ബോഡി പണിക്കും, അപ്പോൾസറി വർക്കിനുമായി ഓടി നടക്കണ്ട ഷോറൂമിൽ നിന്ന് ഫുൾ പണിയും കഴിഞ്ഞ് ഇറക്കാം

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #autokaran
    #autokaranmuneer
    ഈ ഷോറൂം വന്നിരിക്കുന്നത് എറണാകുളം തോപ്പുംപടി
    ഗ്രീവ്സ് ഷോറൂം നമ്പർ
    . 8714491333
    . 8714491888
    ഓട്ടോക്കാരൻ ഇൻസ്റ്റാ
    / muneer.autokaran

ความคิดเห็น • 108

  • @SHEREEFMADAPPILLY
    @SHEREEFMADAPPILLY 27 วันที่ผ่านมา +8

    മുനീർ ഇക്ക സ്വാതന്ത്ര്യദിന ആശംസകൾ വണ്ടി അടിപൊളിയായിട്ടുണ്ട് എത്ര രൂപയാ പണി മൊത്തം ചെലവായത്❤❤❤❤

  • @Kozhikodenrickshaw
    @Kozhikodenrickshaw 27 วันที่ผ่านมา +12

    എല്ലാ ഷോറൂമുകളും വണ്ടി ഇങ്ങനെ തരികയാന്നെങ്കിൽ നല്ലതാണ്❤

    • @Autokaran
      @Autokaran  26 วันที่ผ่านมา

      Ok

  • @rajanvg2795
    @rajanvg2795 27 วันที่ผ่านมา +14

    പ്രധാനപ്പെട്ട കാര്യം അതിൻ്റെ ചില വാണ് അതു മാത്രം പറയുന്നില്ല

  • @ShajahanRrawther
    @ShajahanRrawther 27 วันที่ผ่านมา +10

    ബ്ലാക്ക് ഷട്ടർ മാറ്റി ഫൈബർ ഗ്ലാസ്‌ ആണെങ്കിൽ കുറച്ചും കൂടി വൃത്തി ആയിപോയനെ
    മൊത്തം കൂടി എത്ര ചിലവായി

  • @dhipinchandran8575
    @dhipinchandran8575 25 วันที่ผ่านมา +4

    വണ്ടി പണിതതൊക്കെ അടിപൊളിയായിട്ടുണ്ട് പക്ഷേ ഇതുകൊണ്ട് റോട്ടിൽ ഇറങ്ങിയാൽ MVD പിടിച്ചാൽ പിഴ അടച്ച് എല്ലാ extrafittingsum അഴിച്ച് മാറ്റേണ്ടിവരും

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 27 วันที่ผ่านมา +19

    നമസ്കാരം സ്വതന്ത്രദിന ആശംസകൾ മുനീർ ഭായ് വണ്ടി പണിതത് നല്ല ഭംഗിയായിട്ടുണ്ട് പക്ഷേ നിങ്ങൾ അതിന്റെ വില പറഞ്ഞില്ല

    • @Autokaran
      @Autokaran  26 วันที่ผ่านมา +1

      ഡീറ്റെയിൽസ് ആയിട്ടുള്ള റൈറ്റും കാര്യങ്ങളും അറിയുന്നതിന് കമന്റ് ബോക്സിൽ നമ്പർ കൊടുത്തിട്ടുണ്ട്

    • @vipinvipin4288
      @vipinvipin4288 25 วันที่ผ่านมา

      Spare Tyre front side not good

  • @Biju-rp3sb
    @Biju-rp3sb 27 วันที่ผ่านมา +8

    വർക്ക് സെറ്റ് സൂപ്പർ ഒന്നും പറയാനില്ല

  • @ajithkhanbekkar2507
    @ajithkhanbekkar2507 23 วันที่ผ่านมา +1

    അടിപൊളി ഒന്നുംപറയാനില്ല എല്ലാ ഷോറൂംകാരും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു ❤❤❤❤

  • @Puchapuchakutti
    @Puchapuchakutti 24 วันที่ผ่านมา +1

    ഒരുപാട് വാഹനങ്ങൾ ഇറങ്ങുന്നുണ്ട് പക്ഷേ മെയിന്റനൻസ് കുറവുള്ള വണ്ടി💪🙏 ഞാൻ അഞ്ചുവർഷം ഉപയോഗിച്ചു അതാത് സമയങ്ങളിൽ ഓയിൽ ചേഞ്ച് ചെയ്ത ഒരു പണി വരില്ല റീസെയിൽ മാർക്കറ്റ് ഇല്ല വളരെയധികം ലാഭമാണ് അതാത് സമയത്ത് ഓയിൽ ചെയ്ഞ്ചും കേബിൾ മാറ്റി കൊടുക്കുകയും ചെയ്തിരുന്നാൽ ഒരു പണിയും വരില്ല. കേരളത്തിലും തമിഴ്നാടും കുറവാണ് മറ്റ് സംസ്ഥാനങ്ങളിൽ ഇത് മാത്രമേ കാണാൻ സാധിക്കു.

