പവർ ഗ്രൂപ്പിൽ ആരൊക്കെ ? hema committee report | ENCOUNTER | Hashmi | 20 August 2024|24 News

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1.3K

  • @parvathy.parothy
    @parvathy.parothy 2 หลายเดือนก่อน +139

    ഹാഷ്മി ചേട്ടാ... സഹോദരാ... കൂടപ്പിറപ്പേ... ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളുടെ വാക്കുകൾ കേട്ട് മനസ്സുനിറയുന്നു.❤

  • @ddvartworld9328
    @ddvartworld9328 2 หลายเดือนก่อน +195

    ഹാഷ്മി താങ്കളുടെ intro 👌💪 ഏത് കൊലകൊമ്പനായാലും പെൺകുട്ടികളെ ദുരുപയോഗിക്കാൻ പാടില്ല 💪 ജസ്റ്റിസ് ഹേമക്ക് ഒരു ബിഗ് സല്യൂട്ട് 🙏

    • @shajivijipolappadi3930
      @shajivijipolappadi3930 2 หลายเดือนก่อน +1

      കേസെടുക്കരുത് എന്ന് ഹോമപറഞ്ഞിട്ടില്ല പക്ഷേ ഹേമ ഈ നാട്ടിൽ ഇല്ലേ മിണ്ടാട്ടം മുട്ടിയിരിക്കുകയാണോ

    • @ryanxavier_89
      @ryanxavier_89 2 หลายเดือนก่อน

      ഹാഷ്മി സൂപ്പർ 🔥

  • @riyaajas7259
    @riyaajas7259 2 หลายเดือนก่อน +365

    Hashmi ഈ ആർജ്ജവത്തിന് ഒരു ബിഗ് സല്യൂട്ട്❤❤❤

    • @jayakumarprayil8499
      @jayakumarprayil8499 2 หลายเดือนก่อน +2

      👌

    • @ran8127
      @ran8127 2 หลายเดือนก่อน +6

      ഏട്ടന്റെയും ഇക്കയുടെയും സമ്മതം ഇല്ലാതെ ഒരു പരിപാടിയും നടക്കില്ല. അവന്മാർ തന്നെ ഒന്നാം പ്രതി

    • @sreejisreenivasan8041
      @sreejisreenivasan8041 2 หลายเดือนก่อน +6

      Cash കിട്ടി കഴിഞ്ഞാൽ ഇവന്മാരും വർത്ത മുക്കും.... കണ്ടോ 😂😂😂

    • @Michael-z6s8l
      @Michael-z6s8l 2 หลายเดือนก่อน +1

      രാഹുൽ ഈശ്വർ അങ്ങോട്ട്‌ ശരിയാവുന്നില്ല ഒരു നിലപാടില്ല പല സമയത്ത് പല സ്വഭാവം

    • @unnikayiparamban5280
      @unnikayiparamban5280 2 หลายเดือนก่อน +2

      Hashim 👌

  • @shabeerpk249
    @shabeerpk249 2 หลายเดือนก่อน +402

    ഈ പവർ ഗ്രൂപ്പിൽ ഉള്ള 15 പേരുടെ പേര് വിവരങ്ങൾ പുറത്തുവിടാത്ത കാലത്തോളം ഞാൻ ഇനി മലയാള സിനിമ കാണില്ല എന്ന്. മലയാളി സമൂഹം തീരുമാനിച്ചാൽ തീരാവുന്നതേ ഉള്ളൂ ഈ പ്രശ്നം.

    • @tamas8822
      @tamas8822 2 หลายเดือนก่อน +9

      ഞാനും കാണില്ല.

    • @shedairies292
      @shedairies292 2 หลายเดือนก่อน

      ​@@tamas8822ഞാനും

    • @shahul301
      @shahul301 2 หลายเดือนก่อน +3

      👍💯

    • @ajmalmon3997
      @ajmalmon3997 2 หลายเดือนก่อน +5

      ഞാനും കാണില്ല

    • @yethuremesh3678
      @yethuremesh3678 2 หลายเดือนก่อน +3

      Athe

  • @rishadroyalbrite6087
    @rishadroyalbrite6087 2 หลายเดือนก่อน +262

    ഈ കേസിൽ ആ 15 അംഗങ്ങളെ പേര് വെളിപ്പാടുത്തും വരെ ഞാൻ ഇനി ഞാൻ സിനിമ കാണില്ല ആരും കാണരുത് . ..പേര് വെളിപ്പെടുത്താത്തതുവരെ എല്ലാവരും ഈ പാപം പേറും. ..

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 2 หลายเดือนก่อน +4

      Enikku ee rakthathil pankil 2009 nu shesham theater il kandittilla

    • @SivaKumar-so1iz
      @SivaKumar-so1iz 2 หลายเดือนก่อน +2

      Yes, we should ignore Malayalam cinema now.

    • @ciniemaworld4u33
      @ciniemaworld4u33 2 หลายเดือนก่อน

      Dileep ila 😂 athu kondu kanam

    • @MR-ll4u
      @MR-ll4u 2 หลายเดือนก่อน +2

      അല്ലങ്കിലും സിനിമ കാണാറില്ല.... No time brooo

    • @tgbigwolfegaming5885
      @tgbigwolfegaming5885 2 หลายเดือนก่อน

      @@ciniemaworld4u33dilip ninte achane pannio😊😂

  • @AndrewAndrew-q5l
    @AndrewAndrew-q5l 2 หลายเดือนก่อน +4

    1)മോഹൻലാൽ
    2)മണിയൻപിള്ള രാജു
    3)സുരേഷ്‌കുമാർ
    4)ഗണേഷ് കുമാർ
    5)ബി ഉണ്ണികൃഷ്ണൻ
    6)ദിലീപ്
    7)സിദ്ദിഖ്
    8)പ്രിയദർശൻ
    9)ഇന്നസെന്റ് (late)
    10)ഷാജി കൈലാസ്
    11) എം ജി ശ്രീകുമാർ
    12)ഇടവേള ബാബു
    13)രഞ്ജിത്ത്
    14)മേജർ രവി
    15)വിജി തമ്പി

  • @josephkv9326
    @josephkv9326 2 หลายเดือนก่อน +555

    കൂലി പണിയെടുത്ത് ആ കാശ് കൊടുത്ത് സിനിമ കാണുന്ന നമ്മൾ തീരുമാനിച്ചാൽ അന്ന് തീരും ഈ വേഷം കെട്ട്

    • @ameyaabraham2723
      @ameyaabraham2723 2 หลายเดือนก่อน

      Ningale aarelum nirbandhicho kooli pani eduthu kittunna cash kondu cinema kaanan.

    • @remanijagadeesh1671
      @remanijagadeesh1671 2 หลายเดือนก่อน +13

      Njan kanarilla

    • @safeworld1798
      @safeworld1798 2 หลายเดือนก่อน +9

      Cinema കാണുന്നത് നിന്റെ മനസ്സുകത്തിനു ആണ്.
      നിനക്ക് കാണാതിരിക്കാൻ കഴിയില്ല

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 หลายเดือนก่อน +6

      കാസറ്റ് കട' വീഡിയോ കട 'സ്റ്റുഡിയൊ 'STD ബൂത്ത് ഇങ്ങനെ പലതിനെയും ഓടിച്ചു വിട്ട നാടാണ് കേരളം...

