Vivekananda Rock Kanyakumari | Kanyakumari Travel Guide | കന്യാകുമാരിയിൽ തുടങ്ങാം

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2023
  • For Promotions on HRIDAYARAGAM
    8078189318 [WhatsApp Only]
    Kanniyakumari also known as Cape Comorin, is a city in Kanniyakumari district in the state of Tamil Nadu, India. It is the southern tip of the Indian subcontinent and the southernmost city in mainland India, thus referred to as 'The Land's End'. The city is situated 90 kilometres south of Thiruvananthapuram city, and about 20 kilometres south of Nagercoil, the headquarters of Kanniyakumari district.
    Kanniyakumari is a popular tourist destination and pilgrimage centre in India. Notable tourist spots include its unique sunrise and sunset points, the 41-metre Thiruvalluvar Statue and Vivekananda Rock Memorial off the coast. Lying at the tip of peninsular India, the town is bordered on the west, south and east by the Laccadive Sea. It has a coastal line of 71.5 kilometres (44.4 mi) stretched on the three sides.
    On the shores of the city is a temple dedicated to Goddess Kanniyakumari (the virgin Goddess), after which the town is named. Kanniyakumari has been a city since the Sangam period and has been referred to in old Malayalam literature and in the accounts of Ptolemy and Marco Polo.

ความคิดเห็น • 149

  • @premav4094
    @premav4094 5 หลายเดือนก่อน +2

    വളരെ നല്ല കാഴ്ചകൾ
    നമസ്കാരം ജി 🙏🏾
    ഹരേകൃഷ്ണ 🙏🏾

  • @arunmathew6525
    @arunmathew6525 ปีที่แล้ว +11

    ഈ വർഷം all india cover ചെയ്യാൻ സാധിക്കട്ടെ

  • @arunpj8765
    @arunpj8765 ปีที่แล้ว +8

    സൂപ്പർ കാഴ്ചകൾ ❤.15വർഷം മുൻപ് പോയതാ ഇവിടെ.ആഗ്രഹങ്ങൾ അല്ലേ ഓരോ മനുഷ്യരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ❤️

    • @akshayakshara833
      @akshayakshara833 ปีที่แล้ว +1

      Njagal eappo free ayalum pokunna stalam 2 week il orikkal njagal pokarund

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🥰🥰🥰👍👍👍👍

  • @dhanrajraj5223
    @dhanrajraj5223 ปีที่แล้ว

    ഇജ്ജ് മുത്താണ്... Master of description 🔥

  • @ratheeshr6858
    @ratheeshr6858 ปีที่แล้ว +1

    Jithin chetto video poli poli verreitty yennathe pole spr chettaa🥰🥰😘😘👌👌

  • @JamesSawyerFord750
    @JamesSawyerFord750 ปีที่แล้ว +4

    Thank you for making such beautiful videos ❤

  • @bijumaya8998
    @bijumaya8998 ปีที่แล้ว +2

    കൊള്ളാം ജിതിൻചേട്ടാ അടിപൊളി

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว +2

    കണ്ടു കൊള്ളാം നന്നായിട്ടുണ്ട് @ 07 : 01 : 2023

  • @manojbd4
    @manojbd4 ปีที่แล้ว

    Nice...begining...!! Nice..vlog

  • @sreyasn6507
    @sreyasn6507 ปีที่แล้ว +2

    One..of the most fascinating..place..in..the.
    World..The..more..u.see..the..more..u
    attracted..

  • @pavithravp9686
    @pavithravp9686 ปีที่แล้ว +2

    Ennum koode kaanum keep going bro❤️All the Best💫

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഒരുപാട് നന്ദി 🙏🙏🙏

  • @varghesethomas2444
    @varghesethomas2444 ปีที่แล้ว +1

    Kollam supper

  • @sureshcheruvally8674
    @sureshcheruvally8674 10 หลายเดือนก่อน +1

    Dear Jithin.... താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്... വളരെ നന്നായിട്ടുണ്ട്...

