സുരദിയും സുഹാസിനിയും തമ്മിൽ നല്ല ഒരു കെമിസ്ട്രിയുണ്ട് അവരുടെ സീൻസ് കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ് പ്രതീശിനും സുരഭി ക്കും ഒരു കുട്ടിയേ വേണം മല്ലിക.. അമ്മ.. സുരഭി: രണ്ട് പേര്കൊള്ളാം❤️❤️
Director sir surabhikk dilogue kurach nalla reethiyil ullath kodukku.nalla characterine endhina igane negative akkunnath anu chechiye orupadu peru ishttapedinnund.
കുഴപ്പമില്ല ഇല്ലാത്ത എപ്പിസോഡ് ആണ് ഇന്നത്തെ അടിപൊളി ആയിട്ട് കൊണ്ടുപോവുക എപ്പിസോഡുകളൊക്കെ.. അനു ചേച്ചി അടിപൊളിയാണ് ❤️ അനു ചേച്ചിയും പ്രതീക്ഷിച്ച ചേട്ടനും തമ്മിലുള്ള ലൗ കോമ്പോ നോക്കണം💞❤️ അടിപൊളിയാണ്. ആകെ കാണുന്ന രണ്ട് പരിപാടികളാണ് ഉപ്പും മുളകും സു സു. നിർത്താതെ മുന്നോട്ടു കൊണ്ടുപോകണം റിക്വസ്റ്റ് ആണ് ❤️ സ്റ്റാർ മാജിക് നിർത്തിയ പോലെ സുസുവും ഉപ്പും മുളകും നിർത്താനും പറഞ്ഞു. പ്രത്യേകിച്ച് ഉപ്പും മുളകും ❤️❤️ ഉപ്പും മുളകും ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളൊക്കെ തീർത്ത് അടിപൊളിയായിട്ട് മുന്നോട്ട് പോവുക ❤️ ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ്❤️❤️ സുസുവും അടിപൊളിയാണ്
കഴിഞ്ഞ ദിവസം ഇതിന്റെ comment box ഇൽ Flowers channel ലെ serial/sitcom category യിൽ ഏറ്റവും നല്ലത് ഇതാണെന്ന് പറഞ്ഞ പ്രേക്ഷകരെ കൊണ്ട് തന്നെ അത് തിരുത്തി പറയപ്പിച്ചല്ലോ🙂👏🏻well done!!👍🏻 ഇതിന്റെ എഴുത്തുകാരനും ഡയറക്ടർക്കും പ്രത്യേകം അഭിനന്ദനങ്ങൾ
നമസ്തേ മണ്ണുണ്ണപ്പൻ ഭർത്താക്കൻമാർ അയ്യേ ഭാര്യമാർ ഇങ്ങനെ വായടിക്കുന്നത് പാട്ടു കേൾക്കുന്ന പോലെ കേട്ടുകൊണ്ടല്ലേ ഇരിക്കുന്നത്. സുരഭി ഇങ്ങനെ അലറിവിളിയ്ക്കുന്നതെന്തിനാണ്
Surabhikk അമ്മയുടെ ആരോഗ്യ കാര്യത്തിലും എല്ലാ കാര്യത്തിലും ആത്മാർത്ഥമായ ശ്രദ്ധ ഉണ്ട്❤അതുകൊണ്ടാണ് അമ്മക്ക് പ്രശ്നം വരുമ്പോൾ അവള് ഇങ്ങനെ irritated aavunnath❤lakshmi verum patti show mathram.
Su su vil siddharth thanne mathi jeevan venda season 1 avane vechalle vijayippichathu appo season 2 vilum siddharth thanne nallathu siddharthinentha kuzhappam pinne scene illathathu director um writerum kodukkanam avanu scene illannu vehu Aale mattanam ennano paraya...
