Dr not having any snack between bf nd luch any problem with it? M not diabetic can u reply pls 2 o'clock luch kykum pinne 5 o clock snak 7 dinner finish no more food any problem with my diet ? Mother of 3 kids 40 year old housewife reply pls
Sir, ഞാൻ ഒരു ഷുഗർ pationt ആണ് എന്റെ പല്ല് ഒരെണ്ണം എടുക്കേണ്ടി വന്നു രണ്ട് ദിവസം ചോര വരുന്നുണ്ടായിരുന്നു പെട്ടന്ന് ഉണങ്ങാൻ എന്തെകിലും മരുന്ന് കഴിക്കണോ (അവര് വേദനക്ക് ഉള്ള മരുന്ന് തന്നുള്ളു )ഉടൻ മറുപടി പ്രേധീഷിക്കുന്നു
സ൪, കപ്പലണ്ടി വേവിച്ച്/ അവിച്ച്/പുഴുങ്ങി കഴിക്കുന്നതു നല്ലതാണോ? കപ്പലണ്ടി പരിപ്പിന്റെ മുകളിൽ പിങ്ക് നിറത്തിലുള്ള തൊലി (പുറത്തുള്ള തോട്/ഷെൽ അല്ല) കളഞ്ഞിട്ടു വേണമോ കഴിക്കാൻ? ഇതു ഉള്ളിൽ പോകുന്നത് ഗുണമോ ദോഷമോ? കശുവണ്ടിയിലും സമാനമായ രീതിയിൽ കാണുന്നു അതിനെ പറ്റിയും പറഞ്ഞു തരിക.
അണ്ടി ഒന്നേയുള്ളൂ കശുവണ്ടി അഥവാ കപ്പലണ്ടി. മറ്റേത് അണ്ടിയല്ല , മണ്ണിനടിയിൽ വിളയുന്ന നിലക്കടലയാണ്. പലരും നിലക്കടലയെ കപ്പലണ്ടി എന്നു വിളിക്കുന്നത് തെറ്റാണ്.
വളരെ നന്ദി.... ഡോക്ടർ ഞാൻ ഒരു സംശയത്തിൽ ആയിരുന്നു 👍🏼🤲🏼
വളരെ അവസരോചിതമായ നല്ല അറിവാണിത് ....❤❤
നല്ല രീതിയിൽ സംസാരിച്ചു,,,, വളരെ ഇഷ്ടപ്പെട്ടു
Kottayam side kappalandy is cashew nut and nilakkadala for peanut
ഞങ്ങൾ കൊച്ചിക്കാ൪ക്ക് കപ്പലണ്ടി നിലക്കടലയു൦ കശുവണ്ടി കാഷൃുനട് ഉ൦ ആണ്
പാവപ്പെട്ടവന്റെ ബദാമാണ് കപ്പലണ്ടി.... ‼️
Dr not having any snack between bf nd luch any problem with it? M not diabetic can u reply pls 2 o'clock luch kykum pinne 5 o clock snak 7 dinner finish no more food any problem with my diet ? Mother of 3 kids 40 year old housewife reply pls
Thank you Sir for the valuable guidance
Thanks Doctor 👍🏼
Dr. തായ്‌ലൻഡിൽ പോയപ്പോൾ വാങ്ങിയ ഷർട്ട് സൂപ്പർ ❤️ നല്ല content....thanks ഡോക്ടർ 🥰
I love peanuts! After breakfast I saw your video while was consuming peanuts.. thank you ❤
Good information... Thankx doctor
👍🏻💐
Dr. Newgen. Shirt ഒക്കെ ഇട്ട് അടിപൊളി ആയല്ലോ 😁💕
നന്ദി...
👍
Informative, well presented. ❤
Every day I am eating a handful of kappalandi. Thanks Dr 🙏
വളരെ സംയമനത്തോടെ കുറച്ചു സമയം കൊണ്ട് ഒരുപാട് അറിവ് തന്നു. ഒട്ടും ബോറിങ് ഇല്ല. 🙏
Dr hiatus hernia surgery kayinjitt 6 months aayi eni weight training cheyyan pattumo recurrence chance undo
Hi Dr. What is micro albumin in urine. How it effect the system. Please do an episode about it.
