When Mr Adoor Bhasi passed away in Madras on 29th March 1990; his body was flown to Kerala and cremated in Adoor. The KSRTC hearse which carried his immortal remains was brought from Trivandrum to Adoor through MC Road. Knowing this news; I decided to go to Adoor and went there with a friend on my late father`s scooter from Kottayam. We waited at Adoor- Panniviszha junction for a while and followed the possession when it arrived. I remember this house shown in this video was not painted then. It was a long que to see his body which was placed on the floor inside one of the rooms and I paid respect. That time, I also remember seeing many artists of Malayalam cinema including, MG Soman, Thilakan, Adoor Bhavani, Adoor Pankajam, Balan K Nair, PK Abraham, Asokan, Jayaram, Urvashi etc etc. Memories like these often hold a special place in our hearts, serving as reminders of the cultural and personal connections we share with significant figures in our lives. Thanks for the video.
അടൂർ ഭാസി എന്ന് കേൾക്കാത്ത ന്യൂ ജൻ കാലത്ത് ഈ ചെറുപ്പക്കാരൻ ആ മഹാ നടനെ അർഹിക്കുന്ന ആദരവോടെ നമുക്ക് കാട്ടിത്തരുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. നസീറും ഭാസിയും' എത്ര പടങ്ങൾ.ആ മഹാ നടന്റെ കുഴിമാടം കാട് മൂടി നിൽക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു പോയി.ഗൃഹാതുരമായ അപഴയ സിനിമാക്കാലം മനസ്സിൽ വന്നു '
നസിർ സാറും ഭാസി സാറും തമ്മിൽ മാനസികമായും വ്യക്തിപരമായും നല്ല കോമ്പിനേഷൻ ആയിരുന്നു അവർ രണ്ടു പേരും ചേർന്നു അഭിനയിച്ച ചിത്രങ്ങൻ സൂപ്പർ ആയിരുന്നു വിശേഷിച്ചും വടക്കൻ പാട്ടു കൾ നസിർ സർ മരിച്ച ശേഷം മാനസികമായി തകർന്ന അദ്ദേഹം ഒരുവർഷം കഴിഞ്ഞു അന്തരിച്ചു
ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകം... നസീർ, ദാസി, ബഹുദൂർ .... ഈ ഒരു ടീമുണ്ടെങ്കിൽ മലയാള സിനിമ ആയി.... ഞാനും 1980 ൽ നേരിൽ കണ്ടിട്ടുണ്ട്.. ജീവിതത്തിലും എപ്പോഴും തമാശകൾ പറയുന്ന മനുഷ്യനായിരുന്നു.. ആ കാലഘട്ടം വളരെ രസകരമായിരുന്നു .... ഭാസിച്ചേട്ടന് പ്രണാമം....
ഞാൻ ചെറുപ്പത്തിൽ അടൂർഭാസിയുടെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട് അദ്ദേഹം അന്തിയുറങ്ങുന്ന സ്ഥലം കാടുപിടിച്ചു കിടക്കുന്ന കണ്ടപ്പോൾ സങ്കടം തോന്നി ഇദ്ദേഹത്തിന് ഭാര്യയും മക്കളും ഉണ്ടായിരുന്നു എങ്കിൽ ആ കലാകാരൻ അന്തിയുറങ്ങുന്ന സ്ഥലം ഇങ്ങനെ ആകുമായിരുന്നില്ല ബിബിൻ വീഡിയോ നന്നായിട്ടുണ്ട് നന്ദി
പഴയകാല നടന്മാരുടെ ഓർമ്മകൾ ഉറങ്ങുന്ന വീടും അവർ അന്ത്യവിശ്രമം കൊള്ളുന്ന ഇടവും (ശവകുടീരം) കാണാൻ സാധിച്ചതിൽ നന്ദി...പഴയകാല എല്ലാ നടന്മാരെയും ഇത് പോലെ ഉൾപ്പെടുത്തണം..നന്ദി
Vibinkutta iniyum ഇതുപോലുള്ള മണ്മറഞ്ഞു പോയ കലാകാരൻ മാരെ മോൻ ഓർത്തു പറഞ്ഞു തരണം ഒരുപാട് സന്തോഷായി ഭാസിച്ചേട്ടൻ ഒക്കെ ഒരു കാലത്തിന്റെ എല്ലാം എല്ലാം ആയിരുന്നു. നന്ദി മോനെ.
ഇതിൽ നന്ദി പറയേണ്ടത്.. അദ്ദേഹത്തെ എത്ര അധികം സ്നേഹിക്കുന്ന ബന്ധുക്കളെ ആണ്.. അദ്ദേഹം സമ്പാദിച്ച എല്ലാ സ്വത്തുവകകളും ഉപയോഗിച്ചതിന് ശേഷം ഒരു മണ്ഡപം പോലും പണിയാൻ നോക്കാതെ അവിടെ നാലു വാഴ വെച്ചിരിക്കുന്നു..😡
ഹായ് ബിബിൻ ,ഗംഭീരം ഈ വീഡിയോ കണ്ടതു മുതൽ വല്ലാത്ത ഒരു വിമ്മിട്ടം .ഹൃദയത്തിന്റെ ഏതോ കോണിൽ കുറെ ഭാസി ചിത്രങ്ങൾ മിന്നി മറഞ്ഞു കൊണ്ടിരിക്കുന്നു. ഈ ഒരു ഓർമ്മപ്പെടുത്തലിന് ഒരു ബിഗ് സലൂട്ട്.
തീർച്ചയായും കണ്ടിട്ട് സഹിക്കുന്നില്ല. ഇതുപോലെ തന്നെയാണ് അടൂർ ഭവാനിയുടെ വീടും പൊളിച്ച് മാറ്റി മക്കൾക്ക് ഒന്നും വേണ്ട ആ വലിയ കലാകാരിയെ ഓർമിക്കാൻ ഒന്നും ഇല്ല💔😥😥😥😥😥
I have also seen adoor bhasi. He used to visit adoor SNDP building in 1977 -79 . It was during my college studies in adoor. I am from adoor. I never forget his smile face...
കേരളം ........ ലോകത്തിന് മാതൃക അതുല്യ കലാകാരൻമാരുടെ ഓർമ്മ നിലനിർത്തുന്ന കാര്യത്തിൽ ......... കല്ലറയിൽ വാഴ വെച്ചിരിക്കുന്നു ..... സംസ്കാരിക മന്ത്രിക്ക് നല്ല നമസ്ക്കാരം .......
