ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ചരിത്രവും ഐതിഹ്യവും | ETTUMANOOR MAHADEVA TEMPLE | FOLKLORE

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 406

  • @rathimols4790
    @rathimols4790 ปีที่แล้ว +83

    ഓം നമ: ശിവായ നമ: ഏറ്റുമാനൂർ മഹാദേവാ എന്റെ കൺമുന്നിൽ എന്റെ ഒരു സൃഹൃത്ത്. വർഷങ്ങളോളം. അടഞ്ഞു. കിടന്ന പുരാതന പഴയ വീട്ടിൽ രണ്ടു നാൾ താമസിക്കാൻ ഇടവന്നു. അതു തിരുനെൽവേലിയിൽ ആണ്. എന്നാൽ മേൽ സൂചിപ്പിച്ച Person. തിരിച്ച ആലപ്പുഴ സ്വഗ്രഹത്തിൽ വന്ന അന്നു. രാത്രി. മരണതുല്യമായ ശരീരക്ലേശം ഉണ്ടായി ഇതകുറിക്കുന്ന ഞാൻ ഏറ്റുമാനൂർ ഭഗവാനെ വിളിച്ച് ആയുസ് നൂൽ നേർന്നു. നാണയം ശരീരത്തിൽ ഉഴിഞ്ഞു. ഉടൻ തന്നെ. ഒരു കുഴപ്പവും ഇല്ലാതെ. മരണ വെപ്രാളം കാണിച്ച സൃഹൃത്ത്. ചാടി ഏഴുന്നേറ്റു ഓം നമ: ശിവായ നമ: ഹരഹര മഹാദേവാ. രക്ഷിക്കണം.

  • @sumithasumi3558
    @sumithasumi3558 5 หลายเดือนก่อน +9

    ഭഗവാനേ ഏറ്റുമാനുരപ്പ എന്റെ കടബാധ്യത ഒഴിഞ്ഞ് സമാധാനം ഉണ്ടാവാൻ അനുഹ്രഹിക്കണേ എത്രയും പെട്ടന്ന് വന്ന് തൊഴാനും അനുഗ്രഹിക്കണേ

  • @DEVUZZ4391
    @DEVUZZ4391 10 หลายเดือนก่อน +18

    ഭഗവാനെ.. എനികും അങ്ങയുടെ സന്നിധിയിൽ വരണം.. 😭😭.. സഹായിക്കണേ.. 🙏.. കൂട്ടു ആരുമില്ല 🙏🙏.. ഓം നമോ നാരായണ. ❤️❤️🙏🙏

    • @sindhusankaran8322
      @sindhusankaran8322 7 หลายเดือนก่อน +1

      കൂട്ടുകാർ ആരും വേണ്ട ധൈര്യമായിട്ട് വരൂ ഏറ്റുമാനൂർ നടയിൽ

    • @asha.yamesinil566
      @asha.yamesinil566 3 หลายเดือนก่อน

      കൂട്ടിന് മഹാദേവന്‍ പോരെ

  • @VasanthySuresh-n9f
    @VasanthySuresh-n9f 10 หลายเดือนก่อน +8

    ഓം നമ : ശിവായ ഇത്രയും നന്നായി വിവരണം ചെയ്തതിന് താങ്കൾക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @sungandhiperinganam7501
    @sungandhiperinganam7501 ปีที่แล้ว +6

    ഏറ്റുമാനൂരപ്പാ...മുന്നിൽ വന്നിട്ടില്ല.🙏.എങ്കിലുംമുന്നിൽവന്നതുപോലെ.ഭഗവാനേ...ഓംന ശിവായ.❤❤❤

  • @allinonechannel8155
    @allinonechannel8155 7 หลายเดือนก่อน +9

    എന്റെ ആഗ്രഹം.... ആഗ്രഹമായി നിർത്താതെ ക്ഷണനേരം കൊണ്ട് സാധിച്ചുതന്ന എന്റെ പൊന്നു മഹാദേവൻ..... ഓം നമശിവായ :🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @RajanirajuRajaniraju
      @RajanirajuRajaniraju 4 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhamanidharaneendran4286
    @radhamanidharaneendran4286 2 ปีที่แล้ว +9

