🌻മനസ്സിന് കുളിർമയേകുന്ന ദൃശ്യങ്ങളും അതിനോടനുബന്ദിച്ച് ആഠിത്ത്യമ്മുള്ള അക്ഷരസ്പുടതയുള്ള ശ്രുതിമധുരമായ സ്വരം (ഒരു കവിത കേൾക്കുന്നതു പോലെ). രണ്ടു ചേരുമ്പോൾ ഇങ്ങനത്തെ ഒരു Teacher എനിക്ക് ഉണ്ടായിരുന്നുവെങ്കിൽ പാഠങ്ങൾ പ്രായോഗികമായി മനസ്സിലാക്കുന്നതിനും ഗ്രഹിക്കുന്നതിനും സഹായമായേനെ എന്ന് ചിന്തിച്ചുപോകും. One of my favourite channel to listen (especially the way she describes like a poem) and watch. Very beautiful, to my eyes and ears. An AUTHENTIC EDUCATIONAL channel with beautiful videography & sweet description.
നമ്മുടെ ഒരു ജന്മത്തിൽ അല്ല എല്ലാ ജന്മത്തിലും ഒരു മുത്തശ്ശിയുടെ ഇടപെടൽ , സാന്നിദ്ധ്യം ലഭിച്ചിട്ടുണ്ടെങ്കിൽ ഉറപ്പാണ് നമ്മൾ ചില നല്ല കാര്യങ്ങൾ ജീവിതത്തിലേക്ക് സ്വാംശീകരിച്ചിട്ടുണ്ടാവും. അത് മുന്നോട്ടുള്ള നമ്മുടെ വളർച്ചയിൽ ഏറ്റവും അമൂല്യമായ ഒന്നായിരിക്കും. ❤
ഈ ചാനൽ ഈ ഇടക്ക് ആണ് ശ്രദ്ധയിൽ പെട്ടത് ഇന്ന് ആദ്യമായി ആണ് long vdo കാണുന്നെ സൂപ്പർ എന്റെ കുട്ടികാലത്തിലേക്ക് പോയ ഒരു ഫീൽ കിട്ടി. കുഞ്ഞിമോൾ സഹായിക്കുന്നത് കണ്ടപ്പോ സന്തോഷം തോന്നി 😍😍🥰🥰🥰
ഓരോ തവണ കാണും തോറും. ഞങ്ങള്ക്ക് നഷ്‍ടമായ ഒരു ബാല്യം ഓർമ വരുന്നു. ഈ മുത്തശ്ശിയെയും മുത്തശ്ശിയെയും ഞങ്ങള്ക്ക് കിട്ടിയെങ്കിൽ........ കൂട്ടത്തിൽ കുറെയേറെ നടൻ രുചി കൂട്ടുകളും.... Love this channel..... Nostalgia ഉണ്ടാകുന്നതിനോടുപ്പം ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നു.... അത് തന്നെ ആണ്. ഈ ചാനലിനെ വേറിട്ടതാകുന്നതും
ഈ കുഞ്ഞ് പ്രായത്തിൽ മുത്തശ്ശിയോടും മുത്തശ്ശനോടും പറ്റിച്ചേർന്ന് എല്ലാം കണ്ട് പഠിക്കുകയും പരിശീലിക്കുകയും ചെയ്യാൻ അവസരം ഉള്ള കുഞ്ഞിനെ കാണുമ്പോൾ മനസ്സ് നിറയുന്നു...എന്തെന്ന് ഇല്ലാത്ത ഒരു അനുഭൂതി...നല്ല ഭാവി ഉണ്ടാവട്ടെ...അവിടത്തെ കുഞ്ഞുങ്ങൾക്ക്... ഭാഗ്യം ചെയ്ത കുട്ടികൾ ❤❤
അതെ. വളരെ സത്യം. 🌼മനസ്സിന് കുളിർമയേകുന്ന ദൃശ്യങ്ങളും അതിനോടനുബന്ദിച്ച് ആഠിത്ത്യമ്മുള്ള അക്ഷരസ്പുടതയുള്ള ശ്രുതിമധുരമായ സ്വരം (ഒരു കവിത കേൾക്കുന്നതു പോലെ). രണ്ടു ചേരുമ്പോൾ ഇങ്ങനത്തെ ഒരു Teacher എനിക്ക് ഉണ്ടായിരുന്നുവെങ്കിൽ പാഠങ്ങൾ പ്രായോഗികമായി മനസ്സിലാക്കുന്നതിനും ഗ്രഹിക്കുന്നതിനും സഹായമായേനെ എന്ന് ചിന്തിച്ചുപോകും. One of my favourite channel to listen (especially the way she describes like a poem) and watch. Very beautiful, to my eyes and ears. An AUTHENTIC EDUCATIONAL channel with beautiful videography & sweet description.
