ഈ പഴങ്ങൾ കഴിച്ചാൽ കിഡ്നി പൂർണ്ണമായും നശിക്കും. ഈ ലക്ഷണങ്ങൾ നിങ്ങൾ കാണുന്നുണ്ടോ?| vrikkarogam

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 147

  • @nazeernazeerr8846
    @nazeernazeerr8846 10 วันที่ผ่านมา +11

    വെരി വെരി താങ്ക്സ് ഡോക്ടർ record ചെയത് vekkenda വിഷയങ്ങൾ ആണ് ഡോക്ടർ പറഞ്ഞത് ബിഗ് സല്യൂട്ട്

  • @nazeernazeerr8846
    @nazeernazeerr8846 10 วันที่ผ่านมา +4

    ഇത് വരെ kettathil നല്ല വിവരണം ഡോക്ടർ താങ്ക്സ് ❤❤

  • @georgethampan3531
    @georgethampan3531 28 วันที่ผ่านมา +15

    നല്ല അറിവ് 🙏👍

    • @vidyadharanpt3736
      @vidyadharanpt3736 26 วันที่ผ่านมา

      കോപ്പിലെ അറിവ്

  • @remabhai4435
    @remabhai4435 หลายเดือนก่อน +34

    വളരെയധികം ഉപകാരപ്രദമായ വീഡിയോ. Thanks Doctor.

    • @kaliyanikaliyani7476
      @kaliyanikaliyani7476 12 วันที่ผ่านมา

      😢😢😢😢😢😢н😢😢😢😢😢м😢м😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢М😢😢😢😢😢😢😢😢😢😢😢😢😢

  • @user_64320_qouyjjh
    @user_64320_qouyjjh 2 วันที่ผ่านมา +1

    Allopathy marunnu kazhichhu thutangiyappozhanu dialysis kendrangal kootiyath,porathathinu kuzhimanthi katakalum,kasu kootiyathanu ellathinum prasnam,daridryam ethra aarogyam thannirunnu

  • @joseabraham4453
    @joseabraham4453 หลายเดือนก่อน +6

    Very useful tips to protect one's kidney! 🙏👍

  • @ashokkumarpattath9489
    @ashokkumarpattath9489 29 วันที่ผ่านมา +5

    Thank you so much doctor information about Kidney.
    I am a diabetic person taking tablets thrice daily - shall I eat apple daily.

    • @Reji_mol_p
      @Reji_mol_p 10 วันที่ผ่านมา +1

      Green apple is best ,eat without peeling it ..

  • @dinesanayyappath1220
    @dinesanayyappath1220 18 วันที่ผ่านมา +34

    കിഡ്നിതകരാറിലായാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ. മുത്രത്തിന്റെ അളവ് കുറയുക. മുത്രത്തിന് രക്തനിറം. വല്ലാത്ത ക്ഷീണം. തളർച്ച, രക്തകുറവ്, ശരീരത്തിലുണ്ടാകുന്ന നീർകെട്ട് തുടങ്ങിയവയാണ്... അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ പോയി കൂടുതൽ പരിശോധനകൾ നടത്തിയാൽ രോഗം എന്താണെന്ന് അറിയാൻ കഴിയും, ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ ആവശ്യപെട്ടാൽ, മറ്റൊരു വിദക്തനെ കണ്ടതിനു ശേഷം തീരുമാനിക്കുക, മരുന്ന് കൊണ്ട് മാറ്റാൻ പറ്റുന്നത് അങ്ങനെ ചെയ്യുക. നശിച്ച കിഡ്നിയാണെങ്കിൽ അത് ഒഴിവാക്കുക, ഇല്ലെങ്കിൽ അടുത്ത കിഡ്നി ക്കും രോഗം പകരാം, പാലിക്കേണ്ട ഭക്ഷണങ്ങൾ, കുടിക്കുന്ന വെള്ളത്തിന്റെ അളവുകൾ നമ്മുടെ ഈ ഡോക്ടർ പറഞ്ഞത് പോലെ ചെയ്യുക. ജീവിതം അടിച്ചു പൊളിക്കുക.. 🥰

    • @flsknasarulla
      @flsknasarulla 5 วันที่ผ่านมา

      👍

    • @devadas3290
      @devadas3290 3 วันที่ผ่านมา

      Wah

    • @Sujith190
      @Sujith190 3 วันที่ผ่านมา

      താങ്ക്സ് ❤❤❤❤

    • @asifs270
      @asifs270 2 วันที่ผ่านมา

      ❤❤❤❤❤àl
      mfàs

  • @Praveenmeno
    @Praveenmeno หลายเดือนก่อน +27

    എല്ലാവരും മിക്കവാറും ഡോക്‌ടേറ്റർ എടുക്കേൺടി വരും!!!..!! കാലത്ത് അര മണിക്കൂർ നടക്കുക, ശരീരത്തിലെ എല്ലാ ഓർഗ്ഗൺസിനും വൃയാമം, വെള്ളം കുടിക്കുക” ഇതെല്ലാം ഉൺടെൻകിലും ടെൻഷൻ ഒരു 50 ശതമാനം വരെ ഒഴിവാക്കി ആത്‌മീയതയ്‌ക്ക് പ്രാധാന്യം കൊടുക്കുക”.