അടൂർ ഭാസിയെ ഞാൻ എന്റെ നാട്ടിൽ ഒരു ഷൂട്ടിംഗിന് വന്നപ്പോ കണ്ടിട്ടുണ്ട് നിലമ്പൂരി നടുത്ത് ചിത്രം ( പ്രേതങ്ങളുടെ താഴ്‌വര ) അഭിനയിക്കുന്ന രംഗവും കണ്ടു അന്ന് എനിക്ക് വയസ് 12 ഇന്നും അത് ഇന്നലെ കണ്ടത് പോലെ തോന്നുന്നു
ഞാൻ ഈ ഇടക്ക് അദ്ദേഹത്തിന്റെ ഒരു old movie കണ്ടു, മറുനാട്ടിൽ ഒരു മലയാളി നല്ല പെർഫോമൻസ് കോമഡി ആ കാലഘട്ടത്തിൽ ഇവരൊക്കെ സൂപ്പർ നടൻമാർ ആയിരുന്നു epol ഇതൊക്കെ കാണുമ്പോൾ വിഷമം തോനുന്നു മരിച്ചാൽ പുല്ല് വില ഇത് കാണുമ്പോൾ ഓർമ വരുന്ന pazhachollu
മനുഷ്യന്റെ കാര്യം കഷ്ടം തന്നെ. ഭാസിയെ ഓർക്കാൻപോലും ആരും ഇല്ല. അവരുടെയൊക്കെ ആത്മാവ് പൊറുക്കുമോ ഇതൊക്കെ. ഭരണകൂടം എങ്കിലും ഇവരെയൊക്കെ ഓർമിക്കണം. അവകാശികൾ ആരെങ്കിലും ഒക്കെ കാണുമല്ലോ. അവർ മുൻകൈയെടുത്തു വീടും പരിസരവും അദ്ദേഹത്തിനുള്ള ഒരു സ്മാരകമാക്കി നില നിർത്തണം. ഈ കാര്യത്തിൽ നാട്ടുകാരും ഉണരേണ്ടതുണ്ട്
മരിക്കാത്ത സ്മരണയിൽ മറക്കാത്ത കുറേ ചിത്രങ്ങൾ മനസ്സിൽ മിന്നി തെളിഞ്ഞു. ഭാസി സാറിന്റെ കുണുങ്ങി ചിരിക്കുമ്പോൾ നമ്മൾ അറിയാതെ നമ്മളിലും ഒരു പൊട്ടിച്ചിരി വിടരാറുണ്ട്. ഭാസി സാറിന്റെ ഓർമ്മ ഒരു നോവ് ആയി ബാക്കി നിൽക്കുന്നു.
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അതുല്യ കലാകാരൻ ആയിരുന്നു അദ്ദേഹം പക്ഷെ ഒരു കാര്യം ഉണ്ട് ഈ കലാകാരന്മാർ ജീവിച്ചിരിക്കുമ്പോൾ മാത്രമേ ആരാധകർ ഉണ്ടാകു കാരണം ഈ കലാകാരന്മാർ ആരാധകർക്ക് വേണ്ടി ഒന്നും ചെയ്തതായിട്ട് എന്റെ അറിവിലില്ല പ്രേമം നസീർ മമ്മുട്ടി മോഹൻലാൽ ഇവരാരും പ്രേഷകർക്ക് വേണ്ടി ഒന്നും നൽകിയിട്ടില്ല
കൊട്ടാരക്കര താലൂക്കിൽ ആണ് എന്റെ സ്ഥലം. എന്നിട്ടും ഇത് എന്റെ പുതിയ അറിവാണ്, അടൂരിൽ തന്നെയാണ് അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നതെന്നു. "സൂപ്പർ അവതരണം കേട്ടോ ".
വീട് ചേന്നൻപള്ളി, ബോയ്സ് സ്കൂളിന് പുറകുവശം, അടൂർ, തീയറ്റർ hospital junction, പഠിച്ചത് govt boys adoor. ഇപ്പോൾ ഒരു ലൈബ്രറി ഉണ്ട് ഹോളി ക്രോസ് ഹോസ്പിറ്റലിന്റെ പുറകിൽ,
അതോടൊപ്പം ജീവിതം വല്ലാതെ ആസ്വദിച്ചു, പഴയ നടിമാരുടെ വാക്കുകൾ അവരെ ദ്രോഹിച്ച കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്, ജീവിതം അമിത മായി ആഘോഷം ആക്കുന്നവരുടെ അവസാനം ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും
അടൂർ ഭാസി ചേട്ടനെ പറ്റിയുള്ള ഈ വീഡിയോ നല്ലൊരു ഓർമ്മപ്പെടുത്തൽ ആണ്.എന്റെ കുടുംബം ഇതിനടുത്താണ്. ഇദ്ദേഹം പെരിങ്ങനാട് എന്ന ഈ ദേശത്ത് വരുമ്പോൾ ഒരു ഉത്സവമാണ്. ഇവിടത്തെ തൃചേന്ദമംഗലം ശിവക്ഷേത്രത്തിൽ ഉത്സവ നാളിൽ എത്തും. കൊടിയേറ്റുത്സവത്തിന് കൂടും. രസമായിരുന്നു. ഇവിടെക്ക് വരാൻ അടൂർ - കായംകുളം റൂട്ടിൽ ചേന്നംപള്ളി ജംഗ്ഷനിൽ ഇറങ്ങി EV റോഡിലൂടെ വരണം
അടൂ൪ ഭാസി അന്തരിച്ചു എന്ന പത്രവാ൪ത്ത കണ്ട് അന്ന് ഞാൻ പൊട്ടിച്ചിരിച്ചുപോയി. ആ മഹാനടനെ കളിയാക്കിയതോ അപമാനിച്ചതോ അല്ല. ബഹുമാനവും ഇഷ്ടവും മാത്രം. അന്നും ഇന്നും എന്റെ മനസ്സിൽ "ഭാസി = ഹാസ്യം " എന്ന ഒരൊറ്റ സൂത്രവാക്യം മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണത്തിൽ പോലും അറിയാതെ ചിരി പൊട്ടി പോയത്. അടൂർ ഭാസിയുടെ തമാശ കാണാ൯ വേണ്ടി മാത്രം ജനങ്ങൾ സിനിമാ കണ്ടിരുന്ന ഒരു കാലമായിരുന്നു അത്.
