Captain Raju HOUSE👁️‍🗨️ | ശവകുടിരം |

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 354

  • @bhagawan2811
    @bhagawan2811 2 ปีที่แล้ว +134

    ഞാൻ സേവനം ചെയ്ത ഹോസ്പിറ്റലിൽ അദ്ദേഹം 21 ദിവസം ചികിത്സയെടുത്തിട്ടുണ്ട്. ഹോസ്പിറ്റലിനടുത്തുള്ള എല്ലാ ക്ഷേത്രത്തിലും എന്നോടൊപ്പം വന്ന് ദർശനം നടത്തി ക്ഷേത്രത്തിലെ ജീവനക്കാർക്കെല്ലാം 2000 രൂപ വെച്ച് കൊടുത്തു. ഹോസ്പിറ്റലിലെ ഒരു ഉഴിച്ചിൽ കാരന്റെ അച്ഛൻ മരണപ്പെട്ടപ്പോൾ ആ വീട്ടിൽ പോകുകയും 10000 രൂപ കൊടുക്കുകയും ചെയ്തു. 21 ദിവസത്തെ ചികിത്സക്ക് അദ്ദേഹം പണം തന്നുവെങ്കിലും ഞാൻ വാങ്ങിയില്ല നല്ല മനസിന്റെ ഉടമ

    • @bibinvennur
      @bibinvennur  2 ปีที่แล้ว +6

      ❤️✨️✨️legend

    • @dilnivas4156
      @dilnivas4156 2 ปีที่แล้ว +1

      Adhehathe pole nanmayulla aalkkar valare kuraavaanu adhehathinte athmavinu Nithya shanthi nerunnu🙏🙏🙏🙏

    • @jamalmoideen3907
      @jamalmoideen3907 2 ปีที่แล้ว +2

      ഇതേഹത്തി ന്റെ ഭാര്യയും മക്കളും ബന്തുക്കളും ഇപ്പോൾ താമസിക്കുന്നത് എവിടെയാ

    • @bhagawan2811
      @bhagawan2811 2 ปีที่แล้ว +4

      @@jamalmoideen3907 ഒരു മകൻ ആദ്യ വിവാഹത്തിലെ ഭാര്യ മൂക്കറ്റം മദ്യപാനവും പുകവലിയും കാരണം ബന്ധം പിരിഞ്ഞു. രണ്ടാമത് വിവാഹം ചെയ്ത് ഇപ്പോൾ അമേരിക്കയിൽ സുഖമായി താമസിക്കുന്നു. ഭാര്യ എറണാകുളത്ത് കാക്കനാട് പോകുന്ന വഴിക്കുള്ള ഒരു ഫ്ളാറ്റിൽ തനിച്ച് താമസിക്കുന്നു

    • @fayntm
      @fayntm ปีที่แล้ว

      @@bhagawan2811 yes. Panjos, Padivattom

  • @sandhyamol9819
    @sandhyamol9819 2 ปีที่แล้ว +75

    സുന്ദരനായ വില്ലൻ ആയിരുന്നു അതുല്യ പ്രതിഭ , ഓഗസ്റ്റ് ഒന്ന് സിനിമ യിലെ വില്ലൻ പെട്ടന്ന് ഓർമ വരുന്നു

  • @jobi2949
    @jobi2949 2 ปีที่แล้ว +156

    മലയാളത്തിൽ ഇത്രയും തലയെടുപ്പും സൗന്ദര്യമുള്ള നടൻ വേറെയില്ല സംവിധായകർക്ക് പൂർണ്ണമായിട്ടും അദ്ദേഹത്തെ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുമില്ല അതിലെല്ലാം ഉപരി അദ്ദേഹം അദ്ദേഹം വലിയൊരു മനുഷ്യസ്നേഹിയായിരുന്നു ❤️❤️❤️❤️❤️

    • @bibinvennur
      @bibinvennur  2 ปีที่แล้ว +3

      👍💥❤️❤️

    • @Runbeer123
      @Runbeer123 2 ปีที่แล้ว +4

      Und...mammooty

    • @OO-ez6bu
      @OO-ez6bu 2 ปีที่แล้ว

      @@Runbeer123 പറി 😆

    • @OO-ez6bu
      @OO-ez6bu 2 ปีที่แล้ว +1

      Jayan

    • @howardmaupassant2749
      @howardmaupassant2749 ปีที่แล้ว

      @@Runbeer123 muhammadinte muriyandi. podaa avante ummede 'mammaty'.

