എത്ര പറഞ്ഞാലും തീരാത്ത യാത്രാവിശേഷങ്ങളുമായി ദമ്പതിമാർ | myG Flowers Orukodi | Ep# 212

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 419

  • @ourtravellifebyakheelshamzy
    @ourtravellifebyakheelshamzy 2 ปีที่แล้ว +427

    ഈ ഒരു വേദിയിൽ വരാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെയേറെ സന്തോഷം ഉണ്ട് അതിന് ഞങ്ങൾക്ക് അവസരം ഉണ്ടാക്കി തന്ന എല്ലാവരോടും ഈ അവസരത്തിൽ നന്ദി പറയുന്നു.........
    തുടർന്നും എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു .......

    • @rafeekrafeek5910
      @rafeekrafeek5910 2 ปีที่แล้ว +5

      ലിങ്ക് പോസ്റ്റ്‌ അഖിൽ

    • @salims4784
      @salims4784 2 ปีที่แล้ว +6

      Shamzy very naice🌹

    • @noufalm902
      @noufalm902 2 ปีที่แล้ว

      Shamseee

    • @ammuthrikkakara2824
      @ammuthrikkakara2824 2 ปีที่แล้ว +2

      All the best

    • @sheejack1329
      @sheejack1329 2 ปีที่แล้ว +3

      മായൻ മാഷുടെ കൂടെ കടവല്ലൂർ സ്കൂളിൽ ജോലി ചെയ്തിട്ടുണ്ട്. മാഷോട് സ്നേഹാ ന്വേഷണങ്ങൾ അറിയിക്കൂ.. ഷീജ. സി.കെ. മലപ്പുറം ജില്ല

  • @abdulsalamabdul7021
    @abdulsalamabdul7021 2 ปีที่แล้ว +46

    നല്ല ദമ്പതികൾ നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ashokkumare3407
    @ashokkumare3407 2 ปีที่แล้ว +38

    വ്യക്തമായ കാഴ്ചപ്പാട്. ശക്തമായ നിലപാടുകൾ...
    സൗമ്യവും ഹൃദ്യവുമായ പെരുമാറ്റം.... കൂട്ടിന് അഖിലിൻ്റെ നിഷ്കളങ്കത ഓളം വെട്ടുന്ന കണ്ണുകളും നിറഞ്ഞ ചിരിയും.
    Shamsee ànd Akheel - The perfect blend.....

    • @jasimdsmn1234
      @jasimdsmn1234 2 ปีที่แล้ว

      thepp onnum alla avar avarude abiprayam paranchu shakthamaya vakkugal

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 2 ปีที่แล้ว

      👌👌

    • @usmantp3512
      @usmantp3512 2 ปีที่แล้ว +1

      hi

  • @moosaak6966
    @moosaak6966 2 ปีที่แล้ว +35

    ഈ പരിപാടി ലൈവിൽ കണ്ടു..വളരെ നല്ല പെർഫോമൻസ്... അറിവും പക്വതയും ഒത്തുചേർന്നവർ.. അവസാനം വളരെ ലളിതമായ ഒരു ചോദ്യത്തിന്റെ ഉത്തരം 4 പേർക്കും പറയാൻ കഴിഞ്ഞില്ലയെന്നത് ഒരു പാളിച്ച തന്നെ.. അഭിനന്ദനങ്ങൾ.

  • @devanandanen9642
    @devanandanen9642 2 ปีที่แล้ว +32

    അഖീൽ.. ഷംഷീ.... ഒരുപാട് സന്തോഷം.. അഭിമാനം... ആ ദൂദ് സാഗർ യാത്രയിൽ നിന്നും ഇവിടെ വരെ എത്തിയതിൽ... ഇനിയുമൊരുപാട്‌ സഞ്ചരിച്ചു വിശ്വ വിഖ്യാതരാവാൻ ഹൃദയം നിറഞ്ഞ ആശംസകൾ.... 🤝❤

