ഫ്ലാറ്റിലെ പാനൽ ബോർഡ് സെറ്റിംഗ് ചെയ്തപ്പോൾ🔥🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 45

  • @mahmoodnazar7127
    @mahmoodnazar7127 3 หลายเดือนก่อน +1

    റബർ വാഷർ ഇട്ടതിനു ശേഷം സ്റ്റീൽ വാഷർ രണ്ടും ഒരുമിച്ച് അല്ല ഇടേണ്ടത് ആദ്യം ആർമർ വളച്ചു ടൈറ്റ് ചെയ്യാൻ ഒരു വാഷർ പിന്നീട് അർമർ ടൈറ്റ് ചെയ്തതിനു ശേഷം അടുത്ത വാഷർ എന്നിട്ട് വേണം നെട്ട് ഇട്ട് ടൈറ്റ് ചെയ്യാൻ...

  • @shahulhameed-op8to
    @shahulhameed-op8to ปีที่แล้ว +1

    നിങ്ങള് എവിടെയാ ഏരിയാ...

  • @faisalkayalmadathilfaisalkayal
    @faisalkayalmadathilfaisalkayal 10 วันที่ผ่านมา

    എവിടെ സഥലം

  • @altafaltu7825
    @altafaltu7825 ปีที่แล้ว +1

    Bro aa rebr buhil oru kettkabi kettunth nalthyrnnu 😇

  • @chandramohan7363
    @chandramohan7363 ปีที่แล้ว +1

    2 washer um onnichalla edendath,oru washer armour again washer

  • @chandramohan7363
    @chandramohan7363 ปีที่แล้ว

    oru three phase connection edukkano ennu urappu varuthuka ennittu mathram parayuka

  • @radhakrishnan.v.krishnan6121
    @radhakrishnan.v.krishnan6121 8 หลายเดือนก่อน +1

    Nenakku cable Glanding Angane Chiyanam Ennu Ariella Nenakku hrc fuse unit Annu alla Athinta Peru Polum Ariyathavananu Athinta Peru TPN Isolated Ennanu Peru

    • @radhakrishnan.v.krishnan6121
      @radhakrishnan.v.krishnan6121 8 หลายเดือนก่อน

      Glanding Earth Kodukanda?

    • @shajahanabdulmajeed9544
      @shajahanabdulmajeed9544 4 หลายเดือนก่อน

      ​@@radhakrishnan.v.krishnan6121എല്ലാ ഗ്ലാൻഡ് nut earth ഉറപ്പായും ചെയ്യും

  • @ManjuNath-yl1fm
    @ManjuNath-yl1fm 5 หลายเดือนก่อน

    Is there a job vacancy?

  • @dhaneshpp1806
    @dhaneshpp1806 ปีที่แล้ว +2

    ഒരു ബ്യൂട്ടി പാർലർ വർക്ക്‌ ചെയ്യാൻ എത്ര mm കേബിൾ വേണം.2 ac ഉണ്ട്. സിംഗിൾ phase ആണ് എടുക്കുന്നത്. ഏർത് വേറെ തന്നെ അടിക്കണോ. കേബിൾ db boxilu gland ചെയ്യുമ്പോൾ ഏർത് കിട്ടില്ലേ. അത് മതിയോ

  • @praveenkumarp8422
    @praveenkumarp8422 11 หลายเดือนก่อน

    Cutter onnum alla bose pincer kond cutt cheyy

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 ปีที่แล้ว

    നിങ്ങൾ എവിടെ മലപ്പുറം ആണോ

  • @shajahanabdulmajeed9544
    @shajahanabdulmajeed9544 4 หลายเดือนก่อน

    സുഹൃത്തേ അതിന്റെ shroud എന്തെ ഇട്ടു കണ്ടില്ല

  • @EsraSEsru
    @EsraSEsru 6 หลายเดือนก่อน +1

    സ്ലീവ് കളയുന്നതിനു മുന്നേ ഒരു കേബിൾ ടൈ കെട്ടുന്നത് നല്ലതാണ്

  • @chandramohan7363
    @chandramohan7363 ปีที่แล้ว

    Gland termination potta thettanu bai,thettaya reethi prajarippikkaruth

  • @keralaelectricalworksandau7877
    @keralaelectricalworksandau7877 ปีที่แล้ว +4

