Bajaj Maxima Z |Wide 5 Seater BS-6 2023 Model Full Details Review | Price Specification Mileage

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @alameen1412
    @alameen1412 ปีที่แล้ว +38

    വളരെ നല്ല വണ്ടിയാണ് എന്റെ compact 1.40 ഓടിയ ശേഷമാണ ഞാൻ ക്ലച് മാറിയത് ഇപ്പോൾ ഞാൻ bejaj ഗുഡ്സ്bs6 എടുത്തു 20000ആയി വളരെ നല്ല വണ്ടിയാണ്

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  ปีที่แล้ว +2

      👍👍👍

    • @threewheelermechanic
      @threewheelermechanic ปีที่แล้ว

      ​@@njanthodupuzhakkaranbyadar2040❤️❤️❤️

    • @nahasnahas8570
      @nahasnahas8570 ปีที่แล้ว

      ​@@njanthodupuzhakkaranbyadar2040 in this 8😮of them 8888😊

    • @moydupmoydu6573
      @moydupmoydu6573 ปีที่แล้ว

      @@threewheelermechanic ഇതിന്റെ Bs 4 പെട്രോൾ എന്റെ പക്കലുണ്ട് ലോംങ്ങ് യാത്രക്ക് അതിനെ വെല്ലാൻ മറ്റൊന്നില്ല ഒരു കുഴപ്പമേ ഉള്ളൂ ഒരു ലി പെട്രോളിന് 25 മൈലേജ് കൂടിയാൽ 26 അതിനപ്പുറം നോക്കണ്ട

    • @kottaram-k9l
      @kottaram-k9l ปีที่แล้ว +2

      ലോടും കൊണ്ട് വലി എങ്ങനുണ്ട്

  • @sajeesh7817
    @sajeesh7817 ปีที่แล้ว +12

    നല്ല വണ്ടിയാണ് ഞാൻ നാല് വർഷമായി ഉപയോഗിക്കുന്നു
    Milage 34
    നല്ലോണം ലോഡ് കേറും
    കയറ്റം ഒക്കെ ഈസി ആയി കേറും ❤❤

