'കല്ലെറിഞ്ഞവരാണ്.. ഒടുവിൽ ദുൽഖറിന് നല്ല നടനാവാൻ തിലകന്റെ കൂടെ അഭിനയിക്കേണ്ടി വന്നു' | Radhakrishnan

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 1.5K

  • @maneesh-jh7pd
    @maneesh-jh7pd 2 หลายเดือนก่อน +104

    തിലകൻ 🔥മറഞ്ഞുപോയിട്ടും പവർ പോവാത്ത നടൻ 🔥

  • @nouman2332
    @nouman2332 2 หลายเดือนก่อน +1697

    ഞാൻ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം ഇനിമുതൽ മലയാള സിനിമ കാണാൻ തിയേറ്ററിൽ പോയി ചിലവാക്കില്ല സത്യം സത്യം സത്യം..... യോചിക്കുന്നവർ ലൈക്‌ അടി 👍🏻

    • @jinshadppk791
      @jinshadppk791 2 หลายเดือนก่อน +87

      അങ്ങനെ സേവ് ചെയുന്ന പണത്തിൽ നിന്നും ഒരു 10,000 രുപ എനിക്ക് തരുമോ ചേട്ടാ,ഹിമാലയത്തിലേക്ക് ഒരു ട്രിപ്പ് അടിക്കാൻ ആയിരുന്നു 🙂

    • @nouman2332
      @nouman2332 2 หลายเดือนก่อน +26

      ​@@jinshadppk791 അതിച്ചിരി കൂടിപ്പോയില്ലേ ജിൻഷാദേ. എന്നാലും നീയ്യ് ചോയിച്ചതല്ലേ അനക് ഒരു പയിനായിരം തരാം. പോയി നല്ല കാഴ്ചകൾ കാണു.

    • @visualizer6000
      @visualizer6000 2 หลายเดือนก่อน +11

      Njan theere yojikunnilla. Njan cinema kanan theatre il thanne kanum

    • @jinshadppk791
      @jinshadppk791 2 หลายเดือนก่อน

      @@nouman2332 😊

    • @jinshadppk791
      @jinshadppk791 2 หลายเดือนก่อน

      @@nouman2332 thengs🙌

  • @rahidb1605
    @rahidb1605 2 หลายเดือนก่อน +285

    നിയമത്തിന്റെ കോടതിയിൽ എത്തിച്ചില്ലെങ്കിലും ഈ power group നെ. ജനങ്ങളുടെ കോടതിയിൽ എത്തിക്കണം. കാരണം ഒന്നുമല്ലാതായിരുന്ന ഇവരെ വളർത്തി കൊണ്ട് വന്നത് ഞങ്ങൾ ജനങ്ങളാണ്

    • @Rahulprabhakar-b8t
      @Rahulprabhakar-b8t 2 หลายเดือนก่อน +4

      അതെ സത്യത്തിൽ നമ്മൾ അറിയാതെ തന്നെ പെൻവാനിഭത്തിനും സ്ത്രീ പീഡനത്തിന് suport ചെയ്യാന്... നമ്മൾ സിനിമ കണ്ട് വിജയിപ്പിച്ചാണ് ഇവനൊക്കെ star ആവുന്നത്... കാണാൻ ആളില്ലെങ്കിൽ ഇവർ ഒക്കെ സാദാ നടൻ മാത്രം ആണ്... അങ്ങനെ ഉയർത്തിയവൻ ആ പദവി വച്ചാണ് ഈ സ്ത്രീകളെ ചൂഷണം ചെയ്യുന്നത്... ഒരു സാദാ നടന് ഇത് ഒരിക്കലും ചെയ്യാൻ പറ്റില്ല കാരണം അവന്റെ കൈയ്യിൽ പണം ഇല്ല മാർക്കറ്റ് വാല്യൂ ഇല്ല.. മാർക്കറ്റ് വാല്യൂ വച്ചാണ് ഇവരുടെ കളി.. പ്രൊഡ്യൂസറും ഡൈരെക്ടറും വെറും പാവ മാത്രം ആണ്

    • @pravi_KL9girl
      @pravi_KL9girl 2 หลายเดือนก่อน +2

      അതെ.... ഇനി അവന്മാരുടെ സിനിമ കാണണോ വേണ്ടയോ എന്ന് ഇനി നമ്മൾ തീരുമാനിക്കും

  • @sreejithkv7337
    @sreejithkv7337 2 หลายเดือนก่อน +45

    ഞാൻ 20 വർഷമായി ട്രെയിനിലും ഫ്ലൈറ്റിലും ഇന്ത്യമുഴുവൻ ജോലി സംബദ്ധമായി യാത്ര ചെയ്യുന്നു. പല നടന്മാരെയും യാത്രയിൽ കാണുന്നു. പക്ഷെ ഇതുവരെ അവന്മാരെ അടുത്ത് പോയി ഫോട്ടോ എടുക്കാനോ കൈ പിടിക്കാനോ എന്തിന് അവരുടെ മുഖത്തുപോലും ശ്രദ്ധിക്കാറില്ല.

    • @Akhil4044
      @Akhil4044 2 หลายเดือนก่อน +6

      Good job bro..me too like that..but I don't know how to educate our people in Kerala regarding this.

    • @littlelamp5982
      @littlelamp5982 2 หลายเดือนก่อน +2

      Good 👍

  • @ajeesh3952
    @ajeesh3952 2 หลายเดือนก่อน +488

    പേരിൽ മാത്രമാണ് AMMA
    അടുത്തു കഴിഞ്ഞാൽ UMMA
    രാത്രിയായാൽ MAMA
    എല്ലാം കഴിഞ്ഞാൽ CHUMMA🤣🤣🤣

  • @jahangeerjahan4334
    @jahangeerjahan4334 2 หลายเดือนก่อน +479

    ഒറ്റ തന്തക്കു ജനിച്ച, കരളുറപ്പുള്ള .. നിലപാടുള്ള പ്രതിഭകൾ തിലകൻ സർ വിനയൻ ❤❤❤

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน +2

      Vinayan nairaa
      Otta
      Thandayo nairkku
      Conedy

    • @ajithmohan8071
      @ajithmohan8071 2 หลายเดือนก่อน +1

      Don't spread hatred among good people..mind your words..this is not about caste it's about power all cast creed and religion included in power group they used Nair narrative as a shade to simplify things​@@pp-od2ht

  • @soulsoul1110
    @soulsoul1110 2 หลายเดือนก่อน +196

    സത്യത്തിൽ മലയാളത്തിൽ തിളകനോളം അഭിനയിക്കാൻ കഴിവ് ഉള്ള ഒരാളും ഇല്ല..അതിന്റെ കടി ആണ് സൂപ്പർ സ്റ്റാർ കൾക്ക്

    • @vysakhp6810
      @vysakhp6810 2 หลายเดือนก่อน +9

      ജഗതി, നരേന്ദ്ര പ്രസാദ്

    • @shabuka4994
      @shabuka4994 2 หลายเดือนก่อน

      ​@@vysakhp6810തിലകനോളം വരില്ല

    • @avatar1272
      @avatar1272 2 หลายเดือนก่อน +1

      Urach nokkiyo😂

    • @therealsenator
      @therealsenator 2 หลายเดือนก่อน

      Jagathy myran peedana veeran​@@vysakhp6810

    • @abubakker25
      @abubakker25 2 หลายเดือนก่อน

      Talagano ara ayal oru avaard polum kettata nadan

  • @mubashirsha1230
    @mubashirsha1230 2 หลายเดือนก่อน +194

    എല്ലാം നക്ഷത്രങ്ങളും തിളങ്ങുന്നില്ല ❤️

  • @muhammedshareefshareef229
    @muhammedshareefshareef229 2 หลายเดือนก่อน +75

    Thilakan ചേട്ടനന് പകരം വെക്കാൻ ഇന്ന് മലയാള സിനിമയിൽ ആരും ഇല്ല

    • @TheSpidyfire
      @TheSpidyfire 2 หลายเดือนก่อน

      എത്രയും കലാകാരൻ മാർ ഉണ്ടായിട്ടു ഈ തിലകൻ എന്ന ഒരാൾക്ക് മാത്രം പ്രശ്നം ഉള്ളത് എന്താകും?

    • @vishnujain7645
      @vishnujain7645 2 หลายเดือนก่อน

      ​@@TheSpidyfirenattel ullathunond ?😂 Parvathy kk m preshnangalindavinindallo . Vinayan , Mala ivarkokke...
      Common factor is they pointed out the issues in the industry. Report ith sheri vechu.
      Athil parayunna power teaminum preshnangal illarunnu😂

  • @sadgamaya2168
    @sadgamaya2168 2 หลายเดือนก่อน +490

    തിലകൻ്റെ മുന്നിലഭിനയിക്കുമ്പോൾ മമ്മുട്ടി ചെറുതായിപ്പോകുന്നു. അതാണ് പ്രശ്നം..
    ഈഗോ.....

