ഞെട്ടിക്കും ഈ ശവക്കോട്ട | About The Wonderful Cemetery Of St. George Church Pulinkatta | Pulinkatta

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 277

  • @aswathyravindrannair2097
    @aswathyravindrannair2097 2 ปีที่แล้ว +17

    ഇത്ര മനോഹരമായ ഒരു ശ്‌മശാനം ഞാനും ആദ്യമായി കാണുകയാണ്.. ആത്മാക്കൾ അനുഭവിക്കുന്ന സ്വർഗീയ സുഖം....വളരെ മനോഹരമായി പ്രകൃതിയുടെ ക്യാൻവാസിൽ വരച്ച ഗ്രാമചന്തം... 👌👌👌👌

  • @ancybiju4481
    @ancybiju4481 2 ปีที่แล้ว +11

    വിഡിയോ മനോഹരമായിരുന്നു . ഇടുക്കിയുടെ കാഴ്ച്ചകൾ എപ്പോഴു സൂപ്പർ ആണ്. ഇന്നലെ ബാബുവിന്റെ രക്ഷ പ്രവർത്തനത്തിൽ ക്യാമറ കൈകാര്യം ചെയ്യാൻ താങ്കൾ കൂടി ഉണ്ടായിരുന്നു എങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോയി.. ഒരു ചാനലുകാരും ക്ലിയർ ആയ ഒരു vishalsum കാണിച്ചില്ല. Hrudayaragathintay സൂം ക്യാമറക്ക് സല്യൂട്ട്. 👏👏👏👏👏👏👏👏🌹

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      😄😄😄😄

    • @ashafrancis9092
      @ashafrancis9092 ปีที่แล้ว

      Jithin.l enjoy your vedeos very much Thank you. Tessy Francis Mysore Karnataka,

  • @wilsonvarghese2540
    @wilsonvarghese2540 2 ปีที่แล้ว +2

    ഒരു രക്ഷയുമില്ല ജിതിൻ ബ്രൊ. താങ്കളുടെ ക്യാമറ കണ്ണുകൾ കാണിച്ചു തരുന്ന കാഴ്ചകൾ അതികംഭീരം തന്നെ. എത്ര മനോഹരമായാണ് ദൈവം ഓരോ ഇടങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്നത്. എല്ലാ വിഡിയോസും കാണാറുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🙏😍.

  • @travelrecodsofnilaa
    @travelrecodsofnilaa 2 ปีที่แล้ว +3

    ഇന്നലെ 12-02-2022 മുതൽ ആണ് ചാനൽ കാണുന്നത്.. 👍👍👍👍 സൂപ്പർ വീഡിയോസ്.. കുറെ എണ്ണം ഇപ്പോൾ തന്നെ കണ്ടു തീർത്തു... 👍👍👍❤💚

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ഒരുപാട് നന്ദി കൂട്ടുകാരാ 🥰

    • @ajimontrap3277
      @ajimontrap3277 2 ปีที่แล้ว

      ♥️👍

  • @sasikumarpalakalam9074
    @sasikumarpalakalam9074 2 ปีที่แล้ว +1

    കൊള്ളാം ,നന്നായിരിക്കുന്നു

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 2 ปีที่แล้ว +4

    സൂപ്പർ ചുള്ളൻ 👌നല്ല അവതരണം, നല്ല സൂപ്പർ മലയാളം ഉച്ചാരണം... 👌

  • @sreejithv1990
    @sreejithv1990 2 ปีที่แล้ว +19

    താങ്കളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട്... എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രണ്ട് ജില്ലകളിൽ ഒന്ന് ആണ് പത്തനംതിട്ടയും ഇടുക്കിയും...പ്രകൃതി രാമണീയമായ ഇടുക്കിയിൽ താങ്കൾക്ക് ജീവിക്കാൻ കഴിയുന്നത് തന്നെ വല്യ ഭാഗ്യം ആണ്.. മുന്നോട്ടും നല്ല വിഡിയോസും ആയി പോകാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ഒരുപാട് നന്ദി ശ്രീജിത്ത് 🥰🥰🥰🥰