.പാർത്ഥൻ . ഹിരണി . ചിൻമെയ്. നല്ല. തനിമ ഉളള പേര് .. ആരോഗ്യ മുളള ജീവിതത്തിന് നല്ല വൃതിയോട് കൂടി പോഷകമുള്ള നാടൻ രുചി കൂട്ട് വിഭവം അത്യാവശ്യം .അസുഗങ്ങളിനിനൂ ചെറുത്തു നിൽക്കാൻ സഹായകം .. വീണ്ടും പ്രതീക്ഷയോടെ.. അറിവ് പകർന്നു നൽകിയ തിന് നന്ദി
ഇതെല്ലാം കാണുമ്പോൾ എന്റെ കുട്ടി ക്കാലം ഓർമ്മകൾ ഓടി വരുന്നു അച്ഛമ്മയുടെ കൂടെ ഉള്ള കുട്ടിക്കാലം അച്ഛമ്മ ആടിനെ കറക്കാനും, ഇല പരത്താനും, ഉണ്ണിയപ്പം ഉണ്ടാകാനും, പുറത്തു അടുപ്പ് കത്തിക്കാനും പുഴുങ്ങിയ കക്കായുടെ തോട് കളയാനും എല്ലാത്തിനും ഞങ്ങൾ കുട്ടികളെ കൂടെ കൂട്ടും ❤🙏🙏👍🌹👍
നിങ്ങൾ ശരിക്കും ഏത് നാട്ടുകാരാണ്. മലയാള തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നവരോട് എന്തോ വളരെ ഇഷ്ടമാണ്. നിങ്ങളുടെ നാട്ടും വീടും കാണാൻ തോന്നുന്നു ഒപ്പം വീട്ടുകാരേയും .❤️നല്ല അവതരണം. 👍
അടുക്കളയിൽ കയറുന്നതും പാചകം ചെയ്യുന്നതുമൊക്കെ എന്തോ മോശമാണെന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഉണ്ട്. നമ്മുടെ കുട്ടികൾ നമ്മോടൊത്ത് നിൽക്കാൻ മനസ് കാണിക്കുന്നല്ലൊ.ഞാനും എന്റെ കുട്ടിയെ കൂടെ കൂട്ടും.പഠിക്കാൻ പോയാൽ വീട്ടിലെ കാര്യങ്ങൾ കുട്ടികൾക്ക് അന്യമാക്കുന്ന അമ്മമാരും ഉണ്ട്. ഈമോൾക്ക് ❤❤
Amazing muthassi and mutthachan guiding the grandchild. I am from Malaysia. I enjoyed the video. Reminds me of what my Guru says how important grandparents are in shaping the lives of children. Excellent 👍🏼😘
Enik e channel valare adhikam eshtapettu. Ith kanumbo oru positive feel. Iniyum koodthal views e videosinu kittanam enn agrehikkunnu. Feels like this is amazing , almost addicted to your content quality. Useful aanu entertaining aanu , oronninum atrek bangi thonnunnu. Big fan of your channel❣️
