അരവണ പായസം ഇങ്ങനെ ചെയ്തു നോക്കു || നവരാത്രി സ്പെഷ്യൽ || Easy Aravana Payasam || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2020
  • Hello dear friends, this is my 338th Vlog. In this video I have demonstrated an easy way to make Aravana Payasam.
    Hope you all will enjoy this video.
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    How to make Easy Aravana Paysam
    Jaggery - 1 Kg
    Water - 3/4 Cup
    Water - 5 1/2 - 7 Cups
    Raw rice - 1/4 kg
    Sugar - 3 tbs
    Ghee - 375gms
    Dry Ginger powder - 11/2 tsp
    Cardamon powder - 11/2 tsp
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1.2K

  • @mubashirahaneefa9646
    @mubashirahaneefa9646 3 ปีที่แล้ว +42

    അരവണ എന്ന് കേട്ടപ്പോൾ ഞാൻ പണ്ട് frends ശബരിമലയിൽ പോയി വരുമ്പോൾ കൊണ്ട് വന്നു തരും അതിന് കൂട്ടത്തല്ല് ആവും അതൊക്കെ ഓർമ വന്നു. 😍

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +58

    ശബരിമല മലയിൽ നിന്നൊക്കെ ഫ്രണ്ട്‌സ് കൊണ്ട് വന്നു തന്നു കഴിക്കുന്നതാണ് ഏറ്റവും മധുരമുള്ള അരവണ പായസത്തിന്റെ ഓർമ... ദേ ഇപ്പൊ ചേച്ചിടെ റെസിപ്പി കണ്ടപ്പോൾ സന്തോഷമായി, താങ്ക്സ് ചേച്ചി 👍❣️

    • @bindujithen2345
      @bindujithen2345 3 ปีที่แล้ว

      Thanks

    • @prassanak5111
      @prassanak5111 3 ปีที่แล้ว +2

      Please samsaram kurachu kariyam paragal manasilakum valichu neettalla allavarkum ariyunnatha maduthu pokunnu

    • @leelaradhakrishnan1624
      @leelaradhakrishnan1624 3 ปีที่แล้ว

      @@bindujithen2345 yýyyýyyyyýýyyýýýýyyyyUUŲ

    • @leelaradhakrishnan1624
      @leelaradhakrishnan1624 3 ปีที่แล้ว

      @@bindujithen2345 ýUayyyy

    • @ajitharaghavan6413
      @ajitharaghavan6413 3 ปีที่แล้ว

      @@prassanak5111 നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ കാണാതിരുന്നു കൂടെ?

  • @leena601
    @leena601 3 ปีที่แล้ว +7

    ഞങ്ങൾ ഈ അരിക്ക് ഉണക്കല്ലരി എന്നു പറയും മാഡം... സൂപ്പർ... താങ്ക്സ്

  • @balakearke
    @balakearke 3 ปีที่แล้ว +4

    Nellukuthiya ari ennu parayum
    Thank you
    so nostalgic about nadu & Navarathri ulsavam

  • @-90s56
    @-90s56 3 ปีที่แล้ว +22

    സ്കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാർ ശബരിമലയിൽ പോയിട്ട് തിരിച്ച് ക്ലാസ്സിൽ വരുമ്പോൾ ഇതിനുള്ള പിടിച്ചുപറി ഇപ്പോഴും നല്ല മധുരമുള്ള ഓർമ്മകൾ ആണ് 😋😍

    • @renisajan487
      @renisajan487 3 ปีที่แล้ว +3

      എനിക്കും അതു തന്നെയാ ഓർമ്മ വന്നത് കോശി😂😂

    • @shincyjoseph2193
      @shincyjoseph2193 3 ปีที่แล้ว +2

      I still remember those days

    • @NakshatraAjay
      @NakshatraAjay 3 ปีที่แล้ว +2

      Sweet memories.....

    • @mushafabarimushafabari9590
      @mushafabarimushafabari9590 3 ปีที่แล้ว

      Koshi kuryaa... Evde cmnt nokan vannalum iyy undavum... Ninte cmnt vayikan rasanu...

