അതെ , അഭിനയിച്ചു കൊതിതീരാത് അകലത്തിൽ പൊലിഞ്ഞുപോയൊരു മഹാനാടൻ , ഇന്നും ഓർക്കുമ്പോ ... തീരാത്ത നൊമ്പരം തന്നെയാണ് 😥😥😥😥😥😥😥❤️❤️❤️❤️ ഭാര്യ ന്ന സിനിമ കാസിറ്റ് ഇട്ട് ഞാൻ കണ്ടിരുന്നു .....പെരിയാറേ പേടിയാറേ ... പർവത നിറയുടെ പനിനീരേ കുളിരും കൊണ്ടു കുണുങ്ങി നടക്കുന്ന ... ഇന്നും ഈ song ഞാൻ കേൾക്കും 😥😥😥😥 അന്നൊന്നും ഞാനില്ല ങ്കിൽ പോലും .... അദ്ദേഹഹത്തോട് വൈയൊ രിഷ്ടം ... അദ്ദേഹത്തിന്റെ അഭിനയം ക്കെയും ... മറക്കാനാവുന്നില്ല ..🙏😥😥
സതൃൻ സാറിനെ പറ്റി എ(തപറഞ്ഞാലും മതിയാകുകയില്ല . പഴയകാലത്തെ സതൃൻ സാറിന്റെ ഒട്ടു മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട് ഇന്ന് എനിക്ക് 75 വയസ്സായി എന്നാലും സതൃൻ സാറിന്റ സിനിമകൾ ഇന്നും എനിക്ക് ഹരമാണ് ചെമ്മീൻ സിനിമ റിലീസായത് എറണാകുളം കവിത തിയ്യേറ്ററിലാണ് അന്ന് ഞാൻ പത്താംക്ലാസിൽ പഠിക്കുന്ന കാലഘട്ടം. ക്ലാസ്സ് കട്ട് ചെയ്താണ് അന്ന് "ചെമ്മീൻ" എന്നസിനിമ കാണാൻ പോയത് അന്ന് മാറ്റിനി കാണാൻ പോയ ഞാൻ ടിക്കറ്റ് കിട്ടാതെ നിന്ന് വൈകുന്നേരം 6.30നുള്ള ഫസ്റ്റ് ഷോയും കഴിഞ്ഞാണ് വീട്ടിലെത്തിയത് സ്കൂളിൽ പോയവൻ രാ(തി പത്തരക്കാണ് വീട്ടലെത്തിയത്. പിന്നെ വീട്ടിലെ പുകില് പറയാതിരിക്കുന്നതാണ് നല്ലത്. സതൃൻ സാറിന്റെ ഒരു വലിയ ആരാധനാണ് ഞാൻ ഇന്നും. അദ്ദേഹത്തെ സിനിമാടാക്കീസിലെ തിരശീലയിൽ ഒന്ന് കണ്ടാൽ മതി മനസുനിറയും. അതാണ് സതൃൻ സാർ ഇന്നും അദ്ദേഹത്തിന്റ സിനിമകൾ യൂടൃബിൽ കാണാറുണ്ട്. എന്തൊരഭിനയ ചാതുരിയുള്ള സിനിമ അഭിനയനേതാവ് അല്ല സിനിമയിൽ ജീവിച്ചു മരിച്ച ഒരു മഹൽ (പതിഭ ഒരിക്കലും മരിക്കാത്ത ഓർമകളിൽ ഇന്നും ഞങ്ങളെ പോലെയുള്ളവർ ജീവിക്കുന്നു. സതൃൻ സാറിന് ആയിരമായിരം അഭിവാദൃങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊
Kalakaranmarodulla അഭിനിവേശം, bahumanam,സ്നേഹം. നിന്നില്‍ കണ്ടു.യഥാര്‍ത്ഥ കലാകാരന്‍ സത്യന്‍ മാഷിnte പരമാവധി കാര്യങ്ങൾ video യില്‍ കൊണ്ട് വന്ന താങ്കൾ അഭിനന്ദനം അര്‍ഹിക്കുന്നു. Wah hearty congrts
പ്രിയ വിജയ ബാബു ചേട്ടാ എനിക്ക് 56 വയസ് പക്ഷെ എന്റെ മനസ്സിലുo മരിക്കാത്ത ഓർമ്മകൾ സത്യനെന്ന നടന്റെ സിനിമകൾ മാത്രം അനുഭവങ്ങൾ പാളിച്ചകളിലെ മകളെ അടക്കിയ കുഴിമാടത്തിന്റെ അടുത്ത് നിൽക്കുന്ന സീൻ
സത്യൻ മാഷ്. അദ്ദേഹം അതുല്യ നടനല്ലേ അദ്ദേഹത്തെ മറക്കാൻ ഒരാൾക്കും കഴിയില്ല. അഭിനയത്തിലൂടെ അദ്ദേഹം ജീവിക്കുയായിരുന്നു. അദ്‌ദേഹത്തെ കുറിച്ചുള്ള video കാണിച്ചതിന് bro ക്ക് ഒരു പാട് നന്ദി.
