നിത്യ ഹരിത നായകന്റെ വിചിത്രമായ വിവാഹ കഥ......! Lights Camera Action - Santhivila Dinesh

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • മലയാളത്തിന്റെ നിത്യ ഹരിത നായകന് 19 വയസുള്ളപ്പോൾ 14 വയസുള്ള ഹബീബയെ വിവാഹം ചെയ്തു ...... വിവാഹം കഴിഞ്ഞ് കെട്ട്യോളെ വീട്ടിലാക്കി പഠിക്കാൻ പോയി......! ഇതിനിടയിൽ രണ്ടു കൂട്ട്യോളുടെ അച്ഛനായി.....! വക്കീലാകണം എന്നാഗ്രഹിച്ച പയ്യൻ സിനിമ നടനായി ....... ഇതിനിടയിലും രണ്ടു മക്കളുടെ കൂടി അച്ഛനായി ...! അബ്ദുൾ ഖാദറിൽ നിന്നും പ്രേം നസീറായി മാറിയ നിത്യ ഹരിത നായകന്റെ രസകരമായ കുടുംബ കഥ......!.!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

ความคิดเห็น • 562

  • @udhayankumar9862
    @udhayankumar9862 8 หลายเดือนก่อน +503

    പ്രേംനസീറിനെ എനിക്ക് എന്നും ഇഷ്ടമാണ് അദ്ദേഹം അഭിനയ ഗന്ധർവ്വൻ ആണ് ഈ 2023ലും പ്രേം നസീറിനെ ഇഷ്ട പെടുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

    • @frdousi5791
      @frdousi5791 8 หลายเดือนก่อน +14

      Yes.. അദേഹത്തതെ ഓർക്കത്ത ഒരു ദിവസം പോലുമില്ല

    • @dasbeenas195
      @dasbeenas195 8 หลายเดือนก่อน +5

      ഇന്നലെയും കണ്ടു ചിറയിൻ കീഴിൽ പോയപ്പോൾ നസീർ സർ ന്റെ veedu

    • @tvgnambiar1297
      @tvgnambiar1297 7 หลายเดือนก่อน +6

      Enikku innum ettavum ishtam ente nazir Sir thanneyanu. Njan marikkunnath vare aa sthanam ente manassil vere aarkum kodukkukayilla. Innum ennum ente ista nayakan Nazir Sir maathram😊❤

    • @abduljabbarjabbar4711
      @abduljabbarjabbar4711 7 หลายเดือนก่อน +5

      2024 ൻടെ ഈ ജനുവരി രാത്രി യിലും ഓർക്കുന്നു.....❤ നസീർ സാർ ❤️🌺🥀🏵️🌹

    • @harikumarsreedharanpandala7125
      @harikumarsreedharanpandala7125 6 หลายเดือนก่อน +2

      എന്നു. ഇന്നു.

  • @gafoork342
    @gafoork342 4 หลายเดือนก่อน +62

    മുസ്ലിം ചിന്നമില്ലാതെ, മനുഷ്യരായി ,ജീവിച്ച നസീർ സാറിനെയും കുടുംബത്തെയും പറ്റി ഒരു എപ്പിസോഡ് ചെയ്ത ദിനേശ്ജീക്ക്, ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു. 🙏🏻🙏🏻🙏🏻💜💙❤️.

  • @josechacko2993
    @josechacko2993 8 หลายเดือนก่อน +31

    ഇത്ര സത്യസന്ധമായി പ്രിയ നസീർ സാറിൻ്റെ ആരും പറഞ്ഞറിയാത്ത ജീവിത കഥകൾ ഏറ്റവും നല്ല രീതിയിൽ അവതരിപ്പിച്ച പ്രിയ ശാന്തിവിള ദിനേശ് ചേട്ടന് നന്ദി ...

  • @abdullahkutty8050
    @abdullahkutty8050 8 หลายเดือนก่อน +96

    പ്രേം നസീർ സാർ അനുഭവിച്ച ത്യാഗങ്ങളും അവർ വെട്ടി തെളിയിച്ച വഴികളിലൂടെയും ആണ് മലയാള സിനിമ ഇന്നത്തെ നിലയിൽ എത്തിയത്. മലയാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ ഇരുവരുടെയും സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട് 🌹 ഈ വിവരണം നൽകിയ സാറിന് ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ. എത്ര തവണ കേട്ടാലും മതി വരാത്ത വിവരണം.

  • @lalithas796
    @lalithas796 8 หลายเดือนก่อน +116

    നിത്യ ഹരിത നായകനെക്കുറിച്ച്അറിയാത്തതും,അറിയാൻ ആഗ്രഹിച്ചതും, അറിഞ്ഞപ്പോൾ സന്തോഷo തോന്നിയതുമായ വലിയ അറിവിന് നന്ദി.

  • @isahakvattekkattel4091
    @isahakvattekkattel4091 8 หลายเดือนก่อน +46

    ഈ ഒരു മനുഷ്യ സ്നേഹിയായ നസീർ സാറിനെ കുറിച്ചു എത്ര കേട്ടാലും മതി വരില്ല. താങ്കളുടെ വിവരണം വളരെ ടച്ചിങ് ആണ്. 💞

  • @kannurchandrasekhar522
    @kannurchandrasekhar522 8 หลายเดือนก่อน +56

    നന്മയും.... സ്നേഹവും.... മനുഷ്യത്വവും.... ഉള്ള ഒരേ ഒരു കലാകാരൻ.... അതാണ് നമ്മുടെ പ്രിയങ്കരനായ ശ്രീ പ്രേം നസീർ സാർ..... അദ്ദേഹതിന്ന് മുലപ്പാൽ നൽകിയ എല്ലാ അമ്മമാരുടെയും അനുഗ്രഹം ആ നല്ല കലാകാരനുണ്ട്.... അതു തന്നെയാണ് അദ്ദേഹത്തിന്റെ നന്മയും..... മറക്കില്ല സാർ ജീവനുള്ള കാലം വരെ ❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kammukammupandikasala2419
    @kammukammupandikasala2419 8 หลายเดือนก่อน +76

    മലയാള സിനിമയിൽ 50കൊല്ലം നിത്യഹരിത നായകനായി നിന്ന മനുഷ്യ സ്നേഹിയായ💯 മഹാ പ്രതിഭ നസീർ സാർ ❤️❤️❤️🌹🌹🌹🙏

  • @raghunathyoganilayam8444
    @raghunathyoganilayam8444 6 หลายเดือนก่อน +9

    ഇത്രയും ഒളിമങ്ങാത്ത ഓർമ്മകൾ പങ്കുവച്ചതിന് നന്ദി സർ.
    ഒരു മനുഷ്യനായി, മനുഷ്യസ്നേഹിയായി, ഒപ്പം തികഞ്ഞ ഇസ്ലാമായും ജീവിച്ച ആ വ്യക്തിയെ മക്കൾ മറന്നു...അതാണ് അച്ഛനോട് പർദ്ദധരിക്കുക എന്ന കാര്യത്തിലൂടെ ചെയ്തത്.
    ശ്രീ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂരിൽ എത്തിയ ശ്രീ മമ്മൂട്ടിയും വലിയൊരു മത വിശ്വാസി ആയിട്ട് പോലും, സ്വന്തം ഭാര്യയെ പർദ്ദ ധരിപ്പിച്ച് കൊണ്ട് വന്നില്ല. ശ്രീ മാമുക്കോയ പറഞ്ഞത് ഓർമ്മിപ്പിക്കാം ... ഒരു കലാകാരന് ഒരിക്കലും മതഭ്രാന്തനാവാൻ കഴിയില്ല, മനുഷ്യനാവാനെ കഴിയൂ എന്ന്.

  • @madhusoodhanannair2677
    @madhusoodhanannair2677 8 หลายเดือนก่อน +56

    പ്രേനസീറിന്റെ സിനിമ കളും അദ്ദേഹം പാടിയ യേശുദാസ് ഗാ ന ങ്ങളെയും കുറിച്ച് ഒരു episode അവതരിപ്പിക്കണം 👌

  • @sivarajang.k5667
    @sivarajang.k5667 8 หลายเดือนก่อน +12

    നസീർ സർ അന്നും ഇന്നും എന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.... ചിറയിൻകീഴുള്ള സാറിന്റെ ഖബറിടം ഞാൻ ഇടക്ക് സന്ദർശനം നടത്താറുണ്ട്.... ഒരു സന്ദർഭം ഞാൻ ഓർക്കുന്നു.... ശർക്കര ദേവി ക്ഷേത്ര ഭാരവാഹികൾ ഒരു ആനയെ വാങ്ങാൻ പിരുവിനായി നസിർ സാറിന് കാണുന്നു "ഒരു ആനയെ തന്നെ ഞാൻ വാങ്ങി തരാം '' എന്ന് പറഞ്ഞ ആദ്ദേഹം നമ്മുടെ തലമുറക്ക് ഒരു പ്രെജോദനമാണ്... അദ്ദേഹത്തിന്റെ മിക്ക സിനമകളും ഞാൻ ഇപ്പോഴും Utubil കാണുന്നു. സാറിന്റെ,, ദേവി,, എന്ന സിനിമ ആരുടെ എങ്കിലും കൈയിൽ ഉണ്ടോ......

