‘നസീര്‍ പണിത ലൈലാ കോട്ടേജ് ആര്‍ക്കും കൊടുക്കില്ല; ഇനി കാട് മൂടാന്‍ വിടില്ല’ | Prem Nazir Home

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 159

  • @zaiftechtalks7839
    @zaiftechtalks7839 2 ปีที่แล้ว +97

    ഈ വീട് കുടുംബം തന്നെ സംരക്ഷിച്ച് കൊണ്ട് പോകണം......
    നസീർ സാറിന്റെ ഓർമ്മകൾ എന്നും ഒരു കുഴപ്പവും ഇല്ലാതെ നില നിൽക്കണം ❤

  • @udayannellikkoth4892
    @udayannellikkoth4892 ปีที่แล้ว +31

    ഒരിക്കലും സർക്കാർ എന്ന് പറയുന്ന സംവിധാനത്തിന് നസീർ സാറിന്റെ സ്വത്ത് വകകൾവീട്ട് കൊടുക്കരുത്:
    മാറി മാറി വരുന്ന സർക്കാർ മന്ത്രിസഭകളിൽ വരുന്ന വർ മുഴുവൻ കള്ളൻമാരും അഴുമതിക്കാരാണ്
    നസീർ സാർ ഉയിർ🎉🎉🎉❤❤❤

  • @kader783
    @kader783 ปีที่แล้ว +10

    നസീർ സർ ....പകരം വെക്കാനില്ലാത്ത മനുഷ്യൻ...സ്നേഹനിധി, കുടുംബ ബന്ധങ്ങൾക്കും, നാടിനും മാതൃക..❤❤❤

  • @truegold1700
    @truegold1700 2 ปีที่แล้ว +70

    തൽക്കാലം വീടിന് അറ്റകുറ്റപണി നടത്തി ചിതലരിക്കാതെ നോക്കണം

    • @AsphaltRomeo
      @AsphaltRomeo 8 หลายเดือนก่อน +1

      വീട് നവീകരിച്ചു.

  • @abdulsalam5067
    @abdulsalam5067 2 ปีที่แล้ว +53

    സർക്കാറിനെ അടുപ്പിക്കരുത്. ജീവിച്ചിരിക്കുമ്പോൾ അർഹതപ്പെട്ട പ്രതിഭകളെ ആദരിക്കാത്ത അനങ്ങാപാറ നയമുള്ള കക്ഷികളാണ്. സർക്കാറിന്റെ ഒരു സഹായവും വേണ്ട. ഞങ്ങൾ ജനങ്ങൾ ഒരുമിച്ച് സഹായിച്ച്. ക്ലീനിംഗ് നടത്തി പരിരക്ഷിക്കാം. ഞങ്ങൾ റെഡി... നിത്യവസന്തമായി പാവന സ്മരണ ഉയർത്തി ആ സ്മാരകം. കേരളം ഉള്ളയിടത്തോളം ക്കാലം നിൽക്കട്ടെ. നസീർ സാറിന്റെമക്കളായ നിങ്ങൾക്കെല്ലാവർക്കും. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ധാരാളം ആളുകളെ സഹായിച്ച വെക്തിയാണ് നസീർ സാർ.. ആഗുണം പടച്ചവൻ നിങ്ങൾക്ക് തന്നുകൊണ്ടിരിക്കും..

    • @abhinavsaji7115
      @abhinavsaji7115 ปีที่แล้ว +2

      നിത്യഹരിത നായകന്റെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് ഒരു ഭാഗമായി ഞാൻ കരുതുന്നു

