PS 1 Thanjavur Brihadeshwara Temple / Big Temple Thanjavur By Jithin Hridayaragam | Ponniyin Selvan

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 243

  • @harisanker7880
    @harisanker7880 ปีที่แล้ว +3

    എന്റെ fav temple❣️ ആണ്.. ഒരുപാട് കാലമായി ആഗ്രഹിക്കുന്നു ഒന്ന് പോകണം എന്ന്.......ഈ അമ്ബലത്തിനെ പറ്റി വീഡിയോ ഇട്ടതിനു നന്ദി ചേട്ടാ ❣️

  • @aswathyravindrannair2097
    @aswathyravindrannair2097 3 ปีที่แล้ว +13

    നൂറ്റാണ്ടുകളുടെ വിസ്‌മയമായി നിലകൊള്ളുന്ന തഞ്ചാവൂർ ക്ഷേത്രം അംബര ചുംബികളായ ഗോപുരങ്ങൾ... കൽകൊത്തു പണികൾ സമ്മാനിക്കുന്ന ശില്പചാരുത.... വിസ്മയങ്ങളുടെ കലവറയാണ് ചോളരാജ്യം...... 🙏🙏🙏🙏🙏🙏സൂപ്പർ വ്ലോഗ് ആയിരുന്നു.... ഈ കാഴ്ചകൾ നേരിൽ തന്നെ കാണും..

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      🌹😍🌹

    • @arunajay7096
      @arunajay7096 ปีที่แล้ว

      ഞാൻ കഴിഞ്ഞ മാർച്ചിൽ പോയിരുന്നു 👍😍

  • @neelakurinji8270
    @neelakurinji8270 3 ปีที่แล้ว +14

    _തഞ്ചാവൂർ പോയപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് ചേട്ടൻ പറഞ്ഞപ്പോൾ വിഷമം തോന്നി... എങ്കിലും പരിമിഥികൾക്കിടയിൽ നിന്ന് ഇത്രയും നന്നായി വീഡിയോ ചെയ്ത ഹൃദയരാഗം ചാനലിന് അഭിനന്ദനങ്ങൾ
    ഇനിയും പുതുമയുള്ള കാഴ്ചകൾക്കായി കാത്തിരിക്കും🌿🌿🌿🌿_

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ 2 ปีที่แล้ว +7

    ഒരിക്കൽ പോയതാണ് എത്ര കണ്ടാലും മടുക്കില്ല അത്രയ്ക്ക് മനോഹര കാഴ്ച്ച ❤❤

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @sudhasundaram2543
    @sudhasundaram2543 10 หลายเดือนก่อน +1

    ദൈവമേ എന്തു ഭംഗിയാ കാണാൻ സാരമില്ല കഷ്ട്ടപ്പെട്ട് ഇത്രയും ഭംഗിയായി കുറേ ഭാഗങ്ങളെങ്കിലും കാണിക്കാൻ സാധിച്ചല്ലോ നല്ലതുവരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏👍♥️

  • @sandhyasasidharan1433
    @sandhyasasidharan1433 3 ปีที่แล้ว +2

    Hai..എന്റെ ചിരകാലാഭിലാഷം ആരുന്നു തഞ്ചാവൂർ ക്ഷേത്രം കാണുക എന്നുള്ളത്..അതു ഇങ്ങനെ സാധിച്ചു..നന്ദി..

  • @cka1091
    @cka1091 3 ปีที่แล้ว +18

    ഇന്ത്യയുടെ ഓരോ സ്റ്റേറ്റും ഓരോ രാജ്യം പോലെ സംസ്കാരങ്ങളും അത്ഭുതങ്ങളും നിറഞ്ഞതാണ്

  • @abhilashunni1784
    @abhilashunni1784 3 ปีที่แล้ว +2

    വളരെ നല്ല വീഡിയോ നല്ല അവതരണം... ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ അവതരിപ്പിക്കു... എല്ലാവിധ അഭിനന്ദനങ്ങളും.

