മുട്ട് വേദനയുടെ പ്രധാന കാരണം ഞാൻ കാണുന്നത് സായിപ്പിന്റെ english closet ന്റെ വരവാണ്.. ഇന്ത്യക്കാരൻ ആഷ്‌കാലം മുഴവൻ ചെയ്യുന്ന exersise ആണ് ലാറ്ററിനിൽ പോയി ചെയ്യുന്നത്. ഇപ്പാൽ ഇംഗ്ലീഷ് ക്ലോസെറ്റിൽ പെയ്പ്പറും വായിച്ചു സുഖമായി കുറെ സമയം ഇരിക്കും. 90 ഡിഗ്രിയിൽ കൂടുതൽ മുട്ട് മടങ്ങുന്നത് നിന്നു മൂപ്പർക്ക് പിന്നെ അതിൽ കൂടുതൽ exercise പറ്റാത്തായി
പല്ലുവേദന വന്നാലേ ആളുകൾ പല്ലിനെ പറ്റി ചിന്തിക്കു. ചിന്തിച്ചുതുടങ്ങുമ്പോഴേക്കും നല്ലനിലയിൽ കേടായിക്കാണും . അതുപോലെതന്നെയാണ്. മുട്ടുവേദനയും. നാളെ മുട്ടുവേദന വരുമെന്ന് കരുതി ആരും ഇന്നേ എക്സർസൈസ് ചെയ്യുമോ? വേദന വന്നാൽ എക്സർസൈസ് ചെയ്യാനും കഴിയില്ല 😂
ഡൊക്ടർ പറഞ്ഞ പച്ച മഞ്ഞൾ ഒഴിച്ച് ബാക്കി എല്ലാം ഞാൻ കഴിച്ചതായിരുന്നു കൂടിവരിക എന്നല്ലാതെ ഒരു കുറവും വന്നില്ല രണ്ടുവർഷം ഞാൻ അലോപതി ചികിൽസിച്ചു. അതിന് ശേഷം ഞാൻ മലപ്പുറം ജില്ലയിൽ ചെമ്മാട് പരഷനങ്ങാടി റൂട്ടിൽ കരിപറമ്പ് എന്ന സ്ഥലത്ത് പ്രദീപ് വൈദ്യർ എന്ന വൈദ്യരെ ചികിൽസയിൽ ഏഴുമാസം മരുന്ന് കഴിച്ചു. എന്റ മുട്ടുവേദന പൂർണ്ണമായും മാറി ദൈവത്തിന് നന്ദി
എനിക്ക് 39 വയസ്സ് ഭയകര മുട്ട് വോദന Dr കാണിച്ച് കുറയ്യുന്നില്ല 3month injections തന്നിന് tablets multivitamin തടികുറക്കാൻ പറിഞ്ഞിന്ന് തോയ്മാനം കുറഞ്ഞിന്ന് എന്ന് പറിഞ്ഞിന്
ഹലോ ഇവിടെ മുട്ടിനു സർജറി കഴിഞ്ഞിട്ടു 5days ആയിട്ടുള്ളു 44വയസു മുട്ട് വേതന ഉണ്ടായിരുന്നു ബസ്സിൽ കയറുമ്പോൾ menicus എന്നു പറയുന്ന വാഷർ പൊട്ടി മുട്ടിനു thaimanavum ഉണ്ട് ഇവിടെ കുറെ നാളായി doctora കാണിച്ചു മരുന്ന് കഴിക്കുന്നു കുറവ് തോന്നിയപോൾ ബസ്സിൽ കയറുയതാണ് അപ്പോൾ തന്നെ ഡോക്ടറെ കാണിച്ചു കാൽ vathanichittu ഒരടി വക്കാൻ പറ്റിയിരുന്നില്ല mri ചെയ്തു അതിൽ സർജറി ചെയ്യാതെ പറ്റില്ല എന്നുപറഞ്ഞു 1 മാസം റസ്റ്റ് ചെയ്തു കാൽ പ്ലാസ്റ്റ് ഇട്ടു അനാകാതെ വച്ച് നോക്കി ഒരു മാറ്റവും ഉണ്ടായില്ല 4...5 ഡോക്ടർ മാരെ കാണിച്ചു mri അടക്കം എല്ലാരും പറഞ്ഞ് സർജറി vandi വരുമെന്ന് അങിനെ കീഹോൾ സർജറി ചെയ്തു ഇപ്പോൾ പതുകെ നടക്കുന്നുണ്ട് പറഞ്ഞ പോലെ എക്സ്സൈസ് ചെയുന്നുണ്ട് രണ്ടാഴ്ച കഴിഞ്ഞു സ്റ്റിച്ചു വെട്ടാൻ ചെലൻ പറഞ്ഞിട്ടുണ്ട് 😍👍

ഫോൺ,ന,തരുമോ,
സത്യം
💯👌👌👌
വളരെ നന്നായ വിശദീകരണം നല്‍കിയതിന് നന്ദിയും നമസ്ക്കാരവും
അവസാനം പറഞ്ഞ പരസ്യം ആദ്യമേ പറഞ്ഞാൽ ഏറെ ഉപകാരമായിരുന്നു.