    ഇത്രയും നല്ല വിവരണം ഭഗവാനെ യും ഷേത്രത്തെയും കുറിച്ച് നൽകിയത്തിൽ നന്ദി 🙏🙏🙏🙏

  • @seethalseethal3317
    @seethalseethal3317 2 ปีที่แล้ว +76

    ഏറ്റുമാനൂരപ്പൻ കേൾക്കുമ്പോൾ തന്നെ അനുഭൂതിയാണ് 🙏എന്റെ ഭഗവാനെ എന്റെ സങ്കടം കാണണേ 🙏

  • @rugminipk7685
    @rugminipk7685 ปีที่แล้ว +7

    ഏറ്റുമാനുറപ്പാ അങ്ങയെ ദർശിക്കുവാൻ അനുഗ്രഹിക്കണേ ഭഗവാനേ

  • @kichuskitchen5012
    @kichuskitchen5012 2 ปีที่แล้ว +48

    തിരുഏററുമാനൂരപ്പന്റെ അറിയാത്ത കഥകൾ മറ്റുളളവരിലേക്കു ഷെയർ ചെയ്ത സഹോദരനെ ഭഗവാൻ അനുഗ്രഹിക്കും തീർച്ച🙏🙏നമ്മൾ കോട്ടയംകാരേപ്പോലെ ഭഗവാനെ തൊഴാനുളള മഹാഭാഗൃം എല്ലാവർക്കും ഉണ്ടാകട്ടേ! ശംഭോ മഹാദേവ🙏🙏🙏

  • @PonnammaRaju-fd4on
    @PonnammaRaju-fd4on ปีที่แล้ว +4

    ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    എന്റെ ഏറ്റുമാനൂരപ്പ അവിടുന്നല്ലാതെ മാറ്റാശ്രയമില്ല ഭഗവാനെ

  • @girijamkurup1391
    @girijamkurup1391 11 หลายเดือนก่อน +10

    എന്റെ എല്ലാമാണ് എന്റെ മഹാദേവൻ 🙏🙏

  • @aswathykv952
    @aswathykv952 ปีที่แล้ว +6

    എന്റെ ഇഷ്ട ദേവൻ.... എന്റെ ഏറ്റുമാനുരപ്പൻ..... ദൂരം പ്രശ്നമില്ല അവിടുത്തെകെത്താൻ.... മനസ് തോനികുമ്പോഴെല്ലാം ഓടിയെത്താൻ അനുഗ്രഹം തരുന്ന ഭഗവാൻ 🙏🙏🙏

  • @SreeharideepaSreeharideepa
    @SreeharideepaSreeharideepa 10 หลายเดือนก่อน +3

    ഹര ഹര മഹാദേവ 🙏 എത്രയും പെട്ടന്ന് മൂന്ന് അമ്പലത്തിൽ ഉച്ചപൂജക്ക് മുൻപ് വന്നു തൊഴുവാനുള്ള ഭാഗ്യo തരേണമേ 🙏

  • @pradeepank9453
    @pradeepank9453 2 ปีที่แล้ว +25

    ഞാൻ നിരവധി തവണ ഏറ്റുമാനൂർ അമ്പലത്തിൽ പോയിട്ടുണ്ട് , എന്നാൽ ഐതിഹ്യങ്ങൾ ഒന്നും അറിയില്ലായിരുന്നു. ഇപ്പോൾ അറിഞ്ഞു , ഇനിയും ഇത്തരത്തിലുള്ള വിവരണങ്ങൾ പ്രതീക്ഷിക്കുന്നു .....