    • @sreejithv1990
      @sreejithv1990 2 ปีที่แล้ว

      @@jithinhridayaragam ❤👍

    • @ajimontrap3277
      @ajimontrap3277 2 ปีที่แล้ว

      ❤️👍

  • @sooryaes8800
    @sooryaes8800 2 ปีที่แล้ว +1

    Ethra manoharamaaya avatharanam chetaa. Orupadishtananu hridayaraham. Thank you

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🥰🥰♥️ Thank You ♥️
      കളിയാക്കിതല്ലല്ലോ അല്ലേ 😄

  • @jishavijayan1696
    @jishavijayan1696 2 ปีที่แล้ว +2

    സൂപ്പർ വീഡിയോ ഇന്നലെ കണ്ടതാ കമന്റ്‌ ചെയ്യാൻ പറ്റിയില്ല 🥰🥰

  • @tomypc8122
    @tomypc8122 2 ปีที่แล้ว +1

    കാഴ്ചകൾ അടിപൊളി.

  • @devasiakuriakose2159
    @devasiakuriakose2159 2 ปีที่แล้ว +4

    നല്ല ഒരു കാഴ്ച സമ്മാനിച്ച ഹൃദയരാഗ ത്തിന് എല്ലാവിധമായ ആശംസകളും അവിടെ പോയി ആ സ്ഥലം ഉടൻ തന്നെ കാണണമെന്ന് ആഗ്രഹിക്കുന്നു🚴🚴🚴

  • @sajibabu8228
    @sajibabu8228 2 ปีที่แล้ว +1

    ശെരിക്കും അവിടെ പോയപോലെ.... 😍😍😍😍

  • @vineethanoby519
    @vineethanoby519 2 ปีที่แล้ว

    Orupad nal kudi nammude music ketu so happy

  • @ajimontrap3277
    @ajimontrap3277 2 ปีที่แล้ว +6

    അതിമനോഹരമായ മറ്റൊരു വീഡിയോ.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sanudivakaran5194
    @sanudivakaran5194 2 ปีที่แล้ว +2

    സത്യത്തിൽ വീഡിയോ തീർന്നത് അറിഞ്ഞില്ല, മനോഹര ദൃശ്യങ്ങൾ ആയിരുന്നു ജിതിൻചേട്ടാ 🙏👍👍🥰

  • @manilams259
    @manilams259 2 ปีที่แล้ว +1

    Manoharamaaya graamam,athimanoharamaya pallimuttam🦋🌹🥳🌹

  • @kunjukunjuz802
    @kunjukunjuz802 2 ปีที่แล้ว +3

    എല്ലാം നാടും ശാന്തമാണ് ,ഭൂമി തന്നെ വളരെ ശാന്ത സുന്ദരമാണ് 🥰 പക്ഷേ അതിൽ ജീവിക്കുന്ന മനുഷ്യരാണ് ശന്തരല്ലതത്😒 ...video നന്നായിട്ടുണ്ട്❤️🥰

  • @simplehomecooking8011
    @simplehomecooking8011 2 ปีที่แล้ว +5

    Thank you for showing this beautiful place and the church...My father buried in that cemetery 30 years ago. I haven’t been there for nearly 6 years... due to corona and living far away from country..Emotional memories..Thank you for showing pulinkatta... your presentation was excellent..

  • @sreekanthvv7634
    @sreekanthvv7634 2 ปีที่แล้ว +2

    കൊള്ളാം വളരെ മനോഹരമായിരിക്കുന്നു 😊👍

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +1

    Very good

  • @youtubekichupala3229
    @youtubekichupala3229 2 ปีที่แล้ว +1

    സൂപ്പർ

  • @santhoshng1803
    @santhoshng1803 2 ปีที่แล้ว +1

    നല്ല വിവരണം നല്ല വീഡിയോ. Bro.