നഷ്ടപ്പെട്ട ബാല്യം ചിന്മയി അരി ചേറുന്നത് തവിട് തട്ടിത്തിന്നുന്നതും അരി അടയുണ്ടാക്കുന്നതും എല്ലാം കാണുമ്പോൾ ഞങ്ങളുടെ ബാല്യം ഓർമ്മയിൽ വന്നു നാവിൽ വെള്ളമൂറുന്നു ഈ തലമുറയ്ക്ക് കൊടുക്കാൻ പറ്റാതെ പോയതും അതുതന്നെ ഈ സാരംഗി എവിടെ സ്ഥിതി ചെയ്യുന്നു? നല്ല ഒരു എഴുത്തുകാരിക്കേ ഇത്രയും നല്ല അവതരണ ശൈലിയും കിട്ടു
ആ കുഞ്ഞിന് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല ഓർമ..... എന്റെ വലിയുമ്മ (മുത്തശ്ശി )യേ മിസ്സ് ചെയ്യുന്നു....😢
Sathyam😢😢
Enikkum
സത്യം
Enikum😢😢
Ennathe grandparents okke phonilanu.....koodi poyal they will buy some online food for kids
🌻മനസ്സിന് കുളിർമയേകുന്ന ദൃശ്യങ്ങളും അതിനോടനുബന്ദിച്ച് ആഠിത്ത്യമ്മുള്ള അക്ഷരസ്പുടതയുള്ള ശ്രുതിമധുരമായ സ്വരം (ഒരു കവിത കേൾക്കുന്നതു പോലെ). രണ്ടു ചേരുമ്പോൾ ഇങ്ങനത്തെ ഒരു Teacher എനിക്ക് ഉണ്ടായിരുന്നുവെങ്കിൽ പാഠങ്ങൾ പ്രായോഗികമായി മനസ്സിലാക്കുന്നതിനും ഗ്രഹിക്കുന്നതിനും സഹായമായേനെ എന്ന് ചിന്തിച്ചുപോകും.
One of my favourite channel to listen (especially the way she describes like a poem) and watch. Very beautiful, to my eyes and ears. An AUTHENTIC EDUCATIONAL channel with beautiful videography & sweet description.
നമ്മുടെ ഒരു ജന്മത്തിൽ അല്ല എല്ലാ ജന്മത്തിലും ഒരു മുത്തശ്ശിയുടെ ഇടപെടൽ , സാന്നിദ്ധ്യം ലഭിച്ചിട്ടുണ്ടെങ്കിൽ ഉറപ്പാണ് നമ്മൾ ചില നല്ല കാര്യങ്ങൾ ജീവിതത്തിലേക്ക് സ്വാംശീകരിച്ചിട്ടുണ്ടാവും. അത് മുന്നോട്ടുള്ള നമ്മുടെ വളർച്ചയിൽ ഏറ്റവും അമൂല്യമായ ഒന്നായിരിക്കും. ❤
ഈ ചാനൽ ഈ ഇടക്ക് ആണ് ശ്രദ്ധയിൽ പെട്ടത് ഇന്ന് ആദ്യമായി ആണ് long vdo കാണുന്നെ സൂപ്പർ എന്റെ കുട്ടികാലത്തിലേക്ക് പോയ ഒരു ഫീൽ കിട്ടി. കുഞ്ഞിമോൾ സഹായിക്കുന്നത് കണ്ടപ്പോ സന്തോഷം തോന്നി 😍😍🥰🥰🥰
ഓരോ തവണ കാണും തോറും. ഞങ്ങള്ക്ക് നഷ്‍ടമായ ഒരു ബാല്യം ഓർമ വരുന്നു. ഈ മുത്തശ്ശിയെയും മുത്തശ്ശിയെയും ഞങ്ങള്ക്ക് കിട്ടിയെങ്കിൽ........ കൂട്ടത്തിൽ കുറെയേറെ നടൻ രുചി കൂട്ടുകളും.... Love this channel..... Nostalgia ഉണ്ടാകുന്നതിനോടുപ്പം ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നു.... അത് തന്നെ ആണ്. ഈ ചാനലിനെ വേറിട്ടതാകുന്നതും