  • @paulsonpoulose2854
    @paulsonpoulose2854 6 หลายเดือนก่อน +6

    നല്ല വിവരവും, വിദ്യാഭ്യാസവും ഉള്ള സ്ത്രീ. 🙏🙏

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 ปีที่แล้ว +14

    .... ഒരു കാലഘട്ടത്തിൻറെ ആവേശവും സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു ആ നിറഞ്ഞ പുഞ്ചിരി ഉള്ള അതിമനോഹരമായ മുഖം.... നസീർ സാർ എന്ന മലയാളികളുടെ,, മലയാള സിനിമയുടെ ശ്രീ പ്രേംനസീർ....
    അദ്ദേഹത്തിൻറെ വീട് വിൽക്കുകയോ...???? കഴിഞ്ഞ ദിവസം ഈ വാർത്ത വായിച്ചപ്പോൾ വല്ലാത്ത പ്രയാസം തോന്നി....
    നസീർ സാറിൻടെ പ്രിയപ്പെട്ട മകളുമായുളള ഇൻറർവ്യൂ കൾ കണ്ടപ്പോൾ/ അവരിൽ നിന്ന് കേട്ടപ്പോൾ ആണ് സമിധാനമായത്.....
    മലയാളിക്കും തമിഴനും നസീർ സാർ എന്ന പ്രേംനസീർ ഒരു സിനിമാനടൻ മാത്രമല്ല....
    ഒരുപാടൊരുപാട് മനുഷ്യരെ ആരുമറിയാതെ സഹായിച്ച ഒരു വലിയ പ്രസ്ഥാനം ആയിരുന്നു അദ്ദേഹം.... പേര്
    ആരുടേതായാലും അന്വർത്ഥം ആണ്,,, മലയാളത്തിലെ നിത്യഹരിത നായകൻ....
    അങ്ങനെ തന്നെ ആയിരിക്കട്ടെ മലയാളവും മലയാളികളും ഉള്ള കാലത്തോളം....🙏🙏🙏
    ഇനി ഒരു അപേക്ഷയാണ്,, നസീർ സാറിനെ ചെറുപ്പംമുതൽ സ്നേഹിക്കുന്ന ( ഇതുപോലെ സ്നേഹിക്കുന്ന മറ്റൊരു വ്യക്തിത്വം സിനിമാ മേഖലയിൽ എനിക്കില്ല) ആൾ എന്നുള്ള നിലയിൽ ഒരു അപേക്ഷ.... ലൈലാ കോട്ടേജ് റിപ്പയർ ചെയ്യണം,, എന്നാൽ അതിൻറെ അടിസ്ഥാന രീതികൾ മാറ്റരുത്... അദ്ദേഹത്തിൻറെ ചൂടും ചൂരും നിറഞ്ഞു നിൽപ്പുണ്ട് ഇപ്പോഴും ആ വീട്ടിലും പരിസരത്തും...
    നിങ്ങൾ മക്കൾ ലോകത്ത് എവിടെയായാലും ഡാഡിയെ കാണാൻ ഡാഡിയോട് ഒത്തു ചിലവഴിക്കാൻ ഒത്തു കൂടാൻ ഒരു തറവാട്..... അതോടൊപ്പം മലയാളിക്കും,, ഇനി ജനിക്കാനിരിക്കുന്ന മലയാളികൾക്കും നസീർ സാറിനെ കാണാൻ അറിയാൻ ലൈലാ കോട്ടേജ്ൻൻറെ മുമ്പിൽ വന്നു,പോകാൻ....🙏🙏🙏

  • @rajannairpudupariyaram402
    @rajannairpudupariyaram402 2 ปีที่แล้ว +43

    ഉപ്പാന്റെ മൂക്ക്.. മോള്ക്ക്... പടച്ചോൻ.. തീർത്തും.. കൊടുത്തു...

    • @arshaq4200
      @arshaq4200 2 ปีที่แล้ว

      Shanavasinu ithonnum kittyillallo

  • @jayakumar217
    @jayakumar217 2 ปีที่แล้ว +24

    എത്ര വലിയ മനുഷ്യൻ ആയാലും കാലം കഴിയുമ്പോൾ കുടുംബം പോലും മറന്നു പോയന്നിരിക്കും. കാരണം നസീർ സാറിന്റെ മകൾക്ക് തോന്നുന്ന സ്നേഹം ഒരു പക്ഷേ കൊച്ചുമകൾക്ക് ഉണ്ടായെന്ന് ഇരിക്കില്ല. ഒരു പക്ഷേ കൊച്ചുമകൾ ജനിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം ഈ ലോകം വിട്ടുപോയിട്ടുണ്ടാകാം പിന്നെ എങ്ങനെ അടുപ്പം ഉണ്ടാകാൻ ?

