ആശാനും ജിതിനും കൂടി കൂടുമ്പോൾ ഉണ്ടാകുന്ന തമാശകൾ അടിപൊളിയാണ് കേട്ടോ.പൊടി അടിച്ച് രണ്ടുപേരും ഒരു പരുവത്തിൽ ആയിക്കാണുമല്ലോ. വന്നതിനുള്ളിൽ ഇങ്ങനെയൊരു അമ്പലം ഉണ്ടന്നും അവിടെ ആൾക്കാർ ഭക്തിയോടെ എത്തുന്നതും ഒക്കെയുള്ള കാഴ്ചകൾ ഹൃദയരാഗത്തിലൂടെ കാണിച്ചു തന്നതിൽ... നന്ദി...
ഞാനും പത്തനംതിട്ടക്കാരനാ ആലുവാംകുടി ക്ഷേത്രത്തെക്കുറിച്ചു ഒത്തിരി കേട്ടിട്ടുണ്ട്. കാരണം ഇവിടുത്തെ ഉത്സവത്തിന്റെ ബാന്നെർ പ്രിന്റ് ചെയ്തിട്ടുണ്ട്. അന്ന് വന്നിരുന്ന ആൾ പറഞ്ഞിട്ടുള്ള കഥകൾ ഞങ്ങൾ കേട്ടിട്ടുണ്ട്. ആലുവാംകുടി കാണാൻ പറ്റിയില്ലെങ്കിലും ഇന്ന് അത് ഒരു കാഴ്ചയായി തന്നു thanks
ഹായ് ജിതിൻ ചേട്ടാ മലനടയുടെ വീഡിയോ ചെയ്യുമ്പോൾ സത്യസന്ധമായ കഥകൾ ചേർക്കുന്നത് നല്ലതായിരിക്കും ഇത് ആദ്യമ ജനതയുടെ ആരാധനാ മൂർത്തികൾ കുടികൊള്ളുന്ന ഇടമാണ് ബ്രാഹ്മണ വൽക്കരണത്തിന്റെ ഒരു മുഖമാണ് ഇവിടെ കാണാൻ കഴിയുന്നത് സത്യസന്ധമായ കഥകൾ മൂടിവെക്കപ്പെട്ടിരിക്കുന്നു
മലനടകളിലെ ബ്രാഹ്‌മണ്യവത്ക്കരണത്തിന്റെ മറ്റൊരുദാഹരണം. കെട്ടുകഥകൾ, ദേവ പ്രശ്നങ്ങൾ മലനടകളെ തകർക്കുന്നു. കുറച്ച് കാലം കൂടി കഴിഞ്ഞാൽ മുറുക്കാൻ വയ്ക്കുന്ന ആൾത്തറയും , ഊരാളിയുമൊക്കെ കുടിയൊഴിക്കപ്പെടാതിരിക്കട്ടെ ......
ധാരാളം വിശ്വാസികൾ എത്തിച്ചേരുന്ന ഈ സഞ്ചാ ര വഴി- സർക്കാരും വനംവകുപ്പും സംയുക്തമായി ചേർന്ന് ഗതാഗത യോഗ്യമാക്കാമാ യിരുന്നു ,ജനങ്ങളുടെ ദുരിതം കണ്ട് രസിക്കുവാനാ ണോ സർക്കാർ അധികാര ത്തിൽ കയറിയത്, 😒🙏🏼
💞ഹൃദയരാഗത്തിന്റെ💞 കാഴ്ചക്കാരെ "പ്രകമ്പനം"😅കൊള്ളിക്കാൻ *trapped*ആശാൻ വീണ്ടും എത്തിയിരിക്കുകയാണ് .... സൂർത്തുക്കളെയ് 🤓 (വീഡിയോ length കൂട്ടിയതിന് നന്ദി 🙏അല്ലെങ്കിൽ കാഴ്ചകൾ കണ്ട് വരുമ്പോളേക്കും പെട്ടെന്നു തീരുന്ന പോലെ തോന്നി പോകും)
Annadhaanam kazhikkunnath koodi kanikkamayirunnu.annadhaana snehiyaaya enne polullavark kazhicha oru samthripthi kittiyene.ennalum e avasarathil aashanu paayasam kittathathil khedham ariyikkunnu.🤣🌹🦋🌹
ഞങ്ങളുടെ ഈ നാടിനെയും അലുവാകൂടി ക്ഷേത്രത്തെയും പുറം ലോകത്തിൽ എത്തിച്ച നിങ്ങൾക്കു എന്റെ അഭിനന്ദനങ്ങൾ....