  • @ajipalloor3419
    @ajipalloor3419 ปีที่แล้ว +2

    Big temple നെ വിശദീകരിക്കുവാൻ ജിതിൻ നന്നായി ശ്രമിച്ചിട്ടുണ്ട്. കുറെയൊക്കെ SGK 2019ൽ ചെയ്ത വിഡിയോയിൽ നിന്നുകിട്ടിയ വിവരങ്ങളാണെന്നു തോന്നി. എന്തായാലും ജിതിന്റെ ഉപദേശം മാനിച്ചു ഞാൻ അടുത്തമാസം തഞാവൂർക്കും ധനുഷ്കോടിക്ക്കും പോകുകയാണ്. Thks for your sincere effort.

  • @Anacondasreejith
    @Anacondasreejith ปีที่แล้ว +10

    ഒരുപക്ഷേ മുഗലൻമർ സൗത്ത് ഇന്ത്യ പിടിച്ചിരുന്നു എങ്കിൽ നമുക്കിത് കാണാൻ ആവില്ലയിരിന്നു. നോർത്തിലെ അമ്പലങ്ങൾ തകർത്ത് പളളി പണിഞ്ഞത് പൊലെ ഇതിൻ്റെ സ്ഥാനത്ത് എതെങ്കിലും പളളി ഉണ്ടാകുമായിരുന്നു. So proud of ചോളൻസ്

  • @unnikrishnanmalolakunnumma707
    @unnikrishnanmalolakunnumma707 2 ปีที่แล้ว +2

    വീഡിയോയും അവതരണവും എല്ലാം വളരെ നന്നായിട്ടുണ്ട് 👍

  • @kumaranen5554
    @kumaranen5554 3 ปีที่แล้ว +1

    Very good ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന ക്ഷേത്രം ആണിത് നന്ദി ഹൃദയരാഗം അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹

  • @ajimontrap3277
    @ajimontrap3277 3 ปีที่แล้ว +2

    കൊള്ളാം മനോഹരം വീഡിയോ ❤️❤️❤️. ഷെയർ ഒക്കെ ചെയ്തിട്ടുണ്ട്.. 👍

  • @subashjaganathan8269
    @subashjaganathan8269 3 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് ജിതിൻ .... കാല് പൊള്ളുന്ന രീതിയിൽ ചൂട് അനുഭവിച്ചു അല്ലേ ..... good effort

  • @eyethousand
    @eyethousand หลายเดือนก่อน

    18:55 that is gangaikonda cholapuram temple. That temple was constructed by rajendra chola, he is a son of Rajaraja chola.

  • @Babu-p5b
    @Babu-p5b 3 ปีที่แล้ว +1

    ക്ഷേത്രം നേരിട്ട് കണ്ട അനുഭൂതി തോന്നുന്നു അവതരണവും വിവരണവും വളരെ നന്നായിട്ടുണ്ട് good luck

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ചോളരാജാക്കന്മാരുടെ മേന്മ കാണിക്കാനാണ് ഇത്‌ suggest ചെയ്യ്തത്. Thank You Bro🌹

  • @sandeepsandhu4543
    @sandeepsandhu4543 3 ปีที่แล้ว +5

    തഞ്ചാവൂർ ഒരുപാട് തവണ പോയെങ്കിലും ഇ ക്ഷേത്രത്തിൽ കേറാൻ പറ്റിയിട്ടില്ല
    തഞ്ചാവൂർ പെരിയ കോവിൽ ഒരു മഹാത്ഭുതം തന്നെ...... ഇത് പോലെ ഉയർന്ന ഗോപുരം ഉള്ള ഒരുപാട് ക്ഷേത്രം തഞ്ചാവൂർ ഉണ്ട് എന്തായാലും സൂപ്പർ വീഡിയോ....... ജിതിൻ bro

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      🌹Sandheep

    • @sandeepsandhu4543
      @sandeepsandhu4543 3 ปีที่แล้ว +1

      @@jithinhridayaragam എന്താ bro video ഒന്നും വരുന്നില്ലല്ലോ?

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഉത്സാഹം ഒരുപാട് കുറഞ്ഞു പോയി ബ്രോ 😢

    • @sandeepsandhu4543
      @sandeepsandhu4543 3 ปีที่แล้ว

      @@jithinhridayaragam ഹ അങ്ങനെ തളർന്നാൽ എങ്ങനെയാ bro ചേട്ടൻ ചെയുന്ന video എല്ലാം സൂപ്പർ ആണ് അതുകൊണ്ട് നിർത്തരുത് ഇനിയും വീഡിയോ ചെയ്യണം എല്ലാം ശെരിയാവും all is well

  • @MMMTraveller
    @MMMTraveller 3 ปีที่แล้ว +6

    നന്നായിട്ടുണ്ട് bro 🌹🌹

  • @IdukkiMirror
    @IdukkiMirror 3 ปีที่แล้ว +2

    Beautiful......!!!!!!