  • @unnikrishnan5233
    @unnikrishnan5233 2 ปีที่แล้ว +26

    എസ് കെ സാർ നന്നായിട്ടു ഹെല്പ് ചെയ്തു.. ഉത്തരം തെറ്റായി പറഞ്ഞപ്പോ... വീണ്ടും വീണ്ടും ചോദിച്ചിട്ടു ആണ് പൂട്ടിയത്.. അപ്പോഴേ മനസ്സിലാക്കേണ്ടത് ആയിരുന്നു, ഉത്തരം തെറ്റാണെന്നു.. ആദ്യമുതൽ ഉള്ള എപ്പിസോഡുകൾ കണ്ടിട്ടുള്ള എനിക്ക് മനസ്സിലായിട്ടുള്ള ഒരു കാര്യം... ശ്രീകണ്ഠൻ നായർ സാറിന്റെ ബോഡി ലാംഗ്വേജ് നിൽ നിന്ന് മ്മക്ക് മനസ്സിലാകും ഉത്തരം ശരിയോ തെറ്റോ ന്നു,... എന്തായാലും നല്ലൊരു മത്സരം ആയിരുന്നു.. കാശിൽ അല്ലല്ലോ കാര്യം.. പങ്കെടുക്കുക എന്നുള്ളത് അല്ലെ.. അതോണ്ട് തന്നെ വളരെ രസകരമായിരുന്നു. നിങ്ങളുടെ യാത്രകൾ തുടരട്ടെ... എല്ലാവിധ ആശംസകളും

    • @malavikanair7485
      @malavikanair7485 2 ปีที่แล้ว

      കാശ് ഉള്ളവർക്ക് പ്രശ്നം അല്ല ഇല്ലാത്തവർക്ക് പ്രശ്നം ആണ് bro

  • @shareefpc4347
    @shareefpc4347 2 ปีที่แล้ว +7

    രക്ഷിതാക്കളുടെ caring ഒരു ഓർത്തഡോസ്ക് രീതിയാണെന്നു പുച്ഛിക്കേണ്ട മോളെ.... നിങ്ങളിൽ കാണുന്ന പുഞ്ചിരി പോലും അവർ ചെയ്ത സുകൃതങ്ങളുടെ അനന്തര ഫലമാണ്.....
    നമ്മുടെ മക്കളുടെ പുഞ്ചിരി കാത്തു സൂക്ഷിക്കുക.....
    Best of luck......

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 ปีที่แล้ว +12

    ഷം സി - അഖിൽ യാത്രകൾ തുടരട്ടെ.. ആശംസകൾ!
    ഇതിലെ വലിയുപ്പ എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ ആണ്.

  • @rajeshottappilavu1188
    @rajeshottappilavu1188 2 ปีที่แล้ว +11

    വളരെ സന്തോഷം .
    എല്ലാവിധ ആശംസകളും നേരുന്നു .

  • @gopalkasergod2700
    @gopalkasergod2700 2 ปีที่แล้ว +39

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് ആയിരുന്നു ഇത് . ആ സഹോദരിക്കു സഹോദരനും നന്മകൾ നേരുന്നു.

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว +1

      എന്റ അഭിപ്രായം ഭംഗിയുള്ള നല്ല മനസുള്ള എത്രയോ പെൺകുട്ടികളും ആൺകുട്ടികളും ഉണ്ട് അല്ലാതെ നിങ്ങൾക്കു തോന്നിയ കോളിറ്റി അകിലിൽ മാത്രം ഉള്ളതല്ല

  • @sushamas2386
    @sushamas2386 2 ปีที่แล้ว +47

    യാത്രകളിലൂടെ ഒരുപാട് അറിവുനേടിയ കുട്ടി ഷംസി. All the best....

