കരിനെല്ലിയ്ക്ക വരും വരേയ്ക്കും ചെന്നെല്ലിയ്ക്ക ഇരിക്കട്ടെ | നെല്ലിയ്ക്ക അച്ചാർ | Recipe | Dakshina

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 331

  • @dakshina3475
    @dakshina3475  14 ชั่วโมงที่ผ่านมา +79

    നവംബർ, ഡിസംബർ മാസങ്ങളിലായി നമ്മുടെ നാട്ടിൽനിന്നും നൂറിലധികംപേർ ഇവിടെവന്നു പോയിട്ടുണ്ട്. ആരോടും വരരുത് എന്നല്ല പറയുന്നത്, വിളിച്ചറിയിച്ചു രണ്ടു കൂട്ടർക്കും പറ്റുന്നദിവസം തിരഞ്ഞെടുത്തു വരാൻ ശ്രദ്ധിക്കണം എന്നാണ് പറയാറുള്ളത്. അതിനുവേണ്ടിയുള്ള നമ്പറും പലപ്പോഴായി പോസ്റ്റ്‌ ചെയ്തിട്ടുമുണ്ട്. പുറത്തുനിന്നുള്ളവർ ഇവിടെ വരുന്നത് ഞങ്ങളുടെ പഠനത്തിന്റെ ഭാഗമായിട്ടു കൂടിയാണ്. ഭാഷ പഠിക്കാൻ ഇതാണ് ഞങ്ങൾ മനസ്സിലാക്കിയിട്ടുള്ള ഏറ്റവും എളുപ്പമുള്ള വഴി. എല്ലാവരുടെയും സമയം വിലപ്പെട്ടതാണല്ലോ, മനസ്സിലാക്കുമെന്ന് കരുതുന്നു.
    തീർച്ചയായും ഒരിക്കൽ വരാം ❣️
    9207188093 ഈ നമ്പറിലേയ്ക്ക് WhatsApp മെസ്സേജ് അയച്ചു കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം വരാൻ ശ്രദ്ധിക്കുമല്ലോ.🥰
    (ഈ നമ്പറിൽ വിളിച്ചാൽ കിട്ടില്ല)

  • @ReshmiVU
    @ReshmiVU 8 ชั่วโมงที่ผ่านมา +6

    Sarang പാചകം എന്നും ഓണ കാലം ഓർമിപ്പിക്കുന്നു മുത്തശ്ശിയുടെ സംഭാഷണം കേൾക്കുമ്പോൾ പെട്ടന്ന് അവിടെ വന്നു കാണണം എന്ന് തോന്നിപോകുന്നു ❤️❤️❤️❤️❤️

  • @nadeeramoideen7127
    @nadeeramoideen7127 13 ชั่วโมงที่ผ่านมา +22

    വിദേശികൾ എത്ര സന്തോഷത്തോടെ, സംതൃപ്തിയോടെ അവിടെ കഴിയുന്നു. ഈ വീഡിയോ കാണുന്നതിന്റെ ഒരു സന്തോഷം പറഞ്ഞറി ക്കാനാവില്ല. മനസ്സിന് സുഖം പകരുന്ന കാഴ്‌ചകൾ. 👍🏻👍🏻

  • @athiraakhil9107
    @athiraakhil9107 14 ชั่วโมงที่ผ่านมา +16

    ഒരിക്കലെങ്കിലും കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന സ്ഥലം ♥️ദക്ഷിണ ♥️

  • @littexts8157
    @littexts8157 11 ชั่วโมงที่ผ่านมา +8

    Ma'm.. Beautiful description.. തനതു മലയാളത്തിന്റെ ഭംഗി.. ഗൃഹാതുരത്വം..നാട്ടറിവ്..അതിന്റെയൊരു blend❤️

    • @dakshina3475
      @dakshina3475  8 ชั่วโมงที่ผ่านมา

      സന്തോഷം ❤️🥰

  • @beenat-tw6jo
    @beenat-tw6jo 8 ชั่วโมงที่ผ่านมา +7

    അച്ചാർ സൂപ്പർ.വൃത്തിയുള്ള പരിസരം വൃത്തിയുള്ള ഭരണി വൃത്തിയുള്ള തൂവെള്ളതുണി ആഹാ.....

  • @SafeelaNasreen-vs1qy
    @SafeelaNasreen-vs1qy 15 ชั่วโมงที่ผ่านมา +14

    അടുക്കളയിൽ ഇത്ര മൊഞ്ചത്തി മാരുണ്ടെന്നത് മുത്തശ്ശി യുടെ ഭാഷയിലൂടെ മനസിലാവുന്ന ❤️ ഈ സ്നേഹത്തോടെ വിളമ്പോന്ന ഈ ഭക്ഷണത്തിന്റെ എത്ര രുചി ആയിരിക്കും alle

  • @SadtalksS
    @SadtalksS 15 ชั่วโมงที่ผ่านมา +12

    ടീച്ചറിന്റെ ദക്ഷിണ ചാനൽ എത്ര കണ്ടാലും കേട്ടാലും മതിയാവില്ല ❤️❤️അവിടെ ഒന്ന് വരാൻ കൊതിയാവുന്നു ❤️❤️

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา +1

      തീർച്ചയായും ഒരിക്കൽ വരാം ❣️
      9207188093 ഈ നമ്പറിലേയ്ക്ക് WhatsApp മെസ്സേജ് അയച്ചു കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം വരാൻ ശ്രദ്ധിക്കുമല്ലോ.🥰
      (ഈ നമ്പറിൽ വിളിച്ചാൽ കിട്ടില്ല)