  • @harikumarPta
    @harikumarPta 26 วันที่ผ่านมา +32

    youട്യൂബിലെ പല vedeo കളും കണ്ടാൽ മനുഷ്യൻ പേടിച്ചു ചാവും

    • @karunakarannair6738
      @karunakarannair6738 24 วันที่ผ่านมา

      Every food like banana, apple, and all other fruits are adultered by injecting poisones chemicals
      Chicken, mutton such meats are also adultered, fish having adultered by chemicals, then what we can get from the market.
      First our administration should be powerful to control such anomalies.

  • @newsnfun7832
    @newsnfun7832 24 วันที่ผ่านมา +4

    Hydrocele, ഏതൊക്കെ food ഒഴിവാക്കണം

  • @nairkgp4004
    @nairkgp4004 20 วันที่ผ่านมา +1

    How much is 5 grams. It is generally impossible for common men to measure 5 grms in our kitchen. Hence
    state spoon measurements

  • @DevalalVk
    @DevalalVk 25 วันที่ผ่านมา +20

    ചില മരുന്നുകൾ ഏറ്റവും വലിയ അപകടകാരികളാണ്,,അതു ആരും പറയുകയില്ല

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 25 วันที่ผ่านมา +12

    ഡോക്ടർ പറയുന്നത് ശരി തന്നെ .. പക്ഷെ ഇതൊക്കെ പാലിച്ച് കൊണ്ട് നമുക്ക് ഒരു ഭക്ഷണവും കഴിക്കാൻ കഴിയില്ല. ഒന്ന് കഴിക്കുമ്പോൾ മറ്റൊന്നിന് ദോഷം. അത് കൊണ്ട് ഇഷ്ടമുള്ളത് കഴിക്കുക ഇഷ്ടമുള്ളത്ര കഴിക്കരുത്

  • @ruthjacob6815
    @ruthjacob6815 หลายเดือนก่อน +13

    Very good information thank you madam

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 11 วันที่ผ่านมา +1

    Dr. പറഞ്ഞത് ശരിയാണ് ഇറച്ചി consumption വളരെ കൂടുതൽ ആണ്, അത് മനുഷ്യന്റെ ആഹാരം അല്ല. ആയിരുന്നെങ്കിൽ അത് കുക്ക് ചെയ്യാതെ കഴിക്കാൻ പറ്റണമായിരുന്നു. ബോട്ടിൽഡ് ഡ്രിങ്കിങ് വാട്ടർ ലെ chlorine കിഡ്നി ഡാമേജ് വരുത്തുമെന്നു കേൾക്കുന്നു ശരിയാന്നോ എന്ന് അറിയില്ല.

  • @shabeerali-rj1ox
    @shabeerali-rj1ox 9 วันที่ผ่านมา +2

    ആരും അത്ര ശ്രദ്ധിക്കാത്ത ഒരു സംഭവമാണ് എന്റെ ഒരു അഭിപ്രായമാണ് പഴുത്ത മാങ്ങ പാലും കൂട്ടിച്ചേർത്ത് ജ്യൂസ് കുടിക്കൽ പാലും മാങ്ങയും ചേരുമ്പോൾ രാസപ്രവർത്തനം സംഭവിക്കുന്നു ഇത് വയറ്റിൽ ചെല്ലുമ്പോൾ കിഡ്നി തകരാർ ആകാൻ സാധ്യതയുണ്ട്

  • @NavasIbrahim-vk2uc
    @NavasIbrahim-vk2uc 11 วันที่ผ่านมา +3

    ഹലോ മാഡം ഓരോ മണിക്കൂർ ഇടവിട്ട് മൂത്രമൊഴിക്കാൻ മുട്ടുന്നു അതെന്താണ് മേടം ഒന്നു പറയാമോ

    • @sreemol5197
      @sreemol5197 8 วันที่ผ่านมา +1

      ഷുഗർ, സോഡിയം, ടെസ്റ്റ്‌ ചെയ്ത് നോക്കു

  • @Bindhusreelas
    @Bindhusreelas 10 วันที่ผ่านมา +4

    ഇരിപ്പൺ പുളി കറിയിൽ ഇട്ട് പാകം ചെയ്തു കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @k.mdavid7423
    @k.mdavid7423 หลายเดือนก่อน +61

    നിർദേശങ്ങൾ നല്ലത്. പക്ഷെ കഴിച്ചാൽ കുഴപ്പം, കഴിച്ചില്ലെങ്കിൽ വേറൊരും കുഴപ്പം.

