സൂപ്പർ വീഡിയോ...👍👍👍👍 നിരവധി തവണ ഈ വഴിയിലൂടെ നടന്നു പോയിരുന്നയാളാണ് ഞാൻ. കട്ടപ്പന ഉപ്പുതറ കോട്ടമല ഉളുപ്പൂണി ആശ്രമം തൊടുപുഴ കട്ടപ്പന ഏലപ്പാറ വാഗമൺ പുള്ളിക്കാനം പുത്തേട് കൂവപ്പള്ളി കാഞ്ഞാർ തൊടുപുഴ ഇത് രണ്ടുമായിരുന്നു അന്നത്തെ എന്റെ റൂട്ട്
@@jithinhridayaragam സുഹൃത്തേ, 2012 ന് ശേഷം കുറേ വർഷങ്ങളായി ജോലി ഇല്ല. പണ്ട് കട്ടപ്പന KSEBയിൽ ജോലി ചെയ്തിരുന്നു. ഉച്ചയ്ക്കുള്ള ജയ്മാതാ ബസിൽ കയറി കോട്ടമലയിൽ ഇറങ്ങി അവിടെ നിന്നും നടന്ന് മൂലമറ്റത്തു ചെന്ന് വീണ്ടും ബസിൽ തൊടുപുയിലേക്ക്. പിന്നെ മിക്ക ദിവസങ്ങളിലും ഏലപ്പാറ വാഗമൺ പുള്ളിക്കാനം പുത്തേട് കൂവപ്പള്ളി കാഞ്ഞാർ തൊടുപുഴ. 2005 ൽ ചില ദിവസങ്ങളിൽ പുള്ളിക്കാനം അന്ത്യംപാറ ചളിക്കൽ എടാട് ഇലപ്പള്ളി വഴി നടന്നും പോയിട്ടുണ്ട്.
എന്റെ വീടിനു അടുത്തുള്ള stalam ആണ് ഇതു കുറച്ചു വർഷങ്ങൾക്കു shasham ഒരിക്കൽ കൂടി ആ കാഴ്ചകൾ കാണിച്ചതിന് നന്ദി . വിഡിയോ സൂപ്പർ. ഒരു രക്ഷയുമില്ലാത്ത കാഴ്ചകൾ. ഹൃദയരാഗം ഒരുപാടിഷ്ടം. 🌹🌹🌹🌹🌹🌹
എന്റെ പൊന്നോ ഞാൻ ഇത് ഏതാ മ്യൂസിക് എന്നു ആലോചിക്കുകയായിരിന്നു ഒരു രക്ഷയില്ല ആ പ്രകൃതിയുടെ ഭംഗിയും ആ മ്യൂസികും കൂടി ആകുമ്പോൾ ഓ എന്താ ഫീൽ. ഇ മ്യൂസിക് നിങ്ങളുടെ ചാനലിന് ഒരു മുഖമുദ്ര തന്നെ ആയിരിക്കും സഫാരി ചാനലിലെ പാട്ട് പോലെ ഇ മ്യൂസിക് ഒരു ഐഡന്റിറ്റി ആയിരിക്കും അത്രയ്ക്ക് മനസിന് കുളിര്മയേകുന്ന സംഗീതം
Kuwaitil erunnuu traveling enjoy chayunna njan. Really missing our harethabaa and pacchaapuu😔😔.waiting to reach home Aruvethura.Your vedios really nice,keep going.🎶 also polechu,enjoying nicely👌👌👌special prayer for Arya God bless your family 👨👩👧👦
5:21 100% ശരി ആണ്..കാരണം ആ കട ഉള്ളത് കൊണ്ടല്ലേ ആളുകൾ സാധനങ്ങൾ വാങ്ങി മാലിന്യം വലിച്ചറിയുന്നത്...കടക്കാർക്ക് ആണ് ഇതിന്റെ ഉത്തരവാദിത്വം...ഒന്നുകിൽ മാലിന്യം കൂട്ടി വെച്ച് കത്തിച്ചു കളയണം അല്ലെങ്കിൽ waste കൊണ്ടു പോവാൻ ദിവസേന ആൾ വരണം
ബ്രോ, നമ്മുടെ വാഗമൺ St Sebastien's church / Mount nebo പള്ളിയുടെ പുറകിൽ രാവിലെ ഒരു 5.30 to 6.15am നു പോയി നോക്കണം ഫാഗ്യം ഉണ്ടെങ്കിൽ കൊച്ചിൻ റിഫൈ നറിയുടെ ലൈറ്റ് കളും സിറ്റി യും കാണാം. പക്ഷെ മഞ്ഞു കാണരുത്. പൊയി വെയിറ്റ് ചെയ്യുക, പറ്റിയാൽ ഒരു രണ്ട് മിനിറ്റ് ഒക്കെ വ്യൂ കിട്ടും. അപാരം ആണ് ജീവിതത്തിൽ മിസ്സ് അകല്ല് ഇത്. പള്ളിയിലെ തോമസ് അച്ഛന്റ്റെ കയ്യിൽ ഞൻ പറഞ്ഞ സീനറി യുടെ ക്ലിയർ ഫോട്ടോ ഒണ്ട്.
