ഇത്രയും വിഷമങ്ങൾ ഉള്ളിൽ ഉണ്ടായിട്ടും നിറഞ്ഞ ചിരിയോടെ ജീവിക്കുന്ന ചിപ്പി ഒരു ധീര വനിത തന്നെ. ഒരു വലിയ സല്യൂട്ട് നേരുന്നു... പാവത്തിന് നല്ല ഒരു ജീവിതം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഒരുപാട് സങ്കടങ്ങൾ അച്ഛനിൽ നിന്നും ഭർത്താവിൽ നിന്നും ഉണ്ടായിട്ടുണ്ടെങ്കിലും ആരെയും അധികം കുറ്റപ്പെടുത്താതെ.. ചില കാര്യങ്ങൾ പറയേണ്ടത് കൊണ്ട് മാത്രം പറഞ്ഞു.... നല്ല മനസ്... 😍😍
❤❤❤എനിക്കും വരാൻ ആഗ്രഹം ഉണ്ട് ഒരുപാട് ദുരിതം നിറഞ്ഞ ജീവിതം ഞാൻ എടുക്കാത്ത ജോലി കുറവാണ് മോട്ടിവേറ്റ് ചെയ്യുന്ന ആളാണ് ഉള്ളൂ പിടയുമ്പോ പുഞ്ചിരി കൊണ്ട് മുഖം പ്രസന്ന മാക്കുന്ന ആളാണ്❤❤❤
ഇവർ യഥാർത്ഥ മോൺട്ടിവേഷൻ ആണെന്ന് ആ ഒരു ഒറ്റ വാക്കിൽ നിന്ന് മനസിലാവും ഞാൻ കരയാറുണ്ട് സാർ അത് കുളിക്കുമ്പോൾ മാത്രമാണ് കാരണം ആ വെള്ളത്തിൽ കൂടി എന്റെ കണ്ണുനീരും ഒഴുകിപോകുമെന്ന്.ഇവരുടെ ഒരു മണിക്കൂർ സ്പീച്ച് കേട്ടാൽ ആ കേൾക്കുന്നവർക്ക് ഉപയോഗമേ ഉണ്ടാവു....
സ്ത്രീകൾക്ക് മാത്രമല്ല പ്രശ്നങ്ങളും, ഒറ്റപ്പെടലും, പുരുഷന്മാരിലും അങ്ങിനെ ഒരു വിഭാഗം ഉണ്ട്, പക്ഷേ അവർ പുരുഷന്മാരായതു കൊണ്ട് തന്നെ അധികം ശബ്ദം ഉണ്ടാക്കുന്നില്ല.
ഇത്രയും വിഷമങ്ങൾ ഉള്ളിൽ ഉണ്ടായിട്ടും നിറഞ്ഞ ചിരിയോടെ ജീവിക്കുന്ന ചിപ്പി ഒരു ധീര വനിത തന്നെ. ഒരു വലിയ സല്യൂട്ട് നേരുന്നു... പാവത്തിന് നല്ല ഒരു ജീവിതം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഒരുപാട് സങ്കടങ്ങൾ അച്ഛനിൽ നിന്നും ഭർത്താവിൽ നിന്നും ഉണ്ടായിട്ടുണ്ടെങ്കിലും ആരെയും അധികം കുറ്റപ്പെടുത്താതെ.. ചില കാര്യങ്ങൾ പറയേണ്ടത് കൊണ്ട് മാത്രം പറഞ്ഞു.... നല്ല മനസ്... 😍😍
എന്നും പുഞ്ചിരിക്കുന്ന മുഖത്ത് ദുഃഖത്തിന്റെ കരിനിഴൽ വീഴാതിരിക്കട്ടെ
സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി പ്രസന്നവദനയായി സംസാരിക്കുന്ന ചിപ്പിക്ക് ഭാവിയിൽ എല്ലാ സൗഭാഗ്യങ്ങളും ലഭിക്കട്ടേ എന്നാശംസിക്കുന്നു..🥰🥰🥰
താങ്കൾ ഇടപെട്ട് ചികിത്സ സൗജന്യമാക്കി നൽകണം ഒരു അപേക്ഷ ഇവർക്കൊരു വീട് നിർമ്മിക്കാൻ മുൻകൈയെടുക്കണം താങ്കൾ
നമ്മുടെ സ്വന്തം നാട്ടുകാരി ചേച്ചിയുടെ കയ്യിൽ നിന്ന് ഉണ്ണിയപ്പം മേടിച്ചിട്ടുണ്ട് സൂപ്പർ ഉണ്ണിയപ്പം ആണ്
ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ👍❤
എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു ❤❤
? Super
ഈ ചിരി ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ അതിനടുത്ത പ്രദേശത്തുള്ള ആളാണ്.