Intetesting revelations, thank you doctor!
Please compare both with badam also
രണ്ടും വിത്താണ് ഭായ്
രണ്ടു വിത്തു തന്നെയാണ്. മുളപ്പിച്ചെടുക്കാം. പക്ഷേ, ഇദ്ദേഹം ഉദ്ദേശിച്ചത് ഒന്ന് കിഴങ്ങുവർഗ്ഗവും മറ്റേത് ഫലവർഗ്ഗവും എന്നാണ്.
Pottassium എതിൽ കൂടുതൽ?
Useful video
Photographs would be useful, Dr.
Thanks for your suggestion.
വ്യക്തമായതും❤ ലളിതവുമായ വിവരണം❤കപ്പലണ്ടി❤യെയും❤ കശുവണ്ടിയെയും തമ്മിലുള്ള വ്യത്യാസം❤
നമസ്ക്കാരം സാർ
Is it better to take the peanut with or without skin
Very needed information
Very good information 🎉🎉
Thank u dr. Good information
Thanks doctor 🙏
നമസ്തേ dr 🙏
Very useful video 👌
Hypothyroid ആയിട്ടുള്ളവർ കപ്പലണ്ടി കഴിക്കാമോ. Does it changes the thyroid hormone. Please reply
Very good information 🙏
സാർ, ഒരു സംശയം കപ്പലണ്ടിയും,Dates സ്ഥിരമായി കഴിച്ചാൽ Sugar വരും എന്ന് ആളുകൾ പറയുന്നു, അതിൽ സത്യമുണ്ടോ***
പച്ചക്കപ്പലണ്ടി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് തരി തരി ആയി അരച്ച് കറികളിലും തോരനിലും ചേർക്കാം.
നല്ല രുചിയാണ്. ഗുണവും കുറയുന്നില്ല.
@@edathilsatishkumarkumar7882 അതല്ലല്ലോ പറഞ്ഞത്
എല്ലാ കറിക്കും ചേർക്കമോ
@jacksonkj2260 പാവലിനും ചേർക്കാൻ പയറിനും ചേർക്ക
നിലക്കടല ഉപ്പുവെള്ളം നനച്ച് വറുത്ത ശേഷമാണ് കഴിക്കുന്നത് എന്താണ് അഭിപ്രായം?
Arificial cashew nuts are also in the market with maidaa content.. Hard to detect adulteration.. Beware duplicates..🤔🤔🤔🤔
Vithullathu allam onnano
Dry roasted means sunlight il കഴുകി ആണോ. ചൂട് ആക്കുന്നത്
Doctor, your shirt is very nice.. (well printed) 👍
sir, please take a vlog about intermittent fasting
GAS problem ഉള്ളവർക്ക് കപ്പലണ്ടി കഴിക്കാമോ? ഡോക്ടറോ ഇതെക്കുറിച്ച് അറിവുള്ള മറ്റാരെങ്കിലും മറുപടി തരുമോ
In cashew there is high amounts of magnesium
🎉good information 🎉
കപ്പലണ്ടി ennathu നിലക്കടല ആണ്. കശുവണ്ടി cashew nut ആണ്. Dried unsalted cashew nuts are available everywhere
What is the sanctity of 28 grams, may be erstwhile onze.
Thanks you Dr
Can we have soaked peanut instead of dry roast
but there is a chemical which is heart friendly available in Cashew nut only. As per American journal maximum 5-7 nuts for a day is ok.
Skin kazhikkano???
വാൾനട്ടിനെ സംബന്ധിച്ച് ഒരു വീഡിയോ ഇടാമോ ഡോക്ടർ
Good information
What about boiled ground nuts
Sir Well said
👌🙏 Thanks
Dr Thank u🤴
🥰🙏
Super 😮 Interesting.
