എല്ലാം ശരിതന്നെ പക്ഷേ ഇതിന്റെ ഇൻഷുറൻസ് അടക്കേണ്ടി വരുന്നത് പതിനാറായിരം 16000രൂപ വേണം റോഡ് ടാക്സ് ജീപ്പിന്റെ ടാക്സ് വേണം ഓട്ടോ റിക്ഷയുടെ വരുമാനമേകിട്ടുകയൊള്ളൂ പ്രൈവറ്റ് ആയി ഒരു ചെറിയ കുടുംബത്തിന് പറ്റും
ഡോർ ഗ്ലാസ് താഴ്ത്തുവാൻ കഴിയാത്തത് ഒരു പരാജയം ആണ്. മുന്നിൽ ലോഡ് കയറ്റുന്ന ഭാഗത്തു കാറിന്റെ പോലെ യുള്ളൂ ബോണറ്റ് വേണമായിരുന്നു. പിന്നിലേക്ക് തുറക്കാൻ പറ്റിയാൽ ലോഡ് പൊക്കിയെടുക്കാൻ എളുപ്പം ആയിരിക്കും.
സത്യത്തിൽ നല്ല വണ്ടിയാണ്, നല്ല മൈലേജ്, സുഖകരമായ യാത്ര, ഔട്ടോറിക്ഷയെക്കാളും നല്ല സേഫ്റ്റി. പോരായ്മ.. വണ്ടി വില കൂടുതൽ, പിന്നെ എല്ലാ ഇടത്തും സർവീസ് ഇല്ല.
Traigan a Jujuy Argentina tenemos problema de transporte público nuestra provincia es de subidas y montaña es el modelo ideal traigan ya urgente increíble genial espectacular fantástico Van a vender miles traigan ya no mientan traigan ya urgente por favor gracias
വില എത്രയെന്ന് അറിയാൻ താല്പര്യമുണ്ട് അത് പറഞ്ഞില്ല പിന്നെ ഫോറസ് മോട്ടോഴ്സ് ആണ് എന്ന് തോന്നുന്നു ഒരു വണ്ടി ബുക്ക് ചെയ്തതിൻ്റെ ദുരനുഭവം ഇപ്പോഴും മനസ്സിൽ ഉണ്ട്
നാല് ലക്ഷത്തിനടുത്ത് വിലയുള്ള വെറും പറ്റിപ്പ് സാദനം😂 ഡിക്കിയിൽ നാല് ഫുഡ്ബാള് ഇട്ട് വെച്ചാൽ മറ്റ് വാഹനങ്ങൾ ഇടിച്ചാൽ വണ്ടിയിലുള്ളവർ തേങ്ങാ ചമ്മന്തിയാവാതെ രക്ഷപെട്ടേക്കാം
ഈ പറയുന്ന പോരിശയൊക്കെ കേൾക്കാൻ സുഖമുള്ളതാണ്. എന്നതൊഴിച്ചാൽ മറ്റുകാര്യങ്ങൾ പരിശോധിച്ചാൽ. പരാജയം തന്നെയാണ്. കമ്പനി വർക്ഷോപ്പിൽ മാത്രമേ പണിയെടുക്കൂ. സ്പെയർ പാട്സിനു പൊള്ളുന്നവില. ചെറിയപണിയാണെങ്കിലും ദിവസങ്ങൾ അവിടെ കിടക്കണം. ടാക്സ് ഇൻഷുറൻസ് വളരെ കൂടുതലാണ്. അത്യാവശ്യം നല്ല വിലയും. ആ കാശിനു. ഒരു മാരുതി ചെറുവണ്ടിയെടുത്താൽ മാനമായും മാന്യമായും കൊണ്ടുനടക്കാം.😂പിന്നെ ആകെയുള്ള സമാധാനം ഓട്ടോ യിലെ പോലെ പൂച്ച കേറി മൂത്രമൊഴിക്കില്ല.
ഇഷ്ട്ടം ഉള്ളവർ വിഡിയോ കണ്ടാൽ മതി വണ്ടി എടുത്താലും മതി
Storage has to be increased, door glass has to be made sliding down and ac version also to be made available to make it a town car.
