കൊതിച്ചിറങ്ങിയ ജീവിതം തിരിച്ചുനൽകിയ നൊമ്പരങ്ങളിൽ പകച്ചുനിൽക്കാതെ ശുഭ | myG Flowers Orukodi | Ep

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 1.8K

  • @AzizAziz-fv8kg
    @AzizAziz-fv8kg 3 ปีที่แล้ว +59

    കരഞ്ഞ് പണ്ടാരമടങ്ങി, എല്ലാം തികഞ്ഞ ഒരു ഡോക്ടർ തന്നെ !!!
    അല്ലാഹു എല്ലാം സമാധാനത്തിലും സന്തോഷത്തിലും ആക്കിത്തരട്ടെ!!! അറ്റുപോയ ബന്ധങ്ങളെല്ലാം അല്ലാഹു കൂട്ടിയോജിപ്പിച്ച്, അടിപൊളി ജീവിതം പ്രധാനം ചെയ്യട്ടെ !!! കുട്ടികളുടെ അച്ഛനെ ശരിയാക്കിയെടുക്കാൻ പറ്റുമെങ്കിൽ ശ്രമിക്കണം, കുട്ടികൾ അച്ഛനില്ലാത്തവരായി വളരാൻ ഇടവരരുതല്ലോ!!!

  • @signaturefamilykerala
    @signaturefamilykerala 3 ปีที่แล้ว +181

    ഒന്ന് - ഡോക്ടറുടെ ഈ അനുഭവം പ്രണയിച്ചു വീട് വിട്ടിറങ്ങുന്ന പെൺകുട്ടികൾക്ക് ഒരു വലിയ തിരിച്ചറിവ് ഉളവാക്കുന്നതാണ് .
    രണ്ട് - ആത്മഹത്യാ പ്രേരണ വരുന്നത് മനസ്സിന്റെ ഒരു നിമിഷ നേരത്തെ പൊട്ടൻ ചിന്തയാണ് - എല്ലാരും മനസ്സിലാക്കട്ടെ .
    മൂന്ന് - ഈ അനുഭവ കഥ കേട്ടിട്ട് മനസാക്ഷി ഉള്ള ഓരോ മനസ്സും കണ്ണിൽ നിന്ന് കണ്ണ് നീര് വന്നിരിക്കും . ഞാൻ കരഞ്ഞു പോയി .
    നാല് - ഡോക്ടറുടെ ബ്രദർ ഈ പ്രോഗ്രാം കണ്ട് മനസ്സ് മാറി പഴയ ആ സ്നേഹ ബന്ധം ഒരുമിക്കട്ടെ .
    അഞ്ച് - മുടങ്ങാതെ പണം അയക്കുന്ന ആ അച്ചാച്ചനുണ്ടല്ലോ ഒരു ബിഗ് സല്യൂട്ട് . പിന്നെ മനസ്സറിഞ്ഞു സഹായിച്ച ചില്ലറകൾ നന്ന മാമനും നല്ലത് വരട്ടെ
    ആറ് - ഇത് പോലെ വത്യസ്തമായ പരിപാടി ഉണ്ടാക്കിയ ശ്രീകണ്ഠൻ സാറാണ് പുലി . അല്ല പുപ്പുലി

  • @shubhaksbhat
    @shubhaksbhat 3 ปีที่แล้ว +1230

    ഇത് വരെ കട്ടയ്ക്ക് support ചെയ്ത എല്ലാ viewers നും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഈ video യിൽ നിങ്ങൾ കണ്ട, അറിഞ്ഞ Dr ശുഭ കെ എസ് ഭട്ട് ഞാനാണ്.....
    എല്ലാ comments ഉം വായിച്ചു......
    ഈ episode കണ്ടു കണ്ണ് നിറഞ്ഞ എല്ലാവർക്കും ഒരിക്കൽ കൂടി sorry...
    ഇനിയും കൂടെ ഉണ്ടാവണം പ്രാർത്ഥനകളിലൂടെ കരുത്തു പകരാൻ.... എല്ലാവർക്കും സ്നേഹവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവത്സരം നേരുന്നു.
    സസ്നേഹം
    Dr ശുഭ കെ എസ് ഭട്ട്
    നിവേദിത കൃഷ്ണ
    അദ്വൈത് കൃഷ്ണ....

    • @sitharakrishna7181
      @sitharakrishna7181 3 ปีที่แล้ว +5

      😍😍

    • @binduharikumar9813
      @binduharikumar9813 3 ปีที่แล้ว +4

      🥰🥰🙏

    • @whiteshadowgaming6057
      @whiteshadowgaming6057 3 ปีที่แล้ว +10

      May God bless you dear.....

    • @sahlaumer9191
      @sahlaumer9191 3 ปีที่แล้ว +4

      😊

    • @fishhunter1199
      @fishhunter1199 3 ปีที่แล้ว +39

      Brother vilicho? എല്ലാം ശെരിയാകാൻ ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു

  • @sumizvibes6556
    @sumizvibes6556 2 ปีที่แล้ว +18

    എന്റെ മോനെ അംഗൻവാടിയിൽ നിന്ന് കൊണ്ട് വരുമ്പോൾ ഞാനീ ഡോക്ടറെ കാണാറുണ്ടായിരുന്നു അവരുടെ മോനെ കൊണ്ട് പോവാൻ വരുന്നത്. ഇത്രയും വിഷമങ്ങൾ ഉള്ളിലടക്കിയിരുന്നെന്ന് അറിഞ്ഞില്ല. ഓരോ പുഞ്ചിരിക്കുന്ന മുഖത്തിന് പിന്നിലും കരയുന്ന ഹൃദയമുണ്ടെന്ന് പറയുന്നത് എത്ര ശെരി

  • @AllusVibes
    @AllusVibes 3 ปีที่แล้ว +82

    ഈ എപ്പിസോഡ് ഡോക്ടർ work ചെയ്യുന്ന വണ്ടൂർ cancer ഹോസ്പിറ്റലിൽ നിന്നും കാണുന്ന ഞാൻ. ഞാനേറ്റവും ഇഷ്ടപ്പെടുന്ന ഡോക്ടർ. ഒരു ജാഡയുമില്ലാത്ത ഡോക്ടർ 🥰🥰. ഡോക്ടറുടെ പിന്നിൽ ഇങ്ങനെ story ഉള്ളത് ഇപ്പോഴാ അറിയുന്നത്. ഡോക്ടറോടുള്ള ബഹുമാനവും സ്നേഹവും ഒന്നൂടെ കൂടി 🥰🥰🥰

    • @bhanumathivijayan8206
      @bhanumathivijayan8206 2 ปีที่แล้ว +2

      ഡോക്ടർ ശുഭ 🙏. താങ്കളുടെ ജീവിതകഥകൾ കണ്ണിരോടെ യാണ് കേൾക്കാൻ കഴിഞ്ഞത്. മോൾക്ക് ഒരു നല്ലഭാവി ഉണ്ടാകുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @BLOOMTasteTipsDiji
      @BLOOMTasteTipsDiji 2 ปีที่แล้ว +1

      🙏🏻❤️

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 3 ปีที่แล้ว +47

    SKN ഈ വേറെളിയൊക്കെ കാണിക്കുമെങ്കിലും ഒരു പച്ചമനുഷ്യൻ ആണ്, കണ്ണീരിന്റെ മുന്നിൽ ആ മനുഷ്യൻ നിശബ്ദനായി നിക്കുന്നത് കാണാം... ഇഷ്ടം പ്രിയ SKN❤

  • @shafimohammed133
    @shafimohammed133 3 ปีที่แล้ว +101

    മദ്യപാനം ആണ് എല്ലാ തിൻമകളുടേയും ഉസ്താദ്

    • @jayankrishnan6455
      @jayankrishnan6455 3 ปีที่แล้ว +2

      ഞാൻ മദ്ധ്യപാനി ആണ് ഞാൻ സ്നേഹിക്കും മദ്ധ്യപാനികൾ ഒരു പാട് ഉണ്ട് But എല്ലാരും അങ്ങനെ അവണോ ന്നില്ല Bro🙏🙏

    • @rafeeqnp4653
      @rafeeqnp4653 3 ปีที่แล้ว

      @@jayankrishnan6455 xavi qe

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 ปีที่แล้ว +129

    കുഞ്ഞുമോൾ വല്ലാതെ സങ്കട പ്പെടുന്നു......തൽക്കാലം ആ കുഞ്ഞിനെ കുടുംബ പ്രശ്നങ്ങൾ അറിയിക്കാതെ കഥയും പാട്ടും കേൾപിപ്പിച്ച് വളർത്തുക
    All th best Dr shubha

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 3 ปีที่แล้ว +8

      എന്റെ മോളെ ഞാൻ അങ്ങനെയാ വളർത്തിയെ ഇപ്പോൾ എന്റെ മോൾക്ക്‌ 19 വയസ് ഞാനും മോളും അവളുടെ അപ്പൻ തിരിച്ചു വരുന്നതും കാത്ത് 😢😢😢

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +4

      @@rejikochumolrejikochumol9497 ഞാനും. മകൾ നന്നായി പഠിച്ച് നല്ല ജോലിയായി...