Congrats🌹, സത്യൻ മാഷ് പണിത ആ വീട്ടിൽ അദ്ധേഹം കിടന്ന ആ മുറി യാതൊരു മാറ്റവും വരുത്താതെ ഇപ്പോഴത്തെ വീട്ടുടമസ്ഥൻ നന്നായി പരിപാലിക്കുന്നുണ്ട്. മറ്റൊരു ചാനലിൽ കണ്ടതാണ്.💗🌹
There will be only one Satyan in history. Filims like Neelakuyil,Chemmeen are his best memorials.Satyan & Miss Kumari were a nostalgic combination in the minds of old generation.
നന്നായിട്ടുണ്ട്. സത്യൻ സാറിന്റെ ഫോട്ടോകൾ ഒക്കെ കാണിക്കുബോൾ ഒന്ന് പിടിച്ച് നിർത്തി കാണിക്കണം. വേഗത്തിലാണ് പോകുന്നത്. കാലപഴക്കം ചെന്ന ആ ഫോട്ടോകൾക്ക് ഒക്കെ വലിയ പ്രശസ്തിയുണ്ട്. നന്ദി
ഈഇടയ്ക്ക് ബാലചന്ദ്രമേനോൻ പറയുകയുണ്ടായി സത്യൻ മാഷ് ഒരു ബീഡി വലിച്ചാൽ ആ ഒർജിനാലിറ്റി വേറൊരു നടനും ഇന്നുവരെ കിട്ടിയിട്ടില്ല, എന്നാൽ അദ്ദേഹം ബീഡി വലിക്കുന്ന ആളും അല്ല, അദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിന്റെ ഒർജിനാലിറ്റി ഇന്ന് വരെ വേറെ ഒരു നടനും കിട്ടിയിട്ടില്ല
സത്യൻ സാർ ഒരിക്യാ ലും ഓർമ്മകൾ മരിക്കില്ലാ മമ്മൂട്ടി യോ മോഹൻ ലാലോ പരി സരാ ത്തു വരില്ലാ. ഓടയിൽ നിന്ന് കരി നിഴൽ ഈ പ ടത്തിൽ സത്യ ൻ അപിനായിക്യു ക അല്ലാ ഇരുന്നു.. ജീവിച്ചു കണിക്യു കാ ആ ഇരുന്നു 🙏🙏🙏
ഞാൻ സത്യൻ മാഷിന്റെ കടുത്ത ഒരു ആരാധകനാണ്. എന്റെ കയ്യിൽ സത്യൻ മാഷിന്റെ ഒരു ഫോേട്ടായും ഉണ്ട് . നിങ്ങൾ സതൃൾ മാഷിന്റെ ഫോട്ടോകൾ കാണിച്ചപ്പോൾ ഒന്നുകൂടെ വൃക്തമായിട്ട് കാണിച്ചിരുന്നേൽ നന്നായി രുന്നു.. അതു പോലെ ശവകുടീരവും. സത്യൻ മാഷ് നാലാം ക്ലാസ് വരെ പഠിച്ച സ്കൂൾ കാണാൻ പോയിട്ടുണ്ട്
സത്യൻ മാഷിൻ്റെ വീട് നേരിട്ട് കണ്ടിട്ടുണ്ട് ഒരു പാട് ഇഷ്ടമാണ് സത്യൻ സാറിനെ - ഒരു പാട് പടങ്ങൾ ഞാൻ കണ്ടിട്ടുണ്ട് ഇന്നും അതെല്ലാം നല്ല ഓർമ്മയുണ്ട് ഇന്ന് മിക്ക പടവും കാണും അപ്പോൾ തന്നെ മറക്കും
സത്യൻ ആരാധകന്റെ കൊല്ലത്തുള്ള വീട് ഏരിയ സ്ഥലം പറയൂ tvm സിതാര സത്യൻ വീട് കണ്ടു.. ജയസൂര്യ നായകനായി സത്യൻ ഫിലിം വരുന്നു.. സത്യൻ സ്മാരകവും കണ്ടു. വിപിൻ.. താങ്ക്സ് 🎉🎉
Swanthm makkalku angatwam kodukata aalukar anu ee Sathyan smarakathil pandu undayirunatu... ee athulya prathibhayude Peru upayogichu nallapole nedunudu... Makkal kashttapetu undakkiya oru prasthanam undennu ningalum ariyuka.... Anyway it's good tht a youngster knows his value of excellence....
സഹോദര,, അദ്ദേഹത്തിന്റെ പേര് പറയുമ്പോൾ സത്യൻ എന്നു പറയരുത് സത്യൻ മാഷ് എന്നു പറയണം കാരണം അദ്ദേഹം ഒരു മഹാനാണ് എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത് സത്യൻ മാഷ് എന്നാണ്
സത്യൻ മാസ്റ്റർ ആ പേര് ഓർക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ വിവിധ കഥാപാത്രങ്ങൾ ഓടിയെത്തും പ്രത്യേകിച്ചു ഇന്ത്യയിലെ ഒരുപാട് താരങ്ങളുടെ അഭിനയം കണ്ടിട്ടുണ്ടെങ്കിലും സത്യൻ മാസ്റ്റർ പോലെ അഭിനയിക്കാൻ കഴിവുള്ള ഒരു നടൻ അന്നും ഇല്ല ഇന്നും ഇല്ല
പിന്നെ സത്യ സാറിന്റെ അതെ കാല കട്ടത്തിൽ അപിനായി ച്ചഒരു നടനാണ് പ്രേ നസീർ സത്യ സറിനെ പൊലെ സ്മാരകം പണിയണം ജാതി പെതാ മില്ലാതെ എല്ലാ വരും ഒത്തുചേർന്നു നസീർ സാറിനുവേ ണ്ടി സ്മാരകം പണിയണം നസീർ സാറിന്റെ കബറിടം കണ്ടാൽ 🙏🙏
അതൊക്കെ ഒരു കാലമായിരുന്നു. സിനിമ ഒരു കൂട്ടായ പ്രയത്നം ആയിരുന്നു. പ്രൊഡ്യൂസർ സംവിധായകൻ ക്യാമറാമാൻ അഭിനേതാവ് ഗാന രചയിതാവ് സംഗീതസംവിധായകൻ ഗായകൻ കൂടാതെ കഥാകൃത്ത് കലാസ്നേഹിയായ പ്രൊഡ്യൂസർ
ഞാൻ ഒക്കേ ജനിക്കുന്നതിനു മുൻപ് സത്യൻ സാർ മരിച്ചു. അദ്ദേഹത്തെ സിനിമയിൽ മാത്രമേ കാണാൻ കഴിഞ്ഞുള്ള. നേരിട്ട് കാണാൻ കഴിഞ്ഞില്ല എന്ന വിഷമമുണ്ട്. ഇത്രയും പച്ചയായി അഭിനയിക്കുന്ന വക്തിയെ കണ്ടട്ടില്ല.