    • @safeworld1798
      @safeworld1798 2 หลายเดือนก่อน

      @@ac.abdulrasheed3199 അത് ഓടിച്ചു വിട്ടതല്ല, കാലഘട്ടത്തിനനുസരിച്ചു മാറ്റം വന്നതാ

  • @abdullakk4386
    @abdullakk4386 2 หลายเดือนก่อน +34

    1. സിനിമ കാണുന്നത് 5 വർഷത്തേക്ക് പൂർണ്ണമായും നിർത്തുക.
    2. സിനിമ നടന്മാരെ പരിപാടികളിലേക്ക്, വിളിക്കതിരിക്കുക.
    3. ഒറ്റ ഒന്നിൻ്റെയും പിറകെ സെൽഫിക്കും ഫോട്ടോക്കും പോകാതിരിക്കുക ..
    അപ്പോള് തീരും എല്ലാം...

    • @BabuJoseph-p9d
      @BabuJoseph-p9d 2 หลายเดือนก่อน

      athei

    • @alicepurackel7293
      @alicepurackel7293 2 หลายเดือนก่อน

      അയ്യോ ഫാൻ എന്നും പറഞ്ഞു നടക്കുന്ന ഒരു കൂട്ടം ഉണ്ടല്ലോ അവറ്റകൾക്ക് ഈ മാന്യന്മാരെ കാണാതെ ജീവിക്കാനാവില്ലല്ലോ .......

    • @polanddays0206
      @polanddays0206 2 หลายเดือนก่อน

      Ullupilla tha manushar alle namal namal ithellam marakum ...

  • @YunusYunus-d3v
    @YunusYunus-d3v 2 หลายเดือนก่อน +225

    ഉമ്മൻചാണ്ടി സാറിനോട് കാണിച്ച ആവേശം സിനിമക്കാരോട് വേണ്ടേ വിജയാ ഡിഫികാര

    • @abuabu1744
      @abuabu1744 2 หลายเดือนก่อน +7

      സത്യം

    • @jencysajith9665
      @jencysajith9665 2 หลายเดือนก่อน +5

      @@YunusYunus-d3v അതേ.. അത്രയും ആർജവം ഭരണപക്ഷം കാണിക്കണം..

    • @Sriyahhh
      @Sriyahhh 2 หลายเดือนก่อน +3

      സത്യം

  • @MTAkottayil.
    @MTAkottayil. 2 หลายเดือนก่อน +120

    റിപ്പോർട്ട് 4 വർഷം വെളിച്ചം കാണാഞ്ഞത് അതിൽ ഗണേഷ് , മുകേഷ് 15ഇൽ ഉണ്ട് അതാണ്‌. 👍

    • @davincicode1452
      @davincicode1452 2 หลายเดือนก่อน +1

      Mohanlal

    • @Tony93788
      @Tony93788 2 หลายเดือนก่อน

      സത്യം

    • @MR-ll4u
      @MR-ll4u 2 หลายเดือนก่อน +1

      ഏട്ടൻ ആദ്യം തന്നെ ഉണ്ടാകും

    • @deeps2142
      @deeps2142 2 หลายเดือนก่อน +1

      മോഹൻലാൽ കേമൻ പെണ്ണുപിടിയൻ

  • @mathewalexander4292
    @mathewalexander4292 2 หลายเดือนก่อน +143

    സരിത കൊടുത്ത കടലാസ്സിന്റെ പുറകെ കേസ് എടുത്ത ഭൂതം എവിടെ?

    • @anzarkallivalappilkv9556
      @anzarkallivalappilkv9556 2 หลายเดือนก่อน +4

      കെപിസിസി നേതാവ് ശ്രീധരൻ ആണ് പരാതി കൊടുത്ത ഭൂതം

    • @Abdul_kadher._.123
      @Abdul_kadher._.123 2 หลายเดือนก่อน +2

      @@anzarkallivalappilkv9556 സുധാകരൻ ആണോ

    • @SidheekMukkoli
      @SidheekMukkoli 2 หลายเดือนก่อน

      Liwn⁴Ll​@@anzarkallivalappilkv9556

  • @ArunS-xe3sq
    @ArunS-xe3sq 2 หลายเดือนก่อน

    Hashmi. ധൈര്യമായി മുന്നോട്ടുപോകൂ.. ഞങ്ങൾ സാധാരണക്കാർ കൂടെയുണ്ട്.

  • @kgf61
    @kgf61 2 หลายเดือนก่อน +257

    പ്രതിയുടെ പേര് പുറത്ത് വിടാൻ പറ്റില്ല.... കേസ് എടുക്കാൻ പറ്റില്ല........ പിന്നെന്തിനാണ് കമ്മിഷനെ വെച്ച് അന്വേഷിപ്പിച്ചത്???....
    ഇങ്ങനൊക്കെ നടക്കുന്നുണ്ടെന്ന് ഏമാന്മാർക്ക് അറിയാൻ വേണ്ടിയിട്ടോ??
    അതോ സിനിമയിലേക്ക് പോകുന്നവർ സൂക്ഷിക്കണം ഇതിനൊക്കെ തയ്യാറുള്ളവർ പോയാൽ മതിയെന്ന് ഒരു മുൻ‌കൂർ ജാമ്യത്തിനോ???

    • @RajendraInd
      @RajendraInd 2 หลายเดือนก่อน +3

      Yes Yes Yes

    • @kannas-vv9cj
      @kannas-vv9cj 2 หลายเดือนก่อน +6

      വെറുതെ ഒരു രസത്തിനു, news ആഘോഷം നടത്താൻ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @mufimufi5114
      @mufimufi5114 2 หลายเดือนก่อน +3

