I have just asked akka, because some of the old receipe is known to father in law and please ask him and share it that videos. It will be very very helpful. Thanks for a great recipe and praying to god to give good health & prosperity to all of the family members.
Recipe share ചെയ്‌തതിന് thanks.ഇപ്പൊ മേടിച്ച അരവണ പായസം കഴിച്ചോണ്ടിരുന്നപ്പോ തോന്നി യൂട്യൂബിൽ recipe നോക്കാന്ന്. ഇനി ഈ video നോക്കി ഉണ്ടാക്കിയ മതീല്ലോ.
In 1965 chittur kavu aravana payasam for rs 5 will get one big thooku full. It will last for more than one week, no fridge at that time. But we will finish it in 4 days. Side dish for iddli dosa. Antha kalam.
Thank you for the mouth-watering aromatic precious Aravana recipe. I always try to get Aravana Payasam from the temple by way of offerings whenever visit my hometown. I think most of the households don't know this Aravana Recipe. .
NOW A DAYS YOU GET FLAT BOTTOMED BUT ROUND SHAPPED ONES CAST IN BRONZE OR BRASS SMALLER SIZES FOR CURRENT SMALL FAMILIES AND GIT FOR ELECTRIC OR GAS BURNER STOVES .EASY TO HANDLE AND CLEAN AND HEAT SPREADS EQUALLY. MOST SOUTH INDIAN METAL.HOME UTILSILS STORES ONE CAN GET.
THE VESSEL IS NOT CHEENA CHATTY. CHINA NEVER MADE COOKING VESSELS BY BRASS OR BRONZE but by CAST IRON. Now cast Iron cooking vessels are mostly produced ON THE banks of HOOGLY WHERE CAST MAKING BLACK FINE SAND AND WATER ARE ABUNDANT.
അരവണ പായസം കുഞ്ഞുനാൾ മുതലേ നല്ല ഇഷ്ടമാണ് പക്ഷേ എന്തുചെയ്യാൻ ഷുഗർ കാരണം കഴിക്കുവാൻ സാധിക്കുന്നില്ല പക്ഷേ കാണുവാൻ എങ്കിലും സാധിക്കുന്നു കണ്ടു കൊതി തീർക്കാം
Here i am adding very small quantity of moong dal compared to sarkara pongal. For this recipe adding moong dal is optional as I clearly mentioned in the video. Thanku for the comment 😊
അരവണ പിടിപ്പാത്രത്തിൽ കിട്ടിയിരുന്ന സമയത്ത് അതിന് നല്ല രുചിയായിരുന്നു.ഇപ്പോൾ ടിന്നിൽ കിട്ടിത്തുടങ്ങിയപ്പോൾ രുചി കുറഞ്ഞു,അതിൽ എന്തോ തരി ഉള്ളതുപോലെ തോന്നും കഴിക്കുമ്പോൾ
പണ്ടേ എനിക്കും വലിയ ishtta എന്റെ വീടിന്റെ അടുത്ത് ഉള്ള സഹോദരൻ shabari malakk പോയി വരുമ്പോ njgalkk കൊണ്ട് varaarund കുറച്ച് kittoo എന്നാലും bayankara ishtaa
I had a similar recipe from a friend Latha Venkat. Adding the Ghee last gives it a gloss. I used to make it when children were small. I will do it again, thank you.