ഒരുപാട് നന്ദി മിസ്റ്റർ ശശികുമാർ 🌹
🙏🙏🙏🙏🙏🙏♥️♥️
Pls ph no
താങ്കളുടെ സ്ഥലം അവിടെയാണോ
യാത്ര ഇഷ്ടപ്പെടുന്ന ഞാൻ താങ്കളുടെ എല്ലാ വീഡിയോ കളും നന്നായി ആസ്വദിക്കാറുണ്ട്. അഭിനന്ദനങ്ങൾ ജിതിൻ .
ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് ഒരുപാട് നന്ദി ♥️♥️♥️
Helmet bikilundu
ആശാനും ജിതിനും കൂടി കൂടുമ്പോൾ ഉണ്ടാകുന്ന തമാശകൾ അടിപൊളിയാണ് കേട്ടോ.പൊടി അടിച്ച് രണ്ടുപേരും ഒരു പരുവത്തിൽ ആയിക്കാണുമല്ലോ. വന്നതിനുള്ളിൽ ഇങ്ങനെയൊരു അമ്പലം ഉണ്ടന്നും അവിടെ ആൾക്കാർ ഭക്തിയോടെ എത്തുന്നതും ഒക്കെയുള്ള കാഴ്ചകൾ ഹൃദയരാഗത്തിലൂടെ കാണിച്ചു തന്നതിൽ... നന്ദി...
🥰🥰🥰സിന്ധുചേച്ചീ
♥️♥️♥️♥️♥️♥️
ആശാൻ ♥️♥️♥️♥️😀😀😀👍😊... നിങ്ങൾ രണ്ടുപേരും, ജോടി അടിപൊളിയാ 😘😀😀
🥰🥰🥰Ashish pulary
♥️♥️♥️♥️♥️🙏
@@jithinhridayaragam 😅😍🥰🤬👊
കാണെണമെന്ന് പറഞു കണ്ടു ബോധിച്ചു സന്തോഷായി ..
♥️♥️
പറഞ്ഞില്ലേ കാണില്ല അല്ലേ 😄
ജിതിൻ ആശനുമൊത്തുള്ള വനത്തിലുടെയുള്ള യാത്രയും ക്ഷേത്ര കാഴ്ചകളും മനോഹരം 👍🏻👍🏻ആശാന്റെ തമാശകൾ സൂപ്പർ ഇനിയും ആശനുമൊത്തുള്ള വീഡിയോ പ്രീതിക്ഷിക്കുന്നു ❤❤
🥰🥰🥰സന്തോഷം മിസ്റ്റർ സന്തോഷ്
♥️♥️♥️♥️♥️🙏🙏
അജിമോനാശനെ....🙏🏻❤
@@santhoshneelima7946 ❤️❤️എന്തോ ❤️❤️❤️❤️
ജിതിൻ ബ്രോയുടെ കുടെ ആശനും കുടെ ഉണ്ടെങ്കിൽ വീഡിയോ പിന്നെ പോളിയാണ് രണ്ടാളും കുടെ ഉള്ള തമാശകണ്ടിരിക്കാൻ രസം തന്നെ 👍🏻👍🏻👍🏻
Spr chetto poli poli video spr verreitty 👍😍👍 ariyanum arivu pakaranum mmaday hridhayaragam 👍😍
♥️♥️♥️🙏
🥰മുത്താണ് രതീഷ് 🥰🥰
തലേ ദിവസം ഞാൻ .. ❤️🙏🥰🙏🙏🙏
ഉണ്ടോ?? എന്നാൽ കാണണമല്ലോ. 🙏🏼
♥️
വീഡിയോ ഞാൻ കണ്ടാരുന്നു... 👍👍👍👍👍🙏🙏
ഞാനും പത്തനംതിട്ടക്കാരനാ ആലുവാംകുടി ക്ഷേത്രത്തെക്കുറിച്ചു ഒത്തിരി കേട്ടിട്ടുണ്ട്. കാരണം ഇവിടുത്തെ ഉത്സവത്തിന്റെ ബാന്നെർ പ്രിന്റ് ചെയ്തിട്ടുണ്ട്. അന്ന് വന്നിരുന്ന ആൾ പറഞ്ഞിട്ടുള്ള കഥകൾ ഞങ്ങൾ കേട്ടിട്ടുണ്ട്. ആലുവാംകുടി കാണാൻ പറ്റിയില്ലെങ്കിലും ഇന്ന് അത് ഒരു കാഴ്ചയായി തന്നു thanks
