N. F VARGEESE HOUSE | ശവകുടിരം |

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @JkskzBna-vi3ei
    @JkskzBna-vi3ei 10 หลายเดือนก่อน +86

    പണ്ട് റേഡിയേയിൽ ശാന്തസമുദ്രം എന്ന ഒരു നാടക o ഉണ്ടായിരുന്നു. അതിലെ പ്രിൻസ് എന്ന കഥാപാത്രത്തിന് ശബ്ദം കൊടുത്തത് NF വർഗ്ഗീസായിയിരുന്നു. അതി ഗംഭീരം.❤❤❤❤

    • @prasanth4820
      @prasanth4820 3 หลายเดือนก่อน +1

      ഞാനും കേട്ടിട്ടുണ്ട്

  • @girishkr3224
    @girishkr3224 9 หลายเดือนก่อน +52

    ഗംഭീരവില്ലൻ..... മലയാള സിനിമയുടെ തീരാനഷ്ടം NF വർഗീസ് ചേട്ടൻ .....❤❤

    • @girishrpai8070
      @girishrpai8070 9 หลายเดือนก่อน

      ഇദ്ദേഹം ഒന്നാം തരം കോമഡി ആക്ടർ ആണ് പക്ഷെ കിട്ടിയത് ഓക്കേ സൂപ്പർ വില്ലൻ റോൾ

  • @reji5800
    @reji5800 10 หลายเดือนก่อน +35

    പത്രം മൂവി അതാണ്, അതിലെ വില്ലൻ കഥാപാത്രം ആർക്കും മറക്കാനാകില്ല... മലയാള സിനിമക്ക് തീരാ നഷ്ട്ടം.... 🙏🙏🌹

  • @ddview7775
    @ddview7775 2 ปีที่แล้ว +44

    കിടിലൻ അഭിയം. അദ്ദേഹം അഭിനയ്ക്കുന്ന വില്ലൻ റോൾ. അതാണ് അഭിനയം. അദ്ദേഹത്തിന്റ സിനിമ കാണുമ്പോൾ ഇപ്പോഴും കണ്ണ് നിറഞ്ഞു പോകും

  • @sumeshkumar6834
    @sumeshkumar6834 2 ปีที่แล้ว +76

    നല്ലൊരു കലാകാരനാണ് മലയാള സിനിമക്ക് എന്നും തീരാ നഷ്ടമാണ് അദ്ധേഹം.💔

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 2 ปีที่แล้ว +49

    വർഗീസ് സാർ മരിച്ചിട്ടില്ല അദ്ദേഹം ഒരു യഥാർത്ഥ കലാകരൻ മനുഷ്യ സ്നേഹി ഓർമ്മകൾ മരിക്കില്ല

  • @faseenahameed4945
    @faseenahameed4945 2 ปีที่แล้ว +30

    അനശ്വരനായ ആ കലാകാരന്റെ ഓർമകൾക്ക് മുമ്പിൽ പ്രണാമം 🙏🏻.... ഈ നാടിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.. 😍

  • @shajinandhanam4117
    @shajinandhanam4117 2 ปีที่แล้ว +20

    ഒരിക്കലും മരിക്കാത്ത ഓർമ്മകൾ 🙏🙏N F വർഗീസ് ചേട്ടൻ

  • @alleppeyvibes
    @alleppeyvibes 2 ปีที่แล้ว +17

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനായിരുന്നു എൻഎഫ് വർഗീസ് സാർ ഓരോ മലയാളികളുടെ മനസ്സിലും സാർ ഇന്ന് ജീവിച്ചിരിപ്പുണ്ട്

  • @sijikuraikose2744
    @sijikuraikose2744 2 ปีที่แล้ว +15

    അദ്ദേഹം..നല്ല കലാകാരൻ ആണ് അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ എന്താ രസം പഴയ സിനിമ കാണുമ്പോൾ സങ്കടം അദ്ദേഹതിന്നു പകരം വെക്കാൻ ഒരു കലാകാരൻ ഇല്ല..... പ്രണാമം.. Sir 🌹

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      ലെജൻഡ് ❤

  • @rajanmenon4539
    @rajanmenon4539 11 หลายเดือนก่อน +15

    ലേലത്തിലെ അഭിനയം മറക്കാനാവുന്നില്ല. Great acter❤

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว +44

    എൻ എഫ് വർഗീസ് എന്ന കലാകാരന്റെ സ്മരണകൾ ഉണർത്തുന്ന കാഴ്ചകൾ കാട്ടിത്തന്ന
    എന്റെ കുഞ്ഞനിയന് എന്റെ നന്മകൾ
    ഞാൻ നേരുന്നു.. ഇടക്ക് ഇനിയും കാണാം.. God bless you ❤️💚💛 👍

