തിരക്കുപിടിച്ച ലോകത്തുതന്നെയാണ് നര്‍ഗീസ് ബീഗവും ജീവിക്കുന്നത്. അവര്‍ ഒരു നഴ്‌സാണ്, കോഴിക്കോടുള്ള കോയാസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ്. രണ്ടു മക്കളുടെ അമ്മയാണ്. തിരക്കേറിയ നഴ്‌സിന്റെ ജോലിയും കുടുംബത്തിന്റെ കാര്യങ്ങളും നോക്കുന്ന നര്‍ഗീസ് സാധുക്കള്‍ക്കായി ഇതുവരെ സൗജന്യമായി നിര്‍മിച്ചു നല്‍കിയത് 84 വീടുകളാണ്. ഭക്ഷണവും വസ്ത്രവും മരുന്നും, വീട്ടുവാടകയും, കുട്ടികളുടെ പഠന സഹായവുമായി ചേര്‍ത്തുപിടിക്കുന്നത് 450തോളം കുടുംബങ്ങളെയാണ്. പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് ഏല്‍പ്പിച്ചു നല്‍കിയത് 40തോളം കുടിവെള്ള പദ്ധതികളാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നര്‍ഗീസിന്റെ നേതൃത്വത്തില്‍ 6 സൗജന്യ വസ്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷത്തിലധികം പേര്‍ ഇതിനോടകം എയ്ഞ്ചല്‍സ് എന്ന വസ്ത്ര ശാലകളില്‍ നിന്നും ഒരു രൂപ പോലും നല്‍കാതെ ഇഷ്ടപ്പെട്ട വസ്ത്രങ്ങളെടുത്ത് സംതൃപ്തരായി മടങ്ങിയിട്ടുണ്ട്. വയനാട് കേന്ദ്രമായുള്ള അഡോറ എന്ന സര്‍ക്കാറിതര സംഘടനയുടെ ഡയറക്ടറാണ് നര്‍ഗീസ് ബീഗം. കോഴിക്കോട് ജില്ലാ കോടതിക്കു കീഴിലുള്ള ജീല്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയിലെ പാരാ ലീഗല്‍ വളണ്ടിയറുമാണ് ഇവര്‍.
നര്‍ഗീസ് ബീഗത്തിന്റെ ജീവിതം കേള്‍ക്കുന്നവര്‍ക്ക് അവിശ്വസിനീയമായി തോന്നാം. എന്നാല്‍ ഇത് ഒരു കഥയല്ല, ചമല്‍ക്കാരങ്ങളൊട്ടുമില്ലാത്ത പച്ചയായ ജീവിതമാണ്. നര്‍ഗീസ് ജീവിതം പറയുമ്പോള്‍ അവിടെ ആയിരക്കണക്കായ മറ്റു മനുഷ്യരുടെ ജീവിതവും അതിനോടൊപ്പം ചേര്‍ത്തുവെക്കേണ്ടിവരും. അവിടെ, നര്‍ഗീസ് ബീഗം അവരുടെ കണ്ണുനീരൊപ്പുന്ന കൈകളാണ്, ഭക്ഷണവും മരുന്നും വസ്ത്രവും പഠന സഹായവും എത്തിക്കുന്ന ഗൃഹനാഥയാണ്. തലചായ്ക്കാനിടമില്ലാതായവര്‍ക്ക് പാര്‍പ്പിടവുമൊരുക്കി അവരെ അതില്‍ പാര്‍പ്പിക്കുന്ന സ്‌നേഹത്തിന്റെ പ്രതീകമാണ്. ഒറ്റപ്പെട്ടുപോയ മനുഷ്യരെ ചേര്‍ത്തുപിടിക്കുന്ന കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുമാണ്. ❤❤❤
❤❤❤❤❤
❤❤❤❤❤❤
❤❤❤❤
ഒരുപാട് സഹായം നിങ്ങളെ തേടിയെത്തും നിങ്ങളുടെ പ്രവർത്തിയും മനസ്സും നല്ല രീതിയിൽ തന്നെയാണ് സഹായം തേടി എത്തും ദൈവം അനുഗ്രഹിക്കട്ടെ
Athe God Bless You
🎉🎉1
സര്‍വ്വ ശക്തനായ ദൈവം നിങ്ങളെ കൈ വിടില്ല ഇത്താ പടച്ചവന്‍ അനുഗ്രഹിക്കട്ടെ Aameen 🤲🥰🥰
ശരിയായ ആളെ തിരഞ്ഞു അവസരം നൽകിയതിന് ഫ്‌ളവർവേസ്ന് നന്ദി ❤
ഇനിയും ഉയരത്തിൽ എത്തട്ടെ ഇത്ത ❤
നർഗീസ് ബീവിക്ക് A big salute ❣️❣️❣️👋👋👋❣️❣️❣️
ചാരി നിന്നു ഊറ്റുന്ന ചാരിറ്റിക്കാരിൽ നിന്നും വ്യത്യസ്തമായ real angel.. 60:40 ചരിറ്റിക്കാർ മുളച്ചു പൊന്തുന്നതിനു മുന്നേ തുടങ്ങിയ യാത്ര
നർഗീസിനെ ഞാനറിയും. Fb യിലൂടെ സുഹൃത്തുക്കളായതാണ്. അതിശയിപ്പിക്കുന്നതാനവരുടെ സ്നേഹവും കരുണയും.
