പതിവായി മുതിര കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ | മുതിര കഴിക്കാൻ പാടില്ലാത്തവർ ആരെല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 124

  • @geethas1046
    @geethas1046 5 วันที่ผ่านมา +9

    വളരെ ഉപകാരപ്രദമായ വീഡിയോ തൈയ്റോയിടുള് വർക്ക് മുതിര കഴിക്കാമോ

  • @hamsatk7305
    @hamsatk7305 14 วันที่ผ่านมา +34

    പഴയകാലത്ത് ദാരിദ്ര്യം ഉണ്ടായിരുന്ന സമയത്ത് എന്റെ എല്ലാം നാട്ടിൽ അഥവാ മലബാർ ഏരിയയിൽ ഇഷ്ടം മാതിരി കഴിച്ചിരുന്ന സാധനം കൃഷിപ്പണിയുടെ കാലത്ത് കന്നുകാലികൾക്കും ഈ മുതിര ധാരാളം കൊടുത്തിരുന്നു

  • @Rasiyaazeez1755
    @Rasiyaazeez1755 15 วันที่ผ่านมา +13

    ഒരുപാട് അറിവ് ലഭിച്ചു thankyou ഡോക്ടർ

  • @Kabeerali-lz7ym
    @Kabeerali-lz7ym 10 วันที่ผ่านมา +6

    മുതിര പുഴുങ്ങി ശർക്കരയും തേങ്ങ ചിരകിയതും ഇട്ട് രാവിലെ കഴിക്കാറുണ്ട്,.

  • @moiduttykc6993
    @moiduttykc6993 13 วันที่ผ่านมา +8

    വളരെ അധികം ഉപകാരപ്പെട്ടത്

  • @surendranp9762
    @surendranp9762 12 วันที่ผ่านมา +5

    . നല്ല ഒരു അറിവ് തന്നതിൽ നന്ദി

  • @ShamsudheenSaidalavi-ky3ue
    @ShamsudheenSaidalavi-ky3ue 3 วันที่ผ่านมา +1

    മുതിര മുള പിച്ച് കഴിക്കുന്നത് നല്ലതാണ്. ഞാൻ ഉപയോകിക്കാറുണ്ട്.

  • @ThahiraKhanun
    @ThahiraKhanun 9 วันที่ผ่านมา +4

    ഞങ്ങൾ മുതിര വറുത്ത് തരാക്കിയെടുത്തു കറിവെക്കും.
    പുഴുങ്ങി അതിന്റെ ചാർ എടുത്തു അതിൽ മറ്റു പച്ചക്കറികൾ അരിഞ്ഞിട്ട് കറിവേക്കും. ചെറുപ്പത്തിൽ കർക്കിടക മാസത്തിൽ ഞങ്ങളുടെ വീട്ടിലെ സ്ഥിരം കറി ഇതായിരിക്കും.
    പിന്നെ തേങ്ങ ചിരവിചേർത്ത മുതിര പുഴുക്കും.
    ഇതിൽ പുഴക്ക്മാത്രമേ ഇപ്പോൾ ഉണ്ടാക്കാറുള്ളു.

  • @original649
    @original649 11 วันที่ผ่านมา +2

    വളരെ നന്ദി നല്ലൊരു വീഡിയോ ആയിരുന്നു

  • @vanajasasi3106
    @vanajasasi3106 11 วันที่ผ่านมา +1

    Antea veettil muthira krishiundayirunnu kappayum muthirayum puzhukku undakkam ichamakrisjiyu undayirunnu

  • @LouisRajan-lq3cg
    @LouisRajan-lq3cg 13 วันที่ผ่านมา +9

    എന്റെ 25,വയസു വരെ, മുതിര കൃഷിച്ചിടിരുന്നു,, 7ടൈപ് റെസിപ്പി, മുതിര കഴിക്കാൻ ഈഷ്ട്ടമാണ്