നല്ല മ്യൂസിക് അദ്ദേഹം കഴിവ് ഉള്ള ആൾ ആണ്. ഇ മ്യൂസിക്കിൽ നല്ലൊരു പാട്ട് ഒളിഞ്ഞു കിടപ്പുണ്ട്. അദ്ദേഹം സംഗീതം കൊണ്ട് ഉയരങ്ങളിൽ എത്തട്ടെ ❤️
Thank You 🕊️
മനോഹര കാഴ്ചകൾ ♥️♥️
സൂപ്പർ വീഡിയോ...👍👍👍👍
നിരവധി തവണ ഈ വഴിയിലൂടെ നടന്നു പോയിരുന്നയാളാണ് ഞാൻ.
കട്ടപ്പന ഉപ്പുതറ കോട്ടമല ഉളുപ്പൂണി ആശ്രമം തൊടുപുഴ
കട്ടപ്പന ഏലപ്പാറ വാഗമൺ പുള്ളിക്കാനം പുത്തേട് കൂവപ്പള്ളി കാഞ്ഞാർ തൊടുപുഴ
ഇത് രണ്ടുമായിരുന്നു അന്നത്തെ എന്റെ റൂട്ട്
ഇപ്പോഴോ??
@@jithinhridayaragam സുഹൃത്തേ, 2012 ന് ശേഷം
കുറേ വർഷങ്ങളായി ജോലി ഇല്ല. പണ്ട് കട്ടപ്പന KSEBയിൽ ജോലി ചെയ്തിരുന്നു.
ഉച്ചയ്ക്കുള്ള ജയ്മാതാ ബസിൽ കയറി കോട്ടമലയിൽ ഇറങ്ങി അവിടെ നിന്നും നടന്ന് മൂലമറ്റത്തു ചെന്ന് വീണ്ടും ബസിൽ തൊടുപുയിലേക്ക്.
പിന്നെ മിക്ക ദിവസങ്ങളിലും ഏലപ്പാറ വാഗമൺ പുള്ളിക്കാനം പുത്തേട് കൂവപ്പള്ളി കാഞ്ഞാർ തൊടുപുഴ.
2005 ൽ ചില ദിവസങ്ങളിൽ പുള്ളിക്കാനം
അന്ത്യംപാറ ചളിക്കൽ എടാട് ഇലപ്പള്ളി വഴി നടന്നും പോയിട്ടുണ്ട്.
അമ്പോ.. എന്തൊരു നടപ്പ് 😱
എന്റെ വീടിനു അടുത്തുള്ള stalam ആണ് ഇതു കുറച്ചു വർഷങ്ങൾക്കു shasham ഒരിക്കൽ കൂടി ആ കാഴ്ചകൾ കാണിച്ചതിന് നന്ദി . വിഡിയോ സൂപ്പർ. ഒരു രക്ഷയുമില്ലാത്ത കാഴ്ചകൾ. ഹൃദയരാഗം ഒരുപാടിഷ്ടം. 🌹🌹🌹🌹🌹🌹
Thank You 🕊️
വയനാട്ടിലെ എന്റെ ഗ്രാമത്തിലെ ഒറിജിനൽ പക്ഷിപാതാളം പോലെത്തന്നെ മനോഹരമായ മറ്റൊരു പക്ഷിപാതാളം ഉള്ളത് ഇപ്പോഴാണ് കാണുന്നത്.
Thank You 🕊️ Hari Narayanan ♥️
💞മ്യൂസിക് പൊളി 💞
💎സജി മാർക്കോസ് 💎
😍😍😍😍😍😍😍
Thank You 🕊️
പൊളിച്ചു... അടിപൊളി സംഗീതം ❤️❤️
Thank You 🕊️
വലിയൊരു ആഗ്രഹം നടന്നു.ആദ്യം ലൈക്കും കമൻ്റും അടിച്ചു.മോനെ
എന്താരുന്നു ആ ആഗ്രഹം??