മനുഷ്യർക്ക് മനുഷ്യനെ ഇങ്ങനെയും സ്നേഹിക്കാൻ❤ കഴിയും❤❤❤
നല്ല സാമൂഹ്യ പ്രവർത്തക അഭിനന്ദനങ്ങൾ
വല്ലാത്തൊരു കഥ
നർഗീസ് ബീഗത്തിൻ്റെ കഥ
വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുന്നത് പറയുന്ന ത് അക്ഷരദ്രത്തിൽ പുലർത്തുന്ന പ്രതിഫലം ഒരു ഉത്തമ സാമൂഹ്യ പ്രവർത്തക..മുന്നിൽ വരുന്ന ആളുകളെ വലിപ്പ ചെറുപ്പം നോക്കാതെ എല്ലാവരെയും ഒരേ പോലെ കാണുന്ന പ്രകാശം പരത്തുന്ന ഞങ്ങളെ സ്വന്തം മാലാഖ ❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഇത്തൂസ് love you so mach. Miss you ഇതൂസേ
🎉Qqqq0qqqqqqqq0q0ql000qq0qqqq00q00qq😢
Q
😊😊😊😊😊😊😊😊😊😊😊😊
നല്ല എപ്പിസോഡ് ആയിരുന്നു, ❤
അതേ
ഇവരല്ലേ യഥാർത്ഥ മാലാഖ ❤️❤️❤️❤️❤️❤️
ഇങ്ങനെ ഉള്ളവരാണ് വരേണ്ടത് ഇത്താത്ത ❤❤❤
ഇവരെ നേരത്തെ കൊണ്ടുവരേണ്ടത് ആയിരുന്നു അല്ലാതെ പിഗ്ഗ് പോസ് dog ഷോ ആളുകൾ അല്ല
❤❤l
ഞങ്ങളുടെ നാട്ടുകാരി
സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ..
😂 എന്റെ നാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു 😂
നന്മ നിറഞ്ഞ മനസിനുടമ
മാശാ അല്ലാഹ് 👍👍👍സൂപ്പർ ❤️❤️❤️
സുബൈർ ഇനി താങ്കൾ താങ്കളുടെ ഭാര്യയും മക്കളെയും ഉംറയ്ക്ക് കൊണ്ടുവരണം അല്ലാഹു അങ്ങനെ ഒരു അനുഗ്രഹവും കൂടി ആ പാവത്തിന് കൊടുക്കട്ടെ
അതൊക്ക ഇന്നാൾ ചെയ്തു ബ്രോ
അവസാനിക്കുന്നതിന്ന് മുമ്പ്, റോസിനത്തയുടെ ഉമ്മയെ കുറിച് പറയുമെന്ന് കരുതി.