  • @maryettyjohnson6592
    @maryettyjohnson6592 17 วันที่ผ่านมา +11

    🙏🙏🙏 thank you Dr for ur valuable information 👍👍 congratulations

  • @KGKurup
    @KGKurup 16 วันที่ผ่านมา +5

    ഗുരുവായൂർ ഉത്സവത്തിന് എട്ടു ദിവസം കഞ്ഞിയും മുതിര പുഴുക്കുമാണ് വിളമ്പുന്നത്

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 วันที่ผ่านมา +1

    WELL INFORMATION❤

  • @mohammedfouzudheen
    @mohammedfouzudheen วันที่ผ่านมา +1

    Kollu enakku romba ishtam❤

  • @mohamedthaha1538
    @mohamedthaha1538 17 วันที่ผ่านมา +6

    Very good Explanation 👍

    • @subramanyan6326
      @subramanyan6326 16 วันที่ผ่านมา

      @@mohamedthaha1538 നന്ദി ഡോക്ടർ വിലപ്പെട്ട വിവരംനൽകിയതിന് നന്ദി

  • @KwtKw-m7r
    @KwtKw-m7r วันที่ผ่านมา +2

    🌹❤️thank you 🌹🌹

  • @binujavinayan7165
    @binujavinayan7165 13 วันที่ผ่านมา +3

    തൃശ്ശൂർ ഭാഗത്ത് മുതിര എല്ലാവരും ഉപയോഗിക്കും.വേനൽകാലത്ത് വീടുകളിൽ ഉപയോഗിക്കില്ല.

  • @GamePower-m7g
    @GamePower-m7g วันที่ผ่านมา

    ഡ്രൈ ഗ്ലീസിയർഡ് കുറയാൻ എന്ത് കഴിക്കണം ഡോക്ടർ

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh วันที่ผ่านมา +1

    Shigrullvrkekyokamo.mithira

  • @sivadasankk9623
    @sivadasankk9623 16 วันที่ผ่านมา +10

    Dear Sir,
    രാത്രി നല്ലതുപോലെ ഉറങ്ങാൻ പ്രതിവിധി നിർദ്ദേശിക്കാമോ? ഏത് ഔഷധം കഴിക്കണം.

    • @sinisini7233
      @sinisini7233 13 วันที่ผ่านมา +3

      ഏതെങ്കിലും പുസ്തകം വായിക്കുക, വേഗം ഉറങ്ങി പോകും

    • @poojar5252
      @poojar5252 12 วันที่ผ่านมา +1

      5

    • @RoshTok
      @RoshTok 11 วันที่ผ่านมา +1

      മനസ്സമാധാനം ഇല്ലാതാക്കുന്ന എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അതിനു പരിഹാരം കാണുക, അപ്പോൾ തന്നെ ഉറക്കം ശരിയാകും😊

    • @lalithakumari1823
      @lalithakumari1823 5 วันที่ผ่านมา +1

      ഇതുവരെ കിട്ടിയ എല്ലാത്തിനും നന്ദി പറഞ്ഞൂ കിടക്കുക

  • @manjurj3128
    @manjurj3128 17 วันที่ผ่านมา +1

    Ee paranja rogikalk vallapozhum cheriya alavil kazhikamo

  • @mahamoodsultan2069
    @mahamoodsultan2069 17 วันที่ผ่านมา +14

    Dr. 15 gm വളരെ കുറവല്ലേ ഒരു നേരത്തെ ഫുഡ് മുതിര ഒരു 150 gm വേണ്ടേ ?

  • @Meenu1234-g6i
    @Meenu1234-g6i 17 วันที่ผ่านมา +1

    Hiii sir ...sirnte keezhil practice cheyyan agraham und...drs vacancy undoo??

  • @mayavinallavan4842
    @mayavinallavan4842 17 วันที่ผ่านมา +44

    മുതിര കറി ഉണ്ടാകാറുണ്ട്

  • @susyphilip3263
    @susyphilip3263 14 วันที่ผ่านมา +3

    Kidney cyst undu, kazhikamo,

  • @surendranp9762
    @surendranp9762 12 วันที่ผ่านมา +2

    പ്രിയ ഡോക്ടറെ ലിവർ പ്രശ്നം ഉണ്ട് കഴിക്കാനും കഴിക്കാൻ പാടില്ലാത്തതും ഒന്ന് പറഞ്ഞു തരാമോ? തൈര് മോര് നല്ലതാണൊ?

