"ജയന്റെ അധികമാരും കാണാത്ത കിടിലൻ സീൻ " | Jayan Movie Scene | Aavesham Movie Scene

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 106

  • @mohanannair518
    @mohanannair518 4 หลายเดือนก่อน +20

    ജയന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🌹🌹🌹

  • @RajeshKumar-xd5ye
    @RajeshKumar-xd5ye 3 หลายเดือนก่อน +49

    ജയേട്ടനോളം ഒരുത്തനും വരില്ല അതൊരു അവതാരം തന്നെയായിരുന്നു....... ഒരിക്കലും ജയേട്ടന്റെ ഓർമ്മകൾ മരിക്കില്ല 🙏🙏🙏

    • @vincentvincent1499
      @vincentvincent1499 หลายเดือนก่อน +6

      എന്ത് ജയൻ അഭിനയിക്കാൻ അറിയില്ലായിരുന്നു അന്നത്തെ കാലത്ത് ഇന്നായിരുന്നെങ്കിൽ പത്ത് പടം അഭിനയിക്കില്ല

    • @PR-dz3yl
      @PR-dz3yl หลายเดือนก่อน +5

      Edo annu hero ayath acting ariyanjittano. Kittiya veshangal nokku. Pinne Etho oru swapnam,sarapanjaram poyi kanu. No body in india matches his success rate as a hero.99 percent hits. His death also celebrated by producers. Iyal endh acting anu parayunne. Annathe kalathu satyan. Pinne mohanlal. Allathe ivide oru koppanum acting arinju hero ayittilla. Mohanlal natural talent. Mammotty took years to be a gr8 actor. Jayan is unque. Veruthe endhel7m parayathe. Mammoty in vilkanund swapnagal first movie kanu. Horrible acting. Mohan lal first movie kanu. That says it all. Jayan was a real star who screen presence was gr8.

    • @shanusvibe8922
      @shanusvibe8922 26 วันที่ผ่านมา

      🎉🎉​@@vincentvincent1499

    • @shanusvibe8922
      @shanusvibe8922 26 วันที่ผ่านมา +1

      ജയൻ ഓവർ ആക്ടിങ് 😂😂

    • @jarishnirappel9223
      @jarishnirappel9223 19 วันที่ผ่านมา

      താങ്കൾ അഭിനയിക്കൂ. വിവരക്കേട് പറയരുത്​@@vincentvincent1499

  • @mohandaspalamoottle2903
    @mohandaspalamoottle2903 5 หลายเดือนก่อน +30

    ❤❤❤ഒരേയൊരു താര രാജാവ് JAYAN sir🌹🌹🌹🌹🌹

  • @vinuvinod5122
    @vinuvinod5122 4 หลายเดือนก่อน +45

    അധികമാരും കണ്ടിട്ടില്ലാത്ത. എന്നല്ല. എല്ലാവരുംകണ്ടതാണ് 👍🏻

    • @Arunkumar-wf3zd
      @Arunkumar-wf3zd หลายเดือนก่อน +1

      Correct

    • @martinmg2746
      @martinmg2746 27 วันที่ผ่านมา

      കണ്ടിട്ടുണ്ട്

  • @josepjohn1142
    @josepjohn1142 5 หลายเดือนก่อน +38

    ഞങ്ങളുടെ.... അന്നത്തെ...സൂപ്പർ...ഹീറോ...ജയൻ....

    • @manojviswambharan
      @manojviswambharan 4 หลายเดือนก่อน +6

      അന്നത്തേയും എന്നത്തേയും സൂപ്പർ സ്റ്റാർ ജയേട്ടൻ..

  • @abdullahkutty8050
    @abdullahkutty8050 4 หลายเดือนก่อน +29

    മലയാളികളുടെ അഭിമാനം അനശ്വരനായ ജയൻ സാർ

  • @babuousephbabu2217
    @babuousephbabu2217 4 หลายเดือนก่อน +10

    ആദരണീയനായ ജയ താരകം. മറക്കില്ല ഒരിക്കലും.. ഇന്നും മാറ്റുരാക്കാൻ ആരുമില്ല

  • @sujilmjvym148
    @sujilmjvym148 5 หลายเดือนก่อน +20

    ആവേശം... ജയൻ double roll...👍👍❤️❤️

  • @ejlittleworld
    @ejlittleworld 4 หลายเดือนก่อน +14

    എം. എൻ. നമ്പ്യാർ സൂപ്പർ. തമിഴിൽ മാത്രമല്ല,മലയാളത്തിലും.