  • @keralaculturesvlog3260
    @keralaculturesvlog3260 ปีที่แล้ว +2

    Superrrrrr

  • @radhakrishnangeetha2033
    @radhakrishnangeetha2033 ปีที่แล้ว +3

    ഈ വീഡിയോ ചെയ്തപ്പോൾ നല്ല മൂഡ് ആയിരുന്നു എന്ന് തോന്നുന്നു . രാവിലെ ആയതുകൊണ്ടായിരിക്കും . എല്ലാപേരും കണ്ടിട്ടുള്ള സ്ഥലമാണെങ്കിലും വെറുതേ ഒന്ന് വച്ച് നോക്കിയതാണ് . അപ്പോൾ നല്ല അവതരണം അങ്ങനെ തീരുന്നതുവരെ കണ്ടു . ഇതുപോലെ പോസിറ്റീവ് എനർജിയിൽ അവതരിപ്പിക്കുക . പിന്നെ എല്ലാത്തിലും ഉള്ള ചെറിയ സൂത്രവേലകൾ ഇതിലും പ്രയോഗിച്ചിട്ടുണ്ട് തിരുവള്ളുവർ പ്രതിമ സ്ഥലത്ത് കയറുക എന്നുള്ളത് അവിടെ ഇപ്പോൾ പ്രവേശനം ഇല്ല എന്നറിഞ്ഞിട്ടും ശെരി തന്നെ അല്ലേ മറിച്ചാണെങ്കിൽ തമാശയായി കാണുക 👍 ❤️

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      വിഡിയോയിൽ പറഞ്ഞതിലും നേരത്തെ അറിഞ്ഞിരുന്നു 😝😝😝

  • @mathangikalarikkal9933
    @mathangikalarikkal9933 ปีที่แล้ว

    Valare nalloru video tto...eniyum orupadu yathrakal cheyyan bagavan anugrahikkatte...

  • @vipinanmattammal9923
    @vipinanmattammal9923 ปีที่แล้ว +7

    സഖാവേ , ഈ വർഷത്തെ ആദ്യവീഡിയോ , കന്യാകുമാരിയിൽ നിന്നും തുടങ്ങിയാൽ കാശ്മീർ , വരെയെത്തണം , ഭാഗ്യമുണ്ടാകട്ടെ ! 2023 താങ്കളുടെ വർഷമാകട്ടെ , വെളുപ്പാൻകാലത്താരാ , cow boy ത്തൊപ്പിധരിക്കുന്നത് , ചെരുപ്പു മോഷ്ട്ടാക്കൾ ലോകവ്യാപികളാണ് , നന്നായിട്ടുണ്ട് 🌹

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      thank you.
      ഉച്ചവരെ നീളുന്ന യാത്ര ആണെന്നറിയാം അതാ തൊപ്പി
      രാമേശ്വരത്തു എന്റെയും അനിയൻറെയും ചെരുപ്പ് പോയതാണ് 😂😪

    • @user-ik1rd7ef7q
      @user-ik1rd7ef7q ปีที่แล้ว +1

      സഖാവാണല്ലേ ??? അറിഞ്ഞത് നന്നായി. കന്യാകുമാരി വീഡിയോ കണ്ട് ആവേശത്തിൽ ഓപ്പൺ ചെയ്തതാണ്. സബ്സ്ക്രൈബ് ചെയ്യുന്നതിന് മുമ്പ് കമന്റ് ബോക്സ് തുറന്ന് ഈ കമന്റ് കണ്ടത് നന്നായി. ഇനി ഈ വഴിക്ക് വരില്ല

  • @ahmadsalim1636
    @ahmadsalim1636 ปีที่แล้ว +1

    കൊള്ളാം അടിപൊളി

  • @yagoobmp2093
    @yagoobmp2093 ปีที่แล้ว +2

    Super chetta ..i m from kanyakumari district.....thank you my bro... nangalude jillayil olla ee sthalathe vlog cheyithath.... may God bless you each sec brommmm

  • @geogiemaliekal8605
    @geogiemaliekal8605 ปีที่แล้ว

    God bless you always

  • @estherdanielraj4941
    @estherdanielraj4941 ปีที่แล้ว +4

    തിരോവള്ളുവർ പ്രതിമയിൽ ചായം പൂശുന്നതാ ഉപ്പ് കാറ്റിൽ നിന്നും സംരക്ഷണം നൽകാൻ വേണ്ടി അവിടെ ജോലി നടക്കുന്നു🤩

  • @Gopan4059
    @Gopan4059 ปีที่แล้ว +2

    വീഡിയോസ് ഓരോന്നും ഒന്നിനൊന്നു മെച്ചപ്പെട്ടതാകുന്നു
    ഇനിയും ഒരുപാടു ദൂരം യാത്ര ചെയ്യാൻ സാധിക്കട്ടെ

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ആത്മാർത്ഥമായ നന്ദി കൂട്ടുകാരാ 🌷

  • @masterthalapathy6601
    @masterthalapathy6601 ปีที่แล้ว +2

    Welcome to International Tourism #Kanyakumari ❤️

  • @rintugeorge6426
    @rintugeorge6426 ปีที่แล้ว

    Sreekaryathulla dhevasahayampillaude theerthadana kendrathekkurich oru vidio cheyyamo