  • @Ladycouture99
    @Ladycouture99 2 ปีที่แล้ว +4

    Things made authentically in its way will always be speechless .... looks so yum

  • @tulasimenon7882
    @tulasimenon7882 3 ปีที่แล้ว +3

    I have tried it . It was superb . Everyone loved it. Thank you so much 🥰☺️❤️🙏☺️❤️

  • @beenavnair4149
    @beenavnair4149 3 ปีที่แล้ว +3

    Thank you mamഅരവണ പായസം ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് സുന്ദരി ആയിട്ടുണ്ട് നല്ല ഭംഗി ഉണ്ട് സെറ്റ് മുണ്ടിൽ കാണാൻ

  • @jaigani1957
    @jaigani1957 3 ปีที่แล้ว +3

    Hi Lekshmi, i shared this receipe with my friends and they tried and said the payasam was very easy to make and taste was mind blowing. Thank you for sharing such an awesome recipe. 😍🥰

  • @Harsha-pb7cc
    @Harsha-pb7cc 3 ปีที่แล้ว +3

    Thanks for this Perfect Aravana Payasam recipe ❤️ Each of your dishes are made with complete authenticity and perfection.👍

  • @nayointhekitchen9268
    @nayointhekitchen9268 3 ปีที่แล้ว +3

    probably the most satisfying video I watched on TH-cam today.

  • @sajithanair1972
    @sajithanair1972 2 ปีที่แล้ว +1

    Your videos are so super. The way you explain the details is amazing. Very positive and energetic. An inspiration to any age catagory ♥️

  • @arunima2085
    @arunima2085 3 ปีที่แล้ว +5

    Navaratri സ്പെഷ്യൽ Aravanapayasam😋😋... thanks for this‌ recipe.. 😍😍

  • @sraavanprojects3426
    @sraavanprojects3426 3 ปีที่แล้ว +8

    Mam! You are a unique person. Your recipes and presentation are also unique and attractive. Very inspiring! This is one of my favourite items. 😋😋😋 Thank you Mam!

  • @shemeesworld8288
    @shemeesworld8288 3 ปีที่แล้ว

    ചെറുപ്പത്തിൽ കൂട്ടുകാരികൾ തന്നിട്ടുണ്ട് അതിന്റെ രുചിഇപ്പോഴും ഓർക്കുന്നു. പിന്നീട് കഴിച്ചിട്ടില്ല.😋😋😋🥳🥳🥳 ഇനി എന്തായാലും ഉണ്ടാക്കി നോക്കണം

  • @ronigiri007
    @ronigiri007 3 ปีที่แล้ว +1

    Superb ! Going to make it for Pooja eduppu tomorrow! Thank you so much Ma’m💞💞💞

  • @elbaebinathinkpositive7618
    @elbaebinathinkpositive7618 3 ปีที่แล้ว +5

    ഇന്നു നല്ല സുന്ദരി ആയിട്ടുണ്ടല്ലോ റെസിപ്പി യും വളരെ ഇഷ്ടമായി അരവണ പായസത്തിലെ രഹസ്യം പറഞ്ഞു തന്നതിന് നന്ദി👌👌😋❤️❤️❤️

  • @haseenairshad2881
    @haseenairshad2881 3 ปีที่แล้ว +3

    Njngl muslimnu aravana ini undakki kazhikkm. Thanks ma'am.👏👏

  • @ajitharaj658
    @ajitharaj658 3 ปีที่แล้ว

    Mam you are a genius madathinu pakaram mam mathram ella recipiyum kanarunde thankyou godbless you aravana payasam super 🥳🥰😎

  • @gigoignatius
    @gigoignatius 3 ปีที่แล้ว +1

    Pandu sabari malakku povunnore wait cheythirikanam, ineepo undaakaalo👌🤗 thank you

  • @YummySoul
    @YummySoul 2 ปีที่แล้ว +3

    I tried this payasham today. It's so rich in flavors and awesome recipe thank you Lakshmi mam for this great recipe❤❤ love from kasaragod