    • @nandhus9816
      @nandhus9816 หลายเดือนก่อน +6

      അമിതമായി കഴിക്കുന്നത് അപകടം..

    • @rcpillai8739
      @rcpillai8739 27 วันที่ผ่านมา

      CT0i​@@nandhus9816

  • @mcshaji3600m
    @mcshaji3600m 26 วันที่ผ่านมา

    Thankyou for the information madam 👃
    Pandite mundakayam ✒️

    • @mcshaji3600m
      @mcshaji3600m 21 วันที่ผ่านมา

      Thank u madam ❤️👃

  • @peterc.d8762
    @peterc.d8762 17 วันที่ผ่านมา +3

    തിന്നാൻ കൊള്ളാവുന്ന എന്തു വേണേലും ആവശ്യത്തിന് കഴിക്കാം

  • @bijusreekala7391
    @bijusreekala7391 หลายเดือนก่อน +4

    Thank you

  • @SahilAfnan-u8t
    @SahilAfnan-u8t หลายเดือนก่อน +6

    Nellikka juice fatty liver kurayum

  • @EdakkottU
    @EdakkottU 25 วันที่ผ่านมา +1

    Anxiety, depressions, stressed, overthinkers onnum ingane ulla videos orikkalum kanaruth... Meet doctors

  • @lindagirish6930
    @lindagirish6930 หลายเดือนก่อน +2

    Left Kidney ൽ 8 m m ൻ്റെ syst ഉണ്ട്. എന്ത് ചെയ്യാൻ പറ്റും

  • @krishnankp335
    @krishnankp335 27 วันที่ผ่านมา +8

    ആപ്പിൾ കഴിചാൽ കഫം കൂടുന്നല്ലോ ഡോക്ടർ എന്ധായാലും പണ്ടത്തെ കഞ്ഞി തന്നെ ശരണം

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 หลายเดือนก่อน +2

    പലയകൂടെന്പഴം മോരുംവെള്ളം eithu kazhikkamo

  • @ashfaquemohammad1360
    @ashfaquemohammad1360 25 วันที่ผ่านมา +6

    ഈ വിഷയവും ഹോമിയോപതിയും തമ്മിൽ എന്ത് ബന്ധമാണുള്ളത്

    • @SaheeraShiyas
      @SaheeraShiyas 12 วันที่ผ่านมา +1

      ബന്ധം എന്തിനാ നല്ല അറിവ് അല്ലെ പറഞ്ഞു തരുന്നത്

    • @HarishKumar-u2v
      @HarishKumar-u2v 8 วันที่ผ่านมา

      Homeo pathiyil kidney ellea?

  • @riyawills5373
    @riyawills5373 หลายเดือนก่อน +7

    പതിനഞ്ച് കൊല്ലംപഴക്കമുള്ള നാടൻ തേൻ ഉപയോഗിക്കാമോ. എന്തെങ്കിലും ഗുണം ഉണ്ടോ.മറുപടി തന്നാൽ വലിയ ഉപകാരം

    • @anaspookottor6790
      @anaspookottor6790 29 วันที่ผ่านมา +5

      കേടുവരാത്ത ഭക്ഷണ സാധനമാണ് തേൻ.
      പഴക്കം കൂടുന്തോറും ഗുണം കൂടുകയും ചെയ്യുന്നു.
      ചിലതരം രോഗികൾ തേൻ ഉപയോഗിക്കാൻ പാടില്ലാത്തതും, ഉപയോഗം കുറക്കേണ്ടതുമുണ്ട്.
      തേൻ പലതിനും ഔഷധവുമാണ്.
      നല്ലത്ത് ഒരു ഗ്ലാസ്സ് തിളപ്പിച്ചാറിയ വെള്ളത്തിൽ ചെറിയൊരു ടീസ്പൂൺ തേൻ ചേർത്ത് ഉപയോഗിക്കുന്നതാണ് നല്ലത്.
      മധുരം കുറയുമെങ്കിലും നേരിട്ട് ഉപയോഗിച്ചുണ്ടാവുന്ന പ്രശ്നങ്ങൾ ഇല്ലാതാവുകയും ചെയ്യും,എന്നതാണ് എൻ്റെ അറിവ്.