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      ❤താങ്ക്സ് bri

    • @jayaparakshkg7642
      @jayaparakshkg7642 2 ปีที่แล้ว

      താങ്കളുടെ മനക്കട്ടി സമ്മദിയ്ക്കണം
      ഈ വികൃതമായ ഭാഷയും വ്യക്തതയില്ലാത്ത വിവരണവും കൊണ്ട് മലയാളത്തെ മുഴുവൻ മോശമാക്കുന്നു (പൈസ / വരുമാനം മാത്രം നിങ്ങളേ പോലുള്ളവരുടെ ലക്ഷ്യം ]
      ചെയ്യുന്ന ജോലി സത്യസന്ധമായി ചെയ്യാൻ ശ്രമിയ്ക്കു
      ഒരവതാരകനെ കൂടെ കൂട്ടു താങ്കളുടെ ചാനൽ ഗംഭീരമാകും
      അവതരണം തങ്കൾക്ക് പറ്റിയ പണിയല്ല

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +109

    എനിക്ക് ഇദ്ദേഹത്തിന്റെ ഇഷ്ടമുള്ള കഥാപാത്രം പ്രജയിലെ "ളാഹേൽ വക്കച്ചൻ" powerful വില്ലൻ 🔥🔥

    • @VipinRaj-z9k
      @VipinRaj-z9k 10 หลายเดือนก่อน +3

      ഗൺ കണ്ടിട്ടുണ്ടോ😢

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 10 หลายเดือนก่อน

      @@VipinRaj-z9k നീ ഗണ്ണ് കണ്ടിട്ടുണ്ടോടാ കൊച്ചനെ... നല്ല ഡബിൾ ബാരൽ ഗണ്ണ്

    • @cheriancherry
      @cheriancherry 8 หลายเดือนก่อน +2

      എനിക്ക് ഏറ്റവും ഇഷ്ടം പത്രം സിനിമയിലെ വില്ലനാണ്

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si 5 หลายเดือนก่อน

      Enik narasimham

  • @JkskzBna-vi3ei
    @JkskzBna-vi3ei 10 หลายเดือนก่อน +1

    പണ്ട് റേഡിയേയിൽ ശാന്തസമുദ്രം എന്ന ഒരു നാടക o ഉണ്ടായിരുന്നു. അതിലെ പ്രിൻസ് എന്ന കഥാപാത്രത്തിന് ശബ്ദം കൊടുത്തത് NF വർഗ്ഗീസായിയിരുന്നു. അതി ഗംഭീരം.❤❤❤❤

  • @sree4607
    @sree4607 2 ปีที่แล้ว +30

    എത്ര വല്ല്യ കലാകാരനായാലും എത്രചെറിയ ഭിക്ഷക്കാരനായാലും അവരുടെ അവസാന ഉറക്കും ഒരുപിടി മണ്ണിലാരിക്കും, അവിടം കൊണ്ട് വലിപ്പചെറുപ്പം അവസാനിക്കുകയും ചെയുന്നു,

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      🙏🙏

    • @anilnavarang4445
      @anilnavarang4445 10 หลายเดือนก่อน

      മനുഷ്യൻ പരസ്പര സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കണം എന്തു ഉണ്ടായാലും മനുഷ്യൻ ഭൂമിയിൽ ഏകനാകും വരുന്നതും പോകുന്നതും ഒറ്റക്ക്.. ഇദ്ദേഹം നന്മകൾ ചെയ്തത് കൊണ്ട് ഇന്നും അദ്ദേഹം ജന മനസ്സിൽ ജീവിക്കുന്നു മരിച്ചിട്ടും മരിക്കാതെ 🙏

  • @subairkarumalloor6254
    @subairkarumalloor6254 9 หลายเดือนก่อน +3

    നല്ല കലാകാരൻ ആണ് മക്കൾ നല്ല സ്നേഹം ഉള്ളവർ ആണ് അവർക്ക് ചിലപ്പോൾ എന്ന ഓർമ്മ കാണില്ല എനിക് അറിയാം അവരെ നാൻ നാട്ടിൽ ഇല്ല ഇപ്പോൾ പോകുന്ന വഴിയിൽ ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് പ്രേമം സിനിമ പിടിച്ച സഥലം പിന്നെ പെരുതച്ചൻ നിർമിച്ച അമ്പലം അവിടെ ഉണ്ട് അതിന്റ മുന്നിൽ കൂടി ആണ് പോയത് വീട് ആലുവയിൽ ആണ് ഒരുപാട് കലാകാരൻ മാരുള്ള നാട് ആണ് 🙏

  • @kiranrs6831
    @kiranrs6831 ปีที่แล้ว +11

    ഇദ്ദേഹത്തിന്റെ പേര് കേൾക്കുബോൾ സ്നേഹിതൻ സിനിമ ആണ് എനിക്ക് ഓർമ്മ വരുന്നത്

    • @blackcats192
      @blackcats192 ปีที่แล้ว +2

      Last movie maricha shesham releasayath..