@@ranisandeep575sariya raduperum achikodanmara. Prashobh Lakshmiye nirthanegilum paraju. Pratheesh atupolum illa . Pratheeshinu Edo oru deshyam pole udu 😂
എന്തൊരു Toxic ആണ് ഈ സീരിയൽ ഒക്കെ. കുടുംബ ബന്ധങ്ങൾ ഒക്കെ ശിഥിലമായി കൊണ്ട് ഇരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പ്രഹസനങ്ങൾ ഒക്കെ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട് ചിന്തിക്കാതെ ഇതൊക്കെ ആസ്വദിക്കുന്ന മലയാളി 😁👌🙏
എടി സുരഭി മര്യാദയ്ക്ക് നിന്നില്ലെങ്കിൽ അടിച്ചു നിന്നെ പുറത്താക്കി കള യും..... തോളിൽ ഇരുന്ന് ചെവി കടി ക്കരുത്...... അതങ്ങനെ ,വീട്ടിൽ ആൺമക്കളെ ശരിയല്ലെന്ന് ഉണ്ടെങ്കിൽ വന്നു കയറുന്ന മരുമക്കള് വീട് ഭരണം നടത്തും.......
സുരഭിയും സുഹാസിനിയും തമ്മിൽ നല്ല ഒരു കെമിസ്ട്രിയുണ്ട് അവരുടെ സീൻസ് കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്
👍
Marumolalla mole anu❤❤❤❤❤
സുരഭിയുടെ സംസാരവും മേക്കപ്പും ഓവർ ആണ്
സുരഭി എന്നും ഓവര്‍ തന്നെ
സുരഭിയുടെ സൗണ്ട് അരോചകം
സുരഭി ഇച്ചിരി ഓവർ ആണ് സൗണ്ട് കൂടുതലാ ഒന്ന് കുറക്ക്കുക
സുരഭിയേക്കാളും ലക്ഷ്മി ആണ് സൂപ്പർ 😄
സുരദിയും സുഹാസിനിയും തമ്മിൽ നല്ല ഒരു കെമിസ്ട്രിയുണ്ട് അവരുടെ സീൻസ് കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്
പ്രതീശിനും സുരഭി ക്കും ഒരു കുട്ടിയേ വേണം
മല്ലിക.. അമ്മ.. സുരഭി: രണ്ട് പേര്കൊള്ളാം❤️❤️
സുരഭി ഓവർ ആക്ടിങ് കൂടെ തമിഴത്തി സംസാരം
പ്രതീശിനും സുരഭി ക്കും ഒരു കുട്ടിയേ വേണം
Athe
അതെ വേണം
Athe venam
ദത്തെടുത്താ മതിയോ😂😂😂
കുട്ടി അല്ല വേണ്ടത് സിദ്ധാർത്ഥ് ഒരു scene എന്ത് എങ്കിലും ഒരു dialogue എങ്കിലും കൊടുക്കുക director sir😅😅😅.
സുരഭിയുടെ സ്വരം കുറച്ച് over ആണ്. അല്പം സ്നേഹത്തോടെ പെരുമാറുക.പരുക്കാൻ സ്വരം 😅
ചേരി സംസ്കാരമല്ലേ?
😂😂😂😂
ശെരിയാണ്
Surabhi ammayode snehathodeyulla oru shasanayanu allathe deshyappettatho vazhakku paranjo ovarayathonnumalla.
അതെ😂
സുരഭിയുടെ സംസാരം ഭയങ്കര അരോചകം,ആണ് അലട്കൊണ്ടാണ് സംസാരിക്കുന്നത്, കഷ്ടം ഇതർക്കും തോന്നിയില്ലേ irritation aanu തോന്നുന്നത്.