    • @ashikaz7380
      @ashikaz7380 3 ปีที่แล้ว +1

      @@mariyammaliyakkal9719 👍

    • @ancythomas5319
      @ancythomas5319 2 ปีที่แล้ว +1

      when we raise kids we have to give god , not only story or songs .

    • @surasura2316
      @surasura2316 2 ปีที่แล้ว

      @@mariyammaliyakkal9719 have

  • @stanleysimon4287
    @stanleysimon4287 2 ปีที่แล้ว +22

    അമ്മായിഅച്ഛൻ നല്ലൊരു മനുഷ്യൻ ആണ്

  • @shihabm2978
    @shihabm2978 3 ปีที่แล้ว +105

    മലപ്പുറത് കൂടുതൽ മുസ്ലിംകൾ. എല്ലാ മതത്തിൽ പെട്ടവരെയും സ്നേഹിക്കുന്നു. അതാണ് എന്റെ മലപ്പുറം dr.ശുഭ

    • @akkuakbar5802
      @akkuakbar5802 3 ปีที่แล้ว +7

      Malapurathe sneham nilanilkate ennum

    • @dhanyamadhu891
      @dhanyamadhu891 ปีที่แล้ว

      എന്റെയും മലപ്പുറം

  • @zainudheenzainudheen7584
    @zainudheenzainudheen7584 3 ปีที่แล้ว +242

    കമിതാക്കൾ ശ്രദ്ധിക്കുക!
    പ്രണയം ആദ്യം മധുരിക്കും പിന്നെ കയ്ക്കും. ജാഗ്രതൈ

    • @anilthalur8769
      @anilthalur8769 3 ปีที่แล้ว +12

      ഭയം വേണ്ട ജാഗ്രത മതി

    • @azeezkerala7008
      @azeezkerala7008 3 ปีที่แล้ว +5

      വല്ലാത്തൊരു മുന്നറിയിപ്പ് ആയിപ്പോയി

    • @azeezkerala7008
      @azeezkerala7008 3 ปีที่แล้ว +5

      ജാഗ്രത ജാഗ്രത ജാഗ്രത

    • @Afrasvk
      @Afrasvk 2 ปีที่แล้ว +6

      @@modernambedkar6427 ഭയം വേണം ജാഗ്രതയും വേണം 😄

    • @sologirl...9402
      @sologirl...9402 2 ปีที่แล้ว +4

      Sathyam anubhavam guru

  • @കച്ചടതപ്പ
    @കച്ചടതപ്പ 3 ปีที่แล้ว +9

    പ്രണയിച്ചയാലും ചായ കുടിക്കാൻ വന്നവനെ ഇഷ്ട്ടപ്പെട്ടു കെട്ടിയാലും പഠിച്ചു ജോലി കിട്ടിയതിനു ശേഷം മാത്രം കല്യാണം കഴിക്കുക.. നാളെ അയാൾക്ക് എന്തെങ്കിലും സംഭവിച്ചാലോ ഉടായിപ്പ് ആണെങ്കിലോ നിങ്ങക്ക് സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി മാത്രമേ സഹായിക്കൂ..ഈ ചേച്ചിക്ക് വിദ്യാഭ്യാസം ഉള്ളത് കൊണ്ടും ജോലി ഉള്ളത് കൊണ്ടും അന്തസായി ജീവിക്കുന്നു.. എത്രയോ പെൺകുട്ടികൾ പഠനം ഉപേക്ഷിച്ചു ഉടായിപ്പുകളുടെ കൂടെ ജീവിച്ച് ബുദ്ധിമുട്ടുന്നുണ്ട് നമ്മുടെ നാട്ടിൽ.. കലിപ്പന്റെ കാന്താരി ആവാതിരിക്കുക 💗

  • @SureshKumar-sx6bo
    @SureshKumar-sx6bo 3 ปีที่แล้ว +193

    കണ്ണ് നിറയാതെ കണ്ടിരിക്കാൻ പറ്റില്ല ഡോക്ടർ താങ്കളുടെ ആഗ്രഹം എല്ലാം അതുപോലെ നടക്കും എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻

  • @shubhaksbhat
    @shubhaksbhat 2 ปีที่แล้ว +336

    Hi all viewers. സഹോദരൻ വിളിച്ചോ എന്ന് ഒരുപാട് പേർ ചോദിച്ചത് കൊണ്ടാണ് ഈ മറുപടി ഇടുന്നത്... വിളിച്ചിട്ടില്ല... മഞ്ഞുരുകാൻ സമയം എടുക്കും... എന്തായാലും വൈകാതെ സംസാരിക്കും എന്ന് തന്നേ പ്രതീക്ഷിക്കാം... നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനകളും പിന്തുണയും ഇനിയും ഉണ്ടാവണം... 687 K views എത്തിച്ച ഓരോരുത്തർക്കും ഒരിക്കൽ കൂടി ഹൃദയത്തിൽ നിന്നും നന്ദി.... 🙏🙏

    • @adharsh.m199
      @adharsh.m199 2 ปีที่แล้ว +7

      Good

    • @mkaziklpy
      @mkaziklpy 2 ปีที่แล้ว +6

      🤲🥰

    • @aishwaryaaishu7272
      @aishwaryaaishu7272 2 ปีที่แล้ว +3

      🥺

    • @rumik2008able
      @rumik2008able 2 ปีที่แล้ว +3

      In sha allah ellam ok avum

    • @jahangiran8425
      @jahangiran8425 2 ปีที่แล้ว +6

      ഡോക്ടറെ നല്ലതുവരും പെട്ടന്ന് സഹോദരനുമായി ഒന്നാവട്ടെ

  • @kmar00007
    @kmar00007 3 ปีที่แล้ว +139

    കണ്ണുനിറഞ്ഞു.. ചില തെറ്റുകൾ ബോധം ്് വരുബോഴേക്കും ജീവിതം കൈവിടും,, അതും കൂടിയാണ് പ്രണയം.. നല്ല ഉപദേശം നൽകി അടുത്ത തലമുറയ്ക്ക് ,,, നന്നായി വരട്ടെ

  • @petsworld0965
    @petsworld0965 3 ปีที่แล้ว +40

    പ്രേമത്തിന്റെ പിറകെപോയി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ആൾകാർ തീർച്ചയായും കേൾക്കണമ് ചിന്ദിക്കണമ്..,,. സല്യൂട്ട് dr👍🏻

    • @Muneera_12
      @Muneera_12 2 ปีที่แล้ว +2

      Avel അസമയം അത് ശെരി എന്ന് ചിന്തിച്ചു.Iപോൾ അവേൾക് അവേൾഡെയ് kudumbathey മിസ്സ് ചെയ്യുന്നു. പടച്ചോൻ നല്ലത് വരുത്തും

  • @midunsree3111
    @midunsree3111 3 ปีที่แล้ว +43

    ഒരു അവതാരകൻ എന്നുള്ള നിലയിൽ താങ്കൾ 100% വിജയ് ആണ് ഇത്രയും ഇമോഷൻ ആയ രംഗങ്ങളും താങ്കൾ വളരെ തന്മയത്വത്തോടെ കൂടി അവതരിപ്പിച്ചു താങ്കളുടെ മനസ്സിൽ വിഷമം ഉണ്ടെങ്കിലും അത് താങ്കൾ കടിച്ചമർത്തി വെൽഡൺ വെൽഡൺ

  • @kadheejajasmin3731
    @kadheejajasmin3731 3 ปีที่แล้ว +85

    Malappuram big salute. ഞാനും ഒരു മലപ്പുറംകാരി ആണ്

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 3 ปีที่แล้ว +23

    പാവപ്പെട്ടവരുടെ അത്താണിയായ "ശ്രീ കണ്ഠൻനായരെ ലോകജനം അംഗീകരിക്കും നന്ദി.

