Enda vandi cng athul ane enikke ithe vare oru kozhappavum illa bro enda kayile deseal ende but cng ane. Korache kudi namukke better enda abipryam anetta njan paranje ini angotte cng ane nallathe
ഡീസൽ ഇന്ധനത്തേക്കാൾ കുറഞ്ഞ കാർബൺ ഉള്ളടക്കമുള്ള മീഥേൻ ആണ് സിഎൻജി. ഡീസലിനെ അപേക്ഷിച്ച് CNG ട്രക്കുകൾക്ക് GHG ഉദ്‌വമനം 15-20% വരെ കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ കാണിക്കുന്നു. സിഎൻജി ട്രക്കുകൾ ഡീസൽ എഞ്ചിനുകളേക്കാൾ വളരെ കുറച്ച് കണങ്ങളാണ് പുറത്തുവിടുന്നത്. ഡീസൽ കണികകൾ പുറന്തള്ളുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായും ക്യാൻസർ സാധ്യത വർധിക്കുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു
CNG വാഹനം 2 tank മാറ്റി 15 വർഷം കഴിഞ്ഞും ഉപയോഗിക്കാം. എന്നാൽ Desel വാഹനം15 കഴിഞ്ഞാൽ പിന്നെ ആക്രിക്ക് കൊടുക്കാം. ഏറ്റവും വലിയ ഈ വ്യത്യാസം നിങ്ങൾ എന്തിനാ മറച്ച് വെച്ച് സംസാരിക്കുന്നേ. മൈലേജും വ്യത്യാസം ഉണ്ട് ?
നിയമം വന്നിട്ട് ഇല്ല ബ്രോ ഡീസൽ വണ്ടിക് നിയമം എല്ലാ വണ്ടിക്കും വരും കേന്ദ്ര സർക്കാർ പറഞ്ഞിട്ട് ഉള്ളത് ടാക്സി വണ്ടി 15കൊല്ലം എന്നാണ് പറയുന്നത് പിന്നെ പുതിയ വണ്ടിക് തീരെ പോലീഷൻ തീരെ ഇല്ല bs6പിന്നെ എന്തിന് എടുത്തു പോവും 😂🙏
ഒന്ന് പോഡോ, ആരാ പറഞ്ഞത് cng വണ്ടിക്ക് resale value കുറവാണ് എന്ന്, ഇനി cng വണ്ടി മാത്രമേ ഉണ്ടാവുകയുള്ളൂ, നീ cmg വണ്ടി ഉപയോഗിച്ചിട്ടുണ്ടോ, ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു, ആരാ പറഞ്ഞത് വണ്ടി ചൂടാവും എന്ന്, ഞാൻ ഒരു ദിവസം ചുരുങ്ങിയത് 300കിലോമീറ്റർ ഓടുന്നുണ്ട്,contineu ഓടുന്നുണ്ട്, എനിക്ക് ഇതേവരെ വണ്ടി ചൂടായി ഒരു പ്രശ്നവും വന്നിട്ടില്ല, ഉപയോഗിച്ച് നോക്കിയിട്ട് അഭിപ്രായം പറ, വെറുതെ ഒരു content വേണ്ടി വീഡിയോ ചെയ്യരുത്
ഡിസൽ ഓട്ടോ നല്ലതാണ്. എൻ്റെ ഓട്ടോ 43 കിമി.മൈലേജ് കിട്ടി.2023 മോഡൽ,good വർക്കിംഗ്.not tension
Vandi edhanu suhruthe
പൊട്ടത്തരം പറയല്ലേ 22/28
Etha brand Bajaj aano
Enda vandi cng athul ane enikke ithe vare oru kozhappavum illa bro enda kayile deseal ende but cng ane. Korache kudi namukke better enda abipryam anetta njan paranje ini angotte cng ane nallathe
ഡീസൽ ഇന്ധനത്തേക്കാൾ കുറഞ്ഞ കാർബൺ ഉള്ളടക്കമുള്ള മീഥേൻ ആണ് സിഎൻജി. ഡീസലിനെ അപേക്ഷിച്ച് CNG ട്രക്കുകൾക്ക് GHG ഉദ്‌വമനം 15-20% വരെ കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ കാണിക്കുന്നു. സിഎൻജി ട്രക്കുകൾ ഡീസൽ എഞ്ചിനുകളേക്കാൾ വളരെ കുറച്ച് കണങ്ങളാണ് പുറത്തുവിടുന്നത്. ഡീസൽ കണികകൾ പുറന്തള്ളുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായും ക്യാൻസർ സാധ്യത വർധിക്കുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു
Bajaj qute ne kurichu video cheiyyumo
Xwide cng njn 5month aayi... Idhuvare 100%samthripthanaanu
Bro x wide milege ethra kittunnund
കൺഫ്യൂഷനായല്ലോ, Bros
Verygood all carrect
Bajaj 5സീറ്റ് alkearal ഇറങ്ങി എന്നും കേൾക്കുന്നു ഇറങ്ങീട്ടില്ല എന്നും കേൾക്കുന്നു. അതിന് ഒരു clarification കിട്ടണം
ഇങ്ങനെ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഇതു വരെ ഒരു അറിവ് എനിക്കുമില്ല
ബ്രോ പറഞ്ഞത് ശരിയാണ് വരുന്നുണ്ട് അതിൻറെ ഡീറ്റെയിൽസ് ഉടൻതന്നെ up ലോഡ് ചെയ്യാൻ ശ്രമിക്കാം
Bajaj 5 സീറ്റർ വണ്ടി kannur വന്നിട്ടുണ്ട് cng ഡീസൽ വണ്ടി book ചെയ്താൽ കിട്ടുമെന്ന് പറഞ്ഞു
വന്നിട്ടുണ്ട് bt അതിന്റെ വിലയുടെ കാര്യത്തിൽ ക്ലിയർ ആയില്ല വിളിച്ചുനോക്ക്
Diesel വണ്ടി നിരോധിക്കുന്നുണ്ടോ?