@@jithinhridayaragam ആദ്യം ലൈക് അടിക്കണം എന്നതായിരുന്നു ആഗ്രഹം
നല്ല ഭംഗി ഉള്ള സ്ഥലം 💞
വീഡിയോ നന്നായിട്ടുണ്ട്
♥️ Thank You ♥️Viji🌹
നിങ്ങളുടെ ഇന്നത്തെ വീഡിയോ തുടക്കം കണ്ടപൊഴേ ഓർമ വന്നത് village real life manu ചേട്ടന്റെ വീഡിയോ ആണ് ഓർമ വന്നത് ❤💞..
😄😄😄
Thank You 🕊️
Super vedeo Very nice scenery
Thank You 🕊️
ട്രാവൽ വ്ലോഗിന് ഇ മ്യൂസിക് ഏറ്റവും അനുയോജ്യം ആണ്. ❤
♥️ Thank You ♥️അമൽ ♥️
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ അവിടെ പോയത് പോലെയാണ് എനിക്ക് തോന്നുന്നത്... സൂപ്പർ......
ഒരുപാട് നന്ദിയുണ്ട് അജിൻ 🥰🥰🥰
കൊള്ളാം അടിപൊളി.
Music adipoli aanu too 👍🎵
Thank You 🕊️ Sreeja
ഹാ വീഡിയോ അതിമനോഹരം ♥️♥️♥️♥️♥️♥️
Thank You 🕊️
Music നന്നായിട്ടുണ്ട്. ഒരു feel good item..
Thank You 🕊️
👌👌👌
Thank you മനുചേട്ടാ 🥰🥰🥰
എന്റെ പൊന്നോ ഞാൻ ഇത് ഏതാ മ്യൂസിക് എന്നു ആലോചിക്കുകയായിരിന്നു ഒരു രക്ഷയില്ല ആ പ്രകൃതിയുടെ ഭംഗിയും ആ മ്യൂസികും കൂടി ആകുമ്പോൾ ഓ എന്താ ഫീൽ. ഇ മ്യൂസിക് നിങ്ങളുടെ ചാനലിന് ഒരു മുഖമുദ്ര തന്നെ ആയിരിക്കും സഫാരി ചാനലിലെ പാട്ട് പോലെ ഇ മ്യൂസിക് ഒരു ഐഡന്റിറ്റി ആയിരിക്കും അത്രയ്ക്ക് മനസിന് കുളിര്മയേകുന്ന സംഗീതം
Thank You 🥰അമൽ
Musuc വളരെ നന്നായിടടുണ്ട്
Thank You 🕊️
Be careful when going alone to desolate places. Nice view from top and nice video ✌️
Thank You 🕊️
വീഡിയോ മനോഹരം ❤👍🏻
Thank You 🕊️സന്തോഷ് നീലിമ
സൂപ്പർ സ്ഥലം
മ്യൂസിക് 👍👍👍👍 കാഴ്ചകൾ 🥰🥰🥰🥰🥰❤❤👍👍
Nice and intresting
Thank You 🕊️
music സൂപ്പർ👍
അടിപൊളിയാണ് മ്യൂസിക്ക്
മ്യൂസിക് ഇതു മതി... 👌👌..... മനോഹര ദൃശ്യങ്ങൾ ആയിരുന്നു എല്ലാം തന്നെ...
Thank You 🕊️
Ee music itin pattiplan aaru parayana.. sambavam nice..