  • @VSH-qd6js
    @VSH-qd6js 23 วันที่ผ่านมา +1

    എൻ എഫ് ചേട്ടൻ ഇപ്പോഴും ഞങ്ങളിലൂടെ ജീവിക്കുന്നു.അതുല്യ പ്രതിഭക്ക് എന്റെ പ്രണാമം

  • @sanjeevkumars1734
    @sanjeevkumars1734 6 หลายเดือนก่อน +1

    അദ്ദേഹത്തിന്റെ കോമഡി കഥാപാത്രങ്ങൾ 😍😍
    നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ 😍😍
    ഗംഭീര നടൻ 👌🏽❤️

  • @TorQueonroad4600
    @TorQueonroad4600 28 วันที่ผ่านมา +1

    ഇതുപോലെ ഒരു വില്ലൻ ഇപ്പോൾ ഇല്ല Lelam,Praja🔥🔥🔥

  • @RAVI-i4f
    @RAVI-i4f 4 หลายเดือนก่อน +1

    അദ്ദേഹത്തിൻറെ മരണാനന്തര ചടങ്ങിൽ ഞാൻ പങ്കെടുത്തതാണ്..!ഓർമ്മ പൂവ്🌹

  • @VishnuTM-ly4mw
    @VishnuTM-ly4mw 6 หลายเดือนก่อน +2

    നല്ല ഒരു ചാനൽ frist കണ്ടപ്പോൾ തന്നെ ഇഷ്ട്ടം ആയ്യി... ഇപ്പൊ ഓരോ എപ്പിസോഡിനും വേണ്ടി കട്ട വെയ്റ്റിംഗ് ❤️

    • @bibinvennur
      @bibinvennur  6 หลายเดือนก่อน

      😂😂old video

  • @peterselvaraj7022
    @peterselvaraj7022 2 ปีที่แล้ว +3

    മലയാള സിനിമകൾ കാണാറുണ്ട്. വർഗീസ് എന്ന പേര് ഇപ്പോളാണു അറിയുന്നത്. Great.

  • @Renjith-8026
    @Renjith-8026 2 ปีที่แล้ว +14

    74: വർഗീസ് എൻ. എഫ്. നടക്കപറമ്പിൽ 19.06.2002 💐💐💐

  • @ഹിമവൽസ്വാമി-മ6ങ
    @ഹിമവൽസ്വാമി-മ6ങ 8 หลายเดือนก่อน +3

    പഞ്ചാബി ഹൗസിലെ ഉണ്ണിടെ അമ്മാവൻ... underrated role

  • @rajeshg3410
    @rajeshg3410 5 หลายเดือนก่อน +1

    എനിക്കു ഒരുപാട്ഇഷ്ട്ടമാണ് സാറിന്റെ അഭിനയം നല്ല കഴിവുള്ള വ്യക്തിയായിരുന്നു🙏🙏🙏.

  • @sreerag526
    @sreerag526 8 หลายเดือนก่อน +2

    Othiri vishamam thonunnu ... vargheese sir ,manichettan , kochin haneefa sir, innocent sir , murali sir , mamokoya, thilakan sir, kalpana chechi ,sukumari amma , kps amma etc... eniyum othiri perunudu ..orikkalum marakkilla. Evaroke eppolum jeevikunnu .❤❤❤❤❤ love all

  • @madhuv9646
    @madhuv9646 2 ปีที่แล้ว +29

    മുരളിയെ ഓർത്താൽ പെട്ടന്ന് നമ്മുടെ മനസ്സിൽ ഓടിഎത്തും വർഗീസ് 💞

    • @bibinvennur
      @bibinvennur  2 ปีที่แล้ว +1

      😭🙏🙏

    • @sukupillai6439
      @sukupillai6439 2 ปีที่แล้ว

      @@bibinvennur സ്ഥലം പറയടോ

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      @@sukupillai6439 എറണാകുളം

  • @beenac2841
    @beenac2841 2 ปีที่แล้ว +11

    നല്ലൊരു മനുഷ്യ സ്നേഹി

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq หลายเดือนก่อน +2

    പത്രത്തിലെ വില്ലൻ വിശ്വനാഥൻ ❤🎉❤🎉

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw ปีที่แล้ว +4

    ഒരിക്കലും മരിക്കാത്ത ഓർമ്മകൾ 🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤മഹാ നടൻ ❤❤❤❤❤❤❤

  • @Vysakhkandathil
    @Vysakhkandathil 10 หลายเดือนก่อน +2

    ഞാൻ കണ്ടിട്ടുള്ളത്തിൽ എനിക്കു മലയാള സിനിമയിൽ originality തോന്നിയ വ്യക്തി nf വർഗീസ് sir തമിഴിൽ പ്രകാശ് രാജ്