  • @geethuvipindas5403
    @geethuvipindas5403 3 ปีที่แล้ว +20

    അരവണ പായസം ഇഷ്ടം ഇല്ലാത്തവർ ആരും കാണില്ല. പക്ഷെ പലർക്കും ഇത് ഉണ്ടാക്കാൻ അറിയില്ല. ഒത്തിരി Thanks ചേച്ചി ഇത് പറഞ്ഞു തന്നതിന് 😍❤️❤️❤️❤️❤️❤️

  • @bhavyarajesh9174
    @bhavyarajesh9174 3 ปีที่แล้ว +2

    Ma’am aravana payasam is my favorite 😍..Thank you so much for the recipe..👌🏻🤤

  • @arshasabu8045
    @arshasabu8045 3 ปีที่แล้ว

    Hai mam ഞാൻ ഇന്ന് try ചെയ്തു സൂപ്പർ ആയി വന്നു.👌👌 thank you so much 🙏

  • @kulirmakaivalya1357
    @kulirmakaivalya1357 3 ปีที่แล้ว +4

    Mam ,
    Your traditional way of presentation is really good ..As a friendly suggestion your old Adukkala is more impressive and lovely than modern kitchen especialy for this festive occasions

  • @reshmarajeev8600
    @reshmarajeev8600 3 ปีที่แล้ว +5

    Haii Mam.... അരവണ പായസം സൂപ്പർ... കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു... ശബരിമല അരവണ പായസമേ കഴിച്ചിട്ടുള്ളൂ

  • @mythrymithra
    @mythrymithra 3 ปีที่แล้ว

    Ma’am 🙏😍❤️🌷.ഈ പായസം
    നോക്കി ഇരിക്കയായിരുന്നു 👍🥰
    Thanks 🌷❤️

  • @sydathfaaz4527
    @sydathfaaz4527 3 ปีที่แล้ว

    പണ്ട് സ്കൂളിൽ padikkumpo ക്ലാസ്സിലെ ഒരു കുട്ടി കൊണ്ട് വന്നപ്പോ കഴിച്ചത ഇത്
    ഇനിയിപ്പോ ഞമ്മക്കും വീട്ടിൽ ഉണ്ടാക്കി നോക്കാലോ
    ചേച്ചി ഇഷ്ടം❤️❤️❤️

  • @cyclingwithdnsferrari1008
    @cyclingwithdnsferrari1008 3 ปีที่แล้ว +6

    Maminte channel കണ്ടാൽ cooking മാത്രമല്ല ഒരുപാട് പുതിയ അറിവുകളും കിട്ടും

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +13

    Hai ma'am, thank u so much for this recipe. My friends used to give me, very tasty. I will make and see. Thank you and love you maam🙏😘

    • @sindhujayakumar4062
      @sindhujayakumar4062 3 ปีที่แล้ว +2

      ഹായ് ചേച്ചീ..... നവമി ആശംസകൾ
      സെറ്റ് മുണ്ടിൽവീണ്ടും. തനി നാടൻ
      പെൺകുട്ടി
      അരവണ കണ്ടപ്പോൾ പഴയ
      അടിപിടി കൂടുന്ന കാലം
      ഓർത്തുപോയി

  • @hanimabijin1110
    @hanimabijin1110 3 ปีที่แล้ว

    I tried this receipe and came out so well...❤️❤️ sherikum temple nu kittuna aravana thanne..

  • @bijummaheswaran3698
    @bijummaheswaran3698 3 ปีที่แล้ว

    chechi kazhikkunnathu kandu enikku kothi moothu....really awesome....i felt goosing pimples....

  • @anntharasteeson4905
    @anntharasteeson4905 3 ปีที่แล้ว +3

    Hii chechi
    Love your videos ,vlogs.
    Your motivational tips are also really useful.
    Also loved your food recipe.