  • @pachucheri5971
    @pachucheri5971 3 ปีที่แล้ว +40

    തെറ്റ് എല്ലാർക്കും പറ്റും.... അത്‌ തിരിച്ചറിയുമ്പോഴാണ് നമ്മൾ യഥാർത്ഥ മനുഷ്യൻ ആകുന്നത് dnt wrry ചേച്ചി.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😢😢😢✌️

  • @knh.ibrahimkanhippurar1654
    @knh.ibrahimkanhippurar1654 3 ปีที่แล้ว +26

    കണ്ടപ്പോൾ രാഹുൽ ഈഷ്വർ സാറിന്റെ സിസ്റ്റർ ആണെന്ന് തോണി
    ഒരുപാടു പ്രയാസങ്ങളിലൂടെ വന്നു ഇനിയുള്ളകാലം നല്ലതായിരിക്കെട്ടെ
    ഞങ്ങൾ മലപ്പുറത്തുകാർ 👌

    • @valsamma1415
      @valsamma1415 2 ปีที่แล้ว

      Face cut.odu dr subhaku

  • @kpsyoutube1786
    @kpsyoutube1786 3 ปีที่แล้ว +66

    വളരെ stong ഉള്ള പെണ്ണ് 👍🏻.
    ജീവിച്ചു കാണിച്ചു കൊടുക്കണം.
    ദൈവം അനുഗ്രഹിക്കട്ടെ....
    മകളുടെ കണ്ണുനീർ കണ്ടു ഞാൻ ശരിക്കും കരഞ്ഞു 😌

  • @firosjasna4204
    @firosjasna4204 3 ปีที่แล้ว +15

    സാർ ചോദിച്ച ഒരു ചോദ്യം വളരെ വേദനഏറിയ ചോദ്യം ആണ് ഈ ഇരിക്കുന്ന മോൾ ഈ അമ്മയോട് അങ്ങിനെ കാണിച്ചാൽ ഇയാൾക്കു വേദന ഉണ്ടാവുമോ.. ചിന്തിക്കാനും ചിന്തിപ്പിക്കാനും ഉൾക്കൊള്ളാനും ഉള്ള വലിയ ഒരു പാഠം.. നന്ദി സാർ 🥲🥲

    • @snehasudhakaran1895
      @snehasudhakaran1895 2 ปีที่แล้ว

      ആ ചോദ്യം വേണ്ടായിരുന്നു, പാവം മോൾ

  • @muneert518
    @muneert518 3 ปีที่แล้ว +10

    ഡോക്ടർ പറഞ്ഞത് പലതും വളരെ ശെരി ആണ് മദ്യം, അത് പോലെ പല ലഹരി കാരണം എത്ര കുടുംബം ആണ് കണ്ണു നീര് കുടിക്കുന്നത്
    പിന്നെ ഡോക്ടർ പറഞ്ഞു ഒരു കാര്യം സഹായിക്കാൻ വന്ന ഒരു കുടുംബം പിന്നെ അവരുടെ ജീവിതത്തിൽ പ്രേശ്നങ്ങൾ ഉണ്ടായി എന്ന് അത് നമ്മുടെ നാടിന്റെ ഒരു ശാപം ആണ് പലതരത്തിൽ ഉള്ള പാര കൾ കഷ്ടപ്പെടുന്ന കുടുംബങ്ങളെ കുത്തി വേദനപ്പിക്കുന്ന അതിൽ സന്തോഷം കണ്ടെത്തുന്ന ഒരു വർഗം നമ്മുടെ നാട്ടിൽ ഉണ്ട്
    ഞാൻ ഇത് പോലെ ഒരു പാട് പേരെ സഹായിച്ചിട്ടുണ്ട് എനിക്ക് ഒരു പാട് നല്ല അനുഭവങ്ങൾ ഉണ്ട്
    കഷ്ടപ്പെടുന്ന വരെ സഹായിക്കുമ്പോൾ മാത്രം ആണ് നമുക്ക് അത് തിരിച്ചു അറിയുക ഉള്ളൂ
    ആരും ഇല്ലാതെ ആവുമ്പോൾ ആണ് പലരും പല തരത്തിൽ ഉള്ള തെറ്റിലേക്ക് വീഴുക ഒരു സമാദാന വാക്കുകൾ മാത്രം മതി ചിലപ്പോൾ ചിലരുടെ ധൈര്യം കൈ വരിക്കാൻ
    ജീവിതത്തിൽ ഒരു പാട് പാലങ്ങൾ ഉണ്ട് എല്ലാം ശ്രെദ്ധിച്ചു കടക്കാൻ ശ്രെമിക്കുക മനക്കരുത്തു ഉണ്ടാവണം 🙏

  • @bindhu.r4948
    @bindhu.r4948 2 ปีที่แล้ว +9

    ആ അച്ഛന് ഒരു ബിഗ് സല്യൂട്ട്, അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ

  • @prasad.kkuzhimbattil7629
    @prasad.kkuzhimbattil7629 3 ปีที่แล้ว +54

    ഏറ്റവും കൂടുതൽ താങ്കളെ സ്നേഹിക്കുന്നത് താങ്കളുടെ സഹോദരൻ തന്നെയാണ് അതുകൊണ്ടാണ് താങ്കളുമായി ഇത്രയും അകന്നു നിൽക്കുന്നത്

    • @jayamohannarayanan5236
      @jayamohannarayanan5236 3 ปีที่แล้ว +3

      സത്യം

    • @Muneera_12
      @Muneera_12 2 ปีที่แล้ว

      Aver averk oru abimane preshnem.ningelody മിണ്ടിയാൽ നിngelൽ അഹങ്കരികും.but malayolem snehaman . വിളിച്ചെങ്കിലും കമന്റിൽ regapeduthaney ചേച്ചീ

    • @wowser2153
      @wowser2153 2 ปีที่แล้ว

      brother de makkal americans de koode chadi pokkumbol brother shariyavum . Ayalkku caste problem , pinne sister ne financially help cheyyandi varum enna pediyum

    • @loyalhandler
      @loyalhandler 2 ปีที่แล้ว +1

      @@wowser2153 caste problem maathramallaayirikkum, warn cheythittum kenapekshichittum chaadi poi swantham jeevitham nashippicha sister ine face cheyyanulla sankadavum kaanum...

  • @martinlouis6422
    @martinlouis6422 3 ปีที่แล้ว +96

    കുഞ്ഞുമോളുടെ കരച്ചിൽ കണ്ടത് ഇപ്പോഴും ഓർക്കുമ്പോൾ കണ്ണ് നിറയുന്നു.