  • @Triple-SRD3
    @Triple-SRD3 9 หลายเดือนก่อน +11

    Capitan Raju sir വില്ലൻ വേഷം ചെയ്താൽ ആ movie പിന്നെയും പിന്നെയും കാണുവാൻ തോന്നും അതുപോലെ പോലീസ് വേഷം, നായകന്റെ അച്ഛൻ ആയും അമ്മവാൻ ആയും അഭിണിക്കുന്ന സിനിമ കാണുബോൾ ഒരു പ്രത്യേക ഇഷ്ടം തോന്നിപോകും. മഹാനടന്മാരിൽ ഒരു നടൻ തന്നെ. Miss You Sir 💔🙏🏼.

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 ปีที่แล้ว +39

    പേര് തന്നെ സൂപ്പർ ആണ്
    ക്യാപ്റ്റൻ രാജു 👍👍👍

  • @jayaprakash6774
    @jayaprakash6774 2 ปีที่แล้ว +65

    സൂപ്പർ നടൻ ആയിരുന്നു. ആദരാഞ്ജലികൾ 🌹🌹

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +45

    മഹാനായ ഒരു അതുല്യ നടൻ ആയിരുന്നു രാജു ചേട്ടൻ 🙏🙏🙏

  • @TheHeyree
    @TheHeyree 2 ปีที่แล้ว +56

    അജാനബാഹു എന്നാൽ പച്ച മനുഷ്യൻ...,എന്നന്നേക്കും ജനമനസ്സുകളിൽ ജീവിക്കും🌹

  • @shajinandhanam4117
    @shajinandhanam4117 ปีที่แล้ว +15

    നല്ലൊരു മനുഷ്യസ്നേഹി ആയിരുന്നു cpt രാജു സാർ 🙏🌹🙏🌹പ്രണാമം 🌹❤

  • @lathikabalan1707
    @lathikabalan1707 2 ปีที่แล้ว +79

    ക്യാപ്റ്റൻ രാജുവിനെ കുറിച്ച് ഒരു വീഡിയോ എടുക്കാൻ തോന്നിയ മക്കളെ നിങ്ങൾക്ക് താങ്ക്സ്

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      താങ്ക്സ് ❤️👍👍

  • @varghesekurian6274
    @varghesekurian6274 ปีที่แล้ว +11

    ക്യാപ്റ്റൻ രാജു സാറിന്റെ simplicity യും കരുതലും ഞാൻ അനുഭവിച്ചിട്ടുണ്ട്.... ഒരു ട്രെയിൻ യാത്രയിൽ....30 വർഷങ്ങൾക്ക്‌ മുൻപ്.... A great personality.... Big salute sir 🙏

  • @an123-h1o
    @an123-h1o 9 หลายเดือนก่อน +30

    കായ്പ്റ്റോൺ രാജുവിന്റെ അത്രയും സൗദര്യം ഉള്ള നടൻ ഇന്ത്യയിൽ ഉണ്ടായിട്ടു ഇല്ല 👍 ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്, എന്താ ഒരു എടുപ്, സൗദരീയം 👍

    • @Rose-Jackie
      @Rose-Jackie 6 หลายเดือนก่อน +1

      Njannum kandittunde. Bhayangara sundaran. Whole family are beautiful. I met them in my friend brother’s marriage. Pavam manushan anne

    • @vijayanc.p5606
      @vijayanc.p5606 2 หลายเดือนก่อน +1

      @@an123-h1o Athe, Vadakken Veera gaadhayile Aringoder vettila murukkan
      vaayilekku vechittu eneettu kure chuvadu, aromaline vadhikkan thudangumpol chanthu thadayumpol ulla rookshamaaya nottam- hai abhinaya thikavu.

    • @sharathkannur9561
      @sharathkannur9561 2 หลายเดือนก่อน

      ഡാ മൈരേ ക്യാപ്റ്റൻ 😁😁

    • @jayan-l4p
      @jayan-l4p หลายเดือนก่อน

      ക്യാപ്റ്റൻ രാജു എന്നാണ്
      കായ്പ്റ്റോൺ അല്ലാ

  • @TheHeyree
    @TheHeyree 2 ปีที่แล้ว +49

    ഞാനും കുടുമ്പവും ക്യാപ്പറ്റൻ രാജുച്ചായൻ,കവഡിയാർ ,വീട്ടിൽ ഡിന്നർ നു കൂടിയത് ഇന്നും എന്റെ ഹൃദയത്തിൽ ഉണ്ട്...20 വർഷങൾ കഴിഞിട്ടും🌹😪