  • @akhiljoseph5652
    @akhiljoseph5652 3 ปีที่แล้ว +2

    തഞ്ചാവൂര് ടെമ്പിൾ അടിപൊളി സ്ഥലമാണ് 👌👌👌.... ഞാൻ പോയിട്ടുണ്ട് മച്ചാനെ.... ഒരു അത്ഭുത വിസ്മയം തന്നെയാണ് തഞ്ചാവൂർ ക്ഷേത്രത്തിൽ കല്ലുകൾകൊണ്ട് തീർത്തിരിക്കുന്നു...

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว +2

    Spr chettaa ariyanum kananum mmaday hridhayaragam 👍spr👍

  • @asishpularypulary8143
    @asishpularypulary8143 3 ปีที่แล้ว +2

    നല്ല വീഡിയോ... താങ്കളുടെ effort നു 👏👏👏👏..

  • @abc794psc
    @abc794psc ปีที่แล้ว +1

    Njanum ee ക്ഷേത്രത്തിൽ അടുത്ത് പോയി.. നല്ലൊരു temple

  • @abinraj6509
    @abinraj6509 3 ปีที่แล้ว +2

    സൂപ്പർ അവതരണം കൊള്ളാം

  • @divyashobhika9508
    @divyashobhika9508 3 ปีที่แล้ว +1

    Grate work.super

  • @Chinnachinna-hd4zz
    @Chinnachinna-hd4zz 3 ปีที่แล้ว +1

    Awesome brooo really superrr e videos kandappo enthoo oru vallatha feeling, bro new subscriber eppo thottu

  • @arunajay7096
    @arunajay7096 ปีที่แล้ว +1

    18:49 ഗംഗയ്കൊണ്ടചോളപുരം temple.. Its a replica of thanjavur big temple 😊

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      thank you 🙏

    • @mrdaydreamer3677
      @mrdaydreamer3677 ปีที่แล้ว

      Raja raja cholante makan aaya Rajendra cholan aani gangai konda chola puram temple panithath

  • @kunjumolk5368
    @kunjumolk5368 3 ปีที่แล้ว +1

    Nice video

  • @manilams259
    @manilams259 3 ปีที่แล้ว +1

    Oro vdos ilum kanam ningalude hardwork, dedication.oru real experience thanna mattoru vdo.thank u bro.🍁🦋🍁🦋

  • @ramachandrant2275
    @ramachandrant2275 3 ปีที่แล้ว +1

    Nice....

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ℝ𝕒𝕞𝕒𝕔𝕙𝕒𝕟𝕕𝕣𝕒𝕟🌹

  • @sindhuaby9693
    @sindhuaby9693 3 ปีที่แล้ว +2

    Skip cheyyan thonnilla bro👍👍👍

  • @anoopkp10
    @anoopkp10 3 ปีที่แล้ว +1

    Thank you brother , God bless you ..

  • @gokuls3218
    @gokuls3218 ปีที่แล้ว +1

    You are great man

  • @ponnupandintk9001
    @ponnupandintk9001 3 ปีที่แล้ว +1

    Superb

  • @jayaragam8759
    @jayaragam8759 ปีที่แล้ว

    Excellent video!❤

  • @hentrybabu5207
    @hentrybabu5207 ปีที่แล้ว +3

    This temple contracted by tamil king Rajaraja cholan, not Rajendra cholan

  • @bimalkumar2079
    @bimalkumar2079 3 ปีที่แล้ว +1

    Good videos.well explained

  • @akashmv6677
    @akashmv6677 2 ปีที่แล้ว +1

    Super bro😍😍

  • @RENUMONK
    @RENUMONK 3 ปีที่แล้ว +1

    Super

  • @kandiahsivathasan3809
    @kandiahsivathasan3809 11 หลายเดือนก่อน

    Welcome my brother

  • @entekaanakazhchakal
    @entekaanakazhchakal 23 วันที่ผ่านมา

    🙏അത്ഭുതകരം

  • @jhonsonkochumol4023
    @jhonsonkochumol4023 3 ปีที่แล้ว +1

    സൂപ്പർ ബ്രോ എല്ലാം നല്ലതായിരുന്നു 👏👏👏👏🌹🌹

  • @balasubramanianbalasubrama2791
    @balasubramanianbalasubrama2791 3 ปีที่แล้ว +2