♥️♥️
🌹🌹🌹🌹ബിജു ❤
നമ്മുടെ ആശാൻ വീണ്ടും 😍. ഇങ്ങനെ ഒരു അമ്പലത്തെ കുറച്ചു ആദ്യം ആയിട്ട് ആണ് കേൾക്കുന്നത് കാണുന്നത്. സൂപ്പർ ❤❤😍😍
♥️♥️♥️👍👍🙏
🥰🌹
@@jithinhridayaragamvi1j1ayan
@@jithinhridayaragamq
vijayan
ആലുവാംകുടി ഇഷ്ടം 😍❣️❣️❣️
ആശാൻ & ജിതിൻ ബ്രോ combo സൂപ്പർ 😍😍😍
🥰🥰🥰hiran
♥️♥️♥️❤️❤️❤️
ആശാൻ സൂപ്പറാ പൊളിയാ കിടുവാ ❤❤😍😍😍😍😍
♥️♥️♥️♥️♥️🙏
🥰🥰🥰
വീഡിയോ സൂപ്പർ അവതരണം സൂപ്പർ. ആശാൻ സൂപ്പർ. കിടു
🥰🥰🥰🥰സന്തോഷ് എൻ ജി
♥️♥️♥️♥️♥️🙏🙏
വളരെ നന്നായിരുന്നു. അങ്ങോട്ട് ഈ റോഡ് ഇല്ലായിരുന്നേൽ ശെരിക്കും ശബരിമല പോലെ ആയേനെ. സൂപ്പറായിരുന്നു ജിതിൻ ചേട്ടാ 👍👍👍🥰
ഒരുകാലത്ത് ശബരിമല യെക്കാൾ പ്രാധാന്യമുള്ള ഒരു ക്ഷേത്രം ആയിരുന്നിരിക്കാം ഇത്
സൂപ്പർ വീഡിയോ ആണ് താങ്ക്സ് കാണാൻ സാധിച്ചതിന്
🌹🌹simi
❤️❤️❤️👍👍🙏
Super video 👌
ഞാൻ 1992 ലാണ് ആദ്യമായി ഇവിടെ പോകുന്നത്.
അന്നേ പോയോ?? അന്നും വഴി ഉണ്ടോ
@@jithinhridayaragam ഗുരുനാഥൻ മണ്ണ് വരെ ബസ് ഉണ്ടായിരുന്നു. ടാറിടാത്ത റോഡ്.
ഒരു ദിവസം 2 എണ്ണം മാത്രം. ഇപ്പോ 5 ബസ്
♥️♥️
@@ajimontrap3277 ഹായ് ആശാനേ നമസ്കാരം 🙏
@@anoopthodupuzhakerala2837 ♥️♥️♥️♥️♥️🙏😊
ആശാൻ വീണ്ടും വന്നിരിക്കുന്നു..വനത്തിലൂടെയുള്ള യാത്ര ആൾ തിരക്കില്ലാതെ പുലർച്ചെ ആയിരുന്നെങ്കിൽ ഒന്നൂടെ സൂപ്പർ ആയേനെ
♥️♥️♥️♥️♥️♥️🙏
O 9t9gdeygdtf
🥰🥰🥰🥰rajesh
God Bless you always
Good information. Thanks
So nice of you🌹🥰♥️
അടിപൊളി സ്ഥലം ഈ വനത്തിൽ ഉള്ളിലുള്ള അമ്പലത്തിൽ മാസത്തിൽ ഒരു തവണ തന്നെ എത്തി തൊഴാൻ വരുന്നവരെ സമ്മതിച്ചു
സത്യം. ആനക്കാട് ആണ്
❤️❤️❤️❤️❤️❤️
@@jithinhridayaragam ട്ട 5അ
@@jithinhridayaragam ട്ട 5അ
ശിവരാത്രിയുടെ അന്ന് ഞാനും എന്റെ കൂട്ടുകാരും ആലുവാങ്കുടി ക്ഷേത്രത്തിൽ വന്നായിരുന്നു 🥰
❤️
🌹🌹🌹🌹kukku
ആശനും കൊള്ളാം ശിഷ്യനും കൊള്ളാം.... സൂപ്പർ
ആശാനും broയും പൊളിയാ 👍🏾😍
നാണം കേടു മാറ്റി തരണമേ മഹാദേവ ഞാൻ എന്റെ കുടുംബവും വന്ന് ഭഗവാനെ കണ്ട് വഴിപാട് എല്ലാംചെയ്യ്തു കൊള്ളാം ഓം നാളെ ശിവായ 🙏🙏🙏🙏🙏