    • @bibinvennur
      @bibinvennur  2 ปีที่แล้ว +2

      💥❤️ho ഭാഗ്യം

    • @UshaSoman-xr5cf
      @UshaSoman-xr5cf ปีที่แล้ว

      @@bibinvennurthe world

  • @jugaldarshan261
    @jugaldarshan261 2 ปีที่แล้ว +10

    ക്യാപ്റ്റൻ രാജു അതുല്യ പ്രതിഭ..... ഓർമയിലേക്കു 🙏🙏🙏🙏

  • @evergreenmusic4512
    @evergreenmusic4512 ปีที่แล้ว +11

    പത്തനംതിട്ട ജില്ലയിൽ ചരൾകുന്നിൽ അദ്ദേഹത്തിന്റെ ഒരു വീട് ഉണ്ട്

  • @Anas-qx4xc
    @Anas-qx4xc 2 ปีที่แล้ว +15

    തീർച്ചയായും അദ്ദേഹം നല്ല ഒരു മനുഷ്യൻ തന്നെയാണ് 👌

  • @Leopaul2023
    @Leopaul2023 2 ปีที่แล้ว +55

    അതുല്യ പ്രതിഭ ക്യാപ്റ്റൻ രാജു സാർ🙏💟

  • @johnjosephbunglavan1811
    @johnjosephbunglavan1811 2 หลายเดือนก่อน +3

    ക്യാപ്റ്റൻ. രാജുവിന്റെ ഭാര്യ ഒരിക്കലും സമാധാനം കൊടുത്തിട്ടില്ല....
    അദ്ദേഹത്തിന് എന്നും ഒരു വേദന ആയിരുന്നു ആ സ്ത്രീ....

  • @aleeshaalexander9307
    @aleeshaalexander9307 7 หลายเดือนก่อน +2

    Ente sister inte Godfather ahne Captain Raju. Ente family ayitte 21 years koote ahne. Nalla oru manushyan thanne ahne and really missing you everyday Rajuappcha🥺❤️

  • @jacobmathew8034
    @jacobmathew8034 2 ปีที่แล้ว +27

    ഇൻറർനാഷണൽ ്് കില്ലർ പവനായി മലപ്പുറം കത്തി അമ്പും വില്ലും , CIDമൂസയിൽജെയിംസ് ബോണ്ടിനു പോലും ഇല്ലാത്ത കാർ അങ്ങിനെ മികച്ച വേഷങ്ങൾ നന്നായി കൈകാര്യം ചെയ്ത നടൻ

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      ✨️😂

    • @binoypc6846
      @binoypc6846 8 หลายเดือนก่อน

      ക്യാപ്റ്റൻ രാജുവിന്റെ അരിങ്ങോടർ വേഷം തകർപ്പൻ ആയിരുന്നു.ഒരു വലിയ നടന്റെ വീട് നശിച്ച് പോകുന്നു.

    • @khadermuthu8184
      @khadermuthu8184 7 หลายเดือนก่อน +1

      ആവനാഴി “ ലെ സത്യ രാജ് 👍🥰

    • @neethuandthomasphotography
      @neethuandthomasphotography 7 หลายเดือนก่อน

      August 1

  • @shamsudheenk8381
    @shamsudheenk8381 2 ปีที่แล้ว +21

    വളരെ സമർത്ഥനായ നടൻ ,ആദരാഞ്ജിൾ,💐💐💐💐

  • @manojjames929
    @manojjames929 7 หลายเดือนก่อน +1

    Aringodar… August 1… and many many more.. Oh my God..!! Your memories are eternal beloved Raju sir..🙏😢

  • @josephmathai851
    @josephmathai851 2 ปีที่แล้ว +5

    Chevrolet Tahoe varum epplim vegetable medikkunnathu kanjikkuzhi yil ninnayirunnu Cherthala .....💕captain ishtam

  • @raveendranvelayudhanvelayu4516
    @raveendranvelayudhanvelayu4516 2 ปีที่แล้ว +10

    ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആയിരുന്നു പലപ്പോഴു ഓർക്കാറുണ്ട്

  • @SandeepSandeep-le2jf
    @SandeepSandeep-le2jf 2 ปีที่แล้ว +16

    നല്ല മനുഷ്യ സ്നേഹി. ഈശ്വരവിശ്വാസി.

  • @sunnytoms9416
    @sunnytoms9416 2 ปีที่แล้ว +10

    Cap. Raju was a good friend of me during his Chennai days. Great personality. Very good behaviour.

  • @harikmenon552
    @harikmenon552 2 ปีที่แล้ว +29

    ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...

    • @bibinvennur
      @bibinvennur  2 ปีที่แล้ว +1

      ഷെയർ മച്ചാ ✨️❤️

  • @TheHeyree
    @TheHeyree 2 ปีที่แล้ว +16

    ആ നാളുകളിൽ യുവാക്കളുടെ മനസ്സിനെ അടക്കി വാണ സ്ഭാവ നടൻ ആയിരുന്നു.