Neelan my real name is Neelakantan. I stay in Ravipuram, ernakulam. Once upon a time I stayed in tripunithura n at that time, paapa, Vijaya n their mother n father were my neighbours. Angine enikku ivare nannayittatriyam. They call me Giri maama
Happy subscriber❤. Following your recipes for past 6 months.. 😊
Thanku so much ...😍😍😍😍
@@TummyTimeDhanya ¹
Anitha Surendran 😊
@@TummyTimeDhanya lĺllľ
000
സ്കൂളുകളിൽ മതസൗഹൃദം ഒന്നുകൂടി ശക്തിപ്പെടുത്തിയ അരവണ പായസം 😍😍😍😍😍
സത്യം
Athe😍
🥰🥰🥰🥰
True😋
Sathyam
അരവണ ടിന്നിൽ കൈ ഇട്ട് കറക്കി കൈ മുറിഞ്ഞത് ഓർമ്മവന്ന് 😄
സത്യം. milkmaid ടിന്നും അതിൽ ഉൾപ്പെടുത്താo.😁
@@TummyTimeDhanya അരവണ പായസത്തിന്റെ കാര്യം പറയുമ്പോൾ എന്തിനാ പട്ടികാട്ടതിനെ ഇതിൽ ഉൾപെടുത്തുന്നത് 😄😄
😂🙋
എൻ്റെ വിരൽ കട്ടായിട്ടുണ്ട്
@@dileepravidileepravi7060 😄😄😄
ആദ്യമായിട്ടാണ് അരവണ ഉണ്ടാക്കുന്നത് കാണുന്നത്..
Thank you! 🙏🏼
Thanku so much 😊
എനിക്ക് ഭയങ്കര ഇഷ്ടമാണ് അരവണ പായസം.. ശബരിമലയിൽ നിന്ന് കൊണ്ട് വരുന്ന അരവണ പായസം ഒറ്റയിരിപ്പിനു കഴിച്ചു തീർക്കുന്ന ആളാണ് ഞാൻ 😄
ആഹാ .....😀
Ippozhathe sabarimala aravanayil chilappol iron pieces, chattha palli enniva kittunundu. Ippol avide kodukkunnathu sarkara ari cherthu varatti edukkukayaanu.
😔😔
ഞാനും ശബരിമലയിൽ നിന്നും വരുമ്പോൾ അയൽക്കാർ തരും
😋😋😋
കോറോണക്ക് മുൻപ് വരെ ഫ്രണ്ട്സ് കൊണ്ട് വരുമായിരുന്നു my favaratt 🥰🥰🥰
Thanku for the comment 😊
നല്ല കറുപ്പ് കളർ കൂടി വേണം. അരവണ അരിയൊക്കെ കടിക്കാൻ പറ്റുന്ന പോലെ ഉള്ള ഈ പരുവം ആണ് എനിക്ക് ഇഷ്ട്ടം👌😍
Thanku for the comment ☺️
ഭഗവതി സേവക്ക് നിർബന്ധം ആണിത്!! അമ്മ വിദഗ്ദ്ധ ആയിരുന്നു ഉണ്ടാക്കാൻ ❤️❤️❤️
ആണോ സൂപ്പർ 😊👍
@@TummyTimeDhanyaa1pĺ
How much ever u do it beautifully, when it touches god (ayyappan) the taste completely changes... How many ppl accept this🙂 Looks yummy
Thanku so much for the comment 😊
I used to enjoy aravanapayasam from Sabarimala. Last 2yrs i didnt get. Henceforth I will not.
പാചകം നന്നായിട്ടുണ്ട്. സാധാരണ അരി പായസം ഉണ്ടാക്കുന്ന വ്യക്തിയാണ്. അരവണ പായസം നല്ല രീ തിയിൽ ഉണ്ടാക്കുന്നത് കാണിച്ചു തന്നതിന് നന്ദി.👃
Thanku for the comment 😊
Ithokke ann 90s kidinte favorites... Pizza, burger kfc onnu kani polum kanditilla aa samayath 😂😂
Satyamm 😂😂😂
Sathyom.ho..athoru kaalom..orkkumbo kothiyaava..agane oru kaalom eni kitto..😔
ഈ വര്ഷം കണ്ട ഏറ്റവും സന്തോഷം തോന്നിയ റെസിപ്പി വീഡിയോ... എന്ത് വന്നാലും try ചെയ്യണം
Thanku so much 😊🙏
Excellent, tried it. Namboothiri jathi ennokke parayunnavar kaananda... ithilum ippo ayithamanu. Thanks anyway...😊
സൂപ്പർ ഇതുപോലെ ഉണ്ടാകാൻ അറിയില്ല ഇപ്പോൾ പഠിച്ചു നല്ല പായസം കൊതി വരുന്നു ഇന്നു തന്നെ ഉണ്ടാകും
Thanku so much for the comment 😊
ആദ്യം ആയിട്ടാണ് അരവണ ഉണ്ടാക്കുന്നത് കാണുന്നത്. താങ്ക്സ് ചേച്ചി ❤
Thanks alot 😊
ഒത്തിരി നാളായി അന്വേഷിച്ച റെസിപ്പിയാ....