    • @dipusreedhar5717
      @dipusreedhar5717 2 หลายเดือนก่อน +52

      ഇതാണ് സത്യം.. വെൽ said bro 👍

    • @tiyaanpsy4130
      @tiyaanpsy4130 2 หลายเดือนก่อน +10

      Ath maathramalla pulli set il irunnu madyapikunna aal aayirunnu ..... Mammootty kk ath ishtamalatht kondum pala aasaya paramaaya prasnangaumaan mammotty aaytola prasnma ennu shammi thilakan parayunna video u tubil kidappnd😊

    • @vishnur4776
      @vishnur4776 2 หลายเดือนก่อน +27

      ​@@tiyaanpsy4130മമ്മൂട്ടി കുടിയും വലിയും ഉള്ള ആളാണല്ലോ... തിലകന്റെ മുന്നിൽ മമ്മൂട്ടി അഭിനയിച്ച പടങ്ങൾ കണ്ടാൽ മതി.. രണ്ടാളുടെയും റേഞ്ച് അറിയാം... തിലകൻ ഒരു പ്രതിഭ ആണ്

    • @knowledgeboosters639
      @knowledgeboosters639 2 หลายเดือนก่อน +8

      Thilakan munnil pidich nilkkan aarayalum onn viyarkkum

    • @sebastianta7979
      @sebastianta7979 2 หลายเดือนก่อน +15

      പിന്നെ പിന്നെ 😂😂😂മമ്മൂട്ടി അഭിനയിച്ച മൃഗയ ഒക്കെ തിലകൻ നോക്കി നിൽക്കുന്ന ആവറേജ് നടൻ മാത്രം ആണ്...

  • @sudheeshkumar6227
    @sudheeshkumar6227 2 หลายเดือนก่อน +12

    തിലകൻ The Great actor ❤❤❤. തിലകനെ കല്ലെറിയാൻ മാത്രം വളർന്നിട്ടില്ല കേരളത്തി😢ലെ ഒരു----നടൻ മാരും❤❤❤

  • @SJ-zo3lz
    @SJ-zo3lz 2 หลายเดือนก่อน +1005

    കേട്ടിടത്തോളം Don Mecca star മമ്മുട്ടി, മോഹൻലാൽ, ദിലീപ്, മുകേഷ്, ഗണേഷ് കുമാർ, സിദ്ദിഖ്,ഇന്നസെൻ്റ്, ഇടവേള ബാബു, B Unnikrishnan ഏതാണ്ട് ഉറപ്പായി... മറ്റുള്ളവർ ?

    • @Weekenddiaries23
      @Weekenddiaries23 2 หลายเดือนก่อน +93

      Mohanlaline kettanda

    • @justinjainmathew9684
      @justinjainmathew9684 2 หลายเดือนก่อน +25

      മുകേഷ്

    • @SJ-zo3lz
      @SJ-zo3lz 2 หลายเดือนก่อน +79

      ​​@@Weekenddiaries23I am also a Lal fan and hardcore Hindu/ Vedantist. But see AMMA meeting video during Dileep issue.

    • @SJ-zo3lz
      @SJ-zo3lz 2 หลายเดือนก่อน +7

      ​@@justinjainmathew9684Yes.. adding..Who are remaining?

    • @vishnuvishnukottakkal9630
      @vishnuvishnukottakkal9630 2 หลายเดือนก่อน +17

      ആന്റണി

  • @jalaltailor8691
    @jalaltailor8691 2 หลายเดือนก่อน +91

    തിലകൻ ചേട്ടൻ ഇങ്ങനെ ഒരു ദുരാവസ്ഥ ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും ചിലപ്പോൾ ജീവിച്ചിരുന്ന

  • @jayakrishnanr3030
    @jayakrishnanr3030 2 หลายเดือนก่อน +63

    മമ്മൂട്ടി ഇക്കയ്ക്ക് അഭിനന്ദനങ്ങൾ 👍👍👍. ഇനിയും ഇതു തുടരണം.

  • @wonderjo007
    @wonderjo007 2 หลายเดือนก่อน +527

    ഇക്ക കൊള്ളാലോ .. പകൽ മാന്യൻ ചമഞ്ഞു നടക്കുവാ ..അപ്പൊ ഇക്ക തന്നെ ബിംബം

    • @abdulazeez548
      @abdulazeez548 2 หลายเดือนก่อน +24

      മമ്മൂക്ക തെറ്റുകാരനല്ല പക്ഷെ എതിർക്കേണ്ടതിനെ എതിർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, അദ്ദേഹം എപ്പോഴും മൗനം പാലിക്കുന്നയാളാണ്, ദിലീപിൻ്റെ കാര്യത്തിൽ അദ്ദേഹം ഒന്നും മിണ്ടിയിരുന്നില്ല കാരണം അദ്ദേഹത്തിന് അദ്ദേഹത്തിൻ്റെ കരിയർ കഴിഞ്ഞേയുള്ളൂ ബാക്കി എന്തും , അദ്ദേഹം പൊതുവേ മൗനിയാണ്

    • @SJ-zo3lz
      @SJ-zo3lz 2 หลายเดือนก่อน +48

      ​@@abdulazeez548അയാൾ ഒരു പുസ്തകത്തിൽ വിശ്വാസമില്ല എന്ന് പറഞ്ഞാൽ നിങ്ങളിങ്ങനെ ന്യായീകരിച്ച് മെഴുകുമോ ? ഉണ്ട സംവിധായികയുടെ ഭർത്താവുൾപടെ എത്ര പേർ പറയണം ? വല്ലാത്ത മതഭ്രാന്ത് തന്നെ!

    • @rajeshkuttan8111
      @rajeshkuttan8111 2 หลายเดือนก่อน

      ​@@abdulazeez548പവർ ഗ്രൂപ്പിൽ ഉള്ളതല്ലേ മമ്മൂക്ക ഒന്നും അറിയാതെ ഇരി കുമോ നല്ല ബുദ്ധിയും വെളിവും ഉള്ള നടൻ ആല്ലെ ഇതൊക്കെ അദ്ദേഹത്തിന് അറിയാതെ ഇരിക്കോ

    • @Arashida-gp5ll
      @Arashida-gp5ll 2 หลายเดือนก่อน +6

      pedikendaa mattu channelil laleten parayunnundu

    • @Alifls-p3e
      @Alifls-p3e 2 หลายเดือนก่อน +21

      ​@@SJ-zo3lz അദ്ദേഹം ശാഖാ കമ്മിറ്റിയിൽ പോവാറില്ല എന്നത് ഒരു മഹാ പാതകം ആണ്... ഹേ

  • @jomonabraham2556
    @jomonabraham2556 2 หลายเดือนก่อน +104

    Mega Star Mammoty has important Role in this wicked works. Late , Thilakan sir was a Good Man .

  • @vineethaav6652
    @vineethaav6652 2 หลายเดือนก่อน +534

    മമ്മൂട്ടി, ഗണേഷ്, മുകേഷ് സർക്കാരിന്റെ പ്രിയപ്പെട്ടവർ, ഇവിടം ഒന്നും സംഭവിക്കാൻ പോണില്ല, കുറച്ചു ദിവസം ചീഞ്ഞു നാറും അത്ര തന്നെ 😂

    • @RathishRa-w3h
      @RathishRa-w3h 2 หลายเดือนก่อน +16

      സത്യം 👍

    • @JJ-hi4gh
      @JJ-hi4gh 2 หลายเดือนก่อน +16

      ഗണേഷിനെ തൊട്ടാല്‍ ലെവന്‍ സരിതാക്കേസില്‍ പിണറായീടെ കളസം കീറും. അതുകൊണ്ട് നടത്താന്‍ പോണ കോണ്‍ക്ലേവിന്റെ നടത്തിപ്പ് ചുമതല തന്നെ ശണേശന് ആയിരിക്കും

    • @ShameerSha-ig7gm
      @ShameerSha-ig7gm 2 หลายเดือนก่อน +8

      Mohanlal undallo

    • @muhammedali7934
      @muhammedali7934 2 หลายเดือนก่อน +2

      വിവാദങ്ങൾ ഉണ്ടാക്കുക ,അതിലൂടെ നാലാളുകൾ അറിയുക .മറ്റുള്ളവരുടെ അഭിമാനത്തിന് ക്ഷതമേറ്റിട്ടാണങ്കിലും കുറച്ചു കാലത്തേക്കെങ്കിലും Famous ആകാലോ 😅😅😅 പ്രശസ്തരെ കുറിച്ചായാൽ പിന്നെ പറയുകയും വേണ്ട .