      അല്ലല്ലോ.
      ആരൊക്കെ പെട്ടിട്ടുണ്ട് എന്നറിഞ്ഞാൽ അവരെ ബ്ലാക്‌മെയ്ൽ ചെയ്ത് ആവശ്യം നടത്താനായിരിക്കും.
      ഇവമ്മാരെയൊക്കെ കാലെവരി നിലത്തടിക്കണം.
      ഇച്ചിരി സ്വർണവും കഴിക്കാൻ ഫുഡ്‌ എടുക്കുന്നവനെ മഹാ കുറ്റവാളിയാക്കാൻ ഭയങ്കര ഉത്സാഹമാണ്.
      ഇതിലും ഭേദം ദിലീപ്.
      എനിക്ക് തോന്നുന്നു ദിലീപ് നിരപരാതിയാണ് എന്ന്. കാരണം ഇങ്ങനെ ആണെങ്കിൽ നടി ഉപദ്രവിക്ക പെട്ടതൊന്നും പുറം ലോകം അറിയില്ലായിരുന്നു.
      ഇതിപ്പോ അങ്ങനല്ലല്ലോ ,
      തെളിവെടുപ്പ് അടക്കം ലൈവ് ന്യൂസ്‌ അല്ലെ പോയത്. ചാനൽ കാരും കണക്കാ. പ്രതികളുടെ പേര് പറയുന്നതിന് എന്താ കുഴപ്പം, അവർ പ്രതികളല്ലേ അല്ലാതെ ഇരകൾ അല്ലല്ലോ.
      എല്ലാം കണക്കാ.
      ഇനിയിപ്പോ കൂട്ടത്തിൽ ഒന്ന് തീരുമ്പോ ചെലപ്പോ ആരെങ്കിലും മുന്നോട്ട് വരുമായിരിക്കും ചെലപ്പോ
      # ആത്മഹത്യചെയ്ത മോൾ ഭർത്താവിന്റെ വീട്ടിൽ എന്നെ പറഞ്ഞയക്കല്ലെന്ന് പറഞ്ഞിരുന്ന താ. ഞാനാ പറഞ്ഞയച്ചത്, അവർ എന്റെ മോളെ കൊന്നതാ തുടങ്ങി മകൾ പറഞ്ഞ എല്ലാ കാര്യങ്ങളും അവളുടെ ശവത്തിന്റെ മേലെ അംഗീകരിക്കും. എന്നിട്ട് അവസാനം നിനക്ക് എങ്ങനെ തോന്നി, ഞങ്ങളെ കുറിച് ഒന്ന് ഓർത്തോടെന്നോ
      # ഇപ്പൊ ആ ഡോക്ടർ ചേച്ചി മരിച്ചപ്പോ ബാക്കി ഉള്ളവർ പറയുന്നു അവിടെ മരുന്ന് റാക്കറ്റ് ഉണ്ട് , കൊറേ പ്രശ്നങ്ങൾ ഉണ്ട്, ഭയങ്കര ബുദ്ധിമുട്ടാണ്
      അത് പോലെ ഇതും ആരേലും ഇല്ലാതായിട്ട് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ.
      കൊല്ലാൻ കൊടുക്കുന്നേലും നല്ലതല്ലേ രക്ഷപ്പെടുത്തുന്നത്

    • @04031984sa
      @04031984sa 2 หลายเดือนก่อน

      This is a committee cannot able to take case cz there should be 2 side version then only it can file as a case this is one side versiona ND there is no other side version to check the authenticity

    • @teresaxavier1820
      @teresaxavier1820 2 หลายเดือนก่อน +1

      6 കോഡി യും ചിലവാക്കി

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 2 หลายเดือนก่อน +35

    ഞങ്ങൾ കാസർകോടിന്ന് ആണേ, ഞങ്ങൾ 24,news കേൾക്കുന്നത് ഹഷ്‌മി താജ് ന്റെ ആ voice പച്ച മലയാളവും കേൾക്കാനാണ് 👌🏻👍🏻 ഹഷ്‌മി താജ് 🔥👌🏻👍🏻🔥 super

  • @leenamoleb2239
    @leenamoleb2239 2 หลายเดือนก่อน +163

    മലയാള സിനിമാ കാണുന്നത് പ്രബുധരായ ജനങ്ങൾ ഒഴിവാക്കിയാൽ എല്ലാ സൂപ്പർ ഗ്രൂപ്പും അവസാനിക്കും.

    • @abdulmajeed3424
      @abdulmajeed3424 2 หลายเดือนก่อน +1

      സത്യം 👍

    • @hhddr4242
      @hhddr4242 2 หลายเดือนก่อน +1

      കറക്റ്റ് ❤

    • @akshayAKKIakshay
      @akshayAKKIakshay 2 หลายเดือนก่อน +4

      ഇത്രേം പറഞ്ഞ സ്ഥിതിക്ക് സിനിമ അല്ലാതെ വേറെ ഒരു alternative entertainment option കൂടെ പറഞ്ഞു താ

    • @georgejohn2959
      @georgejohn2959 2 หลายเดือนก่อน +1

      Kadhakali, Koodiyaattam, Kuchippudi, Mohiniyattam, Naadakam,
      Ottanthullal,
      Kadha prasangam,
      Ganamela . . .the list is endless.
      ​@@akshayAKKIakshay

    • @trendvideos1741
      @trendvideos1741 2 หลายเดือนก่อน

      ഒരു പാട് പാവങ്ങളുടെ ജീവിതോഭാതിയാണ് സിനിമയിലൂടെ കിട്ടുന്നത്

  • @SKumar-dt9bu
    @SKumar-dt9bu 2 หลายเดือนก่อน +13

    ഹാഷ്മി അടിപൊളി ഇൻഡ്രോ 👌👌👌👌

  • @AmruthaR-g7b
    @AmruthaR-g7b 2 หลายเดือนก่อน +47

    Hashmi❤️❤️❤️❤️❤️❤️

  • @dineshkumarputhiyottil8288
    @dineshkumarputhiyottil8288 2 หลายเดือนก่อน +113

    രാഹുൽ ഈശ്വറിനെപ്പോലെ ഏതു കാര്യത്തിനും നട്ടെല്ലില്ലാതെ സംസാരിക്കുന്നവരെ ചർച്ചയിൽ പങ്കെടുവിക്കുന്നത് ഒരു വിഷയത്തിൻ്റെ ഗൗരവം കുറക്കും

    • @CristophAlex
      @CristophAlex 2 หลายเดือนก่อน +5

      😂 correct

    • @bishijaudayaprabha8802
      @bishijaudayaprabha8802 2 หลายเดือนก่อน +7

      Please don’t call Rahul Eswar. He doesn’t know what’s he talking about. He is supporting those criminals. Shame on you Rahul.

    • @jissgeorge4660
      @jissgeorge4660 2 หลายเดือนก่อน

      😂

    • @VinodBabuKoshy
      @VinodBabuKoshy 2 หลายเดือนก่อน

      For TRP purposes only

    • @alexchacko5802
      @alexchacko5802 2 หลายเดือนก่อน

      I usually exist when Rahul starts talking.

  • @haseebhsb
    @haseebhsb 2 หลายเดือนก่อน +127

    HASHMI INTRO = ജന വികാരം

  • @byemyem
    @byemyem 2 หลายเดือนก่อน +1

    Wow Hashmi❤

  • @subeeshlallal5173
    @subeeshlallal5173 2 หลายเดือนก่อน +24

    Hashim intro=kerala ജനതയുടെ ചോദ്യം

  • @Lucifer-Angel_of_night
    @Lucifer-Angel_of_night 2 หลายเดือนก่อน +107

    പൂഴ്ത്തിവച്ചത് കമ്മ്യൂണിസ്റ് നന്മമരമായ മമ്മൂട്ടിക്കും വല്യേട്ടനായ മോഹൻലാലിനും സിദ്ധിക്കിനും മുകേഷിനും ഒക്കെ വേണ്ടി. മമ്മൂട്ടി മഞ്ജുവാര്യരെ സപ്പോർട് ചെയ്യാതെ ദിലീപിന്റെ മൂട് താങ്ങുന്നതൊക്കെ വർഷങ്ങൾക്ക് മുമ്പ് കണ്ടതാണ്. മമ്മൂട്ടിയും പാർവതി തിരുവോത്തുമായുള്ള കോൺഫ്ളിക്ടസ്, മോഹൻലാലും രേവതിയുമായുള്ള കോൺഫ്ളിക്ട് ഒക്കെ മലയാളികൾ കണ്ടതാണ്. സകലവനും കുടുങ്ങണം. പക്ഷേ അതിനു സർക്കാരിന് അണ്ടിക്കുറപ്പില്ല. ഇപ്പൊ നന്മ അഭിനയിക്കുന്ന അഹങ്കാരിയായ മമ്മൂട്ടിയും കാരുണ്യവാനായി അഭിനയിക്കുന്ന മോഹൻലാലും ഈ പവർ ഗ്രൂപ്പിൽ ഉണ്ട്

    • @manikarikadath6251
      @manikarikadath6251 2 หลายเดือนก่อน +1

      അഹങ്കാരം വരുമ്പോൾ ലജ്ജയും വരും....