ഈ കുഞ്ഞ് പ്രായത്തിൽ മുത്തശ്ശിയോടും മുത്തശ്ശനോടും പറ്റിച്ചേർന്ന് എല്ലാം കണ്ട് പഠിക്കുകയും പരിശീലിക്കുകയും ചെയ്യാൻ അവസരം ഉള്ള കുഞ്ഞിനെ കാണുമ്പോൾ മനസ്സ് നിറയുന്നു...എന്തെന്ന് ഇല്ലാത്ത ഒരു അനുഭൂതി...നല്ല ഭാവി ഉണ്ടാവട്ടെ...അവിടത്തെ കുഞ്ഞുങ്ങൾക്ക്... ഭാഗ്യം ചെയ്ത കുട്ടികൾ ❤❤
പണ്ട് വൈകുന്നേരങ്ങളിൽ ആകാശവാണി കേൾക്കുന്ന ഒരു അനുഭൂതിയുണ്ട്..ആ സ്വരത്തിന് ❤
Correct......
ഈ അവതരണം എവിടെയോ കേട്ട പോലെ ഇപ്പോ ഓർമ വന്നു
അതെ. വളരെ സത്യം.
🌼മനസ്സിന് കുളിർമയേകുന്ന ദൃശ്യങ്ങളും അതിനോടനുബന്ദിച്ച് ആഠിത്ത്യമ്മുള്ള അക്ഷരസ്പുടതയുള്ള ശ്രുതിമധുരമായ സ്വരം (ഒരു കവിത കേൾക്കുന്നതു പോലെ). രണ്ടു ചേരുമ്പോൾ ഇങ്ങനത്തെ ഒരു Teacher എനിക്ക് ഉണ്ടായിരുന്നുവെങ്കിൽ പാഠങ്ങൾ പ്രായോഗികമായി മനസ്സിലാക്കുന്നതിനും ഗ്രഹിക്കുന്നതിനും സഹായമായേനെ എന്ന് ചിന്തിച്ചുപോകും.
One of my favourite channel to listen (especially the way she describes like a poem) and watch. Very beautiful, to my eyes and ears. An AUTHENTIC EDUCATIONAL channel with beautiful videography & sweet description.
Ah കുഞ്ഞു മനസ്സിൽ നല്ലത് മാത്രം പഠിപ്പിക്കുന്ന അമ്മക്കിരിക്കട്ടെ ഇന്നത്തെ ബിഗ് സലൂട്ട് ❤️❤️❤️❤️❤️❤️
.പാർത്ഥൻ . ഹിരണി . ചിൻമെയ്. നല്ല. തനിമ ഉളള പേര് .. ആരോഗ്യ മുളള ജീവിതത്തിന് നല്ല വൃതിയോട് കൂടി പോഷകമുള്ള നാടൻ രുചി കൂട്ട് വിഭവം അത്യാവശ്യം .അസുഗങ്ങളിനിനൂ ചെറുത്തു നിൽക്കാൻ സഹായകം .. വീണ്ടും പ്രതീക്ഷയോടെ.. അറിവ് പകർന്നു നൽകിയ തിന് നന്ദി
എന്റെ പൊന്നു ടീച്ചറെ അടിപൊളി നിങ്ങളുടെ പാചകവും ഫുഡും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ❤❤❤❤❤❤❤
നമസ്തേ
ചിന്മയി❤❤
എന്ത് ശ്രദ്ധയോടെയാണ് ചെയ്യുന്നത്. ഈ പ്രായം തികച്ചും പഠിപ്പിക്കാനും പരിശീലിപ്പിക്കാനും തുടങ്ങാൻ പറ്റിയ പ്രായം.