    • @annu6844
      @annu6844 7 ชั่วโมงที่ผ่านมา

      21ആം തിയ്യതി ഞങ്ങൾ വയനാട് ഒരു റിസോർട്ടിൽ വരുന്നുണ്ട്. സാരങ്കിലേ കൂട്ടുകാരെ കാണാൻ പറ്റുമോ

  • @SreejaRajeevan-p2v
    @SreejaRajeevan-p2v 14 ชั่วโมงที่ผ่านมา +22

    അവിടുന്ന് കഴിച്ച കരി നെല്ലിക്കയുടെയും നെല്ലിക്ക അച്ചാറിന്റെയും രുചി നാവിൻ തുമ്പിലുണ്ട് മുത്തശ്ശീ

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา +3

      ഒരുപാട് സന്തോഷം 🥰❤️

    • @vijayalakshmisarang1352
      @vijayalakshmisarang1352 7 ชั่วโมงที่ผ่านมา

      ❤❤😊

  • @sujazana7657
    @sujazana7657 7 ชั่วโมงที่ผ่านมา +1

    Chenkadalil veena nellikayum,Muthashiude vivaranavum ethra manoharam🥰♥️Muthashi 😘♥️

  • @naseebariyas5243
    @naseebariyas5243 12 ชั่วโมงที่ผ่านมา +8

    തീർച്ചയായും ഒരിക്കൽ വരും ❤അത് അവിടുത്തെ അനുവാദത്തിന് ശേഷം മാത്രം ❤️😍കണ്ടും കേട്ടും മനം നിറഞ്ഞത് നേരിട്ട് അനുഭവിക്കാൻ അത്ര മേൽ കൊതിയുണ്ട്😊❤❤❤ മുത്തശ്ശി ക്കും മുത്തശ്ശനും ദക്ഷിണ കുടുംബ ത്തിനും നന്മകൾ നേരുന്നു. ഒരുപാട് ഇഷ്ടമാ എല്ലാവരേം ❤❤❤❤❤

    • @dakshina3475
      @dakshina3475  11 ชั่วโมงที่ผ่านมา

      ഒരുപാട് സന്തോഷം..🥰
      തീർച്ചയായും ഒരിക്കൽ വരാം ❣️
      9207188093 ഈ നമ്പറിലേയ്ക്ക് WhatsApp മെസ്സേജ് അയച്ചു കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം വരാൻ ശ്രദ്ധിക്കുമല്ലോ.🥰
      (ഈ നമ്പറിൽ വിളിച്ചാൽ കിട്ടില്ല)

  • @shinysiby9577
    @shinysiby9577 14 ชั่วโมงที่ผ่านมา +2

    എന്തു ഭംഗിയാണ് aa സ്ഥലം കാണാൻ ഒപ്പം അതിലേറെ super നെല്ലിക്കാ അച്ചാറും 👍👍💜💜💜💜💜💜💜💜💜💜💜💜

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา

      ഒരുപാട് സന്തോഷം ❤️🥰

  • @sairaമിത്ര9761
    @sairaമിത്ര9761 15 ชั่วโมงที่ผ่านมา +6

    🤤ചെങ്കടലിൽ കുളിച്ച നെല്ലിക്ക തിന്നാൻ ഒന്ന് പറന്നാലോ എന്നൊരു പൂതി🤤🤤 ഈ സ്വപ്ന സ്വർഗ സുന്ദര സാരംഗിലേക്ക്🔥💙💚💐🌷

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา

      ❤❤❤

  • @sariarangumthanam3516
    @sariarangumthanam3516 7 ชั่วโมงที่ผ่านมา +2

    Ammayude Sound Super ❤🥰🙏

  • @littexts8157
    @littexts8157 11 ชั่วโมงที่ผ่านมา +20

    ഇപ്പോൾ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി first semester സില്ലബസിൽ ഉൾപെടുത്തിയിരുണ്ട് സാരങ് വിശേഷങ്ങൾ 🥰പഠിപ്പിക്കുമ്പോഴും സന്തോഷം 🥰

    • @dakshina3475
      @dakshina3475  8 ชั่วโมงที่ผ่านมา +3

      ഇവിടെ വന്ന ഒരു കുട്ടി ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. അതിന്റെ pdf ഉം അയച്ചു തന്നു. സന്തോഷം ❤️🥰

    • @Vishnukolothodi
      @Vishnukolothodi 4 ชั่วโมงที่ผ่านมา

      ഏത് subjectil ആണ്

  • @hemusworld4529
    @hemusworld4529 6 ชั่วโมงที่ผ่านมา +1

    എന്റെ മക്കൾ പറഞ്ഞു എത്ര നല്ല മുത്തശ്ശി ennu🥰🥰🥰🥰

  • @omomarunanu3386
    @omomarunanu3386 8 ชั่วโมงที่ผ่านมา +2

    ഒരുപാട് സ്നേഹം ഇഷ്ടം 🥰🥰🥰❤

  • @LekhaMs-f2l
    @LekhaMs-f2l 9 ชั่วโมงที่ผ่านมา +2

    Concrete വനത്തിൽ താമസിക്കുന്ന ഞാൻ പണ്ടേ ദിവാസ്വപ്നം കാണുന്ന life. love you all. from Trivandrum