    • @DrVisakhKadakkal
      @DrVisakhKadakkal  12 วันที่ผ่านมา

      എന്താണ് ലിവർ പ്രശ്നം ? ഫാറ്റി ലിവർ വീഡിയോ ചാനലിൽ ഉണ്ട്

  • @misiribasheer8493
    @misiribasheer8493 16 วันที่ผ่านมา +1

    Barley rice nte uses parayamo

  • @DeepaCdlm-rp4xo
    @DeepaCdlm-rp4xo 15 วันที่ผ่านมา +2

    Thyroid ullavar kazhikavo dr

  • @NoufalVk-q1c
    @NoufalVk-q1c 14 วันที่ผ่านมา +3

    Enikk Rhumatoid arthritis aane.startingl RA factor 80 aayirunnu.medicine kayichittum kurayunnilla.enn cheydhappol RA factor above 150.edhine ndhane cheyyendadh.pls reply sir

  • @Preetha-pz7rf
    @Preetha-pz7rf 16 วันที่ผ่านมา +1

    Njan kazhikkarund chorinu pakaram❤

  • @Vijayankannamkulam
    @Vijayankannamkulam 16 วันที่ผ่านมา +1

    Whether it can reduce joint pain

    • @Vijayankannamkulam
      @Vijayankannamkulam 16 วันที่ผ่านมา

      What about the effect ot kurumthotty ,aherb, boil it with water to drink

  • @mujeebrahman4274
    @mujeebrahman4274 14 วันที่ผ่านมา +2

    Fatty liver ullavark kazikkamo

  • @vavakuttang196
    @vavakuttang196 14 วันที่ผ่านมา +1

    Fattiliver ullavarku kazhikamo

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh วันที่ผ่านมา +1

    Thanku

  • @rasiyacp1038
    @rasiyacp1038 วันที่ผ่านมา +1

    Mutjira

  • @mohammedbashir9523
    @mohammedbashir9523 14 วันที่ผ่านมา +12

    ഒരു ദിവസം പത്തു ഗ്രാം കഴിക്കാം എന്നിരിക്കെ എങ്ങനെയാണ് മുതിര പുഴുക്ക് കഴിക്കാൻ പറ്റുന്നത്?

  • @subramanyan6326
    @subramanyan6326 16 วันที่ผ่านมา +18

    സർ ഞാൻ മുതിര മുളപ്പിച്ചത് ചെറുപയർ മുളപ്പിച്ചതുംഉലുവയും ചേർത്ത് കഞ്ഞിയാണ് കുടിക്കുന്നത്.കിഡ്നി കംപ്ലൈൻറ് നോട്ട് ചെയ്തിട്ടുണ്ട്ഒരു കൊല്ലമായി ഞാൻ ഇത് കഴിക്കുന്നുവല്ല കുഴപ്പവും ഉണ്ടോ സാർ

    • @siivydavis8807
      @siivydavis8807 14 วันที่ผ่านมา +1

      Kidney പ്രശ്നം ഉള്ളവർ ഒരിക്കലും മുതിര കഴിക്കരുത്

    • @muhammedajmal2093
      @muhammedajmal2093 14 วันที่ผ่านมา

      ഇനി കഴിക്കണ്ട.. മനക്കരുത്ത് ആണ് ഏറ്റവും വലിയ ശക്തി മനസ്സിൽ കൊടുക്കണ്ട. ഈശ്വരാ നുഗ്രഹത്താൽ എല്ലാം നേരെയാവും..

  • @mgviswanathannair9350
    @mgviswanathannair9350 17 วันที่ผ่านมา +5

    Good information 👌🏻

  • @neelas2025
    @neelas2025 17 วันที่ผ่านมา +1

    Bp ullavar kazhikkamo.

  • @vijayan7226
    @vijayan7226 15 วันที่ผ่านมา +3

    വേരിക്കോസ് പ്രോബ്ലം ഉള്ളവർക്ക് കഴിക്കണോ....?

  • @KaruppathalNachimuthu-lj8nb
    @KaruppathalNachimuthu-lj8nb 2 วันที่ผ่านมา +1

    🙏🙏🙏

  • @Suharabi-jh6dx
    @Suharabi-jh6dx 5 วันที่ผ่านมา

    Super
    ❤🎉

  • @MariyummaMT
    @MariyummaMT 16 วันที่ผ่านมา +1

    Are you an ayurveda doctor?