Und
ബജാജ് ഡീസൽ വണ്ടിയാണ് നല്ലത്
ഗുണങ്ങൾ അറിയാനണെങ്കിൽ ഷോറൂമിൽ പൊയാൽ ഇതിലും ഭംഗിയായി അവർ പറഞ്ഞു തരും ഇവിടെ അറിയേണ്ടത് ദോശങ്ങൾ ആണ്
😂
Cng ഓട്ടോ 55000.km.ഒടിയപ്പോയേക്കും എൻജിൻ പണി ആയി.2 തവണ ടൈമിംഗ് engian. മാറ്റി. എൻ്റെ കൂടെ സ്റ്റാൻഡിൽ ഉള്ള cng ബജാജ് ചെറിയ വണ്ടി
Good 👍
👍
Diesel 👍
CNG വാഹനം 2 tank മാറ്റി 15 വർഷം കഴിഞ്ഞും ഉപയോഗിക്കാം. എന്നാൽ Desel വാഹനം15 കഴിഞ്ഞാൽ പിന്നെ ആക്രിക്ക് കൊടുക്കാം. ഏറ്റവും വലിയ ഈ വ്യത്യാസം നിങ്ങൾ എന്തിനാ മറച്ച് വെച്ച് സംസാരിക്കുന്നേ. മൈലേജും വ്യത്യാസം ഉണ്ട് ?
👍
15 വർഷം ഡീസന്റൊയി ഉപയോഗിക്കാൻ ഡീസൽമതി
Ennitt enth kaaryam maintainans oru paad kuduthal aan
നിയമം വന്നിട്ട് ഇല്ല ബ്രോ ഡീസൽ വണ്ടിക് നിയമം എല്ലാ വണ്ടിക്കും വരും കേന്ദ്ര സർക്കാർ പറഞ്ഞിട്ട് ഉള്ളത് ടാക്സി വണ്ടി 15കൊല്ലം എന്നാണ് പറയുന്നത് പിന്നെ പുതിയ വണ്ടിക് തീരെ പോലീഷൻ തീരെ ഇല്ല bs6പിന്നെ എന്തിന് എടുത്തു പോവും 😂🙏
P
good video
Ok അഭിപ്രായം👍💞
❤
😮
ഒന്ന് പോഡോ, ആരാ പറഞ്ഞത് cng വണ്ടിക്ക് resale value കുറവാണ് എന്ന്, ഇനി cng വണ്ടി മാത്രമേ ഉണ്ടാവുകയുള്ളൂ, നീ cmg വണ്ടി ഉപയോഗിച്ചിട്ടുണ്ടോ, ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു, ആരാ പറഞ്ഞത് വണ്ടി ചൂടാവും എന്ന്, ഞാൻ ഒരു ദിവസം ചുരുങ്ങിയത് 300കിലോമീറ്റർ ഓടുന്നുണ്ട്,contineu ഓടുന്നുണ്ട്, എനിക്ക് ഇതേവരെ വണ്ടി ചൂടായി ഒരു പ്രശ്നവും വന്നിട്ടില്ല, ഉപയോഗിച്ച് നോക്കിയിട്ട് അഭിപ്രായം പറ, വെറുതെ ഒരു content വേണ്ടി വീഡിയോ ചെയ്യരുത്
Vandi Ethanennu parkilla
300km😂😂😂
😂😂😂😂300 കിലോമീറ്റർ
Njn 230 km daily odunnundu.
Cherthala to ernakulam .ernakulathu ninnu uber odum.nyt back to cherthala.
ഇനി ഇലക്ട്രിക് യുഗം,, മോൺട്രാ സൂപ്പർ
ഇനി ഡീസൽ വണ്ടിഎടുക്കുന്നത്ഇനി കൈയിലിരിപ് ആവും
അത് എന്താ
5 വർഷം കഴിയുമ്പോഴേക്കും bs 6 വണ്ടിയുടെ polution കിട്ടാൻ ബുദ്ധിമുട്ടാണെന്ന് പറയുന്നതു കേട്ടു.
അങ്ങനെയൊന്നും ഞാൻ കേട്ടിട്ടില്ല ഡീസൽ വാഹനങ്ങൾ കാലക്രമേണ നിരത്തുകളിൽ നിന്ന് ഒഴിവാക്കാൻ സാധ്യത കൂടുതലാണ്
Speak in kannada ? I cont understand your malayalam
ಶೀಘ್ರದಲ್ಲೇ ಕನ್ನಡದಲ್ಲಿ ಉಪಶೀರ್ಷಿಕೆ ಮಾಡಲು ಪ್ರಯತ್ನಿಸುತ್ತೇನೆ
Malayalam പഠിക്ക് bai
👍