  • @fishing_trip_official
    @fishing_trip_official 2 ปีที่แล้ว +2

    ഞാൻ ഒരുവട്ടം ഇത് വഴി പോയതാണ് അത് രാത്രിയിൽ ആയിരുന്നു ഈ വിഡിയോ കണ്ടപ്പോഴാണ് ഈ സ്ഥലത്തിന് എത്രയും ഭംഗി ഉണ്ട് എന്ന് കണ്ടത് വളരെ സന്തോഷം ചേട്ടാ എങ്ങനെ ഒരു വിഡിയോ ചെയ്തതിന് ❤️

  • @lijinjose2349
    @lijinjose2349 2 ปีที่แล้ว +1

    Bro.... നിങ്ങളെ
    . എപ്പോഴെങ്കിലും നേരിൽ കാണട്ടെ.. എന്ന് വിശ്വസിക്കുന്നു... വീഡിയോ അടിപൊളിയായിട്ടുണ്ട്...

  • @joysonthomas4999
    @joysonthomas4999 2 ปีที่แล้ว +5

    Appreciate the information that you provide about a place and you take us very nicely through it. Looking forward for more..

  • @sasipgsasipg4294
    @sasipgsasipg4294 2 ปีที่แล้ว +1

    Ennaalum njangade sthalathinu ithreem bhangi undennu Njan vichaarichilla. Thanks giving this vidio😍🤩💕💖

  • @simonabraham9645
    @simonabraham9645 2 ปีที่แล้ว +2

    Aadyamai kelkkunuu Unni eesso puuvu 🍀🍀☘️☘️🌹🌷💐💐💐🌺🌺🌺!!!!!

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      പേര് വേറെ ആവും. അവിടേം കാണും

  • @fullvideosongs7832
    @fullvideosongs7832 2 ปีที่แล้ว +1

    Chetta videos ellam super njan ennum kanum

  • @michaeljissbaby3823
    @michaeljissbaby3823 2 ปีที่แล้ว +1

    First view..superb..👍👍💥💥thanks for taking effort for enjoying us..

  • @rufaid4228
    @rufaid4228 2 ปีที่แล้ว +1

    അടിപൊളി ❤

  • @seenajoseph8590
    @seenajoseph8590 2 ปีที่แล้ว +5

    🥰എന്റെ സ്വന്തം സ്ഥലം, പള്ളി, ഹായ്.. 🥰♥️👍🙏

  • @sudheeshps9835
    @sudheeshps9835 2 ปีที่แล้ว +1

    അടിപൊളി വീഡിയോ 👌👍👍

  • @santhoshneelima7946
    @santhoshneelima7946 2 ปีที่แล้ว +3

    വീഡിയോ മനോഹരം ❤❤👍🏻

  • @satheeshsateesh3693
    @satheeshsateesh3693 2 ปีที่แล้ว +1

    Adipoli supper 🌺🌹💋

  • @bibinbino2403
    @bibinbino2403 2 ปีที่แล้ว +1

    Jithin bro camera zooming clarity Valarea mikachathanu brodey. Athanu brodey vlog manoharam Aakunathu. Powliy bro.