    • @ajayvas112
      @ajayvas112 2 หลายเดือนก่อน +3

      Mohanlaal
      Pennu cas ind
      Veran pokunne ullooo

  • @jayarajk7211
    @jayarajk7211 2 หลายเดือนก่อน +76

    തിലകൻ്റെ മുന്നിൽ മമ്മുട്ടി വട്ടപൂജ്യം

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      Adu tannayaanu shariyaaya orashnam

    • @rabiyasaheer1624
      @rabiyasaheer1624 2 หลายเดือนก่อน

      പിന്നെ അയാൾ എവിടെ

    • @naturebeuty2790
      @naturebeuty2790 2 หลายเดือนก่อน

      സത്യം

  • @NARAYANA711983
    @NARAYANA711983 2 หลายเดือนก่อน +277

    Bilal പഴയ ബിലാൽ തന്നെയാ . മാറ്റം ഒന്നുമില്ല 😅😅

    • @nimmybabu7823
      @nimmybabu7823 2 หลายเดือนก่อน +2

      😂😂😂😂

    • @VargheseVk-p1t
      @VargheseVk-p1t 2 หลายเดือนก่อน +3

      Athinakathum oru lal mayam😅😅 bee...lal....najanum njaunument alum aa13 ...pearum ....kathakil...mutty..,..😂😂😂

    • @illuilluilluillu6500
      @illuilluilluillu6500 2 หลายเดือนก่อน +8

      പഴേ ബിലാൽ ഇപ്പോ ബലാൽ ആണ് 😂😂

    • @TheVijeshvijay
      @TheVijeshvijay 2 หลายเดือนก่อน +8

      ​@@VargheseVk-p1t ഒരു രക്ഷയില്ല പ്രേജണ്ട കുടുംബ PR വർക്ക്‌ മോനെ.
      അങ്ങൊട് white wash ചെയ്താലും രക്ഷയില്ല മതേതര മോനെ.. 🤣🤣

    • @jibicena6630
      @jibicena6630 2 หลายเดือนก่อน +2

      🤣🤣🤣🤣correct 🤣🤣🤣🤣🤣

  • @mmohan623
    @mmohan623 2 หลายเดือนก่อน +394

    Thilakan ന്റെ കൂടെ അഭിനയിച്ചാൽ കൂളിംഗ് ഗ്ലാസ്സ് starന് പിടിച്ച് നിൽക്കാൻ പറ്റില്ലായിരിയ്ക്കും😅

    • @FaisalFaisal-im5zy
      @FaisalFaisal-im5zy 2 หลายเดือนก่อน +32

      തിലകനും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച എല്ലാ മൂവിയിലും മമ്മൂട്ടി തിലകനെക്കളും brillant ആയിട്ടാണ് അഭിനയിച്ചത്. പിന്നെ തിലകൻ്റെ സ്വഭാവം വളരെ മോഷ്മാണെന്നു പലരും പറയുന്നത് കേട്ടിട്ടുണ്ട്. അത് കൂടാതെ ഷൂട്ടിങ്ങിന് വരുമ്പോൾ വള്ളമടിച്ചിട്ടാണ് വരിക എന്നും പല ഡയറക്ടീസും പറഞ്ഞിട്ടുണ്ട്.

    • @mmohan623
      @mmohan623 2 หลายเดือนก่อน +20

      @@FaisalFaisal-im5zy . സൂപ്പർ സ്റ്റാർ fans നെ വേദനിപ്പിയ്ക്കാൻ പറഞ്ഞതല്ല bhai. തിലകനെ മൂലയ്ക്കിരുത്തിയില്ലെങ്കിൽ ഇപ്പോഴും അദ്ദേഹം ഉണ്ടാകുമായിരുന്നു.

    • @jacobjacob6334
      @jacobjacob6334 2 หลายเดือนก่อน +9

      ​​​@@FaisalFaisal-im5zyno. Role nallathanengil thilakan mammotty ye outshine cheyyum. Kauravar example aanu. Thilakan mammotty ye kalum valare mikacha nadan aanu.

    • @jintojacob1632
      @jintojacob1632 2 หลายเดือนก่อน +8

      @@FaisalFaisal-im5zy thilakante kundi manakkan ulla yogyatha mammadinu Ella ne adikan pukazhthathee 😂😂😂

    • @sumeshvp489
      @sumeshvp489 2 หลายเดือนก่อน +4

      ​@@FaisalFaisal-im5zy തിലകൻ വെള്ളം ആണെങ്കിൽ മമ്മു മയക്ക് മരുന്ന് ആയിരിക്കും 😀😀😀

  • @kidd9393
    @kidd9393 2 หลายเดือนก่อน +197

    Mammooty mohanlal dileep ganesh kumar mukesh interval babu ഇവരൊക്കെ തന്നെയാണ് മലയാള സിനിമ മേഖല ഭരിക്കുന്നത് . ഇങ്ങനെ ഒരു റിപ്പോർട്ട് വന്നത്കൊണ്ട് ഒരു മാറ്റവും വരാനും പോവുന്നില്ല

    • @anshifnilambur4420
      @anshifnilambur4420 2 หลายเดือนก่อน +4

      ബി ഉണ്ണികൃഷ്ണൻ മെയിൻ

    • @pallavikaraokestudio2707
      @pallavikaraokestudio2707 2 หลายเดือนก่อน +1

      ഈ പറഞ്ഞവരുടെ കാല്‍ക്കീഴിലായിരുന്നോ മലയാള സിനിമ....അപ്പോള്‍ പഴയ കാലഘട്ടത്തില്‍ ഏത് നടന്മാരുടെ കാല്‍ക്കീഴിലായിന്നു ഈ മലയാള സിനിമ.......

    • @sajithalathurstories
      @sajithalathurstories 2 หลายเดือนก่อน +6

      Interval babu nthu cheyyana😝😝😝

    • @ajayk1432
      @ajayk1432 2 หลายเดือนก่อน

      Power groupinte mathulan anu ayal @@sajithalathurstories

    • @madx123
      @madx123 2 หลายเดือนก่อน

      Thilakan sir nte athmavinu aathmavinu santhi kittatte....❤Eeee paranarikalude cinemakal Kanan pokunna keralathile janangalanu yathartha komaalikal....Nadi akramikkapetta ann muthal njan mathiyakki..😂

  • @nishadma4822
    @nishadma4822 2 หลายเดือนก่อน +57

    The innocent man SG🙏🙏🙏

    • @selina6564
      @selina6564 2 หลายเดือนก่อน

      Yes

    • @HEARTWAYMEDICALS
      @HEARTWAYMEDICALS 2 หลายเดือนก่อน +5

      Pakshe കിട്ടിയ മണപ്പിക്കും, കെട്ടിപ്പിടിക്കും , കൈ വെക്കും, ഇതെല്ലാം ഒരു അച്ഛൻ്റെ വാത്സല്യം.

  • @karthikt776
    @karthikt776 2 หลายเดือนก่อน +24

    OMG Mammootty🧐

  • @abdulpaarijath1988
    @abdulpaarijath1988 2 หลายเดือนก่อน +9

    കുറച്ചു കാലമെങ്കിലും സിനിമ തീയേറ്ററിൽ പോയി കാണില്ല എന്ന് ഇവിടുത്തെ സാധാരണക്കാർ ഉറച്ച തീരുമാനമെടുത്താൽ തീരും ഇവന്മാരുടെ അഹങ്കാരവും ഹുങ്കും, അത് നമ്മൾ ചെയ്യണം സുഹൃത്തുക്കളെ, ഇല്ലെങ്കിൽ നമ്മളൊക്കെ മണ്ടന്മാരാകും, നമ്മളെയൊക്കെ വെറും കീടങ്ങളായിട്ടാണ് ഇവന്മാർ കാണുന്നത്, ഞാനും എന്റെ കുടുംബവും തീരുമാനിച്ചു ഇനി കുറച്ചു കാലമെങ്കിലും സിനിമ കാണില്ല, അനുകൂലിക്കുന്നവർ ലൈക്‌ ചെയ്തോളു

  • @muhammedafsal3518
    @muhammedafsal3518 2 หลายเดือนก่อน +39

    Mamootty is a silent killer

  • @MahroofaliYouTube
    @MahroofaliYouTube 2 หลายเดือนก่อน +225

    അള്ളാഹ് ബിലാലിക്ക പുതിയ ബിലാല്ക 😂

  • @Rakeshreghu-e7j
    @Rakeshreghu-e7j 2 หลายเดือนก่อน +12

    മലയാളസിനിമ പ്രേക്ഷകർ മനസുകൊണ്ട് അംഗീകരിച്ച. സിനിമയിൽ ജീവിച്ചു കാണിക്കുന്ന ഒരു നടൻ. അതാണ് തിലകൻ സാർ ❤