    • @vinodkonchath4923
      @vinodkonchath4923 3 หลายเดือนก่อน +5

      അദ്ദേഹം മലയാളിയാണ് തമിഴിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത്👌👌

  • @saijukarthikeyan9898
    @saijukarthikeyan9898 2 หลายเดือนก่อน +5

    ഈ സിനിമ ഒരു രോമാഞ്ചം. ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘❤️😘❤️❤️❤️😘😘❤️🥰🥰🥰🥰👍👍777👍🥰🥰👍👍

  • @sanakakumarsurendran4530
    @sanakakumarsurendran4530 หลายเดือนก่อน +5

    ഈ സിനിമകളൊക്കെ വീണ്ടും Big screen -ൽ വരണം

  • @divyakrishnan8174
    @divyakrishnan8174 5 หลายเดือนก่อน +13

    ഇഷ്ട്ടം... എന്നും ജയേട്ടൻ മാത്രം ❤

  • @anathakrishnan9700
    @anathakrishnan9700 หลายเดือนก่อน +4

    Old age and today's also Super Star Jayan 🎉🎉🎉❤❤❤❤

  • @hameednarukkottil8704
    @hameednarukkottil8704 3 หลายเดือนก่อน +17

    ഞാൻ 7-ാം ക്ലാസിൽ പഠിക്കുബോൾ ജയൻ മരിച്ചത് അന്നു മുതൽ ഞാൻ ഇഷ്ടപ്പെടുന്ന നടൻ ജയൻ മാത്രം

    • @vincentvincent1499
      @vincentvincent1499 หลายเดือนก่อน +1

      ജയന്റെ കയ്യിൽ ഇരിപ്പ് വളരെ മോശമായിരുന്നു

    • @abubakerbavu4753
      @abubakerbavu4753 22 วันที่ผ่านมา

      ഞാനും

  • @prabhakaranc8402
    @prabhakaranc8402 20 วันที่ผ่านมา +2

    MN Nambyar was a great villan for ever in the film world as he perfomed in all movies.

  • @jithu.r_007
    @jithu.r_007 16 วันที่ผ่านมา

    5:30 Barbell edukkunnapoleyaanu aashan walking stick edukkunnathu.
    Uff❤❤❤

  • @annamunnapushppabalan5729
    @annamunnapushppabalan5729 21 วันที่ผ่านมา +1

    ജയനു പകരം ജയൻ മാത്രം!

  • @PR-dz3yl
    @PR-dz3yl หลายเดือนก่อน +1

    JAYAN IS THE ONLY HERO IN INDIA WHOSE SUCCESS RATE IS UNMATCHED TILL TODAY. NO OTHER HERO CAN EVEN COME CLOSE TO HIM. 100 PERCENT HITS AS A HERO.WHAT A GUY!! STILL TOOK DAYS TO BELIEVE THAT HE WAS DEAD. THOSE DAYS WERE LIKE THAT. HIS ASHES GOT VANISHED FROM THE PYRE IN FEW HOURS. THAT WAS JAYAN.

  • @shanavaskamal
    @shanavaskamal 3 หลายเดือนก่อน

    ummer 1st entry so calm and composed 😍great actor nadakattinte gunam

  • @Ajith54321
    @Ajith54321 18 วันที่ผ่านมา +1

    കൊല്ലത്തിന്റെ അഭിമാനം 🌹

  • @girijagirija3865
    @girijagirija3865 5 หลายเดือนก่อน +12

    ❤jayan

  • @jithu.r_007
    @jithu.r_007 16 วันที่ผ่านมา

    Ithu annathe avesham
    Annu tharangam..
    Innathe Avesham.. tarangam..
    Kurach naal kazinjal ithu randum thamashayayi tonnum.
    Randum Avesham ❤