  • @wanted2380
    @wanted2380 ปีที่แล้ว +1

    I'm Tamil Nadu sivakasi super bro 👍🙏

  • @jishavijayan1696
    @jishavijayan1696 ปีที่แล้ว +2

    സൂപ്പർ 👍👍👍

  • @harishankar5160
    @harishankar5160 ปีที่แล้ว

    24:31 bhagyada lakshmi baramma ee song alle

  • @dhaneeshbabu5657
    @dhaneeshbabu5657 ปีที่แล้ว +1

    Super 🔥🔥🔥🔥🔥

  • @ranichandran1901
    @ranichandran1901 2 หลายเดือนก่อน +1

    👍👍

  • @apostlethomas1551
    @apostlethomas1551 ปีที่แล้ว +2

    കന്യാകുമാരി പോകുന്നതിനു ഒപ്പം ആ ജില്ലയിലെ പേച്ചിപ്പാറ ഡാം, പെരുഞ്ചാണി ഡാം, കോതയാര്‍, ശിവലോകം ഡാം, ത്രിപ്പരപ്പ് വെള്ളച്ചാട്ടം മുതലായ സ്ഥലങ്ങള്‍ ബ്ലോഗ് ചെയ്യുന്നതും നന്നായിരിക്കും.

  • @prasanthkk9513
    @prasanthkk9513 ปีที่แล้ว +2

    💖💖💖

  • @thomaschacko9194
    @thomaschacko9194 ปีที่แล้ว +1

    .vivekandapara kanichathinu nanni

  • @Mutumon1
    @Mutumon1 ปีที่แล้ว

    തൊപ്പി പൊളീ🥰

  • @Philip152
    @Philip152 ปีที่แล้ว

    Super.

  • @jayannaa3480
    @jayannaa3480 ปีที่แล้ว +2

    കുഞ്ഞാലി👍👍

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +2

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള സ്ഥലം, ആറോ, എഴോ പ്രാവശ്യം പോയിട്ടുണ്ട്

  • @pavithravp9686
    @pavithravp9686 ปีที่แล้ว

    Yeah💥❤️🌈

  • @nikkus45
    @nikkus45 ปีที่แล้ว

    കൊള്ളാം

  • @RajeshM-jl4eu
    @RajeshM-jl4eu ปีที่แล้ว

    😍😍😍😍

  • @binus2509
    @binus2509 ปีที่แล้ว +2

    കാണാൻ eallathirunu അവിടെ 🌹👍❤ ടൈം പകല ണ് നല്ലത് 10 നും 11 ഈടക്ക്

  • @travelpayyannur1845
    @travelpayyannur1845 ปีที่แล้ว +2

    ❤️❤️❤️❤️❤️

  • @Apputtan___
    @Apputtan___ 21 วันที่ผ่านมา

    Oct 2❤

  • @retheeshr7615
    @retheeshr7615 ปีที่แล้ว +1

    ❤️❤️❤️

  • @Sarath_srt__
    @Sarath_srt__ ปีที่แล้ว +1

    Etha camera 📸

  • @vivaankrishna4339
    @vivaankrishna4339 ปีที่แล้ว +1

    ഹായ്, ഹൃദയരാഗത്തിന്റെ music പേർസണൽ ആയി തരുമോ

  • @TStvpm
    @TStvpm ปีที่แล้ว

    😍

  • @estherdanielraj4941
    @estherdanielraj4941 ปีที่แล้ว +3

    എങ്ങനെയുണ്ട് നമ്മുടെ കുമരി മാവട്ടഠ😊👍

  • @yaxclub
    @yaxclub ปีที่แล้ว +2

    🙂miss u bro

  • @afsalca1734
    @afsalca1734 ปีที่แล้ว

    👍🏻

  • @nithinvijayan870
    @nithinvijayan870 ปีที่แล้ว +1

    ❤❤

  • @kandiahsivathasan3809
    @kandiahsivathasan3809 10 หลายเดือนก่อน

    ❤❤❤❤

  • @barbie-245time
    @barbie-245time 2 หลายเดือนก่อน

    Valluvanadan eppozhum open alla

  • @mahadevasiva7989
    @mahadevasiva7989 ปีที่แล้ว

    Sunami 2006 il alle

  • @joicejohn2216
    @joicejohn2216 ปีที่แล้ว +2

    കന്യാകുമാരി പോയ ഒരു ഫീൽ

  • @jasminesm1413
    @jasminesm1413 7 หลายเดือนก่อน +1

    👌👌👌👍👍👍💚💚💚💚

  • @riderjugru7272
    @riderjugru7272 ปีที่แล้ว +1

    സാർ എവിടെയായിരുന്നു. I am waiting for your video 🥰🥰🥰

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      സാർ ഇവിടൊക്കെത്തന്നെ ഉണ്ടാരുന്നു 😄