    Photos gangaikonda cholapuram temple

  • @dhanrajraj5223
    @dhanrajraj5223 2 ปีที่แล้ว +1

    വേറെ ലെവൽ മോനെ 🔥🔥🔥🔥

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🥰♥️🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎മോനെ

  • @shali6186
    @shali6186 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്👍

  • @midhunchandran4035
    @midhunchandran4035 3 ปีที่แล้ว +2

    Nalla kazchakal

  • @kanakavenugopal7474
    @kanakavenugopal7474 2 ปีที่แล้ว

    Marvelous

  • @dibujohn5634
    @dibujohn5634 3 ปีที่แล้ว +2

    .hai.bro.ennaond.video.kollam.pinne.camera.editing.presentation.parayanu.super.enna.superanu.ee.temple.kanan.ente.ponnu.bro.ningale.ennenkilum.nerittu.kanukayanenkil.ningale.njan.kadichuthinnum.athrakkum.isthtamanu.ningale.karanam.ammathiri.kidukkachi.videosanu.ningal.tharunnath.ennayalaum.ellavida.nanmakalum.nerunnu.bro.ok

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഒരുപാട് നന്ദി 🌹Mr. Dibu John ഈ സ്നേഹത്തിന്

  • @maheshmc6559
    @maheshmc6559 2 ปีที่แล้ว

    Very informative video bro.. kudos!!

  • @Euromallus
    @Euromallus 3 ปีที่แล้ว +2

    എന്തൊരു അത്ഭുതങ്ങൾ 👏

  • @sankar3275
    @sankar3275 2 ปีที่แล้ว

    NICE

  • @VijiSukumaran-x7v
    @VijiSukumaran-x7v ปีที่แล้ว


    Vell explaint

  • @ananthua3519
    @ananthua3519 3 ปีที่แล้ว +2

    Pwoli 👍

  • @omanaprabakar4495
    @omanaprabakar4495 3 ปีที่แล้ว +1

    Randu thavana Njan poyittund. Othiri nadakkandi varum, pinne veyil kudiyal Pinne odanam. One day full akum ellam kandukazhiyan

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      കാല് പൊള്ളുമ്പോൾ ഓടി പോകും 😄😄😄

  • @gopangs3668
    @gopangs3668 3 ปีที่แล้ว +7

    ചേട്ടാ എനിക്കൊരു സംശയം അവിടെ മാസ്ക് 🤔🤔🤔 വെച്ചില്ലെങ്കിൽ കുഴപ്പമൊന്നുമില്ല

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +4

      ഇവിടെ കുറച്ച് ആളുകളെങ്കിലും മാസ്ക് വെച്ചിട്ടുണ്ടല്ലോ. തമിഴ് നാട്ടിലെ ചില ടൗണുകളിൽ പോലും മാസ്ക് വെച്ച ഒരാളെപ്പോലും കാണാനില്ല

    • @fhkbkk
      @fhkbkk 3 ปีที่แล้ว

      Election മുൻപ് മാസ്ക് വേണ്ട. Election കഴിഞ്ഞു ഇനി മാസ്ക് vanam.