എനിക്കും ഇന്ന് തോന്നി, ചന്തയിൽ നിന്ന് സംസാരിക്കുന്നത് പോലെ, കുറെ കാലം ആയില്ലേ ഈ കുടുംബ ത്തിൽ വന്നിട്ട്, ഒന്ന് മാറ്റിപിടിക്കൂ 😃ഭാഷ
എന്തിനാണ് സുരഭി ഇത്രയും ഉച്ചത്തിൽ സംസാരിക്കുന്നത്? കാത് അടിച്ചുപോകുന്നു
മല്ലിക..അമ്മ .. സുരഭി: രണ്ട് പേര്കൊള്ളാം ❤️❤️❤️❤️❤️
Surabhi കുറച്ചു ശാന്തമായി സംസാരിക്കാൻ അറിയില്ലേ.സുരഭിയുടെ മേക്കപ്പ് കുറച്ചു ഓവർ ആണ്. Pls ഇഷ്ടമുള്ളതുകൊണ്ട് പറയുകയാണ്.
Makeup adikamanannu parayalla ippol arankilum vannu ponkalayidum food kazhikkumbol oru table mannarsum illa 2penkondhanmaravida iruppundu😂😂pratheeshinu thannaariyathilla pullikku anthu rolanannu😂😂kashtum oru vilayum kodukkatha nayakan 😂😂
@@ranisandeep575സിദ്ധാർത്ഥ് ഇതിൽ അഭിനയിക്കുന്നത് എന്തിനാണ് scenes dialogue ഇല്ല മാറ്റു director sir ഇഷ്ടം അല്ലെങ്കിൽ
Ningalode paranjo avarkku avane ishttamillennu.
@faslurahman8617 athalla namukku kanumbol oru vishamum ippol kurayaittu pratheeshinu oru rolumilla tha pola thonnunnu onnukil allavarudayum backil vannu nikkuka anthankilum diologankilum kodukkuka ist seasanil onnum inganayallayirunnu ithilum rolondu muthuvinu
സുരഭിക്കും പ്രതീഷിനും ഒരു കുഞ്ഞു വേണം❤❤
സുരഭിയുടെ സൗണ്ട് വളെരെ കൂടുതൽ ആണ് അത് കുറക്കണം അല്ലെങ്കിൽ ബോറാണ്
നല്ല സൗണ്ട്. വീട് നശിച്ചു പോവാൻ ഈ സൗണ്ട് മതി.
Director sir surabhikk dilogue kurach nalla reethiyil ullath kodukku.nalla characterine endhina igane negative akkunnath anu chechiye orupadu peru ishttapedinnund.
Surabhi ഇങ്ങനെ അലറി സംസാരിക്കുന്നതെന്തിനാ... ബോറാ.. ഇങ്ങനെ ഒക്കെ ആരെങ്കിലും വീട്ടിൽ കിടന്ന് അലറി സംസാരിക്കുവോ മറ്റുള്ളവരോട്
Surabhis attitude and behavior is very irritating.
She is shouting always.
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👌😂
Surabhiyuda kashayam kodukkal super ayi poli Epsoide
സത്യം
ഇതിൽ ഇപ്പോൾ എന്നും ലക്ഷ്മി സുരഭി കലപില വഴക്ക് must ആണല്ലോ...😬
ഒരു അവിഞ്ഞ എപ്പിസോഡ് തലവേദന എടുക്കുന്ന് 🥴
Enikk surabiye theera ishtamilla
Podee
കുഴപ്പമില്ല ഇല്ലാത്ത എപ്പിസോഡ് ആണ് ഇന്നത്തെ അടിപൊളി ആയിട്ട് കൊണ്ടുപോവുക എപ്പിസോഡുകളൊക്കെ.. അനു ചേച്ചി അടിപൊളിയാണ് ❤️ അനു ചേച്ചിയും പ്രതീക്ഷിച്ച ചേട്ടനും തമ്മിലുള്ള ലൗ കോമ്പോ നോക്കണം💞❤️ അടിപൊളിയാണ്.