    • @riyawills5373
      @riyawills5373 29 วันที่ผ่านมา

      ​@@anaspookottor6790 വളരെ നന്ദി

    • @riyawills5373
      @riyawills5373 28 วันที่ผ่านมา

      @@anaspookottor6790 മറുപടി തന്നതിന് വളരെ നന്ദി

    • @nisanisar5153
      @nisanisar5153 25 วันที่ผ่านมา

      Kooduthalundenkil kurach tharumo

  • @godfirst9502
    @godfirst9502 29 วันที่ผ่านมา +3

    Andymani thinnan pattumo..donkeyttare..

  • @rosejames3154
    @rosejames3154 หลายเดือนก่อน +3

    Good information

  • @mohananarath7837
    @mohananarath7837 24 วันที่ผ่านมา +1

    ലക്ഷനംഗല് എന്തൊക്കെ എന്നു പ്റഞില്ലലൊ doctor ?

  • @nasserusman8056
    @nasserusman8056 22 วันที่ผ่านมา

    Thank you Dr ♥️👍👍

  • @hamzahamza6115
    @hamzahamza6115 10 วันที่ผ่านมา +1

    ഡോക്ടറേ കണ്ടാലും പാരസേട്ട മോൾ തന്നെയല്ലേ കുറിച്ച് തരുന്നത് മാഡം 200 250 പോയതല്ലാതെ എന്താ കാര്യം

  • @abrahammanalel241
    @abrahammanalel241 หลายเดือนก่อน +3

    Most useful information 👍

  • @arunpkpadma5350
    @arunpkpadma5350 26 วันที่ผ่านมา +4

    Ok😮

  • @akhildas7119
    @akhildas7119 17 วันที่ผ่านมา +3

    Oru paridhivare .paridhivare .paridhivare...😅

  • @Dihar-z7c
    @Dihar-z7c 28 วันที่ผ่านมา +10

    കാസർഗോഡ് ജില്ലയിലെ മുള്ളേരിയ ennadikkil ഒരു കോളേജ് വിദ്യാർത്ഥിനി നടുവേദനക്ക് വേദന സംഹാരി കുറേ കാലം കഴിച്ചു. കിഡ്നി നശിച്ചു മരിച്ചെന്നു പത്രത്തിൽ വായിച്ചതു ഓർമ്മ വരുന്നു. അഞ്ചു വർഷം മുമ്പ്.

    • @neenapr502
      @neenapr502 26 วันที่ผ่านมา

      😢

  • @riz416
    @riz416 26 วันที่ผ่านมา +18

    ഏതൊക്കെ മെഡിസിൻസ് കിട്ട്ണി നശിപ്പിക്കും എന്ന് തുറന്ന് പറയാൻ നട്ടെല്ലുണ്ടോ?

    • @jaisonmathew4535
      @jaisonmathew4535 10 วันที่ผ่านมา

      നട്ടെല്ലിനു ഭലം കൊടുക്കുന്ന തീറ്റ സാധനങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നാവും....

  • @bharathayurvedics1950
    @bharathayurvedics1950 11 วันที่ผ่านมา +1

    അലോപ്പതി മരുന്നുകളുടെ സൈഡ് എഫക്ട് മാത്രമാണ് കിഡ്നി തകരാറിലാകുന്നത് ഒരു പാരസെറ്റ മോളിനകത്ത് നാല് എലിയെ കൊല്ലുന്നതിനുള്ള വിഷമുണ്ട്

  • @HalidHalid-qy5in
    @HalidHalid-qy5in 27 วันที่ผ่านมา +1

    ക്യാപ്സികം എങ്ങനെ കഴിക്കണം

  • @rajeevb2605
    @rajeevb2605 28 วันที่ผ่านมา +3

    സയൻറിഫിക് ആയി തെളിയിക്കപ്പെടാത്ത കാര്യങ്ങൾ

  • @safiyashanavas6511
    @safiyashanavas6511 หลายเดือนก่อน +18

    ആപ്പിൾ, തണ്ണിമത്തൻ രാത്രി കഴിക്കാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട് ശരി യാണോ

  • @babuhillary6416
    @babuhillary6416 5 วันที่ผ่านมา

    ഇതു കൂടുതൽ കഴിച്ചാൽ/ദിവസ്സവും കഴിച്ചാൽ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അതിനു പകരം ഭയപ്പെടുത്തുന്നു. മാത്രമല്ല കിഡ്‌നിരോഗം വരാൻ സാധ്യതയുള്ളവർക്ക് മതി ഈ നിർദേശങ്ങൾ.

