195.നിങ്ങളുടെ സോളാർ പ്ലാന്റിലെ ഏർത്തിങ്ങും മിന്നൽ രക്ഷാ സംവിധാനവും ശരി ആണോ? (Earthing & LPS)

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • നിങ്ങൾ സ്ഥാപിച്ചിരിക്കുന്ന സോളാർ പ്ലാന്റിലെ ഏർത്തിങ്ങും മിന്നൽ രക്ഷാ സംവിധാനവും ശരിയായിട്ട് ചെയ്തിട്ടുണ്ടോ ? IS 3043:2018 & IS/IEC 62305:2010 എന്നീ സ്റ്റാന്റേർഡുകളെ അടിസ്ഥാനപ്പെടുത്തി ഈ കാര്യങ്ങൾ വിശദീകരിക്കുന്നു ഈ വീഡിയോയിൽ.
    #Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
    #ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #earthing #lightningprotection #lps #spd
    Pls attend to join the "Solar Prosumers - Domestic Only" wattsapp group.
    forms.gle/MzzL...
    💢 💢 💢 💢 💢
    ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
    / ajelectrical
    💢 💢 💢 💢 💢 💢 💢
    വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
    ⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
    Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
    Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
    Electrical Inspector (Retd.), Chartered Engineer (India)
    AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
    (GSTIN:- 32AAKPT0301R1ZK)
    Ph:- +917012204187
    Email:- electricalconsultant.elp@gmail.com
    Website:- jameskutty.info

ความคิดเห็น • 13

  • @antojose8144
    @antojose8144 2 หลายเดือนก่อน +2

    ആരും care ചെയ്യാത്ത, എന്നാൽ വളരെ പ്രധാന്യം ഉള്ള topic.well said sir.

  • @ramesht.t.5113
    @ramesht.t.5113 2 หลายเดือนก่อน +5

    Video കണ്ടതിന് ശേഷം മനസ്സിന് വിഷമമായി. Solar provider പല കാര്യങ്ങളും norms അനുസരിച്ചല്ല ചെയ്തിരിക്കുന്നത്. ഒരു pole ഉം ഒരു down conductor ഉം മാത്രമല്ല insulated aluminium conductor മാണ് ഉപയോഗിച്ചിട്ടുള്ളത്. 8 mm dia യും ഇല്ല.ആകെ നാല് earth rods ചെയ്തത് inter connect ചെയ്തിട്ടുണ്ടോ എന്നറിയില്ല.
    ഇതൊക്കെ പരിശോധിക്കേണ്ട KSEB ഇതൊന്നും നോക്കാതെയാണ് net meter സ്ഥാപിച്ച് connection തന്നത്. 2022 April മാസമാണ് 4.3 kw solar സ്ഥാപിച്ചത്.
    അപാകതകൾ ഒന്നും standard അനുസരിച്ച് correct ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല 😟

  • @sabuarukatt
    @sabuarukatt 2 หลายเดือนก่อน

    താങ്ക്യൂ സർ ഇത്തരത്തിൽ ഒരു വീഡിയോചെയ്തതിന്
    സോളാർ ചെയ്യുന്ന പലരും സുരക്ഷിതത്വം നൽകുന്നില്ല എന്നത് ഇതിൽ താത്പര്യമുള്ളവർക്ക് പാനൽ സ്ഥാപിക്കാനുദ്യേശിക്കുന്നവർക്ക് ഉപകാരമാവും ഈ അറിവ്
    നന്ദി സർ

  • @georgejacob1084
    @georgejacob1084 2 หลายเดือนก่อน +3

    It is very clear and helpfull information. Thanks a lot.

  • @ഉലകംചുറ്റുംവാലിബൻ
    @ഉലകംചുറ്റുംവാലിബൻ 2 หลายเดือนก่อน +1

    വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ എല്ലാം പറഞ്ഞു തന്നു

  • @babutrv
    @babutrv 2 หลายเดือนก่อน +1

    I prefer to pour water in the pit during summer and keep sounding soil wet , chemical s will cause to corrode earthing Pipe/Rod in few years ( in my case it took only five years after that I had replaced the GI pipe with high gauge).

  • @anzarabooshahumanrawtherro8304
    @anzarabooshahumanrawtherro8304 2 หลายเดือนก่อน +1

    Thank you sir 💐

  • @thuralayil
    @thuralayil 2 หลายเดือนก่อน +2

    Well explained

  • @LiyakathAliLiyakathAli-nn2fu
    @LiyakathAliLiyakathAli-nn2fu 2 หลายเดือนก่อน

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ. thanks sir

  • @puliveem7138
    @puliveem7138 2 หลายเดือนก่อน

    മൂന്നുമാസമായി 5 കിലോ വാട്ടി വെച്ചിട്ട്
    സബ്സിഡി 78000 കിട്ടും എന്നും പറഞ്ഞു എന്തേലും മൂന്നര ലക്ഷം രൂപ വാങ്ങി
    ഇതുവരെ ഒരു സബ്സിഡിയിൽ കിട്ടിയിട്ടില്ല ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ എന്താണ് ചെയ്യേണ്ടത് എന്ന് അറിയിക്കുമോ.....

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 2 หลายเดือนก่อน

    Valuable information thanks

  • @Robin.Ram.Raheem
    @Robin.Ram.Raheem หลายเดือนก่อน

    🎉

  • @Solar-hf5mc
    @Solar-hf5mc 2 หลายเดือนก่อน +1

    സബ്‌സിഡി എന്ന കാര്യം പറഞ്ഞാണ് ഇപ്പൊ മുഴുവൻ തട്ടിപ്പുകളും നടക്കുന്നത്. സോളറിൽ മാത്രം അല്ല, എല്ലാ മേഖലയിലും. പതിനായിരം രൂപ കൊടുത്താൽ കിട്ടുന്ന സാദനം ഇരുപതിനായിരത്തിന്റെ ബില്ല് അടിച്ചു പതിനയ്യായിരം രൂപയ്ക്കു കൊടുക്കുന്നു. അയ്യായിരം രൂപ സബ്‌സിഡി. ആളുകൾ ഇതിൽ ആണ് വീഴുന്നത് ✌️. അതും ഇൻസ്റ്റാൾ ചെയുന്നത് ചീപ്പ്‌ ക്വാളിറ്റി മെറ്റീരിയൽസ്. കറന്റ്‌ ബില്ല് ഫ്രീ എന്നാണ് എപ്പോഴും ഈ കമ്പനികളുടെ പരസ്യം തന്നെ 😄