  • @hamsahk4576
    @hamsahk4576 2 ปีที่แล้ว +37

    എന്തിനാ സർക്കാരിന് കൊടുക്കുന്നെ അദേഹത്തിന്റെ പ്രതിമയുണ്ടാക്കി കാക്കക്കും പട്ടിക്കും തൂറാനോ എല്ലാരുടെയും മനസ്സിൽ അദ്ദേഹം ഉണ്ടാകും,,

    • @vishnuvarkala1
      @vishnuvarkala1 11 หลายเดือนก่อน

      👍🏻👍🏻👍🏻

  • @mohamedashraf.v.v809
    @mohamedashraf.v.v809 2 ปีที่แล้ว +42

    നസീർ സാറിന്റെ ഈ വീട് സ്മാരകമായി നിലനിർത്തണം.

    • @kumaranm3801
      @kumaranm3801 2 ปีที่แล้ว

      Malayalam film songs as early as possible

  • @sree4607
    @sree4607 ปีที่แล้ว +6

    ആർക്കും കൊടുക്കാൻ പറ്റില്ലേൽ കൊടുക്കേണ്ട,പക്ഷെ ആ വീട് വൃത്തിയാക്കി ഇടയ്ക്കെങ്കിലും നിങ്ങൾ അവിടെപ്പോയി താമസിക്കുക, ഇങ്ങനെ പ്രേതഭവനം പോലെ ഇടരുത്, അത് അദ്ദേഹത്തിനെ പുച്ഛിക്കുന്നതുപോലെയാണ്,

  • @pvshebi6592
    @pvshebi6592 ปีที่แล้ว +6

    ന്റ അമ്മോ. ആർക്കു കൊടുത്താലും സർക്കാരിന് കൊടുക്കല്ലേ 🙏🙏🙏സെക്രട്ടറി യേറ്റു പോലും അന്യമായി കൊണ്ടിരിക്കുന്ന ഈ ക്കാലത്തു 🙏

  • @thomasvzachariah1293
    @thomasvzachariah1293 2 ปีที่แล้ว +22

    നല്ല ഒരു തീരുമാനമാണ്
    ആ വീടും പരിസരങ്ങളും വൃത്തിയാക്കി ചുറ്റും പൂന്തോട്ടങ്ങൾ വച്ച് മനോഹരമാക്കുന്നത് നല്ലത്.
    ആശംസകൾ

  • @usmank9733
    @usmank9733 2 ปีที่แล้ว +18

    charming, elegant sister like father!

  • @Anvarshahid7930
    @Anvarshahid7930 5 หลายเดือนก่อน +3

    നസീർ സാറിന്റെ വീട് എന്നും അവിടെ നിലനിൽക്കണം ❤

  • @jovial_vlogs
    @jovial_vlogs 2 ปีที่แล้ว +3

    ❤️🥰❤️

  • @zainudhin_K
    @zainudhin_K 2 ปีที่แล้ว +26

    നസീർ സർ മലയാളിയുടെ അഭിമാനം. 🌹🌹🌹🌹🌹🌹

  • @محمدكايف
    @محمدكايف 2 ปีที่แล้ว +24

    She was well educated

  • @sacredbell2007
    @sacredbell2007 2 ปีที่แล้ว +45

    കുടുംബത്തിന്റെ ഇപ്പോഴത്തെ തീരുമാനമാണ് ഏറ്റവും ഉചിതം. വീട് പുനരുദ്ധരിച്ചു കുടുംബവസ്തുവായി നില നിറുത്തുക. അദ്ദേഹത്തിന്റെ ആത്മാവും അതാവും ഇഷ്ടപ്പെടുക. ചിറയൻകീഴിലെ ഖദീജ തീയേറ്റർ കൂടി പ്രേംനസീർ ഫൗണ്ടേഷൻ ഏറ്റെടുത്തു നിലനിറുത്തണം.