  • @musiclover-zw2mw
    @musiclover-zw2mw 2 ปีที่แล้ว +11

    എനിക്ക് കുറച്ച് ഓർമ്മകളുണ്ട് എന്റെ വീട്ടിൽ വന്നിരുന്നു എന്നോട് വലിയ കാര്യമായിരുന്നു സാറിന്റെ ഫ്ലാറ്റിൽ പല പ്രാവശ്യം ഞാൻ പോയിട്ടുണ്ട് ഭയങ്കര ഭക്ഷണ പ്രിയ നായിരുന്നു പപ്പടവട വല്യ ഇഷ്ടമായിരുന്നു വളരെയധികം പപ്പടവട ഞാൻ ഉണ്ടാക്കി കൊടുത്തിരുന്നു ഭയങ്കര േസന ഹമായിരുന്നു എല്ലാവരോടും എന്നോട് പറയുമായിരുന്നു മമ്മൂക്കയ്ക്ക് പപ്പടവട വളരെ ഇഷ്ടമാണന്ന് ഞാൻ നന്നായിട്ട് ഉണ്ടാക്കുമായിരുന്നു ഒരു ദിവസം മമ്മൂക്കക്ക് കൊടുക്കണമെന്ന് പറഞ്ഞിരുന്നു പക്ഷേ സാധിച്ചില്ല

  • @ske593
    @ske593 2 ปีที่แล้ว +7

    എൻെറ നാട് ഞാൻ നേരിട്ട് പലപ്റവിശ്യ൦ കണ്ടിട്ട് ഉണ്ട് നല്ല മനുഷ്യ നാ

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      ✨️❤️❤️❤️

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว +15

    ക്യാപ്റ്റൻ രാജു സാറിന്റെ പഴയ വീട് കണ്ടപ്പോഴും അദ്ദേഹത്തെ അടക്കിയ സ്ഥലവും കണ്ടപ്പോൾ ഒരു വിഷമം ഫീൽ ചെയ്തു. ഒരു കാലത്തു സജീവമായിരുന്ന ആ മഹാനടന്റെ സ്മരണ ഒരിക്കൽ കൂടി കൊണ്ടുവന്ന
    BIBIN VENNUR ന് എന്റെ അനുമോദനങ്ങൾ 🌹

    • @bibinvennur
      @bibinvennur  2 ปีที่แล้ว +1

      താങ്ക്സ് ❤️❤️ബ്രോ ❤️❤️
      💢💢💢💢🙏😂💥🙏🙏

  • @venupaliyath786
    @venupaliyath786 2 หลายเดือนก่อน +1

    He was a very good person and a human being. May his soul RIP. 🌹

  • @iamyourfriend5207
    @iamyourfriend5207 2 ปีที่แล้ว +19

    ഞാൻ അദ്ദേഹത്തിനെ യാദൃശ്ചികമായി രണ്ടാലുംമൂട് (പത്തനാപുരം കൊട്ടാരക്കര റോഡ്) വെച്ച് കണ്ടിട്ടുണ്ട്. ഒരു കടയുടെ മുമ്പിൽ നിർത്തി ഡ്രൈവർ അദ്ദേഹത്തിന് സോഡാ നാരങ്ങ വെള്ളം വാങ്ങി കൊടുക്കുന്നു. വെളുത്ത ജുബ്ബ ആണ് വേഷം . വണ്ടിയിലിരുന്ന് കൈ വീശി കാണിച്ചു . അതിന് ഒരു വർഷത്തിനകം ആണ് അദ്ദേഹം വിടവാങ്ങുന്നത്. അടക്കത്തിന് ഞാൻ പോയതാണ് വീട്ടിലും പള്ളിയിലും. ആ ഫോട്ടോസ് ഒക്കെ ഇപ്പോഴും എന്റെ കൈയിൽ ഉണ്ട്. എന്റെ wife ന്റെ ഒരു ബന്ധു കൂടി ആണ് അദ്ദേഹം. നല്ല ഒരു മനുഷ്യ സ്നേഹി ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതാ പിതാക്കൾ അധ്യാപകരായിരുന്നു.