  • @MANOJAUTOKODAKKAD
    @MANOJAUTOKODAKKAD 27 วันที่ผ่านมา +4

    മുനീർ ഓട്ടോക്കാരൻ 👌👌👌

  • @Achanteponnu
    @Achanteponnu 24 วันที่ผ่านมา +1

    ഇങ്ങിനെ പണിഞ്ഞിറക്കിയാൽ വണ്ടി reg ചെയ്യുമ്പോ???

  • @georgechacko8063
    @georgechacko8063 23 วันที่ผ่านมา +1

    Ape you maayi enthu aanu difference

  • @harisibn6830
    @harisibn6830 26 วันที่ผ่านมา +2

    മുനീർ ഭായി പൊളി 👍

  • @nspunchakkadans9434
    @nspunchakkadans9434 20 วันที่ผ่านมา +2

    ഇപ്പൊ ഈ ആപ്പയുടെ ഈ വലിയ വണ്ടിക്കൊക്കെ വില നാല് ലക്ഷം രൂപ അല്ലേ പണിയും കൂടി അവർ ചെയ്തു തരേണ്ടതല്ലേ നമ്മൾ ഒരു കാറു മേടിക്കുമ്പോൾ കാർ ഫുൾ പണി കഴിഞ്ഞല്ലോ തരുന്ന ന്നത് ഇത് നമ്മൾ പ്രഷർ ചെയ്യാത്ത കൊണ്ട് മാത്രമാണ് അവര് നമ്മളെ പറ്റിക്കുന്ന

  • @sharanshetty8449
    @sharanshetty8449 17 วันที่ผ่านมา

    Iam from Karnataka shivamogga ❤❤

  • @rajeshpr253
    @rajeshpr253 27 วันที่ผ่านมา +2

    Work.... പൊളിച്ചു..... അടിപൊളി........ Total cost എത്രയാ..

  • @RajeevTDRajeeTD
    @RajeevTDRajeeTD 7 วันที่ผ่านมา

    Excellent ❤🎉

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 14 วันที่ผ่านมา

    ഇത് പോലെ പണി ചെയ്ത വണ്ടി എത്ര emi യിൽ കിട്ടും

  • @SibuThakazhy
    @SibuThakazhy 27 วันที่ผ่านมา +2

    ഇങ്ങനെ പണിതതിന് എത്ര രൂപയായി, മറ്റു കമ്പനികളുടെ വണ്ടികൾ ഇങ്ങനെ പലതു കൊടുക്കുമോ

    • @sskkvatakara5828
      @sskkvatakara5828 27 วันที่ผ่านมา

      Nk motorsbajaj vatakara chaitukofukkudu

  • @mansoork5556
    @mansoork5556 13 วันที่ผ่านมา

    Rate etrayanu motham

  • @shyamlin1818
    @shyamlin1818 26 วันที่ผ่านมา

    മുനീർക്കയുടെ നമ്പർ തരാമോ? തൃശൂർ ഉള്ള ഓട്ടോ ഡ്രൈവർക്ക് ഒരു help വേണം

  • @Son_of_sivaparvathy
    @Son_of_sivaparvathy 26 วันที่ผ่านมา

    Ape വണ്ടിയുടെ പോലെ വാട്ടർ കണക്ഷൻ വിടിച്ചിട്ടാണോ കൊടുക്കുന്നത്

  • @sijupj1363
    @sijupj1363 27 วันที่ผ่านมา +2

    Total എത്ര ആയി

  • @babukp2715
    @babukp2715 27 วันที่ผ่านมา

    പാച്ച് വർക്ക് അപ്പോൾ സറി എത്ര രൂപ ആയി എന്ന് പറയാത്തത് എന്താ മുനീർ ഓട്ടോക്കാര?