    • @nagappannair6627
      @nagappannair6627 2 ปีที่แล้ว

      ഖദീജാ തിയേറ്റ റോ? അതിടിച്ചു നിരത്തിയിട്ട് വർഷങ്ങളായില്ലേ?

  • @krishnarajsj321
    @krishnarajsj321 2 ปีที่แล้ว +7

    Nazir sirnte samsaram thanne very nice

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 ปีที่แล้ว +16

    വെറുതെ ആശിച്ചു. "😔 ആന കൊടുത്താലും ആശ കൊടുക്കാമോ 😔

  • @sasia4796
    @sasia4796 ปีที่แล้ว +12

    ഉചിതമായ തീരുമാനം. പഴയ കാല നടൻമാരിൽ എനിക്കേറെ ഇഷ്ടമുള്ള താരം. ഇപ്പോഴും അദ്ദേഹത്തിൻ്റെ ClD പടങ്ങൾ കാണാറുണ്ട്.

  • @iconcreation1235
    @iconcreation1235 2 ปีที่แล้ว +28

    സര്‍കാറിന് വിട്ട് കൊടുത്താല്‍ അത് നശ്ടപ്പെടും .. ഇത്രയും കാലം സ്മാരകം ഉണ്ടാകാത്ത സര്‍ക്കാര്‍ ഇത് സ്വപ്നം കാണേണ്ടാ ..

  • @sreekanthvimal
    @sreekanthvimal 2 ปีที่แล้ว +7

    നല്ല കാര്യം 🙏🥰

  • @azadalappuzha6147
    @azadalappuzha6147 2 ปีที่แล้ว +9

    ഒരു പാട് പുണ്യ പ്രവർത്തനം ചെയ്തയാളാണ് നസീർ ഇക്ക ..

  • @muhammedsuhaila9679
    @muhammedsuhaila9679 2 ปีที่แล้ว +18

    എത്ര വലിയ നടനായാലും മരിച് കഴിഞ്ഞാൽ കാലം അവരെ മറക്കും.... ആകെ മൂന്ന് കഷ്ണം തുണിയെ കൊണ്ടുപോകുന്നുള്ളൂ....

    • @arunsukumaran5543
      @arunsukumaran5543 2 ปีที่แล้ว +3

      Eppozhathai superstarukalai polai alla Nazir,jayanum avar athu oru vikramayirunnu manushyathamulla 2 nadanmar

    • @xerox-f1p
      @xerox-f1p 2 ปีที่แล้ว +1

      But velya shathamanam perum marakila

  • @jojioommen4046
    @jojioommen4046 2 ปีที่แล้ว +6

    Nazeer sir u r always with us

  • @vinay1919
    @vinay1919 2 ปีที่แล้ว +10

    Good decision....but Pls maintain the house in good condition & don't leave as abandoned house..

  • @somankb7196
    @somankb7196 2 ปีที่แล้ว +5

    ഡാഡിയുടെ വീട്‌ ക്‌ളീനേഴ്‌സ് 😀🤣💓👍

  • @kalaiarasi730
    @kalaiarasi730 5 หลายเดือนก่อน +1

    നസീർ സർ ❤❤❤❤❤❤🙏🙏🙏🙏🙏

  • @Benice-y4y
    @Benice-y4y 2 ปีที่แล้ว +4

    She look just like her dad

  • @somankb7196
    @somankb7196 2 ปีที่แล้ว +10

    Prem നസിർ സ്റ്റാർ
    In
    Kerala

  • @sinansaidmt
    @sinansaidmt 2 ปีที่แล้ว +11

    GOOD DECISION,
    MAINTAIN THE HOME WITH HIS LOT OF MEMORIES

  • @sameerkpuram
    @sameerkpuram 2 ปีที่แล้ว +6

    ശരിയായ തീരുമാനം.

  • @sathyanvv134
    @sathyanvv134 2 ปีที่แล้ว +17

    daivathe orthu kodikal kittiyalum govtmentinu kodukkalle ....

