178. ഭാഗം-2 - EWSCES സംസ്ഥാന സമ്മേളനത്തിലെ ക്ലാസ് - വൈദ്യുതി വിതരണത്തിൽ ഭൂമി(Earth)യുടെ പങ്ക്(Tirur)

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • മലപ്പുറത്ത് തിരൂർ തുഞ്ചൻപറമ്പിൽ വച്ച് 2024 May 4, 5 തീയതികളിൽ നടന്ന Electrical Wireman Supervisor & Contractors ഏകോപന സമിതി(EWSCES)യുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു "വൈദ്യുതി വിതരണത്തിൽ ഭൂമി(Earth)യുടെ പങ്ക്" എന്ന വിഷയത്തിൽ നടത്തിയ Technical Seminar ന്റെ recorded video യുടെ രണ്ടാം ഭാഗം.
    ഈ ക്ലാസ്സിന്റെ ആദ്യഭാഗം. :- • 177. EWSCES സംസ്ഥാന സമ...
    ഈ ക്ലാസ്സിന്റെ അവസാന ഭാഗം :- • 189. ഭാഗം-3 - EWSCES സ...
    Video Courtesy:- • EWSCES സംസ്ഥാന സമ്മേള...
    #EWSCES #Tirur #malappuram #wireman #supervisor #contractor #electrical #Earthing #earthelectrode #steppotential #touchpotential #voltagegradient #voltage #potential #shock #lightning #lightningprotection #earthfault #earthleakage #rccb #elcb #inverter #neutral #earthing #earth #thunchanparambil #thunchan #malayalam #30mA #30milliampere #ampere #gpr #groundpotentialrise #stateconference
    💢 💢 💢 💢 💢
    ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
    / ajelectrical
    💢 💢 💢 💢 💢 💢 💢
    വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
    ⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
    Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
    Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
    Electrical Inspector (Retd.), Chartered Engineer (India)
    AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
    (GSTIN:- 32AAKPT0301R1ZK)
    Ph:- +917012204187
    Email:- electricalconsultant.elp@gmail.com
    Website:- jameskutty.info

ความคิดเห็น • 11

  • @AJElectrical
    @AJElectrical  3 หลายเดือนก่อน +1

    ഈ ക്ലാസ്സിന്റെ ആദ്യഭാഗം. :- th-cam.com/video/72tSmEQkgEY/w-d-xo.html
    ഈ ക്ലാസ്സിന്റെ അവസാന ഭാഗം :- th-cam.com/video/xlOjJxOzXiQ/w-d-xo.html
    Video Courtesy:- th-cam.com/video/1-nUBgR91DU/w-d-xo.html
    • EWSCES സംസ്ഥാന സമ്മേളനം || മലപ്പുറം .

  • @jamess8422
    @jamess8422 3 หลายเดือนก่อน

    കാർ ടയർ പൂർണ്ണമായും തറയിൽ തട്ടുന്ന ഭാഗം റബ്ബർ ആണല്ലോ. പിന്നെ അതിലുടെ കറൻ്റ് കടന്നു പോകും?

    • @AJElectrical
      @AJElectrical  3 หลายเดือนก่อน

      അതുകൊണ്ടല്ലേ ഡ്രൈവർ കുറച്ചു നേരം സേഫ് ആയി ഇരുന്നത്. പതുക്കെ പതുക്കെ ഈ ടയർ വഴി ലീക്ക് ഉണ്ടാകും. അങ്ങനെ പുക വന്നു. വീഡിയോ ഒന്ന് കൂടി കേൾക്കൂ 😁

    • @shineyschamavila
      @shineyschamavila 3 หลายเดือนก่อน

      11 kv anu

    • @jeswin501
      @jeswin501 2 หลายเดือนก่อน

      ​​@@AJElectrical
      ഒരു കാൽ മാത്രം തറയിൽ കുത്തി ചാടി ചാടി പോയാൽ സുരക്ഷിതമാണോ...

    • @AJElectrical
      @AJElectrical  2 หลายเดือนก่อน

      @@jeswin501 yes

  • @vishnuklr89
    @vishnuklr89 3 หลายเดือนก่อน

    Sir,
    DC side earthing and AC side earthing interlink cheyyamallo alle for ongrid solar works.
    Appo sir paranjapole R/2 alle avunnath 2 earth pit ullapol(ac&DC earth)
    One more question, AC, DC, LA iva moonnum interlink cheyyamallo alle?
    Resistance will be reduced to R/3, is that correct sir?

    • @AJElectrical
      @AJElectrical  3 หลายเดือนก่อน

      തീർച്ചയായും interlink ചെയ്യാം. R/3 എന്നൊരു കണക്ക് ഞാൻ പറഞ്ഞില്ല. ഡ്യൂപ്ലിക്കേറ്റ് എന്തിന് എന്ന് എന്റെ അഭിപ്രായം പറഞ്ഞതാണ്.

    • @vishnuklr89
      @vishnuklr89 3 หลายเดือนก่อน

      @@AJElectrical Ok sir Thanks.
      Njan udheshichath 3 earth pits(DC, AC, LA) linked ayi connect cheyyumbol effective resistance R/3 aville ennanu?

    • @vishnuklr89
      @vishnuklr89 3 หลายเดือนก่อน

      Ok Thanks sir
      Sir,
      Njan udheshichath 3 earth pits (DC, AC, LA) inter connect link cheythal effective resistance R/3 avumo ennanu?

    • @AJElectrical
      @AJElectrical  3 หลายเดือนก่อน

      @@vishnuklr89 അതിന്റെ effective resistance കുറയും.