  • @starfruit_entertainment
    @starfruit_entertainment 8 หลายเดือนก่อน +6

    നിയമവും പോലീസും ഒന്നും ഈ വീടിന്റെ മുറ്റത് കാല് കുത്തില്ല.
    -പവിത്രൻ

  • @afcpoorammalayalam4620
    @afcpoorammalayalam4620 6 หลายเดือนก่อน +1

    ❤️ ഇങ്ങനെയുള്ള കാര്യങ്ങൾ അത് ഞങ്ങൾക്ക് അറിയാൻ സാധിച്ചു നല്ല കാര്യം സൂപ്പർ

  • @mhdfayis8454
    @mhdfayis8454 2 ปีที่แล้ว +8

    വർഗീസ് സൗണ്ട് സൂപ്പർ 👍👍

  • @bijujohn4515
    @bijujohn4515 8 หลายเดือนก่อน +2

    Super adipoli god bless you good presentation super vedeo thanks bro

  • @lijokgeorge7094
    @lijokgeorge7094 หลายเดือนก่อน +1

    Dialogue blasters in malayalam movies....NF Varghese...and Rajan p Dev 🎉❤

  • @akhileshmohan1082
    @akhileshmohan1082 2 ปีที่แล้ว +8

    ആവർത്തന വിരസത വരുത്താത്ത കലാകാരൻ മുരളി Nf വർഗ്ഗീസ്

  • @georgy271
    @georgy271 2 ปีที่แล้ว +11

    ളാഹേൽ വക്കച്ചൻ 💥💥💥
    NF varghese sir

    • @bibinvennur
      @bibinvennur  2 ปีที่แล้ว +1

      പവർ ❤❤⭐️⭐️

  • @jojiantony9243
    @jojiantony9243 10 หลายเดือนก่อน +2

    ഞാൻ ചെറുപ്പത്തിലേ അദ്ദേഹത്തിൻ്റെ നാടകങ്ങൾ കണ്ടിട്ടുണ്ട്. സേവ്യർ പുൽപ്പാട് എഴുതി അഭിനയിച്ച് ഇപ്പഴത്തെ സിനിമാ സംവിധായകൻ ജോയ് പള്ളാശ്ശേരി - NF വർഗ്ഗീസ് ... ഇവർ 3 ആളും ചേര്ന്ന് ഉള്ള നാടകങ്ങൾ ഞാൻ പല സ്ഥലത്തും പല തവണ കണ്ടിട്ടുണ്ട്: അന്ന് എൻ്റെ മനസ്സിൽ തോന്നിയിട്ടുണ്ട് ഈ 'ആൾ - ഈ ശംഭീരശബ്ദം 'സിനിമയിൽ വരുമെന്ന്..... ഇവരെല്ലാവരും സിനിമയിൽ പല രീതിയിൽ അവരുടെ കഴിവുകൾ തെളിയിച്ച വരാണ്... പഴയ കാലം ഓർമ്മിച്ചു പോയതാണ്. NF വഗ്ഗീസിന് പ്രണാമം ......

  • @DriversFansClub
    @DriversFansClub 2 ปีที่แล้ว +19

    Nice... അദ്ദേഹത്തെ... ആരും.. മറക്കാൻ... പറ്റൂല... 🕊️🕊️🕊️

  • @raghunathan6928
    @raghunathan6928 2 ปีที่แล้ว +5

    No.. Doubt... Great.. Nadanayirunnu

  • @sanjeevkumars1734
    @sanjeevkumars1734 6 หลายเดือนก่อน +1

    N F VARGHESE..... കേശവൻ 👌🏽🥰

  • @rajanvarghese6418
    @rajanvarghese6418 2 ปีที่แล้ว +4

    PRANÀAMAM ..VARGHESE SAR! NALLORU NADANEYAANU NJANGALKKU NASHTTAPPETTATHU...! 🙏🙏🙏🙏🙏💟🙏🙏🙏🙏💯

  • @seena8623
    @seena8623 2 ปีที่แล้ว +12

    മരിച്ചിട്ടും ജീവിക്കുന്ന കലാകാരൻ

  • @viswanathantk9178
    @viswanathantk9178 2 ปีที่แล้ว +1

    ഇത് പോലത്തെ ഒരു അഭിനേതാവിനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. എനിക്ക് അറുപതു വയസ്സ് കഴിഞ്ഞു. നഷ്ടം ആണ് അദ്ദേഹത്തിന്റെ വിയോഗം.

  • @SibiKunjikittan-hp8li
    @SibiKunjikittan-hp8li 8 หลายเดือนก่อน +2

    ഇത്രയും ശബ്ദ ഗംഭീരം ഭയങ്കരം തന്നെ ആയിരുന്നു ❤️❤️

  • @Marajdubai
    @Marajdubai 8 หลายเดือนก่อน +3

    A great person I met with him during Bindu panikers marriage in 1997 . A nice person

  • @M4pets115
    @M4pets115 7 หลายเดือนก่อน +1

    അന്ന് ഉള്ളിയന്നുർ പാലം ഉണ്ടെങ്കിൽ ഒരുപക്ഷെ ഈ അനുഗ്രഹീത കലാകാരനെ നഷ്ടപ്പെടിലായിരുന്നു 😔