  • @mohammedallipparambil
    @mohammedallipparambil 2 หลายเดือนก่อน +6

    പ്രേം നസീർ എന്ന ഇതിഹാസം ഇന്നും വെളിച്ചം വിതറുന്നു. സാർ ബിഗ് സല്യൂട്ട്.❤❤❤❤❤❤ AMD

  • @hemanthanrr8229
    @hemanthanrr8229 8 หลายเดือนก่อน +34

    നസീർ എന്ന മഹാന്റെ മാതാപിതാക്കൾ തൊട്ടു family ബാക്ക്ഗ്രൗണ്ട് അറിയാൻ കഴിഞ്ഞു.. സത്യസന്ധ്മായ കാഴ്ച്ചപാടൊടെജീവിത മാതൃകയായ നസീനെ കുറിച്ച് താങ്കളുടെ അവതരണത്തിനു ഇന്നത്തെ കാലത്ത് പ്രാധാന്യമുണ്ട്, അഭിനന്ദനങ്ങൾ 🙏🏵️🏵️

  • @jalajasasi4014
    @jalajasasi4014 8 หลายเดือนก่อน +43

    നസീർ സാറിനെയും ആ കുടുംബത്തെയും വളരെ അഭിനന്ദിക്കുന്നു. കാരണം ഇക്കാലത്ത് പോലും കലാപരമായ കാര്യങ്ങളിൽ നിന്ന് മാറി നില്ക്കുന്ന ഒരു വിഭാഗമാണ് ഇസ്ലാം. അന്ന് കലാരംഗത്തേക്കു വന്ന നസീർ സാറിനെയും അതിന്‌ അനുവദിച്ച കുടുംബത്തെയും പ്രത്യേകം അഭിനന്ദിക്കുന്നു.

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 7 หลายเดือนก่อน

      ഭയങ്കരം തന്നെ😂. കല എന്നാൽ സിനിമ മാത്രമാണല്ലോ, അതും പെണ്ണുപിടിയൻ സിനിമ😂. വിവരക്കേട് പറയുന്നതിനൊക്കെ ഒരു പരിധിയില്ലേ😂. പിന്നെ, നിങ്ങടെ കല ദോവദാസികളുടെ ഡാൻസ് പോലെയുള്ള ഐറ്റംസല്ലേ. ക്ഷേത്രത്തിലെ വെടികളുടെ ഡാൻസ്😂

    • @noufalnoufu8153
      @noufalnoufu8153 4 หลายเดือนก่อน +1

      ഇന്ത്യൻ സിനിമ അറിയപ്പെടുന്നത് തന്നെ ബോളിവുഡിന്റെ പേരിലാണ് അതിന്റെ അമരത്തു ഇപ്പോളും ഷാരുഖ് സൽമാൻ അമീർ ഖാൻ തന്നെ 3ഖാൻ മുസ്ലിം 😄ഇനി വാർത്തമാന കേരളത്തിലെ കാര്യം ആണെങ്കിൽ മമ്മൂട്ടി ദുൽഖർ ഫഹദ് ആസിഫലി ഷൈൻ നിഗം 👌സിനിമ ഹറാം ആയിട്ട് പോലും ഇങ്ങനെ അപ്പോൾ ഹലാൽ (അനുവദനീയം )ആണെങ്കിലോ കലാ രംഗത്ത് മാപ്പിള മുസ്ലിമിന്റെ മുന്നിൽ നായരും സുറിയാനി ക്രിസ്ത്യനും ഒന്നും അല്ല

    • @ranjithc4762
      @ranjithc4762 หลายเดือนก่อน +1

      @annie... : നീയെന്താ വിചാരിച്ചിരിക്കുന്നത്, ദേവദാസി കൂത്ത് മാത്രമാണ് ഹിന്ദു നൃത്യമാണെന്നോ?
      നിന്റെ വിവരക്കേടിനു സഹതാപം തോന്നുന്നു!

    • @ranjithc4762
      @ranjithc4762 หลายเดือนก่อน +1

      നിന്റെ വിവരക്കേടിനു സഹതാപം തോന്നുന്നു!

  • @rageshm8854
    @rageshm8854 8 หลายเดือนก่อน +37

    നല്ല ഒരു എപ്പിസോഡ്. വിവരണം ഇഷ്ടമായി. നസീർ സാറിനെ പോലുള്ളവരെ ദൈവതുല്യമേ കാണാൻ കഴിയൂ.. 🥰🙏

  • @user-qr1bb4ul5v
    @user-qr1bb4ul5v 8 หลายเดือนก่อน +27

    പ്രേംനസീർസർ... സത്യൻസർ..മറക്കാൻകഴിയുമോ....പഴയകാല നടന്മാരും നടികളും എന്നുമെന്നും നല്ല നല്ല കഥാപാത്രങ്ങളിലൂടെ ..താരത്തിളക്കമാർന്ന് വിളങ്ങും കഥനന്നായി ഇഷ്ടപ്പെട്ടു...

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg หลายเดือนก่อน +2

    നസീർ സാർ എന്ന നടനെ എന്നും ഇഷ്ടം, അഭിനയ ചക്രവർത്തി 🙏❤️. ഇത്രയും വിവരങ്ങൾ അറിയിച്ച സാറിനും താങ്ക്സ് 👍

  • @josecj949
    @josecj949 7 หลายเดือนก่อน +10

    താങ്കൾ പറഞ്ഞ ഈ കഥ സമൂഹത്തിന് ഒരുപാട്‌ അറിവുകൾ നൽകി, നസീർ സാർ ഇന്നും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നു, അനുഭവങ്ങൾ പങ്കു വച്ച ശാന്തിവിള ദിനേശി നു അഭിനന്ദനങ്ങൾ 🙏🙏

  • @niralanair2023
    @niralanair2023 8 หลายเดือนก่อน +75

    ചെറുപ്പത്തിൽ നസീർ സാർ ചിറയിൻകീഴിൽ ഉള്ള എല്ലാ അമ്മമാരുടെയും പാൽ കുടിച്ച കഥ ഞാൻ എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അതുകൊണ്ട് തന്നെ ആവണം നസീർ സാറിന് എല്ലാപേരും ഒരുപോലെ പ്രിയപ്പെട്ടവർ ആയത്.

    • @abdulnazar5344
      @abdulnazar5344 8 หลายเดือนก่อน +1

      Legends man ayiram varshathilorikkal mathram ithrayum nallavivarangal nazeer sarinekkurichu thannathinu lot of thanks Abdul nazar

  • @rajmohan6059
    @rajmohan6059 8 หลายเดือนก่อน +84

    എന്റെ വീട് കഠിനംകുളത്ത് തോണികടവിനടുത്തു ആണ്. എന്റെ അച്ഛൻ പറഞ്ഞു തന്ന ഓർമ്മകൾ മനസ്സിൽ ഓടി എത്തി. 🙏

    • @user-pp6gy6st6i
      @user-pp6gy6st6i 4 หลายเดือนก่อน +4

      Nalla.manushyaan ayirunnu

    • @user-ld7dm2mk7k
      @user-ld7dm2mk7k หลายเดือนก่อน

      Ente veedum kàdinamkulathanu , nasirsarinusheshavum kadinamkjlathu amecher nadakanval nadathuyikunnu athuk muskim ankuttikalanu nayakad ayittullatbu

  • @mohamedsalim9459
    @mohamedsalim9459 8 หลายเดือนก่อน +53

    നസീർ സാർ തന്നെ യാണ് സൂപ്പർ സ്റ്റാർ.