    • @dakshina3475
      @dakshina3475  9 ชั่วโมงที่ผ่านมา

      🥰🥰🥰

  • @divyathoolika1415
    @divyathoolika1415 4 ชั่วโมงที่ผ่านมา

    ടീച്ചറെ മാഷേ... നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്... അവിടുത്തെ പ്രകൃതി കാണാനും.. പക്ഷെ ഒരിക്കലും നടക്കില്ല.. സാഹചര്യം ഇല്ല.. മനസ് നിങ്ങൾക്കൊപ്പം ഉണ്ട് 😍😍

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki 11 ชั่วโมงที่ผ่านมา +5

    ഇനി കരിനെല്ലിക്കയുടെ വരവിനായ് കാത്തിരിക്കുന്നു 😍💕

    • @dakshina3475
      @dakshina3475  8 ชั่วโมงที่ผ่านมา

      കരിനെല്ലിയ്ക്കയെ നമുക്ക് ഉടനേ വരുത്താം 😄❤️

  • @PriyankaMahesh-x6y
    @PriyankaMahesh-x6y 14 ชั่วโมงที่ผ่านมา +9

    ഇതൊക്കെ കാണുമ്പോൾ ആണ് വിദേശികൾ നമ്മുടെ സംസ്കാരത്തെ എത്രത്തോളം സ്നേഹിക്കുണ്ടെന്നു മനസ്സിലാക്കുന്നത് അവർ എത്രത്തോളം ആസ്വദിച്ച് ആണ് ഓരോന്നും ചെയ്യുന്നത് . 🤗

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา +1

      തീർച്ചയായും 🥰❤️

    • @KLtraveller-v3e
      @KLtraveller-v3e 11 ชั่วโมงที่ผ่านมา +1

      നമ്മൾ അവരുടെ സംസ്ക്കാരത്തെയും ജീവിതരീതികളേയും സ്നേഹിച്ചാൽ/പിന്തുടർന്നാൽ എന്തോ മോശം പരിഷ്ക്കാരം തിരിച്ച് അവർ നമ്മുടെ സംസ്ക്കാരവും ജീവിതരീതികളും പിന്തുടർന്നാൽ പുണ്യവും😂😂😂😂

    • @arunaroy-u2y
      @arunaroy-u2y 11 ชั่วโมงที่ผ่านมา

      ഭാഷ പോലും പ്രശ്നം അല്ല ആശയ വിനിമയം ചെയ്യാൻ എന്ന് തെളിയിച്ചു

  • @manim8773
    @manim8773 13 ชั่วโมงที่ผ่านมา +5

    ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇവിടെയാണ് എന്ന് തോന്നുന്നു. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും നേതൃത്വത്തിൽ ഉള്ള ഒരു സ്വർഗ്ഗം. ഒരുപാട് കാലം ഈ സ്വർഗ്ഗം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ 🙏🙏

  • @minikk2641
    @minikk2641 7 ชั่วโมงที่ผ่านมา +1

    Dhakshinayude ഓരോ വീഡിയോയും കാണുമ്പോൾ ഒരുപാട് ഇഷ്ടം. മുത്തശ്ശിയുടെ അവതരണവും വിഭവങ്ങളും കൊതിയാവുന്നു. എൻ്റെ വീടിൻ്റെ അടുത്തുള്ള രാധ ചേച്ചിയുടെ റാന്നി കോളജ് classmate anu ടീച്ചറും മാഷും എന്ന് പറഞ്ഞു ഞങ്ങളുടെ അസോസിയേഷൻ ഗ്രൂപ്പിൽ ദക്ഷിണയുടെ ഒരു വീഡിയോ പോസ്റ് ചെയ്തിരുന്നു. അത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.ഒരിക്കൽ അവിടെ വരണമെന്ന് കൊതി തോന്നുന്നു

  • @shakeelanh5646
    @shakeelanh5646 10 ชั่วโมงที่ผ่านมา +2

    ഇതുപോലെ ഉണ്ടാക്കി നോക്കണം

    • @dakshina3475
      @dakshina3475  9 ชั่วโมงที่ผ่านมา

      ❤❤❤

  • @jipsyvymel2681
    @jipsyvymel2681 14 ชั่วโมงที่ผ่านมา +3

    പുതിയ തലമുറക്ക് കിട്ടാത്ത ജീവിതപാഠങ്ങൾ 👏👏

  • @krishnakumarikristina3725
    @krishnakumarikristina3725 7 ชั่วโมงที่ผ่านมา +1

    Teacher ,vakdoranniku Big Salute 🙏 Video grapher um Super ❤

  • @jalajaprasad8278
    @jalajaprasad8278 12 ชั่วโมงที่ผ่านมา +4

    ഒരിക്കൽ വരുവാൻ കഴിയും എന്ന് വിശ്വസിക്കുന്നു അത്രക്കും ഇഷ്ടമാണ് എല്ലാവരെയും 🥰

  • @annu6844
    @annu6844 6 ชั่วโมงที่ผ่านมา +1

    Waiting തേൻ നെല്ലിക്ക recipe ❤

  • @marysteenacs5960
    @marysteenacs5960 11 ชั่วโมงที่ผ่านมา +1

    Glad to see your hospitality .
    And also your videos are mind blowing 😊

    • @dakshina3475
      @dakshina3475  11 ชั่วโมงที่ผ่านมา

      Thank you❤

  • @zcvideo2818
    @zcvideo2818 3 ชั่วโมงที่ผ่านมา

    niglude achar villkunndoo

  • @devilalshap3003
    @devilalshap3003 15 ชั่วโมงที่ผ่านมา +1

    Avide varanum, saragile ellavareyum parijayapedanum , palaharagalum, acharukalum padikkanum agrahikkunnu.