  • @kwsr8935
    @kwsr8935 3 ปีที่แล้ว +18

    Dr ശുഭ ഭട്ടിന്റെ എപ്പിസോഡ് എല്ലാവരും കാണണം ഒരു നിമിഷം മനസിന്റെ വഴിതെറ്റൽ കുടുംബം എന്ന സ്നേഹ ബന്ധങ്ങളുടെ അകൽച്ചകൾ പല പരിശ്രമങ്ങളും തകർന്നടിയുന്നു ഇടക്ക് വെച്ചു നഷ്ട പെട്ട പ്രണയ ബന്ധം എന്നിട്ടും കുറ്റപെടുത്താതേ അകന്നു പോയ അമ്മയെ മാറോടു ചേർത്ത മകൾ അച്ഛന്റ്റെ ചിതയിൽ നോക്കി നിന്ന സഹോദരൻ അവിടെയുo കുടുംബ ബന്ധത്തിന്റെ സ്നേഹം തുടിക്യാൻ വേമ്പൽ കൊള്ളുന്നു, അമേരിക്കയിലുള്ള ബ്രദർ പ്ലീസ് ഇനിയെങ്കിലും മനസിനെ സഹോദരിയും മക്കളുമായുള്ള ഹൃദയ ബന്ധം തുടർന്ന് പോകാൻ അനുവധിക്കു തെറ്റുകൾ പൊറുത്തു കൊടുക്കു ഇനിയും സിസ്റ്ററുടെ കണ്ണുനീർ ഭൂമിയിൽ വീഴ്‌ത്തനോ
    ദൈവാനുഗ്രഹം ഉണ്ടാകട്ടെ

    • @wowser2153
      @wowser2153 2 ปีที่แล้ว +1

      brother de makkal americans de koode chadi pokkumbol brother shariyavum

    • @revanth3508
      @revanth3508 2 ปีที่แล้ว

      tovino tovino true

  • @fathimahusna6462
    @fathimahusna6462 3 ปีที่แล้ว +97

    തെറ്റ് പറ്റുന്നത് സ്വഭാവികമാണ്. ക്ഷമിക്കുന്നതാണ് മാനുഷികം.. ഒരു സിനിമയിലെ ഡയലോഗ് ആണെങ്കിലും വളരെ അർത്ഥവത്തായ വാക്കാണ്. ഒരുപാട് കരഞ്ഞു പോയി.. Aa കുഞ്ഞിന്റെ സങ്കടവും, ഭർത്താവിന്റെ അച്ഛൻ കാണാൻ വന്ന കാര്യം പറഞ്ഞപ്പോൾ മകളുടെ മുഖം കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു പോയി 😓😓😓 ഈ പരിപാടിയിൽ ഒരുപാട് പേരുടെ ജീവിത കഥ കേട്ടിട്ടുണ്ട്. ഇത്രത്തോളം കരഞ്ഞു പോയ ഒരു കഥയും ഇതുവരെ കേട്ടിട്ടില്ല

    • @ناجيةسيبي
      @ناجيةسيبي 3 ปีที่แล้ว

      ...

    • @achuoffline5356
      @achuoffline5356 3 ปีที่แล้ว

      Sookshichaal dhuggikkanda.

    • @vibeeshvibeesh2553
      @vibeeshvibeesh2553 2 ปีที่แล้ว

      ശരിക്കും അപ്പൂപ്പൻ വന്ന സീൻ ശരിക്കും മനസ്സിൽ കണ്ടു..... അതോടൊപ്പം മോളുടെ ചിരിയും... കരയിപ്പിച്ചു..

  • @rukkiyap.m9055
    @rukkiyap.m9055 2 ปีที่แล้ว +2

    എന്റെ ഡോക്ടറെ..... കരയാതെ ഇത് കാണാൻ കഴിഞ്ഞില്ല..... ഇത്രയും പ്രതിസന്ധി തരണം ചെയ്ത ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ.... കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ കഴിയുന്നില്ല

  • @meghaminnu2322
    @meghaminnu2322 3 ปีที่แล้ว +284

    ഈ പ്രായത്തിലും മറ്റുള്ളവരുടെ ഹൃദയനൊമ്പരങ്ങൾ മനസ്സിലാക്കുന്ന കുട്ടി 👍👍👍👍🌹🌹🌹

  • @shabilpadath4353
    @shabilpadath4353 2 ปีที่แล้ว +13

    ആ മോളു ചിരിച്ചു *അപ്പൂപ്പന്റെ ബാഗിൽനിന്ന് ബിസ്കറ്റ് താഴെ കൊഴിഞത് പെറുക്കിയെടുത്തപ്പോൾ* സ്നേഹമുള്ള💟അപ്പൂപ്പന്റെ കൊച്ചുമോൾ !

  • @bijumoore7764
    @bijumoore7764 2 ปีที่แล้ว +3

    സർ ഇത്തരം ആൾക്കാരെ എവിടുന്നു കണ്ടത്തുന്നു.. സർ അങ്ങ് വലിയവനാണ്.. നേരിൽ കാണാം മോഹമുണ്ട്.. ഒരുപാടു അഭിനന്ദനങ്ങൾസർ. ബിജു. വെഞ്ഞാറമൂട്..

  • @abudhaabi2936
    @abudhaabi2936 2 ปีที่แล้ว +11

    കുടുംബത്തിന്റെ support ഇല്ലാതെ ഏതോ ഒരു സമയത്ത് പരിചയപ്പെട്ട ആളുമായി ഇറങ്ങിത്തിരിക്കുന്നവർക്കുള്ള താക്കീതാണിത് ...... അനിയത്തി ജീവിതത്തിൽ ഇനിയുള്ള കാലം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ ....

    • @valsamma1415
      @valsamma1415 2 ปีที่แล้ว

      Penkuttikal kanatte.varum varazhka kando..e video herudhayathte.nombaram

    • @rajipk5891
      @rajipk5891 2 ปีที่แล้ว

      Correct

  • @neverforaway
    @neverforaway 3 ปีที่แล้ว +109

    ടീവിയിൽ കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു...
    കരിങ്കലിന്റെ മനസുള്ള സഹോദരൻ മനസലിഞ്ഞു സഹോദരിയെ സ്നേഹിക്കുമെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..

    • @noufiyanoufi4257
      @noufiyanoufi4257 3 ปีที่แล้ว

      8

    • @ponnammaa9146
      @ponnammaa9146 2 ปีที่แล้ว +1

      Enthinu btother nte purathukayarunnu moonjallume kaneerumakumbole kayee kalitte adichitte yenthu kaaryam?

    • @wowser2153
      @wowser2153 2 ปีที่แล้ว

      @@ponnammaa9146 brother de makkal americans de koode chadi pokkumbol brother shariyavum

    • @rincyjohnson
      @rincyjohnson 2 ปีที่แล้ว +14

      @@wowser2153 ആ ബ്രദർ പറഞ്ഞിട്ട് അല്ലായിരുന്നു അല്ലോ ഈ ഡോക്ടർ ഇഷ്ടപെട്ട ആളോട് കൂടെ ഇറങ്ങി പോയത്.. സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോയപ്പോൾ ആ വീട്ടുകാർ എന്ത് മാത്രം അപമാനം അനുഭവിച്ചയിരിക്കും.. അതിനെ കുറിച്ച് എന്താ ആരും ചിന്തിക്കാത്തത്. എന്നിട്ട് ഇപ്പോൾ കുറ്റം മുഴുവനും ആ ബ്രദറിനും.. അയാളുടെ മനസിലെ മുറിവ് ഉണങ്ങാനും സമയം എടുക്കും..

    • @soudasalam4133
      @soudasalam4133 2 ปีที่แล้ว +3

      @@rincyjohnson correct.....avar ethra karanjitundavum,,,

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 3 ปีที่แล้ว +114

    Dr:ശുഭയുടെ ശബ്ദം സംഭാഷണം അതിമനോഹരം തുടർജീവിതവും മനോഹരമാവട്ടെ 🌹🌹🌹🌹💕💕

  • @shubhaksbhat
    @shubhaksbhat 2 ปีที่แล้ว +92

    1 Million views എത്തിച്ച എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി... എല്ലാ കമന്റും വായിക്കാറുണ്ട്. ഒത്തിരി സന്തോഷം... എല്ലാത്തിലുമുപരി നിങ്ങൾ തരുന്ന സ്നേഹത്തിനും support നും ഒരുപാടൊരുപാട് നന്ദി. തുടർന്നും കൂടെ ഉണ്ടാവണം. പ്രാർത്ഥിക്കണം..
    എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @shahinasajihas5575
      @shahinasajihas5575 2 ปีที่แล้ว +1

      Kannu niranja episode shubhakkum makkalkkum annum nallathu varate annu aathmaarthamayi prathikkunnu

    • @sarayur
      @sarayur 2 ปีที่แล้ว +3

      I just happened to watch the episode. My husband was also alcoholic and was just like yours husband. I got separated after a month of my marriage. And survival after divorce was hard. Am still struggling. Your story made me cry and brought back so many memories

    • @revanth3508
      @revanth3508 2 ปีที่แล้ว +1

      sarayu R god be with you and keep you safe and happy .