  • @ഞാൻഒരുപ്രവാസി-ഘ6പ
    @ഞാൻഒരുപ്രവാസി-ഘ6പ 2 ปีที่แล้ว +14

    ആ ചിരിയും സംസാരവും
    ഒന്നര മണിക്കൂർ സമയം പോയത് അറിഞ്ഞതേ ഇല്ല
    നന്മകൾ നേരുന്നു 🥰

  • @jennah7136
    @jennah7136 2 ปีที่แล้ว +5

    ശംസി ഇത്തനെ കണ്ടിട്ട് എവിടെയോ സംയുക്ത മേനോൻ nte oru കട്ട്...🥰
    Anyway nice couples😻💓

  • @muhammadkuttytk1462
    @muhammadkuttytk1462 2 ปีที่แล้ว +15

    ശംസിയുടെ നിസ്കളങ്കത വളരെ ഇഷ്ടപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +34

    നിലപാടുള്ള ദമ്പതികൾ. ഞങ്ങളുടെ സ്വന്തം അഖിലും ഷംസിയും. ഈ വേദിയിൽ എത്തിച്ചേരാൻ കടന്നുവന്ന ദിനങ്ങളിൽ ഒരു പ്രേക്ഷകനാവാൻ കഴിഞ്ഞതിൽ വളരെയധികം അഭിമാനമുണ്ട്.

  • @girijasekhar3091
    @girijasekhar3091 2 ปีที่แล้ว +2

    യാത്രകൾ ഇഷ്ടപ്പെടുന്ന എനിക്ക് ഒട്ടും യാത്രകൾ ഇഷ്ടം അല്ലാത്ത ഒരാളെ ആണ് കിട്ടിയത്... അതിനാൽ ഒരു സ്ഥലവും കാണാൻ സാധിച്ചില്ല... ഇപ്പോഴും ആഗ്രഹം ഉണ്ട്... മോളുടെ കാര്യം നോക്കി, എന്നെങ്കിലും മോള് എല്ലാ ആഗ്രഹവും സാധിച്ചു തരും എന്ന് വിശ്വസിച്ചുകൊണ്ട് ജീവിക്കുന്നു.
    ഷംസി ഭാഗ്യം ഉള്ള കുട്ടി ആണ്. സന്തോഷം തോന്നുന്നു, നിങ്ങളെ കാണുമ്പോൾ. എന്നും നിങ്ങൾ സന്തോഷത്തോടെ ഇതുപോലെ യാത്ര ചെയ്തു ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ...
    പ്രാർഥനയോടെ...

  • @faisalayikkalayil
    @faisalayikkalayil 2 ปีที่แล้ว +11

    ഓൾഡ് സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ്, ഒലെ പോലത്തെ ആളുകളെ പാർട്ണർ ആകാൻ ആരും ആഗ്രഹിക്കും,സോ ലക്കി അഖിൽ

  • @justwork9846
    @justwork9846 2 ปีที่แล้ว +10

    പോന്നു എൻറെ മകളേ ഞാൻ 4പേൺമക്കളുടേ പിതാവാണ് എനിക്ക് നിങ്ങളുടേ സംസാരവും അതും മലപ്പുറം സ്റ്റേൽ സംസാരവും എനിക്ക് ഒരു അൻജാമതേ ഒരു മകളായി നിന്നേ ഞാൻ എൻറെ കുടുംബത്തിൽ കൂട്ടി ചേർക്കുന്നു നിൻറെ മൽസരത്തിൽ റബ്ബ് നിനക്ക് വിജയം നൽക്കട്ടേ ആമീൻ ആമീൻ യാ റബൽ ആലമീൻ

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +17

    അഖീൽ &ഷംസിയ, അടിപൊളി 👍👍👍👍പൊളിച്ചു ❤❤❤❤

  • @docrocky4153
    @docrocky4153 2 ปีที่แล้ว +15

    Super episode ..
    Very lively both of you.
    All the best for further travels

  • @rashithetraveler816
    @rashithetraveler816 2 ปีที่แล้ว +128

    എൻ്റെ യാത്രയിൽ ഞാൻ പരിചയപ്പെട്ടവരിൽ ഒരിക്കലും മറക്കാൻ കഴിയാത്ത രണ്ടു പേരാണിവർ. ഈയൊരു ഫ്ലോറിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.

  • @johnthekkummoottil4858
    @johnthekkummoottil4858 2 ปีที่แล้ว +3

    Flowers ഒരു ലച്ചം ഒരു ലച്ചം. കടന്നു വരൂ നേടൂ ഒരു ലച്ചം.