  • @sanjayanp716
    @sanjayanp716 2 ปีที่แล้ว +7

    ഏഴര പൊന്നാന പുറത്തെ ഴു ന്ന ള്ളും.... ഏ റ്റു മാ നൂ ര പ്പാ....!
    തൊഴുന്നേൻ.. തൊഴുന്നേൻ.. തൊഴുന്നേൻ.. ഞാൻ...
    തിരു നാഗ തള യിട്ട തൃ പ്പാ ദം...!
    നമഃ ശിവായ.... നമഃ ശിവായ...
    നമഃ ശിവായ.... 🙏🙏🙏

  • @sureshvarma2634
    @sureshvarma2634 2 ปีที่แล้ว +37

    ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻 അറിയാതെ പോയ ഐതിഹ്യ കഥകൾ പറഞ്ഞു തന്നതിന് നന്ദി 🌹ഏറ്റുമാനൂരപ്പാ രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @sheejaudayan9480
    @sheejaudayan9480 ปีที่แล้ว +3

    ഓം നമഃ ശിവായ 🙏
    എന്റെ ഇഷ്ട ദേവൻ 🙏
    എന്റെ മഹാദേവാ കൈലാസനാഥാ
    പാർവതി വല്ലഭാ 🙏🙏🙏🙏
    തുണയായി എന്നും എന്നും കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @ambilymohandas7119
    @ambilymohandas7119 2 ปีที่แล้ว +13

    എന്റെ ഏറ്റുമാനൂരപ്പാ. ഓം നമഃ ശിവായ 🙏🙏🙏

  • @ambilisudevan3371
    @ambilisudevan3371 ปีที่แล้ว +3

    ❤❤❤❤❤❤❤❤❤ ഓം അഘോരായ നമസ്തുഭ്യം ഘോര ഘോരതരായ ച സർവ്വ മൃത്യം വിനാശായ അഘോരായ വൈ നമോ നമ:🙏🙏🙏🙏🙏🙏🙏🌹

  • @neenakumarihariharan3342
    @neenakumarihariharan3342 ปีที่แล้ว +1

    ഓം നമ : ശിവായ, ഏറ്റുമാനൂർ അപ്പന്റെ ഐതിഹ്യങ്ങൾ പറഞ്ഞു തന്നതിൽ വളരെ സന്തോഷം

  • @anandavally4607
    @anandavally4607 ปีที่แล้ว +1

    ഏറ്റു മാനൂരപ്പാ എന്റെ മഹാദേവാ എന്റെ മനോവിഷമങ്ങൾ മാറ്റണെ എന്റെ കുട്ടികൾക്കും പേരക്കുട്ടികൾക്കും ആയുരാരോഗ്യ സൗക്യം കൊടുക്കണേ മഹേശ്വരാ, ശംഭോ മഹാദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Vasantha-cz8mq
    @Vasantha-cz8mq 2 หลายเดือนก่อน +1

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ എന്റ മഹാദേവ അനുഗ്രഹിക്കണം ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹💕

  • @sugeeshappusugeesh5711
    @sugeeshappusugeesh5711 2 ปีที่แล้ว +16

    എന്റെ മണ്ണ്.എന്റെ ഏറ്റുമാനൂരപ്പൻ
    🙏🙏🙏🙏🙏🙏🙏🙏🙏

    • @hcuvi7609
      @hcuvi7609 2 ปีที่แล้ว

      തൃശ്ശൂർ നിന്നും എങ്ങനെ വരണം

    • @athirasnair9953
      @athirasnair9953 2 ปีที่แล้ว +1

      Thrissur Ernakulam Ettumanoor

    • @nikhiljp1101
      @nikhiljp1101 2 ปีที่แล้ว

      🕉️

    • @sandhya2214
      @sandhya2214 ปีที่แล้ว

      എത്ര ഭാഗ്യവാൻ 🙏🏻🙏🏻🙏🏻

  • @masobhathanka2740
    @masobhathanka2740 ปีที่แล้ว +5

    ഓം നമശിവായ ഏറ്റുമാനൂരപ്പാ കത്തോളണേ❤❤

  • @ambiliambili4254
    @ambiliambili4254 ปีที่แล้ว +29

    എന്റെ ഏറ്റുമാനൂരപ്പ ആ പുണ്യഭൂമിയിൽ എത്തി അങ്ങയെ ദർശിക്കുവാൻ എന്നെ അനുഗ്രഹിക്കണേ. ഞാനതിയായി ആഗ്രഹിക്കുന്നു അങ്ങയെ കാണണമെങ്കിൽ അങ്ങയുടെ അനുഗ്രഹം കൂടി വേണം. ഓം ഹ്രീം നമഃ ശിവായ 🌹❤️🙏🙏

    • @sandhya2214
      @sandhya2214 ปีที่แล้ว +1

      അതേ ഈ ഞാനും അതിയായി ആഗ്രഹിക്കുന്നു
      ഏറ്റുമാനൂരപ്പന്റെ ഭക്തരായ നമുക്ക് ഭഗവാൻ തന്നെ അതു നടത്തി തരും 🙏🏻🙏🏻🙏🏻

    • @jayasatheeshan4214
      @jayasatheeshan4214 ปีที่แล้ว

      🙏🙏🙏👍

    • @SindhuTintu-u8l
      @SindhuTintu-u8l ปีที่แล้ว

      Om Namah Sivaya❤❤❤

    • @karthikmuraleedharan9577
      @karthikmuraleedharan9577 ปีที่แล้ว

      Urappayum pokaanam

    • @DineshKumar-pd9lm
      @DineshKumar-pd9lm ปีที่แล้ว

      ​@@SindhuTintu-u8l9nmsva

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +8

    വളരെ വിശദമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു 👍🏻👍🏻👍🏻നല്ല അവതരണം👍🏻 ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼🙏🏼😇

  • @sheenacr2177
    @sheenacr2177 ปีที่แล้ว +5

    ഓം നമ :ശിവായ 🙏🏼ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼

  • @ashokankandathil3409
    @ashokankandathil3409 6 หลายเดือนก่อน +1

    Ente ettumanoorappa njangalude Ella agrahangalum nadathi tharane...oru bhudimuttum undakkale..angayude bhakthan ayi kollam...avide aduth vannu nalla reethiyil settle avan sadichu tharanee🙏🏻

  • @anooptnair112
    @anooptnair112 2 ปีที่แล้ว +15

    എന്റെ ഏറ്റുമാനൂരപ്പാ🙏🙏🙏🙏

  • @ushanair6919
    @ushanair6919 2 ปีที่แล้ว +5

    ഓം നമഃ ശിവായ 🙏🙏🙏 good narration 👍 keep posting many more 🙏🙏🙏

  • @aparnas2233
    @aparnas2233 11 หลายเดือนก่อน +1

    Ente orma vecha kalam muthal njan pokunna amblam 21 varsham ayi ettumanoorappane kanan pokan thudangitt. Manass uruki paranjittulla ente ella ആഗ്രഹവും ഏറ്റുമാനൂരപ്പൻ നടത്തി തന്നിട്ട് ഉണ്ട്. എന്റെ കൂടെ എപ്പോളും കാണണേ എന്റെ ഏറ്റുമാനൂരപ്പ 🥰
    ഓം നമഃ ശിവായ❤️
    എല്ലാവരെയും കാക്കണേ എന്റെ ഏറ്റുമാനൂരപ്പ

  • @hemambikam8471
    @hemambikam8471 ปีที่แล้ว +2

    ഏറ്റുമാനൂരപ്പാ എന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ🙏🙏🙏🙏🙏🙏🙏

  • @santhammaprakash169
    @santhammaprakash169 ปีที่แล้ว +3

    Ettumanurappa Mahadeva ente Istadevanum ente Jeevanumanu.
    Aum Mahadevaya Namah.