  • @Puchapuchakutti
    @Puchapuchakutti 24 วันที่ผ่านมา

    വണ്ടിയുടെയും ഈ വർക്കിന്റെയും കൂടാതെ വില എത്രയാകും

  • @firosbabu7266
    @firosbabu7266 27 วันที่ผ่านมา

    Autorikshaku cabin pattumo

  • @santhoshaj79
    @santhoshaj79 27 วันที่ผ่านมา

    അടിപൊളി ഇതിന്റെ വില എത്രയാണ് ഒന്ന് പറയാമോ

  • @RatheeshTm-b8f
    @RatheeshTm-b8f 7 วันที่ผ่านมา

    ഗ്രീസ് ഓട്ടോ യൂസ് ചെയ്തവരുടെ റിവ്യൂ ഇടുമോ പെട്ടെന്ന്

  • @AkbarAli-vi4jw
    @AkbarAli-vi4jw 26 วันที่ผ่านมา

    എത്ര യാണ് പൈസ ബോഡി വർക്ക് വരും

  • @nazarvm2159
    @nazarvm2159 27 วันที่ผ่านมา

    Muneerka ethra roopa ayi

  • @devidasanbinoj3568
    @devidasanbinoj3568 27 วันที่ผ่านมา

    Test cheyyan pattumo 😢

  • @meeranpaliyath7412
    @meeranpaliyath7412 20 วันที่ผ่านมา

    ഈ'''വർക്ക് കോസ്റ്റ് എത്രയാണ്

  • @MuhammadFaisal-ig6sq
    @MuhammadFaisal-ig6sq 27 วันที่ผ่านมา +1

    സൂപ്പർ ആയി

  • @abidramanthali5112
    @abidramanthali5112 27 วันที่ผ่านมา

    Vandi etha variant

  • @SabiraAmbalaparambil
    @SabiraAmbalaparambil 17 วันที่ผ่านมา

    ക്യാഷ് എത്ര

  • @sskkvatakara5828
    @sskkvatakara5828 27 วันที่ผ่านมา

    Side otukipanitatu nivarty panital nannayrunnu

  • @rameshmullassery6343
    @rameshmullassery6343 22 วันที่ผ่านมา

    ഇത്തരം വർക്കുകൾ നിയമം അനുവദിക്കുന്നില്ലല്ലോ അപ്പോൾ എന്ത് ചെയും

  • @user-jv7ml5xj3r
    @user-jv7ml5xj3r 21 วันที่ผ่านมา

    ഫുൾ വർക്കിന്റെ പൈസ കമ്പനി വഴിക്കുമോ അല്ല നമ്മൾ വായിക്കണമോ

    • @Autokaran
      @Autokaran  20 วันที่ผ่านมา

      ബോഡി വർക്കിന്റെ പൈസ
      നമ്മൾ എക്സ്ട്രാ കൊടുക്കണം കമ്പനിക്ക്

  • @riyasbasheerriya824
    @riyasbasheerriya824 26 วันที่ผ่านมา

    പൊളപ്പൻ അല്ല മുനീർ ഇക്കാ പൊപ്പൊളപ്പൻ 😂😂👍👍👍👌👌👌👌👌💞💞💞💞🥰🥰

  • @vipinvipin4288
    @vipinvipin4288 25 วันที่ผ่านมา

    Spare Tyre front side fitting not good up side heavy grill length to long mileage short coming auto

  • @dileepsabu9340
    @dileepsabu9340 27 วันที่ผ่านมา +1

    Happy Indipendens Day

  • @shajirhameedshajir5202
    @shajirhameedshajir5202 27 วันที่ผ่านมา

    സൂപ്പർ ആയിന് വില പറയാതെ എന്ത് കാര്യ

  • @AjithPrasad-dp5ww
    @AjithPrasad-dp5ww 27 วันที่ผ่านมา

    MuneerbhINamsthe,EthuApeAnno,AnilkumoruvahanambagamamEthupolecheyithutjarumo, 11:10

  • @shajahankh9682
    @shajahankh9682 14 วันที่ผ่านมา

    തങ്കച്ചൻ എന്റെ കൂട്ടുക്കാരനാണ് പാമ്പായിമൂല അഗസ്റ്റിൻ ചേട്ടന്റെ ബോഡി ഷോറൂമിൽ ബോഡി അടിക്കാനും അപ്പോൾസറി ചെയ്യാനും ഏൽപ്പിച്ചാൽ ഏറ്റവും കുറഞ്ഞത് 15000 രൂപ കമ്മീഷൻ എടുക്കും അതുറപ്പാണ്

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 27 วันที่ผ่านมา

    സൂപ്പർ 🥰

  • @jejifrancis6268
    @jejifrancis6268 27 วันที่ผ่านมา

    അടിപൊളി വർക്ക്.