സാധാരണ കാണുന്നതിലും വ്യത്യസ്തമായ ഒരു യൂറ്റബ് ചാനെൽ എനിക്ക് വളരെ ഇഷ്ടമായി..
ലൈക്ക് ചെയ്തു സബ്സ്ക്രൈബും ചെയ്തു❤
അടയോളം മധുരമാണ് അപ്പൂപ്പന്റെയും അമ്മയുമയുടെയും അ കുഞ്ഞുമോളുടെയും പാചകം. മനസ്സുനിറയുന്നു... 🥰🥰🥰
Teacher, നിങ്ങളുടെ വിശദീകരണം കേൾക്കാൻ ഒരുപാടിഷ്ടം. ശബ്ദം❤
❤❤❤❤മിടുക്കി.. നല്ല മോള്... ഇങ്ങനെ മുത്തശ്ശിയുടേയും മുത്തശ്ശന്റെയും കൂടെയാണ്. വളരേണ്ടത്...നൻമയുണ്ടാവും......സ്നേഹമുണ്ടാവും...... അഭിനന്ദനങ്ങൾ ആശംസകൾ ❤❤❤❤❤
നിങ്ങളുടെ വീഡിയോ കാണുമ്പോൾ അവിടെ വന്ന് താമസിക്കാൻ തോന്നുന്നു ❤
അനുഗ്രഹീതമായ ഗുരുകുല വിദ്യാഭ്യാസം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
ഈ ചാനൽ കാണുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു സന്തോഷം. ഒരു ദിവസം ഞാൻ തീർച്ചയായും അവിടെ വരും 🥰🥰🌹🌹💞💞💞💞💞💞💞💞💞💞
വീട്ടിലുള്ള മുതിർന്നവർ കുട്ടികൾക്ക് എന്നും ഒരനുഗ്രഹമാണ് 😊പുതു തലമുറക്ക് നഷ്ടമാവുന്നതും അതു തന്നെ
ഉണ്ടായിട്ട് കാര്യമില്ല. ഇങ്ങനെ കൂടെ കൂട്ടണം. വഴികാട്ടിയാവണം.
കുറ്റം കണ്ടുപിടിക്കാനല്ലാതെ ഇന്നത്തെ മുത്തശ്ശനും മുത്തശ്ശിക്കുമെന്തറിയാം.
ഇക്കാലത്തു കുട്ടികൾക്കു കിട്ടാവുന്ന ഏറ്റവും വലിയ നിധി ആണ് ഈ മുത്തശ്ശി
ന്റെ ഭാഗവാനെ ഇങ്ങനെ ഉണ്ടോ ഒരു കുടുംബം ❤❤❤❤❤❤❤❤❤❤സ്നേഹം മാത്രം..... കൊതി തോന്നുന്നു 💥💥💥💥💥
അതെ ഇങ്ങനെ ജീവിക്കാനും ഒരു ഭാഗ്യം വേണം❤😢
ഇതെല്ലാം കാണുമ്പോൾ എന്റെ കുട്ടി ക്കാലം ഓർമ്മകൾ ഓടി വരുന്നു അച്ഛമ്മയുടെ കൂടെ ഉള്ള കുട്ടിക്കാലം അച്ഛമ്മ ആടിനെ കറക്കാനും, ഇല പരത്താനും, ഉണ്ണിയപ്പം ഉണ്ടാകാനും, പുറത്തു അടുപ്പ് കത്തിക്കാനും പുഴുങ്ങിയ കക്കായുടെ തോട് കളയാനും എല്ലാത്തിനും ഞങ്ങൾ കുട്ടികളെ കൂടെ കൂട്ടും ❤🙏🙏👍🌹👍
ഇതുപോലെ ഒരു മുത്തശ്ശിയെ കിട്ടിയ മോൾ ഭാഗ്യവതിയാ❤
ടീച്ചർക്കും മാഷിനും ഈശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🙏🏻
ഇത്രേം systematic ആയിട്ടു ഞങ്ങടെ officil പോലും ഒരു കാര്യം നടക്കില്ല
നിങ്ങൾ ശരിക്കും ഏത് നാട്ടുകാരാണ്. മലയാള തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നവരോട് എന്തോ വളരെ ഇഷ്ടമാണ്. നിങ്ങളുടെ നാട്ടും വീടും കാണാൻ തോന്നുന്നു ഒപ്പം വീട്ടുകാരേയും .❤️നല്ല അവതരണം. 👍
th-cam.com/video/Cvan09n2DU4/w-d-xo.html
Attappady..