  • @moviee184
    @moviee184 ปีที่แล้ว

    നല്ല ഒരു നടനും അതിലുപരി സഹായിക്കാൻ നല്ല ഒരു മനസും ആയ്യിരുന്നു 💯

  • @chiccammachix7069
    @chiccammachix7069 2 ปีที่แล้ว +4

    V.good decision

  • @valsalairani6323
    @valsalairani6323 2 ปีที่แล้ว +1

    Good discussion

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 ปีที่แล้ว +2

    Great congratulations

  • @omanagangadharan1062
    @omanagangadharan1062 ปีที่แล้ว +2

    A lesson for wealthy elders. Sir should have made this house as a trust for members to share the memories. Son in laws, daughter in laws, grand children. What is their investment. Poor man’s memory is that brick and mortar and the love of the public.

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 ปีที่แล้ว +3

    പാവങ്ങളെ സഹായിച്ച അദ്ദേഹത്തിന്‍െ ഓര്‍മയ്ക്ക് വിവാഹ മോചിതരായ കുട്ടികളുള്ളവരെ അതിന്‍െ വാടകകൊണ്ടു പഠിപ്പിക്കുന്നത് നല്ല കാരൃമാകും. അവര്‍ക്കും കുട്ടികള്‍ക്കും സാംസ്കാരിക അറിവും കൗണ്‍സലിങ്ങും നല്‍കാം....നാളെ കൃമിനലുകളില്ലാത്ത ജില്ലയാകട്ടെ.

  • @shajeertrollworldshajeersh5066
    @shajeertrollworldshajeersh5066 2 ปีที่แล้ว +4

    കഴിഞ്ഞ ആഴ്ച വീടിനുമുന്നിൽ കൂടിഞാൻപോയതാണല്ലോ അറിഞ്ഞില്ല ആരും പറഞ്ഞില്ല

  • @vikramannair8886
    @vikramannair8886 6 หลายเดือนก่อน

    ആ വലിയ മനുഷ്യന്റെ ഓർമ നിലനിർത്താൻ എന്ടെങ്ങിലും ചെയ്യരുതോ നിങ്ങൾക്

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว +1

    👌

  • @binupaul3815
    @binupaul3815 2 ปีที่แล้ว +4

    Nazzirine kabar adakkiya place kude eppozhum clean cheythu idanne athannu nammalkku nammude priyapettavarkku vendi ippol cheyann pattunnathu ..

  • @salmu1970
    @salmu1970 2 ปีที่แล้ว +6

    Athanu seriyaya theerumanam 👍👌👌👌😍🙏

  • @omanagangadharan1062
    @omanagangadharan1062 ปีที่แล้ว +2

    News of the sale made many sad. Sir was not a selfish man. I even rang Ashraf sir to stop the same

  • @abbase2450
    @abbase2450 2 ปีที่แล้ว +2

    Naseer Sir

  • @jpclassroom
    @jpclassroom 2 ปีที่แล้ว +2

    Good

  • @AGR251
    @AGR251 2 ปีที่แล้ว +6

    nasaarinte exact chayayum bhavavum okkkeyund..

  • @shineag8516
    @shineag8516 2 ปีที่แล้ว +12

    നിൻറെ അമ്മൂമ്മേടെ പ്രായമുണ്ടെന്ന് സാറിൻറെ മോൾക്ക് പിന്നെ നീ എന്തിനാണ് പേര് വിളിക്കുന്നത്

    • @syedharis7739
      @syedharis7739 2 ปีที่แล้ว +2

      Alexander, Solaman, Gandhi, etc. ഇവരെ ഒക്കെ എങ്ങനെയാ വിളിക്കുക ?