  • @lucosjoseph3508
    @lucosjoseph3508 8 หลายเดือนก่อน +20

    വളരെ മനോഹര മായിരിക്കുന്നു ❤️. സാർ പറഞ്ഞതെല്ലാം 100% അഭിനന്നാർഹം.
    ഭദ്ര ദീപം ഷൂട്ടിംഗ്ങ്ങിനു മാർ ഇവാനിയുസ് കോളേജിൽ അദ്ദേഹ ഹത്തെ തൊട്ടു കാണാനും കുശലങ്ങൾ കേൾക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹം ത്തിന്റെ പണിതീരാത്ത വീട്ടിലെ ജോസക്കുട്ടി യെ വളരെ ഇഷ്ട മാണ്. മഹാ മഹാനായ നസീർ സാറിന്റെ അൽമാവ് നിത്യ ശാന്തിനേരുന്നു.❤🙌🙏

  • @marymarysexactly
    @marymarysexactly 8 หลายเดือนก่อน +39

    ശാന്തി വിള Sir nu മാത്രം ചെയ്യാന്‍ കഴിയുന്ന പ്രോഗ്രാം കൊള്ളാം സൂപ്പര്‍

  • @rajanijayakumar634
    @rajanijayakumar634 8 หลายเดือนก่อน +24

    നസീർ സാർ ഒരു മനുഷ്യ സ്നേഹി ആയിരുന്നു. മക്കൾ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ആ പാത പിന്തുടരേണ്ടത് ആയിരുന്നു

    • @najumanajuma9777
      @najumanajuma9777 7 หลายเดือนก่อน +1

      മക്കൾ ആ ചെളികുണ്ടിൽ വീഴാഞ്ഞത് ഭാഗ്യം

    • @Nowshad.M
      @Nowshad.M 6 หลายเดือนก่อน

      ​@@najumanajuma9777ഒരു നടൻ എന്നതിനേക്കാൾ പ്രേംനസീർസാർ മനുഷ്യസ്നേഹിയായ ഒരു മഹാമനുഷ്യനായിരുന്നുവെന്ന് അദ്ദേഹത്തെ അടുത്തറിഞ്ഞ എല്ലാവരും പറയുന്നു‼️മതം പഠിച്ച് അതിൽ തലകുത്തി മറിയുന്നവർപലരും കാട്ടിക്കൂട്ടുന്ന ഊച്ചാളിത്തരങ്ങളും മോശത്തരങ്ങളും ലോകം ചർച്ച ചെയ്യുന്നവയാണ്‼️വെറുതെ വടി കൊടുത്ത് അടി വാങ്ങരുത്‼️🥸

  • @abhisarts1099
    @abhisarts1099 5 หลายเดือนก่อน +4

    വളരെ ഇഷ്ട്ടപെട്ടു.. ഞാൻ ഇന്നാണ് നസീർ സാറിന്റെ കഥ കേൾക്കുന്നത്.. 👌👌👌

  • @sreejith_kottarakkara
    @sreejith_kottarakkara 8 หลายเดือนก่อน +56

    നസീർ സാറിനെ കുറിച്ച് ഒരായിരം എപ്പിസോഡ് ചെയ്താലും തീരില്ല❤

    • @safeerak0077
      @safeerak0077 5 หลายเดือนก่อน +1

      ഒരായിരം അല്ല ലക്ഷങ്ങളോളം എപ്പിസോഡ് ചെയ്താലും തീരില്ല ആ പ്രതിഭയുടെ വ്യെക്തിപ്രഭാവം.

  • @shobhavv9533
    @shobhavv9533 8 หลายเดือนก่อน +15

    പ്രേമം നസീർ സാറിന്റെ കഥ അറിയിച്ചു തന്നതിൽ thanks 👍🏻❤️

  • @babykurissingal8478
    @babykurissingal8478 8 หลายเดือนก่อน +47

    നസീർ നല്ല മനുഷ്യനായിരുന്നു❤

  • @user-ni7hh9hr7x
    @user-ni7hh9hr7x 8 หลายเดือนก่อน +9

    താങ്കൾക് നന്ദി
    നസീർ സാർ മഹാനാണ്
    എല്ലാ ക്കാലത്തുംകേരളത്തിന്‌ അഭിമാനമാ ണ് മാതൃകാ പുരുഷനാ ണ്

  • @anilkumarunni5041
    @anilkumarunni5041 8 หลายเดือนก่อน +131

    മലയാള സിനിമയിൽ സൗന്ദര്യമുള്ള നായകൻ നസീർ സാർ തന്നെ, ചേട്ടൻ പറഞ്ഞത് പോലെ മുലപാലിന്റെ ഗുണം ആയിരിക്കാം.💛

    • @babykuttymathew8644
      @babykuttymathew8644 8 หลายเดือนก่อน +7

      Mammoottikku ottum soundaryamilla …..!!!!!! Valiya kandu pidutham….

    • @salilar.a5651
      @salilar.a5651 8 หลายเดือนก่อน +1

      എന്നിട്ട് ഭാര്യയുടെ ഒരു ഫോട്ടോ കിട്ടാനില്ല.... സൂപ്പർ സ്റ്റാറിന്റെ....😔

    • @user-zl4ii1xl8y
      @user-zl4ii1xl8y 8 หลายเดือนก่อน

      Thankal parayunna pola naseer eppol jeevichirippundo.annannum jeevikkunnavanda aanha niravattan avar thala marachakkam.bhasmamayi kazhinhalum manusian,avanda visasa budhi daivam chodhiam cheyyum annadanu daiveeka viswasm

    • @rasheeda2491948
      @rasheeda2491948 8 หลายเดือนก่อน +1

      Wonderful all the best

    • @dangerbiskt9822
      @dangerbiskt9822 8 หลายเดือนก่อน +1

      ആ മുലപാൽ ശേഖരിച്ചു വച്ച് എല്ലാവർക്കും ഓരോ teaspoon കൊടുക്കാമായിരുന്നു

  • @gokulkishan99
    @gokulkishan99 8 หลายเดือนก่อน +39

    Super എപ്പിസോഡ് സർ....നസിർ സർ നെ കുറിച്ച് അറിയാത്ത പല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു സർ.... ഇത് പോലെ യുള്ള എപ്പിസോഡുകൾ ഇനിയും ചെയ്യൂ സർ..... പിന്നെ, Take ur health sir.... God bless u 🌹🌹🌹...... ഈ വീഡിയോ വളരെ ഇഷ്ട്ടപെട്ടു.... 👌👌👌👍👍👍🙏🙏🙏🌹🌹🌹🌹......

  • @gokzjj5947
    @gokzjj5947 8 หลายเดือนก่อน +23

    പ്രേം നസീർ ❤❤❤❤ഇത്രയും സർനെ ക്കുറിച്ച് മനസിലാക്കാൻ സാധിച്ചതിൽ ദിനേശേട്ടന് നന്ദി 🎉

  • @UshaKumari-zp8em
    @UshaKumari-zp8em 8 หลายเดือนก่อน +62

    സാരമില്ല ചേട്ടാ... നല്ലോണം റെസ്റ്റെടുക്കണം.... ഈ എപ്പിസോഡ് എല്ലാ ദിവസവും കണ്ട് കണ്ട് ഇപ്പോൾ കാണാതിരിക്കാൻ കഴിയില്ല.. ചേട്ടൻ എത്ര മാത്രം റിസർച് ചെയ്തിട്ടാണ് ഇത്രയും വ്യക്തമായി ഓരോ എപ്പിസോടും അവതരിപ്പിക്കുന്നത്.... സിനിമ എന്ന മായിക ലോകത്തെകുറിച്ച് സാധാരണക്കാർക്ക് ഇത്രയും അനുഭവകഥകൾ പ്രേക്ഷക മനസിലെത്തിക്കാൻ ചേട്ടന്റെ കഴിവ് അപാരം തന്നെ... അവതരണമികവ് എടുത്തു പറയേണ്ടതാണ്..