Very good information sir some times you are joking sir yes but intresting 👍👍
ഏതാണ് കൂടുതൽ നല്ലത് എന്ന് പറഞ്ഞില്ലല്ലോ 🤔
😢
Sir, ഞാൻ ഒരു ഷുഗർ pationt ആണ് എന്റെ പല്ല് ഒരെണ്ണം എടുക്കേണ്ടി വന്നു രണ്ട് ദിവസം ചോര വരുന്നുണ്ടായിരുന്നു പെട്ടന്ന് ഉണങ്ങാൻ എന്തെകിലും മരുന്ന് കഴിക്കണോ (അവര് വേദനക്ക് ഉള്ള മരുന്ന് തന്നുള്ളു )ഉടൻ മറുപടി പ്രേധീഷിക്കുന്നു
പോയിട്ട് പല്ലെടുത്ത ഡോക്ടറെ കാണിക്ക് ഭായ് ഇവിടെന്ന് reply കിട്ടുമ്പോയേക്കും ചോര മൊത്തം തീരും 😁
@@lajcreation6292😂
@@lajcreation6292👍
വേപ്പില വെള്ളം ചേർക്കാതെ അരച്ച് തെയ്‌ക്കുക കവിൾക്കൊള്ളുക
നിലക്കടല രാത്രി വെള്ളത്തിൽ കുതിർത്ത രാവിലെ കഴിക്കണോ? നിലക്കാട്ലയിൽ phytic acid ഉണ്ടോ? പ്ലീസ് reply
എനിക്ക് കൊളസ്ട്രോൾ ഉണ്ട് കപ്പലണ്ടി കഴിക്കരുത് പറഞ്ഞത് ശരി ഏതെന്നു പറയു ഡോക്ടർ പ്ലീസ് ❤️
Ending ,നമസ്കാരം, കലക്കി😂
Usefull , കപ്പലണ്ടിയുടെ doubt ക്ളിയറായി. ❤
Many many thanks doctor.matullavar parayunnathe doctor mind cheyanda njan doctor da vedio wait cheyarunde
Cashew not penut not No.l keman Doctor Sir😊
കപ്പലണ്ടി കൊള്ളാല്ലോ ❤
കൊളെസ്ട്രോൾ ഉള്ളവർക്ക് കപ്പലണ്ടി കഴിക്കാമോ
Thankyou doctor 🙏
Andi is great
Sir you are missing a vital point.peanut is bad for you because it has abundance of omaga 6 and it's ratio of omega 3 and omega6 is lopsided
play the video with 1.25 speed for better experience 😀
സർ കടലയെക്കുറിച്ച് പറയാമോ
കപ്പലണ്ടി കശുവണ്ടി നിങ്ങൾ ഏതാണ് ഉദ്ദേശിച്ചത് എന്ന് പറയുമോ
സോക്ക് ചെയ്ത കപ്പലണ്ടി ആണ് ഏറ്റവും ഗുണം
Soak for sometime and cook and eat.
ചിക്കൻ കറിയിൽ ഒരു കിലോ ഇറച്ചിയിൽ 50 ഗ്രാം അണ്ടി പരിപ്പ് അരച്ച് ചേർത്താൽ വളരെ രുചി ആയിരിക്കും ഒന്ന് പരീക്ഷിച്ചു നോക്ക്
സ൪,
കപ്പലണ്ടി വേവിച്ച്/ അവിച്ച്/പുഴുങ്ങി കഴിക്കുന്നതു നല്ലതാണോ?
കപ്പലണ്ടി പരിപ്പിന്റെ മുകളിൽ പിങ്ക് നിറത്തിലുള്ള തൊലി (പുറത്തുള്ള തോട്/ഷെൽ അല്ല) കളഞ്ഞിട്ടു വേണമോ കഴിക്കാൻ? ഇതു ഉള്ളിൽ പോകുന്നത് ഗുണമോ ദോഷമോ?