  • @nunusvlog8040
    @nunusvlog8040 ปีที่แล้ว +1

    സർക്കാറിന് വിട്ടുകൊടുക്കുന്നതിനു വേദം പാവങ്ങൾക്ക് കൊടുക്കുന്നതാണ്. 10 പാവങ്ങൾക്ക് അത് വീട് വെച്ച് കൊടുത്താൽ അതിന്റെ ഗുണം അല്ലാഹുവിന്റെ അടുത്ത് നിന്നും കിട്ടും

  • @pkrajappan2528
    @pkrajappan2528 ปีที่แล้ว +1

    Nazeers sir te athe sound

  • @ashokkumar699
    @ashokkumar699 2 ปีที่แล้ว +1

    കുഞ്ചാക്കോ മുതലാളി ആയിരിക്കും...
    സുബ്രമണ്യം മുതലാളിയുടെ പട ങ്ങളിൽ നസീർ സാർ അഭിനയിക്കാറില്ലല്ലോ....

  • @hariszayanthunderstorm
    @hariszayanthunderstorm ปีที่แล้ว

    Mashallha 🤲🤲🤲

  • @lalytm9034
    @lalytm9034 2 ปีที่แล้ว +1

    👍

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 ปีที่แล้ว +4

    Sarkar...never given...

  • @JamaludheenKunju-k8l
    @JamaludheenKunju-k8l 6 หลายเดือนก่อน

    Ju
    😮😢

  • @passionbringshappiness1517
    @passionbringshappiness1517 2 ปีที่แล้ว +3

    good old foto, but unhappy kids??

  • @nimeshkakkovil9804
    @nimeshkakkovil9804 2 ปีที่แล้ว +20

    മലരമ anchor.. പ്രേം നസീർ.... അല്ല... നസീർ സാർ

  • @kader783
    @kader783 ปีที่แล้ว

    ❤❤❤

  • @jasilanaseer1618
    @jasilanaseer1618 2 ปีที่แล้ว +3

    Endhu sundhari aanu ivare kaanan

  • @anoopbalan4119
    @anoopbalan4119 ปีที่แล้ว

    🙏🌹🙏

  • @aishu_KUTTYvlogs
    @aishu_KUTTYvlogs 2 ปีที่แล้ว +1

    Ella divasa vum athu vazhiyanu njan pokunath

  • @murugankj3661
    @murugankj3661 2 ปีที่แล้ว +5

    Priya nazeer sar marakkilla vilkkalla vittal padachoon prukkilla

  • @jacobphilip1942
    @jacobphilip1942 2 ปีที่แล้ว +5

    SARKKARINU ENI ETHU KOODI VENO PREM NAZEER HOUSE

  • @xerox-f1p
    @xerox-f1p 2 ปีที่แล้ว

    500 filmsinte museum aanu ath😳

  • @anitanair525
    @anitanair525 2 ปีที่แล้ว +2

    Sarkkarinu endinu kodukkanam nanam elle avarude veettikar jeevanode undallo

  • @babus2704
    @babus2704 10 หลายเดือนก่อน

    നല്ലതീരുമാനം

  • @shanibka3959
    @shanibka3959 2 ปีที่แล้ว +1

    Nammude abimanam annu

  • @DesignByUsForUs
    @DesignByUsForUs 2 ปีที่แล้ว +2

    രണ്ട് വർഷം!

  • @johncoommen7513
    @johncoommen7513 ปีที่แล้ว

    ഷാനവാസിന്റെ ഉത്തരവാദിത്തത്തിൽ പെട്ട കാര്യങ്ങൾ അല്ലേ ഇതൊക്കെ അവൻ എവിടെ പോയി?

  • @xerox-f1p
    @xerox-f1p 2 ปีที่แล้ว

    Swanthamayi adwanich undakiath onum vilkan onumile thathee😑

  • @aswaniaswani3309
    @aswaniaswani3309 2 ปีที่แล้ว +1

    Orekkalum velkkarut അതാ നല്ല തീരുമാനം

  • @rafeekha7517
    @rafeekha7517 2 ปีที่แล้ว +6

    ഹിജാബിൽ കുരു പൊട്ടിയവരോട് ഒറ്റ ചോദ്യം നിങ്ങളൊക്കെ പണ്ട് സ്ഥലകാല ബോധമില്ലാതെ നിക്കറിൽ മൂത്രം ഒഴിച്ചു നടന്ന കാലം ഇല്ലായിരുന്നോ ❓ ഇപ്പോഴും അങ്ങനെയാണോ പഠനവും ചിന്തയും മനുഷ്യനെ അടിമുടി മാറാൻ സഹായിക്കും ചിന്തിക്കൂ ......... പഠിക്കാൻ ശ്രമിക്കൂ .....ആത്മാർത്ഥമായി "ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് "