  • @varunkoodali
    @varunkoodali 2 ปีที่แล้ว +8

    വാൻ ലൈഫ്, തങ്കപ്പനും ആയി പോയി ഈ ബുൾ jet 🔥 പിന്നെ കുറേ ആളുകളും വന്നു, ഈ 24 ന്റെ ബെസ്റ്റ് adventure vloggers അവാർഡ് കിട്ടിയതും അത് നേരെ തിരിച്ചു അയച്ചതും വേറെ കഥ, 😬😬😂, വാൻ ലൈഫ് വിദേശ രാജ്യങ്ങളിൽ ഉള്ള പോലെ ആക്റ്റീവ് ആകട്ടെ നമ്മുടെ നാട്ടിലും 👍🏻

  • @nimababy9663
    @nimababy9663 2 ปีที่แล้ว +9

    Midukki kutty randuperkkum happy married life

  • @stifan8204
    @stifan8204 2 ปีที่แล้ว +14

    Powli nammudee pilleer ❤️
    Evardee travel series miss akkathee kandavar undoo ?🤚

  • @makkahmakkah2518
    @makkahmakkah2518 2 ปีที่แล้ว +13

    ഗുഡ് ചിരിക്കാൻ നന്നായി അറിയാം 👌👌👌

  • @refeperfuperfu6776
    @refeperfuperfu6776 2 ปีที่แล้ว +4

    അതിമനോഹരം ..യാത്രയിലൂ ടെയുള്ള അനുഭവം ഹൃദ്യം .... 🇮🇳

    • @rayeesr8442
      @rayeesr8442 ปีที่แล้ว

      👌👌👌👌👌

  • @nimishanimisha7826
    @nimishanimisha7826 2 ปีที่แล้ว +12

    Kalyanam kazhinju 3 years ayi! Ithu vare oru tour pokatha njan, ithellam kanumbo kothi aavunnu

    • @888------
      @888------ 2 ปีที่แล้ว

      കെട്ടുമ്പോൾ നോക്കി കെട്ടണം കഷണ്ടി thalayane എടുത്താൽ ജീവിതം മൂഞ്ചി😀😀

    • @malavikanair7485
      @malavikanair7485 2 ปีที่แล้ว

      Uvvo

  • @ajsadjamal
    @ajsadjamal 2 ปีที่แล้ว +15

    Waiting aayirunnu ee episode nu vendi🌹🌹🌹

  • @evoosdream7394
    @evoosdream7394 2 ปีที่แล้ว +34

    ഞാനും ഒരുപാട് യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് പക്ഷെ ഇതുവരെ സാധിച്ചിട്ടില്ല. ഷംസി വളരെ ഭാഗ്യമുള്ള ഒരു പെൺ കുട്ടിയാണ്

  • @shafeekmedia9763
    @shafeekmedia9763 2 ปีที่แล้ว +13

    നായര് ഒരു കാരൃം പറഞ്ഞ് തീർക്കാൻ സമ്മതിക്കില്ല...അപ്പോഴേക്ക് വായേൽ കേറി വെടിവെക്കും...🥴

  • @okm912
    @okm912 2 ปีที่แล้ว +20

    മോളുടെ ഓരോ കാര്യത്തിന്റെയും വിശദീകരണം ഞെട്ടിച്ചു

    • @hussainolavattur6417
      @hussainolavattur6417 2 ปีที่แล้ว +1

      ഞാനും,നെട്ടി വിറച്ചു

  • @mkcreations6773
    @mkcreations6773 2 ปีที่แล้ว +16

    നല്ല ഭംഗിയുള്ള കുട്ടി 🥰🥰🥰

  • @shifanavahid723
    @shifanavahid723 ปีที่แล้ว

    Masha allhaah കണ്ടിട്ട് മതിയായില്ല sandhosham

  • @abdurahman2793
    @abdurahman2793 2 ปีที่แล้ว +5

    2പേരും ഈ പരിപാടി ഒരു ഉത്സവമാക്കി

  • @beenamathew660
    @beenamathew660 2 ปีที่แล้ว +5

    Very smart girl. All the best.