    • @sarayur
      @sarayur 2 ปีที่แล้ว

      @@revanth3508 thank you, you too 😊 God bless 😊

    • @poomu854
      @poomu854 2 ปีที่แล้ว +3

      Brother വിളിച്ചിരുന്നോ

  • @naveenfrancis8383
    @naveenfrancis8383 3 ปีที่แล้ว +116

    ഞാനും ഒരമ്മയാണ് ആ ചക്കര കുട്ടി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി, പെങ്ങൾ മാരുടെ മക്കളുടെ സ്നേഹം അനുഭവിക്കണം സഹോദരാ

    • @Journey1321
      @Journey1321 3 ปีที่แล้ว +3

      ശെരിക്കും...കരയാതെ കാണാൻ ആവുനില്ല ഈ episode...AA മകൾ അത്രയും pappappa യെ സ്നേഹിച്ചിരുന്നു...അവിടുന്ന് സ്നേഹം തിരിച്ചു കിട്ടിയത് കൊണ്ടാവാം

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 3 ปีที่แล้ว +1

      🥰

  • @navasmattanur7604
    @navasmattanur7604 3 ปีที่แล้ว +20

    സ്വന്തം മാതാപിതാക്കളെ ഒഴിവാക്കിയിട്ട് പെട്ടെന്ന് കണ്ടവന്റെ കൂടെ അവന്റെ സ്വഭാവം പോലും ശരിക്കും അറിയാതെ നമ്മുടെ സഹോദരിമാർ ഇറങ്ങി പോകല്ലേ plz നമ്മുടെ മാതാപിതാക്കൾ സഹോദരി സഹോദരന്മാർ ഇവരൊന്നും ഇല്ലാതെ നമ്മൾക്കെന്ത് ജീവിതം അല്ലെ 🌹🌹

  • @premaappukuttan4619
    @premaappukuttan4619 3 ปีที่แล้ว +49

    തീർച്ചയായും കണ്ണ് നിറഞ്ഞു പോയി സഹിക്കാൻ പറ്റുന്നില്ല ആ പൊന്നുമോൾടെ കരച്ചിൽ ഒട്ടും സഹിച്ചില്ല ❤❤❤❤

    • @jaseerajasi3099
      @jaseerajasi3099 3 ปีที่แล้ว

      Enikkum Kanneer nikkunnilla

    • @Rayyanrach
      @Rayyanrach 3 ปีที่แล้ว

      Aenikkum😔😔😔

  • @geethakk8730
    @geethakk8730 2 ปีที่แล้ว +12

    മോളു എല്ലാം മനസ്സിലാക്കാൻ കഴിവുള്ള കുട്ടിയാണ്😍😍

  • @vargheseparanthal
    @vargheseparanthal 3 ปีที่แล้ว +34

    വ്യക്തി സ്വാതന്ത്ര്യം ഒക്കെ ശരി ആണ്...
    പക്ഷെ വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും കണ്ണ് നനയിക്കരുത്....
    ഒരു ആയുസ്സ് വളർത്തിയ മാതാപിതാക്കളെ കാൾ വിശ്വാസം ഒരു ദിവസം കണ്ട ആളുകളോട് തോന്നിയാൽ.... കൂടുതൽ ജാഗ്രത വേണം....
    ഡോക്ടറിന് നല്ലത് വരട്ടെ...
    കുഞ്ഞുങ്ങൾ നല്ല നിലയിൽ എത്തട്ടെ....
    ശുഭം....
    സ്നേഹപൂർവം,
    രഞ്ജിത് വർഗീസ് പറന്തൽ.

  • @sivasankarsphysicsclass6832
    @sivasankarsphysicsclass6832 3 ปีที่แล้ว +41

    പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ ഉള്ളു എന്ന് തോന്നുന്നു, മക്കളും ഭർത്താവും അപ്പൂപ്പനും ഒത്ത് സന്തോഷകരമായി ജീവിക്കാൻ സാധിക്കട്ടെ 🙏

  • @sadathuismail9402
    @sadathuismail9402 3 ปีที่แล้ว +42

    തീർച്ചയായും ഡോക്ടറെ സഹോദരൻ വിളിച്ചിരിക്കും ഡോക്ടർക്കും മക്കൾക്കും അമ്മയ്ക്കും എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ

    • @azeezkerala7008
      @azeezkerala7008 3 ปีที่แล้ว

      തീർച്ചയായും

    • @wowser2153
      @wowser2153 2 ปีที่แล้ว

      Ayal de makkal americans de koode chadi pokkumbol ayal shariyavum

  • @sindhukrishnan1791
    @sindhukrishnan1791 2 ปีที่แล้ว +4

    ഇപ്പോഴാണ് ഇത് കാണാനായി സാധിച്ചത്. ഒരുപാട് ആഗ്രഹം ഉണ്ട്‌ dr. ശുഭ യുടെ life ഇൽ മാറ്റങ്ങൾ എന്തൊക്കെ ആണെന്നറിയാൻ. ഒരുപാട് strong ആയി മുന്നോട്ട് പോവുക. ജീവിതവിജയം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @daffodils4939
    @daffodils4939 3 ปีที่แล้ว +78

    ഡോക്ടർ പറഞ്ഞില്ലെ മക്കൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന്.
    അങ്ങിനെ താങ്കളെയും വളർത്തിയത്
    അവർക്കും കാണില്ലെ വിഷമം
    എന്തായാലും എല്ലാവരും ഒന്നിച്ച് സന്തോഷമായി ജീവിക്കാൻ കഴിയട്ടെ

  • @georgekutty76
    @georgekutty76 3 ปีที่แล้ว +16

    വല്ലാത്ത ഒരു എപ്പിസോഡ് ആയിരുന്നു. കരഞ്ഞുപോയി. സഹോദരന്റെ സ്നേഹം എല്ലാത്തവനല്ല. സ്നേഹക്കൂടുതൽ ഉള്ളതുകൊണ്ടാണ്. ദൈവം കാത്തുകൊള്ളും. പ്രാർത്ഥനയോടെ.

  • @jcadoor204
    @jcadoor204 3 ปีที่แล้ว +208

    Dr: ശുഭാ ഭട്ട് . മാഡത്തിനും കുട്ടികൾക്കും ശോഭനമായ ഒരു ജീവിതം നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ⭐💥🌹

  • @moideenkutty4407
    @moideenkutty4407 3 ปีที่แล้ว +20

    കണ്ടപ്പോൾ വളരെ സങ്കടം തോന്നി ദൈവം സഹായിക്കട്ടെ

  • @unnikrishnan5233
    @unnikrishnan5233 3 ปีที่แล้ว +136

    കഥയെ കടത്തി വെട്ടുന്നത് ആണ് ജീവിതം ന്നു ഇതുപോലുള്ള പരിപാടികൾ കാണുമ്പോ ആണ് മനസ്സിലാവുന്നത്. ശ്രീകണ്ഠൻ നായർ സാർ, മത്സരാർത്ഥികളുടെ അവസ്ഥകൾ ചോദിച്ചു അറിയുന്നത്, തീർച്ച ആയും പ്രേക്ഷകർക്ക് നല്ലൊരു പാഠം ആകും ന്നു ഉറപ്പാണ്.

    • @daffodils4939
      @daffodils4939 3 ปีที่แล้ว +11

      ശരീക്കും ഇതിലെ ഓരോ എപ്പിസോഡുകളും ഓരോ
      പാഠങ്ങളാണ്.

    • @AbdulKarim-vo6fx
      @AbdulKarim-vo6fx 3 ปีที่แล้ว

      Y
      U

    • @kelukuttykizhakayil7929
      @kelukuttykizhakayil7929 3 ปีที่แล้ว +1

      U

    • @Jean-yc9qk
      @Jean-yc9qk 2 ปีที่แล้ว +3

      നല്ല പ്രോഗ്രാം. പക്ഷെ അദ്ദേഹം ആരെയും സംസാരിക്കാൻ അനുവദിക്കാതെ ഇടയ്ക്ക് കയറുന്നതായി തോന്നി.....