    • @RijoyAdimalyvlog
      @RijoyAdimalyvlog 3 ปีที่แล้ว

      അവിടെ മാസ്ക് വച്ചാൽ വെക്കുന്ന ആൾക്ക് കൊറോണ എന്നും പറഞ്ഞു കോറം ട്രെയിനിൽ വിടും 🤣

    • @RaviKumar-ph1om
      @RaviKumar-ph1om 3 ปีที่แล้ว

      @@jithinhridayaragam 7;2 77th or it; pull; plans; [it-; ne 99[-[--9[9[-]9]-'-;--

  • @bijunc1359
    @bijunc1359 3 ปีที่แล้ว

    Good

  • @ഹിറ്റ്ലർ
    @ഹിറ്റ്ലർ 7 หลายเดือนก่อน

    പോയ് കണ്ടു ആസ്വദിച്ചു ❤️

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 ปีที่แล้ว

    ഞാൻ ഇവിടെ പോയിട്ടുണ്ട് നല്ല മനോഹരമാണ് അവിടെ മൊത്ത സമയമെടുത്ത് കണ്ടു വരുമ്പോൾ ഒരു ദിവസമെങ്കിലും വേണം പിന്നെ നമ്മളെ പോലുള്ളവർക്ക് അവിടെ പോയി നിൽക്കാൻ ഭയങ്കര പാടാണ് ഭയങ്കര ചൂട് ചെരുപ്പ് ഇട്ടോണ്ട് അതിനകത്ത് കയറാൻ പറ്റില്ല ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @hentrybabu5207
    @hentrybabu5207 2 ปีที่แล้ว

    This temple build by Raja raja cholan, not rajendra cholan

  • @jithinraj6847
    @jithinraj6847 2 ปีที่แล้ว +1

    Supr

  • @gopangs3668
    @gopangs3668 3 ปีที่แล้ว +3

    🙏🙏🙏🙏

  • @mohananvk7329
    @mohananvk7329 3 ปีที่แล้ว +2

    അപ്പോൾ ഇങ്ങനേയും ക്ഷേത്രം ഒണ്ട് അല്ലെ കൊള്ളാം ബ്രോ അടിപൊളി

  • @nikkus45
    @nikkus45 3 ปีที่แล้ว

    Great fan of you🥰

  • @nishamanoj6585
    @nishamanoj6585 3 ปีที่แล้ว

    സൂപ്പർ.

  • @vasantharajapazhanivel7304
    @vasantharajapazhanivel7304 3 ปีที่แล้ว +1

    Welcome thanjavur

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv ปีที่แล้ว

    🌹🌹

  • @balasubramanianbalasubrama2791
    @balasubramanianbalasubrama2791 3 ปีที่แล้ว +1

    Tiruvarur temple; mannarkudu. Darasuram. Avudayar kovil.edokke kanenda templs anu

  • @AbhijithM3355
    @AbhijithM3355 3 ปีที่แล้ว +1

    😇💚💚🙏🙏🙏 nice 💚💚💚🙏

  • @sheejareji7862
    @sheejareji7862 3 ปีที่แล้ว

    Ambambo entha ethu enganeyum albhudamo ethu kanan pattiyallo nerittu kandathupolundu

  • @dhanrajraj5223
    @dhanrajraj5223 2 ปีที่แล้ว

    അവതരണം ആണ് സാറേ ഇവന്റെ മെയിൻ 🔥🔥🔥🔥

  • @sundutt6205
    @sundutt6205 3 ปีที่แล้ว +1

    Thank you bro!

  • @anandanpoyilil2072
    @anandanpoyilil2072 3 ปีที่แล้ว

    🙏🙏🙏super

  • @akhildevkr948
    @akhildevkr948 3 ปีที่แล้ว +2

    Bro nice video... ഞാൻ ഒരു സുഹൃത്തിനൊപ്പം ഇവിടെ സന്ദർശിച്ചിട്ടുണ്ട്. ഇതു പോലെ ഒരുപാട് അമ്പലങ്ങൾ ഉള്ള ഒരു സ്ഥലമാണ് ശ്രീരംഗം... Bro അവിടെ പോയിരുന്നോ..??

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      അന്ന് പോയില്ല. വീണ്ടും പോകണം
      🌹

    • @akhildevkr948
      @akhildevkr948 3 ปีที่แล้ว +2

      ശ്രീരംഗത്ത് 2 അമ്പലങ്ങളുണ്ട്.. ആയിരം കാലുള്ള കൽമണ്ഡപമുണ്ട്

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว

    Kurachukoodi detailed ayi kanikamayirunnu.oru 2 episode venamayirunnu.