  • @sheminarafi252
    @sheminarafi252 3 ปีที่แล้ว +5

    Wow! never knew the recipe of this...
    Thanks dear mam for sharing this authentic aravana payasam recpie....I had seen the above said procession of 3 deities from kanyakumari in trivandrum .
    Wishing Lakshmi mam and all our LN vlogs family members a very blessed navarathri🙏🙏🙏

  • @reejamohan9579
    @reejamohan9579 3 ปีที่แล้ว

    Thank you ചേച്ചി ആദ്യമായിട്ടാ കാണുന്നത് അരവണ റെസിപ്പി

  • @mohinisura8692
    @mohinisura8692 3 ปีที่แล้ว

    Aravana payasam veettil undakki nokkam....madathinte recipe aavumbol 💯 percentage success....

  • @beautifulsong1439
    @beautifulsong1439 3 ปีที่แล้ว +3

    അരവണ പായസം കണ്ടിട്ട് കൊതിയാകുന്നു 😋😋

  • @naseeraquasim1686
    @naseeraquasim1686 3 ปีที่แล้ว +4

    Thank you for the recipe ...

  • @bindhuliju7510
    @bindhuliju7510 3 ปีที่แล้ว

    അടിപൊളി സെറ്റ് സാരി കൊടുത്തപ്പോൾ കുറച്ചുകൂടി സുന്ദരി ആയിട്ടുണ്ട് ഈ പായസം എന്തായാലും പരീക്ഷിച്ചു നോക്കണം ചേച്ചി സമയമില്ല ചേച്ചി വീട്ടിൽ ഒരുപാട് തിരക്കുകൾ ആണ് സമയമുള്ളപ്പോൾ വീഡിയോ കാണാം താങ്ക്യൂ ചേച്ചി

  • @binoyvg2959
    @binoyvg2959 3 ปีที่แล้ว

    Dear mam കൊതിപ്പിക്കല്ലേ, എന്തായാലും ട്രൈ ചെയ്യും

  • @prasithadevipallavi480
    @prasithadevipallavi480 3 ปีที่แล้ว +3

    Mam, this is a surprise gift for me. My favourite Aravana Payasam🥰🥰❤

  • @ummuabdulla3099
    @ummuabdulla3099 3 ปีที่แล้ว +6

    Maminte potato ഗോതമ്പ് മാവ് മിക്സ് ഫേസ്‌പാക് superaatto....🤩😍👌

    • @sreelusree
      @sreelusree 3 ปีที่แล้ว +1

      Yes...really helpful... amazing result

  • @saibindia9080
    @saibindia9080 3 ปีที่แล้ว

    ചേച്ചി 😍😍😍, പായസം സൂപ്പർ എന്തായാലും വിജയദശമിക്ക് ഈ പായസം തന്നെ ഉണ്ടാക്കണം. Thanks ചേച്ചി ❤️❤️

  • @user-hk8tl6le8r
    @user-hk8tl6le8r 3 ปีที่แล้ว

    മോൾക്ക് ഒത്തിരി ഇഷ്ടം ആണ് ...ചെയ്തു നോക്കിം

  • @unnikuttanas5369
    @unnikuttanas5369 3 ปีที่แล้ว +15

    I am a huge fan and loved ur way of explaining each and every thing of food recipe's 😍😍... Reaching 1 Millon is great acheviment 👏👏.... Congrats mam👌👌...Lots of love Mam from me and my family♥️♥️

  • @rajeeshramesannair6743
    @rajeeshramesannair6743 3 ปีที่แล้ว +3

    My favorite aravana payasam, me before work sabarimala time everyday one can eat. Mam prepar time 10 year back miss out life.sabarimala preparation little different .thanks mam ,thank u so much 🙏🙏🙏

  • @katherinejim2382
    @katherinejim2382 3 ปีที่แล้ว

    ഒത്തിരി ആഗ്രഹിച്ച ഒരു പായസ recipe thankyou Lakshmichechi❤️❤️❤️👍👍

  • @bhargavip2348
    @bhargavip2348 3 ปีที่แล้ว

    അരവണ പായസം കാണുമ്പോൾ തന്നെ കഴിച്ച ഫലം ഉണ്ട് വളരെ സന്തോഷം ലക്ഷ്മി നായർ

  • @vaishnavipadmanabhan6060
    @vaishnavipadmanabhan6060 3 ปีที่แล้ว +10

    Mam, I and my mom is big fan of yours . Thank you ma'am for this recipe.