നല്ല ഉപകാരമുള്ള വീഡിയോ ❤ താങ്ക്സ്
Thanks Dr. Very good health related information shared with us.👍🌹
Very good information Thanks doctor
😊
പല്ലുവേദന വന്നാലേ ആളുകൾ പല്ലിനെ പറ്റി ചിന്തിക്കു. ചിന്തിച്ചുതുടങ്ങുമ്പോഴേക്കും നല്ലനിലയിൽ കേടായിക്കാണും . അതുപോലെതന്നെയാണ്. മുട്ടുവേദനയും. നാളെ മുട്ടുവേദന വരുമെന്ന് കരുതി ആരും ഇന്നേ എക്സർസൈസ് ചെയ്യുമോ? വേദന വന്നാൽ എക്സർസൈസ് ചെയ്യാനും കഴിയില്ല 😂
Thanks
😊😊😊😊
😊
m 1:36
Thankyou doctor Goad bless you
Thank you for useful vedio Dr. May God bless you and your family
Thank,you,Doctor,for,the,useful,information
വളരെ ഉ pakaram
പിന്നെ എന്തിനാണ് ഡോക്ടറെ പാവം രോഗികളെക്കൊണ്ട് കണ്ടമാനം മരുന്ന് പല ഡോക്ടർമാരും കഴിപ്പിക്കുന്നത്
നന്നായിട്ടുണ്ട്
Good super message thank you madam
ബിഗ്സല്യൂട്ട് മാഡം
Thank You Doctor!
her direction to use kada and high protein rich foods would increase uric acid and thereby inflamation of knee joints is it not?
❤
വളരെ ശരിയാണ്.
Good presentation
ഡൊക്ടർ പറഞ്ഞ പച്ച മഞ്ഞൾ ഒഴിച്ച് ബാക്കി എല്ലാം ഞാൻ കഴിച്ചതായിരുന്നു കൂടിവരിക എന്നല്ലാതെ ഒരു കുറവും വന്നില്ല രണ്ടുവർഷം ഞാൻ അലോപതി ചികിൽസിച്ചു. അതിന് ശേഷം ഞാൻ മലപ്പുറം ജില്ലയിൽ ചെമ്മാട് പരഷനങ്ങാടി റൂട്ടിൽ കരിപറമ്പ് എന്ന സ്ഥലത്ത് പ്രദീപ് വൈദ്യർ എന്ന വൈദ്യരെ ചികിൽസയിൽ ഏഴുമാസം മരുന്ന് കഴിച്ചു. എന്റ മുട്ടുവേദന പൂർണ്ണമായും മാറി ദൈവത്തിന് നന്ദി
Atevida details parayamo
@@bessyabraham1643നമ്പർ തരുമോ
4:33
കരിപറമ്പിൽ എവിടെ,ബാലൻ വൈദൃരുടെ മകനാണൊ.
ഇതിന്റെ ഡീറ്റെയിൽസ് ഒന്ന് തന്നാൽ ഉപകാരപ്പെടുമായിരുന്നു. എന്താണ് നിങ്ങൾക്കും തെയ്‌മാനം ആയിരുന്നോ,
Good
Gud Dr❤
Dr. Mussle പൈൻ എന്ത് ചെയ്യണം
Subscribed 🎉🎉🎉🎉🎉
Thanks for the video
യോഗപെയ്യുവാൻ പറയുക
രണ്ടു കാലും ഒരേ സമയം പറ്റുമോ ഡോക്ടർ.