  • @rajusamdraj1519
    @rajusamdraj1519 2 ปีที่แล้ว +7

    Iyyo pavam molu vallatha vishamamayi may God bless you with family.

  • @BR-vu8wx
    @BR-vu8wx 2 ปีที่แล้ว +5

    അക്കീൽ ഇക്കയ്ക്കും ഷംസിക്കും അഭിനന്ദനങ്ങൾ

  • @mithranm.p
    @mithranm.p ปีที่แล้ว +1

    She is a symbol of how smart&lowliness is!

  • @scarianjacob9673
    @scarianjacob9673 ปีที่แล้ว

    ചാണകത്തിൽ ചെന്ന് വീഴാത്തതുകൊണ്ട് ജീവനോടെ ഇരിക്കുന്നു,. എന്തായാലും ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @manjuvaisakh4076
    @manjuvaisakh4076 2 ปีที่แล้ว

    വളരെ നല്ല സംഭാഷണം. അവതരണം. Nice girl.

  • @winnerspoint8373
    @winnerspoint8373 2 ปีที่แล้ว +14

    I quote you before that the journey will help you to expand your life,now it becomes true!
    Congratulations both of you!

  • @abdul_basith.v
    @abdul_basith.v 2 ปีที่แล้ว +17

    യാത്രകൾ എന്നും ഒരു ലഹരി ആണ്...🥰🥰

    • @sahalsuhail4561
      @sahalsuhail4561 ปีที่แล้ว

      Pakshe ith vare povan pattiyilla

    • @abdul_basith.v
      @abdul_basith.v ปีที่แล้ว

      @@sahalsuhail4561 എന്ത് പറ്റി..?

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 ปีที่แล้ว +4

    പട്ടാളക്കാരെയും പ്രവാസികളെയും ഒർക്കുന്നത് എപ്പോഴും ഇന്ത്യക്കാരുടെ 🔥🔥🔥🔥♥️🔥♥️♥️അഭിമാനം ആണ്

  • @aliashkar8532
    @aliashkar8532 2 ปีที่แล้ว +1

    Eedambadigale
    Orupadishtapetu
    Nallaswabavam
    Nallamanasinde
    Udama

  • @rajanvattavillarajanvattav790
    @rajanvattavillarajanvattav790 2 ปีที่แล้ว +8

    ഏറെ ഇഷ്ടമുള്ള യാത്രാ ഫാമിലി യാ ണ് അഖിലും ഷംസിയും മനോഹരായി സംസാരിക്കുവാൻ കഴിവുള്ളവർ' ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @hasnadrihmi2639
    @hasnadrihmi2639 2 ปีที่แล้ว +27

    Beautiful couple... She looks very pretty... The chemistry in between them awesome. Keep focus on your journeys together. Do what you guys feels better...

  • @rasheedhaamsa2911
    @rasheedhaamsa2911 2 ปีที่แล้ว +8

    Great performance and excellent 🌹your soul is prest one I ve ever met that why Allah continues to give you more years to live a life filled with love and grace 🌹💐🕋🇮🇳