ചിന്മായി 👌👌👌👌നല്ല പേര് 👏👏👏👏👏👏👏ബനാന ഇല അട 👍👍👍🎉🎉🎉
അടുക്കളയിൽ കയറുന്നതും പാചകം ചെയ്യുന്നതുമൊക്കെ എന്തോ മോശമാണെന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഉണ്ട്. നമ്മുടെ കുട്ടികൾ നമ്മോടൊത്ത് നിൽക്കാൻ മനസ് കാണിക്കുന്നല്ലൊ.ഞാനും എന്റെ കുട്ടിയെ കൂടെ കൂട്ടും.പഠിക്കാൻ പോയാൽ വീട്ടിലെ കാര്യങ്ങൾ കുട്ടികൾക്ക് അന്യമാക്കുന്ന അമ്മമാരും ഉണ്ട്. ഈമോൾക്ക് ❤❤
There's something nostalgic about her narration, the background score reminds me of doordarshan programs
കുഞ്ഞിന്റെ ഭാഗ്യം ആണ് ഈ മുത്തശ്ശി നമ്മുടെ ഒക്കെ കുട്ടിക്കാലം ഓർമ വരുന്നു
Very nice to see the preparation of natural ada and excellent narration regarding the healthy habits... thank you ma'am 🙏
സഹായി കൊള്ളാം
എന്താ സൂക്ഷ്മമായി ചെയുന്നു കുഞ്ഞി
"ഞാൻ ഇണ്ടാക്കിയതാ "😍😘
നല്ല സാഹിത്യ ബോധമുള്ള അമ്മ.. എഴുത്തുകാരിയോ മലയാളം അധ്യാപികയോ ആവാം...
Teacher intem mashinteyum oru channel koode ind. Sarang athil nalla rasayitu randalum pazhaya ormakal share chythitund.. ❤️
6:04
You need to know more about them,they are out of the box thinkers.and proving it with their life
That child is so fortunate ~
Every human born on this Earth deserves such upbringing amid natural abundance and gentle loving elderly guidance ✨☘️
സത്യം ആയിട്ടും ഇങ്ങനെ അട ഉണ്ടാകുന്നത് fristtime ആണ് kaanunne... സൂപ്പർ..... ഞാൻ ഇനി ഇങ്ങനെ indakullu❤️❤️
കണ്ടതെല്ലാം മനോഹരം... കാണാനുള്ളത്..., അതിമനോഹരം...❤
Vivaranavum avatharanavum pole ellam madhuramayirikunnu. Ipozhathem epozhathem kunjungalk nasthapettupokunna kitan kothikunna ormakalum anubava paadangalum. 🙏🏻❤️
Lucky girl.ethupoolee oru grand parent's kittan.adda kazhikan kothiyavinnu.nice
കുഞ്ഞ് super ആയി ചെയ്യുന്നു 🙏
Background വീണ കച്ചേരി അതി ഗംഭീരം.....❤❤❤❤ വീഡിയോ സൂപ്പർ❤❤❤❤
Amazing muthassi and mutthachan guiding the grandchild. I am from Malaysia. I enjoyed the video. Reminds me of what my Guru says how important grandparents are in shaping the lives of children. Excellent 👍🏼😘
Social media yill valarnu varunna thalamurakal kandupadikenda upakaraprethamaya oru chanal namaskaram nanii
ഒരുപാട് സന്തോഷം 🥰
ഞാനെന്റെ അമ്മയെ ആണ് ഇവിടെ ഓര്‍ത്തു പോയത്. മനോഹരം ആയ വീഡിയോ 👍🏿👍🏿👍🏿👍🏿
Ee shabdhathinde udamaye kananam ennu kure kodhichu idhinumunnayulla video kandapozhoke. Idha ippo idhil venduvolam manasu niraye kandu
santhushtamayi.... Thanks
Swapnalokam poloru chanal ikkalathum inganoru jeevitham bagyamulla manushyar tanne❤❤❤
❤ എല്ലാരും ഇതുപോലെ ഒരു മുത്തശ്ശനും മുത്തശ്ശിയും ആ പയിരുന്നെങ്കിൽ.....