മൂന്നാമത്തെ exersize പോലീസ് ചെയിക്കുക
വയസ്സ് കാലത്തും മോഷ്ടിച്ചു ജീവിക്കാൻ വേണ്ടി പോലീസ് ന്റെ ഭാഗത്തു നിന്നുള്ള ഒരു ചിന്ന help.
🤣🤣
നന്നായി വിശദീകരിച്ചു 👍
100 percent true 🎉🎉🎉
Hand painum tharippum unde. Doctor endha adhine cheyyugha
Have magnesium tablets
@@shinyshaju1274name of tablet pl
Thanks
😊
കുടുതലും ചെരുപ്പ് ഇടാതെ നടക്കുക അപ്പോ എല്ലാം ശരിയാവും
ഞാൻ 10 വർഷമായി കാലു വേദന തുടങ്ങിയിട്ട് അലോപ്പതിയും ആയുർവേദവും മാറിമാറി നോക്കി ഒരു കുറവും ഉണ്ടായിട്ടില്ല ഇതിനൊരു പരിഹാരം പറഞ്ഞു തരാമോ
Re gencare , vennala cochin. U tubil ond , avide poi muttil injection eduku. 80% marum.no side effect.
ഒരു മരുന്നും കഴിക്കാതെ പരമാവധി മുട്ടയുടെ വെള്ളക്കരു മാത്രം half Boild ചെയ്ത് കഴിക്കുക
മുട്ടിനു താഴെ മസിൽ വേദക്ക് എന്താണ് മെഡിസിൻ
ഹായ്
❤ good
Cold compression alla, cold compress
എന്താ ക്യാപഷൻ ആരും പെട്ടപോകും 🤔
T̊h̊ån̊k̊ů D̊r̊
Hospittal Evie sir
Thanks dr.
Thtikaneshtmanemaliunnvrkevathankurumo
Eniku wear and tear and inflammation Patel medicine thannu kuravilla
മറ്റുള്ളവർക്ക് ഉപകാരപ്പെടാൻ വേണ്ടിയാണു ഇത് പറയുന്നതെങ്കിൽ ഇംഗ്ലീഷ് ഒഴിവാക്കി മലയാളം ഉപയോഗിക്കു....
Madam ethu place eveda.
👌👌
ബാരം അല്ല ഭാരം...
എനിക്ക് ധാന്യങ്ങൾ കഴിച്ചാൽ യൂറിക് ആസിഡിൻ്റെ Problem ഉള്ളതു കാരണം വേദന വരുന്നു
പിന്നെN on കഴിക്കാറുമില്ല ഒരു കാലിൻ്റെ മുട്ടിനു വേദന തുടങ്ങി
കക്കിരി കഴിക്കു യൂറിക്ക് പ്രശ്നം തീരും
കക്കിരി വാതത്തിന് വിരുദ്ധമാണ്
Mussle pain enthu cheyyanam
Bore
Muttinte valadhu vagam vedhanayanu
എല്ലാം ഒരു ബിസിനസ് അവർക്കും ജീവിക്കേണ്ടേ ഇതിനൊന്നും ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല
മസിൽ കയറുന്നു
Malayalam para u
Corona positive
Exercise supet
ഡോക്ടർ മോളേ ഈ പറഞ്ഞ കാര്യങ്ങൾ അത്രയും മാന്യമായ മലയാള ഭാഷയിൽ പറയാൻ ശ്രമിച്ചാൽ അതാണ് ഡോക്ട റിസം
Now l am 70.lh
മ് മ് മ് ഈ വാജകടിയൊക്കെ എത്ര കണ്ടതാ
ഇത് ആണോ 5 മിനുട്ട് നേരത്തെ പരിപാടി എന്ന് പറഞ്ഞു ആളെ പറ്റിക്കുന്നത്
ഡോക്ടർ പറഞ്ഞു തന്ന ഉ പദേശം
70 kazhinjavar ithu cheyyamo
Ml
എൻ്റെ ഡോട്ടറൂട്ടി ..