Love your channel and the amazing videos you post. Please pay attention when you pan the camera, do it slowly and steadily. Because you are panning the camera at the same speed as your eyes are panning, at 24fps human eye cannot to keep up and the footage will appear blurred. Just a suggestion for future. Keep up the good work young man!!! Expect more amazing videos from you!!!
@@bibinvennur u tube il vedeo s aarokkeyo ititund olayil enna place il oru statue und oru smarakam und athrakokeye ullu pinne pazhaya friends kanum avide
അഭിനയത്തിൻ്റെ ശക്തി സൗന്ദര്യങ്ങളിലും, വ്യക്തിപ്രഭാവത്തിലും സത്യന് സമം സത്യൻ മാത്രം.അദ്ദേഹത്തിൻ്റെ മഹാ കഥാപാത്രങ്ങൾ ഏതു കാലത്തെ നടന്മാരെയും വെല്ലുവിളിച്ചു നിൽക്കുന്നു. മറ്റു നടന്മാർ സിനിമയിൽ ചെയ്യുന്ന വീരശൂരപരാക്രമങ്ങൾ ജീവിതത്തിലും ചെയ്ത ആളാണ് സത്യൻ .തെറ്റു് ചെയ്യുന്നവർ ആരായാലും ക്രൂരമെന്ന് തോന്നുംവണ്ണം അദ്ദേഹം അടിച്ചമർത്തി.എന്നാൽ മറുവശത്ത് സമഭാവനയും സ്നേഹവും സഹായ മന:സ്ഥിതിയും കാണിച്ചു. ഇങ്ങനെയൊരു ദ്വിമുഖ വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ വീഡിയൊ ആത്മാർത്ഥമായി അവതരിപ്പിച്ച താങ്കളെ അഭിനന്ദിയ്ക്കുന്നു.
Thanks!
മോനേ നീയും ചെയ്യുന്ന ജോലി ആത്മാർഥത യോടെ ആസ്വദിച്ചു ചെയ്യുന്നു.
നിന്നെ എല്ലാവരും ഇഷ്ടപ്പെടും... നിനക്ക് നല്ലത് ഒരു ഭാവിയുണ്ട് ❤
താങ്ക്സ് 👍❤
പ്രവാസ ലോകത്ത്നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ...
👍👍
അനശ്വര നടൻ സത്യൻസാറിന് എന്റെ പ്രണാമം
എനിക്കും ഭയങ്കര ഇഷ്ടമാണ് സത്യം സാറേ ഇത്രയും നല്ല അഭിനയമാണ് ഞാൻ കുറെ പഴയ പടങ്ങൾ കാണുമ്പോൾ ഭയങ്കര ഇഷ്ടമാണ്
ഇതുപോലെ ഒരു ആരാധകനെ വേറെ കാണാൻ പറ്റില്ല. അടിപൊളി ചേട്ടായി.