  • @abdulasees3497
    @abdulasees3497 24 วันที่ผ่านมา +1

    എന്തു കൊണ്ട് മൃഗങ്ങൾക്ക് ഒന്നും വരാത്തത് 🤔

  • @Veggie_Tricks
    @Veggie_Tricks 26 วันที่ผ่านมา +4

    നല്ലൊരു ക്ലാസ്സ്‌ 👍😂

  • @aneeshaneesh8453
    @aneeshaneesh8453 27 วันที่ผ่านมา +1

    ❤വിറ്റാമിൻ c capsule ദിവസവും കഴിച്ചാൽ കിഡ്‌നി പ്രോബ്ലം ആകുമോ

  • @rameshan.k.mmadathil3353
    @rameshan.k.mmadathil3353 9 วันที่ผ่านมา

    കാര്യങ്ങള്‍ മാത്രം. മടുപ്പില്ല...

  • @shaetech4815
    @shaetech4815 27 วันที่ผ่านมา +1

    🎉

  • @ChinnuapChinnuap
    @ChinnuapChinnuap 14 วันที่ผ่านมา +2

    ഈ ദിനേഷൻ ആരെയാണ് കളിയാക്കുന്നത്. അത് ഒരു മോക്ടർ ആണ് പറയുന്നത് പറയട്ടെ.

  • @sivanataraj468
    @sivanataraj468 หลายเดือนก่อน +19

    ഇരുമ്പൻ പുളി കഴിക്കുന്നത് കിഡ്‌നിക്ക് ദോഷമാണോ

    • @nandhus9816
      @nandhus9816 หลายเดือนก่อน +8

      ജൂസ് ആക്കി കഴിക്കുന്നത്, അമിതമായി കഴിക്കുന്നത് ഒക്കെ അപകടമാണ്

    • @Binthialkasimi545
      @Binthialkasimi545 หลายเดือนก่อน +2

      ശരിക്കും തറയിൽ ഒരു ഇരുമ്പൻ പുളിയുടെ ചാർ ഒഴിച്ചു നോക്കൂ തറ കളർ മാറുന്നത് കാണാം അതുപോലെ നമ്മൾ പുളി കഴിച്ചാലും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും

    • @sreejithshankark2012
      @sreejithshankark2012 28 วันที่ผ่านมา +3

      ഒരെണ്ണം വല്ലപ്പോഴും ഓക്കേ.. 2 മൂന്ന് ദിവസം ഒക്കെ സ്ഥിരം ഇരുമ്പൻ പുളി ജ്യൂസ്‌ കുടിച്ചാൽ പണി ആകും 🙏

    • @shajahanpk6998
      @shajahanpk6998 13 วันที่ผ่านมา

      ദോഷമാണ് കൊളസ്ട്രോൾ കുറയാൻ എൻ്റെ ഫാദർ ഇരുബൻ പുളിയും കാന്താരിയും കഴിച്ച് കിഡ്നി problem aayi

  • @jacobpunnilam9077
    @jacobpunnilam9077 16 วันที่ผ่านมา

    നെല്ലിക്ക അച്ചാറും ഉപ്പിലിട്ടതും ഉപയോഗിക്കാൻ പാടില്ല.''

  • @RukiyaMk-dj5oe
    @RukiyaMk-dj5oe หลายเดือนก่อน +5

    Jy🚀🌹🎂

  • @LOVESHORE-d1t
    @LOVESHORE-d1t 25 วันที่ผ่านมา +6

    ജനിച്ചാൽ ഒരുനാൾ മരിക്കും.അത് കഴിച്ചാലും കഴിച്ചില്ലെങ്കിലും മരിക്കും😂😂😂

  • @sanoopambali8603
    @sanoopambali8603 29 วันที่ผ่านมา +2

    👍👍👍

  • @prasadthenadath-el5vo
    @prasadthenadath-el5vo หลายเดือนก่อน +9

    സെക്സ് undavanam😂❤❤❤ ആരോഗ്യം undakuvan😂😂😂😂😂❤😂😮

    • @sivanataraj468
      @sivanataraj468 5 วันที่ผ่านมา

      ഭയങ്കര 👺

  • @anandvasudev1048
    @anandvasudev1048 27 วันที่ผ่านมา +18

    ഈ ഭൂമിയിൽ കഴിക്കാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടോ? സൈഡ് എഫക്ട് ഇല്ലാത്തത്.. അത് പറയാൻ സാധിക്കുമോ?? എങ്കിൽ പറയൂ...