ഹായ് ജിതിൻചേട്ടാ സൂപ്പർ
❤️❤️
🥰🥰🥰ബിജു മായ 🥰
ഞാൻ കുട്ടൻ ചേട്ടൻ ചരിത്രം പഠിച്ച അവതരിപ്പിക്കുമ്പോൾ അത് മറ്റൊരു അനുഭൂതിയിലേക്ക് പ്രേക്ഷകരെ നയിക്കുംനന്നായിരിക്കുന്നു ആശംസകൾ🚴🚴
🌹🌹🌹🌹♥️❤
❤️❤️❤️
Ethil
Nallathu
Thekku thodu
Rodanu
❤❤❤
You cover about temple useful for visitors you are covering your travel by two wheeler
ആശാൻ പൊളി ആണേ👏😍👍
🌹സുലേഖ
❤️❤️❤️❤️❤️❤️🙏
Where is your music, missing it. I loved it
വരും 🥰
ആശാന്റെ റെയ്‌സിങ് super👍👍👍👍👍👍
😄😄😄
🌹Ajeesh
🙏🙏🙏🙏🙏❤️❤️
Njan shivarathrik 2 days munp poitundayirunnu. Ini normal day Thekkuthodu vazhi ponam. 2km aduth nadakan und. Nalla experience aanu.
🥰🥰🥰വിഷ്ണു
Njn e ambalathil poyitund 11 varsham munbu bike il ithe vazhiyilude ,annum shivaratri ayirunnu ,annu aalkar kuravayrunnu ivde kanjiyum astravum kudichu nallatharnu ,annu ee vazhiyilude alkar pokarilarnu ellarum konni vazhi jeepil arunnu varunnath.aa yatra nalla anubavam arnu
🥰🥰🥰mekhal
Super
🌹🌹🌹റീജോ ചേട്ടാ 🥰
♥️👍
സൂപ്പർ
🥰🥰🥰
♥️♥️
സൂപ്പർ വീഡിയോ
അടുത്തവർഷം ശിവരാത്രിയ്ക്ക് നൂറനാട് പടനിലത്ത് വരുമോ
പിന്നെന്താ വരാല്ലോ 🥰
@@jithinhridayaragam ശിവരാത്രി ഏറ്റവും വലിയ ഉത്സവം നടക്കുന്നത് നൂറനാട് ആണ്. എൻ്റെ വീട്ടിൽ നിന്ന് നാല് കിലോമീറ്റർ ഉണ്ട്
അടുത്ത ശിവരാത്രി ആവുമ്പോൾ ഓർമിപ്പിക്കണേ.. 🥰 ജീവനൊടുണ്ടെ വരാം 😄
Ashaaan uyirrrr❤️🥳🥳
❤️❤️❤️❤️❤️🙏
👍👍👍
nice presentation
👍🥰🥰🥰ഗോപകുമാർ ❤
Super🥰💯
🥰🥰🥰
♥️♥️♥️♥️🙏🙏
Second ❤❤❤❤❤
♥️♥️
എവിടെ ചെന്നാലും ചുറ്റുപാടും വൃത്തികേടാക്കുന്ന ഒരു അസംസ്കൃത ജനസമൂഹം. ജിതിൻ ഇനിമുതൽ ഇതുപോലെ ചപ്പുചവറ് കണ്ടാൽ അതും നിരന്തരം ചൂണ്ടിക്കണിക്കണം
വീഡിയോ എഡിറ്റ് ചെയ്തപ്പോൾ ഞാൻ ഓർത്തിരുന്നു
ശരിയാ.കാണിക്കേണ്ടത് തന്നെയാണ് 👍🏻
Firsttt❤️❤️❤️
♥️♥️♥️👍
❤️❤️❤️❤️❤️❤️
🥰🥰
Super bro 👌
♥️♥️
🥰🥰🥰
ദേവ..ദേവാ..മഹാദേവാ!!
