ഒരു കേബിൾ മാറ്റാൻ പോലും ഓട്ടോകാർ പലപ്പോഴും വർക്ക്ഷോപ്പിൽ രണ്ടോ നാലോ മണിക്കൂർ കാത്തിരിക്കേണ്ട അവസ്ഥയാണ് .അതുമാത്രമല്ല ഒരു സ്ഥലത്തെ പണികഴിഞ്ഞ് മറ്റ് സ്ഥലത്തേക്ക് പണിക്ക് പോകുമ്പോൾ അവിടെ വീണ്ടും ഇതുപോലെ കാത്തിരിക്കണം ഈ രീതിയിൽ എല്ലാ പണികളും ഒരു കുടക്കീഴിൽ വരികയാണെങ്കിൽ അത് ഓട്ടോ തൊഴിലാളികൾക്ക് വളരെ ഉപകാരമാണ് എല്ലാ ജില്ലയിലും ഇതുപോലെ വരികയും വേണം
ഈ രീതിയിലുള്ള ഉത്തരവാദിത്വത്തോട് കൂടി ജോലികൾ ചെയ്തു കൊടുക്കുന്ന ഷോപ്പുകൾ ജില്ലയിൽ എല്ലായിടത്തും വരണം ഇത് ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഉപകാരപ്രദമായിരിക്കും 👍
നല്ല വീഡിയോ മുജീബ് ബ്രോ ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ് എന്റെ വണ്ടിക്കും കുറച്ചു പണികൾ ഉണ്ട് ആ പണികൾ ചിലത് വർക്ക് ഷോപ്പ്കാരോട് പറഞ്ഞു മനസിലാക്കാൻ പാടാണ് എനിക്ക് തോന്നുന്നു ഇങ്ങനെത്തെ സ്ഥാപനങ്ങൾ ഉള്ളത് ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരപ്പെടും ഞാൻ കോട്ടയം കാരനാണ് കോട്ടയത്ത് ഇവർക്കു ഷോപ്പ് ഉണ്ടോ ഇല്ലെങ്കിൽ വരാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ 👌👌👌👍👍💞💞💞💞💕💕🌹🌹🌹
ബ്രോയ് ഇതുവരെ കണ്ടതിൽ നിന്നും നമ്മളെ കൂടി ഉൾപ്പെടുത്തിയതിന്❤
ഒരു കേബിൾ മാറ്റാൻ പോലും ഓട്ടോകാർ പലപ്പോഴും വർക്ക്ഷോപ്പിൽ രണ്ടോ നാലോ മണിക്കൂർ കാത്തിരിക്കേണ്ട അവസ്ഥയാണ് .അതുമാത്രമല്ല ഒരു സ്ഥലത്തെ പണികഴിഞ്ഞ് മറ്റ് സ്ഥലത്തേക്ക് പണിക്ക് പോകുമ്പോൾ അവിടെ വീണ്ടും ഇതുപോലെ കാത്തിരിക്കണം
ഈ രീതിയിൽ എല്ലാ പണികളും ഒരു കുടക്കീഴിൽ വരികയാണെങ്കിൽ അത് ഓട്ടോ തൊഴിലാളികൾക്ക് വളരെ ഉപകാരമാണ് എല്ലാ ജില്ലയിലും ഇതുപോലെ വരികയും വേണം
❤
നമുക്ക് ട്രിയോയും കൊണ്ട് പോകാൻ പറ്റുമായിരിക്കും ലേ😂
@@koshafiya അതാകുമ്പോൾ രണ്ടോ നാലോ മണിക്കൂറല്ല. രണ്ടോ നലോ മാസമാകും😇😇
ഈ രീതിയിലുള്ള ഉത്തരവാദിത്വത്തോട് കൂടി ജോലികൾ ചെയ്തു കൊടുക്കുന്ന ഷോപ്പുകൾ
ജില്ലയിൽ എല്ലായിടത്തും
വരണം ഇത് ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഉപകാരപ്രദമായിരിക്കും 👍
ഓട്ടോക്കാരാൻ മുനീര്‍ക്കാ🤣🤣
കറക്റ്റ്
ഓട്ടോ... കാരുടെ... കഷ്ടപ്പാടുകൾ.... മനസിലാകുന്ന
ഒരാളെഗിലും.... ഉണ്ടല്ലോ...... ബിഗ്. സല്യൂട്ട് ❤
ടേൺ എടുക്കുന്നതു അനുസരിച്ചു ഇൻഡിക്കേറ്റർ ഓൺ ആകാൻ ഉള്ള എന്തേലും വർക്ക് ഉണ്ടോ 😢😢😢
സത്യം.... ഈ ഓട്ടോക്കാരാണ് കുറച്ചു പേരാണ് മിക്കവാറും എല്ലാം മറ്റുള്ളവരെ അപകടത്തിൽ ചാടിക്കുന്നത്. അവർ എന്ത് തെറ്റ് കാണിച്ചാലും ഒരു കുഴപ്പമില്ല.
@@sonyjoseph5716 എത്ര തവണ ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്ന് അറിഞ്ഞൂടാ..
@@sonyjoseph5716ബൈകു കാരുടെ അത്രത്തോളം ബുദ്ധിമുട്ടിക്കില്ല
😂😂
Nice video Najeeb!!
ഉപകാരം ഉള്ള വീഡിയോ
നല്ല വീഡിയോ മുജീബ് ബ്രോ ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ് എന്റെ വണ്ടിക്കും കുറച്ചു പണികൾ ഉണ്ട് ആ പണികൾ ചിലത് വർക്ക് ഷോപ്പ്കാരോട് പറഞ്ഞു മനസിലാക്കാൻ പാടാണ് എനിക്ക് തോന്നുന്നു ഇങ്ങനെത്തെ സ്ഥാപനങ്ങൾ ഉള്ളത് ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരപ്പെടും ഞാൻ കോട്ടയം കാരനാണ് കോട്ടയത്ത് ഇവർക്കു ഷോപ്പ് ഉണ്ടോ ഇല്ലെങ്കിൽ വരാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ 👌👌👌👍👍💞💞💞💞💕💕🌹🌹🌹
കോഴിക്കോട് ഉണ്ടോ
❤ അടിപൊളി പരിപാടി
എറണാകുളത്ത് എവിടെയ?
ലൊക്കേഷൻ എവിടെ യാ
Does he repair EVs? Is there an affiliation with Greaves (the company)?
Yes
പാവപ്പെട്ടവർക്കു വേണ്ടിയും ഒരു വീഡിയോ ചെയ്തത് നന്നായി
ape. bajaj engine different allea
Bajaj different engine
Ape atul alfa same engine
Najeeb Rahman kp. മലപ്പുറത്തു എവടെ ഉള്ളത് പറയൂ
👌
മലപ്പുറം എവിടെ
കണ്ണൂർ no. ഒന്ന് കിട്ടുമോ
ചേട്ടാ സ്‌ഥലം എവിടെ. നമ്പർ.
👍
🎉❤❤❤
❤
കോഴിക്കോട് ഇതിന്റെ വർക്ക് ഷാപ്പ് ഉണ്ടോ
മലപ്പുറം ഉണ്ടോ
നിന്റെ വീട് എവിടയാ നജീബെ ?
ഓട്ടോ 🛺❤
ആദ്യം അഡ്രസ്സ് പറയൂ
Ca
ഇതിന് അഡ്രസ് ഒന്നുമില്ല
പൊട്ടൻ ചിരിക്കണ പോലെ
Veetil ellarkum sugalle
❤
❤❤❤
❤❤❤❤