എല്ലാവർക്കും, നല്ലത് മാത്രം വരട്ടെ 🤲🏼
ഞാൻ കരഞ്ഞുകൊണ്ട് കണ്ടു തീർത്തു ഇത്താ നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ
അതേ
😂😂😂
Iyal avare parayan sammathikanillalo... avar parayatttenn ennit .. ingal pedipicholim😌...nargees ithak... ayusss varikori padachon kodukatte mattulla oru kotangalum illathe....💓♥️ ishtayi orupad
Malaga ❤🧚❤️
നർഗ്ഗീസ്ബീഗത്തിന്റെ ഇനിയുള്ള എല്ലാ ആഗ്രഹങ്ങളും പൂർത്ഥീകരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
എന്റെ പ്രിയപ്പെട്ട മാലാഖ ❤❤❤❤
മനുഷ്യൻ ആയാൽ ഇങ്ങിനെ വേണം സ്വന്തം കാര്യത്തേക്കാൽ മറ്റുള്ളവരുടെ ദുക്കത്തിൽ പങ്കാലിയാവുക നേർഗീസ് അങ്ങ് വിലമതിക്കാനാവാത്ത ഒരു പവിഴം തന്നെ ദൈവം അനുഗ്രഹിക്കട്ടെ പകരം നാളെ സ്വർഗ്ഗം നൽകട്ടെ
നർഗീസ് നല്ല ഒരു ഗായികയാണ്
😂🤝
ഇവരെ എനിക്ക് നേരത്തെ അറിയാം കൈരളി അവാർഡ് ദാന ചടങ്ങ് മമ്മൂട്ടി അവാർഡ് നൽകി
നർഗ്ഗീസ് ബീഗത്തിനെ ഫ്‌ളവേയ്സിന്റെ ഈ വേദിയിൽ എത്തിച്ച ഫ്‌ളവേയ്സ് ടീമിന് ബിഗ്ഗ് സല്യൂട്ട് 💞💞💞💞💞❤❤❤❤❤ഈ പെങ്ങളെ ഇനിയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲🤲🤲🤲
😂
Ettavum ishtamulla.. Vyakthi.. 🔥 Long life Nargistha.. Pakshe oru karyamullath SK oru karyam full parayan sammadikkilla.. Chela chelannu.. Oh ballatha jaadhi.. Aa paavathinte vaakkukal kelkan aanu ellavarum ith kaanunnath. ✌️
Yusaf ali evarude kayyil cash koduthal athu arharaya kaikalil ethi cherum nammude nattukari nargees tha❤❤❤❤❤❤❤❤❤❤❤❤
Arivinte eatavum valiya madyamam vayanayan
Thank a Lot. Narghees
God blesse you ❤❤
നർഗീസ് ത്ത ❤️❤️❤️❤️
Hats off your activities, you are the real social worker, and a kind Human being. Being a human. 🌹🌹❤❤
വാക്കുകൾ അതീതം ഈ മുത്തു നർഗ്ഗു 😇😇
പ്രതീക്ഷിച്ച വ്യക്തി 💞💞💞god bless you ❤️❤️❤️
Good person ❤
നർഗ്ഗീസ് ബീഗത്തിന് ബിഗ്ഗ് സല്യൂട്ട് ❤❤❤❤❤
Big salute❤
താഴക്കോട് നമ്മുടെ നാടായിരുന്നു തുതയിലായിരുന്നു ഞാൻ പഠിച്ചിരുന്നത് എടവണ്ണപ്പാറ ഓമാനൂർ ആണ് എന്റെ വീട് താഴക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് : SK പറഞ്ഞമാതിരി നമ്മുടെ ആളുകൾ അവിടെ ഉണ്ട് വേണ്ടുന്നത് ചെയ്ത് കൊടുത്തു സഹായിക്കണെ : മറക്കല്ലിട്ടൊ :
ഇത്തൂസിന്റെ മോളെ 😰അറിയാത്ത കുറെ കാര്യം അറിഞ്ഞു 😰😰🥰🥰🤲🥰🤲
നല്ല പ്രവർത്തനങ്ങൾ ഇ നിയും ചെയ്യാൻ സാധിക്കട്ടെ
ക്കൂടെ ഉണ്ടാവും
ആയിരകണക്കിന് vloger മാർ ഒണ്ട് വിരലിൽ എണ്ണാവന്നവർ സഹായം ചെയ്യുന്നു
Ivarkoke ale paramonnatha bahumathikalku arhar.manasil valathoru sandhosham inganeyum sahayikuna alkare kanumbo❤ kodeeswaranmarula namude natil ee itha thaneyanu tharam❤❤❤
Big salute and honour
Super madam 🎉🎉🎉❤❤❤
എത്രയോ നേരത്തെ നർഗീസ് ഈ പ്രോഗ്രാമിൽ വരേണ്ടതായിരുന്നു . അവളുടെ ചില പ്രോജെക്ട്കളിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട് . മത രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോ PR work കൊ ഇല്ലാതെ സുതാര്യമായ മാനവസേവ അതിശയിപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെയാണ് നർഗീസിനെ ലോക പ്രസിദ്ധരായ ജീവകാരുണ്യ പ്രവർത്തകരോട് ഉപമിക്കുമ്പോൾ എനിക്ക് എതിർപ്പു തോനുന്നത് . നർഗീസ് അതുക്കും അവർക്കും മേലേ മേലേ . കാരണം അവർക്കൊക്കെ മഹാപ്രസ്ഥാനങ്ങളുടെ പിൻബലമുണ്ട് . ഫണ്ടുകൾ ലോകമൊട്ടാകെ നിന്നും ലഭിക്കുന്നു. അതിൽനിന്നും വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് അഗതികൾക്ക് വേണ്ടി ചിലവാക്കുന്നത് എന്നതാണ് സത്യം . നർഗീസ് സംഭാവനകൾ മുഴുവൻ തന്നെയും തന്റേതായി കിട്ടുന്നതും കാരുണ്യ പ്രവർത്തനത്തിന് തന്നെ ചിലവാക്കുന്നു. അത് കൊണ്ട് നർഗീസിനെ നർഗീസ് ആയി മാത്രം കാണുക പിന്തുണക്കുക 🙏🏽
❤😂🎉😢😅
ആരോഗൃതോട്കൂടിയദീർഗായുഷ്നൽഗികാത്ത്കെള്ളണേനാഥ
യോഗ. O
ഇനി josh talks ഇൽ നർഗീസിനെ കൊണ്ട് വരണം
താങ്കൾ മറ്റുള്ളവർ കൂടി പറയാനുള്ള അവസരം കൊടുക്കു ശ്രീകണ്ഠൻ നായർ സാർ ഒരു കാര്യവും മുഴുവനായി പറയാൻ താങ്കൾ സമ്മതിക്കുന്നില്ല താങ്കളിൽ ഞാൻ കാണുന്ന ഒരു പോരായ്മയാണ്
വളരെ ശരിയാണ് ഭായി.