Thank You 🕊️
Haunting Bgm aanu...Poli...😊😊😊
Thank You 🕊️
Good music 😀🥰😍
Spr chetto poli poli video kiduve 😍👍👍 video verreitty chettaa😍😍😍
🌹🌹🌹🌹
Background score theme music കിടു ആയിട്ടുണ്ട് Mr Jithin
Thank You 🕊️
മനോഹരം
ആര്യ യുടെ ഡെലിവറി ആയാൽ ഇതിലൂടെ അറിയിക്കണം കേട്ടോ ജിതിനെ കാണുമ്പോൾ എന്റെ മോനെ ഓർക്കുന്നു സത്യം
ഞാനും comment കാണുമ്പോൾ അത് ഓർക്കാറുണ്ട് 😥
Kuwaitil erunnuu traveling enjoy chayunna njan. Really missing our harethabaa and pacchaapuu😔😔.waiting to reach home Aruvethura.Your vedios really nice,keep going.🎶 also polechu,enjoying nicely👌👌👌special prayer for Arya God bless your family 👨👩👧👦
Thank You 🕊️Soumya Paul 🥰
eee music download cheyyankitumo
Nalla Kazhchakal👍👍👍
Thank You 🕊️
സൂപ്പർബ് വീഡിയോ ബ്രോ 👍👍. ❤
Thank You 🕊️
Miss ചെയ്യുന്നു ന്റെ സ്വന്തം നാട്.😰😰 നാട്ടിലുള്ളപ്പോൾ ഉച്ച കഴിഞ്ഞു യാത്ര പോകുന്ന place 😍. വൈകുന്നേരം ഒരു 4 മണിക്ക് പോണം സൂപ്പർ place👍👍👍👍👍
Thank You 🥰🌹
Intro music nannayitt und.makerinu oru 👏.Kurachathikam thirakkil pettath kond eppo krithyaayi vdos kaanan pattatha avastha aanu.aa oru missing nannayitt und thaanum.ethra kandaalum theeratha madukkatha oru place aanu edukki ennath Hridayaraagam veendum veendum theliyikkukayaanu🦋🍁🦋🍁
ഈ തിരക്കിലും ഹൃദയരാഗത്തെ മറക്കാതിരുന്നതിനു ഒരുപാട് നന്ദി ♥️
music kidu jithin bro
Thank You ♥️♥️♥️♥️
Super music👍👍
Innathe presentation valare nannayitund. 🥰
Thank You 🕊️
Music പൊളി 👌👌വീഡിയോ അടിപൊളി ബ്രോ ❤❤👌👌👌
Thank You 🕊️
👍👍👍❤❤❤
Music supper
മ്യൂസിക് 100% സൂപ്പർ ❤️❤️❤️
Good music
വർഷങ്ങൾക്ക് മുമ്പ് രാത്രി ഒരു സ്ത്രീയുടെ രൂപം കണ്ടിട്ടുണ്ടെന്ന് പഴയ നടപ്പുകാർ എന്നോട് പറഞ്ഞിട്ടുണ്ട്
നല്ലതണ്ണി ഭാഗത്താണോ
കൊള്ളാം ജിതിൻ ചേട്ടാ
Thank You 🕊️
Expect Ur video about original Pakshipathalam
ചെയ്യണം ബ്രോ 🥰
മ്മടെ സ്ഥിരം tent അടിക്കുന്ന സ്ഥലം 😍.. അടിപൊളി vlog.. 👌🥰
😄😄😄
Thank You 🕊️
ശെരിയാ ബ്രോ ആദ്യകഴ്ചയിൽ തന്നെ ജോസഫ് മൂവി സീൻ മനസിലായി ♥️♥️♥️♥️♥️
Thank You 🕊️Mahesh
Bro, Bisonvalley- Muttukadu. Avide munippara ..
Muniyarakal othiri undu.
ബ്രോ ആ നാട്ടുകാരൻ ആണോ
@@jithinhridayaragam athe. Ippol pala aanu .
Nice
Thank You 🕊️
Hridhayaraagam vazhi oru paadu sthalagal kaanuvaan kazhiju ennum kaanarund ellavitha nanmakalum undavate🙏🙏
🥰🥰🥰🥰ശ്രീജ
Adipwolii♥️
Ningalude video kanan sugamund ....pakshe oru sthalathe kkurich parayumpol athu eathu jilla aanennum thankal evide aanu nilkkunnathennum avidekku engine varaan kazhiyumennum videoyude thudakkathil parayunnathu video kanunnavarkku upakaarappedum .....allenkil video muzhuvan kanditt sthalam evide aanennariyaan google mappil nokkanam...ini orkkumallo....