  • @niyasn7031
    @niyasn7031 5 หลายเดือนก่อน

    Chaviittiyath aaaarada ninne "Andavano atho sedjiyo" ufff🔥🔥🔥

  • @leenaprakash2425
    @leenaprakash2425 6 หลายเดือนก่อน +1

    ഞാൻ മറക്കാത്ത അദ്ദേഹത്തിന്റെ കഥാപാത്രം പാലുകാരൻ കേശു.... ആകാശദുദ്

  • @AnwarKhan-u7x
    @AnwarKhan-u7x 6 หลายเดือนก่อน +1

    നല്ല വൃക്തിത്വം. ഞങ്ങളുടെ ഒരു പരിപാടിക്ക് എനിച്ചപ്പോൾ ഞാൻ അങ്ങോട്ട് വന്നോളാം എന്ന് പറഞ്ഞിട്ട് കൃത്യസമയത്ത് എത്തി. ഞങ്ങളുടെ സ്വന്തം ആലുവക്കാരൻ . ആലുവ ഉളിയന്നൂർ താമസം

  • @sreelykp3512
    @sreelykp3512 11 หลายเดือนก่อน +1

    പണ്ട് സ്കൂളിൽ പോകുമ്പോൾ കാണാറുള്ളത് ഓർക്കുന്നു 🥰🥰

  • @njanmalayali001
    @njanmalayali001 10 หลายเดือนก่อน +4

    അയ്യോ ഇതൊന്നും കേൾക്കാൻ കഴിയുന്നില്ലെടോ, എന്തൊരു അഭിനയടോ, കിടിലം ഡയലോഗും.

  • @neog3461
    @neog3461 4 หลายเดือนก่อน +1

    പുള്ളിയുടെ സ്വര ഗാംഭീര്യം ❤

  • @Nichoosfamilyvlog
    @Nichoosfamilyvlog 2 ปีที่แล้ว +2

    Bro കൊള്ളാം 👍❤️❤️

  • @SankaranarayananTA-tw8nu
    @SankaranarayananTA-tw8nu 9 หลายเดือนก่อน +1

    Cinimayil varan vaiki. . Nashtam malayala cinimakkayirunnu. Villan acting SUPPER.

  • @SinadSinad-w6h
    @SinadSinad-w6h ปีที่แล้ว +2

    എനിക്ക് ഇഷ്ടം പത്രം സിനിമ വില്ലൻ. വിശ്വ നാഥൻ

  • @sreenivasankv2669
    @sreenivasankv2669 8 หลายเดือนก่อน +1

    അഭിനയം തുടങ്ങിയപ്പോൾ വിട പറയേണ്ടി വന്ന കലാകാരൻ

  • @Arunidukki
    @Arunidukki 2 ปีที่แล้ว +6

    കുറച്ചു ബഹുമാനം .. ഇടക്ക്‌ ബ്രോ മറക്കുന്നു.. നിന്റെ പോരായ്മ അതാണ്... Pala❤ വീഡിയോയിലും വീഡിയോ കാണുന്ന ആളുകൾ പറയാറുള്ളതാണ് ... ചിലപ്പോൾ മറന്നു പോകുന്നു ബ്രോ.. (No prob ) താങ്കളുടെ വീഡിയോ കാണാൻ ആഗ്രഹിച്ചു വരുന്നത് അദേഹത്തിനെ ഇഷ്ട്ടപെടുന്നത് കൊണ്ട് ആണ് ..
    ശ്രെദ്ധിക്കു

  • @jayachandranr4705
    @jayachandranr4705 9 หลายเดือนก่อน +1

    What a voice N F Varghese!

  • @PHYSICALTHERAPIST_07
    @PHYSICALTHERAPIST_07 2 หลายเดือนก่อน +1

    Vidos edumbol location kudi parayuka.. jilla mr bibin

  • @sanjeevkumars1734
    @sanjeevkumars1734 6 หลายเดือนก่อน +1

    നല്ല അവതരണം ബ്രോ 👌🏽

  • @നെൽകതിർ
    @നെൽകതിർ 2 ปีที่แล้ว +13

    ളാഹേൽ വക്കച്ചൻ എന്ന ഇടിവെട്ട് കഥാപാത്രം മുതൽ നിരവധി വേഷങ്ങളിലൂടെ ഇന്നും മലയാളി മനസ്സിൽ എൻ എഫ് ജീവിക്കുന്നു

  • @nizaraboobacker9265
    @nizaraboobacker9265 2 ปีที่แล้ว +6

    ആരായാലും ജനിച്ചാൽ ഒരുദിവസം മരിക്കും, അത് എപ്പോൾ എന്ന് എങ്ങനെ എന്ന് തീരുമാനിക്കുന്നത് ജീവൻ കൊടുത്ത ദൈവം തന്നെ, നമ്മൾ വിഷമിച്ചിട്ടു എന്ത് കാര്യം ബ്രോ

  • @shibum5378
    @shibum5378 5 หลายเดือนก่อน +1

    വിശ്വനാഥൻ (പത്രം 1999)❤

  • @anilgeorge7088
    @anilgeorge7088 8 หลายเดือนก่อน +2

    1992 ൽ ദൂരദർശനിൽ 'ഡോ: ഹരിചന്ദ്ര എന്ന സിരിലിൽ ആണ്. എൻഎഫ്.വർഗ്ഗീസ് സർ ആദ്യാമായി വന്നത്.