    • @recallsit
      @recallsit 26 วันที่ผ่านมา +9

      ആദ്യം ഡോക്ടർമാരെ ഒഴിവാക്കുക. എല്ലാ രോഗവും ഇല്ലാതാവും

    • @sivadaspc3015
      @sivadaspc3015 26 วันที่ผ่านมา

    • @shefeekvty3710
      @shefeekvty3710 26 วันที่ผ่านมา +4

      ദൈവം സൃഷ്‌ടിച്ച പ്രകൃതി തരുന്ന ഭക്ഷണം എന്തും കഴിക്കാം എന്ന് വെച്ച് കന്നുകാലികളെ പോലെ തിന്ന് നടക്കരുതെന്നും ആ ദൈവം പറഞ്ഞിട്ടുണ്ട്

  • @Arshidali-x6f
    @Arshidali-x6f 9 วันที่ผ่านมา

    ❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JohnsonMaplachery
    @JohnsonMaplachery 23 วันที่ผ่านมา

    Avasyamullathu,,paranju,,tholaku,,,

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 22 วันที่ผ่านมา

    Moothram arikalalla
    Blood arichu moothramaakalaanu
    Ethaa college ?

  • @mansoor-xb7oy
    @mansoor-xb7oy หลายเดือนก่อน +4

    Madyam kazhikkunnavarkkonnum kidny rokam illa

    • @anseeransi3729
      @anseeransi3729 28 วันที่ผ่านมา +2

      Pakshe liver problem und

    • @neenapr502
      @neenapr502 26 วันที่ผ่านมา

      ലിവർ സിറോസിസ് ഉണ്ട് രോഗം

  • @sunojkp8131
    @sunojkp8131 25 วันที่ผ่านมา

    Orukuzhappavum varilla

  • @kumarank4312
    @kumarank4312 26 วันที่ผ่านมา +2

    കിഡ്നി ഫെയിലിയിർ ആകുന്നതിന്ന് മുന്നേ ശരീരം കാട്ടിത്തരുന്നലക്ഷണങ്ങൾ പറയണമായിരുന്നുമേഡം.

  • @UTHRADAM-STAR-WORLD
    @UTHRADAM-STAR-WORLD 29 วันที่ผ่านมา +2

    New Friend Connect

  • @johnsondavidmadthil7072
    @johnsondavidmadthil7072 หลายเดือนก่อน +1

    🫑 cabsco by chemical production

  • @neenapr502
    @neenapr502 26 วันที่ผ่านมา

    എന്റെ അമ്മ ഇരുമ്പൻ മീൻ കറിയിൽ വെച്ചത് കുറേ കഴിച്ചു വയറിളകി പോയി. പിന്നെ കഴിച്ചില്ല. മുൻപ് കിഡ്‌നിയിൽ കല്ല് വന്നിരുന്നു.

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 27 วันที่ผ่านมา +3

    ചുരുക്കി പറയണം.കാര്യം അറിഞ്ഞാൽ മതിയല്ലോ.

  • @jacobpunnilam9077
    @jacobpunnilam9077 16 วันที่ผ่านมา

    കളറു ചേർത്ത പാനിയങ്ങൾ, മിറിന്റ, കോള തുടങ്ങിയവയെ മന:പൂർവും ഒഴിവാക്കിയതാണോ അതോ അവ ദോഷം ചെയ്യുന്നില്ലയോ....

  • @ramkrishnancherayath3924
    @ramkrishnancherayath3924 10 วันที่ผ่านมา

    First of all why you are wearing the Steth now..to prove you are a Doctor..
    Next Nellikka Alla kanikkunnadu...Ari Nellikka yude photo anu kanikkunnadu.😄

  • @riyastodaily
    @riyastodaily 28 วันที่ผ่านมา +1

    Depicting old learned myth 😂😂😂

  • @louisjnedumpara
    @louisjnedumpara 8 ชั่วโมงที่ผ่านมา

    What nonsense. How dare you homeopathy woman speak of kidney and diseases.