  • @sreenathvr2314
    @sreenathvr2314 10 หลายเดือนก่อน +3

    Suuuuuper 🎉🎉🎉🎉

  • @harekrishna6497
    @harekrishna6497 ปีที่แล้ว +6

    ഏറ്റുമാനൂരപ്പാ ശരണം 🙏🙏🌹🌹💙

  • @AshuR-me8ie
    @AshuR-me8ie ปีที่แล้ว +2

    Ettumanoorappa ...kathu rashikkane .om nama shivaya .

  • @srk8360
    @srk8360 ปีที่แล้ว +4

    Vaikkaththappa saranam saranam 🙏💐💐💐💐💐
    Orrikkeillum marrakkaan aavilla
    🙏💐💐💐💐💐💐💐💐💐

  • @babyusha8534
    @babyusha8534 ปีที่แล้ว +3

    എന്റെ ഏറ്റുമാനുറപ്പാ കാത്തോളണേ ഈ ലോകരെ ശംഭോ മഹാദേവ 🙏🏿♥️🔥🙏🏿🌹🙏🏿👌👍

  • @s.kumar.5018
    @s.kumar.5018 2 ปีที่แล้ว +4

    Om namah shivaaya....bagavaane, ente shree thiruvettumanoorappa avidunu E adiyanu ennum thunayaayi koodeyundakane ente ponnu thampuraane...pranaamam prabho 😭🙏🙏🙏❤

  • @ananthups1862
    @ananthups1862 4 หลายเดือนก่อน +1

    എൻ്റെ മഹാദേവ അവിടുന്ന് എന്ത് ആണോ അരുൾ ചെയ്യുന്നത്.......... അതു ഞാൻ അവിടുത്തേക്ക് സമർപ്പിച്ചേക്കമേ....... എൻ്റെ ആഗ്രഹം സാധിച്ചു തരണേ മഹാദേവ.......🧘🏻‍♂️ 🕉️ 🍃

  • @sunithapilla1861
    @sunithapilla1861 11 หลายเดือนก่อน +2

    ഓം ശിവായ, ഗൗരീ vallabhaya നമഃ 🙏🥰

  • @sajithaprasad8108
    @sajithaprasad8108 4 หลายเดือนก่อน +3

    നമഃ ശിവായ 🙏വന്ദനം sir

  • @sindhupnair5884
    @sindhupnair5884 7 หลายเดือนก่อน +1

    എന്റെ എല്ലാമാണ് ഏ
    റ്റുമാനൂർ അപ്പൻ ഓം നമശിവായ 🙏🙏🙏

  • @sushamachandranchandran1502
    @sushamachandranchandran1502 ปีที่แล้ว +5

    ഏറ്റുമാനൂരപ്പാ അവിടെ നിന്ന് ഒരു പെൺകുട്ടിയെ എന്റെ മോന് കിട്ടണംന്ന് ഞാൻ ആഗ്രഹിക്കുന്നു, അപ്പൊ ഇടയ്ക്ക് ഒക്കെ അവിടെ പോകാല്ലോ 🙏🙏🙏

  • @gopinair5030
    @gopinair5030 8 หลายเดือนก่อน +2

    ശിവ ശിവ ശിവ ശംഭോ മഹാദേവ 🙏🌹👌

  • @puspakrishnan3746
    @puspakrishnan3746 ปีที่แล้ว +4

    എന്റെ ഏറ്റു മാനുരപ്പാ ദർശനം തന്ന് അനുഗ്രഹിക്കണേ .... ഓം നമ: ശിവായ

  • @charli248
    @charli248 3 หลายเดือนก่อน +1

    എന്റെ വീട് ഈ വേദഗിരി അമ്പലത്തിന്റെ താഴെ ആണ്.. ചില ഞായറാഴ്ച ഞാൻ ഏറ്റുമാനൂർ അമ്പലത്തിൽ പോയി പ്രാർത്ഥിക്കാരും ഒണ്ട് നന്ദിയോട് സങ്കടം ഒക്കെ പറയാറും ഒണ്ട്