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +14

    Happy Durgashtami wishes to all 💝💝❤ looking gorgeous ma'am 💓❤💖 take care ❤ luv u😘😘😍😍💐

  • @hamsajumi2577
    @hamsajumi2577 3 ปีที่แล้ว

    aravana payasam kanumbol maduriikkunna ormakalaa😍😍schoolil ninnu adikkodiyadu😘😘maaa fvourate thanks mam

  • @athirasadasivannair860
    @athirasadasivannair860 3 ปีที่แล้ว

    തീർച്ചയായും ഈ പായസം receipe try ചെയ്യും mam...... സൂപ്പർ ആയിരിക്കും തീർച്ച 👌👌👌👌💞💞💞💞💞❤️❤️❤️❤️❤️😍😍😍😍😍😍😍😍😋😋😋😋😋😋😋 ഓ കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋😋

  • @aiswaryam3846
    @aiswaryam3846 3 ปีที่แล้ว +5

    ഹായ് ma'am.. My favourite ആരവണപായസം... 😋😋😋😋Thank u ma'am 4 this recipe...😄😄

  • @satheesh8108
    @satheesh8108 3 ปีที่แล้ว +3

    പറയാൻ വാക്കുകൾ ഇല്ല. Super ☺️♥️❤️

  • @Factsintime4.0
    @Factsintime4.0 3 ปีที่แล้ว

    Super അരവണ പായസം thanks chechi

  • @shilpasankar
    @shilpasankar 3 ปีที่แล้ว

    Ambalathil nin matrame ith kazhichitulu.. Ith kandapo veetil undakan thonunu.. Will definitely try this 🤤🤤😍😍😍

  • @nandhanaunnikuttan026
    @nandhanaunnikuttan026 3 ปีที่แล้ว +3

    I am a huge fan of you mam....I love ur food recipes and explaining the food recipes in detail and i make out the dishes perfectly 🥰🥰🥰... Reaching 1 Millon is great acheviment 👏👏👏.... Congrats mam👌👌...Lots of love Mam ❤️🥰❤️😘😘

  • @vinayakchandu3447
    @vinayakchandu3447 3 ปีที่แล้ว +47

    Hai ചേച്ചി. ചേച്ചിക്ക് half sleeves നെ കാളും ചേർച്ച 3/4 sleeves ആണുട്ടോ 🤩🤩.നല്ല ചുന്ദരി ആയിട്ടുണ്ട് 🥰🥰മഹാനവമി ആശംസകൾ 🙏🙏🙏🙏🙏🙏🙏🙏🙏

    • @sobhanakeenath5916
      @sobhanakeenath5916 2 ปีที่แล้ว

      Correct

    • @eldhosepk8279
      @eldhosepk8279 2 ปีที่แล้ว

      Ithu ee brahmins ittathu kandu cheyyunnathalle. Ithinte idakku keri copy adichu cheyyunnathu sariyalla.

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 ปีที่แล้ว +1

    Ee channel kanan rand karanam und. Ma'am's dressing sense & cooking style 😍💞

  • @jayanthysanthosh5773
    @jayanthysanthosh5773 3 ปีที่แล้ว

    Njan cheythunokki super....Thank you so much nerathe njan undakkiyappol perfection kitty illa kaarannam sharkkara cherthathu kuravayirunnu.Lekshmi yude receipe kandukazhinjanu manassilay athu......💐💐💐💐💐💐

  • @sneharaj9126
    @sneharaj9126 3 ปีที่แล้ว +4

    Aravana pandokke sabarimalayil ninnu kittunnath sprr aayirunnu..but ippo aa taste kittarilla..i will try this..