  • @sebamol2550
    @sebamol2550 2 ปีที่แล้ว +2

    Church adipoli

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +1

    കൊള്ളാം ചേട്ടാ

  • @manimanimani1941
    @manimanimani1941 2 ปีที่แล้ว +2

    എല്ലാ വീഡിയോസും സൂപ്പർ 👍🌹🌹🌹🌹🌹

  • @ramadasthottathil144
    @ramadasthottathil144 2 ปีที่แล้ว +1

    മ്യൂസിക്‌ അടിപൊളി

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 2 ปีที่แล้ว +1

    വീഡിയോ 👌👌

  • @aljinwithchirst3135
    @aljinwithchirst3135 2 ปีที่แล้ว +1

    കൊള്ളാം

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว +2

    Spr chetto poli poli video spr 😍 Verreitty 👍👍

  • @jaisyaugustine8748
    @jaisyaugustine8748 2 ปีที่แล้ว +2

    Njangalude swontham palli

  • @parmanabanpappan6633
    @parmanabanpappan6633 2 ปีที่แล้ว +1

    Beautiful

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +1

    Thanks 👍🙏

  • @simonabraham9645
    @simonabraham9645 2 ปีที่แล้ว +1

    Beautiful works and vedeo!!!!!🤔🤔🤔🤔👈👈👈🇮🇳🇮🇳🇮🇳🇮🇳!! Bb

  • @sherleezz3569
    @sherleezz3569 2 ปีที่แล้ว +2

    ഞങ്ങൾക്ക് ഇവിടെ
    ബഹറിനിൽ AVT tea കിട്ടും അതാണ്‌ ഞാനും കുടിക്കുന്ന ചായ സൂപ്പർ tea
    വീഡിയോ അടിപൊളി ❤🥰🥰👌🏾👌🏾👌🏾

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      പക്ഷെ pasupara tea കിട്ടില്ലല്ലോ 😄

  • @Gopan4059
    @Gopan4059 2 ปีที่แล้ว +1

    super video

  • @Godbless9244
    @Godbless9244 2 ปีที่แล้ว +1

    There are many places we never seen. This video is as good as we seen naturely.

  • @antonyjude2697
    @antonyjude2697 2 ปีที่แล้ว +1

    Kollaaam...nannaytind♥️♥️♥️

  • @Sibivalara
    @Sibivalara 2 ปีที่แล้ว +2

    സൂപ്പർ നല്ല വീഡിയോ 🥰🥰🥰

  • @jayantvarghees544
    @jayantvarghees544 2 ปีที่แล้ว +1

    Hai

  • @dasankumaran2655
    @dasankumaran2655 2 ปีที่แล้ว +1

    Beautiful 💕

  • @shijushaji8312
    @shijushaji8312 2 ปีที่แล้ว +4

    My Church ❤️💖

  • @VijayaKumar-um1dm
    @VijayaKumar-um1dm 2 ปีที่แล้ว +1

    Jithin chetta 🥰

  • @alanthomas3997
    @alanthomas3997 2 ปีที่แล้ว +1

    My church ❤💖

  • @jubileeprema1168
    @jubileeprema1168 2 ปีที่แล้ว +1

    നല്ല ഭംഗി ഉള്ള സ്ഥലം

  • @binoythomas8191
    @binoythomas8191 2 ปีที่แล้ว +2

    പുളിങ്കട്ട പള്ളിയിൽ ഇതുവരെയും പോകാൻ പറ്റിയില്ല ഇനി ഒന്ന് പോകണം l

  • @Faisaletpa
    @Faisaletpa 2 ปีที่แล้ว +1

    Super

  • @anila.aambika8586
    @anila.aambika8586 2 ปีที่แล้ว +2

    Music 🎵🎵🎵

  • @amaljose2992
    @amaljose2992 2 ปีที่แล้ว +1

    Ente idavaka palliya😍

  • @vivek.v6332
    @vivek.v6332 2 ปีที่แล้ว +1

    GO 80 k family
    സൂപ്പർ

  • @-._._._.-
    @-._._._.- 2 ปีที่แล้ว +1

    4:55 👌 അതി മനോഹരം

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      13:32 👍😃

  • @muhammedaskarek5732
    @muhammedaskarek5732 2 ปีที่แล้ว +1

    Camra poli

  • @abdukp7961
    @abdukp7961 2 ปีที่แล้ว +1

    Camara zoom video super

  • @sonybaby6329
    @sonybaby6329 2 ปีที่แล้ว +1

    Nice👍👍👍

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +1

    Camera 📸👍

  • @B4Vibes
    @B4Vibes 2 ปีที่แล้ว +1

    സംഭവം കിടുക്കി 👍👍👍

  • @reejog5636
    @reejog5636 2 ปีที่แล้ว +2

    Wow

  • @abyjacob9057
    @abyjacob9057 2 ปีที่แล้ว +3

    ഇടുക്കിയുടെ മുക്കും മൂലയും വിശദമായി explore ചെയ്യാൻ ഒരു ഇടുക്കിക്കാരനേ സാധിക്കൂ.
    ഇടുക്കിക്കാരനല്ലെങ്കിലും ഇടുക്കിയിൽ ജനിച്ചു വളർന്നു കുറച്ചു കാലം അവിടെയുണ്ടായിരുന്ന ഒരു വ്യക്തിയാണു ഞാനും.
    താങ്കളുടെ യാത്രകൾക്ക് ഏല്ലാ ആശംസകളും