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา

      തീർച്ചയായും ഒരിക്കൽ വരാം ❣️
      9207188093 ഈ നമ്പറിലേയ്ക്ക് WhatsApp മെസ്സേജ് അയച്ചു കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം വരാൻ ശ്രദ്ധിക്കുമല്ലോ.🥰
      (ഈ നമ്പറിൽ വിളിച്ചാൽ കിട്ടില്ല)

  • @padamvara
    @padamvara 14 ชั่วโมงที่ผ่านมา +3

    ഞാൻ വന്നിട്ടുണ്ട്.. നല്ല രുചിയുള്ള ഭക്ഷണം ആണ്, മുത്തശ്ശി ❤ മുത്തശ്ശൻ 💙

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา

      സന്തോഷം 🥰❤️

    • @padamvara
      @padamvara 14 ชั่วโมงที่ผ่านมา

      @@dakshina3475 വിഷ്ണു കുട്ടമ്പുഴ 😀

  • @eswarynair2736
    @eswarynair2736 14 ชั่วโมงที่ผ่านมา +5

    അച്ചാറുകൾ ഉണ്ടാക്കിയിട്ട് സെയിൽ ചെയ്യുമോ അങ്ങനെ ആണെങ്കിൽ മേടിക്കാൻ വേണ്ടി ആണ്

    • @vijayalakshmisarang1352
      @vijayalakshmisarang1352 6 ชั่วโมงที่ผ่านมา

      ഇപ്പോഴില്ല ഈശ്വരി❤❤

  • @subysb9616
    @subysb9616 7 ชั่วโมงที่ผ่านมา +1

    Love you mother/big sis, mash and youtube for your contributions to green the earth and the language...from a vagabond Malayali agri.scientist

  • @sujadevi.p8016
    @sujadevi.p8016 12 ชั่วโมงที่ผ่านมา +3

    അമ്മേ🙏🙏

  • @girishramachandran9399
    @girishramachandran9399 8 ชั่วโมงที่ผ่านมา +2

    Achar sale nnu undo

  • @tipsywolf5466
    @tipsywolf5466 10 ชั่วโมงที่ผ่านมา +2

    Hai Unni chittayude 8 masam prayamulla thar vandi..... ♥️♥️

  • @BTSARMY-lb8re
    @BTSARMY-lb8re 10 ชั่วโมงที่ผ่านมา +3

    എന്തു രസമാണ് കാണാനും കേൾക്കാനും

    • @dakshina3475
      @dakshina3475  9 ชั่วโมงที่ผ่านมา

      ഒരുപാട് സന്തോഷം 🥰❤️

  • @abdulhaque8536
    @abdulhaque8536 11 ชั่วโมงที่ผ่านมา +2

    What is the sanathapravarthanam please Rply

    • @dakshina3475
      @dakshina3475  11 ชั่วโมงที่ผ่านมา

      Translation for “Sannadha Pravarthanam” is Volunteering❤

  • @lakshmikuttynair8818
    @lakshmikuttynair8818 4 ชั่วโมงที่ผ่านมา

    Super video. Vayil vellam varunnu ❤❤❤

  • @splaila5997
    @splaila5997 7 ชั่วโมงที่ผ่านมา +1

    Super varnan of achar making.
    Like it.

  • @revathyshanoj9394
    @revathyshanoj9394 5 ชั่วโมงที่ผ่านมา

    Kaanan orupad agraham😊😊

  • @shyamasunil7027
    @shyamasunil7027 7 ชั่วโมงที่ผ่านมา +2

    ടീച്ചറമ്മേ ❤️... ഇപ്പോ പുളിയുള്ളത് മാത്രേ തിന്നാൻ തോന്നുന്നുള്ളു ഈ അച്ചാർ കണ്ടിട്ട് കൊതിയാവുന്നു.... ഇതൊക്കെ വില്പനയ്ക് വച്ചാൽ നന്നായിരുന്നു.... അത് സാരംഗിനും ഒരു മുതൽ കൂട്ടാവില്ലേ.... സമയം ഇല്ലാന്ന് അറിയാം എന്നാലും, ഭാവിയിൽ പറ്റുമോ.... എന്നെ പോലുള്ള അച്ചാർ കൊതി തോന്നുന്നവർക്ക് preservative ഇല്ലാത്തത് കഴിക്കാലോ 🥰

    • @vijayalakshmisarang1352
      @vijayalakshmisarang1352 6 ชั่วโมงที่ผ่านมา +1

      ഭാവിയിൽ അങ്ങനെ ചെയ്യാമെന്നു കരുതുന്നു. ലൈസൻസ് ഒക്കെ എടുത്തു വച്ചു. സാവകാശം ചെയ്യാം ശ്യാമേ❤❤

    • @shyamasunil7027
      @shyamasunil7027 57 นาทีที่ผ่านมา

      @@vijayalakshmisarang1352 ❤️.... 🫰

  • @crackthetechnicals794
    @crackthetechnicals794 13 ชั่วโมงที่ผ่านมา +1

    Enikku athil ninnu oru ithiri tharamo

  • @Piku143-x9b
    @Piku143-x9b 15 ชั่วโมงที่ผ่านมา +5

    പഠന ഒഴിവുകളിലെ ഏക ആശ്വാസം മുത്തശ്ശിയുടെ സ്വരവും.സാരംഗിലെ ജീവിത കാഴ്ചകളുമാണ്.🤗❤️

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา

      ഒരുപാട് സന്തോഷം ❤️🥰

  • @jayamadhavan9161
    @jayamadhavan9161 10 ชั่วโมงที่ผ่านมา +1

    Avidekk varanum avidam kanuvanum manass vebunnu ❤❤❤❤❤❤❤❤❤❤

    • @dakshina3475
      @dakshina3475  9 ชั่วโมงที่ผ่านมา

      തീർച്ചയായും ഒരിക്കൽ വരാം ❣️
      9207188093 ഈ നമ്പറിലേയ്ക്ക് WhatsApp മെസ്സേജ് അയച്ചു കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം വരാൻ ശ്രദ്ധിക്കുമല്ലോ.🥰
      (ഈ നമ്പറിൽ വിളിച്ചാൽ കിട്ടില്ല)