  • @realalienpenis
    @realalienpenis 3 ปีที่แล้ว +3

    സൂപ്പർ ഇത് കഴിക്കാനുള്ള ഭാഗ്യം എനിക്കില്ല

  • @reshmasreekumar9338
    @reshmasreekumar9338 3 ปีที่แล้ว

    Aravana Undakkan Valare padanenanu karuthiyirunathu. Ennal ee video kandapol easy anenu thoni.theerchayayum undakkum.thankyou so much .

  • @beenapraveen7748
    @beenapraveen7748 3 ปีที่แล้ว +1

    Hi ma'am aravana payasam recipie try cheythu...superbbbbb

  • @bglr2783
    @bglr2783 3 ปีที่แล้ว +4

    Even though I am a Christian, I used to try this payasam when neighbors used to bring this for us. Was one of my favourites. 😁 BTW, looking elegant in this attire.

  • @sanjanavinukuttan2673
    @sanjanavinukuttan2673 3 ปีที่แล้ว +6

    മഹാനവമി ആശംസകൾ ചേച്ചി 😍🌹🌹💞💞💕🙏🙏carrot ഹൽവ ചയ്യുമോ

  • @sudharaj4100
    @sudharaj4100 3 ปีที่แล้ว

    Dear Mam, Thanks fr your traditional presentation, nwdays these kind of customs r being forgotten, by modern people, so this is so good of you, Sweet Aravana recipe is excellent

  • @babysuraj1410
    @babysuraj1410 3 ปีที่แล้ว +1

    Theerchayayum undakkum🥰🥰🥰.... pooja special aayi cheyyam❤❤❤

  • @smijanair9555
    @smijanair9555 3 ปีที่แล้ว +3

    Hello...
    വളരെ variety റെസിപ്പീയാണല്ലോ.... ma'am ഇതുവരെ ഞാൻ ഇത് കഴിച്ചിട്ടുമില്ല കണ്ടിട്ടുമില്ല ഉണ്ടാക്കിയിട്ടുമില്ല... ganesh chathurthi ക്ക് മോദകം ഉണ്ടാക്കിയിരുന്നു... എല്ലാവരും പ്രശംസിച്ചു... ഇനിയും പ്രശംസകൾ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു... 😁😁
    സത്യത്തിൽ പാചകത്തിൽ എല്ലാവരും എന്നെ ചീത്ത പറയുവായിരുന്നു... വളരെ മോശമായി ഉണ്ടാകുന്ന ആളാണു ഞാൻ... ചേച്ചിയുടെ ചാനൽ കണ്ട് improvement ഉണ്ടായി... ഇപ്പൊ എല്ലാവരും കൂടി ഒരുമിച്ചു videos കണ്ട് ട്രൈ ചെയ്യാൻ സഹായിക്കും... വളരെ സന്തോഷം... അതോടൊപ്പം എന്റെ വക ഹൃദയം നിറഞ്ഞ advance വിജയദശമി ആശംസകൾ..
    പ്രതീക്ഷകൾക്കപ്പുറം രുചികരവും അതിലേറെ എളുപ്പവുമായ റെസിപ്പീസ് ഉണ്ടാകാൻ ചേച്ചി കഴിഞ്ഞിട്ടേ ഉള്ളു വേറെയാരും.... love you ma'am ♥️♥️❣️❣️💘💘💜💜❤️❤️💙💙💛💛💗💗💖💖

  • @amiami819
    @amiami819 3 ปีที่แล้ว +25

    ഒരിക്കൽ പഞ്ചാമൃതം ചെയ്യുമോ ആരേലും കൊണ്ടേ തരുമ്പോൾ കഴിച്ചിട്ടുണ്ട് പഞ്ചാമൃതം ഭയങ്കര സ്വാദാണ് പക്ഷേ എന്റെ ഉമ്മച്ചിക്ക് ഉണ്ടാക്കാൻ അറിയില്ല

    • @muralikrishnan2375
      @muralikrishnan2375 3 ปีที่แล้ว +4

      Valare easyanu panjamirtham undakunathu pakshe avashya sadanangalude cheruva sradikanam nala readiyil undakiyal oruazcha polum keduvarila

