205. Grid ഇല്ലാതിരിക്കുമ്പോൾ Ongrid Solar പാനലുകളിൽ ഉണ്ടാകുന്ന വൈദ്യുതി പ്രയോജനപ്പെടുത്തിക്കൂടെ?

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 22

  • @AJElectrical
    @AJElectrical  2 หลายเดือนก่อน +2

    Pls attend to join the "Kerala Domestic Solar Prosumers Community (KDSPC)" wattsapp group.
    forms.gle/MzzLVH8M5AhoM4rD9

  • @unni5055
    @unni5055 2 หลายเดือนก่อน

    Very good നമ്മുടെ നാടിന്റെ നന്മയിലേക്കായി ....മാറ്റങ്ങൾ വരട്ടെ , especially the changing climatic conditions. Government has to promote green energy sources possible large extent ✴️💥💥💥✴️

  • @nijojosseph
    @nijojosseph 2 หลายเดือนก่อน +1

    1. നിയമപരമായ തടസ്സം സേഫ്റ്റിയും പ്രശ്നം 2. Ongrid inverters are designed to push energy flow into the source grid and is uni directional...As you explained Zero Export System using Modbus communication meter is possible. 3. ഇൻവർട്ടർ കമ്പനിയും ഇന്സ്റ്റാളർ വാറന്റി ഉറപ്പ്‌ വരുത്തണം.. ഞാൻ ഈ പൊസിബിലിറ്റിക്ക് വേണ്ടി അന്വേഷിച്ചപ്പോൾ ഇൻവർട്ടർ കമ്പനിയുടെ തന്നെ Zero Export Meter with Modbus 2 wire communication device തന്നെ വാങ്ങണം എന്നും extended warranty യെ affect ചെയ്യും പിന്നെ KSEB അറിഞ്ഞാൽ പ്രശ്നം... എന്നതിൽ ഞാൻ പിന്മാറി

  • @haneefam2044
    @haneefam2044 2 หลายเดือนก่อน +3

    നല്ല പരിപാടി സ്വാഗതം✌️👍

  • @ramachandrancr4207
    @ramachandrancr4207 2 หลายเดือนก่อน +3

    Super speech

  • @johnsonjoseph3982
    @johnsonjoseph3982 2 หลายเดือนก่อน

    Good initiative and well explained. Thanks.

  • @jbnayar
    @jbnayar 2 หลายเดือนก่อน +2

    Well explained..

  • @aboobacker158
    @aboobacker158 2 หลายเดือนก่อน

    Very good.veryverygood

  • @beekeykebees3241
    @beekeykebees3241 2 หลายเดือนก่อน +1

    വളരെ സന്തോഷം ❤️❤️❤️❤️❤️

  • @remeshkumarmc3123
    @remeshkumarmc3123 2 หลายเดือนก่อน +2

    Indepth explanation Sir👌👌Trust KSEB will consider the prosumers concern nd amend their present policies for good..Hybrid is one solution..which s already in place

  • @salimsahib8428
    @salimsahib8428 2 หลายเดือนก่อน +2

    Yes, something is to be done to avoid wastage of solar energy produced while there is no ongrid supply.

  • @DJ-lu3ek
    @DJ-lu3ek 2 หลายเดือนก่อน +1

    Yes... Agreement has to be revised

    • @jayakrishnankv3777
      @jayakrishnankv3777 2 หลายเดือนก่อน

      Ithokke nadappil varuthathe irikkan karanam nokki irikkunnavarund .agreement karyamokke mattam varumpol anallo.

  • @ajuann3665
    @ajuann3665 2 หลายเดือนก่อน +1

    സ്മാർട്ട് മീറ്റൽ സോളാൽ പ്രസ്യൂമേഴ്സിനെ എങ്ങനെ ബാധിക്കും വീണ്ടും മീറ്റർ മാറേണ്ടി വരുമോ? ചിലവ് ആരു വഹിക്കും

    • @jayakrishnankv3777
      @jayakrishnankv3777 2 หลายเดือนก่อน +1

      Parimithamaya arivanu but i think smart meter kondulla oru gunam reading correct time of the monthil thanne edukkam .athukond thanne slabil undakunna irregularities ozhivakkam pinne meter readerinte avashyam undakilla. Athinte chilavu kseb thanne akum vahikkuka .But meter rent/ deposit koottan chance undakum. Swantham chilavil bidirectional meter vachavarkku aa meter use illathe akum ennum manasilakkunnu.

  • @jayakrishnankv3777
    @jayakrishnankv3777 2 หลายเดือนก่อน +3

    ഇത്ര Simple ആയി ഈ designs നടപ്പിലാക്കാമെന്നിരിക്കെ എന്തുകൊണ്ട് KSEB പഴയ നിയമങ്ങളും designs ളും approve ചെയ്തു കൊണ്ടിരിക്കുന്നു. എനർജി wastage ഇല്ലാതാക്കി എഫീഷ്യൻസി കൈവരിക്കാമെന്നിരിക്കുമ്പോൾ why the government is not concerned about it. ഇത് സോളാർ എനർജിയെ അവർ കാര്യമായി എടുക്കുന്നില്ല depromote ചെയ്യുന്നു എന്നുതന്നെയാണ് അർഥമാക്കുന്നത്. കേന്ദ്ര ഗവൺമെൻ്റ സോളാർ എനർജി പ്രൊമോട്ട് ചെയ്തില്ലെങ്കിൽ കേരള ഗവണ്മെൻ്റ് കെഎസ്ഇബി ഒന്നും ചെയ്യില്ലായിരുന്നു .അല്ലേലും വിലകൂടിയ electricity ആണ് കെഎസ്ഇബിക്ക് ഇഷ്ടം. കേന്ദ്ര കേരള ഗവൺമെൻ്റ് ഇതിലും പൊളിറ്റിക്സ് കളിക്കുകയാണോ ? അതോ കെഎസ്ഇബിയിലും കേരള ഹോവെൺമെൻ്റിലും സ്വാധീനമുള്ള തൽപര കക്ഷകളുടെ സമ്മർമോ?

    • @ginuaby
      @ginuaby 2 หลายเดือนก่อน +1

      സ്വന്തം കാര്യം സിന്ദാബാദ്

  • @kuriachankk6751
    @kuriachankk6751 2 หลายเดือนก่อน +2

    When line is switched off for repair this system will feed supply to the line and the repairing person will get shock. The solar system will generate voltage up to 240+10% if the our consumption is low. So this is dangerous. The circuit breaker can be switched off in this condition.

    • @AJElectrical
      @AJElectrical  2 หลายเดือนก่อน

      The system must have adequate protections. It should be verified before charging.

  • @drprithweenathan3955
    @drprithweenathan3955 หลายเดือนก่อน

    😂good

  • @drprithweenathan3955
    @drprithweenathan3955 หลายเดือนก่อน

    😂good