  • @sandralarwin2023
    @sandralarwin2023 ชั่วโมงที่ผ่านมา

    Watching your videos makes me feel happy, due to my busy shooting schedule I was unable to watch or update anything but after 6 months I'm to back watch your videos loves to see everyone shanku and new members Sara , keshu love you so much every one in sarang❤...

  • @MathewsCurryworld-q8u
    @MathewsCurryworld-q8u 8 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤

  • @manojkumar-tm7od
    @manojkumar-tm7od 14 ชั่วโมงที่ผ่านมา +1

    വീണ്ടും വീഡിയോ കണ്ടതിൽ സന്തോഷം❤

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา

      🥰🥰🥰

  • @wayanadinlandviews
    @wayanadinlandviews 11 ชั่วโมงที่ผ่านมา +6

    ഫറവോനേയും സൈന്യത്തേയും കടലിൽ കലക്കിയെന്ന് വിശുദ്ധ ഖുർആനിലും പറയുന്നുണ്ട് മുത്തശ്ശീീ❤❤❤❤

    • @tipsywolf5466
      @tipsywolf5466 10 ชั่วโมงที่ผ่านมา +3

      Aaa vannu....

    • @briju0953
      @briju0953 10 ชั่วโมงที่ผ่านมา

      ​@@tipsywolf5466 😂😂

    • @DonFleming-v2u
      @DonFleming-v2u 8 ชั่วโมงที่ผ่านมา

      ​@@tipsywolf5466 തനിക്കെന്തിനാ കുരു പൊട്ടുന്നത്😂😂😂

  • @SujadaFnc
    @SujadaFnc 14 ชั่วโมงที่ผ่านมา +1

    ആഹാ എന്തു നല്ല വാചകം മുത്തശ്ശീടെ നെല്ലിക്ക അചാർ തിന്ന പോലെ തോന്നുo

  • @CANVASARTS123
    @CANVASARTS123 8 ชั่วโมงที่ผ่านมา +1

    Guests eath nattukar aahnu?

    • @vijayalakshmisarang1352
      @vijayalakshmisarang1352 7 ชั่วโมงที่ผ่านมา

      😂 അവരാരും അതിഥികളല്ല സന്നദ്ധ പ്രവർത്തകരാണ്❤

  • @AjilEzah
    @AjilEzah 6 ชั่วโมงที่ผ่านมา

    aa vazayila ingutharumo muthassi ❤❤

  • @su84713
    @su84713 11 ชั่วโมงที่ผ่านมา +1

    ഞാനും ഒരു ദിവസം പോകും ടീച്ചറാൻ്റിയേയും മാഷ് അങ്കിളിനെയും കാണാൻ ലീവ് കിട്ടുമ്പോൾ നെല്ലിക്ക അച്ചാർ സൂപ്പർ വിന്നാഗിരി ചേർത്തിട്ടും എൻ്റെ അച്ചാറിൽ പൂപ്പൽ വരും എൻ്റെ അമ്മയും നന്നായി അച്ചാർ ഇടും നാട്ടിൽ നിന്നും കൊടുത്തു വിട്ട അച്ചാർ ബോട്ടിൻ മിസ്സായിപ്പോയി പിന്നെ കിട്ടിയത് 5 വർഷം കഴിഞ്ഞിട്ട് അച്ചാർ കേട് വന്നിട്ടില്ലായിരുന്നു പിന്നെയും ഞാൻ 2 വർഷം കൂടി എടുത്ത് വെച്ച് പരീക്ഷിച്ചു ഒരു കേടും വന്നില്ല പഴകുംതോറും എന്ത് ടേസ്റ്റ് ആയിരുന്നു...... ഇപ്പോഴത്തെ ആളുകൾ അച്ചാർ ഇട്ടാൽ ഞാൻ ഇടുന്ന പോലിരിക്കും മൂന്നിൻ്റെ അന്ന് പൂപ്പലും നാറ്റവും അല്ലെങ്കിൽ ഫ്രിഡ്ജിൽ വെക്കണം എന്നാൽ 2 ആഴ്ച ഇരിക്കും....... ടീച്ചറാൻ്റീ👌👌👍👍🙏🙏🥰🥰

    • @dakshina3475
      @dakshina3475  11 ชั่วโมงที่ผ่านมา +2

      നന്നായി സൂക്ഷിച്ചാൽ മതി. അച്ചാർ കാലങ്ങളോളം ഇരുന്നോളും 🥰❤️

  • @geethakv3872
    @geethakv3872 11 ชั่วโมงที่ผ่านมา +5

    നിങ്ങളെങ്കിലും സമാധാനത്തോടെ ജീവിക്കു... നാട്ടിലെ വർഗീയതയും തമ്മിൽ തല്ലും ഒന്നും ഏൽക്കാതെ സ്വന്തം സാമ്രാജ്യത്തിൽ പുണ്യം ചെയ്ത ഒരു ടീച്ചറും മാഷും. 🙏🙏🙏🙏🙏

    • @dakshina3475
      @dakshina3475  11 ชั่วโมงที่ผ่านมา

      ❤❤❤

  • @mubashirap5941
    @mubashirap5941 14 ชั่วโมงที่ผ่านมา +11

    👍🏻 എന്റെ ഒരു കുഞ്ഞു സംശയം സാരങ്കിലേക് എവിടുന്നാ വെള്ളം കിട്ടുന്നത്
    അത് ഒരു വലിയ കുന്നിൻ പ്രദേശമല്ലേ.....