    • @pp-od2ht
      @pp-od2ht 7 หลายเดือนก่อน

      Anda ammo
      Shariyaaya scientist iyal aanu

  • @user-ue1ek3pv5n
    @user-ue1ek3pv5n 8 หลายเดือนก่อน +15

    നന്നായി. നല്ല വിവരണം. നമ്മൾ ആഗ്രഹിക്കുന്നത് നമ്മളുടെ കൂടെ നമ്മോടൊത് നമ്മളെപ്പോലെ ജീവിക്കുന്ന ഒരു സമൂഹത്തെയാണ്. അല്ലാതെ വേറിട്ട്‌ നില്കുന്നവരെയല്ല

  • @udhayankumar9862
    @udhayankumar9862 8 หลายเดือนก่อน +16

    ഈ പറയുന്ന എല്ലാ കാര്യങ്ങളെ കുറിച്ച് റിസർച്ച് നടത്തിയ നമ്മുടെ സ്വന്തം ശാന്തിവിള ദിനേശൻ ചേട്ടൻ ഒരു ഒന്ന് ഒന്നരയാണ് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏🙏🙏🙏🙏🙏🙏

  • @mythoughtsaswords
    @mythoughtsaswords 8 หลายเดือนก่อน +64

    സര്‍വ്വ സമ്മതനായ ഒരു മനുഷ്യന്‍- മഹാൻ- അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ മനസ്സിൽ എന്നും ഒരു നിറ സാന്നിദ്ധ്യമായി നിലകൊള്ളും

  • @ShajuNP-et8ow
    @ShajuNP-et8ow 8 หลายเดือนก่อน +20

    Prem nazir sarinte edhu kadha kettalum mathiyakilla thank you sir... ❤❤❤

  • @saira9541
    @saira9541 2 หลายเดือนก่อน +2

    നിത്യ ഹരിത നായകന്റെ കഥ പറഞ്ഞ ഈ സർന് ഒരു big സല്യൂട്ട് 👍🏻👍🏻👍🏻👍🏻

    • @syamalakumari1673
      @syamalakumari1673 2 หลายเดือนก่อน

      നല്ല അവതരണം. അഭിനന്ദനം. -

  • @babutk7607
    @babutk7607 7 หลายเดือนก่อน +4

    പ്രിയ ദിനേശാ ൻ ചേട്ടൻ. ദാസ് ചേട്ടന്റ ജീവിതകഥ പറഞ്ഞു തന്നെ ത്തിനു ഒരു ബിഗ്‌ സല്യൂട്ട് 🙏🏽

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 8 หลายเดือนก่อน +21

    ❤️ശാന്തിവിള യുടെ അവതരണം ❤എല്ലാ എപ്പിസോഡിലും ഒരു പ്രൊഫഷണൽ ടെച്ചുണ്ട്

    • @pp-od2ht
      @pp-od2ht 7 หลายเดือนก่อน

      Ada Ada
      U tube money touch
      Conedy

    • @peaceofmindrelaxation7959
      @peaceofmindrelaxation7959 7 หลายเดือนก่อน

      @@pp-od2ht ന്നാ പിന്നെ താനൊരു യൂട്യൂബ് തുടങ് ഒന്നു കാണട്ടെ ഒരു ചാനൽ കൊണ്ടുപോകണമെങ്കിൽ ഉള്ള ബുദ്ധിമുട്ട് അത് ചെയ്താൽ മാത്രമേ അറിയൂ ഒരു നല്ല കലാകാനല്ലാത്ത ഒരാൾക്ക് ഇതുപോലൊരു ചാനൽ വിജയിപ്പിക്കാൻ കഴിയില്ല ഒരു ജന്മം മുഴുവൽ സിനിമക്ക് വേണ്ടി ഉഴിഞ്ഞുവച്ച യഥാർത്ഥ കലാകാരൻ മാർ മിക്കവാറും വാടക വീടുകളിലാണ് താമസം ഇതൊന്നും ന്യൂ ജൻ ന് മനസ്സിലാകില്ല അതുകൊണ്ടാണ് മണി മാത്രം മനസ്സിൽ വരുന്നത് കലക്ക് മൂല്യം ഇല്ലാത്തത്

    • @peaceofmindrelaxation7959
      @peaceofmindrelaxation7959 6 หลายเดือนก่อน

      @@pp-od2ht കഴിവില്ല എങ്കിൽ യൂട്യൂബ് കാശ് തരില്ല മോനെ വീഡിയോ ചെയ്ത് നോക്ക്

  • @seenavn6957
    @seenavn6957 7 หลายเดือนก่อน +8

    കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച നസീർ സാറിന്റെ ജീവിതം നന്ദി ഇനിയും സാറിനെ കുറിച്ച് പറയണം എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം പോലെ ആണ് നസീർ സാർ ♥️❤♥️♥️♥️♥️♥️

  • @reghunathnair.v2135
    @reghunathnair.v2135 8 หลายเดือนก่อน +27

    പ്രേംനസീർ അടക്കം മുൻകാല നടീനടൻമാരെ കുറിച്ച് താങ്കൾക്ക് ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചൂടെ.
    ആധികാരികമായ വിവരങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രമിക്കണം.

  • @jaik2731
    @jaik2731 8 หลายเดือนก่อน +30

    പ്രേംനസീർ ശ്രീരാമൻ്റെയും ശ്രീകൃഷ്ണൻ്റെയും വേഷങ്ങൾ ചെയ്യുന്നത് മുസ്ലിം തീവ്രവാദികളായ ചിലർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല പ്രത്യേകിച്ച് ക്ഷേത്രത്തിൽ ആനയെ നടയിരുത്തിയത് തീരെ ഇഷ്ടപ്പെട്ടില്ല നസീർ അതൊന്നും വക വച്ചു കൊടുത്തില്ല മനുഷ്യസ്നേഹിയായിരുന്നു ക്രിസ്ത്യാനിയായ കുഞ്ചാക്കോ സംവിധാനം ചെയ്തു ഹിന്ദുവായ വയലാർ പാട്ടുകളെഴുതി മുസ്ലിം എന്ന നസീർ അഭിനയിക്കുന്നു. മരിച്ചു കഴിഞ്ഞിട്ടും അദ്ദേഹത്തെ ഈ തീവ്രവാദികൾ വെറുതെ വിട്ടില്ല അദ്ദേഹത്തിൻറെ ശവകുടീരം നശിപ്പിച്ചു എന്ന പറഞ്ഞുകേട്ടിട്ടുണ്ട്

    • @sureshbabu-vy9qe
      @sureshbabu-vy9qe 8 หลายเดือนก่อน

      തൊപ്പി വെച്ചവനെക്കൊണ്ട് ഈ കാലഘട്ടത്തിൽ " ജയ് ശ്രീരാം " നിർബന്ധിച്ചു വിളിപ്പിക്കുകയും വഴങ്ങാത്തവനെ തല്ലിക്കൊല്ലുകയും ചെയ്യുന്ന തീവൃത ഒട്ടുമില്ലാത്ത പുരോഗമന ചിന്താഗതിക്കാർക്ക് നടുവിരൽ നമസ്ക്കാരം,

    • @Comparisons1729
      @Comparisons1729 8 หลายเดือนก่อน +8

      ഇപ്പോഴും ആ കുടിരം പായലും പൂപ്പലും കാടും പിടിച്ചു അവിടെ കിടക്കുന്നു. ഒരു ആരാധകനും അവിടെ പോകാറില്ല 😄

    • @BasheerTk-ri5kq
      @BasheerTk-ri5kq 8 หลายเดือนก่อน

      ​islamil. Naseerinum. Oromusliminum. Ore kuzhi anu

    • @ahamedmusthafa007
      @ahamedmusthafa007 6 หลายเดือนก่อน +2

      നിങ്ങളുടെ അഭിപ്രായത്തിൽ മുസ്ലിം എന്നാൽ മനുഷ്യരല്ലേ സാറെ 😢😢😢

  • @aboobackerp1302
    @aboobackerp1302 8 หลายเดือนก่อน +13

    തലയിൽ ഒരു കഷ്ണം തുണിയിട്ടാൽ മനുഷ്യൻ അല്ലാതാകും എന്നു മനസ്സിലാക്കി തന്നതിന് വളരെ നന്ദി - മനുഷ്യാ

    • @evjohnson9341
      @evjohnson9341 6 หลายเดือนก่อน +2

      Ok❤mure😢😢😢n

  • @ChiefRedEarth
    @ChiefRedEarth 8 หลายเดือนก่อน +18

    Always ..always love to hear our role model Prem Nazir Sir.

  • @albertkv14
    @albertkv14 8 หลายเดือนก่อน +5

    ശ്രീ: ശാന്തിവിളേ നസീർനാറിൻ്റെ മക്കളൾടെമാറ്റത്തിനുകാരണം മതവും നസീർസാറുംതമ്മിൽ ഒരാനപ്രശ്നമുണ്ടായിരുന്നല്ലോ അതേതുടർന്നു പള്ളിയെന്തോകടുത്തനിലപാടെടുത്തതായി അറിഞ്ഞിരുന്നു അതായിരിക്കാം ഒരുപക്ഷേ അദ്ദേഹത്തിൻ്റെ മക്കളുടെ നിലപാടുമാറ്റത്തിനു കാരണം എന്തായാലും താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹

  • @hameedmanikoth9683
    @hameedmanikoth9683 8 หลายเดือนก่อน +16

    പ്രസവത്തോടെ രണ്ടാം ഭാര്യയും മരിച്ചു അന്നത്തെ ആരോഗ്യ സംവിധാനത്തിന്റെ നിലവാരം എത്ര പരിതാപകരമായിരുന്നു എന്നതുകൂടെ നമ്മൾ ഓർക്കണം

    • @csomanathchakrapani7521
      @csomanathchakrapani7521 8 หลายเดือนก่อน +1

      👍

    • @msknair123
      @msknair123 8 หลายเดือนก่อน

      ഇപ്പോൾ മെച്ചം ആണോ???