  • @kailasnathastro
    @kailasnathastro 4 หลายเดือนก่อน +4

    Jayan sir, Hollywood hero. I was in the 6th standard in school, Aavesham

  • @007unnikrishnan
    @007unnikrishnan 4 หลายเดือนก่อน +2

    അനശ്വര നടൻ.. ജയേട്ടൻ.. ഒരുപാട് ഇഷ്ടം ❤

  • @unnikrishnan6168
    @unnikrishnan6168 หลายเดือนก่อน +9

    പഴയ സിനിമ 50 വർഷം കഴിഞ്ഞപ്പോൾ കോമഡിയായി തോന്നുന്നു ഇപ്പോഴത്തെ സിനിമ ഇനിയും 50 വർഷം കഴിഞ്ഞാൽ കോമഡിയായി മാറും

    • @stardigitalshotsstudio
      @stardigitalshotsstudio หลายเดือนก่อน +2

      Manichithra thazhu 31 varshmaayi. Comedy aayi thonunnundo.

    • @unnikrishnan6168
      @unnikrishnan6168 หลายเดือนก่อน

      ​@@stardigitalshotsstudio- തീർച്ചയായിട്ടും

    • @kumarpraveen8733
      @kumarpraveen8733 หลายเดือนก่อน

      ആഹാ നിനക്ക് കോമഡി ആണെല്ലോ.... കോമഡി

    • @AbdulGafoorKorath-sc8qo
      @AbdulGafoorKorath-sc8qo 7 วันที่ผ่านมา

      ശരിയാ

  • @Mohammedanz
    @Mohammedanz 5 หลายเดือนก่อน +16

    സിനിമ. ആവേശം(old)
    ലൊക്കേഷൻ ഹോഗനക്കൽ

    • @vinuvinod5122
      @vinuvinod5122 4 หลายเดือนก่อน +3

      ആവേശം. Old എന്ന് എന്തിനാണ് എഴുതിയത്. എത്രയോ വർഷം മുൻപ് മുതൽ എല്ലാവരുടെയും ഉള്ളിൽ ഉള്ള സിനിമ. പിന്നെ ഇപ്പൊ ഇറങ്ങിയ ആവേശം അത് ഇപ്പോഴത്തെ പിള്ളേർ. അതിന് new. Old എന്നൊന്നും എഴുതേണ്ടതില്ല

    • @Mohammedanz
      @Mohammedanz 3 หลายเดือนก่อน

      @@vinuvinod5122 "ഇപ്പോൾ ഇറങ്ങിയ ആവേശം", "ഇപ്പോഴത്തെ പിള്ളേർ" എന്നൊക്കെ താങ്കൾ കമന്റിൽ എഴുതിയത് എന്തിനാണ്.."ആവേശം" "പിള്ളേർ" എന്നൊക്കെ പറഞ്ഞാൽ പോരെ?

  • @sudheekp2727
    @sudheekp2727 4 หลายเดือนก่อน +4

    ജയൻ❤

  • @mohandas6573
    @mohandas6573 5 หลายเดือนก่อน +5

    Jayan sir❤❤❤❤❤🙏🙏🙏🙏🙏Marakila🙏🙏

  • @manvv4733
    @manvv4733 4 หลายเดือนก่อน +1

    കണ്ടത് തന്നെ ദരാളം ഇനി അതികത്തിന്റെ പുറകെ പോവണോ എന്റെ മാതാവേ

  • @azeezmathath4148
    @azeezmathath4148 3 หลายเดือนก่อน +8

    ഈ MN നമ്പ്യാർ എന്ന് പറയുന്ന മനുഷ്യനെ എന്ത് കണ്ടിട്ടാണ് സിനിമയിൽ എടുത്തത് എന്ന മനസിലാകുന്നില്ല... ആകെ വെറുപ്പിക്കുന്ന സംഭാഷണവും മുഖം കൊണ്ടുള്ള ഗോഷ്ടിയും

    • @3lxirespanol
      @3lxirespanol 2 หลายเดือนก่อน

      കോമഡി ആണ് മാഷേ. ബി.പി.കുറയും. മരപൊട്ടൻമാരുടെ "കല" സങ്കേതിക തികവ് വേറെയും.