  • @manikandanv8235
    @manikandanv8235 ปีที่แล้ว

    Vande Mataram Shakur Masoom aspirin

  • @AbdulMalik-qk3xk
    @AbdulMalik-qk3xk 2 ปีที่แล้ว

    Chirayinkeezh ente nadu

  • @shineag8516
    @shineag8516 2 ปีที่แล้ว

    വെടിക്കാൻ ഉള്ള ഒരു ചാൻസ് നഷ്ടമായി.

  • @allchanelhf477
    @allchanelhf477 ปีที่แล้ว

    അയ്യോ സർക്കാരോ

  • @katherjailani1945
    @katherjailani1945 3 หลายเดือนก่อน

    Enakkupitichanadikernazir

  • @501soap
    @501soap 2 ปีที่แล้ว +5

    Check the difference in the era. In the old family picture, hijab is not used now hijab is mandatory

    • @icancyou
      @icancyou 2 ปีที่แล้ว +1

      Mafta or hijab?

  • @saranyasaru2693
    @saranyasaru2693 ปีที่แล้ว

    Aa veed oru smarakamakkikude adhahathinte award co actors movies ivayokke display cheyth... Ath malayala cinimakk oru thirich pokk smarana okke aakum..... Pinne adhehathe pole ulla oru nadan te orma kudiaakum... Veettkarkk adehathinu vendi cheyyan patyunna ore oru karyamaanu.. Ath... Avarkk vendi sambadhichu... Thirich kodukaan pattunnath cheythude... Govt cheyyunnu enn matram parayandallo...

  • @momentbreakers6304
    @momentbreakers6304 2 ปีที่แล้ว

    Sarkaar kondupokumenn arinjhappo mellane vilikunnathilninn maari

  • @abd9634
    @abd9634 2 ปีที่แล้ว +1

    Pls Sarkarine adupikerud

  • @kabeerm74
    @kabeerm74 2 ปีที่แล้ว +4

    നസീർ സാറിന്റെ ആ വീടിന്റെ കോലം കണ്ടാൽ അറിയാം ആ വീട് മക്കൾ നന്നായി സംരക്ഷിക്കുന്നുണ്ടെന്ന്.
    തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നൊക്കെ കേട്ടിട്ടുണ്ട്...
    😜😜😜

    • @goldie7689
      @goldie7689 8 หลายเดือนก่อน

      Naattukare allenkil sarkkarine theettikkal ivarude responsibility allallo.

  • @haseebcm1083
    @haseebcm1083 2 ปีที่แล้ว

    Veruthe aarkum vendaathe 2 years aayetu engne kedakuka aayerunnu alley ?

  • @axiomservice
    @axiomservice 2 ปีที่แล้ว +1

    bhappayude ഫോട്ടോ dito

  • @manojks2054
    @manojks2054 2 ปีที่แล้ว +11

    No hijab the old family photo

    • @nizarudheenmullappally7298
      @nizarudheenmullappally7298 2 ปีที่แล้ว +4

      So what ..?

    • @maharoofparammal943
      @maharoofparammal943 2 ปีที่แล้ว +4

      അയിന്

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +5

      @@nizarudheenmullappally7298 That's the life .
      Allathe hijab oke kerathil vanathu oke ethu kalathu annu enulathinu proof

    • @jalibahmed
      @jalibahmed 2 ปีที่แล้ว +17

      @@jaisygeorgr9845 അതിനിപ്പോ എന്താണ് ജൈസി. മുസ്ലിമീങ്ങൾ എന്ത് ഇടണം എപ്പോൾ ഇടണം എന്ന് തീരുമാനിക്കുന്നത് നിന്റെ തറവാട്ടിൽ നിന്നാണോ