  • @Mohananpnair
    @Mohananpnair 2 วันที่ผ่านมา

    മുതിര യൂറിക് ആസിഡ്
    അധികമാവില്ലേ

  • @irshadpk543
    @irshadpk543 16 วันที่ผ่านมา +2

    Sir എന്റെ ഹസ്ബൻഡ് ന് കൗണ്ട് മോട്ടിലിറ്റി കുറവാണ്
    അതേഹത്തിന് ഞാൻ ഉലുവ വെള്ളം കൊടുക്കാറുണ്ട് അതിന് എന്തെകിലും കൊഴപ്പമുണ്ടോ
    Sir ന്റെ മറുപടിക്കായി വെയിറ്റ് ചെയുന്നു 😊❤️

  • @JameelaVk-pm3ro
    @JameelaVk-pm3ro 17 วันที่ผ่านมา

    Garbini. Kayikamo

  • @MariyamBinthsayed
    @MariyamBinthsayed 17 วันที่ผ่านมา +1

    Cheriyakuttigalk muthirakudukamoo

  • @samuelgeorge566
    @samuelgeorge566 3 วันที่ผ่านมา

    Nanni

  • @anithavpillai
    @anithavpillai 13 วันที่ผ่านมา +1

    Goodinformatian

  • @AugustineaugustineK
    @AugustineaugustineK 17 วันที่ผ่านมา +2

    Thank you

  • @mohammedkm7779
    @mohammedkm7779 3 วันที่ผ่านมา

    യൂറിക്ക സിറ്റ് ഉള്ളവർക്
    പറ്റുമോ

  • @mithram2430
    @mithram2430 16 วันที่ผ่านมา

    മുതിര മുളപ്പിച്ച് രോഗികൾക്ക് ഉൾപ്പെടെ ആർക്കുവേണമെങ്കിലും കഴിക്കാം എന്നാണ് എനിക്ക് അറിയാവുന്നത്😊

  • @vanajasasi3106
    @vanajasasi3106 11 วันที่ผ่านมา +2

    Chama

  • @mathewgeorge6523
    @mathewgeorge6523 14 วันที่ผ่านมา +2

    രക്ത പിത്തം എന്ന് പറഞ്ഞാൽ എന്താണെന്നു ഒന്ന് വിവരിക്കാമോ. പ്ളീസ് 🙏🏽🌹😂

  • @krishnakumarb3799
    @krishnakumarb3799 14 วันที่ผ่านมา

    മുതിര മുളപ്പിച്ച് കഴിക്കാമോ ?

  • @ZeenathAshraf-e5w
    @ZeenathAshraf-e5w 17 วันที่ผ่านมา +6

    രാവിലെ എണീക്കുമ്പോൾ കണ്ണ് തുറക്കാൻ പ്രെഷർ കൊടുക്കണമ് ഇത് ആമ വാത മാണോ ഒരു കൊല്ലം ആയി തുടങ്ങി y

  • @LaluKrishnan-i8g
    @LaluKrishnan-i8g 7 วันที่ผ่านมา +3

    മുതിര തണുത്തകാലത്ത് മാത്രമേ കഴിക്കാവൂ എന്ന് പറയുന്നത് ശരിയാണോ?

    • @DrVisakhKadakkal
      @DrVisakhKadakkal  7 วันที่ผ่านมา

      Alla

    • @pushpivarghese8092
      @pushpivarghese8092 วันที่ผ่านมา

      അല്ല എന്നു പറഞ്ഞിട്ട് കാര്യ
      മില്ല.മുതിര ചൂടാണെന്നാ
      പണ്ടത്തെ വൈദ്യന്മാർ പറയുന്നത്.അതാണ് കർക്കി
      ടകത്തിൽ മുതിര കഴിക്കാൻ
      പറയുന്നത്.പൈൽസിനും
      നല്ലതല്ല എന്നാ പറയുന്നത്.
      ഗുണത്തേക്കാൾ ദോഷമാ
      ണല്ലോ പറയുന്നത്. എല്ലാ
      ദിവസവും പറ്റില്ല.തണുപ്പ
      ത്താ നല്ലത്

  • @hameedm9466
    @hameedm9466 17 วันที่ผ่านมา +2

  • @darveshkp1273
    @darveshkp1273 17 วันที่ผ่านมา +4

    അൾസർ ഉള്ള ആൾക്കാർക്ക് മുതിര പറ്റില്ലല്ലോ

  • @Sarvammultiskillvlog
    @Sarvammultiskillvlog 13 วันที่ผ่านมา +4

    സാർ 🥰 ചുരുക്കിപ്പറഞ്ഞാൽ ഗുണത്തിലെറെ ദോഷം ആണല്ലോ കാണുന്നത് 🙆....