കശുവണ്ടിയിലും സമാനമായ രീതിയിൽ കാണുന്നു അതിനെ പറ്റിയും പറഞ്ഞു തരിക.
കടയിൽ കിട്ടുന്ന ക്യാഷുവിൽ ഉപ്പ് രസം ഇല്ലാത്തത് കാണില്ലേ ? അതായത് കടയിൽ നിന്ന് വാങ്ങുന്ന ചിലതിന് ഉപ്പ് രസമില്ലാത്തതും ഇല്ലേ
ധാരാളം ഉണ്ട്.മിക്ക സൂപ്പർ മാർക്കറ്റിലും കിട്ടും.
ഉപ്പില്ലാത്ത കശുവണ്ടി എത്ര വേണമെങ്കിലും കിട്ടും.
കഴിക്കാറുണ്ട് പക്ഷെ, ആശങ്ങയും ഉണ്ടായിരുന്നു ഒരു ദിവസം എത്ര കഴിക്കാം എന്ന് അങ്ങ് പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു
അങ്ങാനാണെങ്കിൽ ബോർമ റോസ്സ്റ്റഡ് കഴിക്കാമല്ലോ അല്ലെ...അതിൽ അധികം ഉപ്പും ഉണ്ടാകാറില്ല
Cashew without salt is common
താങ്കളുടെ വീഡിയോ ഭയങ്കര descriptive ആയി തോന്നുന്നു.
This is an unattractive element.
കുറച്ചു കൂടി trim ചെയ്ത് അവതരിപ്പിക്കണം.
വെറൈറ്റി കണ്ഡൻ്റ്
ബദാമും കൂടെ ചേർത്ത് പറയാമായിരുന്നു 🤔
Nilakadala oil kayikamo
Yes
Salt illatha nuts we will get
അതിന്ടെ തൊലിയോട് കൂടി യാണോ കഴിക്കേണ്ടത്
തൊലി മാത്രം ആക്കണ്ട മരമടക്കം കഴിച്ചോ 😂
15 വർഷമായി ദിവസവും രാവിലെയും വൈകിട്ടും 100 ഗ്രാം കപ്പലണ്ടി വീതം കഴിക്കുന്ന ഞാൻ 💪🏿💪🏿
രണ്ട് അണ്ടികളും വലിയ കേമൻ മാരാകേണ്ട................. അതാണ് കേമൻ
അണ്ടി ഒന്നേയുള്ളൂ കശുവണ്ടി അഥവാ കപ്പലണ്ടി. മറ്റേത് അണ്ടിയല്ല , മണ്ണിനടിയിൽ വിളയുന്ന നിലക്കടലയാണ്. പലരും നിലക്കടലയെ കപ്പലണ്ടി എന്നു വിളിക്കുന്നത് തെറ്റാണ്.
രണ്ടും ഉപ്പില്ലാത്തത് കിട്ടും
കശുനണ്ടി കൂടുതൽ കഴിച്ചാൽ ഹാർട്ട് അറ്റാക്കിന് സാധ്യത ഉണ്ട്
👍👍
തൈറോയ്ഡ് അസുഖം ഉള്ളവർക്ക് കഴിക്കാമോ? കപ്പലണ്ടി നല്ലതല്ല എന്നൊരു അഭിപ്രായം കേട്ടു.. എന്താണ് വാസ്തവം
Can You Do video regarding tongath ali suppliment
👌👌👌
🙏🏽❤️
will eating peanut increase uric acid
Eating more rice and sugar
Thyroid ഉള്ളവർക്ക് കപ്പലണ്ടീ കഴിക്കാമോ
വീണ്ടും വീണ്ടും തിന്നാൻ തോന്നുന്നത് കശുഅണ്ടി രുചിയും കശുവണ്ടി ആണ്
അണ്ടികൾ എല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.
നടന്നത് തന്നെ . ബട്ട് 😃😄😆
കപ്പലണ്ടി vs കടല 👍🏻
ഇതപഴം പറ്റില്ലേ?