  • @vijiunnikuttan2505
    @vijiunnikuttan2505 3 ปีที่แล้ว +2

    I am a huge fan and loved ur way of explaining each and every thing of food recipe's ... Reaching 1 Millon is great acheviment 👏👏👏.... Congrats mam👌👌...Lots of love Mam ❤️❤️😘😘

  • @reenajaison1402
    @reenajaison1402 3 ปีที่แล้ว +1

    Today we've tried the Aravana Payasam....It came out very well Dear Mam ..Was very tasty....Thank you 4 ur Awesome Recipes😋😋😄💖💝

  • @srk5254
    @srk5254 3 ปีที่แล้ว +4

    വീടിനടുത്തുള്ള കൂട്ടുകാര്‍ ശബരിമലയ്ക്ക് പോയി തിരികെ വരുന്നതും കാത്തിരിക്കുന്ന ഒരു കാലമുണ്ടാര്‍ന്നു അരവണ പായസം കഴിക്കാന്‍ 😋😍😍

  • @richu5040
    @richu5040 3 ปีที่แล้ว +10

    കൂട്ടുകാരിൽ ഹിന്ദൂസ് ഉള്ളവർ അവര് ശബരിമലക്ക് പോവുമ്പോൾ അവരെക്കാൾ സന്തോഷമാണ് മറ്റു മതത്തിൽ ഉള്ളവർക്ക്... അതിന്റെ ഒരു പ്രധാന കാരണമാണ് അവര് പോയി വരുമ്പോൾ കൊണ്ടുവരുന്ന പ്രസാദം 😋😋😋🤤

  • @hazeenashareef1152
    @hazeenashareef1152 3 ปีที่แล้ว

    Ormakalile Aravanapayasam easy aayi kaanichu thannathinu thanks.
    kazhinja month nadanna oru competition (savourit semiya (all kerala))il mam enne select cheithirunnu.thank u so much mam.god bless u

  • @jyothika252
    @jyothika252 3 ปีที่แล้ว

    Kanumbol thane kazhikanthonund mam..super🥰

  • @chelseafc9806
    @chelseafc9806 3 ปีที่แล้ว +4

    First vew comment like ellaam njaan

  • @chelseafc9806
    @chelseafc9806 3 ปีที่แล้ว +28

    കൊതിയാവുന്നു mam
    ആദ്യമേ like അങ്ങോട്ട് തരും പിന്നെയാണ് വീഡിയോ കാണാറ്
    mam എന്തോന്ന് ചെയ്താലും എനിക്കിഷ്ടമാ
    മറ്റുള്ളവരും ഇഷ്ട്ടാപെടാത്തത് കൊണ്ട് like അടിക്കാത്തതല്ല mam മറന്നു പോവുന്ന കൊണ്ടാവും
    അല്ലാതെ maam ന്റെ വീഡിയോ ഇഷ്ടപെടാതിരിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല

  • @prasannakumari2505
    @prasannakumari2505 3 ปีที่แล้ว

    Super you are a legend in cooking, you are blessed in cooking by birth , athu ennum nilanilkkatte njan prarthikkunnu God bless you

  • @mumthazm1874
    @mumthazm1874 3 ปีที่แล้ว

    Thank u mam for the recipe 😋 frnds kond vann thann orupad kazhichatinde🥰

  • @mehroossameer3440
    @mehroossameer3440 3 ปีที่แล้ว +3

    അരവണ കഴിക്കാത്തവർ ഉണ്ടോ 👍

  • @parvathykarnaver2190
    @parvathykarnaver2190 3 ปีที่แล้ว +8

    "Unakkalari" ennu parayum njngal...