    • @abdulnisar6617
      @abdulnisar6617 2 หลายเดือนก่อน +6

      Orappundo ariyathe parayaruth angne enkil ellathineyum pidikkanam..

    • @VeeforMedia143
      @VeeforMedia143 2 หลายเดือนก่อน

      ഉത്തവാദിത്വമുള്ള മന്ത്രി പറയുന്നത് റിപ്പോർട്ട്‌ കണ്ടില്ല വായിച്ചില്ല എന്നൊക്കെ ആണ്.... എങ്ങനെയാണു ഇറകൾക്ക് നീതി കിട്ടുക 😢😢😢കഷ്ടം തന്നെ....

    • @anishmannoor25
      @anishmannoor25 2 หลายเดือนก่อน

      Pande enth jadayayirunnu Mammootty kk ippol munde okke uduth nanma maram kalikkunnu kurach samsarikkunnabkoushalkaranaya veroru nanma maram nammude col Mohanlal

    • @fazil.moorkath
      @fazil.moorkath 2 หลายเดือนก่อน +2

      I don't think Mammootty is in list, rest any are possible..

  • @jensomigeorge8305
    @jensomigeorge8305 2 หลายเดือนก่อน +112

    ഒരെണ്ണം പോലും ഒരുത്തന്റെ പേര് പോലും പറയാനുള്ള ഉറപ്പില്ല. പിന്നെ എന്ത് ബ്ലാ ബ്ലാ ബ്ലാ 🤮

    • @bennytintu5534
      @bennytintu5534 2 หลายเดือนก่อน +1

      മമ്മൂട്ടി, മോഹൻലാൽ, ദിലീപ്... മീഡിയ one പറഞ്ഞു

    • @tgbigwolfegaming5885
      @tgbigwolfegaming5885 2 หลายเดือนก่อน

      @@bennytintu5534media one vesham thuppunne ni kudikk njangalkk benda

  • @rukkiyanoufal646
    @rukkiyanoufal646 2 หลายเดือนก่อน +2

    ഹാഷമി താജ് sir ന്റെ അവതരണം, യുക്തി പൂർവമായ ചോദ്യം എല്ലാം കേമം തന്നെ 👌🏽

  • @worship8616
    @worship8616 2 หลายเดือนก่อน +5

    ഈ പവർഫുൾ ഇൻട്രോയ്ക്കും ആർജ്ജവമുള്ള ചർച്ചക്കും സല്യൂട്ട് ♥️💪🏽💪🏽ഹാഷ് ♥️♥️♥️🔥🔥🔥

  • @Rdz_dream
    @Rdz_dream 2 หลายเดือนก่อน +32

    താരങ്ങളെ കണ്ട് മഞ്ഞളിക്കാതെ എല്ലാ കുറ്റകാർക്കെതിരെയും കേസ് എടുത്താൽ സർക്കാരെ നിങ്ങൾക്ക് ഒരു 10 വോട്ട് കൂടുതൽ കിട്ടും , അവരെ താങ്ങിയാൽ ജനങ്ങൾ ശിക്ഷിക്കും

  • @ratnakaranv1409
    @ratnakaranv1409 2 หลายเดือนก่อน +83

    രണ്ടു മൂന്നു ദിവസത്തെ വാർത്താവിൽപന മഹാമഹം. അത്രേയുള്ളൂ.

    • @sivanivlogkayamkulam
      @sivanivlogkayamkulam 2 หลายเดือนก่อน +4

      100%

    • @georgejohn2959
      @georgejohn2959 2 หลายเดือนก่อน

      Intro veeran okke marakkum.
      T V Serial rangam ithilum koothara.😅

    • @tamas8822
      @tamas8822 2 หลายเดือนก่อน +1

      പിരിച്ചെടുത്ത കോടികൾ പല അക്കൗണ്ടിലേയ്ക്ക് മാറ്റാൻ മൂടിവെച്ച ഇക്കിളിക്കതകൾ പുറത്തെടുത്തു. ഇക്കിളിക്കതകളും കോടികളും ഒരുപോലെ ഉയർന്നു നിൽക്കണം.

  • @diviaravi2492
    @diviaravi2492 2 หลายเดือนก่อน +1

    Wrll said Hashmi

  • @naufalnaushad4893
    @naufalnaushad4893 2 หลายเดือนก่อน +1

    Mohanlal
    Mammootty
    Dileep
    Idavela babu
    Mukesh
    Suresh gopi
    Innecent
    Ganesh kumar
    Maniyan pilla
    Siddiqu
    Nadirsha
    Jagadeesh

  • @trollscenehuntertsh3497
    @trollscenehuntertsh3497 2 หลายเดือนก่อน +18

    ഈ വാർത്തകൾക്ക് ഇടയിൽ മുല്ലപെരിയാർ വിഷയം ആരും മറന്ന് പോകരുത്🙏🙏🙏

  • @o..o5030
    @o..o5030 2 หลายเดือนก่อน +1

    ഏട്ടന്മാരും പെട്ടന്മാരും എന്ന് പ്രത്യേകം പറഞ്ഞ അൽ ഹാചിമ്മി ക്ക് ഇടിവെട്ട് പോലെ ഞമ്മൻറെ സിദ്ദിക്ക് ഇക്ക 💚💚

  • @mujeebbavauk
    @mujeebbavauk 2 หลายเดือนก่อน +25

    ഹാഷ്മി ❤️❤️❤️❤️❤️❤️

  • @ShabeerBabu-q5b
    @ShabeerBabu-q5b 2 หลายเดือนก่อน +11

    ഹാഷമി❤️❤️❤️❤️❤️

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 2 หลายเดือนก่อน +10

    Hashmi ❤❤❤❤❤❤ polichu bro big salut🙏

  • @ismailklr9420
    @ismailklr9420 2 หลายเดือนก่อน +46

    എല്ലാ തിന്മകളുടെയും മാതാവാണ് സിനിമ

    • @kamarbanu5139
      @kamarbanu5139 2 หลายเดือนก่อน +5

      അതുകൊണ്ട് ആണല്ലോ ഇസ്ലാം സിനിമ നിരോധിച്ചത്

    • @FaisalYamani-q3u
      @FaisalYamani-q3u 2 หลายเดือนก่อน

      ശരിയാണ്

  • @worship8616
    @worship8616 2 หลายเดือนก่อน +6

    ഏട്ടനും പേട്ടനും ഒക്കെ കണക്കിന് കൊടുത്തു 👌🏽👌🏽👍🏽ഹാഷ് ♥️

  • @illyasillu4559
    @illyasillu4559 2 หลายเดือนก่อน +4

    My prediction
    1) Kb ganesh
    2)antony Perum.
    3)idavela
    4)B unnikrish
    5)Priyan
    6)dileep
    7)mukesh
    8)vijay babu
    9)Sibi mala
    10)anto josep
    11)Ranjit
    12) rakesh
    13)Suresh Kumar
    14)