  • @milennarayanan7322
    @milennarayanan7322 ปีที่แล้ว +9

    5seater എന്നു heading ൽ കൊടുത്തല്ലോ വണ്ടി എന്താ കാണിക്കാത്തത്

  • @Mjpanikaran7560
    @Mjpanikaran7560 29 วันที่ผ่านมา +2

    ഇപ്പോഴത്തെ വിലനിലവാരം എങ്ങനെയാണ്

  • @HariKrishnan-fe2mu
    @HariKrishnan-fe2mu ปีที่แล้ว +2

    Super video❤

  • @SP-nkt
    @SP-nkt ปีที่แล้ว +20

    ബജാജിന് പകരം ബജാജ് മാത്രം👌👌👍

    • @sobinaugustin
      @sobinaugustin ปีที่แล้ว +1

      Yes bro

    • @Kasaragod3271
      @Kasaragod3271 ปีที่แล้ว

      Maxima x wide njan vilikan pedunna paad aarkum venda milege 24 ullu

  • @prajin_sky5716
    @prajin_sky5716 ปีที่แล้ว +10

    അടിപൊളി അവതരണം 👍

  • @rajeshkrishna5053
    @rajeshkrishna5053 5 หลายเดือนก่อน +4

    Bajaj qute നെ കുറിച്ച് വീഡിയോ ചെയ്യമോ

  • @ShijuKachapilly-qh7sn
    @ShijuKachapilly-qh7sn ปีที่แล้ว +2

    Thanks AtoZ reviews

  • @sayanthsayusayu5408
    @sayanthsayusayu5408 ปีที่แล้ว +4

    Bajaj re compact nde vdo cheyyuooo

  • @sudeersaifudeen3949
    @sudeersaifudeen3949 ปีที่แล้ว +1

    Good sales man 💯💯💯 video super nice bajaj

  • @shijilkenzy9435
    @shijilkenzy9435 ปีที่แล้ว +2

    Soooper explanation 😍👍👍👍

  • @moydupmoydu6573
    @moydupmoydu6573 ปีที่แล้ว +9

    പെട്ടെന്ന് തുരുമ്പ് പിടിക്കാത്ത തകിട് ഒരു വണ്ടിക്കും വരുന്നില്ല മാത്രമല്ല വളരെ കട്ടി കുറഞ്ഞ തകിട് ഉപയോഗിക്കുന്നത് കൊണ്ട് മൈലേജ് കൂടും എന്നാണ് കമ്പനി പറയുന്നത് തകിട് തുരുമ്പെടുത്ത് മൈലേജ് മാത്രം കൂടിയിട്ട് കാര്യമില്ല രണ്ടും നടക്കണം ഇല്ലങ്കിൽ മൈലേജ് ഇനത്തിൽ കിട്ടുന്ന ലാഭം തകിട് തുരുമ്പെടുത്താൽ പീസ് ഇട്ട് വെൽഡ് ചെയ്യാൻ കൊടുക്കേണ്ടിവരും

  • @sulunp6219
    @sulunp6219 2 หลายเดือนก่อน +3

    Sensor ഇല്ലാത്ത നല്ല വണ്ടി ഏതാണ്

  • @shajuathira4338
    @shajuathira4338 หลายเดือนก่อน +1

    Bajaj maximo x wide bs 6 2024 review ഇടുമോ

  • @satharjackland1806
    @satharjackland1806 ปีที่แล้ว +3

    അവതരണം സൂപ്പർ

  • @shuhaibsb5195
    @shuhaibsb5195 ปีที่แล้ว +4

    Maxima x wide കൂടെ വീഡിയോ ചെയ്യാമോ .ഡീസൽ

  • @RaviKumar-cg3rp
    @RaviKumar-cg3rp ปีที่แล้ว +1

    Hi.... Iam planning to buy a new Bajaj maxima Z diesel 2023 model ...
    Can I buy this? No problem with that?

  • @sahalsha355
    @sahalsha355 ปีที่แล้ว +2

    Bajaj compact video ചെയ്യാമോ

  • @sayanthsayusayu5408
    @sayanthsayusayu5408 ปีที่แล้ว +2

    Bajaj re compact ഓട്ടോയുടെ വീഡിയോ ചെയ്യോ loan amount emi... Etc pliiizzzzzzz😊

  • @mohammedpl461
    @mohammedpl461 ปีที่แล้ว +3

    മാക്സിമ പെട്രോൾ ഇപ്പോൾ ഇറങ്ങുന്നുണ്ടോ...??

  • @ajithkhanbekkar2507
    @ajithkhanbekkar2507 ปีที่แล้ว +10

    കൊള്ളാം മോനെ ഒരു സമ്പൂർണ റിവ്യൂ എല്ലാ വിവരവും ഉൾപെട്ടിട്ടുണ്ട്... അടിപൊളി 😂😂😂

  • @ashrafch8972
    @ashrafch8972 ปีที่แล้ว +7

    Maxima z CNG 2023 ന്റെ ഡീറ്റെയിൽസ് കൂടി ചെയ്യണം

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  ปีที่แล้ว +1

      Sure 😊

    • @shyjuk8817
      @shyjuk8817 ปีที่แล้ว


      @@njanthodupuzhakkaranbyadar2040

    • @shabnal
      @shabnal 17 วันที่ผ่านมา

      ​@@njanthodupuzhakkaranbyadar2040maxima z cng review cheyamo?

  • @arunrajvr-eb8vu
    @arunrajvr-eb8vu ปีที่แล้ว +1

    Bs6 Compact Diesel vandiyude Oru Review Cheyumo

  • @ASIAN_LION
    @ASIAN_LION ปีที่แล้ว +1

    Bajaj cng maxima x wide video cheyyamo?

  • @latheeflathu1048
    @latheeflathu1048 ปีที่แล้ว +2

    Good explanation,,,

  • @prajin_sky5716
    @prajin_sky5716 ปีที่แล้ว +1

    Compact nde oru review cheyumo

  • @tjworldtj4555
    @tjworldtj4555 ปีที่แล้ว +1

    Bajaj RE compact review cheyyo

  • @soorajravivaliyaveetil8559
    @soorajravivaliyaveetil8559 ปีที่แล้ว +1

    5 setar ano ithu ?