  • @princeprakash3155
    @princeprakash3155 2 ปีที่แล้ว +1

    Bro❤️👌🏻👌🏻👌🏻

  • @shalumohanan5165
    @shalumohanan5165 2 ปีที่แล้ว +1

    ദേ പിന്നെയും എന്റെ നാട്. 🥰🥰🥰🥳

  • @sumeshsuresh9192
    @sumeshsuresh9192 2 ปีที่แล้ว +1

    ❤️❤️❤️😀😀😀

  • @jeenajoy4048
    @jeenajoy4048 2 ปีที่แล้ว +2

    നല്ല സ്ഥലം ഞങ്ങളും ഉണ്ണി ഈശോ പൂവ് എന്നാണ്പറയുന്നത്

  • @arunpj6121
    @arunpj6121 2 ปีที่แล้ว +1

    പൊളിച്ചു ❤❤❤

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +1

    Keralam 👍 Beautiful

  • @rakeshnarayanan3951
    @rakeshnarayanan3951 2 ปีที่แล้ว

    Jithin, recently DAM videos onnum varunnillallo.. Eagerly waiting for a dam vlog by you.
    Ningalude dam videos kandu kandu enikum dam Nerul kananamennu moham undai Manimuthar dam poi kandirunnu. I think you haven't uploaded Manimuthar dam vlog.
    It's a nice dam located around 1.15 hrs from Tirunelveli.

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      അടുത്തുള്ള ഡാമുകൾ എല്ലാം കഴിഞ്ഞു. 😄. ദൂരയാത്രകൾ വീണ്ടും തുടങ്ങണം... കൂടുതൽ ഡാമുകൾ കാണണം...
      🌹രേഖ നാരായണൻ

  • @Akhilbabu_95
    @Akhilbabu_95 2 ปีที่แล้ว +1

    Broiii😊❤️

  • @cutzhari359
    @cutzhari359 2 ปีที่แล้ว +1

    ❤❤❤polich ❤❤

  • @sasipgsasipg4294
    @sasipgsasipg4294 2 ปีที่แล้ว +1

    Chetta Njan ee gramathil thaamasikunna oraalanu. Pinne cheettan paranjapoole athu resort alla pani theeratha oru gest house aanu

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ആരാണ് അതിന്റെ ഉടമ?

    • @sasipgsasipg4294
      @sasipgsasipg4294 2 ปีที่แล้ว +1

      @@jithinhridayaragam ayalde peerariyilla but idakoke varaarund.

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ♥️ Thank You ♥️

  • @Esa294
    @Esa294 2 ปีที่แล้ว +1

    മുതലാളി സൂപ്പർ

  • @sabupj17
    @sabupj17 2 ปีที่แล้ว +1

    ഞാൻ.സാബു. കോഴിക്കോട്

  • @teamitraagencies9196
    @teamitraagencies9196 ปีที่แล้ว

    ente veddu ividaya

  • @mathews5577
    @mathews5577 2 ปีที่แล้ว +1

    Manoharamaya roads anallo ithu KERALOM ano?

  • @Alanjo127
    @Alanjo127 2 ปีที่แล้ว +3

    വിഡിയോ എന്തയാലും നിങ്ങളുടെ സംസാരം ഒട്ടും ബോറടിപ്പിക്കില്ല,വിവരണം ആണ് ഹൈലൈറ്റ്

  • @mariabijo7979
    @mariabijo7979 2 ปีที่แล้ว +2

    എൻ്റെ നാടിത്രയും സുന്ദരിയായിരുന്നു??