    • @DrVisakhKadakkal
      @DrVisakhKadakkal  13 วันที่ผ่านมา +1

      അല്ല good for health

  • @AbdulWahab-ss8oh
    @AbdulWahab-ss8oh วันที่ผ่านมา

    മുതിര ഇഷ്ടമുള്ളവർ ഇഷ്ടമുള്ളത്ര കഴിച്ചോളൂ

  • @anonymou8964
    @anonymou8964 13 วันที่ผ่านมา

    Check these doctors qualification

    • @DrVisakhKadakkal
      @DrVisakhKadakkal  12 วันที่ผ่านมา +1

      BAMS,MS.. For more details check about selection in TH-cam or u can call me any time

  • @vivekokarts1412
    @vivekokarts1412 14 วันที่ผ่านมา

    ❤️❤️❤️❤️👌

  • @mayavinallavan4842
    @mayavinallavan4842 17 วันที่ผ่านมา +2

    ❤️❤️🙏🏻

  • @jayasreelokanathan5020
    @jayasreelokanathan5020 13 วันที่ผ่านมา

    എനിക്ക് കിട്ണിയിൽ കല്ല് ഉണ്ടായിരുന്നു അപ്പോൾ മുതിര കഴിക്കാ൦ എന്നു പറഞ്ഞു.

  • @terleenm1
    @terleenm1 16 วันที่ผ่านมา

    🎉

  • @purushothamankpkannan1517
    @purushothamankpkannan1517 15 วันที่ผ่านมา +3

    മുതിര ദിവസവും കഴിച്ചാൽ മലബന്ധം ഉണ്ടാവും എന്ന പറയപ്പെടുന്നു

  • @kizhakkayilabdulla8217
    @kizhakkayilabdulla8217 9 วันที่ผ่านมา +1

    എന്തങ്കിലും പറയുക കേൾക്കാൻ ആളുണ്ടല്ലോ

  • @pushpalatha6260
    @pushpalatha6260 2 วันที่ผ่านมา

    മുതിര ചൂടല്ലേ

  • @kesavadas5502
    @kesavadas5502 2 วันที่ผ่านมา

    മുതിര പുട്ട്. അപ്പം നല്ലതാണ് 😂😂

  • @shahulhameedasharaf3992
    @shahulhameedasharaf3992 17 วันที่ผ่านมา +3

    യുർക്ക്ആസ്ഡ് കുറയാൻ എന്താണ്കഴികേണ്ടത് 🙏

    • @DrVisakhKadakkal
      @DrVisakhKadakkal  17 วันที่ผ่านมา

      Diet and proper medication

    • @ummerkhankarukapadath8682
      @ummerkhankarukapadath8682 15 วันที่ผ่านมา +1

      ആഫ്രിക്കൻ മല്ലിയില രണ്ടെണ്ണമിട്ട് തിളപ്പിച്ച് ആ വെള്ളം ചൂടോടെ രണ്ടാഴ്ചകുടിക്കുക

    • @VinodKumar-wm8cc
      @VinodKumar-wm8cc 14 วันที่ผ่านมา

      Uzhunnu,Non veg,Pickles, upekshikkuka,vyaayaamam cheyyuka, Veg food sheelamaakkuka,Oru Ayurveda Doctor e kandu Marunnu kazhikkuka

    • @shahulhameedasharaf3992
      @shahulhameedasharaf3992 14 วันที่ผ่านมา

      @@ummerkhankarukapadath8682 അത് എവിടെകിട്ടും

    • @SajidKk-du3sr
      @SajidKk-du3sr 14 วันที่ผ่านมา

      Papaya

  • @shameershaju9742
    @shameershaju9742 3 วันที่ผ่านมา

    😮😮😮

  • @shjibava938
    @shjibava938 14 วันที่ผ่านมา +2

    മുതിര നന്നായി ഗ്യാസ് ഉണ്ടുന്നതാണ് കള്ളംപറയരുത് .

    • @Kader-ej2mz
      @Kader-ej2mz 14 วันที่ผ่านมา +1

      മുതിരക്ക് ഗ്യാസില്ല ഞാൻ ആയ ചയിൽ 4 ദിവസം 200gm വെച്ച് കഴിക്കുന്നുണ്ട്

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 13 วันที่ผ่านมา

      അത്. താങ്കള് തോന്നിയ സമായത്ത്. ഭക്ഷണം കഴിക്കുന്നത്.കൊണ്ടാണ്...... ഭക്ഷണം കഴിക്കുന്നതിന്. ഒരു. മാന്യതയുണ്ട്.അല്ലാതെ. കിട്ടുന്നത് എന്തും വാരിവലിച്ചു കയറ്റിയാൽ. ഗ്യാസും. പലരോഗങ്ങളും..ഉണ്ടാവും..... ഞാൻ സ്ഥിരമായി. മുതിര വൻപയർ ചെറുപയർ. കടല ഇതൊക്കെ. കഴിക്കുന്ന ആളാണ്... എനിക്ക് ഇത് വരെ ഗ്യാസിൻ്റെ പ്രശ്നം ഉണ്ടായിട്ടില്ല.....