  • @v.a2979
    @v.a2979 10 หลายเดือนก่อน +3

    പാൻജുസിൽ ( എറണാകുളം , ആലിൻചുവടിൽ ഉള്ള ഫ്ലാറ്റ് )അദ്ദേഹം സുരക്ഷിതനായിരുന്നു❤❤

  • @sinivarghese2328
    @sinivarghese2328 2 ปีที่แล้ว +6

    Orupadu ormakal..catholicate college il golden jubilee and inauguration speech eppozhum orkkunnu..rip🌹🕯️

  • @bhagyalekshmi7320
    @bhagyalekshmi7320 6 หลายเดือนก่อน +3

    അദ്ദേഹം നല്ല ഒരു നടൻ ആയിരുന്നു 🙏

  • @shajahanshajahan4579
    @shajahanshajahan4579 2 ปีที่แล้ว +156

    ഞാൻ ഒരു ഡ്രൈവർ ആയിരുന്നു 4 വർഷത്തിനുബുമ്പ് അദ്ദേഹത്തിന്റെ ശവപ്പെട്ടി എറണാകുളം തു നിന്ന് ആയിരുന്നു ഡിലീവെറി nte വണ്ടിയിൽ ആയിരുന്നു അത് എത്തിച്ചത് രാജുചേട്ടന്റെ vtilot 🙏

  • @nidheeshjoseph7774
    @nidheeshjoseph7774 6 หลายเดือนก่อน +4

    Professional killer pavanayi

  • @ManojKumar-pg9cc
    @ManojKumar-pg9cc 9 หลายเดือนก่อน +9

    നല്ല ഒരു നടൻ ആയിരുന്നു വേർപാട് ഒരിക്കലും താങ്ങാൻ കഴിയില്ല കണ്ണീർ പ്രണാമം 😪

  • @jackskankojam
    @jackskankojam 2 ปีที่แล้ว +4

    Captian Raju sir nu shake hand kodukanulla bhagyam enik kitiyitundu....collegil il nadanna oru cultural programme nte inauguration captian Raju sir ayirunu..athu oru valya bhagyam ayi ipolum njan karuthunu...

  • @anwarozr82
    @anwarozr82 11 หลายเดือนก่อน +9

    ക്യാപ്റ്റൻ രാജു സാർ ക്രിസ്ത്യൻ ആയിരുന്നു എന്ന് ഈ video കണ്ടപ്പൊഴാ മനസ്സിലായത്

  • @bapputtyyehiya6882
    @bapputtyyehiya6882 ปีที่แล้ว +3

    തീർച്ച ആയും നല്ല മനുഷ്യൻ ആയിരുന്നു ദൈവം നല്ലത് കൊടുക്കട്ടെ

  • @antonyolessayil881
    @antonyolessayil881 7 หลายเดือนก่อน +2

    Atheham Athulya Nadanum Valare Nalla Oru Manuschya
    Snehiyu Anennulla Karyathil
    Oru Samsayavumilla Samsarathil ninnum oru Wyakthiye Thirichariyam Ellavarudeyum Avasanam
    Maranam Enna Nithyathayileku 👐🏻

  • @sujithp4942
    @sujithp4942 2 ปีที่แล้ว +18

    Salute Raju Sir Our Captain

  • @mohankangappaden7926
    @mohankangappaden7926 8 หลายเดือนก่อน +4

    Gentle handsome giant in Malayalam movies

  • @gangadharank4422
    @gangadharank4422 4 หลายเดือนก่อน +4

    He was a great actor!
    Let me pray that he's still alive in all our minds.🎉

  • @TheSept94
    @TheSept94 10 หลายเดือนก่อน +8

    ഈ വീട്ടിൽ പല പ്രാവശ്യം പോയിട്ടുണ്ട്. പട്ടാളത്തിൽ നിന്ന് പിരിഞ്ഞതിന് ശേഷം കണ്ടപ്പോൾ കണ്ണെടുക്കാൻ തോന്നിയില്ല. ❤

  • @Goldstone3330
    @Goldstone3330 2 หลายเดือนก่อน

    നമ്മൾ അദ്ദേഹത്തെ സ്നേഹിക്കുന്നു. നമുക്ക് ജാതിയുംമതവും നമ്മുടെ നഗ്നത പോലെ സ്വകാര്യംമാത്രം '😊

  • @philipphilip5472
    @philipphilip5472 2 ปีที่แล้ว +6

    great actor beutiful personality...

  • @Saji325-12
    @Saji325-12 2 ปีที่แล้ว +10

    ക്യാപ്റ്റൻ രാജു
    അനശ്വര നടൻ

  • @srj.9449
    @srj.9449 ปีที่แล้ว +7

    ഇഷ്ട്ട നടനായിരുന്നു 🥰

  • @rajanbalan7767
    @rajanbalan7767 ปีที่แล้ว +4

    ഞാൻ നേരിൽ മാസങ്ങൾ കണ്ടിട്ടുണ്ട് ഒരു വടക്കൻ വീര്ഗാഥാ ഷൂട്ടിംഗിന് വന്നിട്ടു ഗുരുവായൂർ എലിറ്റിൽ താമസിക്കുമ്പോൾ അഹങ്കാരം ഇല്ലാത്ത ഒരു പാവം ശുദ്ധ മനുഷ്യൻ ആയിരുന്നു നല്ലവർക്കൊന്നും കാലമില്ല പ്രണാമം 🙏