എല്ലാം ശരിതന്നെ പക്ഷേ ഇതിന്റെ ഇൻഷുറൻസ് അടക്കേണ്ടി വരുന്നത് പതിനാറായിരം 16000രൂപ വേണം റോഡ് ടാക്സ് ജീപ്പിന്റെ ടാക്സ് വേണം ഓട്ടോ റിക്ഷയുടെ വരുമാനമേകിട്ടുകയൊള്ളൂ പ്രൈവറ്റ് ആയി ഒരു ചെറിയ കുടുംബത്തിന് പറ്റും
ജീപീയെസ് അതും ഉണ്ടാവില്ലേ
വണ്ടി കൊള്ളാം.
but വില കത്തി ആണ്
ഡോർ ഗ്ലാസ് താഴ്ത്തുവാൻ കഴിയാത്തത് ഒരു പരാജയം ആണ്. മുന്നിൽ ലോഡ് കയറ്റുന്ന ഭാഗത്തു കാറിന്റെ പോലെ യുള്ളൂ ബോണറ്റ് വേണമായിരുന്നു. പിന്നിലേക്ക് തുറക്കാൻ പറ്റിയാൽ ലോഡ് പൊക്കിയെടുക്കാൻ എളുപ്പം ആയിരിക്കും.
മുന്നിലുള്ള സ്റ്റോറേജ് ഓപ്പൺ ചെയ്യുന്നത് ഫ്രണ്ടിൽ നിന്ന് ആയാൽ ഒന്നുകൂടി ഉഷാറായി
വാങ്ങാനുള്ള ആഗ്രഹംകൊണ്ട് ചോദിക്കുവാ 1,50000 കിട്ടുമോ.?
വണ്ടി വാങ്ങി ഒരു മാസം കഴിഞ്ഞ് വിൽക്കണമെന്ന് വിചാരിച്ചാൽ പകുതി വില പോലും കിട്ടില്ല!
മോൺട്രാ ഒരാഴ്ച കഴിഞ്ഞത് വിൽക്കാൻ നോക്കിയിട്ട് പറ്റുന്നില്ല
@@sarathchandrank1950 എന്താ വില?
ആഴ്ചയും മാസവും കഴിഞ്ഞ് വിൽക്കാൻ ആണെങ്കിൽ പിന്നെന്തിനാണാവോ എടുക്കുന്നത് 🤔
ഒരു മാസo ഉള്ള വണ്ടി പകുതി വിലയ്ക്കു ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി ഞാൻ വാങ്ങാം
വെള്ളി മൂങ്ങ വണ്ടിയുടെ അത്രയും വലുപ്പം ഉണ്ടെങ്കിൽ പൊളിച്ചു.. 🙏വണ്ടി കാണാൻ ലുക്ക് ഉണ്ട് പക്ഷെ തീരെ വലുപ്പം ഇല്ല അതാണ് ഈ വണ്ടിയുടെ പോരായ്മ
Correct
പൊന്നു സുഹൃത്തേ ഈ വാഹനം co dri cycle ആണ്
സത്യത്തിൽ നല്ല വണ്ടിയാണ്,
നല്ല മൈലേജ്,
സുഖകരമായ യാത്ര,
ഔട്ടോറിക്ഷയെക്കാളും നല്ല സേഫ്റ്റി.
പോരായ്മ..
വണ്ടി വില കൂടുതൽ,
പിന്നെ എല്ലാ ഇടത്തും സർവീസ് ഇല്ല.
Traigan a Jujuy Argentina tenemos problema de transporte público nuestra provincia es de subidas y montaña es el modelo ideal traigan ya urgente increíble genial espectacular fantástico Van a vender miles traigan ya no mientan traigan ya urgente por favor gracias
AC ഉണ്ടോ
No
04:13 ഏകദേശം 5 ലിറ്ററോ🤔 ഒരു 25 ലിറ്റർ കാണുമല്ലോ
ഏതെങ്കിലും used car show room ൽ വിൽപനക്കുണ്ടെങ്കിൽ അറിയിക്കണേ, ! പകുതിയിൽ താഴെ വില കൊടുത്താൽ മതിയല്ലോ, !!😊
വണ്ടി ഉണ്ട്
@@jibups8783 price?
Year?
Km?
എവിടെ യുവർ ഫോൺ നമ്പർ... Cng anno
നവംബർ മാസം 2022 മോഡൽ ബജാജ് ക്യൂട്ട് വില്പനയ്ക്കുണ്ട് പ്രതീക്ഷിക്കുന്ന വില രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ
Aayiram kaaryangal paranju enthaanu oru thalayum kaaryangalum
Qute electric കിട്ടുമോ,?service shops? ഇൻഷുറൻസ്,very more 👍
Ac indo
No😪
@@travelwithshalz broh mate ...fanin cooling indo...atho just oru fan pole ahno
@@Gamer_streame just fan aanu macha
ഇതു ക്യുട്ടർഷാ എന്നല്ലേ
അറിയപ്പെടുന്നത്?🤔
ലിറ്ററിന് എന്നാ വെല
Sliding window il enthinanu rain guard mukalil😅
വില എത്രയെന്ന് അറിയാൻ താല്പര്യമുണ്ട് അത് പറഞ്ഞില്ല പിന്നെ ഫോറസ് മോട്ടോഴ്സ് ആണ് എന്ന് തോന്നുന്നു ഒരു വണ്ടി ബുക്ക് ചെയ്തതിൻ്റെ ദുരനുഭവം ഇപ്പോഴും മനസ്സിൽ ഉണ്ട്
Qutecar electric,needed with service shops distrctwise, do it soon❤
Petrol tank capacity 2.5 lit. CNG കിട്ടാത്ത സ്ഥലങ്ങളിൽ 60km ഇടവിട്ട് പെട്രോൾ അടിക്കേണ്ടിവരും.