  • @aryajithin9801
    @aryajithin9801 ปีที่แล้ว +2

    First comment 👍

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      Legend!😂

    • @SUNIL.vettam
      @SUNIL.vettam ปีที่แล้ว

      യൂടൂബ് ആക്ട് പ്രകാരം താങ്കളുടെ ഭാഗത്തും തെറ്റുഉണ്ട് ഒരിക്കലും ഭർത്താവ് അപ്പ്ലോഡ് ചെയ്യുന്ന വീഡിയോക്ക് ( ആര്യ ) ഭാര്യ കമൻറ് ചെയ്യാൻ പാടുള്ളതല്ല സംഭവാമി you go you go Anyway belated happy New year

    • @aryajithin9801
      @aryajithin9801 ปีที่แล้ว +1

      😊😊 happy new year 👍

  • @adarshadhi6316
    @adarshadhi6316 ปีที่แล้ว +1

    Photo Allowed അല്ലന്ന് പറഞ്ഞിട്ട് കിട്ടയതക്കം നോക്കി ചേട്ടൻ ഒരെണ്ണം എടുത്തിട്ടുണ്ട് ! 26:04

  • @Steephen098
    @Steephen098 ปีที่แล้ว +2

    ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ ഡാമുകൾ ചെയ്യണം ഒര് സീരിസ്

  • @manilams259
    @manilams259 ปีที่แล้ว +1

    2023 - ലെ നല്ല ഒരു തുടക്കം തന്നെയാവട്ടെ ഈ കന്യാകുമാരി യാത്ര . ഈ ഇടയായി vdos അപ്പപ്പോ കാണാൻ സാധിക്കാതെ പോകുന്നുണ്ട്. vdos നോടുള്ള താൽപര്യം കുറഞ്ഞത് കൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത്. ആ transgender vdo dlt ചെയ്തത് നന്നായി bro. അൽപം വൈകി ആണെങ്കിലും ഹൃദയരാഗത്തിനും, മയിൽ വാഹനത്തിനും, ജിതിൻ bro ക്കും , കുടുംബത്തിനും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ Happy New Year 🎊(((( ' നീ' ആരാ ......))))????🌹🦋🌹🦋🌹

  • @anilgopalan1
    @anilgopalan1 ปีที่แล้ว +8

    എന്റെ മനുഷ്യ എവിടെയായിരുന്നു ഇതുവരെ

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      ഇനി വലിയ മുടക്കം വരില്ല 🥰🥰🥰

  • @seenamol1604
    @seenamol1604 ปีที่แล้ว +2

    അൽഹൈമേഴ്സ്.

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +1

    😊♥️♥️♥️♥️♥️

  • @reneesrenees8816
    @reneesrenees8816 ปีที่แล้ว +2

    ഹോ വന്നലോ

  • @-._._._.-
    @-._._._.- ปีที่แล้ว +2

    2:25 😀 🙋

    • @-._._._.-
      @-._._._.- ปีที่แล้ว +1

      3:21 പുതിയ അറിവ് ,,കോലം ഇട്ടില്ലെങ്കിലും ഒന്നു വാങ്ങി വെറുതെ വെക്കാം 😀

    • @-._._._.-
      @-._._._.- ปีที่แล้ว +1

      30:13 😀👌

    • @-._._._.-
      @-._._._.- ปีที่แล้ว +1

      32:23 👌അതിമനോഹരം

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      🥰🥰🥰🥰

  • @princemathew3354
    @princemathew3354 ปีที่แล้ว

    Chetta video ellam nll quality akund nalla thudkm nalla endingum

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🥰🥰🥰ഒരുപാട് നന്ദിയുണ്ടേ 🙏

  • @vipinevm4360
    @vipinevm4360 ปีที่แล้ว +1

    ഇത് എവിടെയായിരുന്നു..... Mis u man......

  • @rejin5004
    @rejin5004 ปีที่แล้ว +2

    Bro... ക്യു നിന്നത് ഏകദേശം ഏതു time ഇൽ ആയിരിക്കും.... 1st തുറക്കുമ്പോൾ തന്നെ പോയാൽ ഇത്രേം ഇത്രേം ഉണ്ടാകോ ?

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഞാൻ ഏകദേശം തുറന്നപ്പോൾ ആണ് . holidays ഇതിലും thirakk

  • @Jayarajdreams
    @Jayarajdreams ปีที่แล้ว +1

    Broyude phone Ethanu ? Means Camera ?