  • @sivaprasad-ls3kj
    @sivaprasad-ls3kj 7 หลายเดือนก่อน +2

    പ്രൊഫഷണൽ കില്ലർ പവനായി

  • @sujamundaplackal5170
    @sujamundaplackal5170 2 ปีที่แล้ว +5

    എന്താ ഉയരം എന്തൊരു സൗന്ദര്യം വെളുത്തു തുടുത്തു

  • @muhammedansary617
    @muhammedansary617 2 ปีที่แล้ว +8

    അരിങ്ങോടർ, DYSP വർമ ♥

  • @alexyjohn8238
    @alexyjohn8238 2 ปีที่แล้ว +22

    ഡാ മോനെ നിന്റെ വിഡിയോ കണാറുണ്ട്... ഈ കൊച്ചു പ്രായത്തിൽ ഇതുപോലെ പെണ്ണുങ്ങടെ പുറകെ പോകാതെ വായി നോക്കാതെ ഇതുപോലെ നല്ല വിഡിയിയോ ഇട്ടു തന്നാ മോന് നന്ദി..

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      👍❤️✨️😂

    • @irsha5439
      @irsha5439 8 หลายเดือนก่อน

      Adh Namma time kittumbo povunund ammaa 😂😂😂😂😂

  • @johnkuttykochumman6992
    @johnkuttykochumman6992 2 ปีที่แล้ว +10

    എന്റെ ഒരു ആന്റി ഓമല്ലൂർ സ്കൂളിൽവർഷങ്ങൾക് പഠിപ്പിച്ചിരുന്നപ്പോൾ captain ന്റെ വീട്ടിൽ താമസിച്ചിട്ടാണ് ജോലിക്ക് പോയത്.. അദ്ദേഹത്തിന്റെ സഹോദരി അമേരിക്കയിൽ Atlanta യിൽ എന്റെ ജേഷ്ഠന്റെ neighbour ആണ്. Family😊ഫ്രണ്ട്‌സ് ആണ്

  • @muttungaljose2532
    @muttungaljose2532 2 ปีที่แล้ว +3

    You done wonderful video i thought still captain Raju sir still alive living seriously 😒 felt so sad i 🙏 for this soul in RIP

  • @anwarozr82
    @anwarozr82 10 หลายเดือนก่อน +3

    അവസാനകാലത്ത് അദ്ദേഹം പവനായി 99.99 എന്ന സിനിമ ചെയ്യേണ്ടായിരുന്നു 😥

  • @martvarm
    @martvarm 7 หลายเดือนก่อน +4

    Captain Raju ❤️🙏

  • @ppgeorge5963
    @ppgeorge5963 2 ปีที่แล้ว +3

    ദി കാർ എന്ന സിനിമയിലെ ഒരു ഇഷ്ട ഡയലോഗ് "ഈ കാർ brakedown ആയാൽ ഒന്ന് തള്ളണമെങ്കിൽ വേറയൊരു തെണ്ടിയുടെ ആവശൃമില്ല" ക്യാപ്റ്റൻ രാജുസാർ നേരും നെറിവും ഉള്ള ഒരു മഹാനടൻ

  • @prasanthdiscover7402
    @prasanthdiscover7402 ปีที่แล้ว +2

    Pully adypoly aaa വീട് kanda അറിയാം ആരേം പറ്റിക്കില്ല 👍👍

  • @siyope4450
    @siyope4450 4 หลายเดือนก่อน +1

    ആദ്യകാലത്തു നല്ല നടനായിരുന്നു. ഓഗസ്റ്റ് ഒന്നിലെ വില്ലൻ ഐകോണിക് ആയിരുന്നു. പാവം, അവസാന കുറച്ചു വർഷങ്ങളിൽ കിളിപോയി, ഒരു അലവലാതി പടം കേറി അങ്ങ് ഉണ്ടാക്കുകേം ചെയ്തു.

  • @jijov7
    @jijov7 8 หลายเดือนก่อน +3

    ക്യാപ്റ്റൻ രാജു സാറിന്റെ father ഞങ്ങളുടെ father നെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്..