    • @haridhar8620
      @haridhar8620 2 หลายเดือนก่อน

      😂

    • @keralacitizen
      @keralacitizen หลายเดือนก่อน +2

      അത് ഇന്ന് കാണുമ്പോഴല്ലേ.50 വർഷം മുന്നേ അതായിരുന്നു വില്ലൻ

    • @ajithkumarneduvate4260
      @ajithkumarneduvate4260 หลายเดือนก่อน +2

      അന്ന് നിങ്ങൾ ജനിച്ചിട്ടില്ല അതുകൊണ്ടാണ്

    • @shanusvibe8922
      @shanusvibe8922 26 วันที่ผ่านมา

      😂😂

  • @BasheerArakkal-w2e
    @BasheerArakkal-w2e 5 หลายเดือนก่อน +9

    ഒരേ ഒരു നായകൻ ജയൻ സാർ🔥🔥🔥🔥👹👹👹🙏🙏🤔🤔🤔

  • @unnikrishnan4165
    @unnikrishnan4165 5 หลายเดือนก่อน +6

    ജയൻ മൂവി ആവേശം....

  • @girigireeshm8048
    @girigireeshm8048 5 หลายเดือนก่อน +3

    Super 👍

  • @remeeshnh7581
    @remeeshnh7581 หลายเดือนก่อน +1

    ee cinema njangalude naattil kadalmaad lp school groundil 1991-92(orma kittunnilla) oru raatri 8 manikku clubinte vaka show undarunnu..... aavesam jayan double role ..... njan adiyum idiyum okke kand karanju naasamasyi😂😂😂😂

  • @malarickaltourismboatig4952
    @malarickaltourismboatig4952 3 หลายเดือนก่อน +1

    അതെന്ന ഈ സീൻ സിനിമയിൽ ഇല്ലാരുന്നോ

  • @komalkrishna4781
    @komalkrishna4781 5 วันที่ผ่านมา

    ഷീല സംവിധാനം ചെയ്ത ആവേശം എന്നെ സിനിമ യുടെ ഭാഗം ആണ്

  • @moosamct8169
    @moosamct8169 5 หลายเดือนก่อน +4

    പണ്ടത്തെ ആവേശം

  • @haridhar8620
    @haridhar8620 2 หลายเดือนก่อน +1

    Climax comedy. Idea shole mooviyol ninnu. Pakshe stage program pole undu. Malayala cinemayude theluge kaalam. Thelugu movie ippozhum ee levelil aanu.

  • @keralacitizen
    @keralacitizen หลายเดือนก่อน

    നല്ല മുടിയുള്ള നമ്പ്യാരും വിഗ് വെച്ചിരിക്കുന്നു. അന്ന് വിഗ് മസ്റ്റാണ്

  • @rupesh2080
    @rupesh2080 5 หลายเดือนก่อน +5

    Aavesam

  • @Jose-np2bt
    @Jose-np2bt 5 หลายเดือนก่อน +11

    . ആവേശം എന്ന സിനിമ 1978-82 കാലഘട്ടം

  • @sreejithu1988
    @sreejithu1988 9 วันที่ผ่านมา

    Location ഹൊഗനക്കൽ തോന്നുന്നു

  • @augenp.v.9174
    @augenp.v.9174 20 วันที่ผ่านมา

    Vruthiked😢

  • @pillaimanikandant2163
    @pillaimanikandant2163 4 หลายเดือนก่อน +2

    മൂവി : ആവേശം❤

    • @FulgunanThayyil
      @FulgunanThayyil 4 หลายเดือนก่อน +1

      ജയൻ ഡബിൾ റോൾ ❤️❤️❤️അന്ന് സിനിമ കാണാനും ആവേശം അന്ന് വലിയ വിജയം ആയിരുന്നു ❤️❤️❤️

    • @vinodkonchath4923
      @vinodkonchath4923 3 หลายเดือนก่อน

      ​@@FulgunanThayyil👌👌🥰🥰

  • @JayK.2002_
    @JayK.2002_ 19 วันที่ผ่านมา

    Post man… ninne kittiyal..

  • @sharafudheenkooliyat4103
    @sharafudheenkooliyat4103 2 หลายเดือนก่อน

    ഫിലിം നെയിം thadavara

  • @sinuninu777
    @sinuninu777 29 วันที่ผ่านมา

    ട്രൗസർ 😢ഉണരൂ

  • @Inovasy_tech
    @Inovasy_tech หลายเดือนก่อน

    sholay copy cheyththu ano >> atho ithu copy cheythu sholay ...