ആകെ കാണുന്ന രണ്ട് പരിപാടികളാണ് ഉപ്പും മുളകും സു സു. നിർത്താതെ മുന്നോട്ടു കൊണ്ടുപോകണം റിക്വസ്റ്റ് ആണ് ❤️
സ്റ്റാർ മാജിക് നിർത്തിയ പോലെ സുസുവും ഉപ്പും മുളകും നിർത്താനും പറഞ്ഞു. പ്രത്യേകിച്ച് ഉപ്പും മുളകും ❤️❤️
ഉപ്പും മുളകും ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളൊക്കെ തീർത്ത് അടിപൊളിയായിട്ട് മുന്നോട്ട് പോവുക ❤️
ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ്❤️❤️
സുസുവും അടിപൊളിയാണ്
കഴിഞ്ഞ ദിവസം ഇതിന്റെ comment box ഇൽ Flowers channel ലെ serial/sitcom category യിൽ ഏറ്റവും നല്ലത് ഇതാണെന്ന് പറഞ്ഞ പ്രേക്ഷകരെ കൊണ്ട് തന്നെ അത് തിരുത്തി പറയപ്പിച്ചല്ലോ🙂👏🏻well done!!👍🏻 ഇതിന്റെ എഴുത്തുകാരനും ഡയറക്ടർക്കും പ്രത്യേകം അഭിനന്ദനങ്ങൾ
❤മുത്തു മല്ലികാമ്മ❤😂😂😂😂
Preatheesh surabi romance missing
ഈ ഒരു പ്രോഗ്രാമിന്റെ നെഗറ്റീവ് ആണ് ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തിന് മുന്നിലിരുന്ന് വഴക്കും ഭക്ഷണം വേസ്റ്റ് ചെയ്യലും ഇത് രണ്ടും ഒഴിവാക്കണം ഡയറക്ടറെ
Yesssssss
Surabhiyude samsarareethiyil endhina directoreee ithreyum ochapaadu. Character nte volume onnu kurappikku.😢
Volume kurakkooo broo😌
സത്യം @@moideenimnaz5489
Super episode. Same colour dress pratheesh prashob.അഭി weds മഹി കണ്ടു കഴിഞ്ഞ് സു സു കാണാൻ വരുന്നവർ ഉണ്ടോ അനു ജീവൻ combo ❤❤ acting super അനു
നമസ്തേ
മണ്ണുണ്ണപ്പൻ ഭർത്താക്കൻമാർ അയ്യേ ഭാര്യമാർ ഇങ്ങനെ വായടിക്കുന്നത് പാട്ടു കേൾക്കുന്ന പോലെ കേട്ടുകൊണ്ടല്ലേ ഇരിക്കുന്നത്. സുരഭി ഇങ്ങനെ അലറിവിളിയ്ക്കുന്നതെന്തിനാണ്
😄🌹🙏
ബ്ലൂ saree yil surufii..Beautiful ❤
നിങ്ങൾക്ക് ഇവരെ അറിയുമെങ്കിൽ (അനുമോൾ personal) സിദ്ധാർത്ഥ് മാറ്റാൻ പറയൂ എന്തിനാണ് ഇതിൽ അഭിനയിക്കുന്നത് scenes ഇല്ല dialogue ഇല്ല വെറുതെ
Ningalkku enthinte keda ella commentilum ithu thanne paranjondirikkunnu.
Anu chechi poliynn nan anuchechinte fan ann
Surabhi suhasini amma super acting
Anu mallikaama combination seens kollam super
ഇപ്പോൾ പഴയ സുസു ആയി കൊണ്ടിരിക്കുന്നു ❤😂🎉
Surabi and pratheesh love story cheyyu
മുത്ത് .. അണ്ണൻ .❤😂😂😂: ലക്ഷമി❤️🤣🤣🤣🤣🤣
Surabhikk അമ്മയുടെ ആരോഗ്യ കാര്യത്തിലും എല്ലാ കാര്യത്തിലും ആത്മാർത്ഥമായ ശ്രദ്ധ ഉണ്ട്❤അതുകൊണ്ടാണ് അമ്മക്ക് പ്രശ്നം വരുമ്പോൾ അവള് ഇങ്ങനെ irritated aavunnath❤lakshmi verum patti show mathram.
