ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

bajaj maxima auto ഒരു നല്ല വണ്ടിയാണോ.? Bajaj maxima auto ഒരു ആനവണ്ടിയാണ്ണോ.?

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2023
  • +91 80868 66646 please contact more details explain 🥰😊👍
    #bajaj
    #BajaAuto
    #BajajMaxima
    #bajamaximaauto
    #auto
    #skillrockers
    #prasanthnp
    #automobile
    #automotive
    #bajajautomaxima

ความคิดเห็น • 62

  • @sanusidhu1471
    @sanusidhu1471 2 หลายเดือนก่อน +3

    ഞാൻ 5വർഷം യൂസ് ചെയ്തു നല്ല വേണ്ടിയാണ് ഇപ്പോ അത് വില കിട്ടിയപ്പോൾ കൊടുത്തു ഇതേ വണ്ടി ഡീസൽ 2024ന്യൂ വണ്ടി ഇറക്കിട്ടുണ്ട് ബജാജ് മക്സിമxwide വണ്ടി നല്ല വണ്ടി യാണ് യൂസ് ചെയ്ത അനുഭവവസ്ഥർ പറയുന്നത് ആണ് ഈ വാക്കുകൾ 👍👍👌👌

    • @SkillRockersVlogs
      @SkillRockersVlogs  2 หลายเดือนก่อน +1

      ✨💫💫⭐🌟💫✌️👍

  • @mammoosmm
    @mammoosmm 4 หลายเดือนก่อน +3

    ഞാൻ 5 വർഷമായി ഉപയോഗിക്കുന്നു ബജാജ് മാക്സിമ X വൈഡ്... സൂപ്പർ

    • @SkillRockersVlogs
      @SkillRockersVlogs  4 หลายเดือนก่อน

      🥰✌️

    • @clittuthomas158
      @clittuthomas158 4 หลายเดือนก่อน +1

      ഒരു വലിവ് ഇല്ല

    • @mammoosmm
      @mammoosmm 4 หลายเดือนก่อน

      ഉപയോഗ രീതി അറിയണം

  • @thehindustani9033
    @thehindustani9033 10 หลายเดือนก่อน +2

    Bro...maxima z ഒന്ന് review ചെയ്യുമോ.? All variet..like LPG, CNG, and diesel .?

    • @SkillRockersVlogs
      @SkillRockersVlogs  10 หลายเดือนก่อน

      Ok cheyyam vandee onnu set avatteee🤩👍😍🤩👍👍

    • @thehindustani9033
      @thehindustani9033 10 หลายเดือนก่อน

      @SkillRockersVlogs ok...നല്ല katta waiting 😃😃👍

  • @mukeshmvjdmukeshmvjd8219
    @mukeshmvjdmukeshmvjd8219 หลายเดือนก่อน +1

    ഞാൻ maxima z Deisel Bs4 2019 model എന്നാ വണ്ടിയാണ് ഉപയോഗിക്കുന്നത് (70,000 km). Bt എനിക്ക് പറയാൻ ഉള്ളത് maxima ടെ വലിയ വണ്ടിയായാലും ചെറിയവണ്ടിയായാലും അതിന്റെ front back suspension വളരെ ശ്ശൊഗം ആണ്... അതുമുലം എനിക്ക് 2മാസം കൂടുമ്പോഴാങ്കിലും front fork ന്റെ conu ഉം ball ഉം മാറേണ്ടി വരുന്നു.. 😔
    ഒരു പ്രാവശ്യം മാറാൻ വേണ്ടിവരുന്ന ചെലവ് എന്നാൽ ₹:1300/- വരും 😢
    ബാക്കി ഒക്കെ jest ok ആണ്..😊

    • @SkillRockersVlogs
      @SkillRockersVlogs  หลายเดือนก่อน

      ✌️✌️✌️✌️✌️🫰🫰👍🤗🤗

  • @AkbarAli-vi4jw
    @AkbarAli-vi4jw 3 หลายเดือนก่อน +5

    മാക്സ്സിംയെ പോയി അപ്പേ എന്റെഎന്ന് പറഞ്ഞankk😂എന്റെ വക ഒരു കുതിര പാവൻ ഇരിക്കട്ടെ

  • @eahearttuch324
    @eahearttuch324 9 หลายเดือนก่อน +1

    Kottayam Surya
    Bajaj maxima x wide❤ നല്ല വണ്ടിയാണ് ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു

  • @Nizar-zv5gw
    @Nizar-zv5gw 8 หลายเดือนก่อน +1

    ? Bajaj Maxima super king

  • @user-io2ju8tb6d
    @user-io2ju8tb6d 14 วันที่ผ่านมา +1

    ഒടുക്കത്തെ പൈസയാണ്
    ലേബർ ചാർജ് പോലും ജി എസ് ടി ആണ്
    ഇടയ്ക്കിടക്ക് ഷോക്ക് അബ്സോർബ് പോകും
    ഒരു ഞെട്ടുമ്പോൾ ഷോപ്പ് സർ മാറ്റുന്നതിന് ഒരു ഷോറൂമിൽ 200 രൂപ വാങ്ങും