  • @saleemathvp9895
    @saleemathvp9895 3 ปีที่แล้ว +416

    മോളും അമ്മയും നന്നായി പാടി.സത്യമായും കരഞ്ഞ് പോയി. നമ്മുടെ മലപ്പുറം

    • @sajidbabu1318
      @sajidbabu1318 3 ปีที่แล้ว +28

      പത്ത്മാസംവയറ്റിൽചുമന്ന് നൊന്ത്പ്രസവിച്ച അമ്മയെ....വളർത്തിവലുതാക്കിയ അച്ഛനെ....ചേട്ടനെ...ധിക്കരിച്ച് സ്വന്തം ഇഷ്ടം നോക്കിപ്പോയത് തെറ്റല്ലേ...

    • @shifnaslearning8207
      @shifnaslearning8207 3 ปีที่แล้ว +6

      @@sajidbabu1318
      Bt now she is very srry for that

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +6

      കഴിഞ്ഞതു പറയരുത്

    • @itsdude9866
      @itsdude9866 3 ปีที่แล้ว +3

      @@sajidbabu1318 Adu kondu swantham aayitu ishtam aayi kooda ennillallo! Pine ivarude oke ishtaprakaram nadannathum takarnnu pokarille?

    • @sominymathew2398
      @sominymathew2398 3 ปีที่แล้ว

      @@shifnaslearning8207 q

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 3 ปีที่แล้ว +32

    ദൈവേമോ ഈ പെങ്ങളെയും മക്കളയും നല്ല നിലയിൽ ജിവിക്കാൻ അനുഗ്രിക്കണേ മോ ചങ്ക് തകർന്നും കണ്ട് തിരുന്നത് ശരിക്കും കരഞ്ഞ് പോയി ആ മോള് കരഞ്ഞപ്പോൾ ശരിക്കം ഞാൻ കരഞ്ഞ് പോയി

  • @amjadputhen9334
    @amjadputhen9334 3 ปีที่แล้ว +20

    ഡോക്ടർ ഇനി മലപ്പുറത്തിന്റെ പെങ്ങളൂട്ടി ആയി ..👍

  • @chinjushanisvlogs9279
    @chinjushanisvlogs9279 3 ปีที่แล้ว +144

    എന്തുണ്ടായാലും ഒരച്ഛന്റെ സ്നേഹം ആ മക്കൾക്കു വേണം. നല്ലൊരു അച്ഛനായി അയാൾ തിരിച്ചു വരട്ടെ 🤲😍

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +2

    ഇതുപോലെ ഒരുപാട് വ്യക്തികളെ പരിചയപ്പെടുത്തിയ സാറിന് നന്ദി ഡോക്ടറുടെ ഭർത്താവിന്റെ കൂട്ടുകെട്ടാണ് എല്ലാ ദോഷത്തിനും കാരണമെന്ന് തോന്നുന്നു ഡോക്ടർ അവർക്ക് ശരിക്കും സ്നേഹം ആയിരുന്നു

  • @sindhumadhu1582
    @sindhumadhu1582 3 ปีที่แล้ว +74

    ശരിക്കും കണ്ണ് നനയിച്ചു... എല്ലാർക്കും ഇത് ഒരു പാഠം ആവട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @sunimolshiji2838
    @sunimolshiji2838 3 ปีที่แล้ว +93

    Sk sir ഒരു അപേക്ഷയുണ്ട്. ഡോക്ടറുടെ സഹോദരൻ ഫോൺ വിളിച്ചാൽ ഞങ്ങൾ പ്രേക്ഷകരെ കൂടി അറിയിക്കണേ

    • @mini-ie9ju
      @mini-ie9ju 3 ปีที่แล้ว +7

      ഞാനും അത് പറയാൻ തുടങ്ങുവരുന്ന്...

    • @lailalaila5236
      @lailalaila5236 3 ปีที่แล้ว +2

      Njanum

  • @lolithadinesh9841
    @lolithadinesh9841 3 ปีที่แล้ว +461

    ആ കുഞ്ഞുമോളുടെ കരച്ചിൽ കണ്ടു സത്യത്തിൽ ഞാനും കരഞ്ഞുപോയി👏

  • @peacelove1919
    @peacelove1919 2 ปีที่แล้ว +16

    എത്ര നല്ല പ്രണയം ഉണ്ടെങ്കിലും മദ്യം കഴിക്കുന്ന ആളാണ് എങ്കിൽ ആ ആളുമായി വിവാഹം കഴിക്കാൻ നിൽക്കരുത്.. മദ്യം കഴിക്കുന്ന ആളാണ് എന്ന് അറിഞ്ഞാൽ ചുളുവിൽ ബ്രേക്ക്‌ ചെയ്തു തടി രക്ഷപ്പെടുത്തുക 👍

    • @achusachu1896
      @achusachu1896 2 ปีที่แล้ว +2

      അതിന് രണ്ടു പേരും തമ്മിൽ തമ്മിൽ ബിയർ കുടിച് അല്ലെ പ്രണയിക്കുന്നത് 😀

    • @KJJohn-tv4hz
      @KJJohn-tv4hz 9 หลายเดือนก่อน +1

      Exactly

    • @KJJohn-tv4hz
      @KJJohn-tv4hz 9 หลายเดือนก่อน

      Exactly

    • @MeenavathyArun
      @MeenavathyArun 7 หลายเดือนก่อน

      By❤​@@achusachu1896

  • @tomygeorge4626
    @tomygeorge4626 3 ปีที่แล้ว +12

    ഡോ. ശുഭാ ഭട്ടിന്റെ കരിങ്കൽ ഹൃദയനായ സഹോദരാ, താങ്കൾക്ക് ഈ കുഞ്ഞുമക്കളുടെ "അമ്മാവാ/അങ്കിളേ " എന്നുള്ള മധുരശബ്ദത്തിലുള്ള വിളി കേൾക്കാ൯ ഇഷ്ടമില്ലേ ? ഈ ഏക സഹോദരിയുടെ മക്കളിൽ നിന്നേ ആ വിളി കിട്ടുകയുള്ളൂ എന്നു കൂടി ഓർക്കുക. സ്നേഹത്തോടെയുള്ള ആ വിളി കേൾക്കാ൯ ഭാഗൃവും വേണം, സുകൃതവും ചെയ്യണം. എല്ലാവർക്കും സൽബുദ്ധി തോന്നാ൯ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @aishooaishoo8700
    @aishooaishoo8700 3 ปีที่แล้ว +41

    എല്ലാം ശുഭമാകും ഒന്നിലും തളരരുത് വിഷമിക്കേണ്ട ദൈവം കൂടെയുണ്ടാകും 👌👌👌

  • @rkmullas
    @rkmullas 3 ปีที่แล้ว +159

    ഈ പരിപാടിയില്‍ ഞാന്‍ ഇത്ര സങ്കടപ്പെട്ട എപ്പിസോഡ് വേറെ ഇല്ല.

  • @narayananattupuram8623
    @narayananattupuram8623 3 ปีที่แล้ว +18

    മലപ്പുറം ജില്ലയിലെ പ്രത്യേക കൾ പറഞത് അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ്. എന്നാൽ അതില്ലാത്ത വർ മലപ്പുറംകാരെ പറ്റി പറയുമ്പോൾ സഹതാപം തോന്നും.