    • @vishnuvijayan2744
      @vishnuvijayan2744 2 หลายเดือนก่อน

      Alenciyer , chemban

    • @mallutalks09
      @mallutalks09 2 หลายเดือนก่อน

      സിദ്ദിഖ്

  • @നിരപരാതി
    @നിരപരാതി 2 หลายเดือนก่อน +47

    തിരശ്ശീലക്ക് പിന്നിൽ വ്യഭിചാരവും ലഹരിയും ആഭാസങ്ങളും നിറഞ്ഞ ഒരു ലോകമാണ് സിനിമ മേഖല.ഈ റിപ്പോർട്ടിന്മേൽ ഒരു നടപടിയോ ഒന്നും ഉണ്ടാകുകയില്ല .ഒരു ആഴ്ച കഴിഞ്ഞാൽ മറ്റൊരു വാർത്തയുടെ പിന്നാലെ ആകും നമ്മളെല്ലാം അപ്പോൾ ഇതെല്ലാം മറന്നുപോകും. ഈ റിപ്പോർട്ട് സർക്കാരിൻറെ അലമാരയിൽ പൊടിയും പിടിച്ച് അങ്ങനെ കിടക്കും അത്രതന്നെ

    • @BabuJoseph-p9d
      @BabuJoseph-p9d 2 หลายเดือนก่อน

      ithinu theerchayayum nadapadiyedukanam

  • @shylamohan6245
    @shylamohan6245 2 หลายเดือนก่อน

    . ഹാഷ്മി സാർ സാറിന് ഒരു ബിഗ് ബിഗ് സലൂട്ട് സാർ ഒറ്റശ്വാസത്തിൽ എല്ലാം പൊളിച്ച്❤❤❤

  • @cutebilly3516
    @cutebilly3516 2 หลายเดือนก่อน +27

    12 വർഷമായി മലയാള സിനിമ തീയറ്ററിൽ പോയി കാണാറില്ല....

    • @VIP-jr5iu
      @VIP-jr5iu 2 หลายเดือนก่อน +1

      ഓഹ് 3gp ഫാൻ

  • @kunjumolvarghese663
    @kunjumolvarghese663 2 หลายเดือนก่อน +4

    Super.. Super.. Hashmi.. 👍🙏🙏🌹🌹

  • @santhakumarikolatteri5123
    @santhakumarikolatteri5123 2 หลายเดือนก่อน +2

    Very good Ashmi God bless you

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 2 หลายเดือนก่อน +67

    ദിലീപ് മുതൽ മമ്മൂട്ടി, മോഹൻലാൽ, ഗണേഷ് കുമാറും മുകേഷ് കുമാർ സിദ്ദിഖ് ഇവരൊക്കെയാണോ

    • @beebi9
      @beebi9 2 หลายเดือนก่อน

      തീർച്ചയായും

    • @nibusdairy8266
      @nibusdairy8266 2 หลายเดือนก่อน

      പിന്നല്ലാതെ 😅😅

    • @Chackochi4798
      @Chackochi4798 2 หลายเดือนก่อน

      Ranjith ഉണ്ട്

    • @kammukammupandikasala2419
      @kammukammupandikasala2419 2 หลายเดือนก่อน +2

      മമ്മൂട്ടിയെ മാറ്റി പിടി മോനെ

    • @mallutalks09
      @mallutalks09 2 หลายเดือนก่อน

      യെസ്

  • @hareshvikram6277
    @hareshvikram6277 2 หลายเดือนก่อน +16

    ഏട്ടൻ മാരെയും പെട്ടൻ മാരെയും. ഇക്കാ മാരെയും എന്ന് കൂടി പറയണം. അരുടെയും പേര് പറഞ്ഞിട്ടില്ല.പ്രമുഖൻ എന്ന് പറയുന്ന കാലം എല്ലാവരും സംശയത്തിൻ്റെ നിഴലിൽ ആണ് മിസ്റ്റർ.

  • @amrkarn1961
    @amrkarn1961 2 หลายเดือนก่อน +42

    ലേ, സിനിമ കാണൻ തന്ന കാശു കൊണ്ട് പൊറോട്ടയും പോത്തും അടിക്കുന്ന ഞാൻ...

  • @meeras.g8087
    @meeras.g8087 2 หลายเดือนก่อน +4

    Mala parvathy is very correct. Even after this much efforts if nothing happens, future will be very dark. It shouldnot happen .

  • @jeffjo7247
    @jeffjo7247 2 หลายเดือนก่อน +1

    Hashmi🥰🥰🥰

  • @KdShop-t3s
    @KdShop-t3s 2 หลายเดือนก่อน +5

    Hashmi intro oru variety thanne❤❤

  • @padminipk3292
    @padminipk3292 2 หลายเดือนก่อน +5

    ഹാഷ്മീ Super Super intro😂😂😂😂 കൊട് കൈ👍👍👍👍

  • @sulfikervilangodan8409
    @sulfikervilangodan8409 2 หลายเดือนก่อน +5

    Hashmi super 👍💪💪👌👌👌

  • @jineesharangot3327
    @jineesharangot3327 2 หลายเดือนก่อน +1

    Hashmi, you're number one🔥🔥🔥

  • @sulfikervilangodan8409
    @sulfikervilangodan8409 2 หลายเดือนก่อน +6

    Hashmi very good 👍💪💪💪👌👌👌💯💯💯☑️☑️

  • @haseenasubair4033
    @haseenasubair4033 2 หลายเดือนก่อน

    Hashmiyude intro polichu👌njangalkku vendi ithra aarjavathode🔥 greate...thank u Hashmi❤❤ justice Hema madathinu big salute 🙏

  • @Bluemoon-y9v
    @Bluemoon-y9v 2 หลายเดือนก่อน +4

    Hashmi's intro super🔥🔥🔥👌powerfull

  • @pushpavallyan3223
    @pushpavallyan3223 2 หลายเดือนก่อน

    Good Good ഹാഷ്മി

  • @sreejithdamodaran4639
    @sreejithdamodaran4639 2 หลายเดือนก่อน +6

    രാഹുൽ ഈശ്വർ... ഇതുവരെ നടന്നതൊക്കെ പോട്ടെ ഇനി വരാതിരിക്കാൻ നമുക്ക് നോക്കാം...
    കേരളാ പോലീസ് : ഇതുവരെ നടന്ന പീഡനങ്ങൾ കൊലപാതകങ്ങൾ എല്ലാം ക്ഷെമിച്ചിരിക്കുന്നു... ഇനി ആരും ഒന്നും ചെയ്യരുത് കേട്ടോ... സുകുമാര കുറുപ്പേ... അമ്പസാറ്റ് കളിച്ചത് മതി... ഇങ്ങ് പോര്...