@@BeatsAudios1988 ആ൪ക്ക് ? എനിക്കാണോ ? മനശ്ശാസ്ത്രജ്ഞന്മാരടെ ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നത് എല്ലാ മനുഷ്യരും 4% വരെ mental ആണെന്നാണ്. എനിക്ക് ഈ സൂത്രവാക്യത്തിൽ ഒരു 7% വരെ ഉണ്ടെന്നു കൂട്ടിക്കൊള്ളൂ. 😎😀😃😂🤪😝
നന്നായി ഇത് എടുത്തതിനു നന്ദി...സൂപ്പർ വീഡിയോ🎉❤ഞാൻ നേരിൽ കണ്ടിട്ടുണ്ട്...അഭിനയ ചക്രവർത്തി ആണ് അദ്ദേഹം...ഒരു കടയിൽ ചെന്ന് ഒരു ചൂട് സോടങ്ങാ വെള്ളം തരുമോ മാഷേ എന്ന് ചോദിച്ച ആ മുഖം മറയ്ക്കാൻ പറ്റുന്നില്ല😂🎉❤
വീഡിയോയും അവതരണവും നല്ല മികച്ചതായിരുന്നു അടൂർഭാസി കുറിച്ച് കൂടുതൽ കൂടി അറിയണം എന്നുണ്ടായിരുന്നു പക്ഷെ കൂടുതൽ വിവരങ്ങൾ ഒന്നും പറഞ്ഞില്ല അതു വളരെ സങ്കടം ആയി പോയി വീഡിയോ കുറച്ചുകൂടി ദൈർഘ്യം ഉണ്ടാകുമെന്ന് കരുതി കുഴപ്പമില്ലായിരുന്നു അദ്ദേഹത്തെ പോലെ ഒരു കലാകാരനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം
Thanks Bibin , appreciate yor effort to cover maximum details available. Hope your video will awake responsible people of Adoor to maintain Bhasi Sir's house & property in good condition.
When Mr Adoor Bhasi passed away in Madras on 29th March 1990; his body was flown to Kerala and cremated in Adoor. The KSRTC hearse which carried his immortal remains was brought from Trivandrum to Adoor through MC Road. Knowing this news; I decided to go to Adoor and went there with a friend on my late father`s scooter from Kottayam. We waited at Adoor- Panniviszha junction for a while and followed the possession when it arrived. I remember this house shown in this video was not painted then. It was a long que to see his body which was placed on the floor inside one of the rooms and I paid respect. That time, I also remember seeing many artists of Malayalam cinema including, MG Soman, Thilakan, Adoor Bhavani, Adoor Pankajam, Balan K Nair, PK Abraham, Asokan, Jayaram, Urvashi etc etc.
Memories like these often hold a special place in our hearts, serving as reminders of the cultural and personal connections we share with significant figures in our lives.
Thanks for the video.
Oo
അടൂർ ഭാസി എന്ന് കേൾക്കാത്ത ന്യൂ ജൻ കാലത്ത് ഈ ചെറുപ്പക്കാരൻ ആ മഹാ നടനെ അർഹിക്കുന്ന ആദരവോടെ നമുക്ക് കാട്ടിത്തരുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. നസീറും ഭാസിയും' എത്ര പടങ്ങൾ.ആ മഹാ നടന്റെ കുഴിമാടം കാട് മൂടി നിൽക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു പോയി.ഗൃഹാതുരമായ അപഴയ സിനിമാക്കാലം മനസ്സിൽ വന്നു '
Jayan enna mahanatanteyum katu pitichu...
Good👍
ജീവിച്ചിരുന്ന സമയത്ത് മറ്റുള്ളവർക്ക്നന്മ ചെയ്താൽ മരണശേഷവും സമൂഹം ഓർമിക്കും നസീർ സാറിനെ പോലെ
But adoor basi was a miser...
Correct
Naseer saarine settan divasam ethra thavana orukkunnund?
@@pikachu98765Old songs kettal Naseer sir ne orkkathirikkan patillallo❤
After the death ormichitentha കാര്യം
ഇത്രയുള്ളൂ മനുഷ്യന്റെ ജീവിതം..വലിയ കലാകാരൻ 🙏🙏❤
തീർച്ചയായും ഇത്രയും മഹാനായ നടനെ പറ്റിയുള്ള വിവരം തന്നതിൽ താങ്കൾക്ക് ഒരു പാടൊരുപാട് നന്ദി.
😂 ജഗതി ശ്രീകുമാർ ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞു ജാതി സ്പിരിറ്റ് തലയിൽ കേറിയ മനുഷ്യൻ ഭാസി എന്നു ...ആ ഭാസി ആണോ മഹാൻ.. ജാതി നോക്കി മനുഷ്യനെ അളക്കുന്ന ഭാസി
നസിർ സാറും ഭാസി സാറും തമ്മിൽ മാനസികമായും വ്യക്തിപരമായും നല്ല കോമ്പിനേഷൻ ആയിരുന്നു അവർ രണ്ടു പേരും ചേർന്നു അഭിനയിച്ച ചിത്രങ്ങൻ സൂപ്പർ ആയിരുന്നു വിശേഷിച്ചും വടക്കൻ പാട്ടു കൾ നസിർ സർ മരിച്ച ശേഷം മാനസികമായി തകർന്ന അദ്ദേഹം ഒരുവർഷം കഴിഞ്ഞു അന്തരിച്ചു
ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകം... നസീർ, ദാസി, ബഹുദൂർ .... ഈ ഒരു ടീമുണ്ടെങ്കിൽ മലയാള സിനിമ ആയി.... ഞാനും 1980 ൽ നേരിൽ കണ്ടിട്ടുണ്ട്.. ജീവിതത്തിലും എപ്പോഴും തമാശകൾ പറയുന്ന മനുഷ്യനായിരുന്നു.. ആ കാലഘട്ടം വളരെ രസകരമായിരുന്നു .... ഭാസിച്ചേട്ടന് പ്രണാമം....
❤
അദ്ദേഹത്തിന്റെ അപ്പനും അപ്പുപ്പനും ഒക്കെ ഇതിനെക്കാൾ അറിയപ്പെടുന്നവരാ മോനേ .