Correct
Allahu afhiyathulla dheerkayus nalkatte ameem..🤲❤️
ഒന്ന് രണ്ട് തവണ ഞാനും സാരഥിയായി പോയിട്ടുണ്ട്....നര്‍ഗൂന്‍റേ കൂടേ.....❤
❤
King 😍 umma 😍😍
A big salute
Such a blessed, humble divine person.
Nurgeesitha❤❤❤
Uthamasthre❤️❤️❤️❤️❤️❤️❤️
നിങ്ങൾ പുണ്യം ചെയ്തവളാണ്.. ഇനി നിങ്ങളുടെ ജീവിതം മനോഹരമാകട്ടെ.. അല്ലാഹ് കാത്തുരക്ഷിക്കട്ടെ... 🙏🙏🤲🤲
സുബൈർ ഇക്കയെപ്പോലെ ജീവിതത്തിൽ ഒറ്റപെട്ട ആരെങ്കിലും എനിക്കും ഒരു ജീവിതം തരാൻ വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. 😔😢
Roshnatha 🥰🥰🥰🥰🥰🥰super
Sir ningalude ee prograsmellasvardeyum kannu eeransniyikkum,
നർഗീസ് താത്ത ഈ ലോഹത്ത് ഒരു കെടാവിളക്കായി കാണുവാൻ ആഗ്രഹിക്കുന്നുLady with the Lamp, നന്മകൾ നേരുന്നു ! നല്ലതുവരട്ടെ?
❤❤❤❤❤❤ethaa
പലപ്പോഴും ഒരു നല്ല ചാരിറ്റി പ്രവർത്തക, അല്ലെങ്കിൽ ചാരിറ്റി പ്രവർത്തകൻ, സാമൂഹിക പ്രത്തകർ ഒക്കെയുണ്ടാ കുന്നത് സ്വന്തം അഭവങ്ങളിൽ നിന്നു തന്നെയാണ് , അത് സ്വന്തം വീട്ടിലെ അനുഭവങളാവാം അല്ലെങ്കിൽ വളർന്നുവന ചുറ്റുപാടുകളിലെ അനുഭവങ്ങളാവാം ഇത് തന്നെയാവും നർഗ്ഗീസ് ഭീഗമെന്ന മാലാഖയെയും ഒരു കറ കളഞ്ഞ ചാരിറ്റി പ്രവർത്തക യാക്കിയത്, 0:19
Etha. Super 💯
👍👍😍😍
നർഗീസ്❤❤❤❤❤❤
നർഗീസ് മാലാഖ 😍
നന്മ 🙏
നർഗീസ് ഭീഗത്തിന് ആശംസ
Your Great Nargees Maa'm ❤️
Njangalude Narghese itha❤
Masha alllah allahu uyarchayilaakkattey
Feeling god bless
Evar cheyyunnathanu charity.. Nargees beegum❤❤❤❤❤❤❤❤❤❤❤❤
എന്റെ പ്രിയ സുഹൃത്ത് നര്‍ഗീസ്..
God bless you
❤❤❤njagalude malaga❤❤❤❤
മാലാഖ 🎉🎉🎉🎉🎉
പറയാൻ വാക്കുകളില്ല
ജീവിതം സമാദാനത്തിലും സന്തോഷത്തോടെയും ജീവിക്കട്ടെ ആമീൻ
Athe Sathyam
സൂപ്പർ ❤️
Malappuram great 👍
Itha🥰🥰🥰🥰 happy to see you here