@@Hakk-t4e allatha episodesil um anganeya orakke vilichu kookiyulla samsaaram .endha director udheshikunne cash illatha veettile pqdipillatha kuttikal ingane aayirikum ennano...
സുരഭി എന്തോന്നു വഴക്കു ഒന്നും ഇല്ലാത്ത വീട്ടിൽ നിന്നും വന്നിട്ട് 😡😡😡 സുരഭി സംസാരം ഓവർ കേട്ടിരിക്കാൻ പറ്റുന്നില്ല ഇതിനു ഭ്രാന്ത് anu😡😡
Venam venam, ethrayum pettannu oru kunjikalu kananam.❤❤😅😅😅
സിദ്ധാർത്ഥ് മാറ്റി ജീവൻ കൊണ്ട് വരൂ ❤ അനു ജീവൻ combo ❤❤ സിദ്ധാർത്ഥ് scenes dialogue ഇല്ല വെറുതെ ഒരു role
Su su vil siddharth thanne mathi jeevan venda season 1 avane vechalle vijayippichathu appo season 2 vilum siddharth thanne nallathu siddharthinentha kuzhappam pinne scene illathathu director um writerum kodukkanam avanu scene illannu vehu Aale mattanam ennano paraya...
Lakshmi super.Muthuannan Lakshmi combo super.Startingil Suhasiniyamma Surabhiye vachu tagunnudallo. Surabhiyude thattikayari vazhakkidunna nature ammakkum ishtapedinnilla ennu thonnunnu 😂😂😂
മല്ലികാമ്മയുടെ പ്രകടനം സൂപ്പർ 😂ഒരു പടത്തിൽ ജഗതി മീൻ വിഴുങ്ങുന്ന സീൻ ഓർമവരുന്നു 😂😂😂
മുത്തു 🥰🥰🥰🥰🥰💕💞😍😍😍😍ഫാൻസ് 💕susu 💞💞ലക്ഷ്മി 🤨🤨🥺🥺🥺🥺ജയറാം ✨💥🥰🥰😍😍💞💞💕
സുരഭി സാരി മാറ്റി ചുരിദാർ ധരിക്ക്
Surabhikku sari eppozhum cherunnilla churidhar ittukoode
Churidhar idumbol suraphy hight kuravayi thonnum pratheeshinta sholder Vara ankilum pidichu nikkanda😂😂😂@adicttedgame1198
സുരഭിയുടെ കുറച്ചു ആവുന്നുണ്ട്😂
ഈ മുത്തു 🤣🤣
Today eps super anu and mallika chechi kidu comedy
അയ്യോ ചിരിച്ചു മടുത്തു
Husband & wife enna reethiyil romance seens mathrame ullu kanikkanam ennilla avare vech ethra nalla content undakkam avarkkidayil ulla happy ayittulla moments okke,pinne oru trip povunnath ellam.
directer angana chilavu kurakam annanu nokkunnathu😂😂
Surabhi : Enik Chadanam enu thonumbo njan chadum ...
Lekshmi : Enna Karamana Aatil poyi chadedee 😂😂😂
Su su❤ surabhi pandathea polea sawmyamayi samsarikkanam
സുരഭിയുടെ ഒച്ച കുറയ്ക്കുന്നത് നല്ലതാണ്, director ശ്രദ്ധിക്കുക
അകത്തും പുറത്തുമെല്ലാം ഒരേ ചെരിപ്പിടുന്ന ആൾക്കാരാണ് സീരിയലുകർ.. ആടുകളെലും കമ്പനി ലുമെല്ലാം ഒരേ ഡ്രെസ്സും സുരഭികു
എല്ലാ എപ്പീ സോഡി ലും ഫുഡ് ഉണ്ടല്ലോ
അടിപൊളി എപ്പിസോഡ് സൂപ്പർ 👍👌
vallatha oru episode aayi poyi. Aaranaavo ithinte script writer? Pls vazhakkadi onnu nirthumo. Onnukil Lakshmi Prashob allenkil Lakshmi Surabhi, unsahicable. Pratheeshne quorum thikakkan vendi dining table il kanichu. Sidharth available aayirunallo, appol nalla oru content create cheyyamayirunnu. Prashob pratheesh combo enthu nalla interesting aan. Veruthe Lakshmiye throughout kancih verupiikanamo? Epi 134 nte script writer aaranu? Nalla content undavum.