    • @hameedmanikoth9683
      @hameedmanikoth9683 8 หลายเดือนก่อน +1

      @@msknair123 പ്രസവത്തോടനുബന്ധിച്ചുള്ള മരണ നിരക്ക് വളരെ കുറവാണ് അന്നത്തെ കാലത്തെ അപേക്ഷിച്ച്
      ഓരോ പ്രസവവും ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂൽപ്പാലമായിരുന്നു അന്നത്തെ ആളുകൾക്ക്

    • @ranigeorge1824
      @ranigeorge1824 8 หลายเดือนก่อน

      ​@@msknair123oho.

  • @jayamenon1279
    @jayamenon1279 8 หลายเดือนก่อน +13

    Good Morning Have A Nice Day 🙏 Nice Episode 👌👌👌

  • @vijayalakshmit9306
    @vijayalakshmit9306 8 หลายเดือนก่อน +8

    ഇനിയും പ്രതീക്ഷിക്കുnnu ഇതുപോലെയുള്ള ഉള്ള . Varude ജീവിത ചരിത്രം.

  • @remadevi195
    @remadevi195 8 หลายเดือนก่อน +5

    ആർക്കും അറിയാത്ത വിവരങ്ങൾ നൽകിയതിന് നന്ദി

  • @safuwankkassim9748
    @safuwankkassim9748 8 หลายเดือนก่อน +20

    നസീർ സർ മതപരമായി ജീവിച്ചില്ലെന്ന് പറഞ്ഞ്‌ മക്കൾ അതുപോലെ ജീവിക്കണോ അവർ മതപരമായി ജീവിക്കുന്നതിൽ എന്താണ് തെറ്റ് അതെങ്ങിനെ അനീതിയാകും അവർ ഇസ്ലാം ആയി ജീവിക്കാൻ ആഗ്രഹിക്കുന്നു അതുപോലെ അവർ ജീവിച്ചോട്ടെ അതെങ്ങിനെ നസീർ സാറിനോട് അനീതി ആവും

    • @mohamedbavu1326
      @mohamedbavu1326 8 หลายเดือนก่อน +4

      ഞാൻ ചോദിക്കണം എന്നുകരുതി

    • @onlyvibes6827
      @onlyvibes6827 5 หลายเดือนก่อน +2

      അച്ഛൻ എങ്ങനെ നടന്നാലും മക്കൾ അത് ഫോളോ ചെയ്യണമെന്ന ബാലിശമായ ചിന്താഗതി

  • @kkvalsalan1320
    @kkvalsalan1320 8 หลายเดือนก่อน +11

    Very good informations thank u sir.......kkv

  • @radhalakshmi3121
    @radhalakshmi3121 8 หลายเดือนก่อน +2

    നല്ല കഥ ആയിരുന്നു നസീർ നസീർ സാറിൻറെ. നന്ദിയുണ്ട്

  • @vimalsachi
    @vimalsachi 8 หลายเดือนก่อน +33

    Prem naseer sir he is one of the best human being in film industry no one can't find like him such a good nature 🙏 thank u Dinesh sir for this video 👌🇮🇳

  • @jamesmk1841
    @jamesmk1841 8 หลายเดือนก่อน +10

    Very good and enlightening presentation, as usual for Shantivila. Nazir indeed was and still is a role model for cini artists.

  • @prinscharles4817
    @prinscharles4817 8 หลายเดือนก่อน +14

    Beautiful episode 🎄🙏

  • @penielsajivarghese
    @penielsajivarghese 8 หลายเดือนก่อน +12

    Premnazzer no one equal to him ever such a great man of Kerala helped many poor to study he sent money orders to the needful regardsles of religion he opened way to many in film industry.he given chance to many in action he provided food and accommodation in Madras like many things more

  • @vrindasunil9667
    @vrindasunil9667 8 หลายเดือนก่อน +8

    1990 യ്ക്കു ശേഷമാണ് കേരളത്തിലെ മുസ്ലീമുകൾ പർദ്ദ അണിഞ്ഞു തുടങ്ങിയത്. 1990 ൽ റോഡു മാർഗ്ഗം മൂകാംബിക ക്ഷേത്രത്തിൽ പോകാനിടയായപ്പാഴാണ് ജീവിതത്തിൽ ആദ്യമായി പർദ്ദ അണിഞ്ഞ 2 സ്ത്രീകളെ കണ്ണൂര് റോഡിൽ നേരിൽ കാണുന്നത്. അന്ന് അത് ഒരു അപൂർവ്വ കാഴ്ച ആയിരുന്നു. 1993 ൽ ഡിഗ്രിക്കു പഠിക്കുമ്പോഴാണ് എറണാകുളം ജില്ലയിൽ ആദ്യമായി പർദ്ദ ധരിച്ച് ഒരാളെ കാണുന്നത്. ജീവിക്കുന്ന സാഹചര്യങ്ങളുടെ സ്വാധീനമോ സമ്മർദ്ദമോ സാമൂഹിക ജീവിതത്തിലും ചിന്താഗതിയിലും മാറ്റം വരുത്തുമ്പോൾ അതിനനുസരിച്ച് മാറാതിരിക്കണമെങ്കിൽ അവർ വിപ്ലവകാരികൾ ആയിരിക്കണം.

    • @sath296
      @sath296 8 หลายเดือนก่อน +2

      100% ശരി

    • @isacsam933
      @isacsam933 8 หลายเดือนก่อน +2

      Absolutely true

    • @onlyvibes6827
      @onlyvibes6827 5 หลายเดือนก่อน +1

      ആരെങ്കിലും പർദ ഇടുന്നത് കൊണ്ട് ബാക്കിയുള്ളവർക്ക് എന്തിനിത്ര ചൊറിയുന്നു.അവരവർക്ക് ഇഷ്ടമുള്ള ഡ്രസ് ഇട്ടോട്ടെ..പണ്ട് സ്ത്രീകൾ പാന്റ്സും ടോപ്പും ഇടുമായിരുന്നോ,മാക്സി ,ചുരിദാർ ഒക്കെ ഇടുമായിരുന്നോ...ആ വേഷങ്ങൾ ധരിക്കുമ്പോൾ ഇല്ലാത്ത വേദന പർദ ധരിക്കുമ്പോൾ എന്തിനാ

  • @kanchanaks5902
    @kanchanaks5902 5 หลายเดือนก่อน

    നിത്യഹരിതനായകനെകുറിച്ച് ഇത്രയും വിശദമായി പറഞ്ഞുതന്ന താങ്കളെ കുറിച്ചും അഭിമാനം തോന്നുന്നു പ്രേംനസീർ എന്നും നിത്യഹരിതനായകൻ തന്നെ അതിലുപരി ആ മനുഷ്യസ്നേഹി എന്നെന്നും നമ്മുടെ മനസിൽ ജീവിക്കും

  • @jaminameema3987
    @jaminameema3987 8 หลายเดือนก่อน +8

    കഥ കേട്ടതിൽ സന്തോഷം. മക്കൾ വലുതായതിനു ശേഷം ആയിരിക്കും ഖുർആൻ പഠിച്ചത്. അപ്പോൾ അവർ ഇസ്ലാമിക ചര്യ സ്വീകരിച്ചു. അതിനു താങ്കൾ ദുഖിക്കേണ്ട. അവർ മറ്റാർക്കും ദുഃഖമുണ്ടാക്കില്ല.

  • @user-uz7mw5kq5t
    @user-uz7mw5kq5t 8 หลายเดือนก่อน +20

    സത്യൻ സാറിന്റെ അഭിനയം അന്ന് ജീവിതം പോലെ തന്നെയായിരുന്നു നസീർ സാറിന്റെ അഭിനയം അഭിനയം ആണെന്ന് തോന്നുമായിരുന്നു

  • @SameerSameer-sm2cx
    @SameerSameer-sm2cx 8 หลายเดือนก่อน +4

    സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ച് ചോദിക്കുകയാണ്
    തട്ടമിടാതെ അവർ മനഷ്യ നായി ജീവിച്ചു
    തട്ടമിട്ടപ്പോൾ അവർ മനുഷ്യൻ അല്ലാതെ ആയി
    എന്ന് പറയുന്നതിൻ്റെ അർത്ഥം മനസ്സിലായില്ല
    സാർ

  • @shajia5718
    @shajia5718 8 หลายเดือนก่อน +14

    നസീർ സാർ വീണ്ടും. 🌹🌹🌹🌹. ഒരാൾക്ക് ഇഷ്ടമുള്ള വേഷം ധരിക്കുന്നതിൽ മറ്റുള്ളവർ ഇഷ്ടക്കേട് കാണിക്കേണ്ട ആവശ്യമില്ല. കുട്ടിപ്പാവാട ഉടുക്കുന്നത് പോലെ പർദ്ദ ധരിക്കാനും ഒരാൾക്ക് അവകാശമുണ്ട്.