കണ്ടിട്ട്ഒന്നും പറയാൻ ഇല്ല കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏🙏
ചേച്ചിയേ പോലെ ഒരുപാട് സ്ത്രികൾ ആൽക്കഹോൾ കാരണം പ്രയാസ പെടുന്നു
നല്ലത് വരട്ടെ ❤️❤️
❤❤❤എനിക്കും വരാൻ ആഗ്രഹം ഉണ്ട് ഒരുപാട് ദുരിതം നിറഞ്ഞ ജീവിതം ഞാൻ എടുക്കാത്ത ജോലി കുറവാണ് മോട്ടിവേറ്റ് ചെയ്യുന്ന ആളാണ് ഉള്ളൂ പിടയുമ്പോ പുഞ്ചിരി കൊണ്ട് മുഖം പ്രസന്ന മാക്കുന്ന ആളാണ്❤❤❤
വളരെ നന്നായി വരൂ സഹോദരി
God bless you sister ❤
ഇത്രയും വിഷമങ്ങൾ ഉള്ളിലൊതുക്കി,, എങ്ങനെയാ എപ്പോഴും ചിരിക്കാൻ കഴിയുന്നത് . എല്ലാ ദുരിതങ്ങളും മാറും.. മോനെയും, അമ്മയേയും കൂടി കൊണ്ട് വരാമായിരുന്നു,
Chippikk theerchayayum naadhan nalloru life tharum❤❤
SKN
നൻമ്മകൾ മാത്രം❤ നിറഞ ഹൃദയം
അന്തസായി ജോലി ചെയ്തു ജീവിക്കുന്നു❤❤👏👏👏
Cgme😂😂😂hhf
😅😅😅😅
I@@cheriyantd1865
W u 4r ltàwàß ⅔#@@tmmoideenkoya4804
ചിപ്പി മിടുക്കി നല്ല ജീവിതം ഉണ്ടാകട്ടെ എന്നു prardhikkunnu
💖💖💖 ഞങ്ങടെ നാട്ടുകാരി, ദൈവം അനുഗ്രഹിക്കട്ടെ👍👍
Sreekandan Nair ❤❤❤❤😂❤❤❤❤❤❤❤❤
ഒരു ജീവിതമേയുള്ളു ഹാപ്പിയായി ജീവിക്കുക
നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു❤❤
Vibrant collegemate ...nss camp leader ❤
പാവം കൊച്ച് എപ്പോഴും ചിരിയാണ്
അഭിമാനം❤❤❤ നന്മകൾ നേരുന്നു
നല്ലത് വരട്ടെ... 🙏❤️
ആശംസകൾ ചിപ്പി, നാട്ടു കാരി
ഇവർ യഥാർത്ഥ മോൺട്ടിവേഷൻ ആണെന്ന് ആ ഒരു ഒറ്റ വാക്കിൽ നിന്ന് മനസിലാവും ഞാൻ കരയാറുണ്ട് സാർ അത് കുളിക്കുമ്പോൾ മാത്രമാണ് കാരണം ആ വെള്ളത്തിൽ കൂടി എന്റെ കണ്ണുനീരും ഒഴുകിപോകുമെന്ന്.ഇവരുടെ ഒരു മണിക്കൂർ സ്പീച്ച് കേട്ടാൽ ആ കേൾക്കുന്നവർക്ക് ഉപയോഗമേ ഉണ്ടാവു....
എന്റെ നാട്ടുകാരി 👍👍👍അഭിനന്ദനങ്ങൾ
നല്ലത് മാത്രം വരട്ടെ dr sister ❤
Big Salute. God bless you abundantly dear❤
ദൈവാനുഗ്രഹം ഉണ്ടാകട്ടെ🙏
Prayers for opening new ways🙏🙏
Chippi chechi ❤❤❤
Chippy chechii❤🥰
ചിപ്പി...❤❤❤ so proud of you…!!! Mmmuuaahh… 🤗
Flovers oru kodi oru thudakkamavatte chippiyude ellaa prasnangalum marum prarthikkam FROM MAJI LATHEEF RIYDH KSA
Best wishes ❤❤❤❤❤
വള്ളികുന്നത്തി ൻ്റെ ചിപ്പി ഹായ്
GOD Bless you Chippy&Children
Midukki kuttie ❤stay strong dear
Smart woman 🎉
Keep it up 💪
Ethra punchirichitum karyamillyado....
Kaaranam,,
Mukham manasinte kannadiyanu.. 🙏🏻... Like.
I think,,,,,,,
Ee chiriyil sathyangal kuravaano.?...
Ennoru thonnal.... 🙏🏻🙏🏻🙏🏻
Big salute chippy 👍
Best wishes mam, congratulated, God blessing
Midukki... God bless ❤👍👌💪🙏
God bless you Chippy and her family ❤So inspirational your life, a big salute!
Cherechu കൊണ്ട് ജീവിതത്തെ നേരെടുന്ന theera വ നീ താ ❤❤❤❤❤👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏💜💜💜💜💜
God bless you all
തീർച്ചയായും😅 00:00:01 - 1:08:26😊😊
Blessing 💗
She is a real example for many.