    • @rafeeqce192
      @rafeeqce192 4 หลายเดือนก่อน

      Not correct, he acted in movies since 80s. Don’t remember his first from. He got his first break in the film Akashadooth.

  • @shiltonjacob6888
    @shiltonjacob6888 8 หลายเดือนก่อน +1

    അണ്ഡവൻ ഇത് നിൻ്റെ കോയമ്പത്തൂരിലെ മയാണ്ടികൂപ്പം അല്ലാ. കൊച്ചിയാണ് വിശ്വനാഥൻ്റെ കൊച്ചി.💥

  • @silviakarukappally9211
    @silviakarukappally9211 6 หลายเดือนก่อน +1

    Very nice video ❤

  • @augustinantony6365
    @augustinantony6365 2 หลายเดือนก่อน +1

    പത്രത്തലെ വിശ്വാനാഥൻ👍

  • @sreelathas1131
    @sreelathas1131 2 ปีที่แล้ว +9

    Great artist ❤️

  • @izaanizuizaanizu8078
    @izaanizuizaanizu8078 8 หลายเดือนก่อน +1

    NF ശബ്ദം 👌👌👌👌

  • @JijoElanthoor
    @JijoElanthoor 2 ปีที่แล้ว +9

    നല്ല നടൻ ആയിരുന്നു 🌹

  • @deepakmt92
    @deepakmt92 ปีที่แล้ว +1

    Bro, super videos. I subscribed. But, one request. Can you let them finish their sentences completely? It's feels good to listen to people who knew these actors personally

  • @athulrajesh9991
    @athulrajesh9991 2 ปีที่แล้ว +8

    കൊള്ളാം ❤️👍

  • @SajeerRs
    @SajeerRs 7 หลายเดือนก่อน +1

    Valichizhachu kollaathe

  • @iliendas4991
    @iliendas4991 2 ปีที่แล้ว +4

    RIP Heartfelt Condolences 🙏🤲🙏🌹🕯️🕯️🌹

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 11 หลายเดือนก่อน +1

    കൊള്ളാം

  • @niroshakrishnadas2223
    @niroshakrishnadas2223 2 ปีที่แล้ว +4

    ഹായ് bro അന്ന് പാലക്കാട്‌ ഡോക്ടർ റോബിൻ വന്നപ്പോൾ പരിചയപെട്ടിരുന്നു നമ്മൾ

    • @bibinvennur
      @bibinvennur  2 ปีที่แล้ว +2

      അതെ കണ്ടിരുന്നു നമ്മൾ
      ഓർമയുണ്ട് ❤❤❤👍👍

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 11 หลายเดือนก่อน +1

    God bless you 🙏

  • @shibumc2124
    @shibumc2124 2 ปีที่แล้ว +10

    എന്തിനാണ് bro നിങ്ങൾ കഷ്ട്ടപ്പെട്ടു അവരുടെ വീട്ടിൽ പോയി വീഡിയോ ഷുട് ചയ്യാൻ പക്ഷേ അവർ അത്‌ മൈൻഡ് ചെയ്തില്ല ആ എക്സ്പെർഷൻ നിങ്ങളുടെ മുഖത്തു ഞാൻ കണ്ടു ഇതുപോലെ ഉള്ളവമ്മാരുട വീട്ടിൽ എന്തിന് പോകുന്നു നമ്മൾ ആണുങ്ങൾ തന്റേടം തല ഉയർത്തി നിൽക്കണം അല്ലാതെ വലിഞ്ഞു കയറി വന്ന് എന്ന് പറയാൻ ഇട വരരുത്
    അവർക്ക് ഒരു നിമിഷം നിങ്ങളോട് സുഗവിവരങ്ങൾ തിരക്കാം അയ്യരുന്നു
    എനിക്ക് ഇത് കണ്ടപ്പോൾ വിഷമം തോന്നി പോട്ടെ സാരമില്ല
    മാനിക്കാത്ത ഇടം ചെല്ലരുത് മാനം വിറ്റ് ഉണ്ണരുത് എന്നൊരു പഴമൊഴി ഉണ്ട് അത് ഓർത്തു പോയ്

    • @bibinvennur
      @bibinvennur  2 ปีที่แล้ว

    • @muneera802
      @muneera802 2 ปีที่แล้ว +2

      Yes ഞാൻ ഉം കണ്ടു ആദ്യം മുൻ കൂട്ടി അനുവാദം ചോദിക്കുക അല്ലെങ്കിൽ വിഷമം ആകും എന്റെ ഫ്രണ്ട് ആണ് ശ്രീ മോഹൻലാൽ സർ വെള്ളാനകളുടെ നാട് മുതൽ പരിചയം ഉണ്ട് എന്നെ ഫോണിൽ വിളിക്കും എനിക്ക് വീടിന്റെ ഉള്ളിൽ കയറി വീടിന്റെ വീഡിയോ എടുക്കാൻ സർ സമ്മതം തന്നു ഞാൻ ഇത് വരെ പോയിട്ട് ഇല്ല ഞാൻ അങ്ങനെ ഉള്ള വീഡിയോ എടുക്കാറില്ല

    • @blackcats192
      @blackcats192 8 หลายเดือนก่อน +1

      ​@mune😂😂😂

  • @remingtonmarcis
    @remingtonmarcis 2 ปีที่แล้ว +6

    He got a peculiar voice, a talented actor indeed.