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 8 หลายเดือนก่อน

      🎉🎉🎉🎉

    • @sandrosandro6430
      @sandrosandro6430 8 หลายเดือนก่อน +3

      വിരട്ടി ഇടീക്കുന്നതാണ് ഇന്ന് ചാക്കു കെട്ടിൽ കേറാൻ കാരണം. ധാരാളം യൂറോപ്യൻ രാജ്യങ്ങളിൽ അപൂർവ്വമായേ പതിവുള്ളൂ. ഇവിടെ നേരത്ത കുറവായിരുന്നു

  • @nazeervp595
    @nazeervp595 8 หลายเดือนก่อน +16

    കലാകാരന്മാരിൽ മത ചിഹ്നങ്ങൾ എല്ലാ വിഭാഗങ്ങളിലും കടന്നു
    കൂടിയിട്ടുണ്ട്. ദുഃഖ കരം എന്നല്ലാതെ എന്ത് പറയാൻ☹️

    • @csatheesc1234
      @csatheesc1234 6 หลายเดือนก่อน

      ആദ്യം മുസ്ലിം ങൾ തുടങ്ങി ഇപ്പോൾ എല്ലാവരും മതചിന്നങ്ങൾ വ്യെക്തമാക്കുന്നു പ്രദർശിപ്പിക്കുന്നു

  • @sreekumarav6451
    @sreekumarav6451 8 หลายเดือนก่อน +2

    നസീർ സാർ മനുഷ്യനായി ജീവിച്ച് കടന്നു പോയ ഒരു ദൈവ തുല്യൻ തന്നെ ആയിരുന്നു,,,,ഞാൻ അദ്ദേഹത്തെ അടുത്ത് കാണാൻ ഭാഗ്യം കിട്ടിയ ആളാണ്,,അത് തിരുവനന്തപുരം മെഡിക്കൽ കോളജ് ഹൈസ്കൂളിന് അടുത്ത് അനുപമ പ്രിൻ്റിംഗ് പ്രസ്സ് ഉത്ഘാടനം നിർവഹിക്കുന്നതിന് നസീർ സാർ വന്നപ്പോൾ ആയിരുന്നു,,, ആ പ്രസ്സിൻ്റെ ഉടമയായ ഇരട്ട സഹോദരന്മാരുടെ ഇളയ സഹോദരൻ ഇഖ്ബാൽ എൻ്റെ കൂട്ടുകാരൻ ആയിരുന്നു

  • @ashokankarumathil6495
    @ashokankarumathil6495 8 หลายเดือนก่อน +6

    നസീര്‍ സാറിന്റെ കുടുംബ ചരിത്രം മുഴുവന്‍ ആയി അവതരിപ്പിച്ചത് സന്തോഷം പകർന്നു! ഒരു സിനിമ ആകേണ്ട പ്രമേയം അല്ലെ? മമ്മൂട്ടി അച്ഛനും,ദുല്‍ഖര്‍ നസീര്‍ സാറും ആയാൽ എങ്ങിനെ?

  • @jayaprakash6774
    @jayaprakash6774 6 หลายเดือนก่อน +1

    ഒരുപാട് ഹോം വർക്ക്‌ ചെയ്തു ഇത്രയും കാര്യങ്ങൾ. അവതരിപ്പിച്ച. താങ്കൾക്കു പ്രേത്യേക. നന്ദി❤❤❤

  • @jagadishnair9317
    @jagadishnair9317 2 หลายเดือนก่อน +1

    He was a great soul . Very helpful did his best to help the nerdy. 🙏🙏🙏

  • @ajayanelantholy8
    @ajayanelantholy8 6 หลายเดือนก่อน

    നന്ദി ദിനേശ്.,
    വല്ലപ്പോഴും ഇങ്ങനെയുള്ള സംഭവങ്ങൾ കാണാനായതു ഭാഗ്യം. മധു എന്ന വട വൃക്ഷം എന്തായിരുന്നു, സിനിമക്ക് എന്ത് തന്നു എന്ന് നമുക്കറിയാം. എന്നാലും ഗുരു ദക്ഷിണ ആയി ഇത്രയൊക്കെ ചെയ്ത പുഷ്പനും അത്‌ ഞങ്ങളിൽ എത്തിച്ച ദിനേഷിനും ഒരുപാടു നന്ദി....... തുടരട്ടെ വീണ്ടും 👍

  • @naseemakk520
    @naseemakk520 8 หลายเดือนก่อน +10

    ഒരു നല്ല മുസ്ലിം ഒരു നല്ല മനുഷ്യ സ്നേഹി ആയിരിക്കും .😊

    • @nithyapadmanaban6769
      @nithyapadmanaban6769 7 หลายเดือนก่อน +1

      Nalla Christian um nalla hinduvum manushya snehikal thanneyanu...

    • @najumanajuma9777
      @najumanajuma9777 7 หลายเดือนก่อน

      നസീർ സാർ ഒരു നല്ല മനുഷ്യസ്നേഹിയാണ് പക്ഷേ ഒരു നല്ല മുസ്ലിം അല്ല ഇസ്ലാമിൽ നിന്ന് പുറത്തായ ആളാണ്

    • @anithakottappuramappu7377
      @anithakottappuramappu7377 6 หลายเดือนก่อน +1

      Direction പാട്ട് കഥ ക്യാമറ നായികമാർ എല്ലാം നല്ല ഹിന്ദുക്കളും ക്രിസ്ത്യാനികളും ആയിരുന്നു നിങ്ങൾ ഇതിൻ്റെ ഇടയ്ക്ക് അത് പറയാതെ മതം പറഞ്ഞാല് ആ.മനുഷ്യൻ്റെ വില പോകും

    • @unnikrishnannair5098
      @unnikrishnannair5098 5 หลายเดือนก่อน

      അത് അഫ്ഗാൻ, പാകിസ്ഥാൻ, സിറിയ, സോമാലിയ ഇവിടെ ഒക്കെ കാണുന്നുണ്ട്

  • @prasanthcp6264
    @prasanthcp6264 8 หลายเดือนก่อน +4

    നസീർ സാറിന്റെ ശവകുടീരം ഇപ്പോഴും കാടുപിടിച്ചാണ് കിടക്കുന്നത് ഞാൻ അത് എവിടെയോ കണ്ടു

  • @Kunnumeil__
    @Kunnumeil__ 8 หลายเดือนก่อน +3

    നസീർ നല്ല മനസിന്റെ ഉടമ എന്നുപറയാം

  • @RajeshNairK
    @RajeshNairK 8 หลายเดือนก่อน +3

    പ്രേം നസീർൻ്റെ വാപ്പയുടെ അച്ഛൻ കഠിനംകുളം ക്ഷേത്രത്തിലെ കീഴ്ശാന്തി ആയിരുന്നു. ഒരു മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചപ്പോൾ നാട്ടുകാർ തല്ലി ഓടിച്ചു. അവർ ചിറയിൻകീഴ് താമസമാക്കി അദ്ദേഹം ശാർക്കര ഭഗവതി ക്ഷേത്രത്തിൽ സഹായിയായി ജോലി ചെയ്തു ജീവിച്ചു. അക്കാലത്ത് നാട്ടിൽ വൻ വിവാദമായ സംഭവം എൻ്റെ അച്ഛൻ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്.

    • @JayaSree-bm3ri
      @JayaSree-bm3ri หลายเดือนก่อน

      സത്യമാണോ

    • @RajeshNairK
      @RajeshNairK หลายเดือนก่อน

      @@JayaSree-bm3ri അതെ. സ്വന്തം വാപ്പയുടെ അച്ഛനെ സംരക്ഷിച്ചതിനാൽ തന്നെ പ്രേം നസീർ ശാർക്കര ഭഗവതിയുടെ വലിയ ഭക്തൻ ആയിരുന്നു. അദ്ദേഹം ആ ക്ഷേത്രത്തിന് ഒരു ആനയെ സംഭാവന ചെയ്തിട്ടുണ്ട്. അക്കാരങ്ങളാൽ ആണ് അദ്ദേഹം നല്ല ഒരു ഇസ്ലാം മത വിശ്വാസി ആയിരുന്നിട്ടു കൂടി അദ്ദേഹത്തിന്റെ ഖബർ സ്ഥാനത്തെ പള്ളി മഹല്ല് കമ്മിറ്റിക്കാർ ഇപ്പോഴും അപമാനിച്ചു നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.