സത്യൻസാറിന്റെ അഭിനയത്തിന് ഒപ്പം നിൽക്കാൻ അന്നും ഇല്ല ഇന്നും ഇല്ല ആ സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു, നസിർ സാറിന്റെ അഭിനയ ലവൽ വേറെ
പെരിയാറെ പെരിയാറെ ഈ ഒരു സീൻ മതിയല്ലോ ആ അഭിനയ ചക്രവർത്തിയുടെ കഴിവ് 🙏
അതെ , അഭിനയിച്ചു കൊതിതീരാത് അകലത്തിൽ പൊലിഞ്ഞുപോയൊരു മഹാനാടൻ , ഇന്നും ഓർക്കുമ്പോ ... തീരാത്ത നൊമ്പരം തന്നെയാണ് 😥😥😥😥😥😥😥❤️❤️❤️❤️ ഭാര്യ ന്ന സിനിമ കാസിറ്റ് ഇട്ട്
ഞാൻ കണ്ടിരുന്നു .....പെരിയാറേ പേടിയാറേ ... പർവത നിറയുടെ പനിനീരേ കുളിരും കൊണ്ടു കുണുങ്ങി നടക്കുന്ന ... ഇന്നും ഈ song
ഞാൻ കേൾക്കും 😥😥😥😥
അന്നൊന്നും ഞാനില്ല ങ്കിൽ
പോലും .... അദ്ദേഹഹത്തോട് വൈയൊ
രിഷ്ടം ... അദ്ദേഹത്തിന്റെ
അഭിനയം ക്കെയും ... മറക്കാനാവുന്നില്ല ..🙏😥😥
സതൃൻ സാറിനെ പറ്റി എ(തപറഞ്ഞാലും മതിയാകുകയില്ല . പഴയകാലത്തെ സതൃൻ സാറിന്റെ ഒട്ടു മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട് ഇന്ന് എനിക്ക് 75 വയസ്സായി എന്നാലും സതൃൻ സാറിന്റ സിനിമകൾ ഇന്നും എനിക്ക് ഹരമാണ്
ചെമ്മീൻ സിനിമ റിലീസായത് എറണാകുളം കവിത തിയ്യേറ്ററിലാണ് അന്ന് ഞാൻ പത്താംക്ലാസിൽ പഠിക്കുന്ന കാലഘട്ടം. ക്ലാസ്സ് കട്ട് ചെയ്താണ് അന്ന് "ചെമ്മീൻ" എന്നസിനിമ കാണാൻ പോയത് അന്ന് മാറ്റിനി കാണാൻ പോയ ഞാൻ ടിക്കറ്റ് കിട്ടാതെ നിന്ന് വൈകുന്നേരം 6.30നുള്ള ഫസ്റ്റ് ഷോയും കഴിഞ്ഞാണ് വീട്ടിലെത്തിയത് സ്കൂളിൽ പോയവൻ രാ(തി പത്തരക്കാണ് വീട്ടലെത്തിയത്. പിന്നെ വീട്ടിലെ പുകില് പറയാതിരിക്കുന്നതാണ് നല്ലത്. സതൃൻ സാറിന്റെ ഒരു വലിയ ആരാധനാണ് ഞാൻ ഇന്നും. അദ്ദേഹത്തെ സിനിമാടാക്കീസിലെ തിരശീലയിൽ ഒന്ന് കണ്ടാൽ മതി മനസുനിറയും. അതാണ് സതൃൻ സാർ ഇന്നും അദ്ദേഹത്തിന്റ സിനിമകൾ യൂടൃബിൽ കാണാറുണ്ട്. എന്തൊരഭിനയ ചാതുരിയുള്ള സിനിമ അഭിനയനേതാവ് അല്ല സിനിമയിൽ ജീവിച്ചു മരിച്ച ഒരു മഹൽ (പതിഭ ഒരിക്കലും മരിക്കാത്ത ഓർമകളിൽ ഇന്നും ഞങ്ങളെ പോലെയുള്ളവർ ജീവിക്കുന്നു. സതൃൻ സാറിന് ആയിരമായിരം അഭിവാദൃങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊
കവിതാ തീയറ്റർ ചെമ്മീൻ റിലീസ് ചെയ്ത ശേഷം അല്ലെ നിർമ്മിക്കപ്പെട്ടത്. അതൊന്ന് ചെക്ക് ചെയ്യാൻ അപേക്ഷ.
Kalakaranmarodulla അഭിനിവേശം, bahumanam,സ്നേഹം. നിന്നില്‍ കണ്ടു.യഥാര്‍ത്ഥ കലാകാരന്‍ സത്യന്‍ മാഷിnte പരമാവധി കാര്യങ്ങൾ video യില്‍ കൊണ്ട് വന്ന താങ്കൾ
അഭിനന്ദനം അര്‍ഹിക്കുന്നു. Wah hearty congrts
ചേട്ടാ 🎁😍😍❤️
മലയാള സിനിമയിൽ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത വലിയ ചരിത്രം സൃഷ്ടിച്ച ഒരു നടൻ ആണ് സത്യൻ മാസ്റ്റർ rip legend actor.
സത്യൻമാഷ് മലയാളസിനിമ കണ്ട വലിയ അഭിനയചക്രവർത്തി 🙏🌹
സത്യൻ നല്ല നടനായിരുന്നു ഇഷ്ടപ്പെട്ടനടൻ ആയിരുന്നുഎപക്ഷേ ഇപ്പോഴത്തെ നടന്മാർ അവരുടെ ഇഷ്ടത്തിനനുസരിച്ച് അഭിനയിക്കുന്നു
പ്രിയ വിജയ ബാബു ചേട്ടാ എനിക്ക് 56 വയസ് പക്ഷെ എന്റെ മനസ്സിലുo മരിക്കാത്ത ഓർമ്മകൾ സത്യനെന്ന നടന്റെ സിനിമകൾ മാത്രം അനുഭവങ്ങൾ പാളിച്ചകളിലെ മകളെ അടക്കിയ കുഴിമാടത്തിന്റെ അടുത്ത് നിൽക്കുന്ന സീൻ
സത്യൻ മാഷ്. അദ്ദേഹം അതുല്യ നടനല്ലേ അദ്ദേഹത്തെ മറക്കാൻ ഒരാൾക്കും കഴിയില്ല. അഭിനയത്തിലൂടെ അദ്ദേഹം ജീവിക്കുയായിരുന്നു. അദ്‌ദേഹത്തെ കുറിച്ചുള്ള video കാണിച്ചതിന് bro ക്ക് ഒരു പാട് നന്ദി.