എന്നും മറക്കാൻ പറ്റാത്ത ഓര്‍മകള്‍ നല്‍കിയ ആ അതുല്യ കലാകാരന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് പഴയ കാലത്തെ ഒരു ആരാധകന്‍
❤❤
ഞാൻ ചെറുപ്പത്തിൽ അടൂർഭാസിയുടെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട് അദ്ദേഹം അന്തിയുറങ്ങുന്ന സ്ഥലം കാടുപിടിച്ചു കിടക്കുന്ന കണ്ടപ്പോൾ സങ്കടം തോന്നി ഇദ്ദേഹത്തിന് ഭാര്യയും മക്കളും ഉണ്ടായിരുന്നു എങ്കിൽ ആ കലാകാരൻ അന്തിയുറങ്ങുന്ന സ്ഥലം ഇങ്ങനെ ആകുമായിരുന്നില്ല ബിബിൻ വീഡിയോ നന്നായിട്ടുണ്ട് നന്ദി
അന്തിയുറങ്ങേ😂😂
നിത്യനിദ്ര കൊള്ളുന്ന സ്ഥലം അതാണ്
മണ്മറഞ്ഞു പോയ അതുല്യ കലാകാരൻ നമ്മുടെ സ്മരണകളിൽ നിലനിൽക്കുന്നു! ഒരുപാട് ചരിത്രന്വേഷിയുടെ ഗുണങ്ങൾ താങ്കളിൽ ദർശിക്കുന്നു!
ഗ്രാമീണ അന്തരീക്ഷം. സങ്കടം വന്നു കണ്ടപ്പോൾ. 😢അടൂർഭാസി സർ 😍
🙏🙏
പഴയകാല നടന്മാരുടെ ഓർമ്മകൾ ഉറങ്ങുന്ന വീടും അവർ അന്ത്യവിശ്രമം കൊള്ളുന്ന ഇടവും (ശവകുടീരം) കാണാൻ സാധിച്ചതിൽ നന്ദി...പഴയകാല എല്ലാ നടന്മാരെയും ഇത് പോലെ ഉൾപ്പെടുത്തണം..നന്ദി
Vibinkutta iniyum ഇതുപോലുള്ള മണ്മറഞ്ഞു പോയ കലാകാരൻ മാരെ മോൻ ഓർത്തു പറഞ്ഞു തരണം ഒരുപാട് സന്തോഷായി ഭാസിച്ചേട്ടൻ ഒക്കെ ഒരു കാലത്തിന്റെ എല്ലാം എല്ലാം ആയിരുന്നു. നന്ദി മോനെ.
Ok ചേച്ചി ഉടൻ വരുന്നതായിരിക്കും
Kpcs ലളിതചേച്ചി പറയുന്നത് കേട്ടിട്ടുണ്ട് ആള് ഒരു അറു പിശുക്കൻ ആയിരുന്നു എന്ന്. Old film അന്നത്തെ ജഗതി ചേട്ടൻ 😂👍
ഇതിൽ നന്ദി പറയേണ്ടത്.. അദ്ദേഹത്തെ എത്ര അധികം സ്നേഹിക്കുന്ന ബന്ധുക്കളെ ആണ്.. അദ്ദേഹം സമ്പാദിച്ച എല്ലാ സ്വത്തുവകകളും ഉപയോഗിച്ചതിന് ശേഷം ഒരു മണ്ഡപം പോലും പണിയാൻ നോക്കാതെ അവിടെ നാലു വാഴ വെച്ചിരിക്കുന്നു..😡
ഇതുപോലെ ഉള്ള ഒരുപാട് കലാകാരന്മാരെ കുറിച്ചുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു..
ഉടൻ വരും
Adoor bhasiye malayaleku parichayappeduthunno ?
ഹായ് ബിബിൻ ,ഗംഭീരം ഈ വീഡിയോ കണ്ടതു മുതൽ വല്ലാത്ത ഒരു വിമ്മിട്ടം .ഹൃദയത്തിന്റെ ഏതോ കോണിൽ കുറെ ഭാസി ചിത്രങ്ങൾ മിന്നി മറഞ്ഞു കൊണ്ടിരിക്കുന്നു. ഈ ഒരു ഓർമ്മപ്പെടുത്തലിന് ഒരു ബിഗ് സലൂട്ട്.
താങ്ക്സ് 🙏🙏
Thanks
വലിയ സന്തോഷം ഇത് കാണുമ്പോൾ... എന്റെ വീടിനടുത്താണ് സാറിന്റെ വീട്.. 🥰✨️✨️✨️
തീർച്ചയായും കണ്ടിട്ട് സഹിക്കുന്നില്ല. ഇതുപോലെ തന്നെയാണ് അടൂർ ഭവാനിയുടെ വീടും പൊളിച്ച് മാറ്റി മക്കൾക്ക് ഒന്നും വേണ്ട ആ വലിയ കലാകാരിയെ ഓർമിക്കാൻ ഒന്നും ഇല്ല💔😥😥😥😥😥
🙏🙏
Bri
ഇത് വിറ്റിട്ട് സ്മാരകം പണിയുക....😢
അന്നത്തെ കാലത്തിന്റെ സ്പന്ദനം ആ പ്രകൃതിയിൽ അലിഞ്ഞു നിൽക്കുന്നതായി അനുഭവപെടുന്നു. അദ്ദേഹം എത്രത്തോളം വേറിട്ട മനുഷ്യനായിരുന്നുവെന്നു മനസിലാക്കുന്നു
I have also seen adoor bhasi. He used to visit adoor SNDP building in 1977 -79 . It was during my college studies in adoor. I am from adoor. I never forget his smile face...
❤👍
അടൂർഭാസി യെ കുറിച്ച് അദേഹത്തിന്റെ. തറവാടിനെക്കുറിച്ചും. അറിയാൻ കഴിഞ്ഞത്. വളരെ സന്തോഷം ഒരു വലിയ കലാകാരനായിരിന്നു. ഭാസിച്ചേട്ടൻ..
അടൂർ ഭാസി പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ..... ജയനെ പോലെ ❤❤
കേരളം ........ ലോകത്തിന് മാതൃക
അതുല്യ കലാകാരൻമാരുടെ ഓർമ്മ നിലനിർത്തുന്ന കാര്യത്തിൽ ......... കല്ലറയിൽ വാഴ വെച്ചിരിക്കുന്നു ..... സംസ്കാരിക മന്ത്രിക്ക് നല്ല നമസ്ക്കാരം .......