  • @sarathlal7284
    @sarathlal7284 3 ปีที่แล้ว

    Superr🥰👌👌👌

  • @subinsudhakaran6150
    @subinsudhakaran6150 3 ปีที่แล้ว +2

    അത്ഭുതം എന്ന് പറഞ്ഞാൽ പോരാ ചേട്ടാ മഹാത്ഭുതം എന്ന് പറഞ്ഞാലേ ശരിയാവു. 😘 തമിഴ്നാട്ടിലെ ക്ഷേത്ര പാരമ്പര്യം ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. ഉദാഹരണം ബൃഹദീശ്വരക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, കാഞ്ചി കാമക്ഷി ക്ഷേത്രം, കന്യാകുമാരിയിലെ ചിദ്രാൾ. തുടങ്ങി ഒട്ടനേകം ക്ഷേത്രങ്ങൾ. തമിഴ്നാട്ടിലെ എല്ലാ ക്ഷേത്രങ്ങൾക്കും ഒരു ദ്രാവിഡ തനിമ ഉണ്ട് 😘

  • @AmaL-kz5ww
    @AmaL-kz5ww 3 ปีที่แล้ว +15

    ഇതൊക്കെ ഫേമസ് ആകേണ്ട വീഡിയോ ആണ് വൈകത്തെ തന്നെ ഇത് എല്ലാരിലേക്കും എത്തും

  • @plinkus3565
    @plinkus3565 3 ปีที่แล้ว +1

    Valare nalla video bro .ini ithupole pokubo history okke editingl record cheyth parayan sremikkamo bro.nalla avathrana shaili. Ithrem importance ulla placil pokubo video 1 hr ayalum kuzhapamila bro. Videoyude time inim kuttamo.

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഇതുതന്നെ വളരെ കൂടിപ്പോയിന്നു പറഞ്ഞു ആളുകൾ പരാതി പറഞ്ഞു 😂
      Thank You 🌹

    • @plinkus3565
      @plinkus3565 3 ปีที่แล้ว +1

      @@jithinhridayaragam bro ithokke kanan nalla intrest ulla videos alle .padikkanokke orupade upakarapppedum

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      Thank You 🌹

  • @deepakthuruthy
    @deepakthuruthy ปีที่แล้ว +1

    കാല് ചുട്ടുപൊള്ളുന്നു എന്ന് പറയുന്നതിനിടയിലും നമ്മൾക്ക് കാണാൻ വ്ലോഗ് ചെയ്യുന്ന ഹൃദയരാഗം ചേട്ടന് ഒരുപാട് നന്മകൾ❤ ഞങ്ങടെ വീട്ടിൽ അങ്ങനെ ആണ് വിളിക്കുന്നത് അതാനുട്ടോ😅

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      🥰🥰🥰ഒരുപാട് നന്ദി 🌹🌹🌹

    • @deepakthuruthy
      @deepakthuruthy ปีที่แล้ว

      @@jithinhridayaragam യാത്ര ചെയ്യാൻ താൽപര്യം ഉള്ള എന്നാൽ സാധിക്കാത്ത ഞങളെപോലെ ഉള്ള പ്രവാസികൾക്ക് വളരെ പ്രയോജപ്രദമായ വീഡിയോസ് ഇടുന്ന ചേട്ടന് ആണ് ഞങ്ങടെ നന്ദി.

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 3 ปีที่แล้ว +1

    👍🌹

  • @vidyava3372
    @vidyava3372 3 ปีที่แล้ว +1

    ഒരുപാട് പോവാൻ ആഗ്രഹിച്ച ക്ഷേത്രമാണ്. കാണിച്ചു തന്നതിനു നന്ദി. ചിദംബരത്തിനെ കുറിച്ച് ചെയ്തിട്ടുണ്ടോ?

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഇല്ലാ. അതെവിടെ?

    • @vidyava3372
      @vidyava3372 3 ปีที่แล้ว +1

      @@jithinhridayaragam തമിഴ്നാട് തന്നെ. ചിദംബരം നടരാജർ കോവിൽ. നടരാജ പ്രതിഷ്ഠ ശിവന്റെ അമ്പലം. കണ്ടിരിക്കേണ്ടതാണ്

  • @aryamaloos
    @aryamaloos 3 ปีที่แล้ว +1

    🤩🤩🤩🤩🤩🤩

  • @shylajak6437
    @shylajak6437 2 ปีที่แล้ว +1

    Hai hirdayaragame

  • @villagecook2867
    @villagecook2867 3 ปีที่แล้ว +2

    ഇജിപ്റ്റിലെ പിരമിഡ് ഉണ്ടാലോ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഉണ്ട്. പക്ഷെ ഇതൊന്നും ആരും പരിഗണിക്കുന്നില്ലല്ലോ

  • @dhaneshp4904
    @dhaneshp4904 3 ปีที่แล้ว +1

    👍👍👍

  • @reshmiv313
    @reshmiv313 2 ปีที่แล้ว

    👌👌👌

  • @Saji202124
    @Saji202124 ปีที่แล้ว +1

    Ivare tolpich ayirikanam hambi samrajym udel eduthed..karanem pinneed south india bariched avare alle..