  • @najeebzainuls3078
    @najeebzainuls3078 27 วันที่ผ่านมา

    Super 🔥🔥🔥

  • @RenishajiRenishaji-z7i
    @RenishajiRenishaji-z7i 24 วันที่ผ่านมา

    ❤️❤️❤️❤️Hai ഹായ് അടിപൊളി❤❤❤

  • @hussaine9010
    @hussaine9010 27 วันที่ผ่านมา

    Happy independence day anna

  • @hussaine9010
    @hussaine9010 27 วันที่ผ่านมา

    Anna Ganesh monthe makkals pokkathe nokiko, kotham poliyum.

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 12 วันที่ผ่านมา

    V good 👍

  • @Mirkasim48
    @Mirkasim48 27 วันที่ผ่านมา

    Super വർക്ക്

  • @roneyjoseph1411
    @roneyjoseph1411 27 วันที่ผ่านมา

    Greave's garuda

  • @Anees-sg4ny
    @Anees-sg4ny 27 วันที่ผ่านมา

    അടിപൊളി 👍വർക്ക്

  • @akhilk4334
    @akhilk4334 27 วันที่ผ่านมา

    സൂപ്പർ

  • @libijithkuttan5550
    @libijithkuttan5550 27 วันที่ผ่านมา

    Correct✅

  • @samadkt6669
    @samadkt6669 27 วันที่ผ่านมา

    നല്ല വർക്ക്‌ ഒന്നും പറയാൻ ഇല്ല

  • @manisouthern3785
    @manisouthern3785 27 วันที่ผ่านมา

    പൊളിച്ചു 👍🏻🔥🔥🔥

  • @subhashv3539
    @subhashv3539 27 วันที่ผ่านมา

    റേറ്റ് പറഞ്ഞില്ല.. അതെന്താ...

  • @prakasanponnunnimaya7309
    @prakasanponnunnimaya7309 27 วันที่ผ่านมา

    Super❤🎉

  • @user-cf8mw2gq6l
    @user-cf8mw2gq6l 27 วันที่ผ่านมา

    👍

  • @user-jv7ml5xj3r
    @user-jv7ml5xj3r 21 วันที่ผ่านมา

    പണി എന്തായാലും നന്നായിട്ടുണ്ട് വൃത്തികെണ്ട് പക്ഷേ നിങ്ങൾ അതിന്റെ വില കൂടി പറയണമായിരുന്നു

  • @aneeshibrahim4081
    @aneeshibrahim4081 20 วันที่ผ่านมา

    വണ്ടി സൂപ്പറായിട്ടുണ്ട് ബോഡി നല്ല ഷേപ്പ് ആയി ചെയ്തിട്ടുണ്ട് ബാക്ക് ബംബർ സൂപ്പർ ഫ്രണ്ട് മിറർ കൊള്ളാം ഒന്നും ഓവർ അല്ല വണ്ടി മൊത്തത്തിൽ ഒരു സ്റ്റാൻഡേർഡ് ഉണ്ട് കാണാൻ ❤

  • @niyasniyas1770
    @niyasniyas1770 24 วันที่ผ่านมา

    ഗ്രിവ്സ് അപേ അതുൽ ബജാജ് ഓട്ടോ ധൈര്യം ആയി എടുക്കാൻ സാധിക്കും മഹിന്ദ്ര ഓട്ടോ ഒരിക്കലും എടുക്കരുത് സെൻസർ കംപ്ലയിന്റ് ഉണ്ട് വഴിയിൽ കിടക്കും