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      നമ്മുടെ നാടെന്നു പറയൂ

    • @mariabijo7979
      @mariabijo7979 2 ปีที่แล้ว +1

      @@jithinhridayaragam സോറി നമ്മുടെ നാട്

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰

  • @jubileeprema1168
    @jubileeprema1168 2 ปีที่แล้ว +3

    ഞാൻ ഒന്ന് ഹോസ്പിറ്റലിൽ പോയി വരട്ടെ എന്നിട്ട് കാണാം

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      അയ്യോ എന്തു പറ്റി??? പനി ആണോ??

    • @jubileeprema1168
      @jubileeprema1168 2 ปีที่แล้ว +1

      വീണു കാലിന് പരിക്ക് പറ്റി ഇപ്പൊ നടക്കാനും കിടക്കാനും ഒന്നും വയ്യ ന്യൂ റോളജി സ്റ്റ് നെ കാണിക്കാൻ പോവാ

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      😥അയ്യോ കാര്യമായ കുഴപ്പം ഉണ്ടോ. ഡോക്ടർ എന്തു പറഞ്ഞു??

  • @arunmsmarayattickal1482
    @arunmsmarayattickal1482 2 ปีที่แล้ว +1

    ചേട്ടാ വ്ലോഗ് നന്നായിരുന്നു

  • @kunjumoltk1551
    @kunjumoltk1551 2 ปีที่แล้ว +1

    👌👌👌👍🥰🥰

  • @nihalzzztechno202
    @nihalzzztechno202 2 ปีที่แล้ว +1

    Chetta bk bgm enganaya download cheyyendathu

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      Saji markos എന്ന കൂട്ടുകാരൻ കമ്പോസ് ചെയ്തതാണ്

    • @nihalzzztechno202
      @nihalzzztechno202 2 ปีที่แล้ว +1

      Ok chetta thank you ❤️

  • @saniantony9326
    @saniantony9326 2 ปีที่แล้ว +1

    എല്ലാ കമന്റുകൾക്കും thank you പോലെ ഒരേ പോലെയുള്ള വിരസമായ മറുപടി പറയാതെ താങ്കളുടെ വ്യത്യസ്തമായ വീഡിയോകളെപ്പോലെ വ്യത്യസ്തമായ മറുപടികളും കൊടുക്കൂ... എങ്കിലേ എല്ലാം ഒന്നുകൂടി സുന്ദരമാകൂ... 🌹

  • @anandhukrishnan2863
    @anandhukrishnan2863 2 ปีที่แล้ว +2

    💌💌💌💌💌💌💌💌💌

  • @nikkus45
    @nikkus45 2 ปีที่แล้ว +1

    🥰🥰

  • @annammapaul1109
    @annammapaul1109 2 ปีที่แล้ว +1

    Athe unnishopoove thanne thengil undakum

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      മിക്കവാറും മരങ്ങളിൽ കാണാം 🥰

  • @anurajkr9697
    @anurajkr9697 2 ปีที่แล้ว +1

    👍

  • @Toxin_YT
    @Toxin_YT 2 ปีที่แล้ว +1

    ❤️❤️

  • @leenajasmin7072
    @leenajasmin7072 2 ปีที่แล้ว +1

    👍👍👍👍👏👏👏👏👏

  • @ilovecochin2.038
    @ilovecochin2.038 2 ปีที่แล้ว +1

    Chetta pulinkatta church nte aduthe oru resort unde avide ninnal ithu Pola thanna 360' view unde . resort nte name jc hills ennane. Nalla oru resort unde .avide poyi stay cheythe video idam ketto chetta.friends ok aayitte avide stay cheythuttunde athukonde paranjatha

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ♥️ Thank You കൂട്ടുകാരാ

  • @kltouristbusmedia4861
    @kltouristbusmedia4861 2 ปีที่แล้ว +2

    ❣️💝

  • @newlookindia2404
    @newlookindia2404 2 ปีที่แล้ว +2

    Manalaroo tea
    AVT നെല്ലിയാമ്പതി യിൽ മാത്രം കിട്ടുന്ന tea.

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ആണല്ലേ.. പുതിയ അറിവ്. മണലാരു എന്നാണോ