താങ്ക്സ് ❤
അഭിനയിച്ച് കെതിത്തീരാതെ മരിച്ചു പോയ മഹാ നടൻ സത്യൻ മാഷ്😢😢😢😢😢😢😢😢😢😢😢😢
Nannayittundu. Ennal sathyan mashinte photo ellam closeup _l kanikkamayirunnu, light illathathukondu clear alla, saramilla,
Camara very poor 😊presentatioñ sympathitica
ചെമ്മീൻ സിനിമയിൽ സത്യൻസാർ ചോറ് ഉണ്ണുന്ന സീൻ മതി അദ്ദേഹത്തിന്റെ അഭിനയത്തെ വിലയിരുത്താൻ. അദ്ദേഹത്തിന്റെആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Congrats🌹, സത്യൻ മാഷ് പണിത ആ വീട്ടിൽ അദ്ധേഹം കിടന്ന ആ മുറി യാതൊരു മാറ്റവും വരുത്താതെ ഇപ്പോഴത്തെ വീട്ടുടമസ്ഥൻ നന്നായി പരിപാലിക്കുന്നുണ്ട്. മറ്റൊരു ചാനലിൽ കണ്ടതാണ്.💗🌹
👍
സത്യൻ സാർ. ആ പഴയ ബ്ലാക്ക് വൈറ്റ് കാലഘട്ടം. ഹോ. 🙏🙏🙏
Iam 85 still remember great actor sathyan and chmmen
There will be only one Satyan in history.
Filims like Neelakuyil,Chemmeen are his best memorials.Satyan & Miss Kumari were a nostalgic combination in the minds of old generation.
സത്യന് ഒപ്പം നില്‍ക്കുന്ന നടന്‍ അന്നുമില്ല ഇന്നുമില്ല.
സത്യൻ മാഷ് മഹാനടൻ, അഭിനയ കലയിലെ ഇതിഹാസം മലയാളത്തിന്റെ അഭിമാനം, പ്രണാമം 🙏🙏🙏🙏❤️❤️❤️❤️
ഈ വീഡിയോ കാണാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു 🙏🙏🙏🙏🙏👏ആ പുണ്യത്മാവിന് നിത്യശാന്തി ലഭിക്കേണമേ 🙏
♦️🙏
വളരെ നന്നായിട്ടുണ്ട് നന്ദി ബ്രദർ അദ്ദേഹത്തിന്റെ മക്കളെയും ഉൾപെടുത്താമായിരുന്നു. എങ്കിലും
മനോഹരമായിട്ടുണ്ട്
മക്കൾ ഇല്ല അവിടെ 👍
മച്ചാനെ മച്ചാന്റെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് അടിപൊളി
The most realistic actor in indian cinema in that certain years.... ❤️ He was living through his roles..while everyone where acting like drama shows..
👍❤️
നന്നായിട്ടുണ്ട്. സത്യൻ സാറിന്റെ ഫോട്ടോകൾ ഒക്കെ കാണിക്കുബോൾ ഒന്ന് പിടിച്ച് നിർത്തി കാണിക്കണം. വേഗത്തിലാണ് പോകുന്നത്. കാലപഴക്കം ചെന്ന ആ ഫോട്ടോകൾക്ക് ഒക്കെ വലിയ പ്രശസ്തിയുണ്ട്. നന്ദി
Still world no.1 actor. Comparable with the very best in the world. Nothing less. Be proud .
ഈഇടയ്ക്ക് ബാലചന്ദ്രമേനോൻ പറയുകയുണ്ടായി സത്യൻ മാഷ് ഒരു ബീഡി വലിച്ചാൽ ആ ഒർജിനാലിറ്റി വേറൊരു നടനും ഇന്നുവരെ കിട്ടിയിട്ടില്ല, എന്നാൽ അദ്ദേഹം ബീഡി വലിക്കുന്ന ആളും അല്ല, അദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിന്റെ ഒർജിനാലിറ്റി ഇന്ന് വരെ വേറെ ഒരു നടനും കിട്ടിയിട്ടില്ല
❤️❤️✨️
I have seen many fans of MGR and SIVAJI GANESAN, but this man is a fanatic of the legend SATHYAN.
അഭിനയിക്കുക ആയിരുന്നില്ല അദ്ദേഹം. ഒരു രംഗം സ്വന്ത ശൈലി യിൽ സ്വാഭാവികമാക്കുക ആയിരുന്നു.
❤️👍
മലയാളത്തിന്റെ മഹാ നടൻ സത്യൻ മാഷിന് പ്രണാമം
Nalla video, nalla presentation. Pinne photographs ennu mathi. Photosukal ennu venda.
,,സത്യനെ ഒരിക്കലും മറക്കാൻ പറ്റില്ല,കാരണം അദ്ദേഹത്തിൻ്റെ അഭിനയം അത്രയും യാഥാർത്ഥ്യം നിറഞ്ഞതാണ്
❤
13:47 പള്ളിയിലെ അച്ഛന്റെ ഒരു ഫാൻ ആരുന്നു സത്യൻ മാഷ് ✨️😁❤️🙏
അദ്ദേഹം പറഞ്ഞത് പുള്ളിയുടെ ഫാൻ എന്നാണ് ചേട്ടാ 🙏🙏
@@bibinvennur അറിയാം ബ്രോ 🙏
ചേട്ടാ സൂപ്പർ വിഡിയോ 👍👍👍👍👌👌 അതുപോലെ തന്നെ പള്ളിയിൽ അച്ചന്റെ സംസാരം അടിപൊളി 👌👌👌
There is complete originality in his acting .That is the Satyan.