സാംസ്‌കാരിക മന്ത്രി ആണോ വാഴ വെച്ചത് 😠
പൊളിച്ചു 👍👌
സ്വത്തെല്ലാം,,സഹോദരങ്ങള്‍ക്ക്കൊടുത്തില്ലെ,,അവരല്ലെസംരക്ഷിക്കേണ്ടത്,അവര്‍ക്കാവശ്യമില്ല,,,
അടൂർ ഭാസി സർ Super Actor ആയിരുന്നു. അദ്ദേഹത്തിന് കോടി പ്രണാമം.🙏🌹
👍❤️🙏
@@binupt249 sE se se mo ft
🙏🏼🙏🏼🙏🏼🙏🏼
😮@@vargheseantony4669
എല്ലാം നേടിയിരുന്ന ഭാസിയുടെ അനാഥമായി കിടക്കുന്ന ശവകുടീരം... ദൈവമേ. അദ്ദേഹം ആയിരുന്നു എന്റെ തലമുറയുടെ ഹീറോ!!
🙏🙏
അടിപൊളി വീഡിയോ,,കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി 😪 നല്ലൊരു കലാകാരനായിരുന്നു 😪
താങ്ക്സ് ❤❤
ഇഷ്ടമാണ്. ഭാസിയെ. അദ്ദേഹത്തെ പറ്റി അറിയാത്തത് അറിയിച്ചതിന്. താങ്ക്സ്.
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വലിയ കലാകാരൻ സ്വന്തം ഒരു ജീവിതം ഇല്ലാതെ പോയ മനുഷ്യൻ ❤❤👍👍👍
Why. ?
ജീവിതം ആരെങ്കിലും ഇല്ലാതാക്കിയത് ആണോ?
കെട്ടിടങ്ങൾ ഉപയോഗിക്കാതെ നശിച്ചു പോകുന്നത് വളരെ സങ്കടം ആണ്.. അനശ്വര കലാകാരന് പ്രണാമം
നല്ല വീഡിയോ എല്ലാർക്കും മനസിലാകുന്ന രീതിയിൽ പ്രേക്ഷകർക്കു എത്തിക്കാൻ കഴിഞ്ഞു 👏🏻👏🏻
ഭാസി ബഹദൂർ ഒരു കാലത്തെ മലയാളസിനിമയിലെ വിസ്മയ ഹാസ്യ സാമ്രാട്ടായിരുന്നു
ഒരിക്കലും മറക്കാൻ കഴിയില്ല അടൂർ ഭാസി സാറിൻറെ
മോനെ നിനക്ക് ഭാസിയെ കുറിച്ചു ഒന്നും അറിയില്ല ഭാസി മഹാ മോശപ്പെട്ട മനുഷ്യനായിരുന്നു
മറക്കണമെന്ന് തന്നോട് ആരെങ്കിലും പറഞ്ഞോ?
അടൂർ ഭാസിയെ ഞാൻ എന്റെ നാട്ടിൽ ഒരു ഷൂട്ടിംഗിന് വന്നപ്പോ കണ്ടിട്ടുണ്ട് നിലമ്പൂരി നടുത്ത് ചിത്രം ( പ്രേതങ്ങളുടെ താഴ്‌വര ) അഭിനയിക്കുന്ന രംഗവും കണ്ടു അന്ന് എനിക്ക് വയസ് 12 ഇന്നും അത് ഇന്നലെ കണ്ടത് പോലെ തോന്നുന്നു
❤❤❤പൊളി ❤
കാലം മാറുമ്പോൾ പലരുടെയും ഗതി ഇതൊക്കെ തന്നെ. ആരെങ്കിലുമൊക്കെ പിന്നിലുള്ളതുകൊണ്ട് ചിലർക്കൊക്കെ പരിഗണന ലഭിക്കുന്നു. അത്രേയുള്ളൂ.
അതെ
കേരളത്തെ ചിരിപ്പിച്ച മഹാനടൻ.. 🙏
Legend ❤
അഭിനന്ദനങ്ങൾ മോനെ. ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് . ഭാസിച്ചേട്ടനെപ്പറ്റി ഇത്രയും സംഗതികൾ പുറത്തു കാണിച്ചതിന്. അടൂർക്കാരനായ എനിക്കും അഭിമാനം തോന്നുന്നു.
❤👍
കേരളത്തിന്റെ ദുഷ്ടമനസ്സിന്റെ ജീവിക്കുന്ന സ്മാരകമാണ് ഈ തീയേറ്ററും, വീടും.
@@shajahankm9573 ഹോ അങ്ങനെ പറയരുത്
Happy to see the memories of late Shri Adoor Bhasi the great humour artist. Have seen many Films acted by him during 1960 to 1980. 🙏👍
ഞാൻ ഈ ഇടക്ക് അദ്ദേഹത്തിന്റെ ഒരു old movie കണ്ടു, മറുനാട്ടിൽ ഒരു മലയാളി നല്ല പെർഫോമൻസ് കോമഡി ആ കാലഘട്ടത്തിൽ ഇവരൊക്കെ സൂപ്പർ നടൻമാർ ആയിരുന്നു epol ഇതൊക്കെ കാണുമ്പോൾ വിഷമം തോനുന്നു മരിച്ചാൽ പുല്ല് വില ഇത് കാണുമ്പോൾ ഓർമ വരുന്ന pazhachollu
🙏🙏
മനുഷ്യന്റെ കാര്യം കഷ്ടം തന്നെ. ഭാസിയെ ഓർക്കാൻപോലും ആരും ഇല്ല. അവരുടെയൊക്കെ ആത്മാവ് പൊറുക്കുമോ ഇതൊക്കെ. ഭരണകൂടം എങ്കിലും ഇവരെയൊക്കെ ഓർമിക്കണം. അവകാശികൾ ആരെങ്കിലും ഒക്കെ കാണുമല്ലോ. അവർ മുൻകൈയെടുത്തു വീടും പരിസരവും അദ്ദേഹത്തിനുള്ള ഒരു സ്മാരകമാക്കി നില നിർത്തണം. ഈ കാര്യത്തിൽ നാട്ടുകാരും ഉണരേണ്ടതുണ്ട്
Aa padam 70sil megahitanu. Nalla katha, nalla Patt , nalla actors,vijayasree, nazeer, bhasi Ivar vetti thilangiya cinima. Oh athokke antha Kalam. Bhasi oru sambhavam thanne. But jeevithathil engane ayirunnu. Ayalekurich daralamkettitund. Nanmayim, thinmayum,kussumbum, asooyayum,parayum,kuthikalvettum, madampitharavum, mannum, pennum, madyavum pissukkum. Ellam. Palarum kayyittu vari kondupoi. Enthayalum avassanam oru drantham. Oru pashe god ellam kanunnundayirikum
സ്മാരകം ഇല്ലങ്കിലും ഇതുപോലെയുള്ള വല്ല്യ കലാകാരൻമാരെ ശവസംസ്ക്കാരം ചെയ്ത സ്ഥലമെങ്കിലും നല്ലരീതിയിൽ നോക്കി കൊണ്ട് നടന്നാൽ നന്നായിരുന്നു
🙏🙏
താങ്കൾ ഇത്രയും നല്ല ഒരു വീഡിയോ തയ്യാറിച്ചതിൽ നന്ദി നമസ്കാരം.