  • @joseyohannan7795
    @joseyohannan7795 8 หลายเดือนก่อน +12

    വെള്ളിത്തിരയിൽ ഇത്ര സുന്ദരൻ വേറെ ആര്?

    • @pushpalathacp6487
      @pushpalathacp6487 8 หลายเดือนก่อน +2

      ആരുമില്ല...😢

    • @sandrosandro6430
      @sandrosandro6430 8 หลายเดือนก่อน +1

      ഇന്ന് പുട്ടി സുലഭമായി😂

  • @dr.aboobakerpm6978
    @dr.aboobakerpm6978 8 หลายเดือนก่อน +2

    നല്ല അവതരണം. നല്ല ചരിത്രപരമായ അറിവ്. നന്ദി.

  • @lalithas796
    @lalithas796 8 หลายเดือนก่อน +12

    സാർ ഒത്തിരിക്ഷീണിതനായ് തോനുന്നു. ആരോഗ്യം ശ്രദ്ധിക്കുക.

  • @artistpappan4839
    @artistpappan4839 8 หลายเดือนก่อน +17

    നസീർ സാറിന്റെ കുടുംബം മാത്രമല്ല, സംസ്ക്കാരവും വിദ്യാഭ്യാസവുമുള്ള ഒരു മുസ്ലീം കുടുംബവും ഇന്നു കാണുന്നതു പോലുള്ള മതചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നില്ല. മാത്രമല്ല സമൂഹത്തിലെ എല്ലാ മനുഷ്യരുമായി നല്ല സൗഹൃദ ബന്ധങ്ങൾ സ്ഥാപിച്ചിരുന്നു. എനിക്കു തോന്നുന്നത് ഇന്ത്യയിൽ സംഘ പരിവാർ മുസ്ലീംങ്ങളോട് വിവേചനം കാണിച്ചുതുടങ്ങിയതിനു ശേഷമാണ് ഇന്ത്യയൊട്ടാകെയുളള മുസ്ലീം മുകൾക്ക് ഒരു മത തീവ്രതയുണ്ടാക്കുന്നത് എന്നതാണ്. കൂടാതെ അവരുടെ ഗൾഫു നാടുകളിൽ നിന്നുള്ള സ്വാധീനവും. അതുകൊണ്ട് അവരെ കറ്റപ്പെടുത്തുന്നത് ശരിയല്ല. തീവ്രസ്വഭാവമുള്ളവർ ഇതു വെച്ചു മുതലാക്കുകയും ചെയ്യുന്നു. മുസ്ലീം വിഭാഗം കൂടുതലുള്ള പ്രദേശത്താണ് ഞാൻ കൂടുതലും താമസിച്ചുള്ളത്. ഞങ്ങളുടെ കുടുംബം അവരുമായി നല്ല സൗഹൃദം സ്ഥാപിച്ചിരുന്നു . ഇപ്പോഴും അതിന് ഒരു കുറവും ഉണ്ടായിട്ടില്ല. കൂടാതെ നസീർ സാറിന്റെ ഏറ്റവും അടുത്ത കുടുംബാംഗങ്ങളുമായി എനിക്കു നല്ല ബന്ധവുമുണ്ട്.

    • @sreekalavijayan5981
      @sreekalavijayan5981 8 หลายเดือนก่อน +4

      😂😂😂 സംഘ പരിവാർ എന്താണ് കാണിച്ചത്‌ കഷ്ടം ഇപ്പോൾ ഉള്ളവർ മതത്തെ തിന്നുന്നു അത്ര തന്നെ😂😂😂😂😂

    • @anusuraj4458
      @anusuraj4458 8 หลายเดือนก่อน +2

      Angane aanenkil Europe ilo, China lo, Myanmar lo Samadanamathakare kond gathiket pandaramadangi😂😂

    • @anusuraj4458
      @anusuraj4458 8 หลายเดือนก่อน

      China yile Xinjiang pravashyayil muslmsne detention campil vach islam thudachachu maatukayanu.
      Palestine- Israel adi
      Myanmar Buddhist mayi adi
      Germany, Sweden, UK, France adi
      Ivide hindu vumayi adi
      Alla edathum oru vibagam thanne theevravadikal aavumbol, avare ethirkan aa rajyangalile booripakshavum theevramavunnu.

    • @navaskadail3186
      @navaskadail3186 8 หลายเดือนก่อน

      1957 തിരുവനന്തപുരം ചാല പാമ്പോളത്തിലെ കടകൾക്ക് തീ കൊടുത്തു 1982ൽ കണിയാപുരത്തു കടകൾക്ക് തീ കൊടുത്തു നസീർ സാറിന്റെ ബന്ധുവിന്റെ കടയും ഉൾപ്പെടെ ഒരു കാരണവും ഇല്ലാതെ യാണ് rss ചെയ്തത് ഗവർമെന്റ് ജോലിക്ക് ശുപാർശ ചൈതു കയറാൻ ഇരുന്നവൻ വരെ ഉണ്ട് ഈ സംഘത്തിൽ

    • @ktleena7564
      @ktleena7564 8 หลายเดือนก่อน +5

      പപ്പാ സംഘപരിവാർ isis നെ സൃഷ്ടിച്ചത് എന്ന് പറയാതിരുന്നത് ഭാഗ്യം

  • @jafarudeenmathira6912
    @jafarudeenmathira6912 5 หลายเดือนก่อน

    നസീർ സാറിന്റെ കഥ ഹൃസ്വമായി സത്യസന്ഥമായി പറഞ്ഞുതന്നതിന് നന്ദി.

  • @michaelj4706
    @michaelj4706 8 หลายเดือนก่อน +5

    Prem Nazir...ennu screen nil kaanubol.....🎉🎉🎉🎉
    Malayala Cinema yude. Golden Period..il.. jeevichirunna Thalamura kku...Santhoshikkam.
    Nazir Yesudas...kaalam...ennum Ormmakalil...🎉🎉🎉🎉🎉🎉

  • @adamjohnjijo
    @adamjohnjijo 5 หลายเดือนก่อน +2

    Beautiful narration excellent

  • @sue7702
    @sue7702 8 หลายเดือนก่อน +4

    Thanks for sharing a legendary story. Uk London.

  • @ashrafvp1541
    @ashrafvp1541 8 หลายเดือนก่อน +5

    എന്റെ ഭാര്യ അമേരിക്കയിൽ ഉണ്ടായിരുന്നപ്പോൾ സാരിയായിരുന്നു ടുത്തിരുന്നത് സാർ പറഞ്ഞത് പോലെ അവിടെ
    മിനി skirt ഇട്ടു മനുഷ്യരെ പോലെ നടക്കാൻ ഞാൻ പറഞ്ഞിട്ടു അവൾ കേട്ടില്ല

    • @ashasbits4595
      @ashasbits4595 8 หลายเดือนก่อน +4

      നിങ്ങളുടെ ഭാര്യ ഒരു ഭാരതീയ വനിത ആയതിൽ അഭിമാനിക്കുന്നു...🙏 ഞാനും ലോകത്തിന്റെ ഏത് ഭാഗത്ത്‌ പോയാലും sari മാത്രമേ ഉടുക്കുകയുള്ളൂ 😊

  • @jabyjubymedia2544
    @jabyjubymedia2544 6 หลายเดือนก่อน +1

    വളരെ നാനോഹരമായ അവതരണം ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. സന്തോഷം.. 👍🥰

  • @user-oo6zn4cd9j
    @user-oo6zn4cd9j 4 หลายเดือนก่อน

    പ്രേം നസീർ ആ പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ കുളിരു കോരുന്നു കടലും ആനയും പിന്നെ നസീർ സാറും എത്ര കണ്ടാലും കൊതി തീരില്ല അന്നും ഇന്നും എന്നും എന്റെ മനസ്സിൽ ഒരു നടനെന്ന നിലയിലും ഒരു യഥാർത്ഥ മനുഷ്യ സ്നേഹി എന്ന നിലയിലും പ്രേം നസീർ ഒന്നാം സ്ഥാനത്തായിരിക്കും Prem നസിർ is legend 🙏🙏🙏

  • @sebastiankm8838
    @sebastiankm8838 8 หลายเดือนก่อน +4

    നസിർ സാർ ദയ യുള്ള മനുഷ്യ സ്നേഹിയായിരുന്നു മൂത്ത യ്യായെ വീട്ടുവാ ടകയും ചിലവിനുള്ള തുകയും കൃത്യമായി കൊടുത്തിരുന്നതായി അറിയാം

  • @josephmathew3193
    @josephmathew3193 8 หลายเดือนก่อน +2

    Super presentation. A worthy tribute to a man of Nazir's stature.