സത്യൻ മാസ്റ്റർ അങ്ങേക്ക് പ്രണാമം 🙏🙏🙏
Sir sathyan master who is first prominent and legend ,immortal firlm actor in south india
The great actor Satyan sir. His smiling is very better.
സത്യൻ സാറിന് എന്റെ ഹൃദയം നിറഞ്ഞ പ്രണാമം
ഈ വിഡിയോ വളരെ ഇഷ്ടപെട്ടു താങ്ക്സ് മോനെ 👌❤️❤️
എല്ലാവർക്കും സ്മാരകം വീട് എല്ലാം ഉണ്ട്, എന്നാൽ ജയൻ സാറിന് മാത്രം ഒന്നുമില്ല മുളങ്കടക് ശ്മഷനം കാടു പിടിച്ചു കിടക്കുവാന് പറ്റുമെങ്കിൽ ഒന്ന് പോകുക
Thanks bro
Ende collegile new teacher actor Sathyan sir indekochu mole aanu❤🫶🏻🙏🙏🥰
❤️👍
സത്യൻ സാർ ഒരിക്യാ ലും ഓർമ്മകൾ മരിക്കില്ലാ മമ്മൂട്ടി യോ മോഹൻ ലാലോ പരി സരാ ത്തു വരില്ലാ. ഓടയിൽ നിന്ന് കരി നിഴൽ ഈ പ ടത്തിൽ സത്യ ൻ അപിനായിക്യു ക അല്ലാ ഇരുന്നു.. ജീവിച്ചു കണിക്യു കാ ആ ഇരുന്നു 🙏🙏🙏
സത്യൻ അതുല്യ നടനാണ് സംശയമില്ല പക്ഷെ അദ്ദഹത്തെ സ്മരിക്കുന്നതിന് മറ്റു നടൻ മാരെ ഇകഴ്ത്തേണ്ട ആവശ്യമില്ല
Nobody can compete him as of this time.
ശരിയാണ് ഇപ്പോൾ ഉള്ള വരിൽ അധികവും ജാടയാണ്
😝😝😝
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അടുത്തൊന്നും സത്യൻ എത്തില്ല..
ഒരുനടൻ മാത്രമല്ല ഒരു പച്ച മനുഷ്യൻ
ഞാൻ സത്യൻ മാഷിന്റെ കടുത്ത ഒരു ആരാധകനാണ്. എന്റെ കയ്യിൽ സത്യൻ മാഷിന്റെ ഒരു ഫോേട്ടായും ഉണ്ട് . നിങ്ങൾ സതൃൾ മാഷിന്റെ ഫോട്ടോകൾ കാണിച്ചപ്പോൾ ഒന്നുകൂടെ വൃക്തമായിട്ട് കാണിച്ചിരുന്നേൽ നന്നായി രുന്നു.. അതു പോലെ ശവകുടീരവും. സത്യൻ മാഷ് നാലാം ക്ലാസ് വരെ പഠിച്ച സ്കൂൾ കാണാൻ പോയിട്ടുണ്ട്
👍❤
സത്യൻ മാഷിൻ്റെ വീട് നേരിട്ട് കണ്ടിട്ടുണ്ട് ഒരു പാട് ഇഷ്ടമാണ് സത്യൻ സാറിനെ - ഒരു പാട് പടങ്ങൾ ഞാൻ കണ്ടിട്ടുണ്ട് ഇന്നും അതെല്ലാം നല്ല ഓർമ്മയുണ്ട് ഇന്ന് മിക്ക പടവും കാണും അപ്പോൾ തന്നെ മറക്കും
@@sreekumarikp354 💥✨️
Sathyan sirinte peril enikk oru kunju award ee smarakathil ninnu 5th classil vangan kazhinjathil valare adhikam sandhosham thonnunnu
❤️👍
Bro 👍👍😍😎സൂപ്പർ വീഡിയോ 👌👌❤️❤️എന്റെ ചാനലിലും സത്യൻ സാറിന്റെ ഓർമ്മകൾ കൊണ്ടുവരണം എന്നുണ്ട് ഈ വിവരങ്ങൾ വളരെ വിലപ്പെട്ട്തായി തോന്നി 👍🙏🙏🙏nice ❤❤
സത്യൻ ആരാധകന്റെ കൊല്ലത്തുള്ള വീട് ഏരിയ സ്ഥലം പറയൂ tvm സിതാര സത്യൻ വീട് കണ്ടു.. ജയസൂര്യ നായകനായി സത്യൻ ഫിലിം വരുന്നു.. സത്യൻ സ്മാരകവും കണ്ടു. വിപിൻ.. താങ്ക്സ് 🎉🎉
നസിർ സർ 450 ൽ പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
തിരുവനന്തപുരത്തു ആറ്റുകാൽ ക്ഷേത്രത്തില്ലേക്കു തിരിയുമ്പോൾ വലതു ഭാഗത്തു മൂലയിലുള്ള വീടാണ്. വീട്ടിൽ പോയി കണ്ടിട്ടിട്ടുണ്ട്
നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന പ്രതിഭാസം!