    • @adiza1830
      @adiza1830 14 ชั่วโมงที่ผ่านมา

      Pozha undakum

  • @shybasabu9658
    @shybasabu9658 14 ชั่วโมงที่ผ่านมา +5

    ഭൂമിയിലെ പറുദീസ അതാണ് sarangu ❤❤❤❤❤

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา

      ❤️❤️❤️

  • @RavasS-i8o
    @RavasS-i8o 10 ชั่วโมงที่ผ่านมา +1

    Content queen 👑

    • @dakshina3475
      @dakshina3475  9 ชั่วโมงที่ผ่านมา

      ❤❤❤

  • @AkPK369
    @AkPK369 12 ชั่วโมงที่ผ่านมา +1

    അരി നെല്ലിക്ക നല്ലത് ഞാൻ ഒരു പ്രാവശ്യം കഴിച്ചു

  • @deepikagopinath6965
    @deepikagopinath6965 5 ชั่วโมงที่ผ่านมา

    Ennittu venam avidam koodi kulamakkan.

  • @sarayu2517
    @sarayu2517 11 ชั่วโมงที่ผ่านมา +1

    നെല്ലിക്ക രസായാനം ഉണ്ടാക്കുന്ന വീഡിയോ ഇടണേ ♥️

  • @JijiSunil-ob7fe
    @JijiSunil-ob7fe 11 ชั่วโมงที่ผ่านมา +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anjalirajeesh3799
    @anjalirajeesh3799 3 ชั่วโมงที่ผ่านมา

    Ningal undakunna vibhavangalude taste ariyan avide vannu kazhikendathilla ithoke kandal mathram mathi athrekum rasamanu avatharanam ellam ....Hatzzz off ❤❤❤❤❤ oru diavasam njanum vilichu choichu varum angotek ❤❤❤❤❤ Love from Ernakulam

  • @ramachandrannair2342
    @ramachandrannair2342 7 ชั่วโมงที่ผ่านมา +2

    ഒരു ജാടയും ഇല്ലാത്ത സാധാരണ മനുഷ്യർ, അച്ചാറുകളും, കറികളും കാണാനും, കേൾക്കാനും സുഖം സാരങ്കിലെ എല്ലാ ജീവജാലങ്ങളൾക്കും ആശംസകൾ ☺️ഇതിൽ കാണിച്ചിരിക്കുന്ന ചോറിനായി ഉപയോഗിച്ച അരി ഏതാണ്?..

  • @rajeswarinidheesh4886
    @rajeswarinidheesh4886 14 ชั่วโมงที่ผ่านมา +2

    ടീച്ചർ ❤❤❤❤❤❤

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา +1

      🥰🥰🥰

  • @rjkottakkal
    @rjkottakkal 14 ชั่วโมงที่ผ่านมา +2

    Thumbnail സൂപ്പർ

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา

      സന്തോഷം 🥰❤️

  • @jijithomas5580
    @jijithomas5580 13 ชั่วโมงที่ผ่านมา +2

    ആഹാ അച്ചാർ കഴിച്ച എരി വന്നു വായിൽ. കേശവൻ നായർ ചൊറിച്ചിൽ ആസ്വദിച്ചു നിക്കുന്ന കാണാൻ കൊള്ളാം 👍

  • @devilalshap3003
    @devilalshap3003 15 ชั่วโมงที่ผ่านมา +1

    Achar ayachu tharumo teacher..

    • @vijayalakshmisarang1352
      @vijayalakshmisarang1352 6 ชั่วโมงที่ผ่านมา

      അയക്കാൻ പറ്റില്ല ദേവിലാൽ❤❤

  • @Travelchords
    @Travelchords 6 ชั่วโมงที่ผ่านมา

    Hi teacher,i like your way of explanation, big fan of your videos . Hopefully we can visit there once 😊 from Kavil family,Ranny

  • @ivanimole
    @ivanimole 13 ชั่วโมงที่ผ่านมา

    ❤❤❤👍🏻👍🏻👍🏻ഒരുപാട് ഇഷ്ടം അവിടെ

  • @_KUMBIDI
    @_KUMBIDI 14 ชั่วโมงที่ผ่านมา +1

    🥰🥰🥰

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา +1

      ❤️❤️❤️

  • @anjujoseph3718
    @anjujoseph3718 10 ชั่วโมงที่ผ่านมา +3

    Purame ninnu varunnavare nigade veetilee jolii edupiiuvano ennitiii oro dialogue

  • @Saphira_IV
    @Saphira_IV 11 ชั่วโมงที่ผ่านมา +3

    അമ്മേ, ഹോം ടൂർ എല്ലാം കണ്ടു മനസിലാക്കി എങ്കിലും ഇതൊക്കെ കാണുമ്പോൾ സ്വഭാവികമായി ഞങ്ങൾ നാട്ടിൽ ഉള്ള നിങ്ങളുടെ പിള്ളാർക്ക് തോന്നുന്ന ഒരു സംശയം. പരദേശികളെ മാത്രമേ പരിഗണിക്കുകയുള്ളോ? ഹോം ടൂറിൽ അമ്മ പറഞ്ഞ പോലെ പിള്ളാരാണ് ചാനൽ ന്റെ അടിസ്ഥാനത്തിൽ എന്ന്‌? മറുപടി ഉണ്ടങ്കിൽ അവരുടെ വേണ്ട...
    സ്നേഹം HaritH