👍👍👍
🌹🌹🌹🌹sabu joseph
Urale appuppa..🙏
🙏🏼🙏🏼
🌹അനീഷ്
ഹായ് ജിതിൻ ചേട്ടാ മലനടയുടെ വീഡിയോ ചെയ്യുമ്പോൾ സത്യസന്ധമായ കഥകൾ ചേർക്കുന്നത് നല്ലതായിരിക്കും ഇത് ആദ്യമ ജനതയുടെ ആരാധനാ മൂർത്തികൾ കുടികൊള്ളുന്ന ഇടമാണ് ബ്രാഹ്മണ വൽക്കരണത്തിന്റെ ഒരു മുഖമാണ് ഇവിടെ കാണാൻ കഴിയുന്നത് സത്യസന്ധമായ കഥകൾ മൂടിവെക്കപ്പെട്ടിരിക്കുന്നു
പക്ഷേ.. മിണ്ടാൻ പറ്റില്ലല്ലോ
മലനടകളിലെ ബ്രാഹ്‌മണ്യവത്ക്കരണത്തിന്റെ മറ്റൊരുദാഹരണം. കെട്ടുകഥകൾ, ദേവ പ്രശ്നങ്ങൾ മലനടകളെ തകർക്കുന്നു. കുറച്ച് കാലം കൂടി കഴിഞ്ഞാൽ മുറുക്കാൻ വയ്ക്കുന്ന ആൾത്തറയും , ഊരാളിയുമൊക്കെ കുടിയൊഴിക്കപ്പെടാതിരിക്കട്ടെ ......
ആശാനേ... ഇന്നത്തെ സൂപ്പർ സ്റ്റാർ ആശാൻ തന്നെ....
😄😄😄🥰
❤️❤️❤️❤️❤️🙏
ധാരാളം വിശ്വാസികൾ എത്തിച്ചേരുന്ന ഈ സഞ്ചാ ര വഴി- സർക്കാരും വനംവകുപ്പും സംയുക്തമായി ചേർന്ന് ഗതാഗത യോഗ്യമാക്കാമാ യിരുന്നു ,ജനങ്ങളുടെ ദുരിതം കണ്ട് രസിക്കുവാനാ ണോ സർക്കാർ അധികാര ത്തിൽ കയറിയത്, 😒🙏🏼
♥️ Thank You ♥️
🥰vibe❤️
🌹🌹🌹prince
💞ഹൃദയരാഗത്തിന്റെ💞 കാഴ്ചക്കാരെ "പ്രകമ്പനം"😅കൊള്ളിക്കാൻ *trapped*ആശാൻ വീണ്ടും എത്തിയിരിക്കുകയാണ് .... സൂർത്തുക്കളെയ് 🤓
(വീഡിയോ length കൂട്ടിയതിന് നന്ദി 🙏അല്ലെങ്കിൽ കാഴ്ചകൾ കണ്ട് വരുമ്പോളേക്കും പെട്ടെന്നു തീരുന്ന പോലെ തോന്നി പോകും)
ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി കൂട്ടുകാരാ
♥️♥️♥️♥️♥️♥️😍😍😍😍😍🙏🙏🙏🙏🙏🙏
👍
♥️ Thank You ♥️
ഹലോ ജിതിൻ ബ്രോ ആശാനേ കൂട്ടി anglevally യിൽ ഒന്ന് പോകണേ അവിടെ അടുത്ത നല്ല സ്ഥലം ആണ്
Angel valley 🙏🏼
♥️♥️♥️♥️♥️♥️
😍😍😍😍😍😍
♥️♥️
🥰🥰🥰
ആശാനും ജിതിൻ ചേട്ടനും 😃❤️👌
♥️♥️♥️♥️♥️♥️
🥰🥰🥰🙏🏼
വണ്ടി വലത്ത് കേറിയേന് എന്തുമാത്രം അടി തന്നിട്ടൊള്ള ആശാനാ. 😄😄Ashanum jithin chettanum super