❤
പഴയ പാട്ടും സിനിമയും എത്ര വർഷം കഴിഞ്ഞാലും ജന മനസ്സിൽ എന്നും എന്നും നിലനിൽക്കും / ന്യൂ ജനറേഷൻ ഇതൊക്കെ കണ്ടു പഠിക്കണം
മരിക്കാത്ത സ്മരണയിൽ മറക്കാത്ത കുറേ ചിത്രങ്ങൾ മനസ്സിൽ മിന്നി തെളിഞ്ഞു. ഭാസി സാറിന്റെ കുണുങ്ങി ചിരിക്കുമ്പോൾ നമ്മൾ അറിയാതെ നമ്മളിലും ഒരു പൊട്ടിച്ചിരി വിടരാറുണ്ട്. ഭാസി സാറിന്റെ ഓർമ്മ ഒരു നോവ് ആയി ബാക്കി നിൽക്കുന്നു.
👍⭐️🙏
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അതുല്യ കലാകാരൻ ആയിരുന്നു അദ്ദേഹം പക്ഷെ ഒരു കാര്യം ഉണ്ട് ഈ കലാകാരന്മാർ ജീവിച്ചിരിക്കുമ്പോൾ മാത്രമേ ആരാധകർ ഉണ്ടാകു കാരണം ഈ കലാകാരന്മാർ ആരാധകർക്ക് വേണ്ടി ഒന്നും ചെയ്തതായിട്ട് എന്റെ അറിവിലില്ല പ്രേമം നസീർ മമ്മുട്ടി മോഹൻലാൽ ഇവരാരും പ്രേഷകർക്ക് വേണ്ടി ഒന്നും നൽകിയിട്ടില്ല
Ennu? Than angu therumanicho
കൊട്ടാരക്കര താലൂക്കിൽ ആണ് എന്റെ സ്ഥലം. എന്നിട്ടും ഇത് എന്റെ പുതിയ അറിവാണ്, അടൂരിൽ തന്നെയാണ് അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നതെന്നു. "സൂപ്പർ അവതരണം കേട്ടോ ".
താങ്ക്സ് ❤ബ്രോ
ഇന്ന് മിന്നിത്തിളങ്ങി നിൽക്കുന്ന എല്ലാ നക്ഷത്രങ്ങളുടെയും സ്ഥിതി ഇത് തന്നെയാണ് നാളെ!!
Engne jeevichu enu ullathanu karyam
Minnie thilanguka elappam alla..thanik pattumo?
Ippo than paranjathu thanik minni thilangathathinte asooya Alle..😅
ജീവിതത്തിൻ്റെ നല്ല കാലത്ത് വേണ്ടപ്പെട്ടവരെയെല്ലാം ബഹുമാനിക്കണം. അവരെ സഹായിക്കുകയും വേണം അത് അദ്ദേഹത്തിൻ്റെ പക്കൽ നിന്നും ഉണ്ടായില്ല
എത്രേത്ര പടങ്ങൾ എന്നിട്ടും ഒന്നും ബാക്കിയില്ലാത്ത അവസ്ഥ ഇതു തന്നെ മിക്ക നടന്മാരുടേം അവസ്ഥ
🙏🙏
അടൂർ ഭാസി സർ നർമ്മരസത്തിലുള്ള അദ്ദേഹത്തിൻ്റെ സംഭാഷണവും എല്ലാം ഉള്ള അതുല്യ നടൻ മറക്കില്ല എൻ്റെ ചെറുപ്പത്തിലൊക്കെ എത്ര കണ്ടതാണ് അദ്ദേഹത്തിൻ്റെ സിനിമ
വീട് ചേന്നൻപള്ളി, ബോയ്സ് സ്കൂളിന് പുറകുവശം, അടൂർ, തീയറ്റർ hospital junction, പഠിച്ചത് govt boys adoor. ഇപ്പോൾ ഒരു ലൈബ്രറി ഉണ്ട് ഹോളി ക്രോസ് ഹോസ്പിറ്റലിന്റെ പുറകിൽ,
ഇത് കണ്ടപ്പോൾ ഭാസി, ബഹദൂർ, നസീർ കൂട്ടുകെട്ട് ഒരു പാട് സിനിമകളിൽ ഒന്നിച്ചഭിനയിച്ചവർ,
അതോടൊപ്പം ജീവിതം വല്ലാതെ ആസ്വദിച്ചു, പഴയ നടിമാരുടെ വാക്കുകൾ അവരെ ദ്രോഹിച്ച കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്, ജീവിതം അമിത മായി ആഘോഷം ആക്കുന്നവരുടെ അവസാനം ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും
അതെ താങ്കൾ പറഞ്ഞതു ഒരു മഹാസത്യം 🙏👍
correct ...ലളിതചേച്ചിയെ....
@@mariyammaliyakkal9719 👍
@@mariyammaliyakkal9719അതൊക്കെ ശെരിയാ പക്ഷെ ഇതൊക്കെ പറഞ്ഞ കെപിസിസി ലളിത ദിലീപിന്റെ പക്ഷം പിടിച്ച സ്ത്രീയാണ്
ഒരുപാട് നന്ദി. ഓർക്കുമ്പോൾ മനസ്സ് ഉരുകുന്നു.
നിങ്ങളെ മുഖത്തെ സന്തോഷം കാണുമ്പോൾ മനസ്സിൽ ആക്കും അദ്ദേഹം എത്ര വലിയ ആള് ആണെന്ന് 🥰🥰🥰
❤
സന്തോഷം, കൂടെ താങ്കൾ പറഞ്ഞതു പോലെ തന്നെ ഇരട്ടി ഇരട്ടി സങ്കടവും.