Iam still watching Sathyan mash old movies,
SUPER VIDEO MY FREIND BIBIN.. GOD BLESS YOU. THE GREAT IS A LIVING HERO IN MIND. NO BODY IS THERETI MATCH HIM.
❤👍
ആ സ്മാരകത്തിൽ സത്യൻസാറിന്റെ സിനിമകൾ കാണാനുള്ള സംവിധാനവും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
പ്രിയങ്കരനായ ബിബിനു വന്ദനം;സാദരം,സാഭിമാനം !
മലയാള സിനിമയിൽ നാച്ചുറൽ ആക്ടിങ് എന്തെന്ന് ആദ്യമായി കാണിച്ചുതന്ന ഇതിഹാസം 🔥 സത്യൻ മാഷ്
❤
I am also a great fan of Satyan❤😊
Swanthm makkalku angatwam kodukata aalukar anu ee Sathyan smarakathil pandu undayirunatu... ee athulya prathibhayude Peru upayogichu nallapole nedunudu... Makkal kashttapetu undakkiya oru prasthanam undennu ningalum ariyuka.... Anyway it's good tht a youngster knows his value of excellence....
Chechi❤️❤️
സഹോദര,, അദ്ദേഹത്തിന്റെ പേര് പറയുമ്പോൾ സത്യൻ എന്നു പറയരുത് സത്യൻ മാഷ് എന്നു പറയണം കാരണം അദ്ദേഹം ഒരു മഹാനാണ് എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത് സത്യൻ മാഷ് എന്നാണ്
ഇടക്ക് ഇയാൾ സത്യൻ എന്ന് പറയുമ്പോൾ വല്ലാതെ ചൊറിഞ്ഞു വരുന്നു
I am very thank full who has taken this veido we r able see sathyan sir Smarakam thank u
He was perfect in duty whatever it may be .
സത്യൻ മാസ്റ്റർ ആ പേര് ഓർക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ വിവിധ കഥാപാത്രങ്ങൾ ഓടിയെത്തും പ്രത്യേകിച്ചു ഇന്ത്യയിലെ ഒരുപാട് താരങ്ങളുടെ അഭിനയം കണ്ടിട്ടുണ്ടെങ്കിലും സത്യൻ മാസ്റ്റർ പോലെ അഭിനയിക്കാൻ കഴിവുള്ള ഒരു നടൻ അന്നും ഇല്ല ഇന്നും ഇല്ല
🙏🙏🙏🎆🎆❤️❤️✨️👌👌
പിന്നെ സത്യ സാറിന്റെ അതെ കാല കട്ടത്തിൽ അപിനായി ച്ചഒരു നടനാണ് പ്രേ നസീർ സത്യ സറിനെ പൊലെ സ്മാരകം പണിയണം ജാതി പെതാ മില്ലാതെ എല്ലാ വരും ഒത്തുചേർന്നു നസീർ സാറിനുവേ ണ്ടി സ്മാരകം പണിയണം നസീർ സാറിന്റെ കബറിടം കണ്ടാൽ 🙏🙏
നീ ഒരുപാട് പൊക്കി പറഞ്ഞ അടൂർ ഭാസിയെക്കാൾ മികച്ച നടൻ ആണ് സത്യൻ
15 /06 /1971
Sathyan Master Death'
💐💐💐💐💐💐💐💐💐
Thanku Sir God Bless You Take Care All The Best 🙏😊😍
സത്യനെ. ഒരിക്കലുമറക്കില്ലപലർക്കുംമാതൃകആയിരുന്നുആ. അഭിനയം. ആനോട്ടംആദേശ്യം ഒന്നുംമറക്കാൻകഴിയില്ല.
Great work Bibin 👍👍
Thank you for your efforts 😊
താങ്ക്സ് ❤️
I was with Satyan master in palat coman movie sitting in the mountain with a flag.
Thanks .🙏🙏
Interesting videos bro😍
Sathyan sarine kuruch ethra kettaalum mathi yaakilla.Oru adbutham thanne yaanu.
Sathyan sarinte kure patamgal kanditunde.
Athum pala praavasyam.
Annum innum ennum saarinte patam ishtam thanne.
Abhinayam alla oru nottam maathram mathy.
Ath award inu pariganikkaam.
Sathyan sir oru ankutti ayirunnu
അതൊക്കെ ഒരു കാലമായിരുന്നു. സിനിമ ഒരു കൂട്ടായ പ്രയത്നം ആയിരുന്നു. പ്രൊഡ്യൂസർ സംവിധായകൻ ക്യാമറാമാൻ അഭിനേതാവ് ഗാന രചയിതാവ് സംഗീതസംവിധായകൻ ഗായകൻ കൂടാതെ കഥാകൃത്ത് കലാസ്നേഹിയായ പ്രൊഡ്യൂസർ
I am also with you.
King of acting
വീഡിയോ ഗംഭീരം...
അവതരണത്തിൽ
ട്ടോ.... ട്ടോ... എന്നുള്ള ത്
ഒഴിവാക്കി യാൽ
കൂടുതൽ നന്നാകും എന്ന് തോന്നുന്നു...
ഓക്കേ താങ്ക്സ്
ഇഷ്ടം തോന്നുന്നത് സ്വാഭാവികം ഇത് മറ്റ് എന്തോ ആണ്
ഞാൻ ഒക്കേ ജനിക്കുന്നതിനു മുൻപ് സത്യൻ സാർ മരിച്ചു. അദ്ദേഹത്തെ സിനിമയിൽ മാത്രമേ കാണാൻ കഴിഞ്ഞുള്ള. നേരിട്ട് കാണാൻ കഴിഞ്ഞില്ല എന്ന വിഷമമുണ്ട്. ഇത്രയും പച്ചയായി അഭിനയിക്കുന്ന വക്തിയെ കണ്ടട്ടില്ല.