  • @ab1206
    @ab1206 8 หลายเดือนก่อน +5

    ചെറുപ്പം മുതൽ( 1975) എനിക്ക് ഏറ്റവും ഇഷ്ടപ്പെ ഒരു വെക്തി റോൾമോഡൽ എന്ന്പറയുന്നത് നസീർ
    സാറ് ആയിരുന്നു.
    എന്ത് നിഷ്കളങ്ക ഭാവം.
    8വയസ്സ്മുതൽ ഞാൻ
    നസീറിന്റെ സിനിമ കാണാൻ തുടങ്ങിയിട്ടുണ്ട്.
    550സിനിമകൾ നസീറിന്റെ മാത്രം കണ്ടിട്ടുണ്ട്. എനിക്കിപ്പോൾ 55 വയസ്സായി. ഇപ്പോഴും
    ഞാൻ നസീറിന്റെ സിനിമ
    ഇഷ്ടപ്പെടുന്നു. ഞാൻ
    ഇസ്ലാമിൽ ജനിച്ചവനാണ്
    എന്നാൽ അതിൽ എന്നിക്ക് വിശ്വാസമില്ല.
    തീവ്ര കള്ളവിശ്വാസങ്ങളാണതിൽ.
    നസീറിന്റെ അനിയൻ
    അഭിനയിച്ച മലയാളത്തിലെ ആദൃത്തെ കളർ ചിത്രം
    കണ്ടം ബെച്ച കോട്ട്. 🙏🙏🙏

  • @Sils-e8e
    @Sils-e8e 8 หลายเดือนก่อน +4

    The ultimate handsome person, one and only one prem Nazir sir 👏💯👍👌💐🌷😊❤🎉

  • @ahammedkuttyvt5355
    @ahammedkuttyvt5355 8 หลายเดือนก่อน +3

    അവരവർക്ക് ഇഷ്ടമുള്ള വേഷ വിധാനങ്ങൾ സ്വീകരിക്കുന്നത് കൊണ്ട് ആരും മനുഷ്യൻ അല്ലാതെ ആകുന്നില്ല സുഹൃത്തേ

    • @madhupalackal2442
      @madhupalackal2442 5 หลายเดือนก่อน

      എല്ലാ മതവിശ്വാസികളും മനുഷ്യർ തന്നെ ,പക്ഷേ ഇന്നുകാലം മാറിപ്പോയി എല്ലാ ജാതി മതക്കാരുടെ വോട്ടു വാങ്ങി ജയിക്കുന്ന ഒരു മുസ്ളീം ,മന്ത്രി യാണെങ്കില്പോലും ഒരു അമ്പലത്തിലേക്ക് ,നസീർ സർ ചെയ്തപോലെ ഒരുനേർച്ച കൊടുക്കാൻ തയ്യാറാകില്ല ,കാരണം ഇന്ന് അതു ഹറാമായി പോയി ?

  • @saira-rr2ep
    @saira-rr2ep 8 หลายเดือนก่อน +5

    വളരെ ഇഷ്ടപ്പെട്ടു

  • @kaderkunjuabdulaziz9996
    @kaderkunjuabdulaziz9996 8 หลายเดือนก่อน +2

    വളരെ മനോഹര്മായി ശ്രീ നസിർ സാറിന പറ്റി വിവരിച്ചതിന് നന്ദി

  • @rajmohan6059
    @rajmohan6059 8 หลายเดือนก่อน +6

    ആ വീട് ഇരുന്ന സ്ഥലത്ത് ആണ് ഇപ്പോൾ Hotel Lake Palace 5star.

    • @hafeessameer1741
      @hafeessameer1741 8 หลายเดือนก่อน +1

      Kadinam kulathano ee Hotel

    • @rajmohan6059
      @rajmohan6059 8 หลายเดือนก่อน

      @@hafeessameer1741 അതെ

  • @harikumarsreedharanpandala7125
    @harikumarsreedharanpandala7125 6 หลายเดือนก่อน +1

    ഇത്രയും നല്ല ഒരു മനുഷന്റ മരണശേഷം ,അദ്ദേഹം കുഴിമിടം കണ്ടാൽ വിഷമം തോന്നും.. കാടുപിടിച്ച് വിർതിഹിനമായി കിടക്കുന്നു.

    • @SabuXL
      @SabuXL 6 หลายเดือนก่อน

      😮😢

  • @rajendranuk268
    @rajendranuk268 8 หลายเดือนก่อน +3

    Very good narration about Nazir sir. He was a nice gentleman.

  • @SulaikhaBeeviJ-hf2bk
    @SulaikhaBeeviJ-hf2bk 8 หลายเดือนก่อน +2

    തട്ടമിട്ടത്കൊണ്ടോ, വ്യത്യസ്ത മായ വേഷങ്ങൾ
    ധരിച്ചത് കൊണ്ടോ, മതചിന്നങ്ങൾ ഉപയോഗിച്ച
    തു കൊണ്ടോ ആരും മനുഷ്യർ അല്ലാതായി തീരുന്നില്ല.തട്ടമിടാത്ത,മത
    ചിന്നങ്ങൾ അണിയാത്തവർ
    മാത്രമേ മനുഷ്യരാകൂ എന്നു
    ള്ള ചിന്താഗതി എന്താണെ
    ന്ന് മനസ്സിലാകുന്നില്ല. വേഷവും, മതവും എല്ലാം
    ഓരോരുത്തരുടെയും ഇഷ്ട്ട
    മാണ്. അന്ന് അവർക്ക് അങ്ങനെ തോന്നി. ഇന്ന്
    ഇങ്ങനെയും. അതിന് താങ്കൾ വിഷമിച്ചിട്ടെന്തു
    കാര്യം.

  • @dasbeenas195
    @dasbeenas195 8 หลายเดือนก่อน +1

    പണ്ടത്തെ അഞ്ചാം ക്ലാസ്സ്‌ എന്നാൽ Fifthforam എന്നാണ് പറയുക അതായത് 10ആം ക്ലാസ്സ്‌
    എന്റെ അച്ഛൻ പറഞ്ഞുകെട്ടിട്ടുണ്ട് അഞ്ചാം ക്ലാസ്സ്‌ കഴിഞ്ഞാൽ ആറാം ക്ലാസിനു ഫസ്റ്റ് ഫോറം ഏഴാം ക്ലാസിനു സെക്കന്റ്‌ ഫോറം, തേർഡ്, ഫോർത്, ഫിഫ്ത്, സിക്സ്ത്, അതായത് പതിനൊന്നാം ക്ലാസ്സ് അതാണ്‌ സ്കൂൾ ഫൈനൽ. പിന്നീട് പ്രീ യൂണിവേഴ്സിറ്റി.. പിന്നെ ഡിഗ്രി അങ്ങനെ പോകും എന്റെ അച്ഛൻ ഡിഗ്രിക്കുപടിക്കുമ്പോൾ ഞാൻ ഉണ്ട്.... അതാണ്‌ പഴയകാലം...

  • @user-uv4ko2dt8m
    @user-uv4ko2dt8m 8 หลายเดือนก่อน +10

    നസീർ സർ ന്റെ കാലഘട്ടങ്ങളിൽ ജാതി ചിഹ്നങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് കറുത്ത പർദ്ധയും തലയിൽ തട്ടവും ഒക്കെ ആയത്

    • @AbdulKalam-gx1zi
      @AbdulKalam-gx1zi 8 หลายเดือนก่อน +1

      നീ എത് കോത്താഴത്ത് കാരനാണ്

  • @user-kg7jh4kn5t
    @user-kg7jh4kn5t 8 หลายเดือนก่อน +2

    Very beautiful explanation, interesting story

  • @abrahammani2028
    @abrahammani2028 8 หลายเดือนก่อน +4

    Very good

  • @user-xh7nr3wx9t
    @user-xh7nr3wx9t 6 หลายเดือนก่อน

    ആ മനുഷ്യനെക്കുറിച്ച് ധാരാളം വായിച്ചിട്ടുണ്ട്. ഉത്തമമനുഷ്യനാണ് prem nazir, പരിചയപ്പെടണമായിരുന്നു. ഹൃദയം വിങ്ങുന്നു.