  • @AK86Rich
    @AK86Rich ปีที่แล้ว +5

    Nama Parvati Pathye Har Har Mahadev 🙏✨🕉. Aghora: Who is naive, innocent and not at all fierce. Ghora: Extreme Fierceful and Destroyer

  • @Adhiltriplei
    @Adhiltriplei 11 หลายเดือนก่อน +2

    wow
    sooper

  • @vishnuhari3962
    @vishnuhari3962 2 ปีที่แล้ว +5

    Sir, orupad arivukal paranjuthannu thankyou so much

  • @harekrishna4498
    @harekrishna4498 2 ปีที่แล้ว +25

    എന്റെ ഏറ്റുമാനൂർ ആപ്പാ ഞാൻ മിക്കവാറും വരാറുണ്ട് എനിക്ക് ഒരുപാടു അനുഭവങ്ങൾ ഉണ്ട് അവിടെ അടുത്ത് ആണ് ജോലി കിട്ടിയത് എല്ലാവരെയും കാത്തു രക്ഷികണേ

    • @hcuvi7609
      @hcuvi7609 ปีที่แล้ว

      Ravile.nadaeppol.adakkum

    • @maheshwarrier8587
      @maheshwarrier8587 9 หลายเดือนก่อน

      ​@@hcuvi760911:45

  • @sunithae3363
    @sunithae3363 2 ปีที่แล้ว +4

    Very good veoud

  • @babykumari4861
    @babykumari4861 2 ปีที่แล้ว +3

    🙏🙏🙏🙏🌹🌹🌹എന്റെ ഏറ്റുമാനുരപ്പാ കാത്തു കൊള്ളേണമേ 🙏🙏🙏🙏🌹🌹🌹🌹

  • @krishnants6514
    @krishnants6514 2 ปีที่แล้ว +2

    Ettumanoor Appa KathuRakshikkane Baghavane Om Namashivayah

  • @swethajungkook9935
    @swethajungkook9935 ปีที่แล้ว +1

    Om Namasivaya🙏🏻Thiruvettumanurappaa saranam🙏🏻🙏🏻🙏🏻

  • @mohananvelappan8338
    @mohananvelappan8338 2 ปีที่แล้ว +2

    Aum Ganeshaya Namah 🙏🏵️. Aum Namashivaya 🙏🏵️. Aum NamoNarayana 🙏🏵️

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 หลายเดือนก่อน +2

    ❤ettumanoor appa kathukolnme ❤appa mummy ❤shibin ❤anjumol family ❤shanmol husbent ❤njan shobin ❤oottukulathil achachn family ❤ettumanoor ❤appa ❤❤❤120.age ❤kitan ❤ettumanoor appa ❤❤

  • @musicmojwithcreations6108
    @musicmojwithcreations6108 ปีที่แล้ว +3

    Janma kshathramaaya ettumanoor aghoramoorthi

  • @lezys6293
    @lezys6293 3 หลายเดือนก่อน +1

    നല്ല അവതരണം

  • @user-sheela
    @user-sheela 10 หลายเดือนก่อน +1

    എൻ്റെ തിരു ഏറ്റുമാനൂrappa എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🙏

  • @srinivasanedamana9022
    @srinivasanedamana9022 ปีที่แล้ว +2

    Nice Narration 👌👍👍👍

  • @dipuparameswaran
    @dipuparameswaran 2 ปีที่แล้ว +2

    നല്ല വീഡിയോ തേവർത്തുമല ഒന്ന് കാണണം 🙏

  • @karthiayaniperumannur7119
    @karthiayaniperumannur7119 ปีที่แล้ว

    മഹാ ദേവാ സമസ്താപരാധങ്ങളും പൊറുക്കണേ

  • @rahulmondevarajan4952
    @rahulmondevarajan4952 6 หลายเดือนก่อน +2

    ഭാഗവനെ മഹാദേവ 🙏🙏🙏

  • @radamani8892
    @radamani8892 2 ปีที่แล้ว +19

    ഏറ്റുമാനൂർ അപ്പാ 🙏🏻51വർഷം മുബ് അവിടുന്ന് സ്ഥലം വിറ്റ് കാസറഗോഡ് വന്നു 🙏🏻എന്നാലും ഇന്നും ഞങ്ങൾ നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @jyothispanicker7290
    @jyothispanicker7290 2 ปีที่แล้ว +6