Satyan sir abhinayam kandaal muzhuki ninnu pookum
Love your channel and the amazing videos you post. Please pay attention when you pan the camera, do it slowly and steadily. Because you are panning the camera at the same speed as your eyes are panning, at 24fps human eye cannot to keep up and the footage will appear blurred. Just a suggestion for future. Keep up the good work young man!!! Expect more amazing videos from you!!!
💥💥thanks ✨️
അച്ചന്റെ ഫാന്‍ സത്യനോ അതോ ....സത്യന്റെ ഫാന്‍ അച്ചനോ ....എവിടെയോ ഒരു കുഴപ്പം പോലെ .....
അച്ഛന്റെ ഫാൻ ❤️
നല്ല നടന്റെ നല്ല ഓർമ്മകൾ.
മലയാളസിനിമ പിച്ചവെച്ചു തുടങ്ങിയ കാലത്ത്. ഇന്നഭിനയിക്കുന്ന കാലത്തെ മഹാരഥൻ മാരെ മറികടന്നു അന്ന് സത്യൻ മാഷ് അഭിനയിച്ചു എന്നത് അസാധ്യമ തന്നെ 🌹🌹🌹🌹
@@aseesabdulla8546 സത്യം
Super video😍😍😍😍
Othiri istamaayirunnu
Please mention the location of the house and cemetery.. Thanks
മച്ചു കുറെ ആയി ഞാൻ ചോദിക്കുന്നു ഇതുവരെ ഒരു റിപ്ലൈ തന്നില്ല ജയൻ സാറിന്റെ വീഡിയോ ചെയ്യണം
Cheyyam veedu ippol illallo
Avide
Illa 😔
Ente veed nte adutha jayan sir nte place
@@khadi_90313 അദ്ദേഹത്തിന്റെ എന്തെങ്കിലും എടുക്കൻ ഉള്ള കാര്യങ്ങൾ ഉണ്ടോ
സുഹൃത്തുക്കൾ
പഴയ ഓർമ്മകൾ അങ്ങനെ അന്നോഷിക്കാവോ?? 🙏
@@bibinvennur u tube il vedeo s aarokkeyo ititund olayil enna place il oru statue und oru smarakam und athrakokeye ullu pinne pazhaya friends kanum avide
അഭിനയത്തിൻ്റെ ശക്തി സൗന്ദര്യങ്ങളിലും, വ്യക്തിപ്രഭാവത്തിലും സത്യന് സമം സത്യൻ മാത്രം.അദ്ദേഹത്തിൻ്റെ മഹാ കഥാപാത്രങ്ങൾ ഏതു കാലത്തെ നടന്മാരെയും വെല്ലുവിളിച്ചു നിൽക്കുന്നു.
മറ്റു നടന്മാർ സിനിമയിൽ ചെയ്യുന്ന വീരശൂരപരാക്രമങ്ങൾ ജീവിതത്തിലും ചെയ്ത ആളാണ് സത്യൻ .തെറ്റു് ചെയ്യുന്നവർ ആരായാലും ക്രൂരമെന്ന് തോന്നുംവണ്ണം അദ്ദേഹം അടിച്ചമർത്തി.എന്നാൽ മറുവശത്ത് സമഭാവനയും സ്നേഹവും സഹായ മന:സ്ഥിതിയും കാണിച്ചു. ഇങ്ങനെയൊരു ദ്വിമുഖ വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു.
ഈ വീഡിയൊ ആത്മാർത്ഥമായി അവതരിപ്പിച്ച താങ്കളെ അഭിനന്ദിയ്ക്കുന്നു.
താങ്ക്സ് ❤n
@@bibinvennur ബിബിൻ.. സത്യൻ മാഷിന് പകരം വയ്ക്കാൻ മലയാള സിനിമയിൽ ഇന്നും ആരും ഇല്ല. അദ്ദേഹം ഒരു ലേജന്ററി ആക്ടർ ആണ്.
0
🙏😊😔
എന്ത് അനാദരവോടെയാണ് ആ പേര് പറയുന്നത്? സത്യൻ മാഷ് എന്നെക്കീലൂം പറയ്. അദ്ദേഹത്തെപോലൊരൂ നടൻ ഇന്നും ഇല്ല.
THANK YOU BIBIN VENNUR. GREATEST SATYAN MASTER IS STILL ALIVE.
❤👍
അവതരണം കൂടുതൽ ഓവർ ആക്കി ചളമാക്കരുത് അതിഭാഗവത്തo ഒന്നും വേണ്ട സാധാരണ പറയും പോലെ പറഞ്ഞാൽ മതി
ഞാനും സത്യൻ സാറിന്റെ ഒരു ആരാധകനാണ്. പറഞ്ഞതെല്ലാം എന്റെ മനസ്സിലുള്ളതാണ്.
Sathyan mash
Nannayirikkunnu. Nandiyundu.
🙏❤
ആസിംഹാസനംഒഴിഞഞൂകിടക്കുന്നു.
Good to know that he is buried in Mateer church, and the cemetery is well maintained.