    • @dakshina3475
      @dakshina3475  8 ชั่วโมงที่ผ่านมา

      1982 - മുതൽ സാരംഗിൽ വിദേശികളും സ്വദേശികളും വരുന്നുണ്ട്.
      കോവിഡു കാലത്ത് വിദേശത്തു നിന്നു വരുന്നവരുടെ വരവ് നിർത്തി. അപ്പോഴും നമ്മുടെ നാട്ടിൽ നിന്നുള്ളവർ മുൻകൂട്ടി അറിയിച്ചിട്ടും അറിയിക്കാതെയും സാരംഗിൽ വന്നു പോയിരുന്നു.
      2024 നവംബർ മുതൽ വിദേശത്തു നിന്നുള്ളവർ വീണ്ടും വരാൻ തുടങ്ങി. നവംബർ, ഡിസംബർ മാസങ്ങളിലായി നമ്മുടെ നാട്ടിൽനിന്നും നൂറിലധികംപേർ സാരംഗിൽ വന്നുപോയിട്ടുണ്ട്. ആരോടും വരരുത് എന്നല്ല പറയുന്നത്, വിളിച്ചറിയിച്ചു രണ്ടു കൂട്ടർക്കും പറ്റുന്നദിവസം തെരഞ്ഞെടുത്ത് വരാൻ ശ്രദ്ധിക്കണം എന്നാണ് പറയാറുള്ളത്. വിശദവിവരങ്ങൾ ചോദിച്ചറിയാനായി നമ്പറും കൊടുത്തിട്ടുണ്ട്. പുറത്തുനിന്നുള്ളവർ ഇവിടെ വരുന്നത് ഞങ്ങളുടെ പഠനത്തിന്റെ ഭാഗമായിക്കൂടിയാണ്. ഭാഷ പഠിക്കാൻ ഇതാണ് ഞങ്ങൾ മനസ്സിലാക്കിയിട്ടുള്ള ഏറ്റവും നല്ല മാർഗം. എല്ലാവരുടെയും സമയം വിലപ്പെട്ടതാണല്ലോ, മനസ്സിലാക്കുമെന്ന് കരുതുന്നു.
      തീർച്ചയായും ഒരിക്കൽ വരാം ❣️
      9207188093 ഈ നമ്പറിലേയ്ക്ക് WhatsApp മെസ്സേജ് അയച്ചു കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം വരാൻ ശ്രദ്ധിക്കുമല്ലോ.🥰
      (ഈ നമ്പറിൽ വിളിച്ചാൽ കിട്ടില്ല)

  • @HariKuttan-r8r
    @HariKuttan-r8r 14 ชั่วโมงที่ผ่านมา +1

    സൂപ്പർ ❤️

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา

      ❤️❤️❤️

  • @dr.sreepriyas.p370
    @dr.sreepriyas.p370 7 ชั่วโมงที่ผ่านมา +1

    ടീച്ചറെ നമ്മുടെ അച്ചാറുകളിൽ ഏതെങ്കിലും കിട്ടാൻ വല്ല മാർഗവും ഉണ്ടോ.

  • @pravikm9391
    @pravikm9391 13 ชั่วโมงที่ผ่านมา +2

    Ati manaoharam❤

  • @mindreader5678
    @mindreader5678 15 ชั่วโมงที่ผ่านมา +1

    കരിനെല്ലിക്കക്ക് കാത്തിരിക്കുകയാണ് ❤

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา

      ❤❤❤

    • @anoopchandkochayyappan1930
      @anoopchandkochayyappan1930 12 ชั่วโมงที่ผ่านมา

      I too waiting for the cookery video.🙏 ​@@dakshina3475

  • @nayana6134
    @nayana6134 14 ชั่วโมงที่ผ่านมา +1

    നിങ്ങൾ ഏതു ഫോൺ ഉപയോഗിച്ചാണ് ഷൂട്ട്‌ ചെയുന്നത്? പറയാമോ?

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา

      ഫോണല്ല ക്യാമറയാണ് 🥰

    • @nayana6134
      @nayana6134 11 ชั่วโมงที่ผ่านมา

      @dakshina3475 etha camera😊

  • @pranikaworld6673
    @pranikaworld6673 14 ชั่วโมงที่ผ่านมา

    2:25 enthina sthanm .paranjath vyakthamayila.entha en parayamo

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา +2

      പരിസ്ഥിതിയിൽ നീർമറികളുടെ സ്ഥാനം മനസിലാക്കിക്കൊടുക്കാൻ ആണ് ഇവരെയും കൊണ്ട് നടക്കാൻ പോകുന്നത്.❤

    • @sareena6355
      @sareena6355 12 ชั่วโมงที่ผ่านมา

      Aadyamayanu neermarikal ennu kellkkunnathu thanne. Enthanennu ariyan agrahamundu.​@@dakshina3475