കാര്യമായാലും ,
കാര്യക്കേടായാലും
പരമാവധി
ഇംഗ്ലീഷ് വാക്കുകൾ
ഒഴിവാക്കി പറയൂ
ഡോട്ടറൂട്ടി ...❤
ദയവ് ചെയ്ത് ഈ വക തട്ടിപ്പ് ആയി വരരുത്
60 കഴിഞ്ഞാൽ പിന്നെ നോക്കണ്ട അതുവരെ ഉള്ളു
😂😂😂😂😂😂
മരുന്നറിയാനാ ആകാംഷ
എന്റെ പൊന്നു ഡോക്കറ്ററെ എല്ലാ ദിവസവും രാവിലെ ഇന്ത്യൻ ക്ളോസ്സറ്റിൽ കുത്തിയിരുന്ന് തൂറാൻ പറ.. എല്ലാ വേദനയും ശരിയാകും
എനിക്ക് 39 വയസ്സ് ഭയകര മുട്ട് വോദന Dr കാണിച്ച് കുറയ്യുന്നില്ല 3month injections തന്നിന് tablets multivitamin തടികുറക്കാൻ പറിഞ്ഞിന്ന് തോയ്മാനം കുറഞ്ഞിന്ന് എന്ന് പറിഞ്ഞിന്
?????
എന്റെ കൽമുട്ടിന്റെ ലികമെന്റിനു ഇഞ്ചുറി വാഷറിനും ഇഞ്ചുറി ഉണ്ട് ഓപറേഷൻ യെല്ലാതെ മാറ്റാൻ പറ്റുമോ 59വയസായി plz dr
പെട്ടന്നുകാൽ തിരിഞ്ഞതാണ് വീണതല്ല reply തരുമോ
@@ramlakhalid8922Ienikkum und
Pettennn kal tirinjadan
Chondromalacia patella
ഹലോ ഇവിടെ മുട്ടിനു സർജറി കഴിഞ്ഞിട്ടു 5days ആയിട്ടുള്ളു 44വയസു മുട്ട് വേതന ഉണ്ടായിരുന്നു ബസ്സിൽ കയറുമ്പോൾ menicus എന്നു പറയുന്ന വാഷർ പൊട്ടി മുട്ടിനു thaimanavum ഉണ്ട് ഇവിടെ കുറെ നാളായി doctora കാണിച്ചു മരുന്ന് കഴിക്കുന്നു കുറവ് തോന്നിയപോൾ ബസ്സിൽ കയറുയതാണ് അപ്പോൾ തന്നെ ഡോക്ടറെ കാണിച്ചു കാൽ vathanichittu ഒരടി വക്കാൻ പറ്റിയിരുന്നില്ല mri ചെയ്തു അതിൽ സർജറി ചെയ്യാതെ പറ്റില്ല എന്നുപറഞ്ഞു 1 മാസം റസ്റ്റ് ചെയ്തു കാൽ പ്ലാസ്റ്റ് ഇട്ടു അനാകാതെ വച്ച് നോക്കി ഒരു മാറ്റവും ഉണ്ടായില്ല 4...5 ഡോക്ടർ മാരെ കാണിച്ചു mri അടക്കം എല്ലാരും പറഞ്ഞ് സർജറി vandi വരുമെന്ന് അങിനെ കീഹോൾ സർജറി ചെയ്തു ഇപ്പോൾ പതുകെ നടക്കുന്നുണ്ട് പറഞ്ഞ പോലെ എക്സ്സൈസ് ചെയുന്നുണ്ട് രണ്ടാഴ്ച കഴിഞ്ഞു സ്റ്റിച്ചു വെട്ടാൻ ചെലൻ പറഞ്ഞിട്ടുണ്ട് 😍👍
Thank you Doctor 🙏🏻
Thanks dr. ❤️
Good 🎉
Thank you Dr 🙏🙏
Thanku Doctor
Thank u doctor ❤❤❤❤❤❤❤❤❤❤❤❤❤❤
Very informative
👌
👍
Very good information thank u.
.
Explained well.
👌
😊
👌🙏
Thanka doctor
Thank you Dr
very very Thanks❤️
Thank you