  • @sahalsha355
    @sahalsha355 ปีที่แล้ว +2

    സൂപ്പർ 👍🏾

  • @eahearttuch324
    @eahearttuch324 ปีที่แล้ว +2

    Bajaj Maxima X wide 👍❤️

  • @ashrafpp7639
    @ashrafpp7639 ปีที่แล้ว +1

    Kozhikode undo

  • @sulfizayn4001
    @sulfizayn4001 ปีที่แล้ว +1

    Tubless aano 🤔

  • @siyadmoosa2119
    @siyadmoosa2119 ปีที่แล้ว +7

    1200 രൂപക്ക് Tyre എവിടെ കിട്ടും ഏത് കമ്പനിയാണ് ഒന്ന് പറയാമോ ?

  • @noushadperumbala9183
    @noushadperumbala9183 ปีที่แล้ว +16

    പാർട്സ് മുടിഞ്ഞ rate ആണ്,പിന്നെ pagio,അതുൽ,alfa polulla vandi odikkunna athra sukham illa.എന്തായാലും വണ്ടിക്ക് കംപ്ലൈന്റ്റ് കുറവാണ്

  • @ameerva5878
    @ameerva5878 ปีที่แล้ว +2

    detailed review👌🏻👌🏻👍🏻👍🏻

  • @satheeshsatheesh7552
    @satheeshsatheesh7552 ปีที่แล้ว +6

    നല്ല അവതരണം 👍👍👍👌

  • @നസqqqqqq
    @നസqqqqqq ปีที่แล้ว +2

    On road price

  • @SaidhalaviVellarampara-j8r
    @SaidhalaviVellarampara-j8r 6 หลายเดือนก่อน +1

    ❤❤❤❤❤

  • @nishadpsnishad5941
    @nishadpsnishad5941 ปีที่แล้ว +3

    Bajaj Pwolichu 💪

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 ปีที่แล้ว +1

    Excellent Anurajetta

  • @johnvmathew8262
    @johnvmathew8262 11 หลายเดือนก่อน +4

    ഒരു കുറവ് ഈ വണ്ടിക്ക് ഉണ്ട് എക്സ്ട്രാ മീറ്റർ എപ്പോഴും ഊരിയിടണം അല്ലെങ്കിൽ താഴത്തെ ഫിറ്റിംഗ്സ് അടിച്ചു പോകും

  • @jafarmanakunnan6053
    @jafarmanakunnan6053 ปีที่แล้ว +1

    സൂപ്പർ അവതരണം 👍👍

  • @DK-ol8rx
    @DK-ol8rx ปีที่แล้ว +8

    Bs4ഉം bs 6ഉം തമ്മിലുള്ള വ്യത്യാസം കൂടി ഒന്ന് പറയാമോ

    • @rithuallvideos8145
      @rithuallvideos8145 ปีที่แล้ว

      Bs4 പമ്പ് പ്രശ്നം ഉണ്ട്

  • @rolexgaming6453
    @rolexgaming6453 ปีที่แล้ว +4

    Mileage Maximum 34 kmpl കിട്ടും. ഉപയോഗിക്കുന്നതാണ്.

    • @sreeram47
      @sreeram47 ปีที่แล้ว

      Correct ano bro auto edukanu...pinee cng ano diesal ano nalathu?

    • @shabnal
      @shabnal 17 วันที่ผ่านมา

      ​@@sreeram47auto edutho bro?

  • @mattuljalalmattuljalal762
    @mattuljalalmattuljalal762 ปีที่แล้ว +5

    എൻ്റെ കയ്യിൽ ബജാജ് കോംപാക്ട് ഉണ്ട് ഒരു ലക്ഷത്തി അൻപത്തി എട്ടായിരം കിലോമീറ്റർ ഓടി ക്ലച്ച് ഇതുവരെ മാറിയിട്ടില്ല അടുത്ത ഓയിൽ ചേഞ്ച് വരെ ഒരു തുള്ളി ഓയിൽ പോലും ഒഴിക്കേണ്ടി വന്നിട്ടില്ല.