  • @shivashivashivashiva7067
    @shivashivashivashiva7067 27 วันที่ผ่านมา +1

    മലപ്പുറത്ത് ഗ്രീവ്സ് വണ്ടി പണിത് കൊടുക്കുന്നുണ്ട്

  • @Puchapuchakutti
    @Puchapuchakutti 24 วันที่ผ่านมา +1

    വർക്കിന് വേണ്ടി വേറൊരു സ്ഥലത്ത് കണ്ടുപിടിക്കേണ്ട ആവശ്യമില്ല പക്ഷേ ഈ വാഹനത്തിന് മാത്രമാണോ ഇങ്ങനെ ഒരു വർക്ക് ചെയ്തത് അത് ഇനി വരുന്ന ആൾക്കാർക്കും ഈ വർക്ക് ചെയ്തു കൊടുക്കുമോ അങ്ങനെയാവുമ്പോൾ എത്ര രൂപ വണ്ടിക്ക് ഓൺ ദ റോഡ് എന്തായിരുന്നാലും അവർക്ക് സൂപ്പർ ആണ് വിജയാശംസകൾ നേരുന്നു അഞ്ചുവർഷ. എന്റെ കയ്യിൽ ഉണ്ടായിരുന്നു മറ്റു വാഹനങ്ങളെ കാട്ടി നല്ല പിക്കപ്പും തെറ്റില്ലാത്ത മൈലേജും കിട്ടുന്ന ഒരു കമ്പനി വേണ്ടിയാണ് അഞ്ചുവർഷം ഈ വണ്ടിയും കൊണ്ട് ഞാൻ നടന്നു ലാഭം തന്നെയാണ് ഈ വാഹനം എടുത്തത്

    • @Autokaran
      @Autokaran  24 วันที่ผ่านมา

      നമ്പർ കമന്റിലും അതുപോലെ ഡിസ്ക്രിപ്ഷൻ ബോക്സിലും കൊടുത്തിട്ടുണ്ട് വിളിച്ചു കഴിഞ്ഞാൽ പൂർണ ഡീറ്റെയിൽസ് കിട്ടുന്നതാണ് എന്റെ വീഡിയോ കണ്ട് കമന്റിൽ വന്നതിൽ വളരെയധികം സന്തോഷിക്കുന്നു😄😄👍

  • @sameertaif5052
    @sameertaif5052 13 วันที่ผ่านมา

    മലപ്പുറത്ത്‌ ഒക്കെ എന്നോ ഇങ്ങനെ യുണ്ട് ബായ്.

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 27 วันที่ผ่านมา

    അടിപൊളി ❤️❤️❤️❤️❤️

  • @verittajeevitham
    @verittajeevitham 25 วันที่ผ่านมา

    ആവശ്യം ഇല്ലാത്തത് ഒക്കെ അടിച്ചു കയറ്റി നിരപ്പ് റോഡിൽ ഒക്കെ പക്ഷെ മലബാറിൽ ഒക്കെ എങ്ങനെ ഓടും. ഒരാളുടെ ഭാരം ഇതിന് കാണും പിന്നെ പോയിട്ട് ഒരാളെ കൊണ്ട് കയറ്റം കയറും മറ്റേ ആൾ പുറകിൽ ഓടി വരും

  • @venugopalmalayadi868
    @venugopalmalayadi868 27 วันที่ผ่านมา

    PathakaGattilKettiyathe
    ShariAayilla

  • @prabhakaranprabhan8273
    @prabhakaranprabhan8273 27 วันที่ผ่านมา

    അടി പൊളി

  • @aboobacker8794
    @aboobacker8794 27 วันที่ผ่านมา

    അത് പറഞ്ഞില്ല

  • @SineepKt
    @SineepKt 27 วันที่ผ่านมา

    👌👌👌

  • @FaisalKandiyil-rr3bf
    @FaisalKandiyil-rr3bf 27 วันที่ผ่านมา

    കോസ്റ്റ് മാത്രം പറഞ്ഞില്ല 😮

  • @shajirhameedshajir5202
    @shajirhameedshajir5202 27 วันที่ผ่านมา

    വില പറയാതെ എങ്ങനെ ആണ്

  • @rejeendranan8673
    @rejeendranan8673 26 วันที่ผ่านมา +1

    🛺👌👌👌👌

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 26 วันที่ผ่านมา

    🇮🇳

  • @anilktk8583
    @anilktk8583 27 วันที่ผ่านมา

    മക്കളെ എന്തു തന്നെ ആയാലും ഇതിന്റെ വില അറിഞ്ഞാൽ നമുക്ക് ആലോചിക്കാം

  • @siddiquevlp1325
    @siddiquevlp1325 27 วันที่ผ่านมา

    അമ്പോ... റേറ്റ് പറഞ്ഞില്ല.