  • @PradeepShayli
    @PradeepShayli 8 หลายเดือนก่อน +3

    Super, video❤️

  • @sravanrajeev6776
    @sravanrajeev6776 2 ปีที่แล้ว +5

    Orupadu eshttam ulla best actar 🙏🙏🙏🙏🙏🙏🙏🇮🇳🫀💖👑🥇🪔

  • @rambo8884
    @rambo8884 2 ปีที่แล้ว +6

    നല്ല ശ്രമം ആണ്. ഇതൊക്കെ കാണിച്ചല്ലോ, Good 👍

    • @bibinvennur
      @bibinvennur  2 ปีที่แล้ว +1

      താങ്ക്സ് ✨️✨️❤️

  • @franciskt4171
    @franciskt4171 2 ปีที่แล้ว +5

    തൃശ്ശൂർ ജില്ലയിലും ഒരു പുത്തൻപീടിക ഉണ്ട്.
    15 KM from TCR city.

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      കുറെ സ്ഥലം ഉണ്ട് ❤️

  • @NijaJayakrishnan
    @NijaJayakrishnan 9 หลายเดือนก่อน +2

    Dysp പ്രഭാകാരവർമ ❤️❤️❤️

  • @JOYMOLJOYMOL
    @JOYMOLJOYMOL 8 หลายเดือนก่อน +1

    That is a good person he never forget

  • @anshuammu977
    @anshuammu977 6 หลายเดือนก่อน +3

    അദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ എന്ത് രസമായിരുന്നു.. മോനെ, കുട്ടാ എന്നാണ് എല്ലാവരെയും വിളിക്കുക.. 🥲❤️

  • @AbrahamPG-hv6mb
    @AbrahamPG-hv6mb 7 หลายเดือนก่อน +2

    ഞങ്ങടെ വല്യപ്പച്ചന്റെ കസിൻ ആണ് രാജുച്ചായന്റെ അപ്പച്ചൻ.

  • @broosle
    @broosle 8 หลายเดือนก่อน +2

    ആഗസ്റ്റ് 1 film മറക്കാൻ പറ്റില്ല

  • @anjanamadhu306
    @anjanamadhu306 2 ปีที่แล้ว +6

    Super video

  • @royjoy6168
    @royjoy6168 2 ปีที่แล้ว +7

    👍 good video 👍

  • @rafeequer5902
    @rafeequer5902 11 หลายเดือนก่อน +2

    മറക്കാൻ പറ്റാത്തകഥാ പാത്രം പേര് പവനാഴി

  • @sbkartzmedia
    @sbkartzmedia 2 หลายเดือนก่อน +2

    Ente veedinu aduthu annu pullikaranteyum veedu

  • @KeerthiJoseph
    @KeerthiJoseph 9 หลายเดือนก่อน +2

    വടക്കൻ വീരഗാഥ സിഐഡി മൂസ..തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം കഴിവ് തെളിയിച്ചു..

  • @abrahampg9392
    @abrahampg9392 ปีที่แล้ว +4

    എന്റെ നാട്ടുകാരൻ, എന്റെ ഇടവകയിലെ അംഗം, ഞങ്ങടെ കുടുംബക്കാർ

    • @amennadha363
      @amennadha363 10 หลายเดือนก่อน

      പെങ്ങളെ കല്യാണം കഴിപ്പിച്ചത് റാന്നി ക്രിസ്തോസ് മാർത്തോമാ പള്ളിയിൽ അല്ലെ എന്റെ ഇടവക പള്ളി ആണ്,, v. S മത്തായി സാറിന്റെ മോൻ ആരുന്നു പെങ്ങളുടെ ഹസ് 🥰

  • @sreekalachadran254
    @sreekalachadran254 2 ปีที่แล้ว +5

    Very good actor.

  • @SajeevanKeloth-ru4bp
    @SajeevanKeloth-ru4bp 3 หลายเดือนก่อน +1

    ഈ ലോക്കൽ പിള്ളാർന്നു പറഞ്ഞാൽ അതൊരു ഇഷ്ടപ്പെടുന്ന ഒരു കാര്യമല്ല കേട്ടോ

    • @sarat2041
      @sarat2041 2 หลายเดือนก่อน

      ചുറ്റു വട്ടത്തുള്ള അല്ലെങ്കിൽ പ്രദേശ വാസികൾ എന്നാണ് ലോക്കൽ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് മണ്ടാ

  • @sherlyshermila1762
    @sherlyshermila1762 2 ปีที่แล้ว +9

    Good job🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @geethaprabhakaran8360
    @geethaprabhakaran8360 8 หลายเดือนก่อน +3

    മഹാനടനു 🙏🙏🙏🙏

  • @PK-ej6qs
    @PK-ej6qs 2 ปีที่แล้ว +4

    നല്ല സൂപ്പർ നടനായിരുന്നു

  • @aruvicreation3173
    @aruvicreation3173 2 ปีที่แล้ว +7

    എന്റെ നാട് ❤❤❤

  • @JithuJithu-k1f
    @JithuJithu-k1f 4 หลายเดือนก่อน +3

    Cheechi alla bro amma ❤

  • @jithinuthup9860
    @jithinuthup9860 6 หลายเดือนก่อน +2

    😍😍😍

  • @johnsonap6625
    @johnsonap6625 6 หลายเดือนก่อน +3

    🌹🙏പ്രണാമം.