സ്നേഹം...❤❤❤❤
Try cheythu feedback parayane .. thanku so much for the comment 😊
കുറെ nalayittu സംശയമായിരുന്നു ഈ പായസം ഉണ്ടാക്കുന്ന. വിധം നവരാത്രി ക്ക് ഉണ്ടക്കുമേക്കിലുംകുറവുകൾ ഉണ്ടായിരുന്നു epo മനസിലായി വളരെ thanks 🙏🙏🙏🙏🌷🌷
Thanku so much 😊
Pandu schoolil padikkumbol ente hindhu sahodara sahapaadikal shabarimalayil poyi varumbol kond tharaarundv... Wow amazing tasty paayasam.... Taste eppolum navin thumbil und......veendum veendum kudikkannaagraham.. Athundakkan family ariyillla... so BiG THANKS mam... Eni ee video vechu veeettil undaaakki nokkum...
Thanku for the comment 😊
എനിക്കും എന്റെ കൂട്ടുകാർ പലപ്രാവശ്യം അരവണപ്പായസം തന്നിട്ടുണ്ട് വളരെ ടേസ്റ്റാണ്
Thanks for the comment 😊
കുഞ്ഞു നാളിൽ മനക്കൽ ചെല്ലുമ്പോൾ കിട്ടുന്ന അരവണ പായസം അയ്യോ.... ഞാൻ എത്ര പറഞ്ഞാലും അതിന്റെ രുചി വായിന്നു പോവില്ല a❣️❣️
😊😊😊😊
എന്നാല് പിന്നെ അ പഞ്ചാമൃതം ഉണ്ടാകുന്ന video കൂടി ഒന്ന്.... 😍🙏
Cheyam keto 😊
സ്വാമിശരണം അരവണപ്പായസ്സം കഴിക്കുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട് ഇത് എങ്ങിനെയാ ഉണ്ടാക്കുന്നത് ഇപ്പോഴാ മനസ്സിലായത് ഇനിയൊന്ന് ട്രൈ ചെയ്യണം 🙏
Thanku so much for the comment 😊
Enik ഏറ്റവും കൂടുതൽ ഇഷ്ടമുള്ള payasam. അരവണ 😋😋😋😋
Thanku for the comment 😊
എനിക്ക് അരവണ പായസം വലിയ ഇഷ്ടമാണ് 🙏👍 സൂപ്പർ 👍
Thanku chechi😊
Mouth salivates, ugran beautiful description, thanku
Thanku so much 😊
I have just asked akka, because some of the old receipe is known to father in law and please ask him and share it that videos. It will be very very helpful. Thanks for a great recipe and praying to god to give good health & prosperity to all of the family members.
Sure. Thanku for the message.. will upload more in future.. stay connected 😊
Excellent pronunciation and presentation.
Thanku so much❤️
പണ്ടൊക്കെ ശബരിമല ക്കു നിന്നു കിട്ടുന്ന അരവണ പായസം ഭയങ്കര സ്വാദ് ആയിരുന്നു. പക്ഷെ കുറച്ചു വർഷങ്ങൾ ആയി എന്തോ ഒര് മാറ്റം ഇണ്ട്.