തീയേറ്റർ ഒന്നുമാകാതെ അങ്ങനെ നശിച്ചുപോയത് കണ്ടിട്ട് വിഷമം ആയി. അദ്ദേഹത്തിന്റെ വലിയ ഒരു സ്വപ്നമാരിരിക്കാം ആ തീയേറ്റർ 😥
അതെ 😭😭
സ്വാഭാവികമായ അവതരണം വളരെ മര്യാദാപരം നന്നായിട്ടുണ്ട്
❤👍
നിഷ്കളങ്കമായ ഒരു പാട് ചിരി പ്പിച്ചയാൾ ഒരു പാട് കരയിച്ചു🌹🌹
നസീർ സാറിന്റെ മുകളിൽ ആരും ഇല്ല ബ്രോ. നസീറിനു തുല്യം നസീർ മാത്രം.
നിത്യഹരിത നായകൻ ♥️♥️♥️
Edo vallatum arinjitano ee samsarikana
@@pramodm1685 എന്തെ ബ്രോ
ബി ബിൻ വീഡീയോ ഇഷ്ടമായി അതിലേറെ ദുഃഖവും അടൂർ ഭാസി സാറിന് കോടി പ്രണാമം🙏🙏🙏🙏🙏🙏😔
👍❤
ഈ വലിയ കലാകരന് സ്മാരകമുണ്ടാകാൻ കഴിയട്ടെ
പ്രൈവറ്റ് പ്രോപ്പർട്ടി സംരക്ഷിക്കേണ്ടത് അവകാശം വീതം വെച്ച് വാങ്ങിയ കുടുംബക്കാരാണ് സർക്കാരിന് വിട്ടു കൊടുത്താൽ സർക്കാരിന്റെ ബാധ്യതയാണ് സംരക്ഷണം
അടൂർ ഭാസി ചേട്ടനെ പറ്റിയുള്ള ഈ വീഡിയോ നല്ലൊരു ഓർമ്മപ്പെടുത്തൽ ആണ്.എന്റെ കുടുംബം ഇതിനടുത്താണ്. ഇദ്ദേഹം പെരിങ്ങനാട് എന്ന ഈ ദേശത്ത് വരുമ്പോൾ ഒരു ഉത്സവമാണ്. ഇവിടത്തെ തൃചേന്ദമംഗലം ശിവക്ഷേത്രത്തിൽ ഉത്സവ നാളിൽ എത്തും. കൊടിയേറ്റുത്സവത്തിന് കൂടും. രസമായിരുന്നു. ഇവിടെക്ക് വരാൻ അടൂർ - കായംകുളം റൂട്ടിൽ ചേന്നംപള്ളി ജംഗ്ഷനിൽ ഇറങ്ങി EV റോഡിലൂടെ വരണം
❤❤
L
0
@@eliyavincy9293??
😍👍🙏🙏🙏
അടൂ൪ ഭാസി അന്തരിച്ചു എന്ന പത്രവാ൪ത്ത കണ്ട് അന്ന് ഞാൻ പൊട്ടിച്ചിരിച്ചുപോയി. ആ മഹാനടനെ കളിയാക്കിയതോ അപമാനിച്ചതോ അല്ല. ബഹുമാനവും ഇഷ്ടവും മാത്രം. അന്നും ഇന്നും എന്റെ മനസ്സിൽ "ഭാസി = ഹാസ്യം " എന്ന ഒരൊറ്റ സൂത്രവാക്യം മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണത്തിൽ പോലും അറിയാതെ ചിരി പൊട്ടി പോയത്. അടൂർ ഭാസിയുടെ തമാശ കാണാ൯ വേണ്ടി മാത്രം ജനങ്ങൾ സിനിമാ കണ്ടിരുന്ന ഒരു കാലമായിരുന്നു അത്.
😊😊
പാവം അടൂർ ഭാസി
Enthoo mntal problem undallo chetaa
@@BeatsAudios1988 ആ൪ക്ക് ? എനിക്കാണോ ? മനശ്ശാസ്ത്രജ്ഞന്മാരടെ ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നത് എല്ലാ മനുഷ്യരും 4% വരെ mental ആണെന്നാണ്. എനിക്ക് ഈ സൂത്രവാക്യത്തിൽ ഒരു 7% വരെ ഉണ്ടെന്നു കൂട്ടിക്കൊള്ളൂ. 😎😀😃😂🤪😝
He was a sadist
പച്ചയായ അവതരണം നന്നായിട്ടുണ്ട്..... അടൂർ ബാസി. Sr.. ഉറങ്ങുന്ന ഇടം കാണിച്ചു തന്നപോളുണ്ടല്ലോ വല്ലാത്ത സങ്കടം. 😪
🙏
ഒരിക്കലും മറക്കാനാവാത്ത പ്രിയ നടൻ
Legend ❤❤❤
അടൂർഭാസി പിശുക്കൻ ആണന്നു പറയുന്നവരുണ്ട്. ശരിയാണോ?
@@sasidharansasipp1578 അല്ല
പുള്ളി പിശുക്കൻ ആണേൽ സ്വന്തമായി തിയറ്റർ പണിയുമോ??
@@bibinvennur ...Ayal pisukkan aano eannulla karyam ningalude e videos kandapol thanne manasilayirikkunnu...