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 หลายเดือนก่อน +219

    തിലകൻ സർ അവസാനിക്കാത്ത പോരാട്ട വീര്യത്തിന്റെ ജ്വലിക്കുന്ന ഓർമ്മയാണ്. 🔥🔥🔥

    • @jackson5250
      @jackson5250 2 หลายเดือนก่อน

      Myraanu....ee thilakan athra nalla aalonnum alla

  • @jinuknr999
    @jinuknr999 2 หลายเดือนก่อน +45

    മോഹൻലാൽ സ്വന്തം മകനെ അയാളെന്നേ വിളിക്കൂ കണ്ടവന്റെ മക്കളെ "മോനേ"ന്നും മോളേ ന്നും വിളിക്കും..
    അഭിനയം എജ്ജാതി അഭിനയം

    • @johnjoseph1573
      @johnjoseph1573 2 หลายเดือนก่อน

      Cooling glass and carum Maattum elle 🤔

    • @Muhammed_4
      @Muhammed_4 2 หลายเดือนก่อน

      The complete actor😂

    • @rphroopesh470
      @rphroopesh470 2 หลายเดือนก่อน

      😂😂😂😂

  • @Shaluvlogs123
    @Shaluvlogs123 2 หลายเดือนก่อน +294

    മമ്മൂട്ടി ഗജ ഫ്രോഡ് ആണ്.. എന്റെ പെങ്ങൾ കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റലിൽ ജോലി ചെയുമ്പോൾ ആണ് ഇവർ തമിഴ് നടൻ ആര്യ യുടെ കൂടെ ഷൂട്ടിംഗ് ന് വന്നത്..മമ്മൂട്ടി യുടെ കൂടെ ഇരുന്നവർ പെങ്ങളോട് ലൈംഗിക ചുവയോടെ സംസാരിച്ചപോൾ ഈ മമ്മൂട്ടി യും അത് കേട്ട് അവരുടെ കൂടെ ഇരുന്ന് ആസ്വദിച്ചു... വെറും ഫ്രോഡ് ആണ് മമ്മൂട്ടി

    • @entertainingmedia1499
      @entertainingmedia1499 2 หลายเดือนก่อน +54

      മെഗാ സ്റ്റാർ ആയിരുന്ന ഇക്കാച്ചി ഇനി മുതൽ പവർ സ്റ്റാർ എന്ന് അറിയപ്പെടും ❤️
      തിലകനേ യും വിനയനെയും അടക്കം പലരെയും അന്ന് സെക്രട്ടറി പദവി ഉണ്ടായിട്ട് ആണ് പുറത്താക്കിയത് എങ്കിൽ ഇന്ന് അതില്ലാതെ പറ്റും ഞങ്ങൾടെ പവർ സ്റ്റാർ ഇക്കാച്ചിക്ക് 😏😏
      വിമർശിക്കാൻ ഒരുത്തനും വരണ്ട 😏
      തിലകൻ അന്ന് പറഞ്ഞത് ആണ് ദിലീപ് ഉം മമ്മുട്ടിയും ലോക ഫ്രോഡ് ആണ് എന്ന് 😏😏

    • @abinsebastian1500
      @abinsebastian1500 2 หลายเดือนก่อน +23

      Ikka power 😂😂

    • @globalentertainerms4694
      @globalentertainerms4694 2 หลายเดือนก่อน +29

      അതു ഇക്കച്ചി ഫൺ ആണ് ഹേ 😂... വേണേൽ ഇക്ക രണ്ട് കോമഡി അങ്ങ് കീച്ചു.. അത് എന്തു അവരാതം ആണേലും അങ്ങ് ചിരിച്ചോണം... അല്ലേ ഇക്ക യുടെ പവർ നീ അറിയും..
      Power star മമ്മുക്ക 🔥😂

    • @shajanshanavasps8215
      @shajanshanavasps8215 2 หลายเดือนก่อน +17

      പെങ്ങള്ക്ക് സുകിച്ചു കാണും ഒന്നു പൂടാപ്പ😂

    • @muhammadshafeeq1808
      @muhammadshafeeq1808 2 หลายเดือนก่อน +5

      തന്നെ വേറെ എന്തൊക്കെ ഉണ്ട് നീ ഭൂലോക ഫ്രോഡ് ആണ്‌ എന്ന് ഞാൻ പറയും

  • @MahroofaliYouTube
    @MahroofaliYouTube 2 หลายเดือนก่อน +327

    ആാാാ പവർ ഗ്രൂപ്പിന്റർ... എംഡി മമ്മുട്ടി തന്നെ

    • @Orthodrsbr
      @Orthodrsbr 2 หลายเดือนก่อน +2

      അയിന്? കേസ് കൊടുക്ക്

    • @jobincleetus007
      @jobincleetus007 2 หลายเดือนก่อน +17

      ആരും കേസു കൊടുക്കണ്ട കാര്യമില്ല... കാണാൻ ആളുണ്ടെങ്കിലേ ഇവർക്ക് സിനിമ കിട്ടൂ... ആരും ഇവരുടെ സിനിമ ഇനി കാശു കൊടുത്ത് കാണാൻ പോകുന്നില്ല

    • @luke_456
      @luke_456 2 หลายเดือนก่อน +1

      ​@@jobincleetus007 right choice

    • @vichuz021
      @vichuz021 2 หลายเดือนก่อน

      ​@@jobincleetus007satym

    • @LatheefThanha
      @LatheefThanha 2 หลายเดือนก่อน

      Super 😊

  • @sayanthkcsayanth1695
    @sayanthkcsayanth1695 2 หลายเดือนก่อน

    1:01 1:34 3:20 4:54 5:23 5:28 thilakan sir respect 😢🙏🏻🙏🏻🙏🏻🙏🏻🥰👏🏻👏🏻👏🏻👏🏻

  • @blinkeu85
    @blinkeu85 2 หลายเดือนก่อน +12

    Prithviraj, Fahad ഫാസിൽ, ടോവിനോ, ആസിഫ് അലി, ജയസൂര്യ, കുഞ്ചാക്കോ ബോബൻ...നടന്മാരിൽ ഇവരെ മാത്രം വിശ്വസിക്കുന്നു...ആരൊക്കെ ആരോപണങ്ങളിൽ ഉണ്ടെന്ന് അറിയില്ല..എങ്കിലും ഇവരെ വിശ്വസിക്കാൻ തോന്നുന്നു🥺

    • @thankgodsecret4973
      @thankgodsecret4973 2 หลายเดือนก่อน

      പീഡനം മാത്രമല്ല മയക്കു മരുന്ന് ഉപയോഗത്തിന്റെ കാര്യവും ഉണ്ട് റിപ്പോർട്ട്‌ ൽ.. അതിൽ ഈ പറഞ്ഞവരിൽ ആരൊക്കെ ഉണ്ടെന്ന് ആർക്കറിയാം

    • @25athulmr26
      @25athulmr26 2 หลายเดือนก่อน

      Jayasurya pettu enn kelkunnu

  • @vazhipokkaN1
    @vazhipokkaN1 2 หลายเดือนก่อน +13

    മമ്മദ് ആണ് main പ്രശ്നം❤

    • @rabiyasaheer1624
      @rabiyasaheer1624 2 หลายเดือนก่อน

      ആണോ പുണ്യ

  • @jeemolejiss8081
    @jeemolejiss8081 2 หลายเดือนก่อน

    100%right

  • @Suheb_paarol
    @Suheb_paarol 2 หลายเดือนก่อน +26

    തിലകനെ കുറിച്ച് അറിയാൻ അനിയനോടും മകനോടും മകളോടും അല്ല ചോതിക്കേണ്ടത്.. കൂടെ അഭിനയിച്ച ആളുകളോട് ചോതിക്കു.. അപ്പൊ അറിയാം തിലകൻ്റെ കുറവുകൾ.. ക്യാപ്റ്റൻ രാജു ഉൾപ്പെടെ ഉളളവർ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്..