Corona varunathinu munae ivde husband and achan Ela yearum pokarundyrunu 😊 Thanku for the comment
Using machine athaanu
3 years kazhinjal oke sariyakum
3year 😳
@@TummyTimeDhanya manasilayile sabharimalayil endhoke prasnagal undakiyirunnu, athoke maranno, abharanam avasanikatte, oke sariyavum
Recipe share ചെയ്‌തതിന് thanks.ഇപ്പൊ മേടിച്ച അരവണ പായസം കഴിച്ചോണ്ടിരുന്നപ്പോ തോന്നി യൂട്യൂബിൽ recipe നോക്കാന്ന്. ഇനി ഈ video നോക്കി ഉണ്ടാക്കിയ മതീല്ലോ.
Sure . ഉണ്ടാക്കി നോക്കി അഭിപ്രായം പറയണേ.thanku for the comment 😍
30 kollam munbu healthy aayirunnu, aravana payasam. Innum cheyyan patrum. Ingredients fullayittu maatranam. Diab. Aalkaarum kazhikkaam.
Valarey nanni.
Thanku so much for the comment 😊
In 1965 chittur kavu aravana payasam for rs 5 will get one big thooku full. It will last for more than one week, no fridge at that time. But we will finish it in 4 days. Side dish for iddli dosa. Antha kalam.
Thanku for sharing your memories.. super mama .. ☺️' athelam antha kalam ' the beautiful sentence we usually heard from our elders🥰
Aravana payasam is very good. I made with the ingredients like this. Thanks for the demo.
Welcome.Thanku so much for the comment 😊
Njan anveshikkukayaayirunna aravana recipe,Thank you for sharing 🙏🙏🙏
Thanku so much 😊
Tried today, came out very well. Thanks for good recipe
Thanku so much ... Very happy to know that it came out well.. 😊
Njan first time aane aravana payasam ready aakkunnathe kanunnathe ..spr...👌👌👏Anil J Nair Qatar..
Thanku so much for the comment 😊
അച്ഛന്റെ പായസം സൂപ്പർ 🥰
. thanku so much for the comment 😊
Thank you for the mouth-watering aromatic precious Aravana recipe. I always try to get Aravana Payasam from the temple by way of offerings whenever visit my hometown. I think most of the households don't know this Aravana Recipe.
.
Thanku so much for the words😊
കൈപ്പിടി ഇല്ലെങ്കിലും കാഷ്യൂ , മുന്തിരി എല്ലാം വറുത്ത ചീനച്ചട്ടിയാണ് ശെരിക്കും ഹീറോ ..
Thanku for the comment 😊
എന്റെ fvrt ആണ്😍😍ഇതിന്റെ recipe അടുത്തുള്ള നമ്പൂരിയുടെ wifenod ചോദിച്ചപ്പോ അവർക്കത് പറയാൻ പറ്റില്ലെന്ന് പറഞ്ഞു...
Aano.. ith undaki noku ketto☺️
പിന്നെ ഉണ്ടാക്കീട്ട് fdbk പറയാം ട്ടോ😍😍bfr tht thank you😍
Ok ☺️
അരവണ പായസം ഉണ്ടാക്കി .very tasty.
Thanku so much for the comment 😊
എനിയ്ക്ക് ഭയങ്കര ഇഷ്ടം ഉള്ള ഒന്നാണ് അരവണ പായസം. എന്തായാലും ഞാൻ ഒന്ന് ഉണ്ടാക്കി നോക്കിയിട്ട് പറയാം
Sure. Thanku so much 😊
നമസ്തേ... its very new experience.. thanks
Thanku so much 😊
Very good presentation, i am going to try this tommorrow
Thanku so much for the comment 😊
എൻ്റെ കൂട്ടുകാർ മലക്ക് പോയി വന്നാൽ എനിക്ക് കിട്ടാറുണ്ട് ,,സൂപ്പർ ടേസ്റ്റ്
Thanku for the comment 😊
Aravana okee veetilundakuvoo… enni athinayitt malakpovandelo..ath nanayii. Matte uniyappamkudi undakk chechii
Achanod chodich nokate keto recipe aryuo nu.. undel urapytum idam 😊
എനിക്കും അരവണ പായസം വലിയ ഇഷ്ടമാണ്
Thanku for the comment 😊
Very thank u for your praprsation God bless 🙏 u
Thanku so much for the comment 😊
👍
Dosa & Idli മാവ് എങ്ങനെ ഉണ്ടാക്കാം എന്ന് ചെയ്യാമോ ?