    • @jalibahmed
      @jalibahmed 2 ปีที่แล้ว

      ഓക്കേ. ഇനി മുസ്ലിമീങ്ങൾ നിന്റെ വീട്ടിൽ വന്നു അനുവാദം ചോദിച്ചോളാം. നിന്റെ കാരണവരോട് റെഡി ആയി നിക്കാൻ പറയണം

  • @studytabil1911
    @studytabil1911 2 ปีที่แล้ว

    നീ എന്ത് ചോദ്യം ആണ് ചോദിക്കുന്നത്.. നി പോയി പിണറായി യോട് ചോദിക്ക് അയാളുടെ വീട് സർക്കാറിന് വിട്ട് കൊടുക്കുമോ എന്ന്

  • @babusreekumar4279
    @babusreekumar4279 2 ปีที่แล้ว

    ഈ വിട് നി ല നി ർ ത്തു ക

  • @syedsaleem8146
    @syedsaleem8146 ปีที่แล้ว

    നാണവും മാനവും ഇല്ലാത്ത മഞ്ഞരമേ ! അതിന് സർക്കാര് പറഞ്ഞോ ഈ വീട് തരണമെന്ന് ? എന്ത് പൂഞ്ഞാറ്റിലെ ചോദ്യമാണ് ചോദിക്കുന്നത് ?

  • @santhakumari9416
    @santhakumari9416 3 หลายเดือนก่อน

    Sangt

  • @prasanth4820
    @prasanth4820 2 ปีที่แล้ว

    ചേച്ചി വീട് വിൽപ്പിക്കാൻ ഇറങ്ങിയതാണോ?

  • @dileep7106
    @dileep7106 2 ปีที่แล้ว

    Only for publicity 😙

  • @Beautifulmin-ds
    @Beautifulmin-ds 2 ปีที่แล้ว

    Lulu യൂസഫലിക്ക വാങ്ങിച്ചേനെ.... വിൽക്കുവാണേൽ..... 🥰

    • @lovemykeralam8722
      @lovemykeralam8722 2 ปีที่แล้ว +5

      ആണൊ ഞങ്ങൾ വിൽക്കുന്നില്ല

    • @dddfdddd56
      @dddfdddd56 2 ปีที่แล้ว

      Vere onnum ille vaagikan

  • @midunsree3111
    @midunsree3111 2 ปีที่แล้ว +4

    എന്തായാലും അമേരിക്ക പോയതുകൊണ്ട് ഇംഗ്ലീഷ് പഠിക്കാൻ സാധിച്ചു എന്നിട്ടും മതത്തിൻറെ കെട്ടുറപ്പിനെ നിന്ന് വെളിയിൽ വരാൻ സാധിക്കുന്നില്ല അല്ലേ

    • @hasanhassan7360
      @hasanhassan7360 2 ปีที่แล้ว

      പോടാ കമ്മി

    • @unnimenon8852
      @unnimenon8852 2 ปีที่แล้ว

      അതിന് അവർക്കാർക്കും ഒരിക്കലും സാധിക്കില്ല

    • @silvesterstallone4325
      @silvesterstallone4325 2 ปีที่แล้ว +2

      Vallaatha kadi und alle

    • @midunsree3111
      @midunsree3111 2 ปีที่แล้ว

      @@silvesterstallone4325 സഹതാപമുണ്ട് സഹോദരാ

    • @silvesterstallone4325
      @silvesterstallone4325 2 ปีที่แล้ว +1

      @@midunsree3111 thalayil thattamittal nink entha prashnam?

  • @moviee184
    @moviee184 ปีที่แล้ว +3

    നല്ല ഒരു നടനും അതിലുപരി സഹായിക്കാൻ നല്ല ഒരു മനസും ആയ്യിരുന്നു 💯

  • @user-jh4bx1lv6m
    @user-jh4bx1lv6m 7 หลายเดือนก่อน

    ❤❤❤❤

  • @SJCreation-nu7mc
    @SJCreation-nu7mc ปีที่แล้ว

    💕💕💕❤️❤️❤️❤️