    ഏറ്റുമാനൂരപ്പാ.. 🙏🙏🙏🙏

  • @ambishiva
    @ambishiva ปีที่แล้ว +3

    excellent i am stunned

  • @safallyaahalya1074
    @safallyaahalya1074 ปีที่แล้ว +6

    കോട്ടയം, ഏറ്റുമാനൂർ കാര് ഉണ്ടോയി 🙌🙌🙌🙌🙌🙌🙌

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 ปีที่แล้ว +1

    🔥ഓം നമഃ ശിവായ 🔥
    🔥ശ്രീ ഏറ്റുമാനൂരപ്പാ ശരണം 🔥

  • @ShaliniShalu-sv6xq
    @ShaliniShalu-sv6xq ปีที่แล้ว

    ഓം നമഃ ശിവായ 🙏. ഭഗവാനെ ഏറ്റുമാനൂരപ്പ ദർശിക്കാൻ ഭാഗ്യം ഉണ്ടാകണേ.

  • @aarshajayakumar
    @aarshajayakumar ปีที่แล้ว +4

    എന്റെ ഏറ്റുമാനൂരപ്പാ🙏🏻🙏🏻

  • @AmruthaE-lf2je
    @AmruthaE-lf2je ปีที่แล้ว +2

    Ente Ettumanorappa❤🙏

  • @anjalyarasu3232
    @anjalyarasu3232 2 ปีที่แล้ว +4

    Om Namah Shivaya Ente Achaaa ❤❤❤🙏🙏

  • @minicm3212
    @minicm3212 2 ปีที่แล้ว +5

    ഭഗവാനെ കാത്തുരക്ഷിക്കണേ 🌹🌹🌹

  • @ravisanker9533
    @ravisanker9533 2 ปีที่แล้ว +1

    Wonderful presentation

  • @thankamanimp9586
    @thankamanimp9586 2 ปีที่แล้ว +3

    Ome Namasivaya
    Sampo Sankara Gouripathe🪔🪔🪔🙏

  • @ambilymol5469
    @ambilymol5469 3 หลายเดือนก่อน

    Ente eattumanoorappa aitheeham eppol aanu arinjathu🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhusankaran8322
    @sindhusankaran8322 7 หลายเดือนก่อน +1

    എൻറെ ഏറ്റുമാനൂരപ്പാ കാത്തുരക്ഷിക്കണേ❤

  • @sindhur3563
    @sindhur3563 2 ปีที่แล้ว +2

    Ente ettuamanoorappa rakshikane

  • @Pradeep-u7j
    @Pradeep-u7j 5 หลายเดือนก่อน +1

    ഏറ്റുമാനൂർ ദേവാ..... രക്ഷിക്ക്ണേ......

  • @SK-gm2ro
    @SK-gm2ro 8 หลายเดือนก่อน +2

    ശംഭോ മഹാദേവാ 🙏🙏🙏

  • @vijayammasomasekharan3614
    @vijayammasomasekharan3614 ปีที่แล้ว +2

    Aidiyham njan chayam ennoru channel il kandirunu.pakshe theevarmala athum ayi bendhapettu arum cheyithu kandittu illa valare nanayi paranju kanichu thannu .ettumannorappante viseshagal kelkumbol thanne manasinu oru sugham aanu 🥰