Cheyam ketto. Thanku for the comment😊
Payasam undakki. Sarkkara katti aakunnu payasathil. Rice 250 gram sarkara 1 kg ratio correct aano. Undakkiyappol sarkkara kattiyayi mittayi pole strong aayi
Athae ratio correct aanu .. sarkkara urukiyapol orupadu time edutho just melt Aya udan thane flame off cheyuka. Sharkara orupadu uruki Velam vattumbo aanu ingane sambaavikaru.
ശബരിമല ഉണ്ണിയപ്പം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം ചെയ്യാമോ
Correct recipe kittuvanel urapytum cheyam nokate ketto.. Thanku for comment 😊
നല്ല അവതരണം... ഉടനെ ഉണ്ടാക്കുന്നതായിരിക്കും
Thanku so much 😊
വിഡിയോ കണ്ടു കഴിഞ്ഞപ്പോൾ വായിൽ കപ്പൽ ഓടിക്കാൻ ഉള്ള 😋വന്നു... ഒന്നും നോക്കുന്നില്ല ലുലുവിൽ പോയി അരിയും ശർക്കരയും വാങ്ങി വരാം 😋😋😋
😁😁
@@TummyTimeDhanya ഉണ്ടാക്കി...പൊളി പൊളി സാധനം ബോസേ 👌👌... ഫ്രഡ്‌ജിൽ വച്ചുസൂക്ഷിക്കാൻ ഒന്നും ഇല്ല സ്പോർട്ടിൽ സാധനം തീർന്നു 😔
Thanku so much for the feedback 😊
Yummy, apart from the payasam, I like that cheenachetty which is brass, good for health than indalium vessels
Thanku so much mami😊
NOW A DAYS YOU GET FLAT BOTTOMED BUT ROUND SHAPPED ONES CAST IN BRONZE OR BRASS SMALLER SIZES FOR CURRENT SMALL FAMILIES AND GIT FOR ELECTRIC OR GAS BURNER STOVES .EASY TO HANDLE AND CLEAN AND HEAT SPREADS EQUALLY. MOST SOUTH INDIAN METAL.HOME UTILSILS STORES ONE CAN GET.
THE VESSEL IS NOT CHEENA CHATTY.
CHINA NEVER MADE COOKING VESSELS BY BRASS OR BRONZE but by CAST IRON.
Now cast Iron cooking vessels are mostly produced ON THE banks of HOOGLY WHERE CAST MAKING BLACK FINE SAND AND WATER ARE ABUNDANT.
Thank you for this recipe wil surely try it
Thanku so much 😊
അരവണ പായസം കുഞ്ഞുനാൾ മുതലേ നല്ല ഇഷ്ടമാണ് പക്ഷേ എന്തുചെയ്യാൻ ഷുഗർ കാരണം കഴിക്കുവാൻ സാധിക്കുന്നില്ല പക്ഷേ കാണുവാൻ എങ്കിലും സാധിക്കുന്നു കണ്ടു കൊതി തീർക്കാം
❤️❤️❤️❤️❤️
കൂട്ട് പായസത്തിന്റെ recipie ഇടുമോ പ്ലീസ്...
Idam ketto 😊
Thank you...
Very good preparation of Aravana. I heard that only rice will add with jaggery in Aravana. If we will add moong dal, its called sarkara pongal.