    Bro cheriyoru mistakea und..gland cheyumbo 3 ring ullathil..2 ring onnich alla idayndiyathu..armour bend cheythu cut cheytha sheshamanu 3 mathea ring idayndiyathu...athinu shesham gland tyte cheythall kurachudi strong glanding aacunnathanu

  • @AshikAshi-f2m
    @AshikAshi-f2m ปีที่แล้ว

    ബ്രോ യൂജി കേബിൾലിന്റെയും അതിന് അനുയോജ്യമായ ഗ്ലാന്റിന്റെയും അളവ് ഒന്ന് പറഞ്ഞു തരോ

  • @chandramohan7363
    @chandramohan7363 ปีที่แล้ว

    colour code venam

  • @nizarualdheen1385
    @nizarualdheen1385 9 หลายเดือนก่อน

    Super

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +1

    ഇതൊക്കെ ശരി തന്നെ ഇനി സോളാർ വന്നാൽ എന്ത് ചെയ്യും 😂😊

    • @naturelover-jy2se
      @naturelover-jy2se ปีที่แล้ว +1

      Solar വന്നാൽ എന്താ പ്രശ്നം

    • @altafaltu7825
      @altafaltu7825 ปีที่แล้ว

      Solar vannalum ith oke igan thann kannum 😇

    • @thahirmuhammed8603
      @thahirmuhammed8603 ปีที่แล้ว

      On grid സോളാർ ആണെങ്കിൽ എന്താണ് പ്രോബ്ലം.

  • @sahadbv7337
    @sahadbv7337 ปีที่แล้ว

    Glandin earth kodukande

  • @manojabraham2241
    @manojabraham2241 2 หลายเดือนก่อน

    ഈ പാനൽ ബോര്ഡിന് എത്ര രൂപ ആകും

  • @vinod9271
    @vinod9271 ปีที่แล้ว

    👍👍👍👍👍👍👍👍👍👍

  • @shareefmanu6609
    @shareefmanu6609 ปีที่แล้ว +1

    Panel bordinu atharayi

    • @Harisamaan916
      @Harisamaan916  ปีที่แล้ว

      42000 രൂപയുടെ അടുത്ത് വന്നു ബ്രോ

    • @Berlin-cj5ly
      @Berlin-cj5ly ปีที่แล้ว

      @@Harisamaan916 യോ ബദ്രീങ്ങളെ അത്രേ ഒക്കെ ആയോ

  • @shaheerkvm5983
    @shaheerkvm5983 ปีที่แล้ว

    Hlo

  • @johnantony7237
    @johnantony7237 ปีที่แล้ว

    Ethu evidanu,baimare panikke undo

    • @Harisamaan916
      @Harisamaan916  ปีที่แล้ว +1

      അതെന്താ അങ്ങനെ ചോദിച്ചത്🤔

    • @Harisamaan916
      @Harisamaan916  ปีที่แล้ว

      എന്റെ കൂടെ ഉള്ളത് ഫുള്ള് മലയാളികളാണ്

    • @johnantony7237
      @johnantony7237 ปีที่แล้ว

      @@Harisamaan916 കൂടെ ഉള്ളവരെ കണ്ടിട്ട് ചോദിച്ചതാ

    • @Harisamaan916
      @Harisamaan916  ปีที่แล้ว

      എന്റെ കൂടെയുള്ള വർക്കേഴ്സ് ഒക്കെ നല്ല ഹാർഡ് വർക്ക് ചെയ്യുന്നവരാണ്❤️❤️❤️ അതാണ് എന്റെ വിജയം

    • @sadiquesadi1794
      @sadiquesadi1794 ปีที่แล้ว

      Enthinaa parihasikunney ninney kandaal mattulavar angane chodichaalo pinney cott shott itt varaan oku

  • @shabinkhan483
    @shabinkhan483 ปีที่แล้ว

    🔥🔥🔥🔥

  • @suneshsudhi320
    @suneshsudhi320 6 หลายเดือนก่อน

    This is wrong

  • @rijink3856
    @rijink3856 ปีที่แล้ว

    Njum കുറച്ചു panik varatte

  • @faisalhussain8433
    @faisalhussain8433 ปีที่แล้ว

    Water connection comman ano,motor and water tank,e flat evida, contact number tharumo