  • @Rasheedvp-kl4sq
    @Rasheedvp-kl4sq 6 หลายเดือนก่อน

    ദമ്പതി എന്ന് പറയാൻ പറ്റില്ല കമിതാക്കൾ എന്ന് പറയാം...😢

  • @matmt964
    @matmt964 2 ปีที่แล้ว +12

    ഈ പരിപാടി കണ്ടതിനു ശേഷമായിരുന്നു ഇവരുടെ ട്രാവൽ വീഡിയോസ് കണ്ട് തുടങ്ങിയത്. കഷ്ടപ്പെട്ട് ചെയ്ത വളരേ നല്ല ഒരു ട്രാവൽ സീരീസ് ആണ്. അഖിലും ശംസിയും made for each other type. ഷംസിയ ഒരു രക്ഷയുമില്ല.. രസികൻ കമൻ്റുകളും കൗണ്ടറും മരുകൗണ്ടറുമായി ഒരു സെക്കൻ്റ് പോലും ശംസിയാ ബോറടിപ്പിക്കാെതെ കൊണ്ട് പോകുന്നുണ്ട്. പക്ഷേ views വളരേ കുറവാണ്. വെറുതെ റോഡിലൂടെ നടന്നു പോകുന്നവരുടെ വീഡിയോസ്ന് പോലും ഇതിൽ കൂടുതൽ views ഉണ്ട്. ട്രാവൽ വീഡിയോസ് റക്കമേണ്ടേഷൻ യൂ ടുബിൽ വരുന്നില്ല നിങളുടെ അക്കൗണ്ട് ടൈപ്പ് ചെക്ക് ചെയ്യുക.

  • @ameersha000
    @ameersha000 2 ปีที่แล้ว +7

    U ve bright future in RJ...
    GO ON.... 🔥🔥🔥

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 ปีที่แล้ว +5

    ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല 😍😍😍😍😍

  • @kmibrahim6511
    @kmibrahim6511 2 ปีที่แล้ว +3

    Very nice narration more than expected

  • @geethadeviammas3467
    @geethadeviammas3467 2 ปีที่แล้ว +1

    എന്റെയും ജീവിതാഭിലാഷം യാത്രകൾ ആണ്, സഞ്ചാരി കൂട്ടായ്മയിൽ ചേരാൻ താല്പര്യമുണ്ട് 🙏🌹🕉️

  • @PaathoonteFairumon
    @PaathoonteFairumon 2 ปีที่แล้ว +6

    Adipoli full aayitt kanddu 😍🥰

  • @kunjimonvloags7719
    @kunjimonvloags7719 2 ปีที่แล้ว +3

    ഇന്ത്യ മൊത്തം കറങ്ങിട്ട് ന്റാടക്ക് വന്നീല്ല😭😭😭

  • @GYT_REAPER
    @GYT_REAPER 2 ปีที่แล้ว +1

    Eniyum orupaad uyaragalilek ethicherate enu ashamsikunu😊😍

  • @anithabconfident
    @anithabconfident 2 ปีที่แล้ว +7

    Avatharakante chila questions athra nilavaram pulathiyilla. Penkutty nalla reethiyil samsaarichu.

  • @Tharaavumutta
    @Tharaavumutta 2 ปีที่แล้ว +6

    @7:59🤣😂🤣😂ശ്രീകണ്ഠൻ സർ

  • @rafeeqm2648
    @rafeeqm2648 2 ปีที่แล้ว +4

    ഞാൻ നിങ്ങളുടെ സ്ഥിരം യുട്യൂബ് പ്രേക്ഷകൻ 👍👍👍

    • @nihal_efx
      @nihal_efx 2 ปีที่แล้ว

      Yt name entha

  • @fazifazil3039
    @fazifazil3039 2 ปีที่แล้ว +1

    Full positive episode.....

  • @thetruth.kerala5104
    @thetruth.kerala5104 2 ปีที่แล้ว +53

    നിക്കാഹിനു മുമ്പ് ഒരുമിച്ച് യാത്ര ചെയ്തത് തെറ്റ് തന്നെയാണ്

    • @abdulriyas3740
      @abdulriyas3740 2 ปีที่แล้ว

      ...ru

    • @salihshams2438
      @salihshams2438 2 ปีที่แล้ว +1

      അവർക്ക് കൊച്ചും ആയി ഇനി പറഞ്ഞിട്ട് കാര്യം ഇല്ല

    • @Saanaaahhhhhh
      @Saanaaahhhhhh 2 ปีที่แล้ว

      @@salihshams2438 😀

    • @thetruth.kerala5104
      @thetruth.kerala5104 2 ปีที่แล้ว +1

      @@salihshams2438 🤔🤔🤔

    • @riyas7897
      @riyas7897 2 ปีที่แล้ว +2

      Nikkah anallo couple lifilekkulla start... pinnengane thettakum.