    • @manu1530
      @manu1530 2 หลายเดือนก่อน +5

      സത്യം... 😂 ഇപ്പൊ പുള്ളി പുണ്യാളൻ... KPAC ലളിതാമ്മ 5 വർഷത്തോളമാണ് തിലകനോട് മിണ്ടാതെ ഇരുന്നത്....ഇതിനിടയിലാണ് സ്ഫടികം പോലൊരു സിനിമയിലും ഒന്നിച്ച് അഭിനയിച്ചത്... എന്നിട്ടും ലളിതാമ്മ പുള്ളിയോട് മിണ്ടിയില്ല... അപ്പൊ തന്നെ അറിയാല്ലോ പുള്ളിടെ കയ്യിലിരുപ്പ്... ഒടുവിൽ അനിയത്തിപ്രാവ് set ൽ വച്ച് ശ്രീവിദ്യ ma'm ആണ് അത് സംസാരിപ്പിച്ച് മാറ്റിയത്... പിന്നെ, വായിൽ കോലിട്ട് കുത്തിയാൽ പോലും ആരോടും ഒരു പ്രശ്നത്തിനും പോകാത്ത സത്യൻ അന്തിക്കാട് sir പോലും വീണ്ടും ചില വീട്ടുകാര്യങ്ങൾ set ൽ വച്ച് തിലകനുമായി സംസാരിക്കേണ്ടി വരുകയും ബാക്കി ഉണ്ടായിരുന്ന സീനുകൾ cut ചെയ്ത് ഒടുവിൽ അദ്ദേഹം തന്റെ സിനിമകളിൽ പോലും വിളിക്കാതെ ആയി.... രണ്ടാം ഭാവം set ൽ വച്ച് lal ജോസ് sir നെ കൊല്ലാകൊല ചെയ്തില്ലേ... 🤷‍♂️ ഇപ്പൊ തിലകൻ പുണ്യാളൻ...

    • @79Dnivara
      @79Dnivara 2 หลายเดือนก่อน +5

      ഹാ ഇക്കച്ചിയെ വെളുപ്പിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ സ്ഥിതിയ്ക്ക് ഇനി തിലകനെ കറുപ്പിക്കാം😂

    • @MikeVijayan-2.0
      @MikeVijayan-2.0 2 หลายเดือนก่อน +2

      പക്ഷെ മെഗാ പവർസ്റ്റാർ മൂക്കൻ മമ്മദ് മാന്യൻ ആണ്, 😂😂😂😂

    • @chefbibinlalvlog4667
      @chefbibinlalvlog4667 2 หลายเดือนก่อน +3

      E പറഞ്ഞ 2 മൂവീയും തിലകൻ ആക്ടിങ് സ്കില്ല് കൊണ്ട് വിജയ്ച്ചത് ആണ്

    • @manu1530
      @manu1530 2 หลายเดือนก่อน +2

      @@79Dnivara ഇക്കച്ചി ആയാലും ആരായാലും കുറ്റം ചെയ്താൽ അകത്ത് കിടക്കണം... 🤞 പിന്നെ ഒരാൾ ചെയ്തതൊക്കെ സൗകര്യപൂർവ്വം മറന്നു ബാക്കി ഉള്ളോരെ മാത്രം പഴി ചാരുന്നതുകൊണ്ട് പറഞ്ഞെന്നെ ഉള്ളൂ lal sir fen boy

  • @babythomas942
    @babythomas942 2 หลายเดือนก่อน +2

    ആരാധിച്ചവർ പുണ്യം ചെയ്തവരല്ല 🙏

  • @BinuBahrain
    @BinuBahrain 2 หลายเดือนก่อน +60

    എന്താ ഈ കേൾക്കുന്നത്. എല്ലാവന്റെയും യഥാർത്ഥ മുഖം തുറന്നു കാട്ടി....മെഗാ നടന്റെ അളിഞ്ഞ മുഖം കേരളത്തിന്‌ പിടികിട്ടി... ഗ്ലാമർ, സുന്ദരൻ,,പൌരുഷം. ജനത്തിന് മനസിലായി....

    • @shamnasa1385
      @shamnasa1385 2 หลายเดือนก่อน +3

      പക്ഷെ അവർ ഇതിന് എതിരെ ഒന്നു പ്രതികരിക്കില്ല, അത് അവരുടെ ട്രിക്ക് അല്ലെ😂😂

  • @sudhipalat9069
    @sudhipalat9069 2 หลายเดือนก่อน +1

    ഒരു കുടുംബത്തിലെ രണ്ടു കുട്ടികളെ അശ്രദ്ധമായി വണ്ടി ഓടിച്ചു അപകടത്തിൽ പെട്ടു ജീവൻ കളഞ്ഞത് തിലകൻ ആണ്, തിലകന്റെ സ്വഭാവം ആണ് അദ്ദേഹത്തെ സംവിധായക്കാർ ഒഴിവാക്കിയത് സിനിമാ സെറ്റിൽ മദ്യപിച്ചു അലമ്പുണ്ടാക്കിയാൽ ക്ഷമിക്കുന്നതിനും ഒരു അതിരു ഉണ്ടല്ലോ

  • @rajeevraju3585
    @rajeevraju3585 2 หลายเดือนก่อน +186

    എന്റെ "ഹിക്ക" നിങ്ങൾ ഇത്ര വൃത്തികെട്ടവനായിരുന്നോ? 😔😔😔😔😔

  • @jayarajantherayil468
    @jayarajantherayil468 2 หลายเดือนก่อน +1

    കാലം എത്ര കടന്നുപോയാലും, കണക്ക് ചോദിക്കും.
    ഉടഞ്ഞു പോയ വിഗ്രഹങ്ങളെ, നന്ദി.
    ഒരു ഒറ്റുകാരിയുണ്ട് എന്ന് പറഞ്ഞു കേട്ടു. അവളെയും തിരിച്ചു അറിയുന്നു.
    J. Hema comiitte റിപ്പോർട്ട് വ്യാജം എന്ന് പറഞ്ഞുവരാൻ നിങ്ങളാരും ധൈര്യപ്പെടില്ല. അതാണ് ഞങ്ങളുടെ ആശ്വാസവും.

  • @jishnuvasudev5655
    @jishnuvasudev5655 2 หลายเดือนก่อน +55

    പവർ ഗ്രൂപ്പിന്റെ CEO ഞമ്മന്റെ ഇക്ക തന്നെ

  • @mithunrajms3338
    @mithunrajms3338 2 หลายเดือนก่อน +4

    മമ്മൂട്ടി അണ്ണൻ കൊള്ളാല്ലോ......

  • @akashu7754
    @akashu7754 2 หลายเดือนก่อน +56

    ഏതു റിപ്പോർട്ട്‌ വന്നാലും അതിൽ ഇക്ക കണ്ണില്ല എന്ന് പറഞ്ഞിട്ട് first വന്നത് ഇക്കയുടെ പേരാണല്ലോ rubbe😅

    • @arunkc5627
      @arunkc5627 2 หลายเดือนก่อน +3

      സത്യം 😂😂

    • @sherif2018
      @sherif2018 2 หลายเดือนก่อน

      റിപ്പോർട്ടിൽ മമ്മൂട്ടി യുടെ പേര് ഉണ്ടെന്ന് ആരു പറഞ്ഞു...?
      അതിൽ ആരുടെയെല്ലാം പേര് ഉണ്ടെന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല...
      പിന്നെ നാട്ടിൽ പലരും പലതും പറയുന്നു..
      തിലകൻ പറഞ്ഞത് പോലും തിരുത്തി പറയുന്നു...
      വെള്ളം കലങ്ങിക്കിട്ടി..
      ഇനി ആർക്കും മീൻ പിടിക്കാം.....

    • @amal.369
      @amal.369 2 หลายเดือนก่อน

      😂😂

    • @79Dnivara
      @79Dnivara 2 หลายเดือนก่อน

      @sherif2018 തിലകൻ അന്ന് പറഞ്ഞ മാഫിയ തന്നെയാണ് റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പ്. അതിന്റെ നേതാവ് ഹിക്കയാണെന്ന് അന്നേ പുള്ളി പറഞ്ഞതാണ്.
      വെളുപ്പിക്കാൻ നല്ലോണം കഷ്ടപ്പെടും.

  • @user-df7ze4sw4y
    @user-df7ze4sw4y 2 หลายเดือนก่อน +8

    തിലകൻ ചേട്ടൻ ' അച്ഛൻ' എന്ന സംഘടന തുടങ്ങളമായിരുന്നു.

  • @sainulabid9191
    @sainulabid9191 2 หลายเดือนก่อน +20

    N.N പിള്ള സാറിനെ പോലുള്ളവർ , ഒരു പക്ഷെ ഇതുകൊണ്ടായിരിക്കും ഈ നശിച്ച മേഘലയിലേക്ക് വരാൻ മടിച്ചത് 😢😢😢

  • @humbletomsandeep
    @humbletomsandeep 2 หลายเดือนก่อน

    Mammooty, Mohanlal, Mukesh, Kamal, Siddique, Vijay Babu, Idavela Babu, Innocent, Dileep, Priyadarshan, Suresh Kumar, Antony Peruvavoor, UnniKrishnan, Jagathi Sri Kumar, Ganesh Kumar

  • @Reality_of_real
    @Reality_of_real 2 หลายเดือนก่อน +7

    മമ്മൂട്ടിയും മോഹൻലാലും മലയാളത്തിന്റെ അഭിമാനമാണെന്ന് നിരന്തരം പറഞ്ഞ്(അല്ലെങ്കിൽ പറയിപ്പിച്ച് ), അവരെ ഒരാൾക്കും സമൂഹമധ്യത്തിൽ വിമർശിക്കാൻ പറ്റാത്ത രീതിയിൽ well place ചെയ്തതിൽ വലിയൊരു പങ്ക് നിങ്ങൾ മാധ്യമങ്ങൾക്കാണ്.