All the best madam
Chippy chechi ende senior aayirunnu😊nannai padikumayirunnu annum e chiricha mukham aayirunnu..😊chechi schoolil padikunna timil nalla chubby aayirunnu
ഹായ് ചിപ്പി ❤️
🙏🙏🙏🙏👌💥
Najan Pindi achar undakkarundu super taste anu
A good motivator an chippy..❤❤❤
audition l njanokke veruthe poyi....congrats chippy❤❤❤
👍👍
ഈ മദ്യം തന്നെയാണ് എല്ലാവരും നശിപ്പിക്കുന്നത് എല്ലാവർക്കും ഉണ്ട് അതുപോലെതന്നെ പറഞ്ഞ പ്രശ്നങ്ങൾ ❤
God bless u chippi
God bless you❤
May God bless you dear sister.
Congrations🎉🎉🎉🎉
Hi chippi
God bless you and all the best for your family
ഏതെങ്കിലുംവിധത്തിൽരക്ഷപ്പെടുവാൻ സാധിക്കുമാറാകട്ടെ
ചിപ്പി നമ്മുടെ അടുത്തുള്ള സ്ഥലം ആണല്ലോ എല്ലാം ശെരിയാകും ദൈവം കൈവിടില്ല 🙏🙏🙏💞💞💞
പാവം ചിപ്പി
വെള്ള മടിക്കുന്നവർ പോതിവേ നല്ലവൽ ആണ്❤🎉🎉🎉
😂😂
സർക്കാരിന്റെ സാമ്പത്തിക ഭദ്രത കാത്തു സൂക്ഷിക്കുന്ന നമ്മുടെ പ്രിയപ്പെട്ട കുടിയന്മാർ നീണാൾ വാഴട്ടെ 🥃🍷❤😂
കുടുംബം നോക്കുന്നവർ ചുരുക്കം
Athe, shappukarkku, veettukarkku salyavum aanu
My classmate ❤
സ്ത്രീകൾക്ക് മാത്രമല്ല പ്രശ്നങ്ങളും, ഒറ്റപ്പെടലും,
പുരുഷന്മാരിലും അങ്ങിനെ ഒരു വിഭാഗം ഉണ്ട്, പക്ഷേ അവർ പുരുഷന്മാരായതു കൊണ്ട് തന്നെ അധികം ശബ്ദം ഉണ്ടാക്കുന്നില്ല.
നിങ്ങൾ പറയുന്നത് ശരിയായിരിക്കും. പക്ഷെ ഉപദ്രവിക്കുന്നത് പുരുഷന്മാർ ആണ്. കായികശക്തി കൂടുതൽ purushanmark കൊടുത്തുപോയി. എന്ത് ചെയ്യാം.
Athe Correct
വളരെ ശരിയാണ് ❤
All the best chippi
അന്തസായി വെറുതെ ഇരിക്കുന്നു. ഒന്ന് പോടോ. അല്ല പിന്നെ.....❤
Good luck
👍👍👍👍
S k n sir❤❤❤❤❤
❤️❤️❤️❤️❤️❤️❤️👍🏼
ചൂനാട് എവിടെ ആണ് ഇലിപ്പകുളം ത്തു ആണോ അവിടെ ഒക്കെ അറിയാം എവിടെ ഇരുന്നു ആണ് കച്ചവടം പറയണേ പ്ലീസ്
Can you give us her info pls?
👍
Skn🎉
Chippiye poloru penkutti ee lokath kanumo kanumayirikkum aa chiri mukhath ninnu marunnillaa nallathu mathram jeevithathil sambhavikkatte ennu prarthikkunnu kannu niranju poyi🙏🙏🙏
❤❤❤❤❤❤
💙💙💙💙💙💙
❤🎉
എന്റെ ക്ലാസ്സ് മേറ്റ്
Srikandan sirinum teaminum ithile priyapetta viewers inum, e chippi ithil paranjathu 90 percentage kallam aanu, eallam paranjathu e ladykku simpathy kittan vendi mathram. Evarude relative aanu nan. Swantham ayi joli chyyunnathum ottakku jeevikkunna aalukalum oke respect desverd aanu athu oke angane ullavarkku iswaran anugrahikkatte. E aalu paranjathu kallangal mathram. Ithu ariyunnvarkku ariyam . Kashtom iswaran ithu ellam kanunnu undu ....
🙏🙏🙏🙏🙏❤️❤️❤️❤️❤️
God bless you
കരയുമ്പോൾ ചിരിക്കുന്നു 😢
ഞങ്ങളുടെ നാട്ടുകാരി
Ethra theerchayum paraghu ee chechi
👍👍🌹
Nte sisnte classmate ❤
May God bless all the time Chippy and your kids 👩🦰🧑👍👍💐
S KN എന്താണ് കുഞ്ഞിരാമനെ ഒഴിവാക്കിയത്?
Outfit means dress. She is using that word in many different contexts.