  • @shahulhameed-ch9xp
    @shahulhameed-ch9xp 2 ปีที่แล้ว +13

    I am very proud to be my best travel mate’s Akheel and Shamsy 🔥🔥🔥🔥💯

  • @mobilphon6677
    @mobilphon6677 2 ปีที่แล้ว +2

    ഭംഗിയുള്ള നല്ല മനസുള്ള എത്രയോ പെൺകുട്ടികളും ആൺകുട്ടികളും ഉണ്ട് അല്ലാതെ നിങ്ങൾക്കു തോന്നിയ കോളിറ്റി അകിലിൽ മാത്രം ഉള്ളതല്ല

  • @muhammedhaneef3515
    @muhammedhaneef3515 2 ปีที่แล้ว +2

    Skip cheyyade fullayitun kanda episod shamsy talet & confident sammadich 👍skn polum shamsiyude story fullayit ketninnupoyi

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ 2 ปีที่แล้ว +1

    എന്റെ അഭിപ്രായത്തിൽ ഇവർ പ്രൊമോട്ടേർസിനെ വേണ്ട വിധം ശ്രദ്ധിച്ചിരുന്നില്ല അതിനാൽ അതിൽ നിന്നും വരുമാനം കുറവായിരുന്നു. ഞാൻ അപ്പോൾത്തന്നെ അതവരോടു പറയുകയും ചെയ്തിരുന്നു

  • @magicworld6487
    @magicworld6487 ปีที่แล้ว

    നന്മകൾ നേരുന്നു

  • @shivayogtravel
    @shivayogtravel 2 ปีที่แล้ว +5

    Very special programme with lots of positivity smile and sense of joy and happiness. Very Best Wishes.
    Take it easy. God bless. ❤

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 ปีที่แล้ว +5

    അഖിൽ, &ഷംസി, എല്ലാ വിധ ആശംസകളും നേരുന്നു.

  • @jabirop5904
    @jabirop5904 2 ปีที่แล้ว +2

    Shamsi സംസാരം വളരെ nice

  • @nijeshnnair2954
    @nijeshnnair2954 2 ปีที่แล้ว +3

    തൃശ്ശൂർക്കാർ വേറെ ഗെയിം ആണ്, ഗെഡീസ്

  • @summicmaboobacker3463
    @summicmaboobacker3463 2 ปีที่แล้ว +4

    നല്ല രസം കേൾക്കാൻ ❤️ സന്തോഷം

  • @midunsree3111
    @midunsree3111 2 ปีที่แล้ว +34

    സാധാരണ എസ് കെ സാറാണ് മറ്റുള്ളവർ സംസാരിക്കാൻ അനുവദിക്കാത്തത് എന്നാൽ കുട്ടി ആ ചരിത്രം തിരുത്തി🙆

  • @abdulkhader1888
    @abdulkhader1888 2 ปีที่แล้ว

    ഈ കൊച്ചിനൊടു ഇഷ്ടമായി

  • @rafeekrafeek5910
    @rafeekrafeek5910 2 ปีที่แล้ว +9

    നല്ല മോള് നിന്റ ഭാഗ്യം അഖിൽ

  • @fastmediaone795
    @fastmediaone795 2 ปีที่แล้ว

    ശ്രീക ണ്ട ൻ സാർ നല്ല ഒരു മനുസ്സിന് 👍👍👍👍

  • @kmibrahim6511
    @kmibrahim6511 2 ปีที่แล้ว +2

    Very nice to see I have watched almost alll videos, randalum look ayeen flowersill😍

  • @faisalayikkalayil
    @faisalayikkalayil 2 ปีที่แล้ว +1

    പ്രിയ sk ,കിടിലൻ പ്രോഗ്രാം ആണ് ഇത്,skip ചെയ്യാതെ കാണുന്ന, ദയവു ചെയ്തു സീരിയൽ നദികൾ,കൂറ ആളുകളെ ഇതിൽ കൊണ്ടുവരാറുത്, samsiya പോലെ,സ്രേയ പോലെ,ശിഹാബ് പോലെ അങ്ങിനെ ഉള്ള ആളുകളെ കൊണ്ടുവരണം