  • @rajeshkumarnarayaneeyam5305
    @rajeshkumarnarayaneeyam5305 2 หลายเดือนก่อน

    ❤അമ്പലപ്പുഴ അക്ഷര ജ്വാല
    സി. രാധാകൃഷ്ണൻ, SALUTE THE
    BRAVE MAN🤝

  • @jimshjerry187
    @jimshjerry187 2 หลายเดือนก่อน +83

    ഇത്രയും നേരം മോഹൻലാൽ ആയിരുന്നു എന്നാണ് ചിലർ പറഞ്ഞു നടന്നത്.മമ്മൂട്ടിയെ പറഞ്ഞപ്പോൾ....ഇനി ഇപ്പോൾ വെളുപ്പിക്കൽ 🤣🤣 നിങ്ങൾക്ക് സിനിമ സംഗീതം ഒക്കെ പ്രശ്നം അല്ലെ

    • @noushadrv6
      @noushadrv6 2 หลายเดือนก่อน +4

      നിങ്ങൾക്കൊന്നും വേറെ പണി യില്ലേ? ഇതിപ്പോൾ കുറെ ആളുകൾ വൈറൽ ആകാൻ വേണ്ടി പലതും പറയും.. നല്ല കാലത്ത് ഒന്നും മിണ്ടാതെ എല്ലാ സൗഭാഗ്യ ങ്ങളും അനുഭവിച്ചു ഇപ്പോൾ കിടന്നു മുരളുന്നു.. അതിന്റ പിന്നിലെ ഉദ്ദേശം എന്താണ്?

    • @shamilpk7434
      @shamilpk7434 2 หลายเดือนก่อน

      😢😢😢​@@noushadrv6

  • @theprotagonist5117
    @theprotagonist5117 2 หลายเดือนก่อน +1

    Mammootty, Dileep, Suresh Gopi,Idavela,Siddique, Mukesh, Ganesh,Unni Mukundan, Baburaj.

  • @mr_wanderlust_7215
    @mr_wanderlust_7215 2 หลายเดือนก่อน +12

    എല്ലാം ഓരോന്നോരോന്നയി അഴിഞ്ഞ് വീഴ്വാണല്ലോ 🥲😁

  • @amal-vr4xe
    @amal-vr4xe 2 หลายเดือนก่อน

    എന്റെ മമ്മൂട്ടി 🙏🏼🙏🏼🙏🏼

  • @KrishnaDas-hh4bq
    @KrishnaDas-hh4bq 2 หลายเดือนก่อน +7

    ദീനിയായ മെക്ക സ്റ്റാർ ഇക്ക😂😂😂

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      Ayyo
      Ayalkum deenamaayo
      Andu oaatti
      Andaa asukham
      Arabi sukaadaano

    • @rabiyasaheer1624
      @rabiyasaheer1624 2 หลายเดือนก่อน

      മോഹൻലാലിനെ പറയാത്തത് ജാതി chova കളഞ്ഞു നല്ല. Manution ആകാൻ നോക്കു

  • @JohnWick-tt5uv
    @JohnWick-tt5uv 2 หลายเดือนก่อน +1

    ആ വിലക്ക് ഒന്നും ഇല്ലായിരുന്നു എങ്കിൽ തിലകൻ ചേട്ടൻ കുറച്ചു നാള് കൂടി കൂടുതൽ ജീവിച്ചേനെ,,,,, ഒരാളെ എല്ലാവരും ഒറ്റ പെടുത്തുബോൾ എന്തു മാത്രം ടെൻഷൻ കേറും

  • @VibeOnly997
    @VibeOnly997 2 หลายเดือนก่อน +15

    Megachar 🔥

  • @bipinkalathil6925
    @bipinkalathil6925 2 หลายเดือนก่อน +1

    ഇക്കാ മഹാനാണ്... മഹാ.......... ആണ്..

    • @NndjKejdj
      @NndjKejdj 2 หลายเดือนก่อน

      You mean vanam😮

  • @vipinchand9371
    @vipinchand9371 2 หลายเดือนก่อน +4

    എങ്കിലും എന്റെ ഇക്കാ 😌

  • @thomaskmathai6449
    @thomaskmathai6449 2 หลายเดือนก่อน

    Well said

  • @shamisDairy
    @shamisDairy 2 หลายเดือนก่อน +5

    മമ്മൂട്ടി ഇത്രയും ചെയ്ത നല്ല കാര്യങ്ങളെല്ലാം വെറുതെയായി

    • @rabiyasaheer1624
      @rabiyasaheer1624 2 หลายเดือนก่อน

      E പൊട്ടൻ പറയുന്നത് വിശ്വാസം വേണ്ട

  • @fazilrehman8918
    @fazilrehman8918 2 หลายเดือนก่อน +2

    തിലകൻ 😍😍😍 legend 😍😍😍

  • @mallupagan
    @mallupagan 2 หลายเดือนก่อน +6

    PR Star Mammooty

  • @Manufarali
    @Manufarali 2 หลายเดือนก่อน +11

    അമ്പട മരമുട്ടി....

  • @amljj9752
    @amljj9752 2 หลายเดือนก่อน +22

    മമ്മൂട്ടിയുടെ മനസിന്റെ ജീർണാവസ്ഥ പുഴു സിനിമയുടെ ഇഷ്യൂ ഉണ്ടായ സമയത്ത് മനസിലായതാണ്... അല്ലാതെ അഹങ്കാരി എന്ന സൽപ്പേര് മുൻപേ മമ്മൂട്ടി ഉണ്ടാക്കിയിട്ടുണ്ട്. ഈ 15 അംഗ ഗ്രൂപ്പിനെ പൊതുസമൂഹത്തിൽ നിന്നും അകറ്റി നിൽക്കണം...

  • @thomaskc229
    @thomaskc229 2 หลายเดือนก่อน

    Radhakrishnan.VeryWell

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 2 หลายเดือนก่อน +143

    എല്ലാ കൊള്ളരുതയിമ്മയും ദുര്യോധനൻ അയ മോഹൻലാലിനെ ഉപദേശിക്കുന്ന ശകുനി അണ് മമ്മുട്ടി.....😂

    • @iphone9217
      @iphone9217 2 หลายเดือนก่อน +3

      mohanlal എന്താ. പൊട്ടനോ 😂

    • @entertainingmedia1499
      @entertainingmedia1499 2 หลายเดือนก่อน +17

      മെഗാ സ്റ്റാർ ആയിരുന്ന ഇക്കാച്ചി ഇനി മുതൽ പവർ സ്റ്റാർ എന്ന് അറിയപ്പെടും ❤️
      തിലകനേ യും വിനയനെയും അടക്കം പലരെയും അന്ന് സെക്രട്ടറി പദവി ഉണ്ടായിട്ട് ആണ് പുറത്താക്കിയത് എങ്കിൽ ഇന്ന് അതില്ലാതെ പറ്റും ഞങ്ങൾടെ പവർ സ്റ്റാർ ഇക്കാച്ചിക്ക് 😏😏
      വിമർശിക്കാൻ ഒരുത്തനും വരണ്ട

    • @iphone9217
      @iphone9217 2 หลายเดือนก่อน +3

      @@entertainingmedia1499 പെണ്ണ് പിടിയൻ lingettan നായർ... കണ്ട പെൺപുള്ളേരുടെ door മുട്ടി കളി ചോദിക്കുന്ന lingettan നായർ എനി knock star lingesh or pavada star ⭐️എന്നറിയപ്പെടും 😂

    • @entertainingmedia1499
      @entertainingmedia1499 2 หลายเดือนก่อน +1

      @@iphone9217 പെണ്ണ് പിടിയൻ ഹിക്ക ഷിയാ ആണോ സുന്നി ആണോ അതോ ഒസാൻ ആണോ മരക്കാർ ആണോ കോയാസ് ആണോ പുസലൻ ആണോ അതോ മാപ്പിള ആണോ എന്നത് ജനങ്ങൾ ചോദിച്ചില്ലല്ലോ കോയാ 😂😂
      എന്തായാലും പകൽ മാന്യൻ ഹിക്കയുടെ പെണ്ണ് പിടി ചരിത്രം ജനങ്ങൾ അറിഞ്ഞു 😂😂
      പകൽ മാന്യൻ ആയി ജീവിതത്തിൽ അഭിനയിക്കുന്ന ഹിക്കക്ക് വേറെ ഒരു മുഖം കൂടെ ഉണ്ടോ 😂😂
      തനിക്ക് കളിയാക്കണം എങ്കിൽ വ്യക്തി പരമായി കളിയാക്കണം , അല്ലാതെ മതപരമായി അല്ല 😏