😄😄😄 ആശനാണ് പോലും ആശാൻ 😂
മോൻ ♥️♥️♥️♥️♥️♥️ അങ്ങനെ പറയരുത്
🥰
🥰🥰🥰
Annadhaanam kazhikkunnath koodi kanikkamayirunnu.annadhaana snehiyaaya enne polullavark kazhicha oru samthripthi kittiyene.ennalum e avasarathil aashanu paayasam kittathathil khedham ariyikkunnu.🤣🌹🦋🌹
♥️♥️♥️♥️♥️😄😄😄😊😊😊😊👍👍👍😍
ഞങ്ങളുടെ നാട്ടിൽ
ഓം നമഃ ശിവായ 🙏
🥰🥰🥰🥰
♥️♥️♥️♥️♥️🙏🙏🙏😍
ഫോൺ നമ്പർ തരുമോ പ്ലീസ്
സൂപ്പർ സ്ഥലം.. ഇവിടെയ്ക്കു പോയിട്ടു വരുന്നവരെ തൊഴണം.2 വീലറിൽ പോയാൽ disk പോയികിട്ടും. എങ്ങനെ ഉണ്ട് പോയി വന്ന ശേഷം
നല്ല സുഖമുണ്ട് 😄
@@jithinhridayaragam 😂
😄..കൊള്ളാം 👍♥️
ഹലോ ആശാനേ ഞാനും പത്തനംതിട്ട കാരൻ തന്നെയാ 😃🌹
🌹🌹🌹
♥️♥️♥️♥️♥️♥️🙏
വീഡിയോ കണ്ടു രസം പിടിച്ചു വന്നപ്പോൾ തന്നെ അവസാനിപ്പിച്ചത് ചതി ആയി പോയി 😮😮😮
അയ്യോ 😥🥰
🌹Joice
😢♥️👍🙏
❤️❤️❤️❤️❤️❤️
♥️👍
🥰🥰🥰
ആശാനെ ഒരു ഹായ് തരാമോ 😊
🥰
😄🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏🙏🙏 ഹായ് 🙏🙏♥️♥️
ആശാൻ ശരിക്കും ആശാൻ ആണ് എന്ന് ഇന്നും തളിയിച്ചു.. ആശാൻ ഉള്ള വിഡിയോ പവർ ആണ്.. ഓഫ് റോഡ് ഡ്രൈവിംഗ് ഉൾപ്പെടെ വിഡിയോ പൊളി ആയിരുന്നു. ഹൃദയരാഗം.. ഇഷ്ടം 🌹🌹🌹
ഇത് വായിക്കുന്ന ആശാൻ
😏 ഇതൊക്കെ എന്ത്??
♥️♥️♥️♥️♥️♥️🙏👍
വീണ്ടും TRAP.... 💖💖✌🏼
Trap😄
👍♥️♥️♥️♥️♥️♥️♥️😄
ഞാനും ജിതിൻ ചേട്ടനു ചെറിയ പണി കൊടുത്തിട്ടുണ്ട്
എന്നാലും മറ്റൊരു യൂബർക്കു ആശാനേ വിൽക്കാതെ മാതൃക കാണിച്ച ജിതിൻ ചേട്ടന്റെ നല്ലമനസു ആശാൻ കാണാതെ പോകരുത്
@@paulachanmechal ആർക്കറിയാം അഡ്വാൻസ് വാങ്ങിയോ ന്നു.. 😄♥️
മുറം കേട്ടി പാറ Caming Soon വീഡിയോ
🥰🥰
ക്ഷേത്രം തുറക്കാത്ത ദിവസങ്ങളിൽ ഇവിടെ അനുവാദം ഇല്ലാതെ വരാൻ പറ്റുമോ
ഇല്ല എന്ന് തോന്നുന്നു
ആശാനെ ചങ്കു ചഗ ചഗാ.....