  • @marypl8356
    @marypl8356 19 วันที่ผ่านมา

    Oru doctors nallathalla. Ellarum business mathrum. 😢😢😢😂😂😂😂😂😂😂😂😂. Oru lab, hospital, doctor, 😢😢😢😢jeevithathil viswasikksruth. Anubhavum😅😅😅😅😅

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 26 วันที่ผ่านมา

    Homeopathy 😂😂😂😂 Ayurveda 😂😂😂😂😂

  • @firoznk-qy3ou
    @firoznk-qy3ou 24 วันที่ผ่านมา

    ഇതൊന്നും നോക്കാതെ തിന്നിരുന്ന പഴയ ആളുകൾക്ക് ആരോഗ്യവും ആയുസും ഉണ്ടായിരുന്നു - ഒന്ന് പോയി പണി നോക്ക്

  • @prasadthenadath-el5vo
    @prasadthenadath-el5vo หลายเดือนก่อน +2

    ആന കു കുഴപ്പം ella😂😂😂

    • @jessyjoy8750
      @jessyjoy8750 29 วันที่ผ่านมา

      😂😂😂

  • @jacobvv4166
    @jacobvv4166 27 วันที่ผ่านมา +5

    ഏറ്റവും വലിയ അന്ധവിശ്വാസം ആണ് ഹോമിയോപ്പതി

    • @A.V.VINOD.
      @A.V.VINOD. 25 วันที่ผ่านมา

      ഹോമിയോപ്പതി മരുന്ന് ഉപയോഗിച്ച പലർക്കും ആശ്വാസമുണ്ട്...അലോപ്പതിയിൽ എല്ലാ രോഗത്തിനും മരുന്നുണ്ടോ???ഏറ്റവും കൂടുതൽ സൈഡ് എഫക്ട് അലോപ്പതിക്കാണ്..അലോപ്പതി മെഡിസിൻ എന്നുമുതലാണ് ലോകത്ത് ഉപയോഗിക്കാൻ തുടങ്ങിയത്????നിങ്ങൾക്കറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയാതിരിക്കുക എന്നതാണ് മാന്യത...

    • @vinunair8437
      @vinunair8437 25 วันที่ผ่านมา +2

      പല രോഗങ്ങൾക്കും Homoeo medicines effective ആണ്. അന്ധമായ അ ലോപ്പതി addiction വേണ്ട.acute ആയ serious conditionsil തീർച്ചയായും ആലോപ്പതി തന്നെ use ചെയ്യൂ.
      ഒരു അനുഭവസ്ഥൻ.

    • @narayananl5550
      @narayananl5550 24 วันที่ผ่านมา +1

      മൂത്രത്തിൽ കല്ല്, പൈൽസ്, സോറിയാസിസ് എന്നീ രോഗങ്ങൾ ഹോമിയോ മരുന്നകളാൽ മാറിയ അനുഭവസ്ഥൻ. ഹോമിയോ അന്ധവിശ്വാസം എന്ന് പറയുന്ന ത് വളരെ കഷ്ട മാണ്

  • @Zyx139
    @Zyx139 หลายเดือนก่อน +11

    ആധാർമിക ഭക്ഷണം ശരീരത്തെ കൊല്ലും യഹൂദൻ മാരുടെ കോഷർ ഫുഡ്‌ ൽ വ്യക്തമായി പറയുന്നു പാൽ മാംസം എന്നിവ ചേരരുത് എന്ന് ഇന്ന് കേരളത്തിൽ കിട്ടുന്ന എല്ലാ മാംസ ഭക്ഷണത്തിലും പാൽ അല്ലെങ്കിൽ തൈര് ചേർക്കുന്നു ജനിച്ചു അഞ്ചു ദിവസം ആകുന്നതിനു മുൻപേ പശുക്കിടങ്ങളെ കൊന്നു മട്ടൺ എന്നപേരിൽ ആട്ടിൻ പാൽ ചേർത്തു ഹോട്ടലുകളിൽ വിളമ്പുന്നു ബീഫ് ഫ്രൈ പൊറോട്ട പാൽ ചായ മലയാളികളുടെ പ്രധാന ഭക്ഷണം ദൈവം വിലക്കിയത് മനുഷ്യൻ ചെയ്യുന്നു അവർ അതിനു കൂലിയായി മരണവും നേടുന്നു

    • @ajithamolepk2846
      @ajithamolepk2846 28 วันที่ผ่านมา

      മരിക്കാതിരിക്കില്ലല്ലോ...അതിന് ഓരോ കാരണങ്ങൾ വേണ്ടേ ...എന്നും പൊറോട്ട കഴിക്കുന്നവരെ എനിക്കറിയാം.64 വയസ്സുണ്ട്. ഇതുവരെ ഒരു അസുഖവും വന്നിട്ടില്ല..