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 13 วันที่ผ่านมา

      അത്. താങ്കള് തോന്നിയ സമായത്ത്. ഭക്ഷണം കഴിക്കുന്നത്.കൊണ്ടാണ്...... ഭക്ഷണം കഴിക്കുന്നതിന്. ഒരു. മാന്യതയുണ്ട്.അല്ലാതെ. കിട്ടുന്നത് എന്തും വാരിവലിച്ചു കയറ്റിയാൽ. ഗ്യാസും. പലരോഗങ്ങളും..ഉണ്ടാവും..... ഞാൻ സ്ഥിരമായി. മുതിര വൻപയർ ചെറുപയർ. കടല ഇതൊക്കെ. കഴിക്കുന്ന ആളാണ്... എനിക്ക് ഇത് വരെ ഗ്യാസിൻ്റെ പ്രശ്നം ഉണ്ടായിട്ടില്ല.....

    • @DrVisakhKadakkal
      @DrVisakhKadakkal  12 วันที่ผ่านมา

      സാധാരണ ഉണ്ടാകാറില്ല മറ്റു ധന്യങ്ങളെ പോലെ..

  • @raveendranb8459
    @raveendranb8459 13 วันที่ผ่านมา +1

    ഗർഭിണികൾക്കും കഴിക്കാമോ ?

    • @DrVisakhKadakkal
      @DrVisakhKadakkal  12 วันที่ผ่านมา

      S

    • @RoshTok
      @RoshTok 11 วันที่ผ่านมา

      മുതിര ചൂടാണ് എന്നാണ് പണ്ടുമുതലേ കേൾക്കാറ്

  • @vipinchandran8246
    @vipinchandran8246 14 วันที่ผ่านมา

    Why horse is fed by muthira & sperm production is very high

  • @santhakumari2659
    @santhakumari2659 14 วันที่ผ่านมา

    വളെരെ ഉപയോഗപ്രദം

  • @aishasiraj8107
    @aishasiraj8107 14 วันที่ผ่านมา +1

    പത്ത് ഗ്രാം മുതിര എത്ര കാണും?

    • @UsmanF-gm9ud
      @UsmanF-gm9ud 14 วันที่ผ่านมา +1

      ഒരു ഇരുപതെണ്ണം കാണും

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 14 วันที่ผ่านมา +1

    ഒന്നും കൂടുതൽ കഴിക്കരുത്....

  • @adishadi4947
    @adishadi4947 17 วันที่ผ่านมา +5

    കിഡ്നി രോഗിക്ക് തിളപ്പിച്ച്‌ ഊറ്റി കഴിക്കാൻ പറ്റുമോ

    • @rajeevpandalam4131
      @rajeevpandalam4131 17 วันที่ผ่านมา +1

      തിളപ്പിച്ച്‌ oottiyal ഗുണം പോകും

    • @mohamedthaha1538
      @mohamedthaha1538 17 วันที่ผ่านมา +2

      Angine buddhimutti kazhikkenda kaaryam illallo.... Kidney problems undenkil, 20% protine ulla muthira avoid cheyyuka....

  • @skp8881
    @skp8881 17 วันที่ผ่านมา +6

    വെറുതെ വലിച്ച് നീട്ടുന്നു എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ?

    • @DrVisakhKadakkal
      @DrVisakhKadakkal  16 วันที่ผ่านมา +7

      എല്ലാ തോന്നലുകളും ശരിയാക്കണം എന്നില്ലല്ലോ.. നമ്മുടെ തോന്നലുകൾ പലപ്പോഴും നമുക്ക് മാത്രമാണ് ശരി..ശുഭ ദിനം..🪷

    • @anthonymanjaly9552
      @anthonymanjaly9552 16 วันที่ผ่านมา

      Yes

  • @SajidKk-du3sr
    @SajidKk-du3sr 14 วันที่ผ่านมา +1

    Subscribe cheythitundu ❤

  • @Remadevi-td8px
    @Remadevi-td8px 17 วันที่ผ่านมา +1

    ❤❤❤❤❤

  • @sudhaviswanath223
    @sudhaviswanath223 17 วันที่ผ่านมา +1

    👍🏻