    • @malavikanair7485
      @malavikanair7485 2 ปีที่แล้ว

      ഉവ്വോ 😄😄😄😄😄😄😂😂😂😂😂😂🤣🤣🤣

  • @bushra4762
    @bushra4762 5 หลายเดือนก่อน

    good

  • @Niyas_Thiruvambady
    @Niyas_Thiruvambady 2 ปีที่แล้ว +1

    Waiting ആണ് ❤️❤️ ഏതായാലും വന്നു

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 ปีที่แล้ว +5

    All the best Akhil & Shamsiyya 😍😍😍

  • @El-ShalomDivineMinistries
    @El-ShalomDivineMinistries 2 ปีที่แล้ว +7

    Good Evening 🌻

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 2 ปีที่แล้ว +2

    പ്രോഗ്രാം വളരെ നന്നായിട്ടുണ്ട്
    ശ്രീകണ്ഠൻ സാർ വല്ലാതെ വെറുപ്പിക്കുന്നു
    വായിൽ കയറി വെടി വെക്കുന്നു

    • @nihal_efx
      @nihal_efx 2 ปีที่แล้ว

      യെസ് ഇയാൾക്ക് എപ്പോൾ ഉള്ളതാ

  • @haseenasalim6371
    @haseenasalim6371 8 หลายเดือนก่อน

    ❤️

  • @sabithapm3189
    @sabithapm3189 2 ปีที่แล้ว

    മിടുക്കി

  • @kadheesaabu9364
    @kadheesaabu9364 2 ปีที่แล้ว

    80000. Rs
    Kityene. പിന്മാറൻപറഞ്ഞു. കേട്ടിലാ 😄

  • @nihal_efx
    @nihal_efx 2 ปีที่แล้ว +2

    കുട്ടേട്ടൻ ഉയിർ 😁🤣

  • @adil.k291
    @adil.k291 2 ปีที่แล้ว +11

    സംഭവം കളറായി 😍😍😍👍👍

  • @moideenpp1309
    @moideenpp1309 2 ปีที่แล้ว +1

    Beautiful travelodge

  • @തുകല്പന്ത്
    @തുകല്പന്ത് 2 ปีที่แล้ว +1

    അവരെ എന്തെങ്കിലുമൊന്ന് പറഞ്ഞ് പൂര്‍ത്തിയാക്കാന്‍ സമ്മതിക്കെഡേയ്..

  • @sureshmenon4257
    @sureshmenon4257 2 ปีที่แล้ว +4

    Mr Nair, Kindly allow the other to complete his/her sentence before you interrupt. Your continuous in- between interruption is really irritating. May be you dont realize that.

  • @Quran.78641
    @Quran.78641 2 ปีที่แล้ว

    Full kandu adipoli 👍

  • @khaleelsheni5950
    @khaleelsheni5950 ปีที่แล้ว

    👍👍👍👍👍👍👍👍👍

  • @ridhuscreation6949
    @ridhuscreation6949 2 ปีที่แล้ว +2

    Wish u all success....

  • @sajnafaisal4260
    @sajnafaisal4260 2 ปีที่แล้ว +1

    God bless you 😍😍

  • @daffodils4939
    @daffodils4939 2 ปีที่แล้ว +3

    കൂടുതൽ അറിയുന്നവരായി നടിക്കുന്നവർ അറിയില്ലങ്കിലും പിൻമാറില്ല😒

  • @noushkadhi8596
    @noushkadhi8596 2 ปีที่แล้ว +8

    സൗദിയിൽ നിന്ന് ആശംസകൾ 🌹🌹🌹🌹

    • @mohdsharafudheen2287
      @mohdsharafudheen2287 2 ปีที่แล้ว

      സൗദിയിൽ നിന്ന് ഇതാണോ പഠിച്ചത് ?

  • @lovedail8923
    @lovedail8923 2 ปีที่แล้ว

    Indirect intelligent mind

  • @maw9665
    @maw9665 2 ปีที่แล้ว

    Next star traveller will from kerala_vandi channel...👍👍

  • @jabirvp
    @jabirvp 2 ปีที่แล้ว +14

    Our travel life🥰 shamsi and akhil 👌👌👌