    • @pranikaworld6673
      @pranikaworld6673 3 ชั่วโมงที่ผ่านมา

      ​@@dakshina3475 നീർ മറികൾ എൻ വെച്ചാൽ എന്താണ്

  • @jijithomas5580
    @jijithomas5580 13 ชั่วโมงที่ผ่านมา +1

    നെല്ലിക്ക അരിഷ്ടം ഉണ്ടാക്കാമോ ടീച്ചറെ 🥰

    • @vijayalakshmisarang1352
      @vijayalakshmisarang1352 6 ชั่วโมงที่ผ่านมา

      നെല്ലിക്ക തീരാറായി ജിജി.❤❤

  • @sheelaskitchen9030
    @sheelaskitchen9030 4 ชั่วโมงที่ผ่านมา

    😍😍😍

  • @Adiii___vlog
    @Adiii___vlog 13 ชั่วโมงที่ผ่านมา +1

    🙏🙏❤️

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 14 ชั่วโมงที่ผ่านมา +1

    Super 👌🥰

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา

      ❤️❤️❤️

  • @rasheedmohammed1160
    @rasheedmohammed1160 14 ชั่วโมงที่ผ่านมา +1

    Super👍🏻👍🏻👍🏻💝

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา

      🥰🥰🥰

  • @joshmabs2277
    @joshmabs2277 15 ชั่วโมงที่ผ่านมา +1

    നമസ്കാരം ടീച്ചറമ്മേ 🙏🙏🙏

  • @Shibinbasheer007
    @Shibinbasheer007 11 ชั่วโมงที่ผ่านมา +1

    🌿

  • @anandJyothis-z7r
    @anandJyothis-z7r 12 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏👍👍👍👍

  • @thejaanoop8094
    @thejaanoop8094 12 ชั่วโมงที่ผ่านมา +4

    അവിടെ വന്നില്ലെങ്കിലും നിങ്ങളെ ഒക്കെ ഒരിക്കൽ എങ്കിലും കാണണം എന്ന് ഉണ്ട്.പിന്നെ എത്ര വർഷം kazijalum sarangu അവിടെ ഇതു പോലെ തന്നെ കാണാൻ ആഗ്രഹം ഉണ്ട്..🥰❤️❤️❤️❤️

    • @dakshina3475
      @dakshina3475  8 ชั่วโมงที่ผ่านมา +1

      തീർച്ചയായും ഒരിക്കൽ വരാം ❣️
      9207188093 ഈ നമ്പറിലേയ്ക്ക് WhatsApp മെസ്സേജ് അയച്ചു കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം വരാൻ ശ്രദ്ധിക്കുമല്ലോ.🥰
      (ഈ നമ്പറിൽ വിളിച്ചാൽ കിട്ടില്ല)

  • @dharsananisanth3295
    @dharsananisanth3295 4 ชั่วโมงที่ผ่านมา

    അച്ചാർ അയച്ചു തരുമോ

  • @gvaranam
    @gvaranam 13 ชั่วโมงที่ผ่านมา +2

    ആ നെല്ലിക്ക അച്ചാർ കണ്ടിട്ട് രണ്ടെണ്ണം എടുത്ത് കടിച്ചു തിന്നാൻ തോന്നുന്നു.

  • @Saranvs333
    @Saranvs333 9 ชั่วโมงที่ผ่านมา +1

    ആരാണ് എല്ലാ വീഡിയോസ് ൻ്റെയും script എഴുതുന്നത്??? എന്ത് രസമായാണ് അവതരണം.....❤

    • @dakshina3475
      @dakshina3475  9 ชั่วโมงที่ผ่านมา

      മുത്തശ്ശി തന്നെയാണ് 🥰❤️

    • @beenat-tw6jo
      @beenat-tw6jo 8 ชั่วโมงที่ผ่านมา

      👌🙏​@@dakshina3475

  • @LavanyaBA-w5z
    @LavanyaBA-w5z 15 ชั่วโมงที่ผ่านมา +1

    Super🙏

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา

      🥰🥰

  • @Misiriya-s1b
    @Misiriya-s1b 15 ชั่วโมงที่ผ่านมา +2

    ❤❤

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา

      🥰🥰

  • @agnesshaji8277
    @agnesshaji8277 9 ชั่วโมงที่ผ่านมา

    👍👍👍👍👍💜❤

    • @dakshina3475
      @dakshina3475  9 ชั่วโมงที่ผ่านมา

      🥰🥰

  • @chandrikaunni3781
    @chandrikaunni3781 14 ชั่วโมงที่ผ่านมา +2

    കണ്ണകി സുഖമായിരിക്കുന്നോ ടീച്ചർ....സന്തോഷവാർത്ത അറിയിക്കണേ...😊

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา +1

      തീർച്ചയായും അറിയിക്കാം.. കണ്ണകി സുഖമായിരിക്കുന്നു 🥰

  • @Sheebasudhi-b3u
    @Sheebasudhi-b3u 15 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

    • @dakshina3475
      @dakshina3475  14 ชั่วโมงที่ผ่านมา

      ❤️❤️❤️

  • @Pratheesh2012
    @Pratheesh2012 11 ชั่วโมงที่ผ่านมา +1

    Nice 👍

    • @dakshina3475
      @dakshina3475  9 ชั่วโมงที่ผ่านมา

      🥰🥰🥰

  • @seemaarchicot1656
    @seemaarchicot1656 12 ชั่วโมงที่ผ่านมา +1

    ❤❤😋😋🥰🥰

  • @kannancchandran-op4oo
    @kannancchandran-op4oo 13 ชั่วโมงที่ผ่านมา +1

    ❤...liziqi ye orma varunnu

  • @Mubashira-e3s
    @Mubashira-e3s 14 ชั่วโมงที่ผ่านมา +1

    😍😍🥰