Here i am adding very small quantity of moong dal compared to sarkara pongal. For this recipe adding moong dal is optional as I clearly mentioned in the video. Thanku for the comment 😊
@@TummyTimeDhanya okay
നല്ല വിവരണം. ട്രൈ ചെയ്യും
ഒരുപാട് നന്ദി.😊
സൂപ്പർ, അരവണയിൽ മുഴത്തിരിയും, അണ്ടിപ്പരിപ്പും, thengakkothum okke cherkkam അല്ലേ
ചേർത്താൽ കുട്ടികൾക്ക് ഇഷ്ടമാവും😊
@@TummyTimeDhanya ഏലക്കയും, ചേർക്കാം അല്ലേ
From tamilnadu...quick n clear recipe 👍
Lots of love😍
Super അച്ഛന് ഒരു like 👌👌👌
Thanks.. paranjekam keto ☺️
அருமையான பாயாசம் வாழ்த்துக்கள் சகோதரி
Thanku so much for the comment.. sorry I don't know to write tamil. That's why I replied in English 😊
Adipoli Recipe. Try cheyth nokkam
Thanku so much 😊
ഓഹ് പണ്ടത്തെ അരവണ പായസം.....😋😋😋ഇപ്പൊ ഉള്ളത് കൊള്ളില്ല. കഴിച്ചു തുടങ്ങുമ്പോൾ തന്നെ മടുക്കും 😰
Thanku for the comment 😊
Sathya, njanum vicharikarund
നമസ്കാരം അരവണപ്പായസം മുരളി എന്ന രണ്ട് ചീനച്ചട്ടി ആണല്ലോ അതൊരു തെറ്റാണത് അരവണ പായസം പറയണത് ശ്രീ ധർമ്മശാസ്താവിനെ നിവേദ്യം മാണ് 🔥🔥
Payasam adipoli👌👌👌
Payasam indakkunna thick pathram evide vangan kittum?
Cherya uruli oke nalathanu .. patram kadayil kittum 😊
@@TummyTimeDhanya thank you❤
ഇതിലിടുന്ന കറുത്തമുന്തിരി , തേങ്ങാകൊത്ത് , അണ്ടിപരിപ്പ് ആണ് എനിക്ക് കൂടുതല് ഇഷ്ടം 😋😋
😊
Excellent aravana payasam with an expert touch👌👌
Thanku so much😍
Adhyam ayaane ee receipe kaanunnath 😊
Valare nannayitunde ❤️
Thanku so much 😊
അരവണ പിടിപ്പാത്രത്തിൽ കിട്ടിയിരുന്ന സമയത്ത് അതിന് നല്ല രുചിയായിരുന്നു.ഇപ്പോൾ ടിന്നിൽ കിട്ടിത്തുടങ്ങിയപ്പോൾ രുചി കുറഞ്ഞു,അതിൽ എന്തോ തരി ഉള്ളതുപോലെ തോന്നും കഴിക്കുമ്പോൾ
പണ്ടേ എനിക്കും വലിയ ishtta എന്റെ വീടിന്റെ അടുത്ത് ഉള്ള സഹോദരൻ shabari malakk പോയി വരുമ്പോ njgalkk കൊണ്ട് varaarund കുറച്ച് kittoo എന്നാലും bayankara ishtaa
Thanku so much for the comment 😊
Madam
Very good presentation.
U did a super job.
Can u please let me know where u got the vessel in which the aravana was made
Tnx
Thanku so much for the comment 😊. This is my grandma's ( mother in law's mother) otturuli . She bought this 40years ago after giving her old vessels.
Tnx a lot for ur immediate response
Welcome 😊
I had a similar recipe from a friend Latha Venkat. Adding the Ghee last gives it a gloss. I used to make it when children were small. I will do it again, thank you.
Welcome. Thanku for the comment 😊
Very hard work you thank you ma'am and sir Bangalore Sampath
Thanks alot ☺️
പായസം കണ്ടിട്ട് നന്നായിരിക്കുന്നു. 😊👍🏼
Thanku so much 😊
Ente favourite 😍 ethra thinnittund
Thanku so much for the comment 😊
Chechi aravanapayasam .nammku pongallku idamo .