  • @ambikakn6634
    @ambikakn6634 ปีที่แล้ว +2

    എല്ലാം ഭഗവാനിലർപ്പിക്കുന്നു

  • @SindhuKrishna-u7m
    @SindhuKrishna-u7m หลายเดือนก่อน

    നല്ലച്ചനായ ഏറ്റുമാനൂരപ്പൻ ❤️🙏

  • @nalininalini7675
    @nalininalini7675 ปีที่แล้ว +1

    Anteattumanoppakathurashikana🙏🙏🙏🌻🌼🌹🌼🌹🌼🌹

  • @amaljoy5336
    @amaljoy5336 2 ปีที่แล้ว +6

    🙏🙏🙏🙏🙏

  • @Jaya-hr8qe
    @Jaya-hr8qe ปีที่แล้ว +1

    എന്റെ ഏറ്റുമാനൂരപ്പ എല്ലാവരെയും അനുഗ്രഹിക്കണേ. ശംഭോ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏

  • @devikamurukan7515
    @devikamurukan7515 2 ปีที่แล้ว +4

    🙏🙏🙏

  • @akhilasyamkumar7359
    @akhilasyamkumar7359 9 หลายเดือนก่อน +2

    ഹര ഹര മഹാദേവ

  • @arunkvijayan3044
    @arunkvijayan3044 ปีที่แล้ว +2

    Enik viral sanctum ennoru pani vannu, bahayankara serious aayirunnu medicine kazhich kazhcha poyi, ettumanoorppana jala fhara kazhipicha enta kazhchayum jeevanum thirichu kittiyath 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ettumanoorappa sharanam

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 หลายเดือนก่อน +2

    Om 🕉 nama shivaya ❤

  • @ajithakumarias8221
    @ajithakumarias8221 2 ปีที่แล้ว +3

    Sambho..Maha.Deva..🙏🙏🙏

  • @sudhasreekumar3605
    @sudhasreekumar3605 2 ปีที่แล้ว +5

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @padmakumari8558
    @padmakumari8558 ปีที่แล้ว +2

    ഓം നമഃShivaya.😍🌿🌿🌿🙏

  • @sevath666
    @sevath666 ปีที่แล้ว +4

    Om Namashivayanah 🙏🙏🙏🙏🙏

  • @subash1758
    @subash1758 2 ปีที่แล้ว +6

    ഓം നമഃശിവായ 🙏🙏🙏ആ ഏഴര പൊന്നാനയുടെ ഐതിഹ്യത്തിൽ ചെറിയ ഒരു തെറ്റ് ഉണ്ടോ എന്ന് സംശയം 🙏🙏

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      വൈക്കത്തെക്കു കൊണ്ടു വന്നതാണ് എന്നൊരു ഐതിഹ്യവും നിലവിലുണ്ട്.അതാണോ ഉദ്ദേശിച്ചത്🙏

    • @subash1758
      @subash1758 2 ปีที่แล้ว +1

      @@Dipuviswanathanവൈകത്തേക്ക് ആണോ എന്ന് അറിയില്ല പൊന്നാനകളെ കൊണ്ടുവരുബോൾ ഏറ്റുമാന്നൂർ ക്ഷേത്ര പരിസരത്ത് വെച്ച് വിശ്രമിക്കുകയും പോകാൻ നേരം പൊന്നാനകളെ എടുത്തപ്പോൾ കിട്ടാതെ വരുകയും പ്രശ്നം വെച്ച് നോക്കിയപ്പോൾ പൊന്നാനകൾ ഏറ്റുമാനൂർക്കു കാണിക്ക ആർപ്പിക്കാനും കണ്ടു എന്നൊരു കഥ ഉണ്ട്

    • @roshithsasi6749
      @roshithsasi6749 ปีที่แล้ว +1

      വൈക്കത്തേക്ക് കൊണ്ടുവന്നതാണ്

  • @vasudevanmenon5038
    @vasudevanmenon5038 2 ปีที่แล้ว +3

    Ettumanurappa kathurakshikkane🕉️.

  • @ManojManoj-cz9lp
    @ManojManoj-cz9lp ปีที่แล้ว +1

    ഹർ ഹർ മഹാദേവ് 🙏🙏🙏

  • @sibupk7797
    @sibupk7797 2 ปีที่แล้ว +4

    Ohm Namashiva