  • @jaisjohny
    @jaisjohny 7 หลายเดือนก่อน +1

    Ape vere brand anu

  • @user-qo5xt3if1o
    @user-qo5xt3if1o 2 หลายเดือนก่อน +1

    പ്ലീസ്സ് റീപ്ലേ😢😢😢😢😢😢

  • @alameen6685
    @alameen6685 5 หลายเดือนก่อน +2

    ഞാൻ 5 വർഷം ആയി

  • @redline4184
    @redline4184 8 หลายเดือนก่อน +1

    Back wheel mathram kollam.apeyude pole kalodinja pole parannirikilla😂

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 6 หลายเดือนก่อน +2

    മൈലേജ് എത്ര കിട്ടും

  • @maluttiunni8365
    @maluttiunni8365 3 หลายเดือนก่อน +1

    Price എത്ര yaa

  • @shyamlin1818
    @shyamlin1818 10 หลายเดือนก่อน +14

    ആദ്യം ഫ്രണ്ട് ഫ്രെയിം മാറ്റി ബാക്ക് ബോഡിക്കു കറക്റ്റ് ആക്കി ഇറക്കാൻ പറ കമ്പനിയോട്

    • @SkillRockersVlogs
      @SkillRockersVlogs  10 หลายเดือนก่อน +1

      😜🤭

    • @ShijuKachapilly-qh7sn
      @ShijuKachapilly-qh7sn 10 หลายเดือนก่อน

      Ennittu?

    • @shyamlin1818
      @shyamlin1818 10 หลายเดือนก่อน +2

      @@ShijuKachapilly-qh7sn എന്നിട്ട് വിൽക്കാൻ തുടങ്ങിയാൽ കൂടുതൽ ആൾകാർ വാങ്ങും

    • @abhilashabhilashpg3601
      @abhilashabhilashpg3601 10 หลายเดือนก่อน +1

      ചേട്ടാ അങ്ങനെ ചേയ്തിരിക്കുന്ന കോണ്ടാ വണ്ടിക്ക് മയിലേ ജ് കിട്ടുന്നത്. അതാ കമ്പി നി അങ്ങനെ ചെയ്തിരിക്കുന്നത്

    • @abhilashabhilashpg3601
      @abhilashabhilashpg3601 10 หลายเดือนก่อน +1

      എയർ സർക്കുലേഷൻ വേണ്ടി അങ്ങനെ ചെയ്തിരിക്കു ന്നേ

  • @jithukannan8833
    @jithukannan8833 10 หลายเดือนก่อน +1

    Back look not good

    • @SkillRockersVlogs
      @SkillRockersVlogs  10 หลายเดือนก่อน

      Kozhappam ellaa eennuu parayam..😋👍

    • @rinsona.r4566
      @rinsona.r4566 10 หลายเดือนก่อน

      അത് നന്നായി പണിത വണ്ടി കാണാത്തോണ്ടാ.

  • @autodriver5911
    @autodriver5911 10 หลายเดือนก่อน +1

    ഈ വണ്ടി എടുത്ത എത്ര കസ്റ്റമർ തൃപ്തരാൻ എന്ന് സ്റ്റാൻഡിൽ ചെന്നാൽ അറിയാം

    • @SkillRockersVlogs
      @SkillRockersVlogs  10 หลายเดือนก่อน

      🙆🤦😊😊😊😊

    • @muhammedashraf669
      @muhammedashraf669 8 หลายเดือนก่อน +2

      ഞാൻ ആപ്പ ഒഴിവാക്കി ഈ വണ്ടിയെടുത്തു എനിക്കൊരു കുഴപ്പവുമില്ല

  • @user-qo5xt3if1o
    @user-qo5xt3if1o 2 หลายเดือนก่อน +1

    ഇത് പെട്രോൾ വണ്ടി ആണോ😮😮😮😮😮😮😮😮😮

  • @ansalansal6478
    @ansalansal6478 9 หลายเดือนก่อน +1

    No edukathu

    • @SkillRockersVlogs
      @SkillRockersVlogs  9 หลายเดือนก่อน

      👍

    • @muhammedashraf669
      @muhammedashraf669 2 หลายเดือนก่อน

      എടുത്താൽ എന്താണ് കുഴപ്പം ഞാൻ ആപ്പഒഴിവാക്കി ഈ വാഹനം എടുത്തപ്പോൾ എനിക്ക് മെച്ചമാണ് തോന്നിയത്

  • @autodriver5911
    @autodriver5911 10 หลายเดือนก่อน +1

    നിങൾ ആ പറഞ്ഞ 4 ബെസ്റ്റ് ഒന്നും ഇധിന് ഇല്ലാത്ത ത് ആണ്,ഒട്ടോകളുടെ കൂട്ടത്തിൽ കാണാൻ ബോർ വണ്ടി ഇതാണ്,

    • @SkillRockersVlogs
      @SkillRockersVlogs  10 หลายเดือนก่อน

      🤔🙆🙆🙆🙆🙆🙃🙃🙃

  • @ansalansal6478
    @ansalansal6478 9 หลายเดือนก่อน +1

    Kudugaruthu