@@sasidharansasipp1578 .... sathyam aayirikkam videos kanumbol thanne ariyalo😀
ഈ ഓർമ്മകൾ തന്നെ ബ്രോ താങ്ക്സ് Love you 🥰🥰🥰🥰🥰🥰👍🥰🥰🥰👌👌👌👌👌👌👌👌👌❤❤❤❤
ഭാസി ചേട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ല
എന്നാൽ നീ ഭാസിയുടെ കുഴിമാടത്തിനരികിൽ പോയി ഇരുന്നോളു എന്നാൽ പിന്നെ ഭാസിയെ ഓർത്തുകൊണ്ടേയിരിക്കാമല്ലോ 😂
നല്ലൊരു വീഡിയോ ആയിരുന്നു അടൂർ നെ കുറിച്ച് കൂടുതൽ എല്ലാം അറിയാൻ കഴിഞ്ഞു🌻🌻🌻
🙏❤️
ഒരു നല്ല പ്രതിഭാസമാണ് അദ്ദേഹം 🙏
നസീർ സാറിനെ ക്കാൾ മുകളിൽ 🙏 നസീർ സർ പാവപ്പെട്ട ആൾക്കാരെ സഹായിച്ചിരുന്നു. ഇയാൾ ആർക്കും പത്തു പൈസ കൊടുക്കില്ലായിരുന്നു എന്നാണ് പ്രശസ്ത മായ കാര്യം 😂😂😂
👍
👍🏻
നസീർ സാറിനെ പോലുളള വൃകതി യെ മനവരാശി,ഉള്ള കാലത്തോ ളുഠ,സ്മരികുഠ അതൃ നല്ല മനുഷ്യൻ ആയിരുന്നു, അടൂർ, ഭാസി സർ നല്ല ആഹാരം പോലും കാശുമുടകി,കഴികയില്ല ായിരുനു
അത് തന്നെ
Currect 👍
Beautiful video thankyou so much sir ❤❤
ഒരുപാട് ഇഷ്ടമായി👌 ഇതുപോലെയുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു
ഉടൻ വരുന്നതായിരിക്കും
ഞങ്ങൾക്ക് മനസിലാക്കി
കൂട്ടുകാരന് അഭിനന്ദനം
അതുല്യ കലാകാരനായ ശ്രീ അടൂര്‍ ഭാസി ചേട്ടന് ആയിരമായിരം ആദരാഞ്ജലികള്‍.
തീർച്ചയായും മഹാനടൻ തന്നെയായിരുന്നു. പ്രണാമം🙏
അടൂർ ഭാസി സാറിന്റെ ഓർമകൾക്ക് പ്രണാമം 🙏🙏🙏🙏🙏നല്ല വീഡിയോ 🙏
താങ്ക്സ് ❤
ഞാൻ ഒരു ആലപ്പുഴക്കാരൻ ആയിതിൽ അഭിമാനിക്കുന്നു എന്റെ ആലപ്പുഴ നല്ല രസം ആണ് കാണാൻ
Vellapokkam ellengil
അടൂർ പത്തനംതിട്ട ജില്ലയാണ് ഭായ്
🙂
അടൂർ ഭാസിയുടെ അഭിനയം അടിപൊളി
നല്ല: അവതരണം:: കേരളത്തിലായതു: കൊണ്ടാണ്: ഈ ഗതി::🙏🙏
നന്നായി കുട്ടാ.. നല്ലവണ്ണം നീ cover ചെയ്തു. അഭിനന്ദനങ്ങൾ
അമ്മേ ❤️👍❤️🙏🙏
Excellent work. You can achieve more because you're still young. Stay positive!
Thanks sir 📞❤️
Only malayalam😂
നല്ല ആത്മാർതമായി ചെയ്തിട്ടുണ്ട്. നന്ദി.
താങ്ക്സ് ബ്രോ ❤❤
Yes,he was a very great Artist & funny actor, very serious actor & all types of characters he handled , pranamam
നന്നായി ഇത് എടുത്തതിനു നന്ദി...സൂപ്പർ വീഡിയോ🎉❤ഞാൻ നേരിൽ കണ്ടിട്ടുണ്ട്...അഭിനയ ചക്രവർത്തി ആണ് അദ്ദേഹം...ഒരു കടയിൽ ചെന്ന് ഒരു ചൂട് സോടങ്ങാ വെള്ളം തരുമോ മാഷേ എന്ന് ചോദിച്ച ആ മുഖം മറയ്ക്കാൻ പറ്റുന്നില്ല😂🎉❤
👍🙏
Superb dialogue delivery was his specialty. I like his performance as a priest in the blockbuster Tamil movie POO VIZI VSALILE of Sathyaraj . .
അടൂർ ഭാസി ചേട്ടനേ അടക്കിയ
Stalam എങ്കിലും വൃത്തി ആക്കു
ലാൽസലാം 👍
👍❤
Super.nalla oru അനുഭവം ആയിരുന്നു വീഡിയോ...
ജീവിചിരിക്കുന്ന വർക്ക് ഒരു മുന്നറിയിപ്പാണു് ഈ കുടീരങ്ങൾ .
പ്രശസ്ത സാഹിത്യകാരൻ യശശ്ശരീരനായ E V കൃഷ്ണപ്പിള്ളയുടെ മകൻ... ഭാസിസർ.
യെസ് ❤❤
ഇതൊക്കെ കാണിച്ചു തന്നതിന് ഒരുപാട് താങ്ക്സ് ബ്രോ... ❤️
അടൂർ ഭാസി സ൪ 🙏... ഏറെ ഇഷ്ടപ്പെടുന്നു...
A
നല്ല അഭിനത്തിന്റെ ഉടമ❤️❤️❤️❤️❤️❤️🥰
WHILE LIVING ONE MUST HELP OTHERS IN WHICH EVER WAY ONE CAN LIKE MGR,WHO STILL BEING REMEMBERED BY TAMIL PEOPLE.
ALL THE BEST TO ALL GOOD PEOPLE.
അടൂർ ഫാസി ഒരു നല്ല ഹാസിയ നടൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🙏🙏🙏🙏
Appreciated dear 🥰 thanks for the info about Bhasi sir ❤
വീഡിയോയും അവതരണവും നല്ല മികച്ചതായിരുന്നു അടൂർഭാസി കുറിച്ച് കൂടുതൽ കൂടി അറിയണം എന്നുണ്ടായിരുന്നു പക്ഷെ കൂടുതൽ വിവരങ്ങൾ ഒന്നും പറഞ്ഞില്ല അതു വളരെ സങ്കടം ആയി പോയി വീഡിയോ കുറച്ചുകൂടി ദൈർഘ്യം ഉണ്ടാകുമെന്ന് കരുതി കുഴപ്പമില്ലായിരുന്നു അദ്ദേഹത്തെ പോലെ ഒരു കലാകാരനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം
ഇനി തിലകൻ വരുന്നുണ്ട് ❤
Thanks Bibin , appreciate yor effort to cover maximum details available. Hope your video will awake responsible people of Adoor to maintain Bhasi Sir's house & property in good condition.
❤🙏
ഓലമേഞ്ഞ തീയറ്ററിൽ കൂടി, ബ്ലാക്ക് & വൈറ്റ് കാലഘട്ടത്തിൽ തിയറ്ററിലേ ഹാസ്യ സാഭ്രട്ടെ.ഭാസി നസീർ സാർ കൂട്ടെകെട്ടെ അപാരം❤
എത്ര jenuvin ആയിട്ടാണ് ചെയ്യുന്നത് ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👌
❤❤
Genuine