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      ഇതെല്ലാം വിജയനഗരസാമ്രാജ്യത്തിന്റെ കീഴിലുള്ള നാട്ടുരാജ്യങ്ങൾ

  • @joshinissac
    @joshinissac ปีที่แล้ว

    Wishes.....

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว +1

    💝🙏

  • @bibinramachandran
    @bibinramachandran 3 ปีที่แล้ว +1

    Hridayaragam loading 🔥...

  • @Dheeraj-y4f
    @Dheeraj-y4f ปีที่แล้ว +1

    Cholas🚩❤

  • @SanthoshVLR
    @SanthoshVLR 3 ปีที่แล้ว +5

    Bro അടിപൊളി കഴ്ച്ചയായിരു. വീഡിയോയിൽ തന്നെ ശ്രദ്ധിച്ചിരുന്നപ്പോൾ നേരി പോയതുപോലെ തോന്നി ആ വലിയ ശിവലിംഗം കണ്ടപ്പോൾ ഞാൻ അറിയാതെ തോഴൻ കൈ നേറ്റിക്ക് അടുത്തേക്ക് കൊണ്ടു പോയി.

  • @sathyabhamamv2072
    @sathyabhamamv2072 2 ปีที่แล้ว

    ഗ്രേറ്റ്‌ 🙏🙏

  • @saneesh1866
    @saneesh1866 3 ปีที่แล้ว +1

    ❤❤❤

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 26 วันที่ผ่านมา

    രാജരാജ ചോളൻ, രാജേന്ദ്രചോളൻ മകൻ.

    • @jayakrishnanvettoor5711
      @jayakrishnanvettoor5711 26 วันที่ผ่านมา

      ക്ഷേത്രമുറ്റത്തിരുന്നു കൊണ്ടു കാണുന്നു

  • @joicejoseph9339
    @joicejoseph9339 3 ปีที่แล้ว +3

    തഞ്ചാവൂർ അമ്പലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത നിഴലുമായി ബന്ധപ്പെട്ടതാണ് എന്ന് kettittundu

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      അറിയില്ല ബ്രോ
      🌷thank U Joice

    • @joicejoseph9339
      @joicejoseph9339 3 ปีที่แล้ว +1

      പ്രധാന ഗോപുരത്തിന്റെ നിഴൽ നിലത്ത് വീഴാതെ ആണ് നിർമിച്ചിരിക്കുന്നതത്രേ..

    • @Chandanam123
      @Chandanam123 3 ปีที่แล้ว +1

      @@joicejoseph9339 അതെ ഉച്ചക്ക് 12 മണിക്ക് ക്ഷേത്രത്തിന്റെ നിഴൽ നിലത്തു കാണില്ല

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      😳ആണോ

    • @9388920019
      @9388920019 3 ปีที่แล้ว +1

      അതെ അതു മാത്രം വിട്ടുപോയി, എവിടെങ്കിലും അതു പറയുന്നുണ്ടോ എന്ന് ഞാൻ പ്രത്യേകം നോക്കി.... വീഡിയോ സൂപ്പർ..

  • @craftcreations7225
    @craftcreations7225 3 ปีที่แล้ว

    സൂപ്പര്‍ chetta

  • @nikkus45
    @nikkus45 3 ปีที่แล้ว +1

    🙂

  • @beautyofnature1683
    @beautyofnature1683 3 ปีที่แล้ว +2

    Raja raja chozhan

  • @sureshvt4262
    @sureshvt4262 3 ปีที่แล้ว +2

    ഞാൻ പോയിട്ട് ഉണ്ട്🙏🙏🙏🙏🙏🙏 ജനിയും പോണം എന്ന് ഉണ്ട്