  • @vasumathisuma751
    @vasumathisuma751 2 ปีที่แล้ว +3

    God bless you....

  • @chandranckchandran270
    @chandranckchandran270 23 วันที่ผ่านมา +1

    ലാഹേൽ വക്കച്ചൻ മോഹൻ ലാലിനെ സൈഡ് ആക്കിയ പ്രജാ

  • @mdjoseph3488
    @mdjoseph3488 6 หลายเดือนก่อน +1

    നല്ലൊരു actor ആയിരുന്നു 🤔ദൈവം വിളിച്ചാൽ പോകണ്ടേ പോയേ പറ്റു 🙏🏻

  • @unnimanappadth8207
    @unnimanappadth8207 2 ปีที่แล้ว +19

    NF അടുത്ത സുഹൃത്തായിരുന്നു
    സിനിമയിലേക്ക് വന്നത് വളരെ
    താമസിച്ചാണ്. ജോലി ഉപേക്ഷിച്ചു
    സിനിമയിൽ സജീവമാകാൻ
    മടിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ
    നാടകരംഗത്ത് സജീവമായിരുന്നു
    വർഗീസ് ഉറച്ച ഇടതുപക്ഷക്കാരൻ
    ആയിരുന്നു. രാഷ്ട്രീയം ഇല്ല എന്നത്
    ശരിയല്ല

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      ❤❤ ചേട്ടനെ കാണാൻ പറ്റിയില്ല

    • @unnimanappadth8207
      @unnimanappadth8207 2 ปีที่แล้ว

      @@bibinvennur
      NF വർഗീസ് ഒരു പക്ഷേ ഇനിയും
      വളരയേറെ റോളുകൾ അഭിനയിക്കാൻ മാറ്റി വെച്ചിട്ട്
      അപ്രതീക്ഷിതമായി കടന്നു
      പോയി. സിനിമയിൽ വരുന്നതിനും
      എത്രയോ വർഷങ്ങൾക്ക് മുമ്പ്
      തന്നെ അമേച്വർ- പ്രൊഫഷണൽ
      നാടകവേദിയിൽ അദ്ദേഹം അഭിനയി-
      ച്ചിരുന്നു. Jayems Engineering
      എന്ന സ്ഥാപനത്തിൽ marketing
      Manager ആയിട്ടാണ് എറണാകുളത്ത്
      ജോലിയിൽ പ്രവേശിച്ചു. തൻടെ
      നല്ല ജോലി ഉപേക്ഷിച്ചു സിനിമയിൽ
      സജീവമാകാൻ മടിച്ചു. ഏകദേശം
      40 വയസ് കഴിഞ്ഞാണ് സിനിമയിൽ
      എത്തുന്നത്. ആരുടെ മുഖത്ത് നോക്കി അഭിപ്രായം തുറന്നു
      പറയുമായിരുന്നു. അദ്ദേഹം
      ഏതെങ്കിലും പാർട്ടിയിൽ ഒന്നും
      സജീവമല്ല എന്നാൽ വിദ്യാഭ്യാസ
      കാലഘട്ടത്തിൽ SFI യുടെ
      പഴയ രൂപമായ KSF ൽ സജീവമായി
      രുന്നതായി കേട്ടിട്ടുണ്ട് എന്നാൽ
      ഉറച്ച ഇടതുപക്ഷ ചിന്താഗതിക്കാരനും
      അനീതി കണ്ടാൽ പ്രതികരിക്കുകയും
      ചെയ്യുമായിരുന്നു. സിനിമയിൽ
      സജീവമായ ശേഷം ഞങ്ങൾ
      തമ്മിൽ അതികം കാണാറില്ല
      എന്നതാണ് യഥാർത്ഥ്യം.

    • @Jasir12345
      @Jasir12345 2 ปีที่แล้ว

      @@unnimanappadth8207
      അതിപ്പം ഇടതു ചിന്താഗതിക്കാരനായാലും അനീതി കണ്ടാൽ വിമർശിക്കണം സ്വന്തം പാർട്ടിയിൽ തന്നെ ആയാലും

    • @SalimScm-u5n
      @SalimScm-u5n 7 หลายเดือนก่อน

      Nf.vargheesine kooduthal aalukal ariyunnath adheham Adyam thamasicha aluva companypadiyil ullavaraanu koodathe adheham uracha CPM Karan aayirunnu avasana samayathanu uliyannooril thamasam thudanghiyath