  • @ran8127
    @ran8127 2 หลายเดือนก่อน +66

    ഏട്ടന്റെയും ഇക്കയുടെയും സമ്മതം ഇല്ലാതെ ഒരു പരിപാടിയും നടക്കില്ല. അവന്മാർ തന്നെ ഒന്നാം പ്രതി

    • @midhuntr8472
      @midhuntr8472 2 หลายเดือนก่อน +6

      റിപ്പോർട്ട്‌ വരട്ടേ എന്നിട്ട് ഇക്കയുടെയും... ഏട്ടന്റെയും നെഞ്ചത്ത് കേറിയാൽ പോരെ

    • @സ്വന്തംചാച്ച
      @സ്വന്തംചാച്ച 2 หลายเดือนก่อน +2

      സത്യം

    • @shabeerali5827
      @shabeerali5827 2 หลายเดือนก่อน +6

      ഇക്കയെ വിട്ട് കളി മോനെ.. ലാലണ്ണൻ കുടുങ്ങുമ്പോ ഇക്കയെയും കൂട്ടുന്നോ?

    • @mallutalks09
      @mallutalks09 2 หลายเดือนก่อน

      P10

  • @madhavgs
    @madhavgs 2 หลายเดือนก่อน +2

    Adi poli Hashmi🎉

  • @ShaS-e4o
    @ShaS-e4o 2 หลายเดือนก่อน +25

    15 പേരുടെയും പേര് പുറത്തു കൊണ്ട് വന്നു നട്ടെല്ല് കാണിക്കണം മാധ്യമങ്ങൾ.

  • @giggycherian4458
    @giggycherian4458 หลายเดือนก่อน

    Good Debate, Thank you

  • @മലവട്ടത്ത്നിസാർ
    @മലവട്ടത്ത്നിസാർ 2 หลายเดือนก่อน +4

    താര രാജക്കൻമാരെ നിങ്ങളുടെ പുതിയ റീലീസ് വരട്ടെ ഞങ്ങൾ ജനങ്ങളുടെ പവർ കാണിച്ചു തരാം

  • @anuinfinity153
    @anuinfinity153 2 หลายเดือนก่อน

    1. ഗണേ......
    2 മുകേ
    3. ദിലീ
    4. മോഹു
    5.
    6
    7
    8
    9
    10
    11
    12
    13
    14
    15
    Fill in the blank

    • @amalmathew4321
      @amalmathew4321 2 หลายเดือนก่อน

      3 Ekka
      4 ettan
      5 mayamohini

  • @MohandasE_53
    @MohandasE_53 2 หลายเดือนก่อน +30

    1.കുണേഷ് കുമാർ
    2. മുഘേഷ് കുമാർ
    3. ഇടഞവേള ബാബു .
    4 . ആറാം തമ്പുരാൻ
    5. മായാമോഹിനി
    6.

    • @ran8127
      @ran8127 2 หลายเดือนก่อน +13

      ഏട്ടന്റെയും ഇക്കയുടെയും സമ്മതം ഇല്ലാതെ ഒരു പരിപാടിയും നടക്കില്ല. അവന്മാർ തന്നെ ഒന്നാം പ്രതി

    • @sajeevnarayanan8629
      @sajeevnarayanan8629 2 หลายเดือนก่อน +8

      6.കമൽ.
      7.സിദ്ധിക്ക്
      8.മമ്മൂട്ടി
      9.രഞ്ജിത്
      10.

    • @liva4741
      @liva4741 2 หลายเดือนก่อน +2

      Jagathi

    • @Sharafudheen522
      @Sharafudheen522 2 หลายเดือนก่อน +3

      ​@@sajeevnarayanan8629 9. Unnimukuthan
      10.Suresh Gopi
      11.Devan

    • @rimsonfrancis4286
      @rimsonfrancis4286 2 หลายเดือนก่อน

      ​@@liva4741vithura case mathram

  • @naufalnaushad4893
    @naufalnaushad4893 2 หลายเดือนก่อน +1

    ചുമ്മാ നമക്ക് guss ചെയ്യാം
    1 മോഹൻലാൽ
    2 ദിലീപ്
    3 മുകേഷ്
    4 ഗണേഷ്
    5 ഇടവേള ബാബു
    6 ഷൈൻ ടോം
    Suspect list ukal poratte

  • @itn0687
    @itn0687 2 หลายเดือนก่อน +19

    Mukesh, mohanlal, mammooty, dileep, shine tom, saji natyatt.... Etc

  • @sumayyasulaiman1563
    @sumayyasulaiman1563 2 หลายเดือนก่อน

    Very good hashmi bro Baiju bro 👍👌😊

  • @jalajamoneythankamma5478
    @jalajamoneythankamma5478 2 หลายเดือนก่อน +3

    Hashmi 🎉

  • @FeeltheNature575
    @FeeltheNature575 2 หลายเดือนก่อน +4

    ഏട്ടൻ മാരെയും ഇക്കമാരെയും എന്ന് തന്നെ ഹാഷ്മി പറയണം ആരുന്നു...

  • @arshed_6044
    @arshed_6044 2 หลายเดือนก่อน

    Hashmikk annnakkil kittunnund😌 43:56 epic🔥

  • @ManojanTp-y4r
    @ManojanTp-y4r 2 หลายเดือนก่อน +5

    വേട്ടക്കാരുടെ പേരുകൾ പുറത്ത് വിടുന്നില്ലങ്കിൽ എന്തിന് ഇത് ചർച്ച ചെയ്യണം ഭരണക്കാരും വേട്ടക്കാരും തമ്മിലുള്ള അവിഹിത ബന്ധം പുറത്ത് വിടണം മാധ്യമങ്ങൾ നേരിനും ഇരകൾക്കും വേണ്ടി പോരാടി സത്യം പുറത്ത് കൊണ്ട് വരണം അത് നിങ്ങളുടെ ഉത്തരവാദിത്വമാണ് ധാർമ്മികതയാണ്

  • @sujithmubarakmubarak7669
    @sujithmubarakmubarak7669 2 หลายเดือนก่อน +3

    പേട്ടനായാലും,ലേട്ടനായാലും, മൂത്ത ക്കാ ആയാലും മനുഷ്യൻ ഹൃദയത്തിൽ കൊണ്ട് നടന്നത് മനുഷ്യ മൃഗങ്ങളാണെന്നു ജെനം അറിയട്ടെ.സിനിമയിലുള്ള എല്ലാപേരയും സംശയത്തിന്റെ നിഴലിൽ നിർത്താതെ,യഥാർത്ഥ കുറ്റക്കാരെ ജെനത്തിന് അറിയണം.