  • @Stella-kc9px
    @Stella-kc9px ปีที่แล้ว

    2004 jan 26??? Adipoli

  • @abinsurendran5193
    @abinsurendran5193 ปีที่แล้ว

    എന്നേം കൂടെ കൂട്ടാന്നു പറഞ്ഞിട്ടു 😁

  • @vivek.v6332
    @vivek.v6332 ปีที่แล้ว +2

    2023ല്‍ ഉടൻതന്നെ ഒരു വീഡിയോ
    1m വ്യൂ അടിക്കും
    2023 നമ്മൾതമ്മിൽ കാണുമെന്ന് പറഞ്ഞിരുന്നു.
    ഓർമ്മയുണ്ടോ.
    അതു ഉടനെ നടക്കുമോ

  • @sreelakshmisatheesh5087
    @sreelakshmisatheesh5087 ปีที่แล้ว +1

    December 26 ayirunnille chetta Tsunami??

  • @mathematicsisveryeasiest804
    @mathematicsisveryeasiest804 ปีที่แล้ว +1

    Njanangaloom poaaa

  • @eprohoda
    @eprohoda ปีที่แล้ว +1

    How you doing?- Wow. you uploaded splendid ~ see you on my side. broth-📽

  • @gopangs3668
    @gopangs3668 ปีที่แล้ว +4

    വീഡിയോ ചെയ്യാൻ ഇപ്പോൾ താമസികുന്നുണ്ടല്ലോ എന്തുപറ്റി 🤔

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      ഇനി താമസിക്കില്ല 🥰🥰

  • @vismayaentertainer2434
    @vismayaentertainer2434 ปีที่แล้ว

    26:03ൽ ഒളിഞ്ഞു വിവേകാനന്ദ സ്വാമിയുടെ പ്രതിമയെ ആരും കാണാതെ ക്യാമെറയിൽ ഒന്ന് ഒപ്പിച്ചു 🤣🤣📽️

  • @omanas6667
    @omanas6667 2 หลายเดือนก่อน

    അവധി ദിവസങ്ങളിൽ തിരക്ക് കൂടുതൽ ആണ്.

  • @shafeekh6223
    @shafeekh6223 ปีที่แล้ว +1

    ഗാന്ധി സ്മാരകം കപ്പൽ കെട്ടിടമല്ലേ......

  • @suraj-vlog-619
    @suraj-vlog-619 ปีที่แล้ว +1

    2023 frist video ...🤩🤩🤩

  • @ansarsh8193
    @ansarsh8193 ปีที่แล้ว +1

    ഗോൾഡൻ കളറാണ് തിരുവള്ളുവർ പ്രതിമയിൽ ചെയ്യുന്നത്,ഇത് ഒന്ന് നോട്ട് ചെയ്യൂ മിസ്റ്റർ.ജിതിൻ ബ്രോ

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      ശരി നോട്ട് ചെയ്തിരിക്കുന്നു. അൻസാർ ഷാ എന്നാണോ പേര് ? ഇനി പോകുമ്പോൾ താങ്കളെ ഓർത്തേക്കാം 🥰🥰🥰

  • @manumathew88
    @manumathew88 ปีที่แล้ว

    HD video eduvo

  • @rajeshkumar-yq9ci
    @rajeshkumar-yq9ci ปีที่แล้ว +1

    മറവിക്ക് ഒരു കാര്യം ചെയ്യുക കാർലോക്ക് ചെയ്യുമ്പോൾ അതിന്റെ വീഡിയോ എടുക്കുക

  • @sarojabair1569
    @sarojabair1569 ปีที่แล้ว +1

    ആരും മാസ്ക് വച്ചിട്ടില്ല

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      അന്നില്ല തമിഴ് നാട്ടിൽ മാസ്ക് പിന്നാ ഇപ്പോൾ ...
      🥰❣️🌷

  • @davisbabu3177
    @davisbabu3177 ปีที่แล้ว +2

    ❤️❤️❤️

  • @apostlethomas1551
    @apostlethomas1551 ปีที่แล้ว

    കന്യാകുമാരി പോകുന്നതിനു ഒപ്പം ആ ജില്ലയിലെ പേച്ചിപ്പാറ ഡാം, പെരുഞ്ചാണി ഡാം, കോതയാര്‍, ശിവലോകം ഡാം, ത്രിപ്പരപ്പ് വെള്ളച്ചാട്ടം മുതലായ സ്ഥലങ്ങള്‍ ബ്ലോഗ് ചെയ്യുന്നതും നന്നായിരിക്കും.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      അടുത്ത യാത്രയിൽ ഉറപ്പായും 🥰