  • @abdulRahim-lv3ox
    @abdulRahim-lv3ox หลายเดือนก่อน +1

    ബജാജ് പെട്രോൾ വണ്ടി ഇപ്പോൾ നിലവിൽ കമ്പിനി ഇറക്കുന്നുണ്ടോ

  • @sobinaugustin
    @sobinaugustin ปีที่แล้ว +11

    ബജാജ് പാസഞ്ചർ പോലെതന്നെ ബജാജ് ഗുഡ്സ് നല്ല വാഹനമാണ്

  • @rajeev913
    @rajeev913 ปีที่แล้ว +5

    കൊള്ളാം ഒത്തിരി മാറ്റങ്ങൾ ഉണ്ട് എനിക് മുന്നേ RE445 ഉണ്ടായിരുന്നു

  • @mohammadrafi9930
    @mohammadrafi9930 ปีที่แล้ว +3

    Compact & ape city petrol vedio cheyyumo

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  ปีที่แล้ว

      Sure 😊

    • @mohammedpl461
      @mohammedpl461 ปีที่แล้ว

      എന് ചെയ്യും...? പെട്രോൾ വണ്ടി എടുകണം എന്നുണ്ട്

  • @mrpk2731
    @mrpk2731 ปีที่แล้ว +1

    On road ethra und ippol
    ?

  • @unnikrishnanp.r7134
    @unnikrishnanp.r7134 3 หลายเดือนก่อน +6

    ബജാജ് വണ്ടിയുടെ ഏറ്റവും വലിയ പോരായ്മ അതിൻ്റെ മുൻഭാഗത്തിൻ്റെ ഡിസൈൻ ആണ്. തെങ്ങിനും, കൗ ങ്ങിനും ഒരേ തളാപ്പ് ആണ് കമ്പനിനൽകിയിരിക്കുന്നത്. compact ൻ്റെ മുൻഭാഗം തന്നെയാണ് മാക്സിമ എക്സ്ട്രാ വൈഡിനും എന്നിട്ട് ഏച്ചു കെട്ടി വീതി ഒപ്പിച്ച് വൃത്തികേടാക്കിയ മുൻഭാഗം ' ലാഭം മാത്രം നോക്കിയുള്ള അഡ്ജസ്റ്റ്മെൻ്റ്. വലിയ വണ്ടിക്ക് അനുയോജ്യമായ മുൻ ഭാഗം നൽകിയാൽ കാണാൻ നല്ല ഭംഗി ഉണ്ടാകുമായിരുന്നു. കമ്പനി ഇനിയെങ്കിലും മാറ്റം കൊണ്ട് വരണം..

  • @subinvishnu-ll1qp
    @subinvishnu-ll1qp ปีที่แล้ว +1

    Bajaj maxima x wide നെ കുറിച്ചു വിഡിയോ ചെയ്യാമോ ??

  • @majeedmajeed5481
    @majeedmajeed5481 ปีที่แล้ว +1

    Bajaj goods 2023 veedio cheyyamo

  • @saifusaifu64
    @saifusaifu64 ปีที่แล้ว +2

    EMI എത്ര എന്ന് പറഞ്ഞില്ല

  • @shuhaibsb5195
    @shuhaibsb5195 ปีที่แล้ว +1

    👍

  • @shineburaimi157
    @shineburaimi157 ปีที่แล้ว +2

    Super 👍👍

  • @nagoormeera8717
    @nagoormeera8717 ปีที่แล้ว +2

    bajaj Maxima z CNG 2023 full review sir

  • @nagoormeera8717
    @nagoormeera8717 ปีที่แล้ว +1

    Please TVs king cng 2023 new review brother

  • @vineeshvjmd9677
    @vineeshvjmd9677 ปีที่แล้ว +2

    Cv shaftinte cupling maran 1800rupa motham 4ennam unde

  • @Santhosh-xo8pg
    @Santhosh-xo8pg 6 หลายเดือนก่อน +2

    Ithu verutheyanu ithodichal naduvedhana koodum

  • @georgeantony5603
    @georgeantony5603 5 หลายเดือนก่อน +1

    Bajaj maxima z or x wide ethil etha better

  • @fazpa8963
    @fazpa8963 ปีที่แล้ว +1

    വളരെ ഉപകാരപ്രദം.. Keep it up.. All the best .. Thankyou ..

  • @vibgyor365
    @vibgyor365 ปีที่แล้ว +3

    Compact,Maxima z ,Maxima x wide ellam ore face look aane ,oru changes konde verarunu

  • @prajin_sky5716
    @prajin_sky5716 ปีที่แล้ว +1

    Compact cheyyu

  • @satharjackland1806
    @satharjackland1806 ปีที่แล้ว +3

    അവതരണം സൂപ്പർ Mahindra jeeto torque 38

  • @jjenterprisemedia5288
    @jjenterprisemedia5288 ปีที่แล้ว +1

    Like

  • @muhammedashraf669
    @muhammedashraf669 ปีที่แล้ว +3

    ബജാജ് എക്സ് വൈഡ് റിവ്യൂ ചെയ്യുമോ

  • @rejib.r7185
    @rejib.r7185 ปีที่แล้ว +1

    Bajaj maxmia private kittuvo....