  • @sinceredesignes8750
    @sinceredesignes8750 2 หลายเดือนก่อน +2

    ഹാഷ്മി intro വേറെ ലെവല്‍

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 2 หลายเดือนก่อน +3

    ഈ സിനിമ മൊത്തത്തിൽ പിഴയാണ് സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിമാത്രം ഈ സിനിമയൊക്കെ പോയി കാണുന്ന ജനങ്ങൾ വിഡികൾ ..അതാണ് ഇവരുടെ വിജയം ..സർക്കാരിന്റെ കണ്ണടക്കൽ ഇതിനു ചൂട്ട് പിടിക്കുകയാണ് ..ജനങ്ങൾ പ്രതികരിക്കണം 😮
    ഹാഷിമിയെ പോലുള്ള മാധ്യമ പ്രവർത്തകക്കു ബിഗ് സല്യൂട്ട് 🎉

  • @ancydennies27
    @ancydennies27 2 หลายเดือนก่อน +2

    Hashmi intro 👌🏽👍🏽😍

  • @Ash-sr6xi
    @Ash-sr6xi 2 หลายเดือนก่อน +31

    'അമ്മ ടെ തലപ്പത്തു ഇരിക്കുന്ന, സ്വഭാവം വച്ചിട്ടും ഏകദേശം ചാൻസ് ഉള്ള ആൾക്കാർ
    1. Mohanlal
    2. Mukesh
    3. Innocent
    4. Ganesh Kumar
    5. Edavela babu
    6. Siddiq
    7. Dileep
    8. Jagadish
    9. Mammootty
    10. Maniyan pilla Raju
    11. Suresh Kumar
    12. Baburaj
    13. Nadirsha
    14. Priyadarshan

    • @sajeevnarayanan8629
      @sajeevnarayanan8629 2 หลายเดือนก่อน +5

      സംവിധായകൻ കമൽ

    • @fazeelaj4380
      @fazeelaj4380 2 หลายเดือนก่อน +19

      Jagatheesh undavilla athurapoanu

    • @midhuntr8472
      @midhuntr8472 2 หลายเดือนก่อน +1

      നിങ്ങൾ പറഞ്ഞതിൽ ഗണേഷ്. മുകേഷ് മാത്രമേ ഉള്ളു.. ഊഹം വെച്ചാണോ ഒരു കാര്യം പറയേണ്ടത്

    • @Rdz_dream
      @Rdz_dream 2 หลายเดือนก่อน

      ​@@midhuntr8472dileep , mohanlal oke urapikam

    • @Leopardgecko-n9m
      @Leopardgecko-n9m 2 หลายเดือนก่อน +1

      ബാബുരാജും ഉണ്ടാവാൻ സാധ്യതയുണ്ടോ

  • @shivaprasadsukumaran2619
    @shivaprasadsukumaran2619 2 หลายเดือนก่อน +7

    അവതാരകൻ എന്തുകൊണ്ടാണ് ബൈജു വിനെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാത്തത്, പ്രേത്യേകിച്ചു ഒരു നടന്റെ പേര് പറഞ്ഞപ്പോൾ

  • @alaikamanoharan1231
    @alaikamanoharan1231 2 หลายเดือนก่อน

    ഹാഷ്മിയുടെ പ്രഭാത വന്ദനം ഒരു ബിഗ് സലൂട്ട്

  • @Farhan-ts5jr
    @Farhan-ts5jr 2 หลายเดือนก่อน +4

    Hashmi Intro super

  • @adamkuriakose9412
    @adamkuriakose9412 2 หลายเดือนก่อน

    Hashmi oru big salute

  • @basheerputhur4904
    @basheerputhur4904 2 หลายเดือนก่อน +21

    ആ 15 അംഗ മുസ്ലി പവർ കമ്മറ്റിക്കാരുടെ പേര് പുറത്തു വിട്,
    എത്ര വലിയ നക്ഷത്രമാണെങ്കിലും അവരുടെ സിനിമകളെ പടിക്ക് പുറത്ത് നിർത്താനാണ്...

    • @CSBTOnline
      @CSBTOnline 2 หลายเดือนก่อน +3

      15 അംഗ Muslim പവർ കമ്മിറ്റി? താങ്കളുടെ കയ്യിലുള്ള ആ ലിസ്റ്റ് ഒന്ന് പുറത്തു വിടാമോ??

    • @Shifan-if1bj
      @Shifan-if1bj 2 หลายเดือนก่อน +5

      @@CSBTOnline Muslim power alla..Musli power🤦

  • @prakashphilip7531
    @prakashphilip7531 2 หลายเดือนก่อน

    No journalist can defeat you in introductory speech Hashim Ikka.

  • @apabuman
    @apabuman 2 หลายเดือนก่อน +32

    സ്ത്രീ ശാസ്തീകരണത്തിന് വേണ്ടി വനിതാ മതില്‍ ഉണ്ടാക്കിയ സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ് വീണ്ടും തുറന്ന് കാട്ടുകയാണ് ,
    പണ്ട് എന്തോ അന്വേഷിക്കാന്‍ ഷൊര്‍ണൂര്‍ പോയ AK ബാലനെ കുറിച്ച് എന്ത് പറയാനാ ?

    • @rajeevgangadharakurup815
      @rajeevgangadharakurup815 2 หลายเดือนก่อน

      തിരിച്ചറിവ് വേണം

    • @ajithnair3689
      @ajithnair3689 2 หลายเดือนก่อน

      ഈ ak ബാലൻ മന്ത്രിയായിരിക്കുമ്പോളാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്

  • @Wayoflifebyjithu
    @Wayoflifebyjithu 2 หลายเดือนก่อน

    Big salute HASHMI bro

  • @josekm607
    @josekm607 2 หลายเดือนก่อน +17

    നമ്മുടെ മലയാളത്തിലെ ഏറ്റവും വലിയ റാണിയാണ്. വിജയശ്രീ വിജയശ്രീ മരിച്ചതും മരണവും ഇതിന്. അന്വേഷണം ഉണ്ടാകാതെ തന്നെ ചെയ്യണം ഇതാണ് ഒരുപാട് നടിമാരും. മരിച്ചു ആത്മഹത്യ. ഇതെല്ലാം ഒന്ന് അന്വേഷണം തന്നെ ചെയ്യണം പഴയകാല. ചരിത്രങ്ങൾ ഇപ്പോഴത്തെ എല്ലാം പൈസയും. കൊള്ളസംഘം അധോലോകവും ആണോ തിലകൻ പറഞ്ഞതല്ലേ മലയാള സിനിമ ഒരു അധോലോകം. അതുകൊണ്ട് 15 അംഗ ആൾക്കാരുടെ പേര് പുറത്ത് വീടുകൾ തന്നെ ചെയ്യണം ഇല്ലെങ്കിൽ പിണറായി വിജയനാണ് ഇതിനെ ഏറ്റവും വലിയ കള്ളൻ തന്നെ

  • @sanjayansadanandan8288
    @sanjayansadanandan8288 2 หลายเดือนก่อน

    Hashmi sir 🙏🙏🙏🙏😍😍😍

  • @humain-dcncy
    @humain-dcncy 2 หลายเดือนก่อน +7

    Abin Warkky🎉🎉Polichu🙏🙏🙏🙏

  • @SJS-fr7oy
    @SJS-fr7oy 2 หลายเดือนก่อน +17

    ഇതിന്റെയെല്ലാം സൂത്രധാരൻ മലയാളസിനിമയിലെ ഏറ്റവും വലിയ രണ്ട് വിഗ്രഹങ്ങളിൽ ഒരുത്തനാണ് എന്ന് സർവ്വ മലയാളികൾക്കും അറിയാം.