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable 2 หลายเดือนก่อน +5

      ​@@iphone9217 ദുര്യോധനനെ മുന്നിൽ നിർത്തി ചുത് കളിച്ചു രസിച്ചത് ബുദ്ധിമാൻ അയ ശകുനി തന്നെ ആയിരുന്നു ... അതെ ദുര്യോധനൻ പൊട്ടൻ ആയിരുന്നു.... അവസാനം പഴി ദുര്യോധനന് മാത്രം... പക്ഷേ കാലം ഒരുപാട് updated അയ്ത് കൊണ്ട് ശകുനിയേ തന്നെ അധ്യം കിട്ടി.. എന്ന് വെച്ച് ദുര്യോധനൻ നല്ലവൻ അനെന്ന് ഞാൻ ഒരിക്കലും പറയുന്നില്ല... എല്ലാം കണക്ക ahh....

  • @AshaKNair
    @AshaKNair 2 หลายเดือนก่อน +2

    ഗണേഷിനെ എല്ലാവരും കുറ്റം പറയും പക്ഷേ വോട്ട് ചെയ്തു ജയിപ്പിക്കുകയും ചെയ്യും

  • @sealescobar7498
    @sealescobar7498 2 หลายเดือนก่อน +5

    അയ്യേ മമ്മൂട്ടി 😂😂😂

  • @sreerajvk232
    @sreerajvk232 2 หลายเดือนก่อน +2

    ഇതു പുറത്തു വരുന്നത് വരെ തിയാട്ടോർ ഭാഹിഷിക്കരിക്കണം ജനങ്ങൾ നീതി എല്ലാവർക്കും വേണം

  • @sajeerbabu4327
    @sajeerbabu4327 2 หลายเดือนก่อน +165

    മമ്മദ് നെ പറഞ്ഞാൽ ഒരു കൂട്ടർക്ക് ഇഷ്ട്ടപെടില്ല 😂

    • @basheerkadayan7716
      @basheerkadayan7716 2 หลายเดือนก่อน +17

      അമ്മക്ക് സുഖല്ലേ

    • @sajeerbabu4327
      @sajeerbabu4327 2 หลายเดือนก่อน +36

      @@basheerkadayan7716 നിന്റെ ഉമ്മച്ചിക്കോ 😊

    • @vichuz021
      @vichuz021 2 หลายเดือนก่อน +17

      ​@@basheerkadayan7716nirth polayaadi moneeee

    • @jintojacob1632
      @jintojacob1632 2 หลายเดือนก่อน +10

      @@sajeerbabu4327 pulliyodulla sneham kondalla matham thalakku pidichittaa😂😂😂

    • @sreekuttan2004
      @sreekuttan2004 2 หลายเดือนก่อน +4

      Thilakan ini muthal sanghi ...Sudapigaluide karachil udane thudangunnathanu !!

  • @MolyGeorge-y2v
    @MolyGeorge-y2v 2 หลายเดือนก่อน

    Thilakan chettanu pakaram ennu malayala cinimsyil mattarum ella 👍❤️❤️

  • @arunji419
    @arunji419 2 หลายเดือนก่อน +7

    മെഗാ നക്ഷത്രം പെട്ടല്ലോ GUYS😂

  • @jacobandco2319
    @jacobandco2319 2 หลายเดือนก่อน +4

    Mammuty is a mammu... He plays all the dirty game .... Thilakan was a great person

  • @AjayKumar-c9f8d
    @AjayKumar-c9f8d 2 หลายเดือนก่อน

    സൂപ്പർ

  • @jintojacob1632
    @jintojacob1632 2 หลายเดือนก่อน +143

    Mamad fans evideee common 😂😂😂

    • @ajeeshs9907
      @ajeeshs9907 2 หลายเดือนก่อน +12

      Apol mohanlaloo

    • @UdaySooraj
      @UdaySooraj 2 หลายเดือนก่อน +2

      മെഴുകലോട് മെഴുകൽ 😂

    • @jintojacob1632
      @jintojacob1632 2 หลายเดือนก่อน +10

      @@ajeeshs9907 avan janmama udaippaa

    • @jinshadppk791
      @jinshadppk791 2 หลายเดือนก่อน +1

      Jacobinu sugamalle jinto

    • @bbsbaHhsha
      @bbsbaHhsha 2 หลายเดือนก่อน +3

      ​@@jinshadppk791ninte thantha mammotyk sugam aano😂

  • @Aniru1995
    @Aniru1995 2 หลายเดือนก่อน

    Big salute Thilakan sir

  • @snitzky7535
    @snitzky7535 2 หลายเดือนก่อน +55

    ചുമ്മാ കൊണ കൊണ അടിച്ചു നിക്കാതെ നട്ടെല്ലിന് ഉറപ്പുണ്ടേൽ ആ 15 പേരുടെ പേര് പുറത്തുകൊണ്ടുവാ റിപ്പോർട്ടറെ..

    • @entertainingmedia1499
      @entertainingmedia1499 2 หลายเดือนก่อน +1

      @@snitzky7535 പുറത്തു വന്നു..
      ദിലീപ്
      മമ്മൂട്ടി
      മുകേഷ്
      ഗണേഷ്
      3 പേരെ നേരത്തെ ജനങ്ങൾക്ക് അറിയാം , ഇപ്പോൾ തിലകന്റെ സുഹൃത്തുക്കൾ അടക്കം എല്ലാവരും മമ്മൂട്ടിയുടെ പേര് പറയുന്നുണ്ട്..

    • @Series9-y5g
      @Series9-y5g 2 หลายเดือนก่อน +1

      സർകാർ പുറത്ത് വിട്ടല്ലേ റിപോർട്ടറിന് കൊടുക്കാൻ pattu... പേര് ഒഴിവാക്കി ആണ് റിപ്പോർട്ട് സർകാർ പുറത്ത് വിട്ടത്...😂😂😂

    • @humbletomsandeep
      @humbletomsandeep 2 หลายเดือนก่อน +2

      Mammooty, Mohanlal, Mukesh, Kamal, Siddique, Vijay Babu, Idavela Babu, Innocent, Dileep, Priyadarshan, Suresh Kumar, Antony Peruvavoor, UnniKrishnan, Jagathi Sri Kumar, Ganesh Kumar

  • @Ironyman0
    @Ironyman0 2 หลายเดือนก่อน

    The day we all understand, that the actor called Mammootty and a person called mammootty are two different entities, things will get better.

  • @vijayakumarkknr
    @vijayakumarkknr 2 หลายเดือนก่อน +32

    തിലകൻ്റെ മുന്നിൽ സുഡൂട്ടിയൊക്കെ എന്ത്😂

    • @harshadkc3721
      @harshadkc3721 2 หลายเดือนก่อน +3

      അപ്പൊ ലാലപ്പനോ 😂എല്ലാം കണക്കാ

  • @moideenkuttykalladeth1907
    @moideenkuttykalladeth1907 2 หลายเดือนก่อน +2

    ഇതു കേട്ടാൽ തോന്നും മമ്മുട്ടിയുടെ പടത്തിൽ തിലകൻ അഭിനയിച്ചിട്ടേ ഇല്ല എന്ന്... കുറച്ചു കൂടി മാന്യത ആവാം റിപ്പോർട്ടറെ

  • @renjithkumark7057
    @renjithkumark7057 2 หลายเดือนก่อน +3

    തിലകൻ ചേട്ടന് മുന്നിൽ എബി നയിക്കുമ്പോൾ മമ്മൂട്ടിക്ക് ചെറുതായി ഒരു മുട്ടു ഇടിവ് ഉണ്ട്.