    • @Leelamma-cs7mh
      @Leelamma-cs7mh 28 วันที่ผ่านมา +2

      എനിക്ക് 74 വയസ്സായി ചെറുപ്പകാലത്ത് ചിലുമ്പി മരത്തിൽ കയറി ഇരുന്ന് വയറു നിറച്ച് തിന്നുമായിരുന്നു - മരത്തിലെ പുളി തീരുന്നവരെ തീറ്റ തുടരും ഇതുവരെ കിഡ്നി പ്രശ്നം ഉണ്ടായിട്ടില്ല -

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 27 วันที่ผ่านมา

      ​@@Leelamma-cs7mh4:13 പണ്ട് മനുഷ്യൻ യഥേഷ്ടം ഭക്ഷണം കഴിക്കുമായിരുന്നു.മത്സ്യം മാംസം ഇവ ധാരാളം കഴിച്ചിരുന്നു. ധാരാളം വെള്ളം കുടിക്കുമായിരുന്നു.അവർക്ക് രോഗങ്ങളില്ലായിരുന്നു.ആയുസ്സ് 100 വയസ്സിനു മുകളിൽ.

  • @muneermk6080
    @muneermk6080 25 วันที่ผ่านมา +4

    യുട്യൂബ് ഡോക്ടർ മാരെകൊണ്ട് ഒരു ഭക്ഷണവും കഴിക്കാൻ പറ്റാത്തയവസ്ഥയിലാണ്

  • @lalala-zd3vg
    @lalala-zd3vg 11 วันที่ผ่านมา

    pear ഫ്രൂട്ട് കഴിച്ചാൽ വേദന വരും എന്നുവച്ചാൽ കിഡ്നി സ്റ്റോണിന് പിയർ നല്ലതാണ് എന്ന് തോന്നുന്നു ബിയർ കഴിച്ചാൽ ഉടൻ വേദന വരും

  • @aliakbar6959
    @aliakbar6959 25 วันที่ผ่านมา

    ഇരുമ്പൻ പുളിയും നെല്ലിക്കയും ആരും പാകംചൈത് കഴിക്കാ റില്ല മേടം😂

  • @swasps1
    @swasps1 27 วันที่ผ่านมา +2

    ഒന്നും കഴിക്കണ്ട 🤣🤣

  • @beerankuttykp4276
    @beerankuttykp4276 26 วันที่ผ่านมา +1

    ആദ്യം വിഷം ഉള്ള food നിരോധിക്കുക ഇറക്കുമതി ചെയ്യരുത് പച്ചക്കറി ചെക്ക് ചെയ്തു നോക്കൂ പകുതിയിൽ ഏറെയും വിഷം ആണ്

  • @freddycorreya4561
    @freddycorreya4561 24 วันที่ผ่านมา +2

    Correct ആയി പറഞ്ഞാൽ hospital ലില്‍ ലേക്ക് പരമാവധി പോകാതെ ഇരിക്കുക... എന്നിട്ട് ജീവിക്കുവാന്‍ വേണ്ടി ഭക്ഷണം കഴിക്കുക... അല്ലാതെ ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുത്...

  • @shanithas3066
    @shanithas3066 หลายเดือนก่อน +11

    വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി dr

  • @ripplesdesigning895
    @ripplesdesigning895 2 วันที่ผ่านมา

    Thank you Doctor

  • @srrachelkachappilly2336
    @srrachelkachappilly2336 หลายเดือนก่อน +3

    Very good information. Thank you

  • @abdulnazar1452
    @abdulnazar1452 25 วันที่ผ่านมา

    Good information

  • @gopimr2244
    @gopimr2244 หลายเดือนก่อน +1

    Very informative ❤👍🙏

  • @shajinakt1582
    @shajinakt1582 29 วันที่ผ่านมา +1

    Thank you

  • @RajendranV-mj1tf
    @RajendranV-mj1tf หลายเดือนก่อน +2

    Very good Information ❤🙏🏻👍🏻❤🙏🏻

  • @kaderchoori7733
    @kaderchoori7733 20 วันที่ผ่านมา

    ❤❤❤❤

  • @BinoyLukose-m3o
    @BinoyLukose-m3o 26 วันที่ผ่านมา

    👍👍

  • @magijames9727
    @magijames9727 10 วันที่ผ่านมา +1

    THANKYU DR

  • @VINODATHIRA-h4q
    @VINODATHIRA-h4q 27 วันที่ผ่านมา +1

    Good sugetion and advice thankyou dr

  • @arifulzeman8722
    @arifulzeman8722 25 วันที่ผ่านมา

    Good information

  • @JaisonS-t6y
    @JaisonS-t6y 29 วันที่ผ่านมา +1

    Thanks ❤❤❤

  • @josephjob7650
    @josephjob7650 19 วันที่ผ่านมา +1

    Very good advice

  • @suphiyansvlogs8034
    @suphiyansvlogs8034 22 วันที่ผ่านมา +1

    Thanks doctor

  • @sreejithshankark2012
    @sreejithshankark2012 28 วันที่ผ่านมา +1

    Thank you 🙏🙏🙏