😄👍♥️
🥰🥰🥰🥰
Pathanamthittakaran ayaa njn🤍
👍👍👍👍🥰
ആശാനാണ് ഹീറോ
ആണ് 😄
♥️👍♥️♥️♥️♥️🙏
ആശാന്റെ കവുണ്ടർ ചിരിച്ചു ഒരു വഴിയായി 😆😆😆😆
😂😂😂
ഞാൻ.സാബു. കോഴിക്കോട്
♥️👍
❤️❤️❤️❤️❤️
🥰🥰🥰
Jitin...bro...aasane...payasame...kittillalo...paavame
😄😄😄😂😂
😄😄😄😄♥️👍👍♥️♥️♥️
ദൈവിക ആയ കാരൃം കാണിക്കബോൾ തമാശകൾ കുറച്ച് കുറക്കുക
♥️ Thank You ♥️
ആശാനേ സീതത്തോട്ടിലെ ടീച്ചർ ബ്ലോഗർ നെ അവിടെ കണ്ടോ
ആരാ??? എനിക്കറിയില്ലല്ലോ???
ഒരു പയ്യനെ കണ്ടു തിരികെ വന്നപ്പോ cam ആയി .. 👍♥️അതാണോന്നു ഒരു സംശം 😄👍
@@jithinhridayaragam ഞങ്ങൾ ഇങ്ങനൊക്കെയാ എന്നാണ് ചാനലിന്റെ പേര്. അത് കണ്ടിട്ട് ഞാൻ ഒന്നും കൂടി കാണുകയാണ് ഹൃദയരാഗം. 😊
ഇപ്പഴാ ആ ചാനൽ പിടികിട്ടിയെ. വലിയ ചാനൽ ആണല്ലോ
@@sindhu106 ♥️♥️♥️♥️🙏🙏🙏🙏
മരം എനിക്ക് ഇഷ്ടപ്പെട്ടു. നമുക്ക് മേടിക്കാം......
🙏🏼
🌹Vipin
❤️❤️❤️❤️🙏🙏
1:08 ആശാൻ 😁
4:18 മനോഹരമായ സ്ഥലം,,റോഡ് മോശം ആണെങ്കിലും ചുറ്റും മരങ്ങൾ തണുപ്പേകുന്നു
9:03 എനിക്കിത്തരം വഴികൾ ഇഷ്ടമാണ് 👌..ശാന്തതയും,പച്ചപ്പും,,,തണുപ്പും,,പിന്നെ അല്പം ഭയവും😁
16:26 😁
23:19 ഇതേ പോലെ കാടിന്റെ നടുവിൽ പായസം വിതരണം നൽകുന്ന ക്ഷേത്രമാണ് തിരുനെല്ലി...മുളയരി പായസം...
25:15 👌
. അവഹേളനം കുറച്ചു അതിരു കടക്കുന്നു ആരെയും അങ്ങോട്ട് ക്ഷണിയ്ക്കുന്നില്ല. അന്നദാനം അവിടത്തെ വഴിപാടാണ്
അവഹേളനം??
ഒരു ദെയ്‌വീക പ്രോഗ്രാം കാണിക്കുമ്പോൾ മാംസാദി പദാർത്ഥങ്ങളുടെ പരസ്യം അസഹനീയമല്ലേ
😥
ആശാനും ശിഷ്യനും Helmet ഉം ഇല്ല മാസ്കും ഇല്ല വല്ലാത്ത ധൈര്യം
😥😥😥😥😜
ഒരു കാര്യം വ്യക്തം
സ്രാങ്ക് മായാവിയുടെ ആശാൻ തന്നെ
" ഇതൊക്കെ എന്ത്...!"
- ആശാൻ റോക്സ്
😂😂😂😂😂
ആശാൻ തരംഗം
♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏
ഞങ്ങൾ ഇന്ന് മീനം 1 poi
ആശാൻ ആശാൻ
😄😄😄😄
ആശാനെ നാണംകെടുത്തല്ലേ 😂😂😂😂👍👌🙏
ഉണ്ടെങ്കിലല്ലേ... 😂
@@jithinhridayaragam 😂😂😂😂
ആശാനും ശിഷ്യനും മാസ്ക്കെങ്കിലും വെക്കാമായിരുന്നു അത്രയ്ക്ക് പൊടി അകത്ത് കേറിട്ടൂണ്ടാവും
😂😂🌷🌷🌷🌷
👍👍👍❤❤❤
♥️👍
🥰🥰🥰
❤❤❤❤
🥰🥰🥰ശ്രീജിത്ത്
♥️♥️♥️♥️
♥️♥️
🥰🥰🥰
❤❤
🌹🌹🌹
❤️
❤❤❤
🥰ശ്രീ
👍♥️
❤️❤️❤️
♥️♥️
🌹🌹🌹gokul
❤❤