  • @dilmolfrancies2310
    @dilmolfrancies2310 2 หลายเดือนก่อน

    Hashmi super, മധ്യമ പ്രവര്‍ത്തനം ഇതാണു

  • @muhammedshameem.s9256
    @muhammedshameem.s9256 2 หลายเดือนก่อน +16

    Amma. The best name 😇

  • @SpecialSquad007
    @SpecialSquad007 2 หลายเดือนก่อน

    few of the names in Power Group. Mukesh, Ganesh, Jagathy,Dileep, Dir Kamal, Ranjith, E Babu, Siddique, Babu Raj,

  • @jineesh8341
    @jineesh8341 2 หลายเดือนก่อน +39

    15 പേരിൽ ഒരാൾ എംഎൽഎ ഒരാൾ സ്റ്റേറ്റ് മന്ത്രി മറ്റൊരാൾ ലെഫ്റ്റ് കേണൽ 😮

    • @midhuntr8472
      @midhuntr8472 2 หลายเดือนก่อน +7

      മോഹൻലാൽ ആണ് ഉദ്ദേശിച്ചതെങ്കിൽ ആളില്ല

    • @Yash-vf7dg
      @Yash-vf7dg 2 หลายเดือนก่อน +8

      Oral guhan

    • @Raficm129
      @Raficm129 2 หลายเดือนก่อน +6

      മാഫിയ യില്‍ മോഹന്‍ലാല്‍ ഇല്ല....മമ്മൂട്ടി, ഗണേഷ്, സിദ്ദിഖ്,ദിലീപ് ഒക്കെ കാണും,സുരേഷ് ഗോപി ഇല്ല...

    • @anoop6406
      @anoop6406 2 หลายเดือนก่อน +6

      Lal ഉണ്ടാകാൻ സാദ്യത കുറവാണ്

    • @BGn882
      @BGn882 2 หลายเดือนก่อน

      ​@@midhuntr8472നിന്നെ വിളിച്ചു ജസ്റ്റിസ് ഹേമ പറഞ്ഞോ മോഹൻലാൽ ഇല്ലെന്നു

  • @abdulrafeeknp
    @abdulrafeeknp 2 หลายเดือนก่อน

    ഹശ്മി 👍🤝

  • @GoldenCricFoot
    @GoldenCricFoot 2 หลายเดือนก่อน +17

    നല്ല അസ്സൽ ഭരണം😂 ആദ്യം ഇവരെ പിടിച്ചു പുറത്താക്കണം💯

    • @Safeer-7736
      @Safeer-7736 2 หลายเดือนก่อน

      💯💯

    • @prasoon999
      @prasoon999 2 หลายเดือนก่อน

      റിപ്പോർട്ട്‌ പുറത്തു വന്നാൽ മന്ത്രിസഭ താഴെ പോകും അതാണ് 4 വർഷം പുഴ്ത്തി വെച്ചത്

  • @Younaskvkk
    @Younaskvkk 2 หลายเดือนก่อน

    Hashmi👍👍

  • @rajprasad3055
    @rajprasad3055 2 หลายเดือนก่อน +17

    GANESH MUKESH

  • @vaheed6555
    @vaheed6555 2 หลายเดือนก่อน +4

    Report, നൽകി, , ,പക്ഷേ ,,ആരേയും വേദനിപ്പിക്കാൻ പറ്റാത്തതു കൊണ്ടു പേരൊന്നും ഏഴുതണ്ട, ,ഇത്തിരി നേരം പോക്കിനു ഇറക്കിയ റിപ്പോർട്ട് aaaanu

  • @mudisfakncheru8343
    @mudisfakncheru8343 2 หลายเดือนก่อน +2

    നിങ്ങൾക്കറിയുമോ വർഷങ്ങൾക്കുമുൻപ് നമ്മുടെ നാട്ടിൽ (കണ്ണൂരിൽ ) ബീഡി തെരുപ് ഒരു പ്രദാന വരുമാനമായിരുന്നു മറ്റു കൂലിപ്പണിമായിരുന്നു പ്രദാന വരുമാനം,
    ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ എല്ലാവരും കാത്തിരിക്കും ഞായറാഴ്ച ആകുവാൻ, അങ്ങനെ കുട്ടികൾ നല്ല ഡ്രെസ്സൊക്കെ ധരിച്ചു കുട്ടികളെയും കൂട്ടി ടൗണിൽ പോയി ഇപ്പോഴത്തെ സ്റ്റാറന്മാരുടെ സിനിമയൊക്കെ കണ്ടു വരാറാണ് പതിവ്, അന്ന് ഒരുവിധം എല്ലാവരും ബസ്സിലാണ് യാത്ര, പുതിയ സിനിമ വന്നാൽ വിവരം അരീക്കുവാൻ വേണ്ടി ambasadar കാറിലും ജീപ്പിലും നോട്ടീസുമായി ഗ്രാമങ്ങളിൽ വരാറുണ്ടായിയുന്നു, ആക്കാലം മുതൽ സ്റ്റാരന്മാരായ ആൾക്കാരാണ് ഇപ്പോഴത്തെ ആൽമരം പോലെ വളർന്ന വലിയ സ്റ്റാരന്മാർ, അന്നെത്തെ ആ പാവപെട്ട ആൾക്കാരാണ് ഇവരുടെയൊക്കെ പിന്നിൽ

  • @Leopardgecko-n9m
    @Leopardgecko-n9m 2 หลายเดือนก่อน +7

    സർക്കാറിൻ്റെ ഭാഗത്ത് നിന്ന് അധികാര support ഇവർക്ക് കിട്ടുന്നത് ഗണേഷ് കുമാറിലൂടെയാണ്.

    • @abudhabicars3279
      @abudhabicars3279 2 หลายเดือนก่อน

      Ganeshinu idakku oru chance kodukkum my bossil ullthu pole

  • @deeps2142
    @deeps2142 2 หลายเดือนก่อน

    0:36 great ഹാഷമി

  • @litchiworld9683
    @litchiworld9683 2 หลายเดือนก่อน +5

    ഇതൊക്കെ ഇവിടുത്തെ രാഷ്ട്രീയക്കാരും മറ്റു ചാനൽ മാമൻമാരും ഇപ്പോഴായിരിക്കും അറിയുന്നത് എന്നാൽ ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ഇപ്പോ വന്ന റിപ്പോർട്ടും വർഷങ്ങൾക്ക് മുമ്പേ തന്നെ അറിയാം “അവസരം കിട്ടണമെങ്കിൽ adjustment വേണ്ടി വരും എന്ന്"