വാഗമൺ അത്ര famous സ്ഥലം അല്ലേ എന്ന് വിചാരിച്ചിട്ടാണ്. ഇനി ശ്രദ്ധിക്കാം കേട്ടോ 🥰
Poli music ❤️😍
Thank You 🕊️
05:23👌👌👌
Thank You 🕊️
Music adipoli musician
Music... Nannyitt ഉണ്ട്..... Whatapp അയക്കൂ
പുള്ളിക്കാനം, നല്ലതണ്ണി ❤
🌹🌹🌹🌹
Super video 👍
Thank You 🕊️
super brother ur camera eyes great
Thank You 🕊️
നല്ല വ്യൂ
Music poli👍👍
0:41 ❤️❤️❤️❤️❤️
Music and title name Hridayaragam are just made for each other.😊
🌹🌹🌹🌹
👍🌹🌹🌹
♥️ Thank You ♥️
Good title music
Thank You 🕊️
👍👍👍
Thank You 🕊️
👍
Thank You 🕊️
Music free ആണ് എന്ന് പറഞ്ഞിട്ട് copy right claim വന്നിട്ടുണ്ടല്ലോ bro
അത് അവസാനത്തെ music ന് ആണ്. TH-cam Library
13.46 kanunna sthalam adukkom
Thank You 🥰
Music 🔥
Thank You 🕊️
🎶🎵🎵🎵👌👌👌👌👌👍👍👍👍
🌹🌹🌹
Ente nadu❤️
Thank You 🥰
Hiii
Hiii
Super
Thank You 🕊️
❤️❤️❤️❤️❤️❤️❤️
❤❤❤njan nerthe idukkile pakshipathalam video kanditund
ആശംസകൾ 😄
🌹🌹🌹Hari
@@jithinhridayaragam oru karyam kudi parayan maran poyi song adipoli ane ❤❤🔥🔥🔥
🥰
താങ്കൾ use ചെയുന്ന summing camera ഏതാണെന്നു പറയാമോ
Panasonic
മണ്ടനെന്ന് ആരും പറഞ്ഞില്ലല്ലോ 🤦♂️. എന്തായാലും സൂപ്പർ വീഡിയോ.
Thank You 🕊️
👍🏼
0:41 👌
3:26 👌 എത്ര ശാന്ത സുന്ദരമായ സ്ഥലം...ധ്യാനിക്കുന്നവർക്ക് ഇവിടെ വന്നാൽ അതി വേഗം മുക്തി കിട്ടും
5:21 100% ശരി ആണ്..കാരണം ആ കട ഉള്ളത് കൊണ്ടല്ലേ ആളുകൾ സാധനങ്ങൾ വാങ്ങി മാലിന്യം വലിച്ചറിയുന്നത്...കടക്കാർക്ക് ആണ് ഇതിന്റെ ഉത്തരവാദിത്വം...ഒന്നുകിൽ മാലിന്യം കൂട്ടി വെച്ച് കത്തിച്ചു കളയണം അല്ലെങ്കിൽ waste കൊണ്ടു പോവാൻ ദിവസേന ആൾ വരണം
Thank You Br🥰
ദൈവമേ
🥰
🥰
💝💝💝
Music സൂപ്പര്‍
Zooming powli
Nall Bgm
Thank You 🕊️
ബ്രോ, നമ്മുടെ വാഗമൺ St Sebastien's church / Mount nebo പള്ളിയുടെ പുറകിൽ രാവിലെ ഒരു 5.30 to 6.15am നു പോയി നോക്കണം ഫാഗ്യം ഉണ്ടെങ്കിൽ കൊച്ചിൻ റിഫൈ നറിയുടെ ലൈറ്റ് കളും സിറ്റി യും കാണാം. പക്ഷെ മഞ്ഞു കാണരുത്. പൊയി വെയിറ്റ് ചെയ്യുക, പറ്റിയാൽ ഒരു രണ്ട് മിനിറ്റ് ഒക്കെ വ്യൂ കിട്ടും. അപാരം ആണ് ജീവിതത്തിൽ മിസ്സ് അകല്ല് ഇത്. പള്ളിയിലെ തോമസ് അച്ഛന്റ്റെ കയ്യിൽ ഞൻ പറഞ്ഞ സീനറി യുടെ ക്ലിയർ ഫോട്ടോ ഒണ്ട്.
വാഗമണ്ണിൽ എവിടാണ് ഈ പള്ളി?
@@jithinhridayaragam please search Mount Nebo retreat center vagamon.
Place pidi kittiyo
കണ്ടു പിടിച്ചോളാം 🥰
😍
Thank You 🕊️
എൻട്രി പൊളി ബ്രോ
Thank You 🕊️
Music ith mathy👌🏻👍🏻
Thank You ♥️♥️♥️♥️
@@jithinhridayaragam 💕💕
അവിടെ tent അടിച്ചു camp ചെയ്യാൻ പറ്റുമോ... Safe ആണോ...??
രാത്രി ആളനക്കം ഉണ്ടാവില്ല
മ്യുസിക് സുപ്പര്‍ video കിടു ... wishes to hridayaragam and music composer… all the best ✌️
Thank You 🕊️
💕💕💕💕
Thank You 🕊️
ആ കാറിന്റെ ബായ്ക്കിലെ ബമ്പർ ഒന്ന് മാറിക്കൂടെ?
എന്തിനു 😄😄