  • @rspromoremix9567
    @rspromoremix9567 3 ปีที่แล้ว +1

    നീളൻബ്ലൗസും സാരിയും നല്ല ഭംഗിയായിട്ടുണ്ട് മാഡം

  • @seema8720
    @seema8720 3 ปีที่แล้ว

    ഒത്തിരി നന്ദി ചേച്ചി ഈ റെസിപ്പി പറഞ്ഞു തന്നതിന്

  • @ayshuuzz8382
    @ayshuuzz8382 3 ปีที่แล้ว +2

    അരവണപ്പായസം എനിക്ക് ഒത്തിരി ഇഷ്ടമാണ്. ആദ്യമൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ എന്റെകൂട്ടുകാരികൾ എനിക്ക് കൊണ്ടു വരാറുണ്ടായിരുന്നു.😍✌️

  • @sree4737
    @sree4737 3 ปีที่แล้ว +1

    Mouth watering wonderful recipe..Thank you for sharing this ma'm !

  • @babyraj3952
    @babyraj3952 3 ปีที่แล้ว

    അടിപൊളി അരവണ 😍😍,,, ഇവിടെ ഉണക്കലരി യുണ്ട്,,, നാളെ തന്നെ ഉണ്ടാക്കും,,, കണ്ടിട്ട് അമ്പലത്തിൽ നിന്നും കിട്ടുന്ന തിനേക്കാൾ ടേസ്റ്റി യാണെന്ന് തോന്നുന്നു 😍😍

  • @salikurian6879
    @salikurian6879 3 ปีที่แล้ว

    Hi mam അരവണ കഴിക്കാൻ ഭയങ്കര ഇഷ്ടമാണ് പക്ഷേ ഉണ്ടാക്കാൻ അറിയില്ലായിരുന്നു thank you mam for the recipe 👌👍😊♥😍

  • @ismailmaruthayi8641
    @ismailmaruthayi8641 3 ปีที่แล้ว +1

    Hii mam nice recipe and nice presentation👌 thank u for giving us variety and tasty recipes really superb❤

  • @shahanasherin1618
    @shahanasherin1618 3 ปีที่แล้ว +1

    nice recipe mam thank you for this recipe. love your recipes your all dishes are very tasty and looking awesome.😋😋😍😍

  • @cyclingwithdnsferrari1008
    @cyclingwithdnsferrari1008 3 ปีที่แล้ว +1

    ഒട്ടും പ്രധീക്ഷിക്കാത്ത വിഭവം 😋😋😋

  • @bindutitus6147
    @bindutitus6147 3 ปีที่แล้ว

    എന്റെ മോൻ ഇത് കണ്ടിട്ട് ഇപ്പോ തന്നെ ഉണ്ടാക്കാൻ പറയുന്നു അരവണ their favourite
    I will try.feed ബാക്ക് പറയാം

  • @bindhusambu4855
    @bindhusambu4855 3 ปีที่แล้ว

    Thank you. You are looking fresh always. God bless you mam

  • @chitrals3076
    @chitrals3076 3 ปีที่แล้ว

    Thank u mam for this recipe..... favourite one....happy to see all ur recipes

  • @rajikrishnaprasad9604
    @rajikrishnaprasad9604 3 ปีที่แล้ว

    Hi ചേച്ചി, ഞങ്ങളുടെ പ്രിയപ്പെട്ട വിഭവം കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം 😘😘😘

  • @erdg12456
    @erdg12456 3 ปีที่แล้ว

    Ith kandittu kothiyakunnu,.theerchayayum ith try cheyyam mam

  • @amirtharockz18
    @amirtharockz18 3 ปีที่แล้ว +1

    Adi Poli aravanapayasam 😋😋.Thankyou chechi.

  • @lathavengassery3825
    @lathavengassery3825 3 ปีที่แล้ว

    കുറെ ദിവസമായി അരവണ പായസം കഴിച്ചിട്ട്... Thank You mam....

  • @renjithaks9449
    @renjithaks9449 3 ปีที่แล้ว

    Maminte receipes ellam vere level anu athinu pakaramakan onninumakilla 🙏

  • @rahulscraftworld9057
    @rahulscraftworld9057 2 ปีที่แล้ว

    Njan undakki nookki adipoli taste. Thank you for this recipe.. 🙏🙏👍👍👍😀😀