Yah undakam . Pakshe nala katti ula paranna patram aanu nalath idak idak ilakanam . Chatti akumbo ilakan bhudmit alae so adiyil pidikan chance und
Adipoli chechi😍 ithupolulla videos iniyum pratheekshikkunnu🤗
Sure da.. stay connected. Thanku so much 😊
ഉഫ് നമ്പൂതിരി ഉണ്ടാക്കിയ ഹൈക്ളാസ് പായസം
Thanku so much 😊
Mmmy istam ani temble nu house num othaci endaakuam adhithi ki paysome 🥰🤤😋
ശബരിമലയിലെ അരവണ.....☺️☺️
Thanku so much for the comment 🤩
Good explanation no boring... 👍
Thanku so much for the comment 😊
ഒരു വാഴയിലയിൽ പായസം ഇട്ട് പഴമരിഞ്ഞ് ഇട്ട് കഴിക്കുക, സൂപ്പർ
Thanku for the comment ☺️
😍😍enik valare ishtaanu
Thanku for the comment 😊
അച്ഛനും മോളും സൂപ്പർ പെർഫോമെന്റ്സ്
Thanku so much for your comment 😊
Every swamy Ayyappan 🙏🙏🙏season (Dec -jan ) is aravanspayasam season 👍👍😋😋😋 absolute delight ...the ghee roasted coconut bits are my fav. 👍😋😋
Thanku so much for the comment 😊
School ഒന്നും ഇല്ലാത്തോണ്ട് ഇപ്പൊ ഇതൊന്നും കഴിക്കാൻ പറ്റാതായി 🙁
Ee year kudi ingane oke thane pokum thonunu😌
@@TummyTimeDhanya മിക്കവാറും
Uruli poleyullla ee brass vessel evidenna sister
Ith pandu mother in law undakipichatha😊
Achane enikku ishtappettu ❤️
Paranjekam keto 😊
പണ്ടൊക്കെ ആര് ശബരിമലക്ക് പോയാലും പറയും...
"വരുമ്പോ എനിക്കൊരു ടിൻ കൂടി 😊😊😊😊"
☺️☺️
Neelan my real name is Neelakantan. I stay in Ravipuram, ernakulam. Once upon a time I stayed in tripunithura n at that time, paapa, Vijaya n their mother n father were my neighbours. Angine enikku ivare nannayittatriyam. They call me Giri maama
Yah .. papaka told me.. very happy to see here mama.. I already told to appa about your comment.. once again thanku so much for comment 😊🙏
@@TummyTimeDhanya 🙏
Very good thank u
Thanku so much for the comment 😊
Thank you for the recipe. 🙂
Welcome 😊
കൊള്ളാം ട്ടോ സൂപ്പർ
Thanku so much 😊
Thanks for the recipe 👍
Welcome 😊Thanku for the comment
@@TummyTimeDhanya you have production
Sorry , didn't get you
4th il padikkumbool kazhichatha..
Athintte ruchi ippolum und...
Pinneyum kazhikkaaan orupaad agraham undaayitt und
But kittiyilla😁...
Ithonu undaki noku.. Thanku for the comment 😊
Nice.... സംസാരം കേട്ടിട്ട് ശ്വസം മുട്ടൽ ഉണ്ടായി 😁 എന്താ വേഗം
😁 ആണോ ഇനി ശ്രദ്ധിക്കാം
Ide kedavade etra day vekkam
❤❤❤❤എനിക്ക് അരവണ പായസം വളരെ ഇഷ്ടമായി ❤❤❤❤ഞാൻ കൂട്ടായിട്ടോ ❤❤❤❤അച്ഛാ നന്നായിട്ടുണ്ട് ❤❤❤❤എന്റെ വായിൽ ഇപ്പോൾ കപ്പൽ ഓടിക്കാം ❤❤❤❤
Thanku so much ❤️
നല്ല അവതരണം ❤️
Thanks alot ☺️