💯.ippo വരുന്നതെല്ലാം ithupole ulla potta script,potta എപ്പിസോഡുകൾ ആണ്.വൻ flop. വൈകാതെ നിർത്തേണ്ടി വരും.ലക്ഷ്മിക്ക് importance kodukkan ശ്രമിക്കുകയാണ്. surabhiye നെഗറ്റീവ് ആക്കാൻ നോക്കുകയാണ്😂.characterukale തന്നെ ഈ കോലത്തിൽ മാറ്റി പൊട്ടത്തരം കാണിച്ചാൽ engane flop ആവാതിരിക്കും😂
@@Justice746 Ammayude scenes nallathayirunnu, pakshey Surabhi Lakshmiyude alarchayude idayil ath highlight aakathey poyi.
Surabhi kk pathuke samsarikan areelle ellatinum thatti kerunnu
സംവിതയാഗൻ പറയുമ്പോലെ യെല്ലേ അഭിനയിക്കുക സൗണ്ട് കൂട്ടൻ പറഞ്ഞാൽ കുട്ടണം
Lakshmiye ozivakkiyal thanne parupady kannan nallathayirikkum
Our cute Surabhi
Mallikamma actions 🤣🤣🤣🤣🤣❤❤❤❤❤
Siddhu nu guest role matram ulo 😢
സുരഭിയുടെ മേക്ക് അപ്പും ശബ്ദവും കുറയ്ക്കുക
സുരഭിയുടെ വാലിൽ കെട്ടാൻ ലക്ഷ്മി കൊള്ളില്ല.
Ennathe episode oru mazha peytu thorna pole thonni. Suhasiniyamma super ammayude expressions kanubol thanne chiri varum😂. Ennalum Surabhi ammakku etra valya pani kodukkadayirunnu. Lakshmiyude role koodi eppol surabhi aanallo cheyyunnatu edoru alarchayum, bahalavum.Prashobhum,Pratheeshum eda egane ? Swantham ammayude arogyathil oru responsibility um ille. Ammaye egane pareekshana vastu aakkumo?
Lakshmi Prashobh combo adipoli aanu. Muthu annade acupuncture Pavam Prashobhinodu vedayirunnu.😂
allavarkkum rolundu pratheeshinumathrum oru roumilla😂😂table manarsilla 2pennungalkkum achikondhanmarkku parayithilla mindathirikkan ithu ezuthunnavana paranjal mathiyallow😂😂
Athe pratheeshine oru minnayam pole lanichittu pokum
@@ranisandeep575sariya raduperum achikodanmara. Prashobh Lakshmiye nirthanegilum paraju. Pratheesh atupolum illa . Pratheeshinu Edo oru deshyam pole udu 😂
Liked it...comedy😂
സുരഭി കുറെ ഓവർ ആണ്. എന്തൊരു ഒച്ച .കുറച്ചു ഒച്ച കുറച്ചു സംസരിച്ചുടെ.സുഹാസിനി അമ്മയുടെ അമ്മ ആവൻ നോക്കുവാണോ.ഒച്ച കുറച്ച നന്നായിരുന്നു.