🙏🌹🥰💞🎊🎉സൂപ്പർ വീഡിയോ ഗോപാലകൃഷ്ണൻ sir &സേതുലക്ഷ്മി ടീച്ചർ 🎉🎊💞🥰🌹🙏
I am seeing this for several times to hear the narration of amma. Amma you are great.
Sathyam. ഇതാവണം ജീവിതം. ഓരോ ദിവസവും തിരക്കോട് തിരക്ക്
What a Learning experience for her❤😊
Ningal ennekoodi ila keerundakkan padipichu..... Vayassu 33 aayi.. Ippalum ariyillayirunnu.. Apoorvamaikittunna vaazhayilakal eppolum keerippovumayirunnu.... Orupaadu nanni.... ❤❤❤❤❤❤
ആരാണാവോ സ്ക്രിപ്റ്റ് എഴുതുന്നത് അതി മനോഹരമായിരിക്കുന്നു കേല്കാൻ ❤
Super training.... Very true.... We should have patience to teach them
നാവിന്റ രുചിപോലെ തന്നെ മനസ്സിനും സന്തോഷം 🥰🥰🥰🥰
എനിക്ക് അമ്മയോടൊപ്പം കുറച്ചു ദിവസം താമസിക്കാൻ കൊതിയാവുന്നു
ഇതൊക്കെ കാണാൻ താമസിച്ചല്ലോ എന്നോർത്ത് വിഷമം..
അടിപൊളി ആയിട്ടുണ്ട് കേട്ടോ..
Enik e channel valare adhikam eshtapettu. Ith kanumbo oru positive feel. Iniyum koodthal views e videosinu kittanam enn agrehikkunnu.
Feels like this is amazing , almost addicted to your content quality. Useful aanu entertaining aanu , oronninum atrek bangi thonnunnu. Big fan of your channel❣️
ആ കുഞ്ഞു വലുതാകുമ്പോൾ നല്ലൊരു പാചകക്കാരിയാവും
നല്ല അവതരണം.1million subscribers ആവട്ടെ 👍
Always excellent description. True advice for moulding kids
I need to start teaching my 4 year old son how to cut the leaf, and prepare this simple dish...
ദുനിയാവിലെ സ്വർഗം നിങ്ങൾ തമാസിക്കുന്നിടം ആണ്
The kid is making core memories.
"New Folder" Absolutely Brilliant..
Yes... absolutely
ശർക്കര അധികവും വരുന്നത് തമിഴ് നാട്ടിൽ നിന്നാണ് . വൃത്തിഹീനമായ രീതിയിൽ ശർക്കര ഉണ്ടാക്കുന്ന വിഡിയോ കാണാൻ ഇടയായി
സ്വർഗം ആണ് നിങ്ങൾടെ വീട്❤❤❤
എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👍
രുചിയും ഉപരിപഠനവും ❤️
അടിപൊളി വീഡിയോ അമ്മേ സമയം പോയതറിഞ്ഞില്ല അമ്മയിൽ നിന്നും ഒരുപാട് ഞങ്ങൾക്ക് പഠിക്കാനുണ്ട് ❤
❤❤❤❤❤👍👍👍👍👍👍👍👍👍👍👍
ആ അടുപ്പുകൾ ടെ വീടിയോ ഒന്ന് ഇടുമോ പ്ലീസ് അമ്മാ....