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 25 วันที่ผ่านมา

    സുഹൃത്തേ എന്ത് മുളപ്പൻ ആക്കിയിട്ട് എന്ത് കാര്യം ഓട്ടോ അല്ലേ കയറിയാൽ 30 രൂപ അല്ലാതെ പൊളപ്പന്റെ പൈസ ആരെങ്കിലും തരുമോ

  • @jayakumar6489
    @jayakumar6489 25 วันที่ผ่านมา

    😆👍

  • @saithalavi1762
    @saithalavi1762 20 วันที่ผ่านมา

    മ്മിയ 'മിയ

  • @riyas5438
    @riyas5438 27 วันที่ผ่านมา

    വണ്ടിയുടെ മോഡൽ കാണണമെങ്കിൽ നിങ്ങൾ മലപ്പുറം വരു

  • @hussaine9010
    @hussaine9010 27 วันที่ผ่านมา

    Gandhi jayathik ethinum fine kitti ennum paranu oru vedio 😂

  • @Abdu19999
    @Abdu19999 27 วันที่ผ่านมา

    ഇതാണോ വലിയ കാര്യം? ഞങ്ങളെ മലപ്പുറം വന്നു നോക്കു... ഇതിന്റെ നാലി രട്ടി സ്റ്റൈൽ ഉണ്ടാകും ചില വണ്ടികൾ

  • @muhammadalike3167
    @muhammadalike3167 27 วันที่ผ่านมา +4

    എന്തൊക്കെയായാലും ഓട്ടോറിക്ഷ അല്ലേസ്വർണ്ണം പൂശിയാലും ശരി മുപ്പത് രൂപയിൽ കൂടുതൽകിട്ടില്ല

    • @Kuttippuramkkaran
      @Kuttippuramkkaran 27 วันที่ผ่านมา +7

      വീടും പറമ്പും പണയപ്പെടുത്തി ബസ് എടുക്കുന്നവരെ സമ്മതിക്കണം അപ്പൊ 10 രൂപ അല്ലെ ഒള്ളു 🤪

    • @SanjaiSanjaisooraj
      @SanjaiSanjaisooraj 27 วันที่ผ่านมา +4

      ശരിയാ ബ്രോ ഇതുകൊണ്ട് അരി മേടിക്കുന്നവന് ഇത് സ്വർണ്ണം തന്നെയാ
      ജീവിക്കാൻവേണ്ടി ഓടുന്ന ഓട്ടോക്കാരന്റെ മനസ് ഒരിക്കലും പിന്നിൽ വരുന്ന കൂടിയ വിലയുള്ള കാറിൽ വരുന്ന ആളിന് മനസിലാവില്ല
      ചേട്ടൻ പറഞ്ഞ 30 രൂപക്ക് അരക്കിലോ അരക്കിലോ ആരെയെങ്കിലും വാങ്ങാലോ ചേട്ടാ

    • @alpycabs
      @alpycabs 26 วันที่ผ่านมา

      Dear negetive bro, iddhehathinte vdo kaanunnathu, sadharanakkarayittulla kurachu autoye kurichulla arivukalkkum vendi ulla viewers aanu ... Ningalkku sornam pooshiya Bocheyude vandiyepatti poyee comment idu. . ithu ningalkkullathalla.... Avashyakkaar vannu kandittu pokkolum.....
      Pinne Autokkaran bro..
      Vdos ellaam nannakunnundu... Njanum oru Autoyil ninnokke aanu thudakkam..... Congrats for your efforts ❤

    • @ashokankonnackal7285
      @ashokankonnackal7285 13 วันที่ผ่านมา

      എന്തായാലും നെഗറ്റിവ് കമന്റ് ഇടുന്ന നിങ്ങളെ പോലെയുള്ള കുറേ ആളുകൾ ഉണ്ടാകും. 🤔

  • @balanbalan260
    @balanbalan260 27 วันที่ผ่านมา

    ഇത്രേം കാലം അപേ ഓടിച്ചു ജീവിച്ചിട്ട് പ്പോ അങ്ങേർക്ക് kepe ആയി ല്ലേ? നന്ദി ഇല്ലാത്ത വർഗ്ഗം.

  • @user-ny5nu3xi4y
    @user-ny5nu3xi4y 23 วันที่ผ่านมา

    ഗുരുവായൂർ കേശവൻ👍👍

  • @mallikapk65
    @mallikapk65 27 วันที่ผ่านมา

    സൂപ്പർ

  • @renjithp.k4005
    @renjithp.k4005 27 วันที่ผ่านมา

    👍

  • @finnykrajanrajan7731
    @finnykrajanrajan7731 17 วันที่ผ่านมา

    Super

  • @user-ei5yy1td3k
    @user-ei5yy1td3k 26 วันที่ผ่านมา

    Super

  • @user-oj1lz6se6z
    @user-oj1lz6se6z 27 วันที่ผ่านมา

    Super

  • @jerinethomas6234
    @jerinethomas6234 27 วันที่ผ่านมา

    Super