  • @babuthekkekara2581
    @babuthekkekara2581 2 ปีที่แล้ว +6

    Pavam Ini Ormakal Mathram Aayii 😭🙏🙏❤️

  • @sajeersajeer2572
    @sajeersajeer2572 5 หลายเดือนก่อน

    ഒരു ഡയലോഗ്...
    ആരാടാ തല്ലിയത്... 🔥🔥

  • @DileepKumar-of4vn
    @DileepKumar-of4vn 2 ปีที่แล้ว +4

    നല്ലൊരു നാടനാരുന്നു

  • @shajivarghese2102
    @shajivarghese2102 2 ปีที่แล้ว +12

    What really happened is this:
    NF Varghese, an ordinary person became rich and famous in a few years (due to his luck and talent).
    Until then he was buddy-buddy with the locals and all of them lovingly called him "Varghese Chettan".
    After he became rich and famous, local people were not welcome to his house anymore and he avoided them too. He had a few skirmishes with the locals regarding various incidents. So when he had a massive heart attack, local people refused to help. Not even a taxi came to pick him up although his wife tried to get one. Varghese himself drove the car and went to the hospital (Karothukuzhi hospital), He died in the parking lot before even reaching the hospital entrance!

    • @johnthomas1838
      @johnthomas1838 ปีที่แล้ว +2

      He was always friendly with neighbours and people of uliyanoor. U can ask to any one in uliyanoor about his attitude. They tried calling auto but auto didnt came on time, if u know uliyanoor is an island and there was only aquaduct bridge which connects aluva to uliyanoor during that time. So he himself drove car to hospital. Please dont write what you dont know, his family and relatives still live with his memory. Thanks.

    • @shajivarghese2102
      @shajivarghese2102 ปีที่แล้ว

      @@johnthomas1838 I am from that area! I know NFV long before he became a movie star! I knew him when he was with Mythree Kala Kendram - a drama troop - owned by Xavier Pulpatt! Also when he used to do announcements at Sivrathri manalpuram during Aluva sivarathri festival! Sometimes truth really hurts! I know it is not good to talk bad about a deceased person! But facts are facts!

    • @blackcats192
      @blackcats192 ปีที่แล้ว

      ​@@johnthomas1838 ❤❤

  • @najeebcs9565
    @najeebcs9565 2 ปีที่แล้ว +6

    ഇവൻ എപ്പോഴും മോഹൻലാലിനെ മത്രമെ അറിയു മമ്മൂട്ടിയെ ഒന്നുമറിയില്ല

    • @raoofk1709
      @raoofk1709 2 ปีที่แล้ว

      something wrong

  • @anilsebastian8248
    @anilsebastian8248 9 หลายเดือนก่อน +1

    അടിപൊളി ആക്ടർ

  • @rajedranrajappan4322
    @rajedranrajappan4322 9 หลายเดือนก่อน +2

    നല്ല നടൻ

  • @royrappai298
    @royrappai298 2 ปีที่แล้ว +4

    ഇതു കൊച്ചിയാ , vishwanadante kochi

  • @AbdulsamathAbdulsamath-f7h
    @AbdulsamathAbdulsamath-f7h 4 หลายเดือนก่อน +1

    🔥🔥🔥

  • @noufalkl1020
    @noufalkl1020 2 ปีที่แล้ว +13

    ലാഹെൽ വക്കച്ചൻ 💥💥🔥

  • @joyk.m8276
    @joyk.m8276 10 หลายเดือนก่อน +2

    ഇന്റർവ്യൂ. ചെയ്യാൻ സമ്മതിക്കാത്ത. മകന്....😂😂😅😅😢

  • @fazifazi9943
    @fazifazi9943 2 ปีที่แล้ว +22

    ഒരുപാട് ദുനിയാവ് ഉണ്ടാക്കി വെച്ചിട്ട് പോയി,, തീരാനഷ്‌ടം. ഇത്രേ ഉള്ളു മനുഷ്യൻ

  • @saleemvadakkan5003
    @saleemvadakkan5003 ปีที่แล้ว +3

    എന്തേ സഹോദരാ എൻ എഫ് വർഗീസ് സാറുടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നപ്പോൾ ഒരു വിഷമം പോലെ സാരമില്ല വീഡിയോയിൽ ബാക്കി ഒക്കെ കാണിച്ച് തന്നല്ലോ

    • @RK-xp9oy
      @RK-xp9oy 6 หลายเดือนก่อน

      Oookki vittu😂

  • @ppgeorge5963
    @ppgeorge5963 2 ปีที่แล้ว +8

    ഏത് റോളും നന്നായി കൈകാരൃം ചെയ്യാൻ അറിയാവുന്ന നല്ലൊരു നടൻ NFവർഗ്ഗീസ് സാർ അദ്ദേഹത്തെപ്പോലെ ഒരു നടൻ മലയാളസിനിമയിൽ ഇനി വരാൻ സാദ്ധ്യതയില്ല അതുകൊണ്ട് അദ്ദേഹത്തിന്റെ മരണം മലയാളസിനിമയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ് വില്ലൻ റോളുകൾ നെഞ്ചിടിപ്പോടെ കാണാൻ പറ്റുകയുള്ളു