നാല് ലക്ഷത്തിനടുത്ത് വിലയുള്ള വെറും പറ്റിപ്പ് സാദനം😂 ഡിക്കിയിൽ നാല് ഫുഡ്ബാള് ഇട്ട് വെച്ചാൽ മറ്റ് വാഹനങ്ങൾ ഇടിച്ചാൽ വണ്ടിയിലുള്ളവർ തേങ്ങാ ചമ്മന്തിയാവാതെ രക്ഷപെട്ടേക്കാം
😆
മൂഞ്ചി കുണ്ടി
Maria dailognirithipoda
ഞാൻ ഫുൾ പേയ്‌മെന്റ് ചെയ്തു ഒരു മാസം കഴിഞ്ഞു ഇതുവരെ വണ്ടി കിട്ടിയില്ല
Front bonet opening has to be reversed
Please send Ernakulam or Trichur dealer location
90616 55522
Avide kanda ettavum valiya thattip enthennu vechal. Cariyar kodukathath aanu qute nu compani kodukunna cariyar showroom ile erappanmar oori matum... Ennit adeeshanal charge chothikunnu ith keralathile pala showroomkalilum nadakunnu....
7ലക്ഷം എന്നാണ് ഞൻ ചൊതിച്ചപ്പോൾ പറഞ്ഞത്.. അതിൻ ഒരു കാർ വങ്ങിക്കം
4
വണ്ടിയുടെ വില ആകർഷകം അല്ല
ഗിയർ സിസ്റ്റവും സാദാ ഡ്രൈവർക്ക് ഒരു പ്രശ്നമാണ്
പത്തനംതിട്ടയിൽ സർവീസ് തുടങ്ങിയാൽ നല്ലത്
Pattanamtittail cng pump unndo
Main gear shift aanu athu iyal paranjilla... So no like
Anikkum undu oruvandi Katha pinne parayam
മാഷെ പഴം പൊലെ കൊണ്ടു നടക്കാം എന്ന് പറയുന്നത് നിർത്തണം
🙏
വളരെ അരോചകം തന്നെ
ഓൺ റോഡ് മൂന്ന് ലക്ഷത്തിനുള്ളിൽ എങ്കി നന്നായിരുന്നു.
ബൈക്കിന്റെ മൈലേജ് ആയി
പെട്രോൾ കൊടുക്കാൻ ഉണ്ട്
Plz send your nomber
Kodutho
Entha price
quadricycle
വീഡിയോ ഇഷ്ടപ്പെട്ടിട്ടില്ല വീഡിയോ എടുക്കാൻ അറിയില്ല
ഈ പറയുന്ന പോരിശയൊക്കെ കേൾക്കാൻ സുഖമുള്ളതാണ്. എന്നതൊഴിച്ചാൽ മറ്റുകാര്യങ്ങൾ പരിശോധിച്ചാൽ. പരാജയം തന്നെയാണ്. കമ്പനി വർക്ഷോപ്പിൽ മാത്രമേ പണിയെടുക്കൂ. സ്പെയർ പാട്സിനു പൊള്ളുന്നവില. ചെറിയപണിയാണെങ്കിലും ദിവസങ്ങൾ അവിടെ കിടക്കണം. ടാക്സ് ഇൻഷുറൻസ് വളരെ കൂടുതലാണ്. അത്യാവശ്യം നല്ല വിലയും. ആ കാശിനു. ഒരു മാരുതി ചെറുവണ്ടിയെടുത്താൽ മാനമായും മാന്യമായും കൊണ്ടുനടക്കാം.😂പിന്നെ ആകെയുള്ള സമാധാനം ഓട്ടോ യിലെ പോലെ പൂച്ച കേറി മൂത്രമൊഴിക്കില്ല.
തല പുറത്തിടാൻ കഴിയില്ല
പെട്രോൾ വണ്ടി മതി cng വേണ്ട
എനിക്ക് സെക്കൻഡ് ഹാൻഡ് കിട്ടാൻ ഉണ്ടോ
മലപ്പുറം ത്ത് കിട്ടും
tell me price