  • @sanilvasudev6441
    @sanilvasudev6441 2 ปีที่แล้ว +3

    ത്യാഗപൂർണ്ണമായ ജീവിതം. മാനസിക പക്വതയില്ലാത്ത പ്രായത്തിൽ പെട്ടുപോയ പ്രണയത്തിന്റെ പേരിൽ ആദർശങ്ങളെ മുറുകെ പിടിച്ച് വിവാഹത്തിൽ കലാശിച്ച് ഉള്ള ജീവിതം. എന്തായാലും ദൈവം പുതുവഴികൾ കാട്ടിത്തരും. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി ഒരു കേന്ദ്രം തുടങ്ങാനുള്ള ആലോചന നല്ലതാണ്, ദൈവാനുഗ്രഹം ഉണ്ടാകും 🙏 തുടങ്ങും മുമ്പ് അറിയിക്കണേ 😀തീർച്ചയായും ഞാനും ആ കൂട്ടായ്മയിൽ ഉണ്ടാകും 👍

  • @mubitha9291
    @mubitha9291 3 ปีที่แล้ว +10

    എനിക്ക് ഇവരെ ഭയങ്കര ഇഷ്ട്ടമായി . ആരെയും കുറ്റം പറഞ്ഞില്ല

  • @ajith76korambath72
    @ajith76korambath72 3 ปีที่แล้ว +45

    ഈ ഡോക്ടറുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലേയാണ്... കണ്ണു നിറഞ്ഞു ജീവിതകഥകൾ.. ഡോക്ടറുടെ ചിരിയാണ് ഒരു സന്തോഷം 🥰🥰

  • @myvillage3683
    @myvillage3683 2 ปีที่แล้ว +2

    സ്നേഹംകൊണ്ട് കീഴടക്കുന്ന വരാണ് ഞങ്ങൾ മലപ്പുറം ചേച്ചി ഉദ്ദേശിക്കുന്ന പോലെ തന്നെ ഉള്ള ഒരു സ്ഥാപനം തുടങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @commentred6413
    @commentred6413 2 ปีที่แล้ว +8

    അമ്മ പറയുന്ന ട്രാജഡി അതെ ഗൗവരവത്തോടെ മനസിലാക്കാൻ ആ കുഞ്ഞിന് സാധിക്കുന്നുണ്ട് അവരെങ്കിലും നല്ല രീതിയിൽ വളരട്ടെ god bless you കാലം കുടുംബത്തിന്റെ സങ്കടം മാച്ചുകളയട്ടെ

  • @Priya720
    @Priya720 3 ปีที่แล้ว +17

    ജീവിതത്തിൽ എന്നേക്കാൾ സങ്കടങ്ങൾ ഉള്ളവർ ധാരാളം ഉണ്ട് എന്ന് എനിക്ക് നന്നായി അറിയാം സത്യം dr. 🙏🙏🙏🙏 നന്നായി വരും....

  • @rafeedarafeeda2139
    @rafeedarafeeda2139 3 ปีที่แล้ว +94

    ഡോക്ടർ മകൾ നല്ല സ്നേഹം ഉള്ള കുട്ടിയ 😍😍😍

  • @sujathamgmg1295
    @sujathamgmg1295 3 ปีที่แล้ว +104

    കരഞ്ഞു പോയി. ശുഭ ക്കു നല്ലതു വരട്ടേ 🙏

    • @aneesmanjeri6760
      @aneesmanjeri6760 3 ปีที่แล้ว +2

      എന്തിന കരഞത്

  • @shareenakasim2588
    @shareenakasim2588 2 ปีที่แล้ว +3

    എത്ര ഒക്കെ സഹിച്ചിട്ടും ആരെയും കുറ്റപ്പെടുത്താത്ത ഡോക്ടറുടെ മനസ്സ് എനിക്ക് ഇഷ്ടപ്പെട്ടു 😍😍

  • @binikunju8402
    @binikunju8402 3 ปีที่แล้ว +34

    എല്ലാവിധ നന്മകളും ഉണ്ടാകട്ടെ പ്രാർത്ഥന
    യിൽ ഉണ്ടാകും. ഇഷ്ടം ആയി ഒരുപാട് ആ കുഞ്ഞി മോളെയും അമ്മയെയും 😘. നമുക്ക് എല്ലാം. ഒരു ജീവിതം അല്ലേ. ഉള്ളു എന്തിനാ ഇത്രയും വാശിയും പിണക്കവും

  • @ravindrannair3246
    @ravindrannair3246 3 ปีที่แล้ว +18

    Dr . Shobha very good voice. Take care of your voice also. God bless you molu....

  • @Binumol.P369
    @Binumol.P369 3 ปีที่แล้ว +33

    ഭർത്താവിന്റെ അച്ഛൻ കുട്ടികളെ കാണാൻ വന്നപ്പോൾ ..അതിനു ശേഷം ഇന്നു വരെ ആ കുട്ടികൾക്ക് ചിലവിനു പൈസ കൊടുക്കുന്നു എന്നു കേട്ടപ്പോൾ സങ്കടം വന്നു...നിങ്ങൾക്കു 2 നും ഒന്നിയ്ക്കാൻ ഒരു % എങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ഒന്നിക്കൂ...ആ മോളുടെ സങ്കടം....

  • @dharmaaravam763
    @dharmaaravam763 3 ปีที่แล้ว +21

    കുടുംബ ജീവിതം തകർക്കുന്നതിലും സമാധാനം നഷ്ടപ്പെടുത്തുന്നതിലും സന്തോഷകരമായ ജീവിതം അണച്ചുകളയുന്നതിലും മദ്യം ഒരു പ്രധാന വില്ലൻ തന്നെ,

  • @saleenamusafir3362
    @saleenamusafir3362 3 ปีที่แล้ว +39

    ശുഭക്ക് എവിടെയോ ഒരു നടി ലനയുടെ ഒരു ഛായ ഉണ്ട് 😍
    എനിക്ക് നന്നായി അറിയുന്ന ഒരു കുടുംബമാണ് ഈ പറഞ്ഞ പോലീസും കുടുംബവും അവർക്കിടയിൽ ഇങ്ങനെ ഒരു സംശയം ഉണ്ടെന്നറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം😔 വേഗം അവർക്കിടയിലെ പ്രേശ്നങ്ങൾ തീരട്ടെ എന്ന് കരുതുന്നു 🌷

    • @mtbilalworld1446
      @mtbilalworld1446 2 ปีที่แล้ว +6

      ഫിലിപ്പ് സർ അല്ലാതിരിക്കട്ടെ

  • @meghaminnu2322
    @meghaminnu2322 3 ปีที่แล้ว +38

    ആ അപ്പൂപ്പന് solute 🌹🌹🌹🌹🌹

  • @34626
    @34626 3 ปีที่แล้ว +16

    My dear friend...... ❤️.., always positive..... Happy to see her........ Swantham thettu manasilaakki... Ellaavrudeyyum munnil.... Maappu chodikkunnundalo ..... Thats her....👍

  • @geethak5612
    @geethak5612 3 ปีที่แล้ว +40

    അച്ചാച്ചന്റെ കാര്യം പറയുമ്പോൾ മോളുട്ടീടെ ഒരു ചിരി കണ്ടില്ലേ, പാവം കുഞ്ഞ് ,അവളുടെ കണ്ണുനീർ എന്നെ കരയിച്ചു

  • @Sree-x7n
    @Sree-x7n 3 ปีที่แล้ว +28

    നല്ല കാഴ്‌ചപ്പാടും, വിശകലനവും 👏♥️👐🏻

  • @jaleelfine4892
    @jaleelfine4892 3 ปีที่แล้ว +8

    SK / Shupa ഞങ്ങൾ പ്രേക്ഷകരുടെ ഹൃദയത്തെ തകർത്തല്ലോ വല്ലാത്തൊരു എപ്പിസോഡ് ഒന്നും മറച്ചുവയ്ക്കാതെ ഡോക്ടറുടെ വിശദീകരണം
    അതുപോലെ എസ് കെ യുടെ അവതരണ ശൈലി വളരെ വളരെ നന്നായിട്ടുണ്ട്
    ഫ്ലവേഴ്സ് ചാനലിലെ ഡോക്ടറുടെ പ്രോഗ്രാം വളരെ ഹൃദയസ്പർശിയാണ്
    Mr SK ,Dr shupa
    ചോദ്യ ഉത്തരവും കുടുംബ വിശേഷവും.
    Big salute 💪

  • @liya4585
    @liya4585 3 ปีที่แล้ว +209

    കരഞ്ഞു കൊണ്ടല്ലാതെ കണ്ട് തീർക്കാനാവില്ല സഹോദരന് പൊറുക്കാനുള്ള മനസ്സ് ഉണ്ടാവട്ടെ

    • @wowser2153
      @wowser2153 2 ปีที่แล้ว +3

      brother de makkal americans de koode chaadi pokkumbol brother shariyavum

    • @maryamsworld6755
      @maryamsworld6755 2 ปีที่แล้ว

      Ssss

    • @mammoottyt3052
      @mammoottyt3052 2 ปีที่แล้ว

      എന്തിന് കരയണം ഒളിച്ചോടുമ്പോൾ ഓർക്കണം ആയിരുന്നു പെണ്ണേ

    • @vishnuradhakrishnan8055
      @vishnuradhakrishnan8055 2 ปีที่แล้ว +2

      ​​@@wowser2153 please Don't say like that

    • @wowser2153
      @wowser2153 2 ปีที่แล้ว

      @@vishnuradhakrishnan8055 why not ?