  • @sujamundaplackal5170
    @sujamundaplackal5170 2 ปีที่แล้ว +8

    ഞങ്ങളുടെ സ്വന്തം നാട്
    ഞാൻ ഒരു ആക്റ്റർ അല്ല എങ്കിലും അദ്ദേഹത്തോടൊപ്പം ഒരു സിനിമ യിൽ സഹനടിക്കൊപ്പം ഇരുന്നു അഭിനയിക്കേണ്ടി വന്നിട്ടുണ്ട് അന്ന് അദ്ദേഹം പോലീസ് ആയി വേഷമിട്ടു ഒരു സീനിൽ വിഷമടിച്ചു മെയിൻ നടി ബസിൽ മരിച്ചു കിടക്കുന്നതായിട്ടാണ് സീൻ തൊട്ടടുത്തായി ഞാൻ ഇരിക്കുന്നു അപ്പോൾ അദ്ദേഹം പോലീസ് ജീപ്പിൽ വന്നു ഓടുന്ന ബസിനു കുറുകെ ജീപ്പ് നിർത്തിബസ്സിലേക്ക് ഓടി കയറി വരുന്ന ഒരു ഭാഗം ഉണ്ട് ഫസ്റ്റ് ഷോർട് ശരിയായില്ല പിന്നെ തുടങ്ങിയപ്പോൾ എന്നോട് പറഞ്ഞു പോലീസ് വരുമ്പോൾ നിങ്ങൾ ഒന്ന് ഞെട്ടുന്നതായി അഭിനയിക്കാൻ 🤣ഞാൻ അതേപോലെ ചെയ്തു എന്റെ റോൾബസിലെ യാത്രകചാരി എന്നാണ് സിനിമ പേര് പാണ്ടവൻ പാറ 🤣🤣

  • @nasarnasar1928
    @nasarnasar1928 8 หลายเดือนก่อน +1

    Jansukittila ...koduthila😮

  • @sreeneshpv123sree9
    @sreeneshpv123sree9 2 ปีที่แล้ว +4

    Ente ishta Nadan!!

  • @vijayanc.p5606
    @vijayanc.p5606 2 หลายเดือนก่อน

    Vadakken veera gadha-yile Aringodar. Serikkum Aringoder aayirunnu.

  • @sreedevi2283
    @sreedevi2283 8 หลายเดือนก่อน +2

    കാപ്റ്റൻ രാജു മരിച്ചോ, എപ്പോ, ഞാൻ ആള് ഇപ്പോഴും ഉണ്ട് എന്നാ കരുതിയത്,😮

    • @bibinvennur
      @bibinvennur  8 หลายเดือนก่อน

      🙏🙏

  • @asokank5117
    @asokank5117 2 ปีที่แล้ว +4

    ക്യാപ്ററന്റെ കുടുംബത്തെ പറ്റി ഒന്നും പറയുന്നില്ല. അവരിപ്പോൾ എവിടെയാണ്, അങ്ങനെയൊന്നും പറഞ്ഞില്ല.

  • @Sivan-hg6qt
    @Sivan-hg6qt 2 หลายเดือนก่อน +2

    PRANAMAM EkM

  • @kavachamg4832
    @kavachamg4832 ปีที่แล้ว +1

    ക്വാട്ടർ അഭിയുടെവീഡിയോയിൽ ഈ സൗണ്ട് എപ്പോഴും കേൾക്കാറുണ്ട് ഇപ്പോഴാണ് മനസ്സിലായത് നിങ്ങൾ രണ്ടുപേരും ടീമാണല്ലേ അന്നേസംശയമുണ്ടായിരുന്നു ഇപ്പോൾ കറക്റ്റ്

    • @bibinvennur
      @bibinvennur  ปีที่แล้ว +1

      💥😂😂💥💥

  • @rajeshp6214
    @rajeshp6214 10 หลายเดือนก่อน +1

    Nan.narittukandittunda..rayicharuda.shouttiginu..vannu.kandathana..angamoozhiyilayirunnu..shouttige

  • @mehaboobkoliyad2883
    @mehaboobkoliyad2883 6 หลายเดือนก่อน +2

    Nalla oru manushan

  • @vinayanvinu5620
    @vinayanvinu5620 2 ปีที่แล้ว +3

    👍👍👍🔥🔥🔥

  • @ajirenny1612
    @ajirenny1612 2 ปีที่แล้ว +3

    Eni narabali pathanamthitta yil ane😄😄😄