  • @maneesh-jh7pd
    @maneesh-jh7pd 2 หลายเดือนก่อน +2

    മലയാളം സിനിമ കാണൽ നിർത്തി 🙏🏻🙏🏻

  • @prakashcheriyaparakkal6315
    @prakashcheriyaparakkal6315 2 หลายเดือนก่อน

    തിലകൻ ❤❤❤

  • @sudhakarant5189
    @sudhakarant5189 2 หลายเดือนก่อน +32

    അയാളുടെ പേര് മമ്മൂട്ടി എന്നല്ല മമ്മട്ടി എന്നാണ്, ഒരു മഹാനടൻ

  • @abhishekabhilash8825
    @abhishekabhilash8825 2 หลายเดือนก่อน

    ഇതു കൊണ്ടൊന്നും തീരില്ല ഇനിയും കേൾക്കാം

  • @AbidrahmanAbidrahman-dk8hc
    @AbidrahmanAbidrahman-dk8hc 2 หลายเดือนก่อน +28

    മലയാള സിനിമ നമ്മൾ ജനങ്ങൾ ബഹിഷ്കരിക്കണം നമ്മൾ ജനങ്ങൾ ആണ് ഇവന്മാരെ സൂപ്പർ സ്റ്റാറും മെഗാ സ്റ്റാറും ഓക്കേ ആക്കിയത് നമ്മൾ കാണില്ല എന്നാ തീരുമാനം എടുത്താൽ സിനിമ ഫീൽഡ് ഔട്ട്‌ സ്ത്രീകളെ ബഹുമാനിക്കാത്ത ഇവന്മാരെ നമ്മൾ ജനങ്ങൾ വീട്ടിൽ ഇരുത്താം നമ്മുടെ പണത്തിന്റെ ഹുങ്ഗിൽ ആണ് ഇവന്മ്മാര് ഇജാതി നാറിയ കളി കളിക്കുന്നത് ബഹിഷ്കരിക്കൂ I RESPECT Women 🔥🔥🔥🔥🔥

    • @Rahulprabhakar-b8t
      @Rahulprabhakar-b8t 2 หลายเดือนก่อน +1

      🔥🔥🔥🔥🔥👍👍👍

    • @rabiyasaheer1624
      @rabiyasaheer1624 2 หลายเดือนก่อน +1

      നിങ്ങൾക്കൊക്കെ ഭ്രാന്ത് ആണ്

  • @dadselderboy
    @dadselderboy 2 หลายเดือนก่อน

    ഇന്നലെ വരെ mass look കൊണ്ടും, punch dialogue കൊണ്ടും മലയാള സിനിമ അടക്കി ഭരിക്കുവല്ലാരുന്നോ..
    ഇതൊക്കെ പൊള്ളയാണ്, ഇങ്ങനെയൊക്കെയാണ് ഇവരുടെ യഥാർത്ഥ മുഖം എന്ന് ഇന്ന് മനസ്സിലാവുന്നു..

  • @remeshchandroth1404
    @remeshchandroth1404 2 หลายเดือนก่อน +3

    നമ്മൾ സിനിമ കാണുകയില്ല എന്ന് തീരുമാനം എടുത്താൽ തീർന്നു. സാധാരണ ജനങ്ങൾ തിയേറ്ററിൽ പോയി കാണുന്നത് കൊണ്ടാണ് ഈ വ്യവസായം ഇവിടെ നിലനിൽക്കുന്നത്.

  • @pramodkumarm4452
    @pramodkumarm4452 2 หลายเดือนก่อน +1

    തിലകൻ സാറിനെ ഒഴിവാക്കിയത് മമ്മൂട്ടിയാണെന്ന് തിലകൻ സർ തന്നെ ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്
    🔥🔥🔥🔥🔥

  • @subhash174
    @subhash174 2 หลายเดือนก่อน

    Narekal....superstar...pooranmar....💯💯💯💯💯

  • @SagamadhanisaSagamadhanisa
    @SagamadhanisaSagamadhanisa 2 หลายเดือนก่อน +31

    എനിക്ക് മനസിലാകാത്തത് എന്തുകൊണ്ട് ഇത്ര ആരോപണം ഉന്നയിച്ചിട്ടും ഈ നടന്മാർ എവടെ പോയി ഇരിക്കുന്നു. അവരെന്താണ് പ്രതികരിക്കാത്തത് എന്നാണ്.

    • @smartoverseas-k8r
      @smartoverseas-k8r 2 หลายเดือนก่อน

      ഈ കഴമ്പില്ലാത്ത സ്ട്രീറ്റ് ഡോഗ്സ് കുറക്കുന്നത് കേൾക്കാനാണോ അവരുടെ സമയം

    • @Rahulprabhakar-b8t
      @Rahulprabhakar-b8t 2 หลายเดือนก่อน

      അന്വേഷിക്കാൻ മനോരമ പോയിട്ടുണ്ട് 😂സിദ്ധിക്ക് വെള്ള ഷർട്ട്‌ ഇട്ടില്ല എന്ന് പറഞ്ഞു കരച്ചിലായിരുന്നു രമ 😂😂

    • @LoneWolf-lu2fp
      @LoneWolf-lu2fp 2 หลายเดือนก่อน +1

      Thilakante makkal parayunath mammootty aayit prblm ila ennu..pne hema committee parayunath cinema actors allatha group of members ennu..streets dogs kittiya ell kashnam aan ith....indian cinema il eladth nandakumar karym aan ith

  • @35sajith
    @35sajith 2 หลายเดือนก่อน +1

    മമ്മൂട്ടിക്ക് തിലകന്റെ കുടെ അഭിനയിക്കാൻ പേടി ആരുന്നെന്ന് തിലകൻ പറഞ്ഞിട്ടുണ്ട്,ഇക്കക്ക് എപ്പോഴും മെയിൻ ആകണം. മമ്മൂട്ടിക്ക് വേണ്ടി ആണ് തിലകനോട് വഴക്കുണ്ടാക്കിയതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്

  • @o.saneesh5777
    @o.saneesh5777 2 หลายเดือนก่อน +50

    ഹിക്ക തന്നെ ആള് ഉറപ്പാ...😂

  • @HcchFIch
    @HcchFIch 2 หลายเดือนก่อน +1

    മമ്മൂട്ടി അന്ന് തിലകന് ചേട്ടൻ വിഷയത്തിൽ ഇറങ്ങിയത് ദിലീപ് മോഹൻലാൽ എന്നിവർക്ക് വേണ്ടി ആയിരുന്നു...അതിൻ്റെ videos ഇപ്പോഴും യൂട്യൂബിൽ ഉണ്ട്..

  • @hrxmedia2635
    @hrxmedia2635 2 หลายเดือนก่อน +7

    Pakshe ath ikkachi version 2.0 aayirunu.
    Ippo updated 3.0 version aanu. So ikkaye vittu pidi mekkale

  • @watchcartoon6461
    @watchcartoon6461 2 หลายเดือนก่อน +1

    ഇക്കേന്റെ പടങ്ങളിൽ അമ്മാതിരി romance ഒന്നൂല്ലല്ലോ.... പുളീന്ന് interest ഉണ്ടാരുന്നേൽ എന്തോരും അമ്മാതിരി പടങ്ങൾ ചെയ്യാരുന്നു? പുള്ളി നല്ല കഥകളിലാണല്ലോ അഭിനയിക്കുന്നത്...

  • @shisep1
    @shisep1 2 หลายเดือนก่อน +23

    സിനിമയിൽ നിന്ന് ഔട്ടായ ഒരു പണിയും ഇല്ലാത്ത അസൂയ മൂത്തവർ അവരുടെ ഫ്രസ്ട്രേഷൻ തീർക്കാൻ വീണുകിട്ടിയ അവസരം 😅

    • @akashsnair2358
      @akashsnair2358 2 หลายเดือนก่อน +2

      Da Mammootty original Id il vaada 😂

    • @millionshades3888
      @millionshades3888 2 หลายเดือนก่อน

      😂😂​@@akashsnair2358

    • @Akshay-mi4iv
      @Akshay-mi4iv 2 หลายเดือนก่อน

      😂😂​@@akashsnair2358

  • @sairashanavas7622
    @sairashanavas7622 2 หลายเดือนก่อน

    Thilakan mahanadan❤❤❤

  • @blacknight7643
    @blacknight7643 2 หลายเดือนก่อน +1

    He hasn't mentioned Lalettan. Even Thilakan didn't say nothing bad about Lalettan.

  • @entertainingmedia1499
    @entertainingmedia1499 2 หลายเดือนก่อน +4

    മെഗാ സ്റ്റാർ ആയിരുന്ന ഇക്കാച്ചി ഇനി മുതൽ പവർ സ്റ്റാർ എന്ന് അറിയപ്പെടും ❤️
    തിലകനേ യും വിനയനെയും അടക്കം പലരെയും അന്ന് സെക്രട്ടറി പദവി ഉണ്ടായിട്ട് ആണ് പുറത്താക്കിയത് എങ്കിൽ ഇന്ന് അതില്ലാതെ പറ്റും ഞങ്ങൾടെ പവർ സ്റ്റാർ ഇക്കാച്ചിക്ക് 😏😏
    വിമർശിക്കാൻ ഒരുത്തനും വരണ്ട 😏