  • @Sk-pf1kr
    @Sk-pf1kr 4 หลายเดือนก่อน +2

    ആസ്ത്രീ ഏതാണ് ആ അമ്മ

  • @raghavanchaithanya9542
    @raghavanchaithanya9542 5 หลายเดือนก่อน +2

    Jayannuaadaram

  • @majeedmajeed3400
    @majeedmajeed3400 5 หลายเดือนก่อน +3

    ഇത് എത്, സിനിമയാണ്

    • @bhavyamol6520
      @bhavyamol6520 5 หลายเดือนก่อน +6

      ആവേശം

    • @SunilKumar-k1t3l
      @SunilKumar-k1t3l 5 หลายเดือนก่อน +7

      ഇത് പഴയ ആവേശം എന്ന സൂപ്പർ സിനിമയാണ്. ജയൻ്റെത്.

    • @prijeshlalkrishnan5783
      @prijeshlalkrishnan5783 5 หลายเดือนก่อน +4

      ആവേശം

    • @sindhuramdileep3335
      @sindhuramdileep3335 5 หลายเดือนก่อน +2

      ആവേശം സൂപ്പർ മൂവി.

    • @karthijean
      @karthijean 4 หลายเดือนก่อน +3

      സംവിധാനം വിജയാനന്ദ് . ആക്ഷൻ ചിത്രങ്ങളുടെ ഇഷ്ടതോഴൻ . ജയൻ്റെ മരണശേഷം പിന്നെ അദ്ദേഹത്തിന് തൻ്റെ ചിത്രങ്ങൾക്ക് പറ്റിയ ഒരു നായകനെ കണ്ടെത്താൻ കഴിഞ്ഞില്ല.

  • @shanavaskamal
    @shanavaskamal 3 หลายเดือนก่อน

    ee kilavanuvayi ano vivaham 😀

  • @jarishnirappel9223
    @jarishnirappel9223 5 หลายเดือนก่อน

    കണ്ട്

  • @sahadavanpk1515
    @sahadavanpk1515 5 หลายเดือนก่อน

    അങ്ങാടി

  • @noushadvazhavila3229
    @noushadvazhavila3229 5 หลายเดือนก่อน +4

    തെരുവു നാടകം പോലെ😂

    • @nmrwdr6792
      @nmrwdr6792 5 หลายเดือนก่อน +15

      നീ തെരുവിൽ ജീവിച്ചവനായത് കൊണ്ട് തോന്നുന്നതാ😅

    • @nmrwdr6792
      @nmrwdr6792 5 หลายเดือนก่อน +2

      😂

    • @AjithAjith-w9p
      @AjithAjith-w9p 4 หลายเดือนก่อน +11

      പഴയ സിനിമ ഇപ്പോഴത്തെ തലമുറയ്ക്ക് നാടകമായി തോന്നും.
      വരും തലമുറയ്ക്ക് നിങ്ങളുടെ ഇപ്പോഴത്തെ സിനിമ കോമാളിത്തരങ്ങളായി തോന്നും.

    • @anilbn4889
      @anilbn4889 4 หลายเดือนก่อน

      ​@@AjithAjith-w9p100% 🙏🙏🙏

    • @shanusvibe8922
      @shanusvibe8922 26 วันที่ผ่านมา

      😂😂😂ഇപ്പോൾ ഒക്കെ നല്ല നാച്ചുറൽ ആക്ടിങ് ആണ്... ഇതൊക്കെ മുഖം കൊണ്ട് ഗോഷ്ടി നാടകം തന്നെ

  • @p.m.gnampoothiri8355
    @p.m.gnampoothiri8355 หลายเดือนก่อน

    നാടകം പോലെ. ഓവർ ആക്റ്റിംഗ്

  • @AlaviKutty-uo1ri
    @AlaviKutty-uo1ri 5 หลายเดือนก่อน

    Ede a sinima thennayane

  • @Keraleeyan-v4l
    @Keraleeyan-v4l 4 หลายเดือนก่อน +4

    ഇങ്ങനെ ഒരു തലകെട്ടിന്റെ ആവശ്യം ഇല്ല നീ ആദ്യം കണ്ടു എന്ന് പറ കേട്ടോ

  • @hareesam8398
    @hareesam8398 5 หลายเดือนก่อน +2

    ആവേശം

  • @daniyal-qz8gv
    @daniyal-qz8gv หลายเดือนก่อน +1

    😂😂😂😂😂😂😂😂😂😂😂