  • @MohammedAli-fr6xf
    @MohammedAli-fr6xf ปีที่แล้ว +1

    Bajaj maxima x waid cheyyu

  • @vineeshvjmd9677
    @vineeshvjmd9677 ปีที่แล้ว +1

    1200rupakke evide kittum

    • @sanjayms9860
      @sanjayms9860 ปีที่แล้ว

      Njan 6000 koduthanu eduthe

  • @arunmstdpa9861
    @arunmstdpa9861 ปีที่แล้ว +1

    💪💪💪💪

  • @ashrafbinali5584
    @ashrafbinali5584 ปีที่แล้ว +1

    CNG 🛺🛺🛺
    Bajaj Maxima X wide
    ഒരു വിഡിയോ ചെയ്യാവോ....❤

  • @hariska1035
    @hariska1035 4 หลายเดือนก่อน +1

    Nalla vandi anu... ape new model kollilla

  • @tipsfordailylife9264
    @tipsfordailylife9264 ปีที่แล้ว +1

    All Kerala permit kittumo

  • @ShijuKachapilly-qh7sn
    @ShijuKachapilly-qh7sn ปีที่แล้ว +1

    Maxima z torq super 23/1800

  • @googlemalayalam3292
    @googlemalayalam3292 ปีที่แล้ว +2

    good

  • @noushadussan2901
    @noushadussan2901 ปีที่แล้ว +1

    💞💞💞💞💞💞💞👌👌

  • @ajayts3045
    @ajayts3045 ปีที่แล้ว +1

    ✨️✨️✨️

  • @jejifrancis6268
    @jejifrancis6268 4 หลายเดือนก่อน +1

    ടർബോ??

  • @Philips.5M
    @Philips.5M ปีที่แล้ว +5

    എല്ലാം കൊള്ളാം പക്ഷേ ശബ്ദം കൂടുതലാണ് അകത്തിരുന്ന് സംസാരിക്കുന്നത് നമുക്ക് കേൾക്കാൻ ബുദ്ധിമുട്ടാണ് വൈബ്രേഷൻ കൂടുതലാണ്. സിഎൻജി യാത്ര സുഖമുണ്ട് ശബ്ദവും കുറവാണ്

  • @anithraman9989
    @anithraman9989 ปีที่แล้ว +1

    Cng veh video cheyyamo

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +3

    ബജാജ് ഓട്ടോ നല്ല വണ്ടി ആണ് സ്പെയർ പാർട്സ് വില കൂടുതൽ ആണ് സെൻസർ കംപ്ലയിന്റ് ഇല്ലാ

  • @khalidbaig6998
    @khalidbaig6998 ปีที่แล้ว +1

    Ka 👍👍👍👍 kL

  • @dileepsabu9340
    @dileepsabu9340 ปีที่แล้ว +1

    Exchange offer undo

  • @sureshka9444
    @sureshka9444 23 วันที่ผ่านมา +1

    ഈ വാഹനത്തിനു വല്ലാത്ത ശബ്ദം ആണ് കൂടാതെ ഭയങ്കര കുലുക്കം പിന്നെ ക്ലെച് ഭയങ്കര കട്ടി യാണ്

    • @shabnal
      @shabnal 17 วันที่ผ่านมา

      Cng aano?

    • @sureshka9444
      @sureshka9444 17 วันที่ผ่านมา +1

      @@shabnal അല്ല ഡീസൽ ആണ്

  • @thahakunju9145
    @thahakunju9145 ปีที่แล้ว +1

    Exchange undo

  • @akhilo5001
    @akhilo5001 ปีที่แล้ว +5

    Bajaj finance എടുത്ത് നാൻ ലൈഫ് ഉംബി നാൻ

  • @nithinsanthakumar1970
    @nithinsanthakumar1970 ปีที่แล้ว +2

    പുതിയ വണ്ടി എടുത്തു, അന്ന് മുതൽ ഇടതു പിടിത്തം ഉണ്ട്, എന്ത് പ്രശ്നം ആണ് അത്, അതും പുതിയ വണ്ടിക്കു