  • @selina6564
    @selina6564 3 ปีที่แล้ว +16

    അമ്മയെയും മകളെയും സർവ്വേശ്വരൻ കാത്തു സംരക്ഷിക്കട്ടെ 🙏🙏💕❤️🌹

  • @jibianu6567
    @jibianu6567 3 ปีที่แล้ว +40

    ഒരു എപിസോടും കണ്ടിട്ട് ഞാൻ karajitila but ഇത് ഒരു പാട് സങ്കടം ആയി
    മാം ദൈവം അനുഗ്രഹിക്കട്ടെ 💕💕💕💕💕 കുഞ്ഞൂമോൾ നന്നായി വരും 🙏🙏🙏🙏

  • @arifaea3908
    @arifaea3908 3 ปีที่แล้ว +22

    എടുത്തു ചാട്ടത്തിന്റെ ഫലം ഇനിയെങ്കിലും പെൺകുട്ടികൾക്കിതൊരു പാഠമാകട്ടെ

    • @techworldmedia3456
      @techworldmedia3456 2 ปีที่แล้ว +1

      താനെന്ത് മണ്ടനാടോ ഇതൊന്നും ആരും പഠിക്കില്ല , അനുഭവം വരുമ്പോഴേ പഠിക്കൂ...

    • @Muneera_12
      @Muneera_12 2 ปีที่แล้ว +1

      Eduth chatem enn പറയആൻ patuo.പ്രയെത്തിന്റെയ് pakuvtha കുറിവ്

  • @sheelajose1319
    @sheelajose1319 3 ปีที่แล้ว +20

    തളരരുത് ജീവച്ചു മുന്നേറുക

  • @umeshharidas7892
    @umeshharidas7892 3 ปีที่แล้ว +23

    ഹൃദയ ദേദകമായ ഒരു എപ്പിസോഡ് ആണ്😭😭😭

  • @muhammedkunju2446
    @muhammedkunju2446 3 ปีที่แล้ว +6

    പ്രദീഷയോടെ വളർത്തുന്ന മക്കൾ ആരുടേയെങ്കിലും കൂടെ ഇറങ്ങി പോകുമ്പോൾ പിന്നീട് ജീവിതത്തിൽ വരുന്ന താളപ്പിഴകൾ താങ്ങാൻ പറ്റുന്നതിൽ അപ്പുറമായിരു ക്കും...
    ഇവരുടെ കഥ എല്ലാവർക്കും ഒരു പാഠമാകട്ടെ...,.

  • @vipisuni6598
    @vipisuni6598 6 หลายเดือนก่อน +1

    Orupaadu karanju poyi..😢😢 god bless you ❤❤

  • @lylageorgeantony421
    @lylageorgeantony421 2 ปีที่แล้ว +35

    എല്ലാ അച്ചൻ മാരുടെയും രാജകുമാരികൾ ആണ് പെണ്മക്കൾ ❤️🙏❤️

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 3 ปีที่แล้ว +4

    അമ്മയുടെ കൊച്ച് മോള് ഭാവിയിൽ ഒരുപാട് ഉയരങ്ങളിൽ എത്തും ഇത്‌ എന്റെ ഉറപ്പാണ് ചേച്ചി എനിക്ക് ഉറപ്പ് ഉണ്ട് ആ കുട്ടിയെ അറിയാം ആർക്കും

  • @abdulsaleemputhiyavettil347
    @abdulsaleemputhiyavettil347 3 ปีที่แล้ว +22

    എന്നിട്ടും ഇങ്ങനെ ചിരിക്കാൻ എങിനെ കഴിയുന്നു ഇനി ജീവിതത്തിൽ കരയില്ലെന്നു പറഞ്ഞിട്ടും കരഞ്ഞു വീണ്ടും തുംബപ്പൂ പൊലെ ചിരിക്കുന്നു
    Big salute and really appreciate you
    If God gives me a chance family and I will try to see for ourselves
    One of the best episode thanks for flowers 💐

  • @elizabethjacob6820
    @elizabethjacob6820 3 ปีที่แล้ว +16

    കരയാതെ ആർക്കും ഈ എപ്പിസോഡ് കാണാൻ സാധിക്കില്ല. അറിയാതെ അറിയാതെ കണ്ണ് നിറഞ്ഞൊഴുകുന്നു 😔ദൈവം അനുഗ്രഹിക്കട്ടെ 🙏❤

  • @sasinair4071
    @sasinair4071 3 ปีที่แล้ว +193

    ഡോക്ടർ ശുഭ, മക്കൾ അദ്വൈത് & നിവേദിത.. എല്ലാവിധ മംഗളങ്ങളും ആശംസിക്കുന്നു 🌹🌹

    • @jameelabeevi5606
      @jameelabeevi5606 3 ปีที่แล้ว

      vivo mobile open

    • @anithakumari6587
      @anithakumari6587 3 ปีที่แล้ว

      @@jameelabeevi5606
      എസ് നി ക്ക് വെ വെ

    • @AHMEDALI-yn4wt
      @AHMEDALI-yn4wt 2 ปีที่แล้ว

      ഇത് തന്നെ ഈ അടുത്ത് ചോദിച്ചല്ലോ.

  • @ajichandran8681
    @ajichandran8681 2 ปีที่แล้ว +3

    Very touching episod. കരയാതിരിക്കാൻ കഴിഞ്ഞില്ല. അതും പല വട്ടം. അവസാനം ഒരു ജോലി നൽകി ദൈവം സഹോദരിയെ രക്ഷിച്ചു. അല്ലെങ്കിൽ ജീവിതം ആകെ തകരുമായിരുന്നു. ഇതു പക്ഷെ മിക്കവാറും കുടുംബങ്ങളും ഉള്ള കാഴ്ച തന്നെ.. അവരവർക്ക് അവരുടെ ദൈവം തുണ..!

  • @majanav
    @majanav 3 ปีที่แล้ว +165

    ഹൃദയത്തിൽ തട്ടുന്ന എപ്പിസോഡ് ❤️❤️❤️❤️

  • @sugithaus6158
    @sugithaus6158 2 ปีที่แล้ว +3

    ഇത് കണ്ടു സങ്കടം വന്നു കരഞ്ഞു പോയി, ശുഭ ചേച്ചി ചേച്ചി ചെയ്ത ആ ഒരു തെറ്റ് അത് ആണ് ബ്രദർ നു അകൽച്ച വന്നത്, ചേച്ചി എന്ന് വിളിച്ചത് സ്വന്തം ചേച്ചി ആണ് തോന്നി അതാണ്, ബ്രദർ വിളിക്കും കേട്ടോ എല്ലാ ദേഷ്യം മാറും, ദേഷ്യം അല്ല ബ്രദർ ന്, വിഷമം ആണ്, അത് ഈ പ്രോഗ്രാം കാണുമ്പോൾ മാറും കേട്ടോ, ഞാനും പ്രാർത്ഥിക്കുന്നു, ബ്രദർ വിളിച്ചാൽ അറിയിക്കണം കേട്ടോ, ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @muthuvc1244
    @muthuvc1244 3 ปีที่แล้ว +15

    കുമ്പസാരം : ..... ഇത് പോലെ എത്ര കേട്ടതാ ....... ഒളിച്ചോട്ടം ഇന്നും അഭംഗുരം തുടരുന്നു

  • @lisylisy8692
    @lisylisy8692 2 ปีที่แล้ว +4

    തങ്ങളെ കാണാൻ രെമ്യ nambishanepolund🥰എല്ലാം സോൾവ് ആകും vishamikkanda