What a narration!❤
Aaa molk irikkatte oru like
അമ്മുമ്മയ്ക്കും അപ്പൂപ്പനും മക്കൾക്കും ചക്കരയുമ്മ❤❤❤
സഹായി കലക്കി ❤️❤️❤️❤️
ഇലയട കാണുമ്പോൾ കൊതിയാവുന്നു'
👌👌👌👍👍👍അമ്മുമ്മ സൂപ്പർർർ.ആ അവതരണം തന്നെ നല്ല രസം കേൾക്കാൻ
നന്നായിരിക്കുന്നു, അമ്മൂമ്മ അദ്ധ്യാപിക ആണോന്ന് സംശയം 👌👏👏
Nalla avatharam aanu ammayude
Ningalotoppam ulla kuttikal bhagyam ullavaran❤❤
ഇത് കണ്ടു കൊതി തോനുന്നു
ഒത്തിരി ഇഷ്ടം ആയിട്ടോ എല്ലാം തന്നെ ❤️❤️❤️... അതിലും സൂപ്പർ അടുപ്പ്.. ഫോട്ടോ ഇടാമോ
Adipoli koottathil oru glass kattan chaayayum
നല്ല മിടുക്കി മോൾ 😍😍👍🏻
I miss my grandma's tasty food and her love 😔❤️
Ottayirippin full vedios kandu theerthu
Atharak nalla positivity 👌🏻👌🏻
സൂപ്പർ നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം
Ammede sahayi kollalooo 😍😘❤️😊
അങ്ങനൊരു ഫോൾഡർ ഇൽ നിന്നുള്ള ഒരു ഡാറ്റാ കോപ്പി പേസ്റ്റ് ❤
അച്ഛായിയെ ഓർമ വന്നു.കുഞ്ഞിലെ അച്ഛായി ഉണ്ടാക്കി തന്ന ഓരോ പലഹാരവും ഓർമ വരുന്നു ❤
നഷ്ടപ്പെട്ട ബാല്യം ചിന്മയി അരി ചേറുന്നത് തവിട് തട്ടിത്തിന്നുന്നതും അരി അടയുണ്ടാക്കുന്നതും എല്ലാം കാണുമ്പോൾ ഞങ്ങളുടെ ബാല്യം ഓർമ്മയിൽ വന്നു നാവിൽ വെള്ളമൂറുന്നു ഈ തലമുറയ്ക്ക് കൊടുക്കാൻ പറ്റാതെ പോയതും അതുതന്നെ
ഈ സാരംഗി എവിടെ സ്ഥിതി ചെയ്യുന്നു? നല്ല ഒരു എഴുത്തുകാരിക്കേ ഇത്രയും നല്ല അവതരണ ശൈലിയും കിട്ടു
നല്ല മുത്തശ്ശി...നല്ല mol❤
Enthu rasam ee video kaanaan🙏🙏🥰🥰👏👏👏
സുന്ദരി മോൾ.. 🥰🥰
Ettavum valiya bhagyam aa kunjugalk aanuu mobile phonil ninnum rakshapettu...pazhaya karyagal k arinju valaram santhosham
മിടുക്കി മോള്😊🤗
Ningalude ilayada nalla systematic anu kochu molude kunjan ada chechiku tharumo midukkiyanu keto supper
Avatharanam adipoli 🥰🥰🥰
Wow kollam sahai yude balapadham, adipoli ayi torture♥️👌👍😄
🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിച്ചയച്ചവർ 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰
Ithu Kanan Daivam Sahayichallo❤
നമസ്കാരം മാം മുത്തശ്ൻ
മോളു. Hai🙏🌹❤️
കുഞ്ഞി മോള് മിടുക്കി