Lakshmi..nice acting...keep it up🎉🎉
Pradheesh surabhi seens koduvaru ethra pravashyamayi parayunnuu maduthu paranju avarude oru secens polum illa
അവർ ഒരുമിച്ച് ഉള്ളത് പോയിട്ട് പ്രതീഷിനെ പോലും കാണിക്കുന്നില്ല.പഴയതു പോലെ പ്രതീഷിന് ഇതിൽ വല്യ role ഒന്നും കൊടുക്കുന്നില്ല...🤔
@Ar_den-w5u sathyam
01:11 to 04:11
06:03 to 06:47
12:17 to 15:10
16:25 to 18:05
19:13 to 20:01
എന്തൊരു Toxic ആണ് ഈ സീരിയൽ ഒക്കെ. കുടുംബ ബന്ധങ്ങൾ ഒക്കെ ശിഥിലമായി കൊണ്ട് ഇരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പ്രഹസനങ്ങൾ ഒക്കെ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട് ചിന്തിക്കാതെ ഇതൊക്കെ ആസ്വദിക്കുന്ന മലയാളി 😁👌🙏
സുരദിക്ക് സമാധാനമായിട്ട് ശബ്ദം കുറച്ച് സംസാരിക്കാൻ ശ്രദ്ധിക്കണം
ലക്ഷ്മിയുടെ സംസാരം ശാന്തമാണല്ലോ
Susu🤩
Poli nan first❤😂😂
അനുക്കുട്ടി❤❤❤❤❤
Lakshmi ishtam
Poi കൊള്ളാം 👍👍👍👍👌❤
ചെറിയ ഒരു തൊണ്ട വേദന ഫ്രിഡ്ജിൽ ഐസ് ക്രീം ഉണ്ട് ഇപ്പോൾ തിന്നാൻ പേടി 🤣🤣🤣
Surafy moley lekshmiya pole alapara aavalley
എടി സുരഭി മര്യാദയ്ക്ക് നിന്നില്ലെങ്കിൽ അടിച്ചു നിന്നെ പുറത്താക്കി കള യും..... തോളിൽ ഇരുന്ന് ചെവി കടി ക്കരുത്...... അതങ്ങനെ ,വീട്ടിൽ ആൺമക്കളെ ശരിയല്ലെന്ന് ഉണ്ടെങ്കിൽ വന്നു കയറുന്ന മരുമക്കള് വീട് ഭരണം നടത്തും.......
ഇപ്പോൾ സ്ത്രീകൾക്കാണ് മുൻഗണന. അവർ ഭരിക്കട്ട. കുറെ കാലം അടിമകൾ അല്ലായിരുന്നു.
❤❤❤🥰🥰🥰
Super surabhi look su
സുരഭി അല്പം Sound കുറച്ച് ചാടാതെ സംസാരിയ്ക്കുകമഹാ ബോറാ ഈ സംസാരം
Surabik ahangaram alpam kooduthal alle onnoru samshayam😮
Surabhiyude voice mathi pidhikannam. Vallatha voiceaa
ലക്ഷ്മി സുപ്പർ
Mallikamma ❤❤❤❤❤❤❤❤
❤❤😍
Super
ചിരിച്ചു പണ്ടാരമടങ്ങി എന്റെ അമ്മേ 🥰🥰🥰🥰🥰❤️❤️❤️
This is a really good show..please improve little stuff like Surabhi walking on super high heels inside the housr.
Surbi ude samsarim ottum eshttemilla deshiyum thonnum
Edinte ബാക്കി തന്നെ വേണം ട്ടോ
❤❤❤❤❤❤❤❤❤❤❤❤❤
സുരഭി എന്ന ഒരു നല്ല കാഥാപാത്രത്തെ അനാവശ്യ കമൻ്റിട്ട് ഡീഗ്രേഡങ് ചെയ്യുന്ന അമ്മായി ഫാൻസിനോട് ഒന്ന് പറയാം സുരഭിക്കും ഫാൻസുണ്ട് ചുമ്മാ ചൊറിയാൻ നിക്കരുത്
ഭക്ഷണം കളയുന്ന സ്വഭാവം അവസാനിപ്പിക്കുക കാണികളെ നല്ലത് പഠിപ്പിക്കണ സീൻസ് കാണിക്കുക
Surabhikku kurachu koodunnund amme ingane pedippikkunno
❤❤❤❤❤
Maryaadakk oru climax polum illaatha episode.enthonnedey🙄