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  ปีที่แล้ว

      Showroom il kanichille

    • @nithinsanthakumar1970
      @nithinsanthakumar1970 ปีที่แล้ว +1

      കുറച്ചു ഓടിക്കാൻ പറഞ്ഞു, പുതിയ വണ്ടിക്കു അങ്ങനെ ഉണ്ടാകുമോ,

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  ปีที่แล้ว

      Puthiyathayi vandi aduthavarodu onnu chothikkamo ingane oru issue avarkku undarnonnu

    • @കാലൻ-q5g
      @കാലൻ-q5g 3 หลายเดือนก่อน

      ​@nithinsanthakumar1970 handle nu oru pin und, ath poyal ingane side valiv undakum

  • @sulunp6219
    @sulunp6219 2 หลายเดือนก่อน +1

    സെൻസർ ഇല്ലാത്ത നല്ല വണ്ടി ഏതാണ് ലക്ഷദ്വീപിലേക്ക് കൊണ്ടുപോകാൻ വേണ്ടിയാണ് അറിയുന്നവർ ഒന്നു പറഞ്ഞു തരുമോ

  • @shajansreeshylam4268
    @shajansreeshylam4268 9 หลายเดือนก่อน +1

    2024 model bajaje maxima z rewyu chumoo

  • @thomaskappen3732
    @thomaskappen3732 ปีที่แล้ว +1

    Hello
    Can I have your contact details to know more about the three wheeler

  • @askarali1411
    @askarali1411 ปีที่แล้ว +1

    ഞൻ പുതിയത് അടുത്തമാസം ഞൻ എടുക്കും

  • @thahakunju9145
    @thahakunju9145 ปีที่แล้ว +1

    Oru kariam എക്സ്ചേഞ്ച് ഉണ്ടോ

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +3

    ബജാജ് ഫിനാൻസ് പലിശ കൂടുതൽ ആണ് കേന്ദ്ര സർക്കാർ ബാങ്കിൽ നിന്നും മുദ്ര ലോൺ കിട്ടും യൂണിയൻ ബാങ്ക് ലോൺ കിട്ടും പലിശ കുറവ് ആണ്

  • @sajeeshkrishna8375
    @sajeeshkrishna8375 ปีที่แล้ว +2

    മൈലേജ് കാര്യം പറഞ്ഞോ??

  • @mammoosmm
    @mammoosmm ปีที่แล้ว +1

    5 seater വണ്ടി കേരളത്തിൽ കാണുന്നില്ലല്ലോ

  • @jejifrancis6268
    @jejifrancis6268 4 หลายเดือนก่อน +2

    അത് കൂളന്റ് ആവാൻ വഴിയില്ല. DEF ആയിരിക്കണം.

  • @AbdulRasheed-wu5hk
    @AbdulRasheed-wu5hk ปีที่แล้ว +6

    Bs4 maxima z ഞാൻ ഉപയോഗിക്കുന്നുണ്ട് നല്ല വണ്ടിയാണ് മൈന്റെനസ് വളരെ കുറവ് ഓയിൽ ചേഞ്ച്‌ ചെയ്താൽ പിന്നെ അടുത്ത ചേഞ്ച്‌ വരെ ഓയിൽ കുറയാറില്ല ക്ലച്ച് പ്രോബ്ലം ഒന്നും ഇല്ല എല്ലാം നല്ലത് എനിക്ക് പ്രോബ്ലം തോന്നിയത് സസ്പെന്ഷന് മാത്രം. പിന്നെ ഹാൻഡ്‌ൽ കൈ വല്ലാതെ വേദനിക്കും..

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  ปีที่แล้ว

      👍👍👍

    • @arun-ex2uk
      @arun-ex2uk ปีที่แล้ว +1

      എന്റെ അടുത്തും ഉണ്ട്. Bs4 മോഡൽ വണ്ടി. സസ്‌പെൻഷൻ ഒഴികെ,ബാക്കി എല്ലാം കാര്യത്തിലും വണ്ടി സൂപ്പർ ആണ്. അടുത്ത അപ്ഡേറ്റ് വരുമ്പോൾ കമ്പനി സ്പ്രിംഗ് &സസ്‌പെൻഷൻ മാറ്റം വരുത്തുന്നു എന്ന് പ്രതീക്ഷിക്കുന്നു

  • @shafeequepullankulangara4527
    @shafeequepullankulangara4527 ปีที่แล้ว +1

    Cng വിടു